പ്രതിരോധത്തിലെ തമിഴ്‌നാട് മാതൃക | Mathrubhumi News

  Рет қаралды 111,365

Mathrubhumi News

Mathrubhumi News

2 жыл бұрын

കോവിഡ് പ്രതിരോധത്തിലെ തമിഴ്‌നാട് മാതൃക - പ്രത്യേക പരിപാടി
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 321
@jaseembabu4040
@jaseembabu4040 2 жыл бұрын
പ്രതിരോധത്തിൻ മാത്രമല്ല എല്ലാത്തിനും തമിഴ്നാടിനെ മാതൃകയാക്കിയാൽ നാട് നന്നാവും കേരളീയരും
@vpmismayil101
@vpmismayil101 2 жыл бұрын
Mm... പക്ഷെ രാവിലെ ട്യുത് ബ്രഷ് വായിൽ വെച്ച് കടകളിൽ വരുന്നത് ഒന്ന് ഒഴിവാക്കിയാൽ നന്നാകും...ഈ കാര്യത്തിൽ . ആണും, പെണ്ണും കണക്കാ
@mm3793
@mm3793 2 жыл бұрын
Exactlyq
@prabhadprabhadkr5898
@prabhadprabhadkr5898 2 жыл бұрын
Azhimathi yilum...😁😁😁
@eliasai1460
@eliasai1460 2 жыл бұрын
തമിഴ് നാട്ടിൽ സീനിയർ സിറ്റിസൺസിന് ഉള്ള പെൻഷൻ തുക എത്രയാണെന്ന് അന്വേഷിച്ച് പറയാമോ? - 1600 രൂപ വെച്ച് കേരളത്തിൽ കൊടുക്ന്നത് - തമിഴ് നാടിനെ മാതൃകയാക്കാൻ പറ്റുമോ എന്നു നോക്കാം..
@prabhadprabhadkr5898
@prabhadprabhadkr5898 2 жыл бұрын
@@eliasai1460 ithinoke mathruka enthina ?... kasu undengil ethre venamengilum kodukkam
@mdthoufik5830
@mdthoufik5830 2 жыл бұрын
MK Stalin 😍🔥Love From Tamilnadu ❤️
@thalapathysyed225
@thalapathysyed225 2 жыл бұрын
😍😍
@sobhanapanicker1022
@sobhanapanicker1022 2 жыл бұрын
Stalin sir is a good chief minister.
@sureshsivasankaran1525
@sureshsivasankaran1525 2 жыл бұрын
Well done, Tamil Nadu..!! Kandu padikku makkale 👌🏻👌🏻
@muhammednaufels8523
@muhammednaufels8523 2 жыл бұрын
സ്റ്റാലിൻ 👌👌👌👌👌👏🏻👏🏻👏🏻👏🏻👏🏻 സൂപ്പർ ആണ്.. ഒരുപാട് കാഴ്ചപ്പാട് ഉള്ള നല്ലൊരു ഭരണാധികാരി....
@mm3793
@mm3793 2 жыл бұрын
കണ്ടാൽ തന്നെ നമുക്ക് റെസ്‌പെക്ട് തോന്നും..
@justinejacob6137
@justinejacob6137 2 жыл бұрын
Difference between goonda leader and people's leader. Mk Stalin 🔥🔥🔥🔥
@bibinshajan1750
@bibinshajan1750 2 жыл бұрын
The MK Stalin Real Politician 👍
@pmhari619
@pmhari619 2 жыл бұрын
We are proud to be a Tamilians......The neighbour state our friendly state Kerala ......Thanks to Kerala people's and The channel for wishing us.....I pray for Kerala ......Ur state also come to normal very soon.....Love from Tamilnadu....❤️💯💥
@amburs3532
@amburs3532 2 жыл бұрын
തമിഴ്നാട് റൊമ്പ ഹീറോ തലൈവർ സ്റ്റാലിൻ സാറിന് ഒരായിരം നന്ദിയും കടപ്പാടും നേരുന്നു തമിഴ്നാട് തന്നെ ഹീറോ 👍
@mahinathan
@mahinathan 2 жыл бұрын
J Radhakrishnan is the unsung hero whole TN Covid battle
@subinpvarghese4508
@subinpvarghese4508 2 жыл бұрын
കൊറോണ കാലം മുഴുവൻ തമിൾ നാട്ടിൽ നിൽക്കുന്ന നമ്മളോട് . നോ മാസ്ക് നോ ടെസ്റ്റ് നോ പ്രോബ്ലം 🤣🤣🤣
@prabhadprabhadkr5898
@prabhadprabhadkr5898 2 жыл бұрын
Ivanmar onnum ariyathe anu ...news undakkanam ...namukum kittanam ...
@vidya8165
@vidya8165 2 жыл бұрын
സത്യം.. ഇവിടെ പഞ്ചാബും ഇങ്ങനെ തന്നെയാണ്.
@abhinavkrishnacs
@abhinavkrishnacs 2 жыл бұрын
Please explain the real situation
@rageshkk7446
@rageshkk7446 2 жыл бұрын
നമ്മുടെ കേരളത്തിൽ 6 മണി തള്ളു മാത്രം കോഴിക്കൂട് അടക്കണം പട്ടികൾക്കും പൂച്ചക്കും ഭക്ഷണം കൊടുക്കണം
@commonindian4009
@commonindian4009 2 жыл бұрын
😍😍
@vidya8165
@vidya8165 2 жыл бұрын
ഞാൻ പഞ്ചാബിൽ ആണ്.. രാജ്യത്ത് കോവിഡ് വന്നതിനു ശേഷം 2 വട്ടം നാട്ടിൽ പോയി വന്നു.. ഇവിടെ amritsar city, delhi എല്ലാം കണക്കാണ്.. പഞ്ചാബിൽ ആദ്യം തൊട്ടേ ആളുകൾ mask പോലും വെക്കാറില്ല.. സിറ്റിയിലൂടെ നടക്കുമ്പോൾ കൂട്ടി മുട്ടിയേ നടക്കൂ.. എനിക്ക് തോന്നുന്നു ഇവിടെ covid test ചെയ്യുന്നില്ലെന്നു.. കേരളത്തിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ അനുഭവം..കേരളം ഇത്രയും care ചെയ്തിട്ടും എന്ത് കൊണ്ടാണ് കൂടുന്നത് എന്ന് മനസിലാവുന്നില്ല..ഞാൻ ഇതിന്റെ പേരിൽ എന്തായാലും govt. നെ കുറ്റം പറയില്ല..വിശ്വസിക്കാമെങ്കിൽ വിശ്വസിക്കൂ.. ഇതെന്റെ അനുഭവം ആണ്..
@commonindian4009
@commonindian4009 2 жыл бұрын
@@vidya8165 tamilnatil koodi onu poyi nokiyal manasilkum... Avdayym mask ela.. But death valara kurav anu...
@KarthikVlogz
@KarthikVlogz 2 жыл бұрын
@@vidya8165 care ooo endando Kerala anu udayipp
@KrishnaDas-cb4kj
@KrishnaDas-cb4kj 2 жыл бұрын
@@vidya8165 പരീക്ഷ എഴുതിയാലല്ലേ തോൽക്കുക ഇല്ലെങ്കിലോ??????? അത്രയേയുള്ളൂ തമിഴ് നാടിൽ
@jaseembabu4040
@jaseembabu4040 2 жыл бұрын
മുത്തുവേൽ കരുണാനിധി സ്റ്റാലിൻ 💚
@HANUMANDASAN
@HANUMANDASAN 2 жыл бұрын
അന്തസ്സ്...
@Homei_skills1033
@Homei_skills1033 2 жыл бұрын
👍👍
@axiomservice
@axiomservice 2 жыл бұрын
Big salute for hone chief minister Stalin... Zeenath beevi alpy kerala
@rpvinoth3564
@rpvinoth3564 2 жыл бұрын
A man with a plan MK STALIN 😍🔥 🖤❤️
@minumonu937
@minumonu937 2 жыл бұрын
തമിഴ്നാട്ടിലെ അധികാരികൾ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു നമ്മുടെ നാട്ടിലില്ല അധികാരികൾ അവരുടെ പോക്കറ്റിൽ പണം നറക്കാൻ നടക്കുന്നു അധികാരികൾ അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്
@user-pk1dq6bx5o
@user-pk1dq6bx5o 2 жыл бұрын
Chetta keralam orikkalum nannavilla evide azhimathykku koottuu mathram
@jkkumar2124
@jkkumar2124 2 жыл бұрын
God's grace......The temper of the rulers is the matter......
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 2 жыл бұрын
Tamil nadu Stalin ningal Vera levala machana 🙏
@drisya6653
@drisya6653 2 жыл бұрын
Tamil nadu❤️😍❤️
@its_selva1
@its_selva1 2 жыл бұрын
முத்துவேல் கருணாநிதி ஸ்டாலின் 🔥🔥🔥🔥🔥
@its_selva1
@its_selva1 2 жыл бұрын
@Lijaz AHAMMED பலபேர் மயிர் இல்லாமல் தான் திரியிரானுக
@its_selva1
@its_selva1 2 жыл бұрын
தமிழ் வாழ்க தமிழ் வளர்க 🔥🔥🔥🔥
@its_selva1
@its_selva1 2 жыл бұрын
😁😁😁😁
@pkyassar
@pkyassar 2 жыл бұрын
@Lijaz AHAMMED ഇസ്ലാമിന്റെ വില കളയരുത്. വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കൂ 🙏
@vikramvikram6403
@vikramvikram6403 2 жыл бұрын
@Lijaz AHAMMED Now Malayalam...... 700 years ago U also a Tamilian 🤣🤣🤣😂😂😂
@nasirsyed3899
@nasirsyed3899 2 жыл бұрын
India's best CM MK Stalin sir
@akhi492
@akhi492 2 жыл бұрын
കരുണാനിധി സ്റ്റാലിൻ ❣️
@Malayalam_troll_reels
@Malayalam_troll_reels 2 жыл бұрын
ശിവശങ്കരനെ ഇന്ന് കേരളം ഒരു പാട് മിസ്സ് ചെയ്യുന്നുണ്ട് കേരളം
@soc346
@soc346 2 жыл бұрын
@Lijaz AHAMMED 😂😂😂 Eda malarnu kidannu thuppathe ninteyoke vamsham thanne thamiznattil ninnu vannavara avare ne pandikale enne athisheyipikumbole ivide ulla muslimsneyume kudi ane ne pandikale ennu athishabikunathe yatharthiyam angikarike veruthe thilakathe
@sathis7518
@sathis7518 2 жыл бұрын
Tamilnadu MK STALIN🔥🔥🔥😍😍😍
@ksa1279
@ksa1279 2 жыл бұрын
ഇവിടെ ആകെ നടക്കുന്നത് ലോക്‌ഡോൺ പിന്നെ പെറ്റിയും
@ksa1279
@ksa1279 2 жыл бұрын
@Lijaz AHAMMED കമ്മ്യൂണിസം തലയിൽ കയറിയിട്ടുണ്ടെകി അത് പറ. പാണ്ടി എന്ന് പറഞ്ഞപ്പോ തന്നെ നിന്റെ ഒക്കെ ഉള്ളിലെ rasisam മനസ്സിലായി. കേരളത്തിൽ ജോലിക്ക് വന്നിരുന്നതമിഴ്ൻസിനെ അണ്ണാച്ചി എന്ന് കളിയാക്കി വിളിച്ചരുന്നത് മലയാളികൾ. ഈ ലോക്‌ഡോൺ കാലത്തു തമിഴ്നാട് സർക്കാർ അവിടെതെ ജനങൾക്ക് എന്തൊക്കെ ചെയ്തേതെന്ന് നോക്ക് ആദ്യം. നല്ലത് ആര് ചെയ്താലും പറയും.കേരളത്തി 4മാസത്തിലധികം ലോക്‌ഡോൺ ആയിരുന്നു എന്നിട്ട് ഈ സർക്കാർ എന്ത് ചെയ്തു കൊറോണ എവിടെ എത്തി കൊറഞ്ഞോ... എത്ര വ്യാപാരികൾ ആത്മഹത്യ ചെയ്തു താങ്കൾക്കു വല്ലതും അറിയോ. തെറ്റ് തെറ്റാണെന്ന് വിളിച്ചു പറയണം നല്ലത് കണ്ടനല്ലതാണെന്നും പറയും. അടിമയല്ല രാഷ്ട്രീയക്കാരുടെ ഒക്കെ
@ksa1279
@ksa1279 2 жыл бұрын
@Lijaz AHAMMED എവിടുന്ന് വരുന്നെടെ നിയൊക്കെ. വിഷം അടിച്ച പച്ചക്കറി വരുന്നുണ്ടെങ്കിൽ അത് സർക്കാർ തടയണം. Food ഡിപ്പാർട്മെന്റിൽ എത്ര ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട് അവർക്കൊക്കെ എന്താ ജോലി വെറുതെ ശമ്പളം വാങ്ങി നടക്കുക. എന്നിട്ട് കുറ്റം തമിഴ്നും. വിഷം ഉള്ള പച്ചക്കറി വാങ്ങാൻ അവർ നമ്മളോട് പറഞ്ഞിട്ടില്ല. പ്രബുദ്ധരായ മലയാളികൾക്ക് ഇതൊന്നും ഉണ്ടാകാൻ പറ്റില്ലല്ലോ അപ്പൊ വിഷം അടിച്ചത് വേണെങ്കി തിന്നാൽ മതി.. മലയാളി പൊളിയല്ലേ.. എന്നും പറഞ്ഞോണ്ട് ഇരുന്നോ
@ksa1279
@ksa1279 2 жыл бұрын
@Lijaz AHAMMED നിയൊക്കെ ആണല്ലോ മുല്ലപ്പേറിയറിലെ വെള്ളം തടഞ്ഞു നിർത്തിയത് പിന്നെ 😂
@yukr3177
@yukr3177 2 жыл бұрын
@@ksa1279 ivan Racist ah bro.. ella comments lum copy paste cheyyunnu.... don't mind his comment
@ksa1279
@ksa1279 2 жыл бұрын
@@yukr3177 ഇവനെയൊന്നും അങ്ങനെ വിടരുത്. ഞാൻ കണ്ടു അവന്റെ കമെന്റ് പല സ്ഥലത്തും
@firozfiroz5340
@firozfiroz5340 2 жыл бұрын
കേരളത്തിൽ കൂടുതൽ ആന്റിജൻ ടെസ്റ്റ് പക്ഷെ തമിഴ് നാട് 100% RTPCR ടെസ്റ്റ്
@ansarmathilakam
@ansarmathilakam 2 жыл бұрын
എങ്ങനെ...?
@spotonnbyrameezmohd2164
@spotonnbyrameezmohd2164 2 жыл бұрын
@@ansarmathilakam antigen test negative ayond 100% pokilla..Rtpcs negative ayale confirm agullu..Ivide antigen cheyth neg ayal irangum,pinne avaredthn spread aagum
@user-ez4bm3cs7o
@user-ez4bm3cs7o 2 жыл бұрын
@@spotonnbyrameezmohd2164 ഇതന്നെ ആണ് പ്രതിപഖം പറഞ്ഞെ. അന്ന് പുച്ഛിച്ചു പറഞ്ഞത് എന്താണെന്ന് മനസ്സിലാവാൻ ആഴ്ചകൾ എടുത്തു. അപ്പോൾ 6 ജില്ലകയിൽ rtpcr മാത്രം ആക്കി
@prasanthprabhakaran3745
@prasanthprabhakaran3745 2 жыл бұрын
Tamilnadu is always great hey Kerala minister try to learn
@satheeshkumar_
@satheeshkumar_ 2 жыл бұрын
M.K.Stalin & Ma.Subramani 🔥🔥🔥
@Ram-ih1hf
@Ram-ih1hf 2 жыл бұрын
Super ....from Chennai
@sanushaju
@sanushaju 2 жыл бұрын
Kandu padikk..👌🏻
@sreejithsankaran140
@sreejithsankaran140 2 жыл бұрын
വിജയൻ ഇത് ഒന്ന് കാണണം
@sanushaju
@sanushaju 2 жыл бұрын
Bro, Model അക്കേണ്ട കാര്യങ്ങൾ കണ്ടാൽ തീർച്ചയായും അത് ചൂണ്ടികാണിക്കപ്പെടുകയും, മാതൃകയാക്കും വേണം.. പണ്ട് കേരളം ഈ Disaster Management ഇൽ നല്ല രീതിക്ക് മികച്ച നിന്നപ്പോ അംഗീകരിച്ചവരും ആണ് നമ്മൾ..അതേ സമയം അതിന്റെ എല്ലാ ക്രെഡിറ്റും എടുക്കുകയും ആഘോഷംക്കുകയും ചെയ്ത അതേ ആൾക്കാർ ഈ സമയത്തെ വീഴ്ച്ചയും തീർച്ചയായും മനസിലാക്കി തെറ്റു തീരുത്തേണ്ടതുണ്ട്.. എല്ലാം കേട്ടടങ്ങിയ സമയത്തു ഇലക്ഷൻ നടത്തി ഇവർ ഉൾപ്പെടെ എല്ലാരും ആഘോഷം ആക്കിയപ്പോൾ അതെല്ലാം കണ്ണടച്ചു ഇരുട്ടാക്കി ഇന്നത്തെ ദുരിതത്തിലേക്ക് തള്ളി വിട്ടത് അവരുടെ തന്നെ വലിയ വീഴ്ച്ചയാണ്.! ഇന്നോരോ മലയാളി ജനതയും വളരെ കഷ്ടതയിൽ ആണ്..ഏറ്റയും വേഗം മികച്ച തീരുമങ്ങളിലൂടെയും, മറ്റുള്ളവരിൽ നിന്ന് മാതൃക സ്വീകരിച്ചും.. Government ന്റെ ഒപ്പം ചേർന്ന് സഹകരിച്ച നമ്മക് ഒറ്റകെട്ടായി തന്നെ ഇതിനെ കോവിഡിനെ തുരത്തണം.. അതിന്റെ ഭാഗമായി പൗരൻ എന്ന നിലയിൽ Govt ന്റെ തെറ്റുകൾ ചൂണ്ടികാണിക്കുകയും വിമര്ശിക്കുയും തന്നെ ചെയ്യും..അത് മനസിലാക്കി ശരിയായ രീതിയിൽ മുന്നോട്ട് പോവാൻ Govt സാധിക്കട്ടെ.. അല്ലാതെ വീഴ്ചകൾ പറ്റുമ്പോഴും അത് കണ്ണുമൂടി ഇരുന്ന് വാഴ്ത്തിപടേണ്ട ആവശ്യം ഇല്ലാ..🙏
@jintoathikalam7347
@jintoathikalam7347 2 жыл бұрын
ഞാൻ 1 വർഷമായി ചെന്നൈയിൽ ആണ്.. ഇവിടെ ആരും അങ്ങനെ മാസ്ക് വക്കാറില്ല..
@catsflyofff
@catsflyofff 2 жыл бұрын
@Lijaz AHAMMED உனக்கு என்னடா சூத்து எரியுதா 😂
@Gvshandloom
@Gvshandloom 2 жыл бұрын
@Lijaz AHAMMED edaaa enikki malayaligal ennu vachal jeevanaanu malayaligalodu valya bahumanamundu athu neeyaayittu illathaakkarathu
@arunvijayan6083
@arunvijayan6083 2 жыл бұрын
Covid കുറവ് ഉള്ളപ്പോൾ ആരും മാസ്ക് വെക്കാറില്ല..
@praveenchandranv8984
@praveenchandranv8984 2 жыл бұрын
അതെ police karu polum masku vekkadahanu nadannath
@renjithbhaskaran872
@renjithbhaskaran872 2 жыл бұрын
Yes bro 1 year alla covid thudagiyapo thottu 90% alkarum mask vachitila
@ngcncscpalakkad4507
@ngcncscpalakkad4507 2 жыл бұрын
Good reporting. wish you all the best
@noble_kochithara8312
@noble_kochithara8312 2 жыл бұрын
പഴയ തമിഴ് നാട് തന്നെ ആണോ ഇത്? 👌👌
@prasadathiparambath4718
@prasadathiparambath4718 2 жыл бұрын
ഇത് മാത്രം ആണോ കാരണം ജനങ്ങൾക്ക് കേരളത്തിലെ ജനങ്ങളെക്കൾ പ്രതിരോധ ശകതി കൂടുതൽ ഉണ്ടോ,പ്രകൃതിയുമായി നല്ല അടുപത്തിലാണ് അവരുടെ ജീവിതം പിന്നെ വളർത്ത് മൃഗം കൃഷി ഗ്രാമീണ ജീവിതം കോർപറേഷൻ വാട്ടർ കുടിക്കുന്നത് അത്വാനം തള്ളു വണ്ടിയിലെ ഭക്ഷണം എന്നിങ്ങനെ പോലുള്ള ജീവിത ശൈലി പെട്ടെന്ന് എല്ലാത്തിനോടും പ്രതിരോധ ശകതി കൂട്ടിയിടുണ്ടവം
@ngcncscpalakkad4507
@ngcncscpalakkad4507 2 жыл бұрын
This is more important.
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
അത് സത്യമാണ് ട്ടോ, നമ്മളെക്കാൾ അസുഖം വരുന്നത് വളരെ കുറവാണ് ഇവർക്കു കാരണം ഇവരുടെ ഭക്ഷണം തന്നെയാണ്
@HANUMANDASAN
@HANUMANDASAN 2 жыл бұрын
കിറ്റുണ്ടോ??? വാർത്ത വായന ഉണ്ടാ??? നാഴികക്ക് നാൽപ്പത് കപ്പിത്താൻ വിളിയുണ്ടാ??? പ്രത്യേക ഏക്ഷൻ ഉണ്ടാ??? വാക്സിൻ ചാലഞ്ച്?? BBC തള്ള്... WHO തള്ള്???? കുറഞ്ഞ പക്ഷം സ്റ്റാലിൻ കണ്ണിൽ എണ്ണയൊഴിച്ച് ഉറങ്ങാതിരിക്കുന്നുണ്ടോ???? ഇതൊന്നും ഇല്ലാതെ എന്ത് കോവിഡ് പ്രതിരോധം... പോയി തൂങ്ങടാ വളി വിജയാ...
@ZamanMachinchery
@ZamanMachinchery 2 жыл бұрын
താമസം തമിഴ് നാട്ടിലേക്ക് മാറ്റേണ്ടിവരും ... ഇവിടെ കേരളത്തിൽ കൊറോണയെ ആഘോഷിക്കുന്ന കൊറേണ്ണം ഉണ്ട് .. അവർ ഇതിനെ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നു ഈ ഭയംകൊണ്ടാണ് കുറേ പേർ മരിക്കുന്നു കുറേ പേർക്ക് അസൂഖം വരുന്നു .. ഇപ്പോൾ കോവിഡ് 3 വരുന്നു ഭയപ്പെടേണ്ട ജാഗ്രത മതി എന്ന് പറഞ്ഞ ഗവർമെന്റ് ഇപ്പോൾ അത്‌ തലതിരിച്ച് പറയുന്നു ...
@ashokanc9427
@ashokanc9427 2 жыл бұрын
ന മുക്ക് ഏവർക്കുമെന്നല്ല കേരള സർക്കാരിന്യം തമിഴ് നാട്ടിൽ നിന്ന് പഠിക്കാനുണ്ട് നിരന്തരമായ പഠനമാണല്ലോ ജീവിതം മറിച്ചുള്ള ചിന്ത നല്ലതല്ല
@ajeeshca806
@ajeeshca806 2 жыл бұрын
Tamil nadu govt is perfect ok
@abdulvzm3771
@abdulvzm3771 2 жыл бұрын
Well done TN CM Stalin sir
@ponnukuttan4466
@ponnukuttan4466 2 жыл бұрын
കന്യാകുമാരി മലയാളി 💪💪
@shajahankabeer3821
@shajahankabeer3821 2 жыл бұрын
തമിഴ് നാട് കോവിഡ് പ്രതിരോധിച്ചു എന്ന് മാത്രമല്ല. അവരുടെ ഡെയിലി റൂടീൻ ഒന്നും തടസ്സപ്പെടാതെ യാണ് അത് നടപ്പാക്കിയത് എന്നതാണ് ഏറ്റവും അഭിമാനം.
@abhijithp1068
@abhijithp1068 2 жыл бұрын
This is the difference between so called Kerala propoganda and Tamilnadu model .and the people here having freedom and there isolation and lockdown
@arundayal9974
@arundayal9974 2 жыл бұрын
@Lijaz AHAMMED mallu bit mama naye poi undan bit vellaiya noku
@arjunraj823
@arjunraj823 2 жыл бұрын
Seriously... There is no model in tamil nadu.most got infected already and now like rest of India infections are less. But kerala was not exposed to the virus earlier.
@arathyaarayhy4859
@arathyaarayhy4859 2 жыл бұрын
മലയാളികൾ എല്ലാവരും തമിഴ്നാടിനെ കണ്ട് പഠിക്കണം. തമിഴ്നാടിന്റെ marumakal ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു
@adwaithsreelekhom6210
@adwaithsreelekhom6210 2 жыл бұрын
Veena chechiiiida kappittan 😂😂 nattukara kondu parayipikkanayittu oro pearittu kodukkum😁😁
@BestTamilStatus
@BestTamilStatus 2 жыл бұрын
Kerala did well in First Wave Tamilnadu did well in Second wave
@vimalemmanuel4514
@vimalemmanuel4514 2 жыл бұрын
thank you so much from the big message
@iqbalikku857
@iqbalikku857 2 жыл бұрын
ഇവിടെ കൊറോണ തടയാൻ അല്ലല്ലോ ശ്രമിക്കുന്നത് പിരിക്കാൻ എങ്ങനെ നോക്കാം എന്ന ചിന്ത മാത്രമേ ഉള്ളു
@matchmakermatri8841
@matchmakermatri8841 2 жыл бұрын
ഇവിടെയും നല്ല നിലയിൽ പോകുവായിരുന്നു ,അതിന്റെ ഇടയില് ശൈലജയെ മാറ്റി വീണയെ പാട്ടുപാടാൻ വിട്ടു
@mhdnihad1478
@mhdnihad1478 2 жыл бұрын
ഇവിടെ പിണറായിക് തോന്നുമ്പോൾ പിണറായും പിണറായി ടീമും ഒരു മീറ്റിംഗ് വെക്കും ഇവരെകളൊക്കെ വിവരം ഉള്ള ജില്ലാ കളക്ടർ അതുപ്പോലെ ഡോക്ടർസ് എല്ലാം ഇവിടെ ഉണ്ട് പക്ഷെഇവർക്കൊന്നും ഒരു റോളും ഇല്ല
@15.emanuelshaju24
@15.emanuelshaju24 2 жыл бұрын
Tamil nadu eppo vera level. Kerala verum low level....
@arunnarayanan7508
@arunnarayanan7508 2 жыл бұрын
Very good cm mk Stalin sir
@diwanmohideen4084
@diwanmohideen4084 2 жыл бұрын
I love stain rules
@rajgrp134
@rajgrp134 2 жыл бұрын
The name MKS 🔥
@sivadasautomotive7661
@sivadasautomotive7661 2 жыл бұрын
തമിഴ്നാട്ട്ടിൽ ഗവണ്മെന്റ് എന്തു പറഞ്ഞാലും കേൾക്കും 5 മണി വരെ മാത്രമേ കട തുറക്കുള്ളു ഇവിടേയോ എന്തു പറഞ്ഞാലും കേൾക്കില്ല പിന്നെ എങ്ങനെ കൊറോണ പോവും
@sivadasautomotive7661
@sivadasautomotive7661 2 жыл бұрын
@Lijaz AHAMMED ഇതു പറയാൻ നിനക്ക് ഉള്ളുപ് ille
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
@@sivadasautomotive7661 ,💯
@mohammedsabeel6843
@mohammedsabeel6843 2 жыл бұрын
@@sivadasautomotive7661 അവർ അതിനുള്ള വാക്സിനും മറ്റു സൗകര്യങ്ങളും അത് പോലെ ആളുകളെ കണ്ടറിഞ്ഞു സഹായിക്കുന്നതിലും ഗവർമെന്റ് വിജയിച്ചു....
@passenger3149
@passenger3149 2 жыл бұрын
Stalin ❤️
@vikramvikram6403
@vikramvikram6403 2 жыл бұрын
Maximum people are vaccinated in Tamilnadu........ 1 Lakh vivid tests per day
@shahiash3571
@shahiash3571 2 жыл бұрын
തള്ളു മാമന് ചക്ക അമ്മച്ചി അത് പോരെ അളിയാ 🔥🔥🔥🔥
@user-bs5xw4bk4s
@user-bs5xw4bk4s 2 жыл бұрын
Stallin sir pewer🔥🔥
@shajahaninshan867
@shajahaninshan867 2 жыл бұрын
Great
@shaanu9750
@shaanu9750 2 жыл бұрын
Eni lock down cheythit karyamilla, angane cheyyanamengil loan , moratorium athokke 1 varshathek stop cheyyukayum athinte palisha eedakaathirikukayum cheyyanam.
@babuvloger781
@babuvloger781 2 жыл бұрын
ഇത്തീറേയുമ് നല്ലവീഡിയോക്ണാൻ ഇടായക്കിയദിന് താങ്ക്സ് 👍😄😄😄
@sudheerov3703
@sudheerov3703 2 жыл бұрын
👍
@vlsanu
@vlsanu 2 жыл бұрын
ചെന്നൈ മാത്രം ആണ് തമിഴ്നാട് എന്നു തോന്നും ഈ പരിപാടി കണ്ടാൽ.....
@007sobha5
@007sobha5 2 жыл бұрын
Tamilnadu style not PR work style of pinarayi 😂
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 жыл бұрын
Annai Vanakkam,,,,
@niyasummer4940
@niyasummer4940 2 жыл бұрын
TN sarkar🔥🔥🔥
@manojkottarathil7275
@manojkottarathil7275 2 жыл бұрын
Our boss believes only in 'Thallals'..dirty politics n annan's insecurity feeling led to the removal of an efficient health minister Shailja teacher...
@rajithmm445
@rajithmm445 2 жыл бұрын
എന്തിന്റെ അടിസ്ഥാനത്തിലാണ് കേരളം നമ്പർ വൺ എന്നു പറയുന്നത്
@mohananchellappan8592
@mohananchellappan8592 2 жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ ഉള്ളത് കേരളത്തിലാണ്.അതിന്റെപേരിൽ കോടികൾ പിഴ പിരിക്കുന്നതും ഇവിടെയാണ്
@rajithmm445
@rajithmm445 2 жыл бұрын
@@mohananchellappan8592 current 👍
@santuiyer81
@santuiyer81 2 жыл бұрын
Good story anoop
@saeedvdm6168
@saeedvdm6168 2 жыл бұрын
Stalin sir super
@nithinmohanan33
@nithinmohanan33 2 жыл бұрын
Good working government employees. Here in kerala only party
@vijayaragavan6164
@vijayaragavan6164 2 жыл бұрын
@Lijaz AHAMMED dai copy past sangi spotted
@rahulkrishna1657
@rahulkrishna1657 2 жыл бұрын
@Lijaz AHAMMED ninne pole alkaru ulathu kondu anathu kondanu ela state karum adi undakanu.
@yukr3177
@yukr3177 2 жыл бұрын
@@vijayaragavan6164 Machan ivana namma aaluga nalla senju vitturukkanga...elladathilayum ithe comment poduran antha bit mama 😀😀
@user-gx5tl8wn2t
@user-gx5tl8wn2t 2 жыл бұрын
@@vijayaragavan6164 ellam comment layum vaai vaikuran
@sajna547
@sajna547 2 жыл бұрын
Evida sidha ayiurveda maximum koduth evida tallu ind
@BestTamilStatus
@BestTamilStatus 2 жыл бұрын
முத்தமிழறிஞர் கலைஞர் தந்த வைரக்கல் 🖤❤️
@elcaro7313
@elcaro7313 2 жыл бұрын
Namade jack sparrow pora
@jayakrishnanvettoor5711
@jayakrishnanvettoor5711 2 жыл бұрын
കേരളത്തിലെ ജനങ്ങൾ അഴിഞ്ഞൂ നടന്നു. പണിയും കിട്ടി. തമിഴ്നാട് ചെയ്തു എന്ന് പറഞ്ഞ സംവിധാനങ്ങളെല്ലാം ഇവിടെയും ഉണ്ട്
@vpmismayil101
@vpmismayil101 2 жыл бұрын
കൊറോണ തുടങ്ങിയത് മുതൽ ഇവിടെ ഉണ്ട്‌... എന്ട് ഉണ്ടയാണ് ഇവിടെ ചെയ്ത്...... പ്രതേകിച്ചു ഒന്നും ചെയ്യിതില്ല . മാസ്ക് 75 % വെക്കാറില്ല, ഇല്ല, test ഗും ഇല്ല,..വാക്‌സിൻ കൂടുതൽ കൊടുക്കുന്നുണ്ട് എന്നത് മാത്രമാണ് എടുത്തു പറയാനുള്ളത്.... ഇവിടെ ഒരു വീട്ടിൽ maximum 4 പേർ okke കാണൂ... നാട്ടിൽ ഒരു വീട്ടിൽ avg 8 പേർ okke ഉണ്ട്‌... so covid വരുമ്പോൾ 8ആൾക്ക് മ് വരും...
@sudheeshs6027
@sudheeshs6027 2 жыл бұрын
Eattavum nannayi covid protocol palichath keralathilaanu. Eattavum kuduthal mask vachathum keralathilaanu. Appol covid protocol thettanennu sammathikkendi varum
@mlr4815
@mlr4815 2 жыл бұрын
He is our God
@aseesasee5315
@aseesasee5315 2 жыл бұрын
KERALAM...PULUVADI..KAPPITHAN....
@wilbureverything3299
@wilbureverything3299 2 жыл бұрын
അവിടെ test കുറവ് ആണ് എന്ന കമെന്റ് വന്നോ സുഹൃത്തുക്കളെ 🧐🧐🧐🧐🧐🧐
@user-cf6pr4dy4z
@user-cf6pr4dy4z 2 жыл бұрын
I am from TN. Stalin party was also a typical Indian political - used to loot & thick headed…The party was out of power for 10 long years and it seems Stalin learnt something in a hard way.. It seems CM Stalin is mending his ways…
@sivabalansakthivel8564
@sivabalansakthivel8564 2 жыл бұрын
MKSTALIN is on fire:):):). He is play a huge role in 2024 parliamentary election against Narendra. The name Stalin itself enough to dare, peel, fry sanghi's religious politics!!!.
@abdulbariputhiyottil1472
@abdulbariputhiyottil1472 2 жыл бұрын
If s India is part of India . The central govt should treat equally with considering its diversity
@nnkmmk5478
@nnkmmk5478 2 жыл бұрын
lLOVEYOU
@user-gx5tl8wn2t
@user-gx5tl8wn2t 2 жыл бұрын
Stalin mass CM in india
@jayakrishnanmb1072
@jayakrishnanmb1072 2 жыл бұрын
no mask, no test, no problem...chennai malayaalee😍😍
@muhammedashiquetm4552
@muhammedashiquetm4552 2 жыл бұрын
ഇങ്ങനെ റിപ്പോർട്ട്‌ ചെയ്യല്ലേ മാതൃഭുമിക്ക്‌ കിറ്റ് കിട്ടില്ല
@dictatorlewis6646
@dictatorlewis6646 2 жыл бұрын
ഇവിടെ തള്ള് മാത്രമേ ഉള്ളൂ.. പിന്നെ മറ്റു സംസ്ഥാനങ്ങളെ കളിയാക്കലും 😂😂😂 അനുഭവിക്യ... ഈ കോണത്തിൽ ജനിച്ചു പോയില്ലേ 😜😜
@bavabasheer1063
@bavabasheer1063 2 жыл бұрын
STALIN NJANGALY muthaanu
@roneymbaby
@roneymbaby 2 жыл бұрын
Nammudey mukhyan (pramukhan) ith 1m kanunille. Ulupp illathaavanmar.. Kandu padikk sarkarey. Noki vayikkan matram ariyavunna.. Oru load pucham ningalod. Kandu padikadoo nanamkettavaney. Ningalude media tanne ith highlight news aaki.
@mohananchellappan8592
@mohananchellappan8592 2 жыл бұрын
ഇവിടെ ചക്രവർത്തി വീണ വായിക്കുന്നു
@advsolomonmu-featurewriter2238
@advsolomonmu-featurewriter2238 2 жыл бұрын
കേരളത്തിൽ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് സർക്കാരിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ കേരള സംസ്ഥാനം പിന്തുടരണം
@everhigher8040
@everhigher8040 2 жыл бұрын
True. TN did very well in containing the second wave. 100% RTPCR testing, Isolation in Corona care centres, distribution of grocery items, Rs 4000 for low income familiesetc Fully prepared to face third wave too with pediatric beds around the state in government hospitals in anticipation.. Doing all these silently and no propoganda and fanfare.
@belistonsam5215
@belistonsam5215 2 жыл бұрын
Plz... Wear mask ...!
@umeshkunchatta615
@umeshkunchatta615 2 жыл бұрын
Cappithan
@mvictorvijay
@mvictorvijay 2 жыл бұрын
Kudos to all who have brought a desired result during this pandemic situation
@manikuttyjayan3177
@manikuttyjayan3177 2 жыл бұрын
കേരളത്തിലുമുണ്ട് ഒരു കിറ്റപ്പൻ 🤣 എന്തിന് കൊള്ളാം 🤣🤣തമിഴ് നാടിനെ കണ്ടെങ്കിലും പഠിക്ക് 😄
@trollsofkerala1556
@trollsofkerala1556 2 жыл бұрын
ഒരു കോപ്പും ഇല്ല kola തള്ള് ടെസ്റ്റ് പോലും നേരെ നടക്കുനില ഞാൻ 3years ആയിട്ട് കോയമ്പത്തൂർ ആണ് എനിക്കു ariyile
@yukr3177
@yukr3177 2 жыл бұрын
Pinu fans ethi
@saruns7157
@saruns7157 2 жыл бұрын
Da crackzz monea😂
@MohanRaj-cp8mt
@MohanRaj-cp8mt 2 жыл бұрын
Ni coimbatore vittu poda
@anusreesreejith153
@anusreesreejith153 2 жыл бұрын
ഞാൻ കോയമ്പത്തൂർ ആണ് .ഇപ്പോൽ ഇവിടെ എത്രരോഗികളുണ്ട്.എത്ര മരിക്കുന്നു എന്ന്.പിന്നെ ചേട്ടൻ വാക്സിൻ രണ്ടും എടുത്തായിരുന്നോ
@abdulbariputhiyottil1472
@abdulbariputhiyottil1472 2 жыл бұрын
Ivde causality leek anu covid case varunnath @ Kozhikode First time ulla jagratha onnum kuravanu
@vimalkumard.k.626
@vimalkumard.k.626 2 жыл бұрын
ഗവണ്മെന്റ അല്ല കൊറോണ കൂടുന്നത് ഓരോ വ്യക്തിയും പ്രതിരോധിക്കുക
@nelbinchellappan6173
@nelbinchellappan6173 2 жыл бұрын
Ivide thallaaan ulla samyam mathram avide janamgalk prathanyam kodukkunnu...
@Trueteller123
@Trueteller123 2 жыл бұрын
Maximum vaccinate cheithu
@ramakrishnankm2088
@ramakrishnankm2088 2 жыл бұрын
, 14 കിലോമീറ്റർ യാത്രയ്ക്ക് ആംബുലൻസിന് വാടക 18000 രൂ . എന്ന് കേട്ടല്ലോ. ഇവിടെ 10 പൈസ ചിലവില്ലാതെ ആംബുലൻസ്, കിടക്ക, വെന്റിലേറ്റർ ,ഓക്സിജൻ ടെസ്റ്റുകൾ. ഫ്രീ ആയത് കൊണ്ട് ഇവിടെ വിജ്യന് വിലയില്ല. പിന്നെ ഇവിടം വിട്ട് അങ്ങ് പോയാൽ പോരെ ?
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 90 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН