ഫ്രൂട്സ് കഴിക്കുമ്പോൾ . . . 🥭 Should You Restrict High Fructose Sugar in Fruits? 🩺 Malayalam

  Рет қаралды 34,817

Doctor Prasoon

Doctor Prasoon

Күн бұрын

Everybody knows that Fructose when consumed in excess can lead to fatty liver disease, obesity, and Gout.
So they restrict fruits in their diet and miss out on a large number of benefits.
Hey, I'm Dr Prasoon. In this channel, I make health education videos on preventing lifestyle diseases and more.
In this Malayalam video, I talk about eating fruits, those fruits with high and low fructose in them!
At the end of this video, I'll tell you 3 tips to eat fruits in a healthy way!
Here is the link to the promised pdf file - send.dofody.com/page/preview/2
#fruits #malayalamhealthtips #fructis
Is smoothie different from juice? (Malayalam) - • സ്മൂത്തി കഴിക്കാറുണ്ടോ...
How to clean fruits before eating? (Malayalam) - • പഴവർഗങ്ങൾ എങ്ങനെയാണു ക...
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
00:00 Intro
00:25 Fructose in Fruits
02:41 Scientific study
04:14 Fruit health tips
05:48 Dry fruits
07:02 Conclusion
08:08 Outro
Dofody website - www.dofody.com
Dofody android app - play.google.com/store/apps/de...
Download from Apple App Store - apps.apple.com/in/app/dofody-...
Dr Prasoon Blog -beingthedoctor.com
Dr Prasoon on Facebook- / pcey1
Dr Prasoon on Twitter- / praso0n
Dr Instagram - / doctorprasoon
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody

Пікірлер: 54
@doctorprasoon
@doctorprasoon 6 ай бұрын
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
@fowins4435
@fowins4435 Жыл бұрын
കേരളത്തിൽ യൂട്യൂബിൽ ഉള്ള ഡോക്ടർമാർ ഒരുപാടുണ്ട് ഭൂരിപക്ഷം ഹോമിയോ ആയുർവേദമാണ് ഇവരെ തിരിച്ചറിയാൻ വലിയ പ്രയാസമാണ് അതുകൊണ്ട് മണ്ടത്തരങ്ങൾ ഡോക്ടറുടെ പേരും വച്ചു സമൂഹത്തിൽ പരത്തുന്നു, താങ്കളെ ഒരുപാടായി ശ്രദ്ധിക്കുന്നു സയന്റിഫിക് സ്റ്റഡീസ് ഫോളോ ചെയ്യുന്നതായി മനസിലാക്കുന്നു അഭിനന്ദനങ്ങൾ ഡോക്ടർ പ്രസൂൺ
@doctorprasoon
@doctorprasoon 11 ай бұрын
Thank you for the kind words..
@labraham654
@labraham654 Жыл бұрын
Dr.insulin resistance ullavarku kazikamo.?pre diabetic
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Good message Dr. 👍😍👏👌
@vargheseabraham2740
@vargheseabraham2740 Жыл бұрын
Good information
@pradhakrishnan9982
@pradhakrishnan9982 11 ай бұрын
Very good information Dr... ThankYou Sir... 🙏
@stellajacob1176
@stellajacob1176 7 ай бұрын
Daily apple, orange orannem veetham kazichal sugar varumo
@albinjose4289
@albinjose4289 Жыл бұрын
Fruits & Uric acid തമ്മിൽ എന്താണ് ബന്ധം എന്ന് പറഞ്ഞില്ലല്ലോ ???
@sirajn8238
@sirajn8238 Жыл бұрын
Abc juice engane kazhikkam. അരിക്കേണ്ടതുണ്ടോ
@sarammaleelamma5189
@sarammaleelamma5189 11 ай бұрын
Good 👍
@josminjoseph7542
@josminjoseph7542 Жыл бұрын
Information was helpful... 👍
@pramodkannada3713
@pramodkannada3713 Жыл бұрын
നമ്മുടെ പരിസരത്ത് വളരുന്നവ മാത്രം ഭക്ഷിക്കുക. പണവും ലാഭം ആരോഗ്യവും നിലനിർത്താം. നല്ല വീഡിയോ.
@hassankunhi2769
@hassankunhi2769 6 ай бұрын
പരിസരത്ത് എന്ത് ഫ്രൂട്സ് ആണ് കിട്ടുക, വാഴപ്പഴം മാത്രം ബാക്കിയെല്ലാം സീസണൽ, ചക്ക മാങ്ങ എന്നിവ
@naresh287
@naresh287 Жыл бұрын
Pinne enthu kazhikam asana,bhayamkara confusion
@jickymr
@jickymr 11 ай бұрын
Do dry date too contains added sugar ? I use to drink coffee with dry date instead of sugar.
@doctorprasoon
@doctorprasoon 11 ай бұрын
Yes
@purushothamanmp2779
@purushothamanmp2779 11 ай бұрын
സത്യം
@bijeshbabu2165
@bijeshbabu2165 Жыл бұрын
Dry Fruits Added sugar illathathu ok aanu.. Always select quality products
@Nikz..
@Nikz.. 3 ай бұрын
ഞാൻ diet ചെയ്യുന്നുണ്ട് sugar ഒഴിവാക്കിയിട്ട് 5 മാസം ആയി. 2 നേരം ഭക്ഷണം. ബട്ട്‌ fruits ഞാൻ കഴിക്കാറുണ്ട്. എന്നിട്ട് പൊണ്ണത്തടി ഉള്ള ഞാൻ ഇപ്പൊ മെലിഞ്ഞു ഉണങ്ങി പോയി. Shirt size xl to m ആയി 🔥
@anilk1888
@anilk1888 Жыл бұрын
👍
@sivadasanpazhamthottathil984
@sivadasanpazhamthottathil984 Жыл бұрын
@arunkumar4594
@arunkumar4594 11 ай бұрын
Proper research venam
@albinjose4289
@albinjose4289 Жыл бұрын
യൂറിക്കാസിഡ് issues ഉള്ളവർ fruits അതികം കഴിക്കുന്നുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ??
@doctorprasoon
@doctorprasoon Жыл бұрын
Too much fruit should be avoided. Moderate amount is advisable. Try 150 g every day.
@mgstiftung1129
@mgstiftung1129 Жыл бұрын
Maltodextin good or bad
@doctorprasoon
@doctorprasoon Жыл бұрын
bad
@mufeedashfu1599
@mufeedashfu1599 Жыл бұрын
പഴയ കാല ഡോക്ടർസ് ഇതൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴത്തെ ന്യൂ ജെൻ ഡോക്ടർസ് എന്തോക്കെയോ പറയുന്നു. മുൻപ് പറയപ്പെട്ടിരുന്നത് ഫ്രൂട്ട്സ് മധുരം പ്രശ്‌നം ഇല്ലാ എന്നാണ് ഇപ്പൊ പറയുന്നു ഫ്രൂട്സും പ്രശ്നമാണ് എന്നാണ്.
@harispc2968
@harispc2968 11 ай бұрын
Thank you sir
@pamaran916
@pamaran916 Жыл бұрын
ഇങ്ങനെയൊക്കെ ചിന്തിച്ചാൽ ലോകത്ത് ഒരു ഫ്രൂട്ട്സും കഴിക്കാൻ പറ്റില്ല
@NoushadHusni
@NoushadHusni 6 ай бұрын
Ha
@riyasputhiyapurayil9288
@riyasputhiyapurayil9288 11 ай бұрын
ഡെയിലി ഡ്രൈ ഫ്രൂട്സ് കഴിച്ചാൽ എന്ധാ നു കുഴപ്പം ഞാൻ കഴിക്കുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാണ്.. Cashyu wallnut& kismis....
@devadasek2111
@devadasek2111 Жыл бұрын
അരിച്ചാലല്ലേ ഫൈബർ നഷ്ടമാകൂ!?
@lukosekadalikkattil7847
@lukosekadalikkattil7847 11 ай бұрын
ഫ്രൂട്സ് കഴിക്കുമ്പോൾ അതുതന്നെ ആവുക. നട്സ് ചേർക്കാം. ഏറ്റവും നല്ലതു തേങ്ങാ തന്നെ. ഇളനീർ കാമ്പ് വളരെ രുചികരം ആണ്. ആവശ്യത്തിന് കഴിക്കുക. അമിതമായാൽ അമൃതും വിഷം എന്നാണല്ലോ പ്രമാണം. 🙏
@lukosekadalikkattil7847
@lukosekadalikkattil7847 11 ай бұрын
ഇത് ഇന്നലെകളിൽ പ്രകൃതി ജീവന ആചാര്യൻ സി ആർ ആർ വർമ്മാജി യെ പോലുള്ളവർ പഠിപ്പിച്ചിരുന്നു. ഇന്നത്തെ തലമുറ ഡോക്ടർ മാർ ഏറ്റെടുത്തത്തിൽ സന്തോഷം. പിന്നെ യൂറിക് ആസിഡ് കൊണ്ട് ഉണ്ടാകുന്ന രോഗം മാറാൻ പോലും ചില ഫ്രൂട്സ് മതി. ജൂസ് ആക്കി അറിക്കാതെ സ്പൂൺ കൊണ്ട് കോരി കുടിക്കുക. അല്ലെങ്കിൽ ഓരോ സിപ് ആയി കുടിക്കുക. ആവശ്യത്തിന് ഉമിനീർ കൂടി ചേർന്നു നല്ലപോലെ ദഹനം നടക്കും.
@lukosekadalikkattil7847
@lukosekadalikkattil7847 11 ай бұрын
മിക്കവാറും ഉള്ള പഴങ്ങൾ തൊലിയോടെ കഴിക്കുക. സപ്പോട്ട പേരക്ക ആപ്പിൾ.. ജൂസ് അരിച്ചു കുടിക്കരുത്. ജൂസർ ഉപയോഗിക്കാതിരിക്കുക.
@casediary2147
@casediary2147 10 ай бұрын
ഇതൊന്നും കേട്ട് ആരും വിഷമിയ്ക്കേണ്ട. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ ഏതു വേണമെങ്കിലും കഴിയ്ക്കാം. ഒരു കാര്യം മാത്രം , അതിനനുസൃതമായി അന്നജ ആഹാരം കുറയ്ക്കണം. ഒരു ദിവസത്തെ ആകെ കലോറി 1800 - 2000 ൽ ഒതുങ്ങുന്ന രീതിയിൽ പ്ലാൻ ചെയ്താൽ മതി. ഇവരെല്ലാം പറയുന്നത് ഗൂഗിളിലും മറ്റും പറയുന്ന കാര്യങ്ങൾ കോപ്പി ചെയ്തിട്ടാണ്. നിങ്ങൾ ഡയബറ്റിക്കാണെങ്കിൽ പോലും , കോംപ്ലിക്കേഷൻ ഇല്ലങ്കിൽ ഇഷ്ടമുള്ള എല്ലാം കഴിയ്ക്കാം, മേൽപ്പറഞ്ഞ കലോറി നിയന്ത്രണത്തിൽ.
@EntertainingGuru-jd5ys
@EntertainingGuru-jd5ys 4 ай бұрын
Sathyam, ippol ulla doctors parayunna kettal vellam polum kudikkan pattilla
@harikumar6364
@harikumar6364 9 ай бұрын
ഇപ്പോൾ കേരളത്തിൽ,,,, വെജ് ഫുഡ്‌ കഴിച്ചാൽ ഉള്ള കുഴാപ്പം.... പ്രോട്ടീൻസ് കിട്ടില്ല,,,, അമിണോ ആസിഡ് കിട്ടില്ല,,, essential വിറ്റാമിൻസ് കിട്ടില്ല.... ഏതു വീഡിയോ നോക്കിയാലും ചിക്കൻ,, മട്ടൺ, ബീഫ്,,, ഡിഷസ് ahosha പൂർവ്വം കൊണ്ടു നടക്കുന്നു,,, നോൺ വെജ് കഴിച്ചാൽ എല്ലാം ശരി ആകും ,,,, ആൾകാരെ ഇറച്ചി teetipichu teethipichu അതിനു അടിമകൾ ആകുക എന്നാ തന്ത്രം.... കൊള്ളാം... ഇത് ഒക്കെ ഇറച്ചി vettukar,,,,,, ഇറച്ചി ബിസിനസ്‌ നടത്തുന്നവർ,,, ഹോട്ടൽ മാഫിയ ഇവരുടെ kuthantram
@AmanAman-wm6kl
@AmanAman-wm6kl Жыл бұрын
Juice Filter ചെയ്യാതിരുന്ന പോരെ
@dragon-vk9od
@dragon-vk9od Жыл бұрын
ഡ്രൈ ഫ്രൂട്സ് ആണ് കഴിക്കേണ്ടത് എന്നാണല്ലോ കൂടുതൽ വീഡിയോസ് കാണുന്നത്
@gamingstar7860
@gamingstar7860 Жыл бұрын
ഏതൊരാൾക്കും ഗൂഗിൾ തിരഞ്ഞാൽ മനസിലാക്കാൻ പറ്റുന്ന കാര്യങ്ങൾ ആണ് thangal പറയുന്നത് അതിനു Dr ആകണം എന്നില്ല വെറുമൊരു mbbs ആയ താങ്കൾക്കു ഏത്ര അറിവുണ്ടാകും എന്ന് ആർക്കും അറിയാം ചില കാര്യങ്ങൾ അബന്ധങ്ങൾ ആണ് എല്ലാം ശരിയല്ല
@abs3654
@abs3654 Жыл бұрын
ഒന്ന് പോടെ എല്ലാജനങ്ങളും ഗൂഗിൾ സേർച്ച്‌ ചെയ്തല്ലേ ജീവിക്കുന്നത് ഒരു വിഞ്ഞാനകോശി വന്നിരിക്കുന്നു ത്ഫൂ
@sivaprasadsadanandan3435
@sivaprasadsadanandan3435 11 ай бұрын
അടുത്തവൻ വന്നു അടുത്തത് പറയും എല്ലാം കള്ളന്മാർ തന്നെയാ
@EntertainingGuru-jd5ys
@EntertainingGuru-jd5ys 4 ай бұрын
Sathyam😂
@sireeshallu8347
@sireeshallu8347 Жыл бұрын
Dr number ഉണ്ടോ ❓️
@doctorprasoon
@doctorprasoon Жыл бұрын
Dofody app
@doctorprasoon
@doctorprasoon 6 ай бұрын
dofody.app.link/84WQOScoHbb
@RANJITH7078
@RANJITH7078 Жыл бұрын
Good information
@terleenm1
@terleenm1 Жыл бұрын
👍
@rambo3527
@rambo3527 11 ай бұрын
Good information
@SKPC916
@SKPC916 Жыл бұрын
👍
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 1,9 МЛН
Probiotic Foods - Dr Manoj Johnson
7:18
Dr Manoj Johnson
Рет қаралды 283 М.
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 1,9 МЛН