പ്ലാവിലെ ചക്ക മുഴുവനും കൈയെത്തും ദൂരത്തു മാത്രം ഉണ്ടാകാൻ | Jackfruit | Trick | Malayalam

  Рет қаралды 670,847

Chilli Jasmine

Chilli Jasmine

Күн бұрын

#chillijasmine #jackfruit #jaivakrishi #organicfarmer #vietnamsuperearlyjackfruit #fruitfarming #malayaliyoutuber #jackfruitfarming #chaka #plavu

Пікірлер: 749
@south-westnews9689
@south-westnews9689 2 жыл бұрын
ചേച്ചീ, തെങ്ങേൽ ഇത് പരീക്ഷിക്കാൻ പറ്റ്വോ?? തേങ്ങാ ഇടീലുകാരൻ വിളിച്ചിട്ടു വരുന്നുമില്ല..😅😅😅
@ChilliJasmine
@ChilliJasmine 2 жыл бұрын
ഒന്നൂടെ ഉറക്കെ വിളിച്ചു നോക്കൂ. എന്നിട്ടും വന്നില്ലെങ്കിൽ നമുക്കെന്തെങ്കിലും പ്രതിവിധി ചെയ്യാം.
@sivadasana4631
@sivadasana4631 Жыл бұрын
@@ChilliJasmine .
@sivadasana4631
@sivadasana4631 Жыл бұрын
@@ChilliJasmine . . .
@nabudotz1928
@nabudotz1928 Жыл бұрын
ഇയ്യ് കൊള്ളാലോ🤣🤣🤣🤣🤣🤣
@drawingtest5478
@drawingtest5478 Жыл бұрын
😀😀😀😀 ... njanum athanne aaloyikkunnathu .. theinga thalayil veezhathe kazhiyumallo .. 🤣🤣🤣🤣
@rajagopalnair7897
@rajagopalnair7897 2 жыл бұрын
Nice video. Surprise to see great jackfruit plant🥰🥰🥰
@hemarajn1676
@hemarajn1676 2 жыл бұрын
ഹായ് ബിന്ദു, നിങ്ങൾ പറഞ്ഞതു പോലെ ഇത് വളരെ ലളിതമായ ഒരു വിദ്യയാണ്. ഞാൻ വിചാരിച്ചത് ആ പച്ചച്ചാണകം വെച്ച കവറിന് ഒരു ദ്വാരം ഉണ്ടാക്കി മഴ പെയ്യുമ്പോൾ അത് തടിയിലേക്ക് ഒലിച്ചിറങ്ങി അവിടെയൊക്കെ ചക്കകൾ ഉണ്ടാകുമെന്നാണ്. എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത് ഇതിന്റെ യുക്തി എന്താണെന്നാണ്. ചാണകം ആ കവറിൽ കിടന്നതു കൊണ്ട് എങ്ങനെയാണ് തടിയുടെ താഴെ ഭാഗത്ത് ചക്കയുണ്ടാകുന്നത് ? എനിക്ക് ഒരു വിശദീകരണം നൽകാമോ?
@ChilliJasmine
@ChilliJasmine 2 жыл бұрын
ക്സൈലം ഫ്ലോയം പ്രവർത്തിയാണ്.
@shihabkt2729
@shihabkt2729 2 жыл бұрын
അതൊന്നും അല്ല ചക്കക്ക് പോലും 😂😂😂😂ചാണകത്തിനെ 🤣🤣പേടിയാണ് എന്താലെ 😜
@susheelamathew3972
@susheelamathew3972 2 жыл бұрын
Xylem and phloem തൊലിയുടെ ഉള്ളിലല്ലേ ?
@sindhus6674
@sindhus6674 2 жыл бұрын
അതാണ് ചാണകം😂
@haneeshaselma6280
@haneeshaselma6280 2 жыл бұрын
@@susheelamathew3972 🤔
@cherianca7478
@cherianca7478 6 ай бұрын
Very good information.
@rajilanahas5679
@rajilanahas5679 2 жыл бұрын
സൂപ്പർ ബിന്ദു കൊതി യാവുന്നു
@pcjoseph5844
@pcjoseph5844 2 жыл бұрын
good ! നല്ല വിവരണം! സംശയം : പ്ലാസ്റ്റിക് കൂടി നകത്ത് ചാണകം വച്ചാൽ എന്താ കാര്യം ! പുറത്തേക്കു വരില്ലല്ലോ! തുണി കൂടല്ലേ നല്ലതു്?? മഴയത്ത് ഒലിച്ചിറങ്ങാൻ ഇ യാകുമല്ലോ !!
@thomaskuttypm1040
@thomaskuttypm1040 2 жыл бұрын
തട്ടിപ്പ്
@elizabethbibin2031
@elizabethbibin2031 2 жыл бұрын
Enikum onnu parikshichu nokkanam good idea
@jijibehanan6599
@jijibehanan6599 2 жыл бұрын
നല്ല ഐഡിയ.. വളരെ ഉപകാരം 😄
@vimalakp9782
@vimalakp9782 2 жыл бұрын
wow. wonderful. I believe u r a botany teacher by profession
@jancycs3045
@jancycs3045 2 жыл бұрын
Super
@rejiev1657
@rejiev1657 2 жыл бұрын
wow wonderful 👌👌👍
@jayasreem.s.3994
@jayasreem.s.3994 Жыл бұрын
സാധാരണ പ്ലാവും തൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട ( വള പ്രയോഗവും കാര്യങ്ങൾ ഒരു video ഇടാമോ
@abdulmajmaj518
@abdulmajmaj518 Жыл бұрын
നല്ല വിവരണം. ഗുഡ്
@shafeequeezhipuramshafeequ2587
@shafeequeezhipuramshafeequ2587 2 жыл бұрын
പ്ലാസ്റ്റിക് കവറിലല്ലല്ലോ ഇടേണ്ടത്!, പ്ലാവിൽ ചുറ്റുമെത്തുന്ന നീളത്തിൽ 10 ഇഞ്ച് വീതിയിൽ തുണിയെടുത്ത് മടക്കിയടിച്ച് പൈപ്പ് പൊലെ ആക്കുക ശേഷം പച്ചചാണകം നിറച്ച് പ്പാവിൽ ചുറ്റുമെത്തുന്ന രീതിയിൽ കെട്ടിവെക്കുക.( ഒരു ഫുൾക്കൈ ഷർട്ടിന്റെ രണ്ട് കയ്യും വെട്ടിയെടുത്ത് തുന്നിപ്പിടിപ്പിച്ചാലും മതി). ജൈവസ്ലറി OK
@aloysiusgeorge9687
@aloysiusgeorge9687 2 жыл бұрын
ഇങ്ങനെ ചെയ്യാം,അല്ലെങ്കിൽ ചണചാക്കിൽ ചാണകം എടുത്തു പ്ലാവിന്റെ ചുറ്റും കെട്ടിവയ്ക്കുക, അല്ലാതെ പ്ലാസ്റ്റിക് കൂടിൽ ചാണകം കെട്ടിവച്ചാൽ എന്താണ് ഗുണം. തുണിയിലോ ചണച്ചാക്കിലോ കെട്ടിവച്ചാൽ ചാണകം മഴപെയ്യുമ്പോൾ വെള്ളവും ചാണകവും കൂടി തടിയിലൂടെ ഒഴുകിയിറങ്ങും. ഇത്‌ ആ ഭാഗങ്ങളിൽ ചക്കയുണ്ടാകാൻ കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
@rajeeshraj1358
@rajeeshraj1358 2 жыл бұрын
ഈ കാര്യം എത്രത്തോളം ശാസ്ത്രിത്രിയമാണെന്ന് അറിയില്ല. അതിന്റെ തെളിവ് സമർപ്പിക്കണം. ഇതാണ് ആ തെളിവ് എന്നുപറയരുത്. കാരണം ഇതൊന്നും ചെയ്യാതെ എന്റെ വീട്ടിൽ ചക്ക ഇതുപോലെ ഉണ്ടാകുന്നുണ്ട്. അടുത്ത വിഡിയോയിൽ പറയുമെന്ന് കരുതുന്നു.
@pushpaajipillai6340
@pushpaajipillai6340 2 жыл бұрын
Good knowledge. Thank you friend
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
വിവരണം ബോറിങ്
@umadavi8403
@umadavi8403 Жыл бұрын
സൂപ്പർ
@ravindranravindran1988
@ravindranravindran1988 2 жыл бұрын
മാഡം ഈ സൂത്രപ്പണി എപ്പോൾ ചെയ്യണം അല്ലെങ്കിൽ ഏതു മാസത്തിൽ ചെയ്യണം എന്ന് അറിയിക്കുമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
ഒരു വിളവെടുപ്പിനു ശേഷം 3 മാസത്തിനുള്ളിൽ
@aa.basheer
@aa.basheer Жыл бұрын
എന്ത് വില വരും ഇതിന്റെ ഒരു തൈക്ക്
@ChilliJasmine
@ChilliJasmine Жыл бұрын
150
@shamlisoniyat7330
@shamlisoniyat7330 2 жыл бұрын
ഇതിന്റെ ഗുട്ടൻസ് എന്താണ് ചേച്ചി, എല്ലാ പ്ലാവിലും ഇങ്ങിനെ ചെയ്യാമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
ചെയ്യാം.
@Afrasvk
@Afrasvk 2 жыл бұрын
Thanks. ചെയ്തു നോക്കാം
@vijayaravindran836
@vijayaravindran836 Жыл бұрын
ഈ കവറിൽ നിന്ന് ചാണം പ്ലാവിന്റെ തൊലി പുറത്തു ആവാതെ പ്ലാവിൽ എന്ത് രാസ പ്രവർത്തനം ആണ് നടക്കുക.
@rifamedia5149
@rifamedia5149 2 жыл бұрын
എനിക്കും തോന്നി 🤔😊👌
@keerthi3125
@keerthi3125 2 жыл бұрын
ഇങ്ങയൊന്നും ചെയ്യാതെ തന്നെ ചില പ്ലാവുകളിൽ ചക്കകൾഇതുപോലെ ഉണ്ടായി കാണുന്നുണ്ടല്ലോ അതിനുള്ളകാരണം കൂടി പറയാമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
ഒന്നും ചെയ്യുന്നില്ലെങ്കിൽ കാരണം എന്തിനാണ്
@Rajeshvadakkumpuram
@Rajeshvadakkumpuram 2 жыл бұрын
Njanum oru Botanist aanu . Chanakam thadiyil kettivachal athinu thazhotte chakka kaaykku nnu parayunnath chakka veenu muyal chatha poleyanu . Pasu moothram kudichal Corona maarum nnu paranja aa yukthi maathrame evida kaanan kazhiyu, mandatharam is unlimited if you don't know the scientific back ground of this you please kindly don't share these kinds of false information to the public
@sahidasahida580
@sahidasahida580 2 жыл бұрын
Damsel.akunne.mathryie.paruju.thannthel.
@JP-iq3ns
@JP-iq3ns 2 жыл бұрын
Nice video-ശിഖിരങ്ങൾ വളരെ ഉയരത്തിൽ ഉള്ള മരത്തിനു താഴെ ശിഖിരങ്ങൾ ഉണ്ടാവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@naleenidas8444
@naleenidas8444 Жыл бұрын
What a wonderful idea, Mdm :) I have a Chakka marram in my garden & I find it really hard when they are fruiting way up high! Really frustrating when I cannot pluck the fruits that high. Thank you so much for this wonderful explanation.
@nafal210
@nafal210 2 жыл бұрын
ഉറപ്പായും ശ്രമിക്കും വീഡിയോ വളരെ ഉപകാരപ്രദം 🌹🌹🌹
@rajank5355
@rajank5355 Жыл бұрын
ബിന്ദു ചേച്ചി സൂപ്പർ 👍താങ്ക്സ്
@jalajachandrasenan7330
@jalajachandrasenan7330 2 жыл бұрын
വളരെ നല്ലത്
@anandpadma1709
@anandpadma1709 Жыл бұрын
Eppol aanu kettendathu.ithinte logic enthanu.
@girijanair4791
@girijanair4791 2 жыл бұрын
ചെറിയ പ്ലാവ് തഴചെ വളരാൻ എന്താ ചെയ്യണം
@amminikanacheril2830
@amminikanacheril2830 Жыл бұрын
We don’t get all these in us. What else I can do
@ramlathpa7866
@ramlathpa7866 2 жыл бұрын
പിന്നെ, ഈ രണ്ടു കാര്യവും ഒരുമിച്ച് ചെയ്യണോ ?
@rockc6609
@rockc6609 2 жыл бұрын
Chanakam kettunnathinte thaze matram chakka undakan Karanam entha??
@simimurali1455
@simimurali1455 2 жыл бұрын
Njangal onnu try cheyyatte . Thanks Chechi 🙏🏻
@chackodevassy6665
@chackodevassy6665 Жыл бұрын
ആദൃമായിചേച്ചിക്ക്like..ചെയ്യൂന്നുഇത്ഞാൻപണ്ടേചെയ്യുന്നതാണ്ചേടത്തിചേടത്തിയുടെഅച്ഛൻകിഴക്കോട്ട്തിരിഞ്ഞുംഞങടെഅച്ഛൻപടിഞ്ഞാട്ട്തിരിഞ്ഞുംഅത്റേയുള്ളൂ
@ajithakumaritk1724
@ajithakumaritk1724 6 ай бұрын
എത്ര വർഷം പ്രായമായ പ്ലാവാണിത്?
@ARVVALLYEDATH
@ARVVALLYEDATH Жыл бұрын
വളരെ നന്ദി. ഒരു സംശയവും അല്പം വിയോജിപ്പും തോന്നുന്ന ഒരു കാര്യം പറയുകയാണ്. ചാണകം ഒരു പ്ലാസ്റ്റിക് ബാഗിൽ കെട്ടിവെച്ചാൽ ഈ പ്ലാവിന്റെ ശരീരവും ചാണകവും തമ്മിൽ ഇടയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇരിക്കുന്നത് നിമിത്തം എന്ത് തരം ബന്ധം ആണ് ഉണ്ടാവാൻ സാധ്യത??? ഈ ചാണകം ഇരിക്കുന്നത് കൊണ്ട് താഴെ ഉണ്ടാകുന്നു എന്നു പറയുന്നത് കേൾക്കുന്നതിൽ വിശ്വസിക്കാൻ അല്പം വിഷമമാണ്. ഒരുപക്ഷേ അങ്ങനെ സംഭവിക്കുന്നുണ്ട് എങ്കിൽ, കാരണം മറ്റെന്തെങ്കിലും ആവാം. എന്തായാലും ഇങ്ങനെ സംഭവിക്കുന്നു എന്നുണ്ടെങ്കിൽ നല്ല കാര്യം തന്നെയാണ്. പക്ഷേ എന്നാലും ഇതൊന്നു മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. പ്ലാസ്റ്റിക് ബാഗിൽ ഇരിക്കുന്ന ചാണകത്തിന് ചെടിയും ആയിട്ട് ഒരു തരത്തിലും ബന്ധം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല. അതിനാൽ മുഴുവനായിട്ട് വിശ്വസിക്കാൻ വളരെ വിഷമം തോന്നുന്നത് കൊണ്ട് എഴുതുകയാണ്.
@ChilliJasmine
@ChilliJasmine Жыл бұрын
കടയിൽ നിന്ന് പച്ചക്കറിയൊക്കെ വാങ്ങുമ്പോൾ കിട്ടുന്ന കനം കുറഞ്ഞ കൂട് നനയുകയും അന്തരീക്ഷത്തിലെ ചൂട് കിട്ടുകയും ചെയ്യുമ്പോൾ പെട്ടന്ന് പൊടിഞ്ഞ് hole ഉണ്ടാകും. നോക്കിക്കോളൂ. കെടിവയ്ക്കുന്ന സമയത്ത് നമുക്ക് ബുദ്ധിമുടുണ്ടാകുകയും ഇല്ല.
@kvvarghese7719
@kvvarghese7719 2 жыл бұрын
കൃഷിഭവന് ഡോക്ടർമാർക്ക് അപ്രോണ് ചേച്ചി
@babitha8071
@babitha8071 5 ай бұрын
വേണെങ്കിൽ ചക്ക വേരിലും 😃😃
@nandasmenon9546
@nandasmenon9546 2 жыл бұрын
kitchen slurry എല്ലാ plants നും ഒഴികെയുമ്പോൾ വിയറ്റ്നാം ഏർലി ക്യും ഒഴികയറുണ്ട് ,, ഇത്തവണ kadakyal മുഴുവൻ ചക്കയാണ് ,,, 3വർഷം മുമ്പ് kaykyatha വലിയ പ്ലാവിൽ മോതിരവളയമിട്ടു ,6 feet പൊക്കത്തിൽ ചാണം ചുറ്റി കെട്ടിയപ്പോൾ കായ്‌കയുകയും താഴെ കുറെ ചക്കകൾ ഉണ്ടാവുകയും ചെയ്തു
@AbdulAzeez-rs1lt
@AbdulAzeez-rs1lt 2 жыл бұрын
ആഗ്രഹം ഉണ്ട് പക്ഷെ ഇങ്ങിനെ നിലത്തു കിടന്ന ഒരു ചക്കയും എന്റെ വീട്ടിൽ എനിക്ക് കിട്ടുന്നില്ല കാ രണം രാത്രി കിടക്കാൻ ലൈറ്റ് ഓഫ് ചെയ്താൽ വരും ഒരു ട്ടീം ആ രാ അറിയോ അവർ പന്നികൾ
@ChilliJasmine
@ChilliJasmine 2 жыл бұрын
എന്തു ചെയ്യാനാ . സാരമില്ല.
@nadiraasif1902
@nadiraasif1902 2 жыл бұрын
നമ്മുടെ വീടുകളിൽ ഉള്ള സാദാരണ പ്ലാവിൽ ഏത് സമയത്താണ് ഈ മിഷ്രിതം ഒഴിക്കേണ്ടത് ഏത് സമയത്താണ് (മാസം )ചാണകം കെട്ടിവെക്കേണ്ടത് ഒന്ന് വിവരിക്കാമോ ചേച്ചി
@ChilliJasmine
@ChilliJasmine 2 жыл бұрын
വിളവെടുപ്പ് തീർന്ന് 3 - മാസത്തിനുള്ളിൽ
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
Easy method aanu..👍👍👍.ഉണങ്ങിയ ചാണകം മതിയോ ?...എനിക്കും ചെയ്യണം...Thank you 😍
@ChilliJasmine
@ChilliJasmine Жыл бұрын
Mathiyallo
@gladwint.m.4132
@gladwint.m.4132 Жыл бұрын
ചക്ക തിരി എല്ലാം ചീത്തയായിട്ടു കൊഴിഞ്ഞു പോകുന്നു. എന്താണ് പ്രതിവിധി
@ChilliJasmine
@ChilliJasmine Жыл бұрын
നന്നായി വെള്ളം ഒഴിക്കണം ബ്യു വേറിയ സ്പ്രേ ചെയ്യുന്നതും നല്ലതാണ്
@mayadevikk6835
@mayadevikk6835 2 жыл бұрын
ഐഡിയ അടിപൊളി 👍
@muhammadrafeeq7655
@muhammadrafeeq7655 2 жыл бұрын
ഈ പ്ലാവിന്റെ തയ്യ് എവിടെ കിട്ടും.??? ഞാൻ മലപ്പുറം ജില്ലയിൽ ആണ്.
@ChilliJasmine
@ChilliJasmine 2 жыл бұрын
എല്ലാ നഴ്സറികളിലും ഇതിപ്പോൾ കിട്ടാനുണ്ട്.
@shobhanair8887
@shobhanair8887 2 жыл бұрын
ഒരു ലൈക്ക് അല്ല ഒരായിരം ലൈക്ക് 💕💕👌
@jancymathew4248
@jancymathew4248 Жыл бұрын
എപ്പോഴാണ് ഇങ്ങനെ കെ ട്ടേണ്ടത്... ഇപ്പൊൾ ഉള്ള ചക്ക തീർന്നിട്ടാണോ?
@ChilliJasmine
@ChilliJasmine Жыл бұрын
അതെ
@thambiennapaulose936
@thambiennapaulose936 2 жыл бұрын
ഇതിന്റെ സ്ത്രീയ വശം കൂടി ഒരിക്കൽ പറഞ്ഞു തരാമോ ചേച്ചി
@ChilliJasmine
@ChilliJasmine 2 жыл бұрын
തരാം
@mollybaby7938
@mollybaby7938 2 жыл бұрын
ITHINTE SCIENCE ENTHANU TEACHER
@komalampr4261
@komalampr4261 2 жыл бұрын
Super idea.
@pnnair2317
@pnnair2317 2 жыл бұрын
I have one Vietnam Plave more than 3 years old.Height 10 ft +.Not started giving Chakka. This year Cowdung, leaves and other fertilizers added before May. What more I have to do to during the rainy season. Can I cut the branches ?
@vijayalakshmikunjamma6904
@vijayalakshmikunjamma6904 Жыл бұрын
നല്ല ഐഡിയ തന്നെ.താങ്കൾ അനുഭവത്തിന്റെ velichathil പറയുന്ന കാര്യങ്ങൾ നമുക്ക് കാണാനാകുന്നുണ്ട്.അതുകൊണ്ടു വിശ്വാസം വരുന്നു. എന്നാൽ ഇതിന്റ ശാസ്ത്രീയവശം എന്താണാവോ? അറിയാൻ കൗതുകം ഉണ്ട് അറിയിക്കുമെങ്കിൽ ഉപകാരം.
@firosci4744
@firosci4744 2 жыл бұрын
ചേച്ചി നമ്മൾ എപ്പോഴാണ് ഇങ്ങനെ കെട്ടിവക്കേണ്ടത് അടുത്ത വർഷത്തേക്ക് ഇപ്പോൾ തന്നെ കെട്ടി വക്കണോ
@ChilliJasmine
@ChilliJasmine 2 жыл бұрын
വിളവെടുപ്പിന് ശേഷം 3 മാസത്തിനുള്ളിൽ
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 2 жыл бұрын
Valare nalloru tip aanu oithu sambhavikkumengil
@shijovincent1799
@shijovincent1799 2 жыл бұрын
Try chaithittu parayaam
@ChilliJasmine
@ChilliJasmine 2 жыл бұрын
ok
@vichuzgallery7068
@vichuzgallery7068 2 жыл бұрын
സംഭവം കൊള്ളാം, പക്ഷെ അതെന്താണ് അതിന്റെ ശാസ്ത്രീയ വശം🤔
@ChilliJasmine
@ChilliJasmine 2 жыл бұрын
Xylum floem working
@prabharaj4549
@prabharaj4549 2 жыл бұрын
Ingane cheyyumbol chakka undakan karanam enthannu parayumo...? Ingane kettittund. Undakumennu...
@bijumon2508
@bijumon2508 2 жыл бұрын
തറയിൽ തട്ടി നിൽക്കുന്ന ചക്കകൾ തോരാതെ തുടർച്ചയായി മഴപെയ്യുന്ന സമയത്തു മണ്ണിലെ നനവ് കാരണം മൂക്കുന്നതിനുമുൻപ് ചീഞ്ഞു പോകാറുണ്ട്. എന്റെ പ്ലാവിന്റെ അവസ്ഥയാണ്. അതുകൊണ്ട് തറയിൽ തട്ടാതെ കായ്ക്കുന്നതാണ് നല്ലതു. കാണുമ്പോൾ നിരാശ വരണ്ടല്ലോ. വേനൽകാലത്തു കുഴപ്പമില്ല
@sabithmusthafa3168
@sabithmusthafa3168 Жыл бұрын
Ellupodikku pakaram vere enthenkilum use cheyyamoooo🤔
@ChilliJasmine
@ChilliJasmine Жыл бұрын
Yes. Rock phosphate
@Come-dy379
@Come-dy379 Жыл бұрын
നനച്ചു kodukkano plavinu തായേ
@valsalagovindankutty8094
@valsalagovindankutty8094 2 жыл бұрын
Hai bindu chakka adipoli good information
@veettupacha9296
@veettupacha9296 2 жыл бұрын
Very useful video 🌹
@kadeejaap3088
@kadeejaap3088 2 жыл бұрын
Edhoke nadakumo verudhe sabcaib kitan parayudhayirikum
@ChilliJasmine
@ChilliJasmine 2 жыл бұрын
വലിയ ചിലവില്ലാത്ത ഒരു കാര്യമല്ലേ ഒന്നു ചെയ്തു നോക്കൂ
@SachinSuresh
@SachinSuresh 8 ай бұрын
Ee same plavile chakkayude kuru itt kilitha plavil chakka undakumo. Njan ingane seed itt oru plavu nattayirunu
@ChilliJasmine
@ChilliJasmine 7 ай бұрын
Mother plantinte quality kananamennilla
@georgemeladoor3353
@georgemeladoor3353 3 ай бұрын
vetti nirthiyal pore
@chinjukj2084
@chinjukj2084 Жыл бұрын
പണ്ട് ഒരു ചേട്ടന്റെ vedio ഉണ്ടായിരുന്നു. ഇങ്ങനെ പരീക്ഷിച്ചത് വിജയിച്ചതാണെന്ന് പറഞ്ഞു. സത്യം ആയിരുന്നു
@jayalakshmigopalakrishnan1206
@jayalakshmigopalakrishnan1206 Жыл бұрын
Good information we too have jack fruit tree last two years we could not get fruit as it was very high we will try this year
@clementmv3875
@clementmv3875 Жыл бұрын
ഇങ്ങനെ എപ്പോഴാണ് ചെയ്യേണ്ടത് അതായത് ഏത് മാസത്തിൽ?
@ChilliJasmine
@ChilliJasmine Жыл бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ.
@rosem3182
@rosem3182 2 жыл бұрын
നോക്കച്ചേച്ചി.... ഇവിടെ.എല്ലാം.. പൊക്കത്തില......... എല്ലാം വീണു പോകുവാ....... നോക്കട്ടെ കേട്ടോ.. Thank you.dear 👍👍..... റോസമ്മ... കൊച്ചുമല
@nafal210
@nafal210 2 жыл бұрын
എന്റെ പറമ്പിൽ മൂന്ന് പ്ലാവുണ്ട്, ഏകദേശം ഇരുപത് വർഷം പ്രായമുണ്ട് ഇതുവരെ മൂന്നുപ്ലവിലും ഒരു തരി /പൂവ് പോലും ഇട്ടില്ല നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഉള്ളത്... എന്തെങ്കിലു പൊടികൈ ഉണ്ടോ ഇതിൽ ചക്കയുണ്ടാവാൻ... വിലയേറിയ ഉപദേശം പ്രതികരണം പ്രതീക്ഷിക്കുന്നു..
@ChilliJasmine
@ChilliJasmine 2 жыл бұрын
നമ്മുടെ ജൈവ സ്ലറി ഒഴിക്കുക കൂടാതെ എല്ലാ മാസവും എപ്സം സോൾട്ട് കൊടുക്കുക
@nafal210
@nafal210 2 жыл бұрын
@@ChilliJasmine Thank You Very Much Mam. 🌹
@rahmathak4081
@rahmathak4081 Жыл бұрын
Ethilethjenkilum onnu cheythasl mathiyo cheechi plrrs rply
@ChilliJasmine
@ChilliJasmine Жыл бұрын
Mathiyallo
@lukosebaby3972
@lukosebaby3972 Жыл бұрын
Thanks 👍
@vineeth407852
@vineeth407852 2 жыл бұрын
ഈ പ്ലാവ് എവിടെ കിട്ടും .ഞാൻ ട്രിവാൻഡ്രം ആണ് സ്ഥലം
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇപ്പോൾ എല്ലാ നഴ്സറികളിലും ലഭ്യമാണ്.
@jijibehanan6599
@jijibehanan6599 2 жыл бұрын
എല്ലാത്തരം പ്ലാവിനും ഉപയോഗിക്കാമല്ലോ മാം
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@AbdulRazak-dh2ve
@AbdulRazak-dh2ve 2 жыл бұрын
Chechi.ende.plav.45varshmaayi.kaaykkunnilla.nallavannam.mukalilekk.valarunnund...sorry.naale.anj.varsham
@sreenithyparambilkuttappan2028
@sreenithyparambilkuttappan2028 2 жыл бұрын
ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നതിന് പ്രതൃേക നന്ദി അറിയിക്കുന്നു.
@AkashAkash-ru8og
@AkashAkash-ru8og 2 жыл бұрын
Super
@alexmaniangattu7811
@alexmaniangattu7811 2 жыл бұрын
Simple presentation. Congrats
@sureshrajan8389
@sureshrajan8389 2 жыл бұрын
ഇതിന്റെ ശാസ്ത്രീയ വശം എന്താണ് ചേച്ചി പറഞ്ഞു തരാമോ 🤔
@ChilliJasmine
@ChilliJasmine 2 жыл бұрын
Xylum floem working
@jhonykulangara2278
@jhonykulangara2278 Жыл бұрын
👌🤣🙏🌹അടിപൊളി
@manitj4741
@manitj4741 Жыл бұрын
Chechu plavu kayukkunnilla enthu cheyyanam parayamo
@ChilliJasmine
@ChilliJasmine Жыл бұрын
Oru video cheyyam
@manafpbshakkela1304
@manafpbshakkela1304 Жыл бұрын
അതിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ ചേച്ചി
@ChilliJasmine
@ChilliJasmine Жыл бұрын
കായ്ക്കുന്നതാണോ
@marhabamarhaba6988
@marhabamarhaba6988 9 ай бұрын
ഇത് എപ്പോൾ ആണ് ചെയ്യേണ്ടത്
@krishnaprasad8493
@krishnaprasad8493 Жыл бұрын
ഇത് ഏത് സമയത്താണ് ചെയ്യുന്നത് .മഴയുള്ളപ്പോൾ ആണോ?
@ChilliJasmine
@ChilliJasmine Жыл бұрын
ഒരു പ്രാവശ്യത്തെ വിളവെടുപ്പിനു ശേഷം.
@malappuramshani2151
@malappuramshani2151 2 жыл бұрын
കുറെ കാര്യങ്ങൾ അറിയാൻപറ്റി സൂപ്പർ 👍👍കൂട്ടായിട്ടോ എന്റെ പുതിയ വീഡിയോ ഒന്ന് കാണണം ട്ടോ അടിപൊളി വീഡിയോ
@ChilliJasmine
@ChilliJasmine 2 жыл бұрын
ഉറപ്പായും
@jaseenashifa7095
@jaseenashifa7095 2 жыл бұрын
ഹായ് ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ ചക്ക അടിപൊളി👍👍👍😀മലപ്പുറത്ത് നിന്ന് Jaseena
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@unnikirishna9206
@unnikirishna9206 2 жыл бұрын
നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 😍
@leelaleela5615
@leelaleela5615 2 жыл бұрын
നല്ല കാര്യമാണ്
@monstar7011
@monstar7011 2 жыл бұрын
Hi jaseena
@shanu5928
@shanu5928 2 жыл бұрын
Slury yude mixing power inte alavu parayumo
@ChilliJasmine
@ChilliJasmine 2 жыл бұрын
ജൈവ സ്ലറിയുടെ വീഡിയോയിൽ അതെല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ.
@josephpa5206
@josephpa5206 10 ай бұрын
ഏത് മാസത്തിലാണ് ഇത് ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല
@ChilliJasmine
@ChilliJasmine 10 ай бұрын
പറഞ്ഞിട്ടുണ്ട് വീഡിയോ മുഴുവനും കാണൂ.
@vaijumonbiju478
@vaijumonbiju478 2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങളിൽ വല്ല ശാസ്ത്രീയതയും ഉണ്ടോ?
@rahmathak4081
@rahmathak4081 Жыл бұрын
Njaanum chuyyuum
@AUTOZAB_CRAZER
@AUTOZAB_CRAZER 2 жыл бұрын
Hi, ചേച്ചി ഞാൻഇന്നു കുറച്ചു മുന്നേ, ഈ ഐഡിയ കേട്ടിരുന്നു, പ്രതീക്ഷിക്കാതെയാ ഈ വീഡിയോ കണ്ടത്, ഇതെ എന്തായാലും ഞാൻ പരീക്ഷിക്കും 👍👍
@honeymuthiah1279
@honeymuthiah1279 2 жыл бұрын
Super mam.
@prakasanak7341
@prakasanak7341 4 ай бұрын
ഇത് ഏത് മാസത്തിലാണ് ചാണകം കെട്ടിവെക്കേണ്ടത്.
@ChilliJasmine
@ChilliJasmine 4 ай бұрын
ഒക്ടോബർ നവംബർ മാസങ്ങളിൽ
@abdulsattark.p6018
@abdulsattark.p6018 2 жыл бұрын
ഞാൻ കഴിഞ്ഞ വർഷം പരീക്ഷിച്ചു, ഫലം ഉണ്ട്.
@hamzahajik.mhamza6479
@hamzahajik.mhamza6479 2 жыл бұрын
E Vidya valiya marathilum cheyyan okkumo
@ChilliJasmine
@ChilliJasmine 2 жыл бұрын
പറ്റും.
@sureshkumarad1887
@sureshkumarad1887 Жыл бұрын
ചുമ്മാ പുളു....
@basheeraboo3238
@basheeraboo3238 2 жыл бұрын
നോർമൽ പ്ലാവിൽ ചക്ക ഉണ്ടാവാത്തതിന് ഇങ്ങനെ ചെയ്‌താൽ മതിയോ. വലിയ മരമാണ്
@komalavally3880
@komalavally3880 2 жыл бұрын
Very good congratulations
@TG-qh8gm
@TG-qh8gm Жыл бұрын
Chechi ee soothram engane kandupidichu.njangalude veetil kure uyarathilan chakka pidikkunnadh.thotiyil kathiketi chakka parikkum.
@muhammedrafeequekunju7801
@muhammedrafeequekunju7801 Жыл бұрын
ethil oru like tharane pattu.. allel 100 like thannene... thanks for the valuable info..
@sabujohn4116
@sabujohn4116 2 жыл бұрын
ചോദിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ലൈക്കി ഒപ്പം all ബട്ടനും ഞെക്കി. ബാക്കി വല്ലതും ഉണ്ടേൽ നോക്കി യ ശേഷം പറയൂ
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
ചക്ക നിറയെ കായ്ക്കാൻ ഇത്രയേ വേണ്ടൂ
9:29
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 420 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН