പഠിപ്പിക്കുന്ന മാഷിനെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ, അത് ന്യായീകരിക്കാൻ വന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ..... 😮😮😮
@AshrafAyanol-gt3re9 күн бұрын
ആരാ ഞായീകരിച്ചത്
@willmoritz99 күн бұрын
@@AshrafAyanol-gt3reKore per undarunnu. Youtubil search cheytha mathi
@shihabudheenmachingal50899 күн бұрын
ഇവിരെ out of focus തന്നെ
@muhammedrafi19489 күн бұрын
ന്യായീകരിച്ചത് ആരാണെന്ന് നിനക്കറിയില്ലേ
@Ayalayal7868 күн бұрын
അതിൽ തെറ്റൊന്നുമില്ല. അധ്യാപഹൻ ആണ് തെറ്റ്.
@maalus30109 күн бұрын
ദയവ് ചെയ്തു ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ നിർത്തു. കുട്ടികൾക്ക് അഭിനയവും ജീവിതവും തിരിച്ചറിയുന്നില്ല. കോടതി എങ്കിലും ഒന്ന് ഇടപെടു. ഇത്രേം വയലൻസ് ഒക്കെ പിള്ളേർക്ക് താങ്ങില്ല.
@AMMAGOD-s3r9 күн бұрын
ആർക്കു ഞെട്ടൽ നിങ്ങൾക് ഉണ്ടാവും ഞങ്ങള്ക് ഇല്ല... കോടതി വേഗം ജാമ്യം കൊടുക്കണം പ്ലീസ് അവർ അടുത്ത കുത്ത് നടക്കട്ടെ... ആര്ക്കും നിയമത്തിന്റെ പേടി ഇല്ല
@Haseena81199 күн бұрын
ഇനി ഗ്രേസ് മാർക്ക് കിട്ടണമെങ്കിൽ അല്പം കത്തിക്കുത്തും കൊലവിളിയും ഒക്കെ ഉണ്ടാവണം
@KannanNR-e2g9 күн бұрын
@@Haseena8119ആ ഒരു Subject. ൻ്റെ കുറവ് കൂടിയേ ഉള്ളു അടി തടവ് പയറ്റ് കളരി കരാട്ടേ എല്ലാം പാഠ്യഭാഗത്തിൽ പെടുത്തണം എന്ന് മുഖ്യൻ
@@Haseena8119chilapo vannekum, vidhyabyasa manthri pazhaya kaserakalikaran anu 😂
@പ്രേം9 күн бұрын
Enkil thooki kollam
@kairunnisakavvapurath24029 күн бұрын
ഞെട്ടി ഞെട്ടി കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയിപ്പോയി 😂😂😂
@musthafaMusthafa-gv6hw9 күн бұрын
അതെ
@Yuprishaheree9 күн бұрын
Lol with realising 😢😂
@babumathai41329 күн бұрын
കഴിഞ്ഞ ദിവസം അധ്യാപകരെ കൊല്ലും എന്ന് ഒരു വിദ്യാർത്ഥി പറഞ്ഞപ്പോൾ അവനെ ന്യായീകരിച്ചവർ എവിടെ
@shibinshibu93039 күн бұрын
ഇപ്പോ കൊലയൊക്കെ ഒരു കലയായി മാറിയിരിക്കുന്നു😢
@bij1445 күн бұрын
Correct
@sabirasakeer7529 күн бұрын
മക്കൾക്ക് മാതൃകയാകേണ്ടവരാണ് മാതാപിതാക്കൾ രക്ഷിതാവും കുത്താനുണ്ടായിരുന്നു നല്ല കഥ
@abdulmajeed11269 күн бұрын
കുത്തിയ രക്ഷിതാവിനെ വെറുതെ വിടാൻ പാടില്ല
@muhammedrafi19489 күн бұрын
സ്വന്തം മകന്റെ രക്ഷയ്ക്ക് എന്ന് പറഞ്ഞാൽ രക്ഷിതാവും സ്വാഹ
@breezone44129 күн бұрын
കൂടുതൽ ഞെട്ടേണ്ട ആവശ്യമില്ല... ഇത് പ്രബുദ്ധ കേരളം ഇവിടെ ഇങ്ങനെയാണ്..... നാളായാൽ ചിരിച്ചുകൊണ്ട് സമൂഹത്തിനിടയിൽ വീണ്ടും ഇറങ്ങും....... ഇവിടെ പ്രതികൾ ഇല്ല ഇരകൾ മാത്രം
@Rihab-m5j9 күн бұрын
പ്രായപൂർത്തി ആവാത്ത കുട്ടികളെ ശിക്ഷിക്കാൻ എന്തെങ്കിലും നിയമം ഉടനെ കൊണ്ടുവരണം ഇത് അവസാനം ചോട്ടയിലെ ശീലം ചുടലവരെ ആവും ഉറപ്പു പ്രായപൂർത്തി ആവാതെ വണ്ടി ഓടിച്ചാൽ മതപ്പിതാവികൾക്ക് പിഴയും കേസും ഉള്ളതുപോലെ ഇങ്ങനെയുള്ള കേസുകളിൽ മാതാപിതാക്കൾക്ക് ജാമ്യമില്ല വകുപ്പിട്ടു അകത്താക്കണം എന്നാലേ കുട്ടികൾക്ക് ഇതിന്റെ ഫലം അറിയുള്ളു
@beenaibrahim32469 күн бұрын
സിനിമകളാണ് കുട്ടികൾ മോഡലക്കുന്നത് ഇത്തരം സിനിമകൾ nirthanam ഇല്ലെങ്കിൽ എവിടെ ചേന്നെത്തും നമ്മുടെ കുട്ടികൾ 😮😢
@kunhimuhammedmuhammed11229 күн бұрын
എന്തിനാ മോനേ ഞെട്ടുന്നത്
@favaspp50519 күн бұрын
ഇപ്പോൾ കേൾക്കുന്ന എല്ലാ വാർത്തയും ഒരിക്കലും കേരളം കേൾക്കാൻ പാടില്ലാത്ത വാർത്തകൾ മാത്രമാണ് കേൾക്കുന്നത് ഒരു സന്തോഷവാർത്ത പോലും ആരും ചെയ്യുന്നില്ല
@LaymansScienceLab9 күн бұрын
പ്രായ പൂർത്തിയായില്ലെന്നേയുള്ളൂ. മറ്റു പലതും എന്നേ പൂർത്തിയായി😂😂
@haskarak65259 күн бұрын
ഇത്തരം വാർത്തകൾ കേട്ട് ഞെട്ടൽ മാറി കേരളം നമ്പർ 1
@babumathai41329 күн бұрын
സ്കൂളുകളിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടി വരും
@anwarsadath77249 күн бұрын
😂😂😂😂❤❤❤❤❤
@AbdulGafoorpp-k3j9 күн бұрын
😂😂😂😂😂😂
@mylifeexperience50259 күн бұрын
കുത്തേറ്റ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കണം ☹️ കുത്തിയെ വിദ്യാർത്ഥിയെ ചേർത്ത് പിടിക്കണം, അല്ലെങ്കിൽ മന്ത്രിഎപ്പൂപ്പൻ കേസെടുക്കുo . നവ കേരളം 😁
@abuzayan12479 күн бұрын
പിതാവിനേയും , പ്രതിയേയും വെറുതെ വിടരുത് 😡
@mustafathadathil21969 күн бұрын
ഡെയിലി ഇങ്ങനെ ഉള്ള ന്യൂസ് കേൾക്കുമ്പോൾ ഇപ്പോൾ എല്ലാർക്കും ഒരു വിഷയം അല്ലാതെ ആയി
@MadhuSudanan-bv5xy9 күн бұрын
കൗമാരക്കാരെക്കൊണ്ട് കേരളം പൊരുതി mutti🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajeercholapparambil-uo1yq9 күн бұрын
എന്നും എന്നും ഞെട്ടാൻ എനിക്ക് വയ്യ 😔
@Deepak-007775 күн бұрын
@@sajeercholapparambil-uo1yq എന്നാ പോയി തൂങ്ങി ചത്തോ.....വിവരം കെട്ടവനെ
@sasidharantm49599 күн бұрын
കഞ്ചാവിൻ്റെ പൊറത്ത് വിദ്യാർഥികൾ എന്തെങ്കിലും ചെയ്താൽ കാര്യമായെടുക്കേണ്ടയെന്നാണ് ബിന്ദുമന്ത്രിപറയുന്നത്.
@arifzain68449 күн бұрын
Kanjavum alchohal okke nirodhikanam
@prabhakarant.k58359 күн бұрын
വിദ്യാർത്ഥികൾക്ക് പുരോഗതി ഉണ്ടു...
@if25689 күн бұрын
ഞാൻ 5 മിനിറ്റ് നെട്ടി ഇപ്പൊ ok ആയി
@Bsrmn9 күн бұрын
ഞെട്ടി ഞെട്ടി എൻ്റെ കഴുത്തും ഞെട്ടിയിരിക്കുന്നു. അത് കൂടാതെ ഇന്നലെ ഉറക്കത്തിലും ഞെട്ടി. എന്തൊരു വിധിയാണിത്.😢😢😢😢
ജനുവരി 9ന് വെള്ളിനേഴി Govt higher secondary schoolil plus one വിദ്യാർത്ഥി സഹപാടിയുടെ ചെവി കടിച്ചു എടുത്തു. ഇങ്ങനെ വന്നാൽ എങ്ങനെ കുട്ടികളെ രക്ഷിതാക്കൾ സ്കൂളിൽ അയക്കും
@zeenathunnisak12059 күн бұрын
LDF വന്നാൽ എല്ലാം ശരിയാവും എന്നല്ലേ പ്രചരിപ്പിച്ചിരുന്നത്. ഒക്കെ ശരിയായി !! ശരിയാക്കി !!
@sanals8119 күн бұрын
ഇപ്പോൾ സ്കൂളിൽ പോകുന്നത് കത്തിയുമായിട്ടാണോ...?
@Bhushan400909 күн бұрын
എന്ത് ട്രെയിനിംഗ് ആണ് ഇവർക്ക് സ്കൂളിൽ കിട്ടുന്നത്😮
@jyothi55639 күн бұрын
വീട്ടിൽ നിന്ന് എന്ന് പറയൂ
@alipathiyil42319 күн бұрын
കുത്തും 🔪കൊലയും നിത്തൃസംഭവമായി
@kassimk.akassim55169 күн бұрын
വാർത്ത വായിച്ച ആൾക്ക് മാത്രംഞെട്ടൽ. കേട്ടവർക്ക്കീഴ് വാഴു പോയ പോലെ.
@maimoonayp88039 күн бұрын
വിദ്യാഭ്യാസ മന്ത്രിയെ ഇതൊക്കെ കേൾക്കുന്നുണ്ടോ സ്കൂളൊക്കെ പൂട്ടി കുട്ടികൾ വീട്ടിൽ കുത്തിരിക്കേണ്ടി വരുമോ
@mash-ef1kd9 күн бұрын
2025 ൽ ഞെട്ടാത്ത ദിവസം ഇല്ല 😢
@salihkt42989 күн бұрын
Change of a cultural centre of Kozhikode,
@SHARAFUDHEEN-m2n9 күн бұрын
ബെസ്റ്റ് വിദ്യാഭ്യാസം തന്നെ നുമ്മ കൊച്ചു കേരളത്തിൽ 😂
@muhammedrafi19489 күн бұрын
ഒന്നും ഒരു അത്ഭുതമായി തോന്നുന്നില്ല. നിയമവും സർക്കാറും കമ്മീഷനുകളും ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണയും സെക്യൂരിറ്റിയും നൽകുമ്പോൾ ഇതിന്റെ അപ്പുറവും സംഭവിച്ചു കൊണ്ടേയിരിക്കും. ഇനി എന്തൊക്കെ കാണാനിരിക്കുന്നു
@BijuPunnara9 күн бұрын
അ ഏതെങ്കിലും സർക്കാർ സ്കൂൾ കുട്ടികൾ ആയിരിക്കും 😄
@todaysspecial27459 күн бұрын
നല്ല കേരളം
@jaridmon89379 күн бұрын
ഇതെല്ലം കേട്ട് ഞെട്ടി ഞെട്ടി കേരള ജനത ഒരു പരുവത്തിലായി
@babusakkeer9 күн бұрын
കുത്തിയ കുട്ടിയുടെ മാനസിക അവസ്ഥ നിങ്ങൾ ഒന്ന് മനസിലാക്കണം, അവൻ മാപ്പ് പറയും, അവൻ തിരുത്തും, അവന്നു ഒരു അവസരവും കൊടുക്കാതെ നിങ്ങൾ മീഡിയ വഴി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുത്
@underun31249 күн бұрын
നുജൻ 👍👍👍👍
@Aone3339 күн бұрын
കേരളത്തിൽ ആവുമ്പോൾ ഞെട്ടണ്ട കാര്യമില്ല ഇതൊക്കെ എന്ത് എല്ലാവരും മതം പറഞ് തമ്മിൽ അടിക്കുന്ന തിരിക്കിൽ ആയത് കൊണ്ട് ഭരിക്കുന്നവരെ ചോദ്യം ചെയ്യാൻ ആരും ഇല്ല
@MadhuSudanan-bv5xy9 күн бұрын
ഗവണ്മെന്റ് ആണ് വിദ്യാർഥികൾക്ക് സപ്പോർട്ട് ചെയ്യുന്നത്
@anwarktk39909 күн бұрын
എല്ലാ ദിവസവും കേരളത്തിൽ നെട്ടൽ തന്നെ എല്ലാ..
@babualanallur81889 күн бұрын
കേരളം നിയമം വളരെ മോശം
@NIJESHNARAYANAN-lb7oe9 күн бұрын
ഞെട്ടൽ😂
@jasijabi38168 күн бұрын
ഏത് സ്കൂളിൽ വെച്ചാണ് സംഭവം
@nadeera51719 күн бұрын
സമാധിയാവോ ആവോ😅
@noushadnoushad7709 күн бұрын
പഠിക്കാൻ പോയാൽ പഠിക്കണം അല്ലതെ അടി ഉണ്ടാക്കാൻ പോകുന്നത് അല്ല തച്ചാൽ കിട്ടിയവന്റ രക്ഷിതാവ് തിരിച്ചു തല്ലണം
@muhammedsuhailak51019 күн бұрын
ഒരിക്കലും ഇവനെ ഒന്നും പുറത്ത് വിടരുത് പിന്നിൽ നിന്നും കുത്തുന്നവൻ
@TVR_kakkanadu9 күн бұрын
Pàdikkan poyal padikkanam
@muneerk80869 күн бұрын
വലിയ ഞെട്ടലോ ആർക്ക്. ഇത് ഒക്കെ നിത്യ സംഭവം ആയില്ലേ
@MuhamedbasheerBasheer9 күн бұрын
ആര് ഞെട്ടുന്നു... പോക്കോട അവിടുന്ന്... ഇതൊക്കെ ഇവിടെ സർവ്വ സാധാരണ മായി... മാറി കഴിഞ്ഞു... കേരളത്തിന്റെ പോക് എങ്ങോട്ട് 🤔
@hameedvelliyath21409 күн бұрын
എന്താ വിഷയം? പെണ്‍ സുഹൃത്തു അല്ലല്ലോ? അതാണല്ലോ ഇപ്പോൾ ഒരു ട്രെന്‍ഡ്
@ShahanasKhazi9 күн бұрын
പിണറായിയുടെ ഏഭ്യന്തരം ഭരിച്ചു ഭരിച്ചു up പോലെയാക്കി.
@abdulmajeed-ls1il9 күн бұрын
ഒരു വർഷമായി പ്രശ്നങ്ങൾ നടക്കുന്നു ഇപ്പോഴാണ് തീരുമാനമായത് അല്ലേ
@KL-01-to-KL-149 күн бұрын
കഴിഞ്ഞ മാസം തിരുവനന്തപുരം ജില്ലയിലെ പൂവച്ചലിൽ ആയിരുന്നു വിദ്യാർഥികളുടെ കത്തിക്കുത്ത്
@swalihak77889 күн бұрын
വാർത്ത വായിക്കുന്നവൻ. വായിൽ എള്ളുണ്ട ഇട്ട്നോ
@kishorkumarkeekan86499 күн бұрын
😂😂😂😂
@mohamedshafi19029 күн бұрын
സ്കൂളിൽ എന്താ പഠിക്കുന്നെ കുട്ടികൾ ക്രിമിനൽസ് കുടി വരുന്നല്ലോ കഴിഞ്ഞ ദിവസം അദ്ധ്യാപകനെ ഭീഷണിപ്പെടുത്തുന്നു അങ്ങിനെ എത്ര കേസുകൾ ഇങ്ങിനെ പോയാൽ കേരളം കുട്ടിച്ചോറാവും
@SiyadSisi9 күн бұрын
ആരും ഞെട്ടണ്ട ഇത് ഇപ്പോൾ നിത്യസംഭവമാണ് നാളെ ഇതിലും കൂടുതലായിരിക്കും കത്തിക്കുത്തും സംഭവങ്ങളും ഈ കുട്ടിയെ വിദ്യാർത്ഥിക്ക് മാപ്പുനൽകി വിത്ത് അയക്കുകയാണ് നല്ലത് അല്ലെങ്കിൽ അവിടത്തെ അധ്യാപകരെയും കുത്തി കൊല്ലും ഇത്രയും മയക്കുമരുന്നുകൾ വിദ്യാലയങ്ങളിൽ എത്തിച്ചേരും ഏതെങ്കിലുമൊരു വിതരണക്കാരെ പിടിക്കാൻ കഴിഞ്ഞിട്ടുണ്ടോ ഇവിടത്തെ പോലീസിന് കഴിയാഞ്ഞിട്ടല്ല ഇതിൽ എന്തൊക്കെയോ നിഗൂഢത ഉണ്ട്
@NoushadChelakkal-kc4zm9 күн бұрын
വിദ്യാഭ്യാസത്തിൻ്റെ കുഴപ്പം അല്ല
@muhammedashmil97369 күн бұрын
എൻ്റെ മോൻ +1 ലാ . എത്ര യോ ദിവസമായി സ്കൂളിൽ പോയിട്ട്. ചെന്നാൽ കൊല്ലുമെന്നാണ് പറയുന്നത്.instagram ഇവൻ്റെ കൈയ്യിലാണെന്ന് പാഞ്ഞ പ്രശ്ണം
@rasheednelliyil66609 күн бұрын
പ്രായ പൂർത്തി എന്നത് എന്തിനാണ് പറയുന്നത്. എന്തും ചെയ്യാമെന്നാണോ..
@VilasiniRajeev9 күн бұрын
Keralam Criminalukalude Nadayi👺👺
@saithalavi17629 күн бұрын
ഫുള് ക്കഞ്ചാവും പുലും പെയ്ക്കോലും ആണ് ഉസ്കൂളിൽ പ്പോലും പ്പാറായ പൂർത്തി ആ പൂളംജെയിലിൽ ഇടുക
@CODERED9999 күн бұрын
Le MAMA MAAPRAKAL :- MARCO 100 KODI CLUBILEYKKU😘😘😘😘
@unniettan14509 күн бұрын
കുത്ത് ഏറ്റ കുട്ടി ഒറ്റയ്ക്ക് ആണോ പ്രതി എന്ന് പറയുന്ന കുട്ടിയുടെ വീട്ടിൽ പോയത്. അങ്ങനെ ആരേലും പോകുവോ.?? ഇവിടെത്തെ നിയമം പോരാ. നാളെ അവൻ പ്രായപൂർത്തി ആകാത്തതിന്റെ പേരിൽ ഇറങ്ങി പോരും.
Cctv dhrishyam undel purathu vidanda, case avum chilapol
@kumardeep50049 күн бұрын
Son and father mosamillallo. Aa fatherinum bhudhiyille?. Problem solve cheyyan school, principal undallo..who is that nonsense father. Vidaruthu aa chekkane.