പ്രലോഭനങ്ങൾ കൂടാതെ വിശ്വാസത്തിൽ ജീവിക്കുവാൻ ഉടമ്പടിയിൽ നിയോഗം വെച്ച അഭിലാഷിന്റെ ദൈവാനുഭവങ്ങൾ

  Рет қаралды 9,273

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 175
@tigimolgeorge7773
@tigimolgeorge7773 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏
@anithachristopher7732
@anithachristopher7732 3 күн бұрын
എന്റെ അമ്മ മാതാവേ എന്റെ മകനെ ആത്മീയമായി വളരുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤️❤️😢😢😢അവന്റെ ഇന്റൻഷിപ് ഡേറ്റ് എത്രയും വേഗം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤️❤️😢😢😢😢
@VargheseYohannan-w5z
@VargheseYohannan-w5z 3 күн бұрын
അമ്മേ മാതാവേ എനിയ്ക്ക് OET നല്ല സ്കോർ തന്ന് ജയിപ്പിക്കേണമേ
@jisnavb5351
@jisnavb5351 3 күн бұрын
അമ്മെ മാതാവേ ഇനിയും പരിഷിക്കരുത്തെ😭😭🙏🙏🙏🙏
@Sony-h7t
@Sony-h7t 3 күн бұрын
അമ്മ മാതാവേ എന്റെ മകനേ ഇത്പോലെ ഒരു സാക്ഷി ആക്കി മറ്റേണമേ. 🙏🙏🙏
@priyas2153
@priyas2153 3 күн бұрын
അമ്മേ മാതാവേ 🥲 എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen🥲
@SudhishnaAnu
@SudhishnaAnu 3 күн бұрын
അമ്മ മാതാവ് ഞങ്ങളെയുടെ ദാമ്പത്യജീവിതത്തെ അനുഗ്രഹിക്കന്നേ
@jithathankachan8322
@jithathankachan8322 3 күн бұрын
അമ്മേ മാതാവെ എന്നെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷീയാക്കി തീർക്കണെ🙏🙏
@saneeshjoseph9683
@saneeshjoseph9683 3 күн бұрын
പരിശുദ്ധ അമ്മേ എന്നെയും അങ്ങയുടെ സാക്ഷി ആക്കണമേ ❤️✝️🛐
@nimmyjoshy8589
@nimmyjoshy8589 3 күн бұрын
കൃപാസന മാതാവേ ശനിയാഴ്ച ഇൻറർവ്യൂ വിജയിപ്പിക്കണമെന്ന് അമ്മ അഞ്ചപ്പം വരണമേ
@sujasebastian2049
@sujasebastian2049 16 сағат бұрын
അമ്മ മാതാവേ എല്ലാ മക്കളെയും എപ്പോഴും കാത്തുകൊള്ളണമേ ആമേൻ
@easeepjjeni
@easeepjjeni 3 күн бұрын
ആമേൻ
@remashaji635
@remashaji635 3 күн бұрын
Amma mathavea jolilea thadasangal maranea
@ReenaJoseph-v2y
@ReenaJoseph-v2y 3 күн бұрын
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ ഈ മകനെ പോലെ മോനും ഇതുപോലൊരു സാക്ഷി പറയുവാനുള്ള അനുഗ്രഹം നൽകണമേ
@saralakrishnan5202
@saralakrishnan5202 3 күн бұрын
എന്റെ മോനെയും വിശ്വാസവരം കൊടുക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@Miracles22768
@Miracles22768 3 күн бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@bijuthoppil1474
@bijuthoppil1474 3 күн бұрын
Amen amen amen amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤
@rejikuriakose7636
@rejikuriakose7636 3 күн бұрын
അമ്മേ മാതാവേ ഈശോയെ ഉടമ്പടി പുതുക്കാനും അച്ചനെ കാണാനും കൃപ തരണമേ😭😭😭😭🙏🙏🙏🙏♥️♥️♥️♥️♥️
@stephenbinu1528
@stephenbinu1528 3 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shynimolp5711
@shynimolp5711 3 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShinyShiny-w2x
@ShinyShiny-w2x 3 күн бұрын
അമ്മേ മാതാവേ സ്വസ്തി അമ്മേഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ല മക്കളേയും അമ്മ അനുഗ്രഹിക്കണേ അപ്പാ അപ്പാ😭😭😭😭🙏🙏🙏🙏🌹🌹🌹🌹💚💚💚
@SajithaVinodh
@SajithaVinodh 3 күн бұрын
അമ്മേ എനിക്ക് നോൺ ക്രിമിനൽ സർട്ടിഫിക്കറ്റ് വാങ്ങി തരണമേ ഒരു തടസവും കൂടാതെ അമ്മേ ഇന്ന് തന്നെ സർട്ടിഫിക്കറ്റ് നൽകി തരണമേ
@dreamyleonasworld3713
@dreamyleonasworld3713 3 күн бұрын
പരിശുദധ ദൈവമാതാവേ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏
@bijimol8130
@bijimol8130 Күн бұрын
അമ്മേ കൃപാസനം അമ്മേ എൻറെ സജിനിമോളുടെനേഴ്സിങ്ങിൻറ റിസൽററിൽനല്ലവിജയംമൽകിഅനുഗൃഹിക്ഖണമെ
@lekshmik1793
@lekshmik1793 3 күн бұрын
അമ്മേ എൻ്റെ examil ഇടപെട്ട് എനിക് ജോലി vangitharaname.എൻ്റെ ഉടമ്പടി സാക്ഷ്യം പറയാൻ അനുവദിക്കണമേ
@priyas2153
@priyas2153 3 күн бұрын
🥲
@alicemanikuttan3799
@alicemanikuttan3799 3 күн бұрын
അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ മകന്റെ ഡിപ്രഷൻ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകേണമേ
@aneeshps8917
@aneeshps8917 3 күн бұрын
ഈശോയുടെ തിരുരക്തത്താൽ എന്നെ അഭിഷേകം ചെയ്യണമേ🙏🙏
@beenamolmathews4255
@beenamolmathews4255 3 күн бұрын
Hallelujah Amen
@josephpanakal9920
@josephpanakal9920 3 күн бұрын
💓അമ്മേ യുവാക്കളുടെ നിയോഗങ്ങൾ ഒരിക്കലും നിരസിക്കല്ലേ 🙏അനുഗ്രഹിക്കണമേ 🙏💓
@ancyg.a
@ancyg.a 3 күн бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗം 1ഉം 5ഉം 3ഉം etrayum എത്രയും വേഗം അമ്മേ കൃപയാൽ സാധിച്ചു തന്ന് എന്നെയും അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയക്കണമേ
@josephpanakal9920
@josephpanakal9920 3 күн бұрын
💓അമ്മേ എന്നോട് പൊറുക്കണേ. കരുണ തോന്നണമേ 💓
@nirmalajacob9240
@nirmalajacob9240 3 күн бұрын
Eshoye mathave
@mollychacko6119
@mollychacko6119 2 күн бұрын
അമ്മേ മോൾക്ക് വചനം വായിക്കാൻ വിശ്വാസത്തോടെ പ്രാർഥിക്കാൻ അഭിഷേകം നൽകണെ❤
@ajithapj5486
@ajithapj5486 Күн бұрын
അമ്മേ മാതാവേ ഞങ്ങൾക് എല്ലാർക്കും നഴ്സിംഗ് exam first attempt ill തന്നെ പാസ്‌ ആകാൻ ഉള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻
@sebastianjoseph8908
@sebastianjoseph8908 3 күн бұрын
അമ്മേ ഞങ്ങളുടെ മക്കളെ അമ്മയുടെ സാക്ഷികളാക്കി മാറ്റാണമേ, അവരുടെ മുന്നോട്ടുള്ള പഠനം, ജീവിതം എല്ലാം അമ്മ അവരെ കൈപിടിച്ച് നടത്തണമേ, മകന്റെ മോചനത്തിനും, കേസ് settle ചെയ്യാനും, ക്രിമിനൽ കേസിൽ നിന്നും ഒഴിവാക്കി കൊടുക്കണമേ.
@annaktimmy6096
@annaktimmy6096 3 күн бұрын
അമ്മ മാതാവെ എൻ്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
@rejikuriakose7636
@rejikuriakose7636 3 күн бұрын
ഈശോ നാഥാ മാതാവേ അപ്പച്ചൻ്റെ Kidney Stone ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തുണ മേ😭😭😭😭🙏🙏🙏🙏♥️♥️♥️♥️
@saralakrishnan5202
@saralakrishnan5202 3 күн бұрын
ഞാൻ പ്രാർത്ഥിച്ചു സുഖപ്പെട്ടു.. എന്റെ സഹോദരന് സൗഖ്യം കിട്ടി ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@mollychacko6119
@mollychacko6119 2 күн бұрын
അമ്മേ എൻ്റെ മകൾക്കും കൃത്യമായി കുടുംബ പ്രാർഥനയിൽ പങ്കെടുക്കാനുള്ള ഹൃദയം നൽകി അനുഗ്രഹിക്കണെ❤
@prasannashynibhavan4771
@prasannashynibhavan4771 3 күн бұрын
അമ്മേ ഞങ്ങളെ പ്രലൊഭനങ്ങളിൽ വീഴാതേ കാത്ത് കൊള്ളണമെ ഞങ്ങളെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏❤️❤️
@Remya720
@Remya720 2 күн бұрын
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.
@priyas2153
@priyas2153 3 күн бұрын
അമ്മേ ഞാൻ എഴുതിയ psc എക്സാമിൽ അത്ഭുതം പ്രവർത്തിക്കണേ 🙏😢
@dennyjohn2553
@dennyjohn2553 3 күн бұрын
amme nanni
@manojjosephkavungal
@manojjosephkavungal 3 күн бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏
@sreekala9038
@sreekala9038 3 күн бұрын
Amma ente moleyum ente Kreupasanam Amma ude prdthishikaranathinte Sakshi akky mattaname Amma 🙏🙏🙏🕯🛐✨😘💙❤💚🌹😔
@jainjosephl690
@jainjosephl690 3 күн бұрын
Amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@aiswaryaabhishek5225
@aiswaryaabhishek5225 Күн бұрын
അമ്മേ സക്ഷിയകനെ
@jayapaul5914
@jayapaul5914 3 күн бұрын
എൻ്റെ കുടുംബത്തിന് സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും നൽകണമേ അമ്മേ🙏🌹🙏
@aswathysreeni54
@aswathysreeni54 2 күн бұрын
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakshikalakki mattename 🙏🙏🙏
@reshmibenny9205
@reshmibenny9205 Күн бұрын
എൻറെ കുടുംബത്തിനും ഈ അനുഗ്രഹം നൽകണമേ മാതാവേ
@praveenasurendran1494
@praveenasurendran1494 3 күн бұрын
Eshoye nanni eshoye sthothram eshoye aradhana
@krishnapriya3456
@krishnapriya3456 3 күн бұрын
Amen 🤲
@jainjosephl690
@jainjosephl690 3 күн бұрын
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@neenaantony4694
@neenaantony4694 3 күн бұрын
അമ്മ മാതാവേ ഈശോയെ എന്റെ ഭർത്താവിന്റെ നാളത്തെ യാത്രകളിൽ അമ്മയും ഈശോയും കൂടെ പോണേ, സുരക്ഷിതനായി കാത്തുകൊള്ളണമേ 🙏🙏🙏
@joyaljoseph6509
@joyaljoseph6509 Күн бұрын
Amme anugrahikkename
@praveenasurendran1494
@praveenasurendran1494 3 күн бұрын
Amme mathave eshoye
@shibythankachan8474
@shibythankachan8474 3 күн бұрын
Amme Ente makkale Dheysnehathil jeevikkan abishekam cheyane 🙏🙏🙏 Amme Ente Akshay mone anugrahikane 🙏🙏🙏🙏🙏
@celinr1302
@celinr1302 3 күн бұрын
എന്റെ മകൾ ദേവൂട്ടിയുടെ body pain മാറ്റിത്തരാണമേ അമ്മേ മാതാവേ. Ammen
@AncyStephen-k9p
@AncyStephen-k9p 8 сағат бұрын
Hallelujah hallelujah hallelujah hallelujah hallelujah ❤❤❤✨✨✨✨✨ please please pray for me praise the lord Amen amen
@dishadinesh9306
@dishadinesh9306 3 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@sreekala9038
@sreekala9038 3 күн бұрын
Amma ente ponnumoneyum ente Kreupasanam Amma ude prethishikaranathinte Sakshi akky mattaname Amma 🙏🙏🙏🕯🛐✨😘💙❤💚🌹😔
@prasadct6756
@prasadct6756 2 күн бұрын
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@Aathira24
@Aathira24 3 күн бұрын
Amma mathave papiyod ennod karuna thonnaname🙏
@georgethampan3531
@georgethampan3531 3 күн бұрын
ഷിജു നെ കാത്തോണേ 🙏
@elizabethliby4245
@elizabethliby4245 3 күн бұрын
മാതാവേ എന്റെ പിത്താശയത്തിലെ കല്ല്, അതിന്റെ വേദനകൾ എല്ലാം എനിക്ക് മാറ്റി തരണമേ, വ്യാഴാഴ്ച സ്കാൻ ചെയ്യുമ്പോൾ കല്ലുകൾ ഒന്നും കാണിക്കല്ലേ മാതാവേ, എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻😞
@jencybenziger9040
@jencybenziger9040 3 күн бұрын
❤❤❤❤❤❤❤❤❤ 🙏 🙏 🙏 🙏 🙏 🙏 🙏
@raji6395
@raji6395 Күн бұрын
Ave Maria..kreupasanam amme nangalku vendi apekshikaname..
@rosammajoseph8430
@rosammajoseph8430 3 күн бұрын
Amme ente makkaludey jeevithathilu edapedane reshikkane🙏🙏🙏🙏🙏❤️
@pravithamurali1617
@pravithamurali1617 2 күн бұрын
അമ്മേ നവനീതിന്റെ ഇന്ന് നടക്കുന്ന ബിടെക് മാത്‍സ് എക്സാം സമർപ്പിക്കുന്നു അമ്മേ മോന്റെ എക്സാം അമ്മ തന്നെ കൈ പിടിച്ചു എഴുതിപ്പിക്കണമേ അമ്മേ നല്ല മാർക്കൊടെ വിജയിക്കാൻ അനുഗ്രഹിക്കണമേ അമ്മയുടെ പരിശുദ്ധ അൾ ത്താരയിൽ മോനെ കൊണ്ടുവന്നു സാക്ഷ്യം പറയാം
@rosammajoseph8430
@rosammajoseph8430 3 күн бұрын
Amme ente makkaludey joli THADASSAM matti kodukkane🙏🙏🙏🙏🙏❤️
@subnila
@subnila 3 күн бұрын
Amme mathave ente kudumba jeevithathile ella prasnangalum matti, enneyyum baryayeyum onnippich, ammayude prathyaksheekaranathinte sakshyam aakaname. Amen
@sabukuriakose9749
@sabukuriakose9749 3 күн бұрын
അമ്മേ ഈ മകന് നൽകിയ പോലെ എന്റെ മകൾക്കും.. ഈ വരുന്ന വയലിൻ മത്സരത്തിൽ സ്റ്റേറ്റ് ൽ Agrade സർട്ടിഫിക്കറ്റ് നൽകി അനുഗ്രഹിക്കേണമേ ആമീൻ
@sarithasaritha649
@sarithasaritha649 3 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@abinababy3905
@abinababy3905 3 күн бұрын
Amme madhave njan agrahicha joli eniku thannu sahayikaname
@mollychacko6119
@mollychacko6119 2 күн бұрын
അമ്മേ എൻ്റെ മോടെ വിവാഹം നടത്തി ത രണെമോൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണെ❤ / മോളെ അമ്മയുടെ പ്രതീകരണത്തിൻ്റെ സാക്ഷിയാക്കണെ❤
@aswathyshaji4722
@aswathyshaji4722 3 күн бұрын
Amme maathave ennem ithupole saakhaym parayaan anugrahikkanamae 🙏
@remashaji635
@remashaji635 3 күн бұрын
Amma mathavea moludea kudea ondarikanea
@achankunjuachankunju3090
@achankunjuachankunju3090 3 күн бұрын
Amme mathave nanni,anushayem anugrahikkane. Aantharika soughyam nalkane
@lucyvinod2320
@lucyvinod2320 3 күн бұрын
അമ്മെ എൻ്റെ മക്കളും ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണെ
@RyanShamnad
@RyanShamnad 3 күн бұрын
എന്റെ മാതാവേ 2025 ആദ്യം തന്നെ മദ്യം എന്റെ കുടുംബ സമാധാനം കളയാൻ അനുവദിക്കല്ലേ അമ്മേ അതിനു എന്റെ ഹുസ്ബൻഡിനു ജനുവരി 1 ന് ഓട്ടം നൽകി അനുഗ്രഹിക്കണമേ
@mariammmajoseph271
@mariammmajoseph271 3 күн бұрын
ഈശോയെ, അമ്മേ എനിക്ക് ഡ്യൂട്ടി നൽകി അനുഗ്രഹിക്കേണമേ
@aleenamarkose4103
@aleenamarkose4103 2 күн бұрын
Ave mariya 🙏🙏
@lintuthankam4146
@lintuthankam4146 3 күн бұрын
God is great.love you Jesus
@mariammmajoseph271
@mariammmajoseph271 3 күн бұрын
അമ്മേ, ഈശോയെ ആഷിഷ് നു മാന സാന്ത്ര ര വും സൗ ഘ്യ വും നൽകി അനുഗ്രഹിക്കേണമേ
@soumyabalu4694
@soumyabalu4694 3 күн бұрын
Amme enik ellarem manasilakki mounam palikkanum sadhikkane 🙏🙏
@jeenajerry8404
@jeenajerry8404 3 күн бұрын
Praise the Lord Jesus Christ 🙏🙏🙏🙏🙏🙏Amen
@annmolshaju2442
@annmolshaju2442 3 күн бұрын
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 നിന്‍റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്‍റെ മദ്ധ്യേ ഉണ്ട്. സെഫാനിയാ 3 : 17 ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. 1 പത്രോസ് 5 : 6 അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. ലൂക്കാ 18 : 27 ദൈവത്തിന് ഒന്നും അസാധ്യമല്ല. ലൂക്കാ 1 : 37
@GeethaKumariMG
@GeethaKumariMG 3 күн бұрын
അമ്മേ ഇന്ന് എനിക്ക് വീടിന്റെ എഗ്രിമെന്റ് എഴുതാൻ പറ്റി നന്ദി അമ്മേ ഒരായിരം നന്ദി 🙏🏽ഇനി ഉള്ള കാര്യങ്ങൾ എളുപ്പത്തിൽ നടത്തിതരണേ അമ്മേ 🙏🏽🙏🏽❤️❤️❤️
@lucyvinod2320
@lucyvinod2320 3 күн бұрын
അമ്മെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണെ
@MariyaJose-y1s
@MariyaJose-y1s Күн бұрын
Luke 18:27🙏🏻❤️
@Febin_2012_
@Febin_2012_ 3 күн бұрын
അമ്മേ പരി. അമ്മേ ഈശോയേ എൻ്റെ നെഞ്ചിലെ നീർക്കെട്ട് പൂർണ്ണമായും സൗഖ്യപ്പെടുത്തണേ.ഞാൻ സാക്ഷ്യപ്പെടുത്തി കൊള്ളാം. യേശു നാമത്തിൽ പരി. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി നിർത്തണേ മാതാവേ ഇനി ഒരു വഴിയും ഇല്ലവർഷങ്ങളായി Amritha treatment Husbandഓട്ടോ ഓടുന്ന മൂലം വേറെ മാർഗം ഇല്ല
@annmarycherian9942
@annmarycherian9942 3 күн бұрын
Amma mathave ammayunde prathyadhanathinte sakshi ayi eshoyunde nammathil ennyum ente kudubatheyum urathanname
@GracyGracy-oh2rq
@GracyGracy-oh2rq 3 күн бұрын
Amen
@sheebajoseph931
@sheebajoseph931 3 күн бұрын
Mathave ethupole enthe monum sashyam parayan anugrahikkaname
@aryaammu3907
@aryaammu3907 7 сағат бұрын
S karthavaya deiva me ange namathil ende barthve adarsh ne yum ange namathil mahathuya peduthename punarudteekarekenname aae vesudheekarekenname njanam nalkename athumeyamae valaruvan ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename pratheshekarana theda saksheyae uyarthename amen 😭😭😭🙏✝️✝️❤🌹🧚‍♀️🧚‍♀️
@beenajacob2008
@beenajacob2008 3 күн бұрын
Amma mathave ente Thalakarakkam mattitharaname mathave kathukolename mathave 😭
@achankunjuachankunju3090
@achankunjuachankunju3090 3 күн бұрын
Amme mathave enneyum angayude Sakshi aakkane
@linimanesh1
@linimanesh1 3 күн бұрын
Ente ammaude Sakshi akkename oet exam pass aakuvan anugrahikkename Kudumbam aai tharunnu 7 times oet azhuti next time pass aakuvan anugrahikkename
@aiswaryamariasaju5181
@aiswaryamariasaju5181 3 күн бұрын
Thank you so much mathaveeeeeeeeeeee ❤❤
@AKASH-FF-A-l3q
@AKASH-FF-A-l3q 3 күн бұрын
Amme mathave yesuve ente sareerathile neerkkettum vedanayum thottu kurakkane ente nattellinte rogangal ellam Matti enik poornamaya sowkyam tharane
@salyjohnson9868
@salyjohnson9868 3 күн бұрын
Amme entemathave ente makanu nintee ishtam anusarichu MBA admission kodukkanamme❤
@praveenasurendran1494
@praveenasurendran1494 3 күн бұрын
Amme mathave eshoye enthe pedi mattitharaname
@SabuKm-cr7iw
@SabuKm-cr7iw 2 күн бұрын
Esoyemahathuam
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН