Thanks.orennam nadunnathe nallathane. drum il ayyalum nadam.
@FRQ.lovebeal3 жыл бұрын
@@KrishiLokam ❤
@pkmurshid39333 жыл бұрын
Nalla video informative
@KrishiLokam3 жыл бұрын
Thanks.
@aamiywc77503 жыл бұрын
Njanum viyatnam super early Jack fruit plant nattin 8/8/2020 le Correct 9 months aayappol onnu kayichu ath nullikalanju.pinne ithuvareyum kaayichilla.athendh kondan.ippolanengil athinte kurach ilakal goat kadichu.nalla helthy plant aayirunnu.
@KrishiLokam3 жыл бұрын
Goat kadikkathe nokkanam. next time il undayikolum.
@Timetoeatsusanshaji9603 жыл бұрын
Wonderful video👌👌👌
@KrishiLokam3 жыл бұрын
Thanks a lot
@gafoorkallivalappil31683 жыл бұрын
ഏത് പ്രായത്തിൽ തൈ വെട്ടി ഒതുക്കാം???? Pls reply....
@KrishiLokam3 жыл бұрын
Prayam alla valarcha nokkiettane njangal cheyyunnathe.
@Sheeja-dy4gv3 ай бұрын
ഞാൻ ഒരു വരിക്ക പ്ലാവ് വാങ്ങി നട്ടു പക്ഷേ അതിൻ്റെ തണ്ടു കേട് വന്ന് വടിയത് പോലെ നില്കുന്നു ഇതു നേരെ അവൻ എന്തു ചെയ്യണം
@roshansunny27 Жыл бұрын
Aan poovu aano mullilaatha chakka aayi varunath. Ente 2 year old plavil 2 chakka undaayi 2inch neelam aayappol oru side il ninnu black spot vannu athu aa chakkayil motham aayi ath pozhinju pokunu. Entha karanam ennario..? Plavil nalla pole neerond
നായ് ചക്ക എന്ന് പറയാതെ ചേട്ടാ.അറിയില്ല ലേ ആദ്യമായി ട്ടാണ് പ്ലാവ് വെക്കുന്നത് എന്ന് തോന്നുന്നു.. അത് ആണ് പൂവാണ്. മറ്റേത് അതായത് ചക്കയാകുന്നത് താങ്കൾ ഒർജിനൽ എന്ന് പറഞ്ഞത് പെണ് പൂവുമാണ്..
@KrishiLokam3 жыл бұрын
ഓരോ നാട്ടിലും ഓരോ രീതിയിൽ ആണ് പറയുന്നത് എന്ന് ഇത്രയും നാളായിട്ടും അറിയില്ലേ ?? ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എന്ന് തോന്നുന്നു..അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്.. കൂടുതൽ അറിവുകൾ ഉണ്ടങ്കിൽ whatsapp ൽ വോയിസ് ഇട്ടോളൂ whatsapp 9349304412 , Stephan
@സത്യമേവജയതേ-ഭ1ഘ3 жыл бұрын
You ട്യൂബർക്ക് ഇത്ര തലക്കനം വേണ്ട കേട്ടോ അദ്ദേഹം പറഞ്ഞത് ശരിയാണ് ഈ പ്ലാവ് 20ചക്ക താങ്ങില്ല 10വയസ് ഉള്ള കുട്ടി 5പ്രസവിക്കുന്നത് പോലെ
@KrishiLokam3 жыл бұрын
enthane thalakkanam enne manasilayilla.njangalude nattil nai chakka ennane parayunnathe. athil enthane kuzhappam athe clear cheyyan ane number koduthathe.number thannal njan vilikkam.appole neritte manasilakkam thalakkanam enthanenne.
@KrishiLokam3 жыл бұрын
cheriya plavil chakka kuduthal niruthunnathe nallathalla enne ariyam pakshe ethe odiche kalayan ulla madi kondane kalayathathe.. venamengil kurache valuthakumbole thoran vaikkan eduthal mathiyallo. athil ninnalum nannayi valam karyangal koduthal engane undenne ariyamallo.arodum njan ethe pole cheyyan paranjilla. pinne mattoru karyam kudi njangal video ke vendi krishi cheyyarilla.njangal cheyyunna krishi video il kanikkunnu enne ollu.
kodukkunnathe kond kuzhappam ella pakshe nammal chedi nanakkumbole vellam sheet il kettikidakkan padilla.
@rosemarypoulose36453 жыл бұрын
@@KrishiLokam sheet il vellam kettan Padilla. Ente plaavil undaaya chakka ithu pole mannil kedannu kedayi poyirunnu
@KrishiLokam3 жыл бұрын
ettavum nallathe thenginte ola yode kudiya patta ettu kodukkunnathane.appole vere problem onnum ella.
@sudharaj44842 жыл бұрын
Plavu Maram vindu ulbagam kanunnu , Medicine undo
@KrishiLokam2 жыл бұрын
Bordo kuzhamb theche kodukke.
@sudharaj44842 жыл бұрын
@@KrishiLokam thanku
@jameelapadmavathy881111 ай бұрын
പ്ലാവിൽ കളകൾ വരുന്നതൊന്നും ഫലമാകാതെ കൊഴിഞ്ഞു പോകുന്നു. 8 വർഷമായ പ്ലാവാണ്. Pruning നടത്തുന്നുണ്ട്. ആൺ പ്ലാവാണെന്നു പറയുന്നു. വെട്ടികളയാൻ തോന്നുന്നില്ല. എന്താണ് ചെയ്യണ്ടത്.
@KrishiLokam11 ай бұрын
ella plavilum chakka undakum. male ,female angane difference ella.nadan plave ano ?vetti kalayanda chakka undai kolum
@@KrishiLokam അതാണ് പറഞ്ഞതു...yantea vettil undayapol mannil mutti കിടന്നു athil keedathintea problem undayii...mutti kidakkunna bhagam ഒരു black color ആയി varum....
ചക്കയുടെ മുകൾഭാഗത്ത് വട്ടത്തിലുള്ള മോതിരക്കണ്ണി ഉള്ള ചക്കയാണ് ചക്ക യായി വളരുന്നത്.
@helendcruz33922 жыл бұрын
എന്റെ വീട്ടിൽ മുള്ളാത്ത കായ് ച്ചപ്പോൾ അത് വെള്ള നിറത്തിലുള്ള ജീവികൾ വന്നു പുറം മുഴുവൻ മൂടി.ഉറുമ്പും ( നീറ്) വന്നു കൂടുകൂട്ടാൻ തുടങ്ങി.ക്രമേണ ആ മരം ഉണങ്ങിപ്പോയി.എന്താണു കാരണം
ഏത് പ്രായ മായ തൈ ആണ് വച്ചത് വച്ചിട്ട് ഒന്നര വർഷമല്ലേ തൈക്ക് എത്രയാ പ്രായം
@KrishiLokam3 жыл бұрын
Nadumbole 3 months ayyittundakum.
@beenaharikumar72447 ай бұрын
ചക്ക വിളഞ്ഞു കിട്ടാൻ എത്ര മാസം വേണം
@jancyabraham94853 жыл бұрын
എന്തു കൊണ്ടാണ് ചക്കയിൽ മഞ്ഞ കാരം വരുന്നത്... എന്റെ ഒരു പ്ലാവിൽ ആദ്യം ആയി കായ്ച്ച 2 ചക്കയിലും മഞ്ഞ കാരം ആയിരുന്നു... 😭
@KrishiLokam3 жыл бұрын
Athe kuduthalum varunnathe mother plant ne problem undengil ane.bud edukkumbole mother plant ne problem kandillengilum starting undengil engane varam .njangalude oru plavil oru chakka kke ee problem kanichirunnu.
@Iamsaved20009 ай бұрын
Vietnam super early ethra year edukkum fruit undakaan. Bottom branches cut chaiyyano. Top cut chaiyyamo
@KrishiLokam8 ай бұрын
cut cheyyam.. 1.5 years
@vlogplusuk203 жыл бұрын
ഇപ്പോളും ചക്ക തിന്നു വളർന്നവർക്ക് ചക്കയും ചവളയും അറിയാത്ത വർ ഉണ്ടാകുമോ 🤔
@KrishiLokam3 жыл бұрын
ഉണ്ടന്നാണല്ലോ നമുക്ക് മനസിലാകുന്നത്. നമ്മുടെ ചാനലിൽ വരുന്ന സംശയങ്ങൾക്കുള്ള മറുപടി ആണ് നമ്മൾ ചെയ്യുന്ന കൂടുതൽ വീഡിയോകളും comment ൽ ചോദിച്ചിരിക്കുന്ന കാര്യങ്ങൾക്ക് മറുപടി ആണ് അടുത്ത വിഡിയോയിൽ ഉൾപെടുത്താൻ ഉദ്ദേശിക്കുന്നത് തൈ നട്ടത് മുതൽ ചക്ക ആയത് വരെ ഉള്ള കാര്യങ്ങൾ ആണ് പലരും ചോദിക്കുന്നത് . മുൻ കാലങ്ങളിൽ പ്ലാവ് നട്ടാൽ ആരും ശ്രദിക്കാറില്ല ഇപ്പോൾ അങ്ങനെ അല്ല .ബഡ് തയ് നട്ടാൽ നോക്കി വളം കൊടുത്തില്ലെങ്കിൽ അത് വളരുകയും ഇല്ല ചക്ക ഉണ്ടാകുകയും ഇല്ല
@shammumina18083 жыл бұрын
Ithu etha inam
@KrishiLokam3 жыл бұрын
Vietnam super early Red anenne paranjane vangi vachirikkunnathe.bakki chakka pazhukkumbole ariyam.
@simirajesh74762 жыл бұрын
എന്റെ പ്ലാവിൽ 4 വർഷമായി ആൺ പൂവ് മാത്രമേ ഉണ്ടാകുന്നുള്ളു. കാരണം പറയാമോ?
@KrishiLokam2 жыл бұрын
Bud thai ano ?
@HariKumar-tf1oo Жыл бұрын
1. പ്ലാവിന് ആരോഗ്യമില്ല 2 നാടൻ പ്ലാവാണെങ്കിൽ പ്രായമായില്ല 3. ആവശ്യത്തിന് ജൈവ വളം നൽകുക കായ്ക്കും തീർച്ച
@remadevikrishnan31793 жыл бұрын
Endu valamanu kodukendatu
@KrishiLokam3 жыл бұрын
valam cheyyunna video kzbin.info/www/bejne/qKiWq4V-oJVnhqM
@KrishiLokam3 жыл бұрын
kzbin.info/www/bejne/g6exnYp3a86mpZI
@shahubanathshahubanath54493 жыл бұрын
ഈ ചെറിയ പ്ലാവ് പ്രൂൺ ചെയ്തോ?? മറുപടി തരണേ.....
@KrishiLokam3 жыл бұрын
ellam chaithittilla hight kuduthal thonniyathe top cut chaithittunde.
@ajulfidhan2 жыл бұрын
Friday.chakka.vaghikkan.alilla
@KrishiLokam2 жыл бұрын
enthane udeshichathe enne Manasilayilla.
@ajulfidhan2 жыл бұрын
Chakka.kooduthal.unde.vilake.vangan.alilla
@Iamsaved20009 ай бұрын
Support enthukondanu koduthathu
@jeffyfrancis18783 жыл бұрын
👍😍❤
@KrishiLokam3 жыл бұрын
Thanks.
@vineethapr19713 жыл бұрын
👍👍👍👍👍👍
@KrishiLokam3 жыл бұрын
Thanks.
@beenavarghese9153 жыл бұрын
എന്റെ പ്ലാവിലെ തളിരിലകൾ ചുരുണ്ടു പോകുന്നു. എന്തു വളം ആണ് കൊടുക്കേണ്ടത്.. കഞ്ഞിവെള്ളം പഴത്തൊലി ഇട്ട് പുളിപ്പിച്ചത് ഇടയ്ക്കിടയ്ക്ക് കൊടുക്കാറുണ്ട്.
@KrishiLokam3 жыл бұрын
Chanakam or attinkashttam, veppin pinnakke okke kodukke.
@sreedevisudheendran50803 жыл бұрын
എന്റെ പ്ലാവിൽ ആദ്യമായി ഉണ്ടായ ചക്കതിരി കൊഴിഞ്ഞുപോയി
@KrishiLokam3 жыл бұрын
First undakunnathe pokan ane chance . next pidicholum.
@sajandasan96593 жыл бұрын
ഈ പ്രായത്തിൽ മുഴുവൻ ചക്ക മരത്തിൽ നിർത്തതുന്നത് മരത്തിന് നല്ലതല്ല ചക്കയുടെ ടേസ്റ്റ് മാറും
എന്റെ മൂന്നുവർഷം പ്രായമായ വിയറ്റ്നാം എളിപ്ലാവിൽ പതിനഞ്ചോളം ചക്കകൾ ഉണ്ടായി. ഒരു മീഡിയം വലിപ്പം എത്തുമ്പോൾ എല്ലാം കൊഴിഞ്ഞു പോകുന്നു. എന്തെങ്കിലും വളത്തിന്റെ കുറവാണോ. എന്ത് ചെയ്യാൻ കഴിയും
@KrishiLokam2 жыл бұрын
Fungus ayyirikum. watch this videos kzbin.info/www/bejne/qXrXdYadipWcmpo kzbin.info/www/bejne/eYubg2t4qd9-q7c
@Martin-rb8iv3 жыл бұрын
Aan poovum pen poovum anu...pen poovu chakka aakum mattethu veenupokum
@KrishiLokam3 жыл бұрын
Ok thanks.
@roshansunny27 Жыл бұрын
Aan poovu aano mullilaatha chakka aayi varunath. Ente 2 year old plavil 2 chakka undaayi 2inch neelam aayappol oru side il ninnu black spot vannu athu aa chakkayil motham aayi ath pozhinju pokunu. Entha karanam ennario..?
@roshansunny27 Жыл бұрын
Plavil nalla pole neerond athaano
@sumapeethambaran6101 Жыл бұрын
ചക്ക ഒത്തിരി ആകുമ്പോ അടർത്തി കളഞ്ഞില്ലെങ്കിൽ പിന്നെ വരുന്ന ചക്കക്ക് വെള്ളത്തിന്റെ ചുവ വരുമെന്നും പ്ലാവ് ഉണങ്ങുമെന്നും പറയുന്നു
@KrishiLokam Жыл бұрын
Thanks kzbin.info/www/bejne/l4Wwh5h4lMSnp6s
@surayamohammed30292 жыл бұрын
എന്റെ വീട്ടിൽ 5 വർഷമായ 3 പ്ലാവ് ഉണ്ട്. കായ്ക്കാറില്ല. ഒരെണ്ണം ബഡ് ചെയ്തത് ആണ്. ഒരു പ്ലാവിൽ ആൺ പൂവാണ് ഉണ്ടായിരിക്കുന്നത്.ഒരു പ്ലാവിലെങ്കിലും ചക്ക ഉണ്ടായി ക്കണ്ടാൽ മതിയായിരുന്നു. പെൺപൂവ് ഉണ്ടാകാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@KrishiLokam2 жыл бұрын
Chedi kke nannayi valam, water enniva koduthal sunlight um kittunnundengil plave kaicholum. njangal engane okke ane cheyyare.
@rajishavinod95543 жыл бұрын
എന്റെ മൂന്നു വർഷമായ പ്ലാവ് കഴിഞ്ഞ വർഷം മുതൽ കായ്ക്കുന്നുണ്ട് പക്ഷെ അതിന്റെ കുഞ്ഞിൽ ചിഞ്ഞിട്ട് കേടായി പോകുന്നു ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ
@KrishiLokam3 жыл бұрын
Female flower ane engane pokunnathengil Bordo mishritham spray chaithe kodukke plavil full ayyitte .kurache kadakkalum ozhiche kodukke.
@Pravasitopravasi2 жыл бұрын
ഒരു സംശയം നട്ടിട്ട് 4 മാസം ആയ വിയറ്റ്നാം പ്ലാവ്ൽ ചക്ക വരുന്നു.വളരാൻ അനുവധിക്കണോ അതോ കട്ട് ചെയ്യത് കളയണോ
ഞാൻ രണ്ടര അടി ഉയരമുള്ള വിയ്റ്റ്നാം സൂപ്പർ ഇയ്ർലി വെച്ചിട്ട് 3 മാസം ആയി ഇപ്പോൾ നാല് ചക്ക ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പ്രശ്നം ഒരു ചെറുവിരൽ കാനമില്ലാത്ത മരത്തിന്റ ശികരംഗങ്ങളിൽ ആണ് ഉണ്ടായിട്ടുള്ളത് കമ്പ് താഴ്ന്ന് മുറിയുമോ?
@KrishiLokam3 жыл бұрын
support kodukkendi varum.ee prayathil chakka nirthathirikkunnathane nallathe.
@hamsashaji19663 жыл бұрын
ഞാനും ഒരെണ്ണം നട്ടൂ... കഴിഞ്ഞസെപ്റ്റംബറിൽ.. ഡിസംബറിൽ ആണ് പുതിയ ഇലകൾ വരാൻ തുടങ്ങിയത് അത് മഴ കാരണം ആണോ... ഇനി വളം എന്തൊക്കെ കൊടുക്കാം പ്ലീസ് ആൻസർ
@KrishiLokam3 жыл бұрын
watch this videos . kzbin.info/www/bejne/g6exnYp3a86mpZI kzbin.info/www/bejne/iIHGZHhsppqnhrM kzbin.info/www/bejne/qKiWq4V-oJVnhqM
@KrishiLokam3 жыл бұрын
Chila thaikal puthiya elakal varan thamasam undakarunde.athe nammude mannil vere pidikkan thamasam varunnathe kondane vere kuzhappam onnum ella.