ഓപ്പറേഷൻ ബ്ലൂ സ്റ്റാർ | Operation Blue Star (Malayalam)

  Рет қаралды 86,433

Chanakyan

Chanakyan

Күн бұрын

പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം സമുച്ചയത്തിൽ നടന്ന ബ്ലൂസ്റ്റാർ ഓപ്പറേഷനിലേക്ക് നയിച്ച കാരണങ്ങൾഎന്തെല്ലാമായിരുന്നു? ഇതിനുത്തരവും ഓപ്പറേഷന്റെ വിവരണങ്ങളുമാണ് ഈ വീഡിയോയിലൂടെ നാം കാണുന്നത്.
What were the reasons that led to Operation Bluestar at Harmandir Sahib (Golden Temple) complex in Amritsar, Punjab? How was it planned & executed?
Video Courtesy
DD News
Indian Army

Пікірлер: 310
@sahrasmedia7093
@sahrasmedia7093 3 жыл бұрын
Operation blustar ൽ ഏറ്റവും വലിയ നഷ്ട്ടം ഇന്ദിരാ ഗാന്ധിയുടെ ജീവ ത്യാഗം തന്നെ യാണ് ജയ് ഹിന്ദ്
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@Slicer400
@Slicer400 3 жыл бұрын
@@Chanakyan jai hind
@rdj2640
@rdj2640 2 жыл бұрын
And what about thousands killed in sikhs riots and rapes. Indira was a butcher of India. She use Bhindrawala as religious extremist against Akali dal( party of Punjab) ,then where is democracy.
@sujimon8836
@sujimon8836 3 ай бұрын
ആകളിദള്ളിനെ താഴെ ഇറക്കാൻ ബിന്ത്രവാലയെ വളർത്തിയത് ആരാ
@turbonair369
@turbonair369 3 жыл бұрын
തൽഫലം നമ്മുക്ക് നഷ്ടമായത് നമ്മുടെ ഉരുക്ക് വനിതയെ ആണ് ശ്രീമതി ഇന്ദിരാഗാന്ധി...... ജയ് ഹിന്ദ് ❤️🇮🇳❤️
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@turbonair369
@turbonair369 3 жыл бұрын
@@Chanakyan ❤️🇮🇳❤️
@vaisakh.vaisakhmathil7468
@vaisakh.vaisakhmathil7468 Жыл бұрын
Bhindren walaye വളർത്തിയത് ഇതേ ഇന്ദിര യും മകൻ സഞ്ജയും ആണ്..
@abinsibi2567
@abinsibi2567 3 жыл бұрын
ഇന്ദിര ഗാന്ധി 🥰🥰🥰🔥രക്തം കൊണ്ട് ഇതിഹാസം രചിച്ച ഇന്ത്യയുടെ ഉരുക്കു വനിത 🇮🇳
@youtubeuser1082
@youtubeuser1082 3 жыл бұрын
🇮🇳INC
@jaisonyesudasan8180
@jaisonyesudasan8180 Жыл бұрын
👍👍👍
@Resontolive
@Resontolive 3 ай бұрын
Alla
@manum3057
@manum3057 3 жыл бұрын
സോവിയറ്റ് യൂണിയൻ series ഇതുവരെ എത്തിയിട്ടില്ല...!!!!🤨🤨
@Chanakyan
@Chanakyan 3 жыл бұрын
ഒന്നാം ലോക മഹായുദ്ധത്തിനെക്കുറിച്ചുള്ള സീരീസ് കഴിഞ്ഞാൽ വരുന്നുണ്ട്.
@manum3057
@manum3057 3 жыл бұрын
@@Chanakyan waiting ആണ്...
@dreamcatcher3395
@dreamcatcher3395 3 жыл бұрын
എപ്പോഴത്തെയും പോലെ ചാണക്യൻ പകർന്നു തരുന്ന അറിവുകൾ സത്യസന്തതയോടെയും , ഒട്ടും തള്ള് ഇല്ലാതെ, ആരെയും മോശമാക്കി ചിത്രീകരിക്കാതെ വളരെ നന്നായി അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇതെല്ലാം share ചെയ്യാനും ഒരു മടിയുമില്ല❤️❤️❤️👍
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി 🙏
@nasrumon1719
@nasrumon1719 3 жыл бұрын
ഇനിയൊരു വീഡിയോയിൽ സിഖ് മതസ്ഥരുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും, ജീവിത രീതിയുമെല്ലാം ഉൾകൊള്ളിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇന്ത്യയിലെ ഒരു പ്രധാന മത വിഭാഗമാണ് സിഖ് സമൂഹമെങ്കിലും ഞാനടക്കമുള്ള മലയാളികൾക്ക് സിഖ് സമൂഹത്തിൻ്റെ ജീവിത രീതിയെ പറ്റിയുള്ള അറിവ് പരിമിതമാണ്.
@Chanakyan
@Chanakyan 3 жыл бұрын
ശ്രമിക്കാം :)
@ajinaji5477
@ajinaji5477 3 жыл бұрын
ഇത്രയും നല്ല അവതരണം മറ്റു മധ്യമങ്ങൾ കണ്ടു പടിക്കേണ്ടതാണ്🔥🔥🔥😋
@Chanakyan
@Chanakyan 3 жыл бұрын
😊🙏
@manojkumarmm6056
@manojkumarmm6056 3 жыл бұрын
ജയ് ഇന്ദിരഗാന്ധി 💙💙💙💙 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@arifvm
@arifvm 3 жыл бұрын
ഈ ഭാഗം plus two പരീക്ഷക് മുമ്പ് വന്നിരുന്നുവെങ്കിൽ nan പൊളിറ്റിക്‌സിൽ A+വാഗിയെന്നെ എന്നാലും എനിക്ക് A ആണ് എന്തായാലും ഇനി eth ഉ പ്പകാരപ്പെടും ഈ vedio ഇൽ നന്നായി വിവരിക്കുന്നുണ്ട് ഇനി പരിക്ഷ എഴുതുന്നവർ ഈ vedio കാണണം നിങ്ങൾക് ഇത്‌ ഓപകാരപ്പെടും😍 Jai hind
@bimalghosh3471
@bimalghosh3471 3 жыл бұрын
Yes correct
@Chanakyan
@Chanakyan 3 жыл бұрын
അഭിനന്ദനങ്ങൾ! സപ്പോർട്ടിനു നന്ദി 🙏🙏 Jai Hind
@arifvm
@arifvm 3 жыл бұрын
നന്ദി 💕💕💕
@arifvm
@arifvm 3 жыл бұрын
അറിവ് പകന്നു നല്കുനത് മഹത്തായ ഒരു കാര്യമാണ് ഇനിയും ഇതുപോലെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള vedio കൾ ചെയ്യാൻ ഈ channel കഴിയട്ടെ
@Chanakyan
@Chanakyan 3 жыл бұрын
@@arifvm 🙏🙏
@apjap5850
@apjap5850 3 жыл бұрын
ഇങ്ങളെ ചാനൽ ഒരു രക്ഷയും ഇല്ലാട്ടോ awsome
@Chanakyan
@Chanakyan 3 жыл бұрын
Thank you 💖
@sreejithnv9182
@sreejithnv9182 3 жыл бұрын
Hats off to you 🙏🙏🙏. Great explanation. Still Khalistan funding is there in the farmer's strike. Indiraji was a courageous leader. Vandemataram 🙏🙏🙏
@Chanakyan
@Chanakyan 3 жыл бұрын
Thank you. Vandematram.
@theone7359
@theone7359 3 жыл бұрын
Agreed from maharashtra Due to these things government don't do reforms
@sreejithnv9182
@sreejithnv9182 3 жыл бұрын
@@theone7359 exactly
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Nammall allavarum Indiakaranu😥🇮🇳🇮🇳🇮🇳🇮🇳🇮🇳
@anuradhrn8350
@anuradhrn8350 3 жыл бұрын
" Work hard in silence, let success make the noise " - Frank Ocean
@youtubeuser1082
@youtubeuser1082 3 жыл бұрын
Real Indians 🇮🇳🇮🇳🇮🇳 INC🇮🇳
@ganeshgpanicker7383
@ganeshgpanicker7383 3 жыл бұрын
Good information bro ബ്ലൂസ്റ്റാർ ഓപ്പറേഷനെപ്പറ്റി അറിഞ്ഞുകൂടാത്ത വിവരങ്ങൾ ഇതിലൂടെ മനസിലാക്കാൻ പറ്റി 👌😊
@Chanakyan
@Chanakyan 3 жыл бұрын
വളരെ നന്ദി
@visruthk2554
@visruthk2554 3 жыл бұрын
നല്ല അവതരണം Indira Gandhi 🔥 iron lady 🔥
@johnwick9884
@johnwick9884 3 жыл бұрын
"The Tashkent files" movie യിൽ പറയുന്ന കാര്യങ്ങൾ എത്രത്തോളേം സത്യമാണ്,,,,, The death of Lal bahadur shastri 😊😊😊
@Chanakyan
@Chanakyan 3 жыл бұрын
Ithu kurachu vaayichu nokkanam
@chackoouseph8236
@chackoouseph8236 3 жыл бұрын
m
@chackoouseph8236
@chackoouseph8236 3 жыл бұрын
o
@gamer1234k
@gamer1234k 3 жыл бұрын
Gumnaami movie koodi kandu nokku netaji mystery anu theme
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ബംഗ്ലാദേശിന്റെ വളർച്ചയെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. അവരുടെ വളർച്ച ഇന്ത്യയെക്കാൾ വേഗം ആണ്
@arifvm
@arifvm 3 жыл бұрын
Nanum
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 Жыл бұрын
Bangladesh വളർ ന്നിട്ടിട്ടുണ്ടോ ഇല്ല
@mango-zt7qc
@mango-zt7qc Жыл бұрын
😂😂😂 pottan
@akhilsudhinam
@akhilsudhinam Жыл бұрын
പറി 🤣🤣🤣
@harikrishnan4183
@harikrishnan4183 Жыл бұрын
മണ്ടത്തരം പറയാതെ 🙄🤣🤣🤣🤦‍♂️
@Devadutt007
@Devadutt007 3 жыл бұрын
Chanakya...nammade netaji subash Chandra Bose inem Travancore dynasty ye patiyum videos cheyyumo...🙏and waiting for Q&A❤🙌
@anuradhrn8350
@anuradhrn8350 3 жыл бұрын
Channel is growing , but it is not enough . I think you can advertise in KZbin , so you will get more reach . And I will try my best by sharing .
@Chanakyan
@Chanakyan 3 жыл бұрын
Thank you very much for your support. We have barely been doing one video per week. The algorithm favours frequent content over many other things. We intend to increase the frequency from this month onwards. There will at least be 2 videos per week from here on.
@anuradhrn8350
@anuradhrn8350 3 жыл бұрын
@@Chanakyan Good decision . I will wait for next video .
@unknownsrj4123
@unknownsrj4123 3 жыл бұрын
I am waiting for this video thanks allot iam your big fan
@Chanakyan
@Chanakyan 3 жыл бұрын
🙏🙏
@തങ്കൻ-ഞ2ശ
@തങ്കൻ-ഞ2ശ 3 жыл бұрын
I always admire and support the Gandhi family
@whysoserious7553
@whysoserious7553 2 жыл бұрын
Indra gandhi is only capable leader remaining gandhi's are good for nothing
@anuashokan8111
@anuashokan8111 3 жыл бұрын
E operational kruramai kolacheyyapetta Indian army junior commanding officer ayirunna raman ravi sirinu pranamam 🙏🙏🙏🙏🙏
@Chanakyan
@Chanakyan 3 жыл бұрын
Pranamam 🙏🙏🙏
@marjanaaboobacker8605
@marjanaaboobacker8605 2 жыл бұрын
Idh valare useful aayirunnu😭❤️ thankyouuuu❤️❤️
@sanxatx
@sanxatx 2 жыл бұрын
Jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️🔥 jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sudheeshr3006
@sudheeshr3006 3 жыл бұрын
Ee karyangaloke enik ariyamenkilum ee chanalil ethu kananm ennu undayirunnu an WW1 continue cheyyane a hard fan ❤️❤️
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum. Supportinu Nandi 🙏😊
@rakeshok6162
@rakeshok6162 3 жыл бұрын
നന്ദി.. 🙏🏻 നല്ല വിവരണം
@Chanakyan
@Chanakyan 3 жыл бұрын
🙏🙏
@adithyanvgopal4576
@adithyanvgopal4576 4 күн бұрын
Aaha deep information❤
@shareefsharipkshareefshari6523
@shareefsharipkshareefshari6523 4 ай бұрын
ഇന്ദിരാ പ്രിയദർശിനി.....❤❤ജയ് ഹിന്ദ്......
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
The greatest chanakayan 😍😍😍😍
@Chanakyan
@Chanakyan 3 жыл бұрын
🙏🙏
@christyabraham7475
@christyabraham7475 3 жыл бұрын
Very well covered👏🏼👏🏼
@Chanakyan
@Chanakyan 3 жыл бұрын
Thank you!!
@akshay5435
@akshay5435 3 жыл бұрын
Chanakyan uncle ins ഡെക്കാർ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@parthivpr8537
@parthivpr8537 3 жыл бұрын
കാത്തിരിക്കുവായിരുന്നു 🥰🥰
@indoaryan5719
@indoaryan5719 3 жыл бұрын
Jai hind 🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@bimalghosh3471
@bimalghosh3471 3 жыл бұрын
Tnx for the video
@didingomas8349
@didingomas8349 3 жыл бұрын
ഓപ്പറേഷൻ രാജീവിനെക്കുറിച്ച് വീഡിയോ ചെയ്യാമോ?
@adithkarthikeyan1776
@adithkarthikeyan1776 3 жыл бұрын
1st ❤️❤️❤️
@freethinker3
@freethinker3 3 жыл бұрын
Cuban missile crisis oru video ചെയ്യാമോ
@ARUNNAUGHTS
@ARUNNAUGHTS 3 жыл бұрын
ഞാനും എത്തി ട്ടാ
@ajinaji5477
@ajinaji5477 3 жыл бұрын
🔥🔥ദക്ഷിണാ കടലിൽ ഇപ്പം നടക്കുന്ന സങ്കർഷങ്ങളെ പറ്റി detail video ചെയോ . ജർമ്മിനി വരെ യുദ്ധകപ്പൽ അയച്ചു . ഇന്ത്യയും അയക്കുന്നു 🔥🔥🔥
@Kappithanofamerica1009
@Kappithanofamerica1009 3 жыл бұрын
Power 💯💯💯💯💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sirajhelvin6662
@sirajhelvin6662 3 жыл бұрын
ഇന്ദിരാഗാന്ധിയുടെ മരണത്തിന് കാരണമായ ഒരു പ്രശ്നമായിരുന്നു ഇത്.
@manups6682
@manups6682 3 жыл бұрын
That last bgm...💯🔥
@shinufitnesslover7212
@shinufitnesslover7212 3 жыл бұрын
Iron lady ❤️❤️
@js3jks
@js3jks 3 жыл бұрын
The history says Op Blue Star was conducted by newly inducted NSG force. Jaihind...
@jerinfranklin7835
@jerinfranklin7835 3 жыл бұрын
First viewer
@jyothishkrishnanm745
@jyothishkrishnanm745 3 жыл бұрын
Jaihind❤️🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@pradeepj9891
@pradeepj9891 3 жыл бұрын
ഒരു പ്രധാനമന്ത്രി എന്നാൽ എങ്ങനെ ആയിരിക്കണം ഇന്ദിരാ ഗാന്ധി യെ പോലെ ആയിരിക്കണം അല്ലാതെ..... 🇮🇳🇮🇳jaihind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@snfootballcornermalayalam2464
@snfootballcornermalayalam2464 3 жыл бұрын
Allathe?
@Nandantalks
@Nandantalks 3 жыл бұрын
സൂപ്പർ വീഡിയോ 😍
@Virgin_mojito777
@Virgin_mojito777 3 жыл бұрын
Perfect Quality 😊
@soumyas9106
@soumyas9106 3 жыл бұрын
Adipoli video 👍
@footballnationmalayalam8242
@footballnationmalayalam8242 3 жыл бұрын
മതപരമായ ഉള്ള ഒരു കാര്യവും പാടില്ല. ഭീകരതയ്ക്ക് മുന്നിൽ പോരാടുകയാണ് വേണ്ടത്. ജയ്ഹിന്ദ് ജയ് ഇന്ത്യ.
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@Lonewolf-rj2hn
@Lonewolf-rj2hn 3 жыл бұрын
Jai Hind...🥰
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@govindarun1947
@govindarun1947 3 жыл бұрын
Army ida plan kanicha aa illustration valare nallath aayi irirnu @12:55. Jai Hind.
@Chanakyan
@Chanakyan 3 жыл бұрын
Thank you. Jai Hind
@abhilashkanekal2944
@abhilashkanekal2944 3 жыл бұрын
Bro please make a video about AMCA
@arunakumartk4943
@arunakumartk4943 Жыл бұрын
പഞ്ചാബിൽ അതിനു ശേഷം ഭീകരവാദത്തിൻ്റെ വേരറുത്ത KPS ഗിൽ എന്ന IPS (ഇന്ത്യൻ ഹോക്കി ഫെഡറേഷൻ മുൻ അധ്യക്ഷൻ)ഓഫീസറെ കൂടി മറക്കരുത്.
@meenakshiskitchenthuruthel3396
@meenakshiskitchenthuruthel3396 3 жыл бұрын
Love u bro💕💕💕💕💕 ആഗസ്റ്റിൽ live വരുമെന്ന് പറഞ്ഞല്ലോ എപ്പോഴാണ്
@Chanakyan
@Chanakyan 3 жыл бұрын
ഓഗസ്റ്റ് 15ന്.
@meenakshiskitchenthuruthel3396
@meenakshiskitchenthuruthel3396 3 жыл бұрын
Okkkkk time എപ്പോഴാണ്
@Chanakyan
@Chanakyan 3 жыл бұрын
@@meenakshiskitchenthuruthel3396 12 PM
@rvmedia5672
@rvmedia5672 3 жыл бұрын
ജയ്‌ഹിന്ദ്‌ ❤❤
@Chanakyan
@Chanakyan 3 жыл бұрын
ജയ്‌ഹിന്ദ്‌
@logicitacademymakkaraparam4247
@logicitacademymakkaraparam4247 Жыл бұрын
Ivide oru sathru radio nilayangal upayogapeduthuka
@bappuaravindan3272
@bappuaravindan3272 Жыл бұрын
Very well covered
@HackTechMobile
@HackTechMobile 3 жыл бұрын
First
@johnjoseph3650
@johnjoseph3650 3 жыл бұрын
August il orupaadu promise kal thannittund, marannittillalo alle First world war series Cold war Q&A etc. etc.... 😅
@Chanakyan
@Chanakyan 3 жыл бұрын
Ellam udane varunnundu 😊🙏
@johnjoseph3650
@johnjoseph3650 3 жыл бұрын
@@Chanakyan waiting🔥🔥❤️
@prathapwax
@prathapwax 3 жыл бұрын
Good video ❤️🌹
@ajayajayakhosh
@ajayajayakhosh 3 жыл бұрын
Excellent Video..
@hakkimmuthu4022
@hakkimmuthu4022 3 жыл бұрын
Thank you sir
@prajilkk8442
@prajilkk8442 3 жыл бұрын
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ അജിത് ഡോവേലിനു പങ്ക് ഉണ്ടോ
@Chanakyan
@Chanakyan 3 жыл бұрын
ഉണ്ട്. ഡോവൽ ആണ് ഇന്റൽ ഇന്ത്യൻ ആർമിക്കു നൽകിയതെന്ന് പറയപ്പെടുന്നു.
@akhildev5916
@akhildev5916 3 жыл бұрын
Uff voice ⚡️
@mathewcyr563
@mathewcyr563 4 ай бұрын
ഇന്ന് കോൺഗ്രസിന്റെ ദയനീയ അവസ്ഥ 🙄... ജനവിരുദ്ധരും അഴിമതി വീരന്മാരും ആയ കോൺഗ്രസിനെ എന്നെന്നേക്കുമായി തീർത്തു കളഞ്ഞ ഇന്ത്യൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ ❤️❤️
@anuradhrn8350
@anuradhrn8350 3 жыл бұрын
Can you do a video aout chanakyan?
@Chanakyan
@Chanakyan 3 жыл бұрын
Absolutely! Will certainly do that in future.
@Astroboy66
@Astroboy66 3 жыл бұрын
Tempest 6th gen fighter program Na kurichu Oru video ittuvoo please
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳
@maheshvs_
@maheshvs_ 3 жыл бұрын
💪👳 jai hind
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@praveenktna8607
@praveenktna8607 Жыл бұрын
ഉരുക്കു വനിത എന്ന് പറഞ്ഞാലും പോരാ..😊😊❤
@gouthamdvkr7827
@gouthamdvkr7827 3 жыл бұрын
soviet union patiii oru vedio cheyannnum athilee nammudeee india bathum paryyyanum
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum undaavum
@gouthamdvkr7827
@gouthamdvkr7827 3 жыл бұрын
@@Chanakyan tnks
@ambrosejoseph8410
@ambrosejoseph8410 3 жыл бұрын
Bro pathankot attack detailed video chyamo
@ivishnukn
@ivishnukn 3 жыл бұрын
Mrs Gandhi🇮🇳 KPS Gill and Mrs Gandhi quashed the Khalistan Movement . She had to pay the price with her life. What a woman she was.
@bhaveshsanjay777
@bhaveshsanjay777 3 жыл бұрын
Air india attack ne kuriche oru video cheyumo. Jai Hind 🇮🇳
@Chanakyan
@Chanakyan 3 жыл бұрын
ശ്രമിക്കാം. വീഡിയോ demonetise ആകുമോ എന്നൊന്നു നോക്കണം. ഇല്ലെങ്കിൽ ചെയ്യാം. Jai Hind
@bhaveshsanjay777
@bhaveshsanjay777 3 жыл бұрын
@@Chanakyan Haa OK 🤩
@deepubabu3320
@deepubabu3320 3 жыл бұрын
Good video Jai Hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@albinpeter8721
@albinpeter8721 3 жыл бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@user-anoymous
@user-anoymous 3 жыл бұрын
Sir please make a video about maj.Mohit Sharma (sm) (p)
@jyothis20
@jyothis20 3 жыл бұрын
🔥
@feynez
@feynez 3 жыл бұрын
🎉🎉
@msblog9456
@msblog9456 3 жыл бұрын
😍😍😍😍
@nikhiljose1068
@nikhiljose1068 3 жыл бұрын
Jai Hind
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@abdulazeeznp
@abdulazeeznp Ай бұрын
എൻ്റെ സുഹൃത്തുക്കളായ പന്ത്രണ്ടോളം സഹപ്രവർത്തകർ വീര മൃത്യു വരിച്ചു .
@JosephStalin-io5fp
@JosephStalin-io5fp 3 жыл бұрын
Video on upcoming g AMCA fifth generation fighter jet.
@prakashkr2370
@prakashkr2370 3 жыл бұрын
kidduuu👌👌👌👌👌👌
@kiranchandran1564
@kiranchandran1564 3 жыл бұрын
Attack ന് പകരം ഉപരോധം ഏർപ്പെടുത്തിയിരുന്നു എങ്കിൽ എന്തൊക്കെ ആയിരുന്നു കുഴപ്പം ?
@Chanakyan
@Chanakyan 3 жыл бұрын
പഞ്ചാബിൽ മതവിഭാഗങ്ങൾ വലിയ ആക്രമണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ സിഖുകാരുടെ രോഷം കൂടുതൽ വർധിപ്പിക്കാൻ കാരണമാവുകയും ആക്രമണങ്ങൾ കൂടുതൽ വർധിക്കുകയും ചെയ്തേനെ. മാത്രമല്ല, അത്തരമൊരു ഉപരോധം അന്താരാഷ്ട്ര മാധ്യമങ്ങൾ മറ്റൊരു രീതിയിൽ ചിത്രീകരിച്ചേനെ.
@kiranchandran1564
@kiranchandran1564 3 жыл бұрын
@@Chanakyan 1. കാനഡയിൽ നിന്ന് വന്ന കാശ് 2. പാകിസ്ഥാനിൽ നിന്ന് വന്ന ആയുധം ഇത് രണ്ടും അല്ലേ ഇവരെ വളർത്തിയത് ? കാലം ഇത്രയും ആയിട്ടും നമ്മുടെ രഹസ്യാന്വേഷണ സംഘടനകൾ എത്ര മെച്ചപ്പെട്ടു എന്നത് ചോദ്യം ആണ്. അന്ന് ഗിൽ എല്ലാം അടിച്ചൊതുക്കിയ കൊണ്ട് ഇപ്പൊ വല്യ കുഴപ്പം ഇല്ലാതെ പോകുന്നു.
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@kiranchandran1564 ഹലോ കിരൺ രഹസ്യാന്വേഷണം പരാജയപ്പെട്ടതുകൊണ്ടല്ല.. ഒരു സ്വതന്ത്ര ഖലിസ്ഥാൻ വാദവും അതിനു വേണ്ടി നടക്കുന്ന ശ്രമങ്ങളും 1972 മുതലേ RAW ക്ക് അറിയാമായിരുന്നു.. പക്ഷെ ഈ തീവ്രവാദികൾ അവരുടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വിഘടനവാദ പ്രക്ഷോഭത്തെ രാഷ്ട്രീയപരമായും, മതപരമായും ബന്ധിപ്പിച്ചതാണ് ആ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനു തിരിച്ചടിയായത്.. ഭിന്ദ്രൻവാല യഥാസ്ഥിത സിക്ക് സമുദായത്തിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് ഈ വിഷയത്തെ സമർത്ഥമായി ഉപയോഗിച്ചു.. ഇതാണ് സ്വന്തം പൗര സമൂഹത്തോടു പോലും യുദ്ധം ചെയ്യേണ്ട അവസ്ഥയിലേക്ക് കേന്ദ്ര സർക്കാരിനെ എത്തിച്ചത്...
@kiranchandran1564
@kiranchandran1564 3 жыл бұрын
@@jobyjoseph6419 പക്ഷേ ഞാൻ IB/RAW ടെ കാര്യം പറഞ്ഞത് farmer protest nte സാഹചര്യത്തിൽ ആണ്....
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@kiranchandran1564 ok കിരൺ
@sajiths8922
@sajiths8922 3 жыл бұрын
Very good video
@Chanakyan
@Chanakyan 3 жыл бұрын
Thank you
@dhananjaianil1469
@dhananjaianil1469 3 жыл бұрын
Kargil videos expecting 🔥🔥
@resmisanker
@resmisanker 3 жыл бұрын
ഖാലിസ്ഥാൻ വാദികൾ ഇത്രയും പടക്കോപുകളോട് കൂടിയാണ് ഇന്ത്യൻ army യെ നേരിട്ടതെന്നത് shocking ആണ്. എൻ്റെ മാമന് army യില് ആദ്യത്തെ പോസ്റ്റുകളിൽ ഒന്ന് പഞ്ചാബിൽ ഈ Blue Star operation സമയത്ത് ആയിരുന്നു. മാമൻ military hospital ൽ nursing assistant ആണ്. ഈ സമയത്ത് മാമൻ്റെ വിവരം ഒന്നും അറിയാതെ എല്ലാവരും വലിയ വിഷമത്തിൽ ആയിരുന്നു. ഒരു മരണവീട് പോലെ നാട്ടുകാർ അന്വേഷിച്ച് വരുമായിരുന്നു, എന്തെങ്കിലും വിവരം കിട്ടിയോ എന്ന് ചോദിച്ചു. ആ സമയം എഴുത്തൊന്നും അയക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് വലിയ മാമൻ, (അദ്ദേഹം army ൽ തന്നെ വയർലെസ്സ് operator ആയിരുന്നു, പഞ്ചാബ് അല്ല രാജസ്ഥാനിൽ.) അന്വേഷിച്ചിട്ടു, ഞങ്ങളുടെ നാട്ടിലെ ഡോക്ടറുടെ വീട്ടിൽ മാത്രമേ ഫോനുള്ളൂ, അവിടെ വിളിച്ച് പറഞ്ഞു അവൻ സുഖമായിരിക്കുന്നു, തിരക്ക് കാരണം ആണ് ലെറ്റർ ഇടാത്തതെന്ന്. ഇളയ മാമൻ നാട്ടിൽ വന്നപ്പോൾ ഒത്തിരി ആൾക്കാർ കാണാൻ വന്നിരുന്നു, വിശേഷങ്ങൾ അറിയാൻ. അങ്ങനെ നേരിട്ടല്ലെങ്കിലും എനിക്കും ബന്ധമുണ്ടായിരുന്നു, ഈ Blue Star operation ആയിട്ട്.😁 Bolo tarara.... എന്ന പഞ്ചാബി പാട്ട് ഇറങ്ങുന്നത് വരെ എനിക്ക് പഞ്ചാബ് ഒരു പേടി സ്വപ്നം തന്നെയായിരുന്നു.😌 Thanks chanakyan, ഇത്രയും വിവരങ്ങൾ share ചെയ്തതിനു👍 പിന്നെ ഈ വിഘടനവാദികൾ ആണ് ഭാരതത്തിൻ്റെ ഉരുക്ക് വനിതയായിരുന്ന ഇന്ദിര ഗാന്ധിയുടെ ജീവൻ കവർന്നത് എന്നത് ഒരു ദുഃഖം തന്നെ ആണ്.😔 Jai Hind 🙏
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@jobyjoseph6419
@jobyjoseph6419 2 жыл бұрын
Reshmi.. Where are you now sister..ഇപ്പോൾ കമന്റ്‌സ് ഒന്നും കാണാറേ ഇല്ലല്ലോ..?
@resmisanker
@resmisanker 2 жыл бұрын
@@jobyjoseph6419 ഒരു surgery കഴിഞ്ഞു, തലയിലായിരുന്നു. Recovery period കഴിഞ്ഞു, പക്ഷേ after effects ആയിട്ട് vision problem koode facial painum. Mobile screen ഒന്നും അധികം ഉപയോഗിക്കാൻ കഴിയുന്നില്ല. Headset use ചെയ്യാൻ ഇനിയും സമയം എടുക്കും. അതുകൊണ്ട് വീഡിയോസ് വെറുതെ കേട്ടു പോകുകയാണ്. സ്നേഹന്വേഷണത്തിന് നന്ദി dear Joby🙏❤️
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@resmisanker ooh..sry രശ്മി.. ഞാൻ കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി രശ്മിയുടെ കമന്റ്‌സ് ഒന്നും കാണാതെ ഇരുന്നത് കൊണ്ട്.. രശ്മിക്ക് എന്ത് പറ്റി എന്നുള്ള ചിന്തയിൽ ആയിരുന്നു.. അസുഖ വിവരം ഇപ്പോൾ താങ്കൾ പറഞ്ഞപ്പോൾ മാത്രം ആണ് അറിഞ്ഞത്... ബുദ്ധിമുട്ടുകൾ എല്ലാം ഭേദം ആയി രശ്മി സാധാരണ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@resmisanker
@resmisanker 2 жыл бұрын
@@jobyjoseph6419 💗💗💗
@FAJUYOU
@FAJUYOU 3 жыл бұрын
Super
@akhilprakash4664
@akhilprakash4664 Жыл бұрын
Bgm koode add cheyanam
@rekhalakshmanan6265
@rekhalakshmanan6265 8 ай бұрын
👍👍👍🙏🙏♥️.. 👌👌👌
@crismathew
@crismathew Жыл бұрын
🇮🇳 ❤
@krishnanunnic5347
@krishnanunnic5347 3 жыл бұрын
Chanakyan😉❤
@comicgamer8592
@comicgamer8592 3 жыл бұрын
Ethum kandu aduthathinai kathirikkunnu by COMIC
@vighneshm.s2381
@vighneshm.s2381 3 жыл бұрын
Jai hind🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@sidhartha0079
@sidhartha0079 3 жыл бұрын
Ironlady🔥🔥🔥
@youtubecreatorsmalayalam6499
@youtubecreatorsmalayalam6499 3 жыл бұрын
KZbin new update 5/8/21എങ്ങനെ യൂട്യൂബിൽ watch time കുട്ടാം.ചാനലിൽ upload ചെയ്തിട്ടുണ്ട്. Short monetization process also
Operation Blue Star | Explained | Malayalam | Aswin Madappally
16:44
Aswin Madappally
Рет қаралды 148 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12