♥️ മഞ്ജുഷ മാഡത്തിന്റെ നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ,, ഓരോ നിമിഷവും നീതിമാനായ ദൈവത്തിന്റെ കരങ്ങൾ എപ്പോഴുമുണ്ടായിരിക്കും ♥️
@prasannamd238418 күн бұрын
വേണം നീതികിട്ടണം
@meeraisaac109018 күн бұрын
👍👍❤
@mangalan.thoppil18 күн бұрын
ഇതൊക്കെ ലാവലിൻ കേസു പോല നീണ്ടു നീണ്ട് അങ്ങനെ പോകും.മറ്റു രാജ്യങ്ങളിൽ ആണങ്കിൽ ഒരു വർഷത്തി നകം വിധി വരും.പ്രതികൾ ശിക്ഷിക്കപ്പെട്ടു ക യും ചെ യ്യും. ഗൾഫ് രാജ്യങ്ങളിൽ ആണങ്കിൽ ആറു മാസത്തി നുള്ളിൽ പ്രതിഭൂമിയിൽ ഉ ണ്ടാകുകയും യില്ല...
@lillyct290618 күн бұрын
എത്രയും വേഗം സത്യം തെളിയട്ടെ എന്ന് aagrhikkunnu🙏🙏🙏
@sunilkumar-fz2ni19 күн бұрын
CBlഅന്വേഷണം തന്നെ വേണം ബഹുമാനപ്പെട്ട ഹൈക്കോടതി CBlഅന്യോഷണത്തിന് ഉത്തരവിടും
@sathyannadhan465918 күн бұрын
നവീൻബാബുവിനെ കൊന്നതാണെന്ന് കേരളത്തിലെ കൊച്ചുകുട്ടികൾക്കു പോലുമറിയാം
@dileepo571718 күн бұрын
സത്യം.. അദ്ദേഹം luggage ഒന്നുമില്ലാതെയാണൊ നാട്ടിലേക്ക് പോകുന്നത് ? അതൊക്കെ ആര് മാറ്റി? അന്വേഷിക്കണം..
@sankarannairm331618 күн бұрын
അങ്ങനെ പറഞ്ഞാൽ മഞ്ജുഷയുടെ ജീവൻപോലും അപകടത്തിലാവും
@salamkinara884118 күн бұрын
കാൽ കാശിന് ഗതിയില്ലാത്ത ഇവൻ എങ്ങനെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി കൊടുക്കുന്നത്😂😂😂
@salamkinara884118 күн бұрын
ഈയൊരു പമ്പിന്റെ കാര്യത്തിൽ മാത്രമല്ല പോകുന്നതിനു മുമ്പ് മറ്റു പല ഫയലുകളിലും ഒപ്പുവെക്കാൻ ഇദ്ദേഹത്തെ നിർബന്ധിച്ച് എന്നാണ് പൊതുജനങ്ങൾ പറയുന്നത് കേൾക്കുന്നത്
@nirmalavasu228218 күн бұрын
ഇനി ഇവനൊക്കെ നിന്നാൽ ആരും വോട്ട് കൊടുക്കില്ല
@rajeshkollayil154118 күн бұрын
തീർച്ചയായും
@kairalidas684718 күн бұрын
അത് വെറുതെ. സിപിഎം എന്ന ഗുണ്ട പാർട്ടി ക്ക് ജനങ്ങൾ ഇനിയും വോട്ട് ചെയ്യും. പലരും നക്കാപ്പിച്ച പറ്റിയിട്ടു, ചിലർ ഭയന്നും.
@kairalidas684718 күн бұрын
ഹൈ ക്കോടതി വിധി വരാൻ വൈകുന്നത് എന്താ?
@sheelap442618 күн бұрын
Sathyam purathu varum
@kavithadas423118 күн бұрын
Sir, എന്റെ ഒരു ചെറിയ സംശയം.. അവര് മുന്നിൽ കണ്ടതും ഇതൊക്കെ തന്നെയായിരിക്കും. പിന്നീട് അദ്ദേഹത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിലുള്ള മനോവിഷമം കാരണം അദ്ദേഹം ജീവനുൊടുക്കി എന്ന് വരുത്തി തീർത്തിട്ട് ആ മനുഷ്യനെ വകവരുത്തിയതാണോ എന്ന് ഒരു സംശയം നന്നായി തോന്നുന്നുണ്ട്
@LillyJoseph-dz9cf18 күн бұрын
Geetha mam a big salute, for your good strong work
@rameshsadanandan17 күн бұрын
എന്ത് തന്നെ ആയാലും ഈ പാവം കുടുംബത്തിന് നീതി ലഭിക്കും വരെ എല്ലാ മനുഷ്യ സ്നേഹികളും പൂർണ്ണ പിൻതുണയുമായി നവീൻ ബാബു സാറിൻ്റെ കുടുംബത്തോട് കൂടെ ഉണ്ടാകണം.🙏
@manoj17725218 күн бұрын
സുരേഷ് ഗോപി എന്ന പെട്രോളിയം സഹ മന്ത്രി എവിടെ.
@deepaa210018 күн бұрын
ബഹുമാനപ്പെട്ട പെട്രോളിയം മന്ത്രി മൗനം ആചാരിക്കുന്നത് ശെരിയല്ലല്ലോ. ഇനിയും ഇതിൽ ഇടപെടാതിരിക്കുന്നത് ഉചിതമായി തോന്നുന്നില്ല.
@manjushavimala924218 күн бұрын
പി പി ദിവ്യ യെ പേടിച്ചു ഇടപെടാൻ കഴിയാതെ ഒളിഞ്ഞു നിൽക്കുന്നു..
@shobanakamath628018 күн бұрын
സത്യം എത മറച്ചു വെച്ചാലും ദൈവം നിരപരാധിത്വം തെളിയിക്കാ൯ വരും.
@jaisonvj451418 күн бұрын
സിബിഐ അന്വേഷണം വേണം ദൈവം സഹായിക്കും
@satharp815218 күн бұрын
എല്ലാംകാര്യം വും ചിറ്റിപോകുന്നു അല്ലെ
@chandrasekharanthekkayil753618 күн бұрын
സസി കോടികൾ കയ്യോടെ വാങ്ങും ബാങ്ക് അക്കൗണ്ട് വഴി അല്ല. എന്നിട്ട് പെട്ടിയിൽ അടക്കും രേഖകൾ ഒന്നും ഇണ്ടാവില്ല..പിന്നെ എങ്ങിനെ അന്വേഷണ ഏജൻസി കൾ കണ്ടു പിടിക്കും.
മഞ്ജുഷയുടെ കയ്യിൽ ഉണ്ട് എന്ന് ഇങ്ങനെ പറഞ്ഞാല് അത് അവർക്ക് ഭീഷണിയാവില്ലേ?
@joythomas708518 күн бұрын
Correct
@salamkinara884118 күн бұрын
ഒരു പമ്പ് തുടങ്ങാൻ ചുരുങ്ങിയത് അഞ്ചു ഒരു രൂപം രണ്ടുകോടി ഡിപ്പോസിറ്റ് ഒരുകോടി സ്ഥലം സ്റ്റോക്ക് ഒരു കോടി മറ്റു ചിലവുകൾ ഒരുകോടി
@jacobmathai292817 күн бұрын
ഇതിൽ ഇപ്പൊൾ, പാറേൽ പള്ളിയിൽ ധ്യാനം കൂടാൻ കുടുംബ സമേതം പോയത് ആരൊക്കെ, എന്നാണ് പോയത്, എന്തിനാണ് പോയത് എന്നതിനൊക്കെ തെളിവുകളും, അനുബന്ധ രേഖകളും ഉണ്ടാക്കി കഴിഞ്ഞുവോ.
@KamalaCp-t1p18 күн бұрын
പ്ര,സാന്ദ് ലോക കൃമി നൽ അവ നെ പിടിച്ചു ജയിൽ r അടയ്ക്കാൻ ഉള്ള തിന് ഇങ്ങ നെ ചർച്ച ചെയ്ത കൊണ്ട് കാര്യം ഇല്ല
@MuhammedKutty-vx5nr18 күн бұрын
ആഫയൽ കിട്ടാൻ വേണ്ടി എന്ന് പറഞ്ഞു, കേസിൽ ശക്തിയോടെ നീതി ആവശ്യപ്പെട്ടു കൊണ്ട് പ്രവർത്തനം നടത്തുന്നത് നശിപ്പിച്ചു കളയാൻ ഭാര്യയും മറ്റൊരു വിവരവും വിവേകവും പക്വതയും കാട്ടുന്ന ആളെയും നശിപ്പിച്ചു കളയാൻ പ്രവർത്തനം നടത്തുന്നത് ആണ് കാണാൻ കഴിയുന്നത്.ആവശ്യക്കാരെ സ്വാധീനിക്കാൻ കഴിയും എന്ന് ബോധ്യം ഉള്ള സഹോദരൻ വകീലായിട്ടും, കീഴടക്കി ശബ്ദിക്കാൻ തയ്യാറല്ലാതാക്കി.ഭാര്യയുടെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്ന് പറയപ്പെടുന്നത് കൊണ്ട് നശിപ്പിച്ചു കളയാൻ പ്രവർത്തനം നടത്തുന്നത്, തെളിവുകൾ വീണ്ടും നശിപ്പിച്ചു കളയുന്നതിനും, ആരും എതിർക്കാൻ ഭയക്കുന്ന വേട്ടക്കാർ ആയി പ്രവർത്തനം നടത്തുന്നതിന് ഭരണം മറയാക്കി കൊള്ള സംഘത്തിന്റെ തേർവാഴ്ച നടത്താൻ വേണ്ടി ആണ് , ആരേയും ഗൗനിക്കാതെ ദൈവഭയം ഇല്ലാത്തവർ ഒരു നിയമവും നടപടിക്രമങ്ങളും ഭയക്കാതെ ജനങ്ങൾ കീഴടങ്ങി ജീവിക്കണം എന്ന് നിർബന്ധിതമായ, സാഡിസഭരണം നടത്തി വഞ്ചിച്ച് കൊണ്ടിരിക്കുന്നത്.
@sindhuindhu817918 күн бұрын
👍🙏😆😆😆
@sreenivasannarayanan32018 күн бұрын
ജോലിയിലും അല്ലാതെയും സമ്മർദ്ദവും ഭീഷണിയും ഒരു പക്ഷെ ദിവ്യയുടെ തട്ടകത്തിലേയ്ക്കു തന്നെ ട്രാൻസ്ഫർ ഭീഷണിയും പ്രതീക്ഷിയ്ക്കാം.