പ്രവാചക ജീവചരിത്രം-Part-32/ഇസ്‌റാഉം മിഅ്‌റാജും-2/Life History Of Prophet ﷺ

  Рет қаралды 81,317

Al Furqan

Al Furqan

4 жыл бұрын

പ്രവാചക ജീവചരിത്രം-Part-32/ഇസ്‌റാഉം മിഅ്‌റാജും-2/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം
#പ്രവാചകജീവചരിത്രം#Life History Of Prophetﷺ#മുഹമ്മദ്നബിയുടെജീവിതചരിത്രം#TheSeerahofProphet Muhammad#ഇസ്റാഉംമിഅ്റാജും#IsraandMiraj

Пікірлер: 194
@Saeed.Ibn.George
@Saeed.Ibn.George 4 жыл бұрын
അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നാശകാരികളായ ഏഴുകാര്യത്തിൽ നിന്ന് നിങ്ങൾ അകന്നിരിക്കണം. അപ്പോൾ അവർ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ ഏതാണവ? അവിടുന്നു പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കുക, സിഹ്‌റ്, അർഹതയില്ലാതെ അല്ലാഹു പവിത്രമാക്കിയ ആത്മാക്കളെ കൊല്ലുക, പലിശതിന്നുക, അനാഥയുടെ ധനം ഭക്ഷിക്കുക, യുദ്ധക്കളത്തിൽനിന്ന് തിരിഞ്ഞോടുക, അശ്രദ്ധരും സത്യവിശ്വാസിനികളും പതിവ്രതകളുമായ സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുക എന്നിവയാണവ. (മുത്തഫഖുൻ അലൈഹി) Abu Hurairah (May Allah be pleased with him) said: The Prophet (ﷺ) said, "Keep away from the seven fatalities." It was asked: "What are they, O Messenger of Allah?" He (ﷺ) replied, "Associating anything with Allah in worship (i.e., committing an act of Shirk), sorcery, killing of one whom Allah has declared inviolable without a just cause, devouring the property of an orphan, the eating of usury (Riba), fleeing from the battlefield and accusing chaste believing women, who never even think of anything touching their chastity." وعن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال‏:‏ ‏‏اجتنبوا السبع الموبقات‏"‏ قالوا‏:‏ يا رسول الله وما هن‏؟‏ قال‏:‏ ‏"‏الشرك بالله، والسحر وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات المؤمنات الغافلات‏"‏ ‏(‏‏(‏متفق عليه‏.‏ ‏"‏الموبقات‏"‏ المهلكات‏)‏‏)‏‏.‏" [Al-Bukhari and Muslim]. Book 18, Hadith 104 Arabic/English book : Book 18, Hadith 1614 Riyad us Saliheen 🌎🌍🌏
@abdulbasithm
@abdulbasithm 4 жыл бұрын
Saeed Ibn George , who’s speech is this,I got this link from your fb Posts...Masha Allah JazakumuLLAH KHAIR .......
@abdulbasithm
@abdulbasithm 4 жыл бұрын
Saeed Ibn George ,As he indicates in mihraj ,Rasool (s) met several Prophets between 7 Samaavath ,That all indicates and linked to Life of Rasool(s) ..So what is the indication of meeting with Yusuf (a)??Please replay....in Malayalam will be better....
@shameman4217
@shameman4217 Жыл бұрын
മുനാഫിക്കാണേൽ പടച്ചവൻ വെറുതെ വിടില്ല ആരെയും
@muhsinmoosy
@muhsinmoosy Жыл бұрын
@@abdulbasithm നബി പറഞ്ഞു അത് വിശോസിച്ചു... അത്രേ ഒള്ളു...
@user-iu5dt6kn6u
@user-iu5dt6kn6u 4 жыл бұрын
ആമീന്‍....അത്യാകാംക്ഷ നിറഞ്ഞ അതി മനോഹരമായ ഭാഗങ്ങള്‍...!
@lana9714
@lana9714 4 жыл бұрын
മാഷാ അള്ളാ ഉസ്താദിന്റെ പ്രഭാഷണം ഞാൻ എല്ലാം കേൾക്കാറുണ്ട് ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷവും ഭയവും തോന്നി ഈ പ്രപഞ്ചത്തെക്കുറിച്ച് ഞാൻ ശരിക്കും മനസ്സിലാക്കുന്നത് ഉസ്താദിന്റെ പ്രഭാഷണത്തിലൂടെ ആണ് ഉസ്താദിന് ആരോഗ്യവും ദീർഘായുസ്സും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Aameen ya rabbil Aalameen
@shailanasar9904
@shailanasar9904 4 жыл бұрын
AAMEEN
@koyamuck9804
@koyamuck9804 Жыл бұрын
Ameen
@Firozkallai
@Firozkallai 3 ай бұрын
ആമീൻ
@laibanaseeb2978
@laibanaseeb2978 Жыл бұрын
അല്ലാഹുവേ... ഉസ്താദിനു jannathul firdouse പകരമായി നൽകേണമേ
@mohammedali6775
@mohammedali6775 6 ай бұрын
Alhamdulillha ❤❤❤❤🎉🎉🎉🎉😊😊😊😊🎉❤❤❤❤
@kfasil8509
@kfasil8509 Жыл бұрын
Masha Allah
@jyothidevan5120
@jyothidevan5120 4 жыл бұрын
ബ്യൂട്ടിഫുൾ
@muhammedkutty3824
@muhammedkutty3824 4 жыл бұрын
അൽഹംദുലില്ലാഹ് ഇന്ന് വരും എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു കിട്ടി വളരെ സന്തോഷം ഉണ്ട് പേര് അറിയാത്ത ഉസ്താതെ അസ്സലാമു അലൈകും
@shamsuddeenm5243
@shamsuddeenm5243 3 жыл бұрын
W W I have no doubt about the same because it was so long that it would have
@shamsuddeenm5243
@shamsuddeenm5243 3 жыл бұрын
Ok thanks so so so much and have been so happy that
@shamsuddeenm5243
@shamsuddeenm5243 3 жыл бұрын
Ok thanks
@anwaranwar-vg1du
@anwaranwar-vg1du 3 жыл бұрын
Maashaa allah
@noorudeennattakkal5634
@noorudeennattakkal5634 7 ай бұрын
Masha allah ❤
@MunnasKP-xy1mu
@MunnasKP-xy1mu 5 ай бұрын
❤Alhamdulilah
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
Alhamthulilla
@shihabshihab2027
@shihabshihab2027 6 ай бұрын
Alhamdulillah ❤
@sargavasandham1330
@sargavasandham1330 Жыл бұрын
Jazakallahu Khair Barakallah
@muhammedshafeeqkaithakath7090
@muhammedshafeeqkaithakath7090 Жыл бұрын
Alahmdulilla❤❤❤❤
@shakkeer878
@shakkeer878 4 жыл бұрын
Masha allha
@ashiqukm5905
@ashiqukm5905 4 жыл бұрын
Ithellam kelkkaan kazhiyunna nammalanu bhagyavanmaar jazakallahu khairan
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
جزاك الله خيرا كثيرا
@zeenathsalim528
@zeenathsalim528 3 жыл бұрын
അൽഹംദുലില്ലാഹ്
@nishadpalakazhi9960
@nishadpalakazhi9960 4 жыл бұрын
Mashallah
@nummarnkneelukavil1281
@nummarnkneelukavil1281 3 жыл бұрын
Alhamdulillah
@sajeedrasheedvarkala2590
@sajeedrasheedvarkala2590 4 жыл бұрын
അസ്സലാമുഅലൈക്കും പണ്ഡിതരും പ്രാസംഗികരും ധാരാളം ഉണ്ട് പക്ഷേപറയുന്ന വിഷയം കേൾവിക്കാരുടെ ഹൃദയത്തിൽ ആഴത്തിൽ എത്തിക്കാൻ കഴിയുന്ന പ്രസംഗികർ വിരളമാണ് - വളരെയേറെ സ്നേഹവും ബഹുമാനവും പ്രാർത്ഥനയും ഉണ്ട് -പ്രവാചക(സ)ചരിത്രം ഓരോ ഭാഗത്തിനായി കാത്തിരിക്കുന്നു അല്ലാഹു ഉസ്താദിനെയും കുടുംബത്തെയും എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ ആമീൻ -ഇനിയും ധാരാളം വിഷയങ്ങൾ പ്രതീക്ഷിക്കുന്നു അല്ലാഹു തൗഫീഖ് ചെയ്യട്ടെ -ആമീൻ ഖിലാഫത് ചരിത്രം എത്ര ഭാഗം അപ്‌ഡേറ്റു ചെയ്തു എന്നറിയാൻ ആഗ്രമുണ്ട് ഞാൻ നോക്കിയിട്ട് കൃത്യമായി എല്ലാ ഭാഗങ്ങളും കാണാൻ സാധിച്ചില്ല അതിനെ ക്കുറിച്ചു വ്യക്തമാക്കാമോ
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
നല്ല അവതരണം നന്നായി അൽഹംദുലിലാഹ്
@sayedaboobaker
@sayedaboobaker 4 жыл бұрын
Jazaak Allah Khair
@starship9987
@starship9987 4 жыл бұрын
മാഷാ അള്ളാഹ്.. പ്രവാചക സ്നേഹികളുടെ Interstellar ആണ് ഈ എപ്പിസോഡ്.
@Abdulla2215
@Abdulla2215 Ай бұрын
❤2
@minnumaanu1765
@minnumaanu1765 4 жыл бұрын
Masha allah
@AbdulWahid-lc9dg
@AbdulWahid-lc9dg 4 жыл бұрын
Mashaalla
@jubail123
@jubail123 4 жыл бұрын
Aameen
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Aameen ya rabbal aalameen
@rasheedvalleri8951
@rasheedvalleri8951 4 жыл бұрын
Jazakalla
@Sabiathazhakunnu
@Sabiathazhakunnu 4 жыл бұрын
جزاك الله جير
@jyothidevan5120
@jyothidevan5120 4 жыл бұрын
ok
@sameer31
@sameer31 4 жыл бұрын
നിങ്ങൾ ഇത് കേൾക്കുന്നുണ്ടോ
@shailanasar9904
@shailanasar9904 4 жыл бұрын
Thanks Jyothi
@jyothidevan5120
@jyothidevan5120 4 жыл бұрын
@@sameer31 32 എണ്ണവും കേട്ടു
@sameer31
@sameer31 4 жыл бұрын
Jyothi Devan മുഹമ്മദ്‌ നബി മുസ്ലിങ്ങളുടെ മാത്രം പ്രവാചകനല്ല ലോകത്തിന്ന് മുഴുവൻ കാരുണ്യമായിട്ടല്ലാതെ അങ്ങയെ ഞാൻ നിയോഗിച്ചിട്ടില്ല എന്നാണ് ഖുർആൻ പഠിപ്പിച്ചത് പെങ്ങളെ അഭിനന്ദനങ്ങൾ
@NoushuAAS
@NoushuAAS 4 жыл бұрын
ജിബ്രീലിനു പോലും പ്രവേശിക്കാൻ പറ്റാത്ത ഒരു സൃഷ്ടിയും ഇതുവരെ പ്രവേശിച്ചിട്ട് ഇല്ലാത്ത ആ ഒരു ബൗണ്ടറിക്ക് അപ്പുറത്തേക്ക് എന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം കടന്നു പോകുന്ന ചിത്രം മനസ്സിൽ ഉണ്ടാക്കുന്ന രോമാഞ്ചമൊന്നും ഇതുവരെ ലോകത്തിൽ ഒരു സംഭവത്തിനും എന്നിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.. ആ സംഭവത്തെ അടുത്ത പാർട്ടിൽ പ്രവാചകൻറെ മഹത്വത്തെ വ്യക്തമാക്കുന്ന രീതിയിൽ ഒന്നുകൂടി വിശദമായി അവതരിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു...
@shabiranstelful
@shabiranstelful 4 жыл бұрын
അള്ളാഹു ഉസ്താദിന് ബര്കത് നല്കട്ടെ
@izzathturak8463
@izzathturak8463 4 жыл бұрын
*مشاء الله*
@muhammedhassan150
@muhammedhassan150 4 жыл бұрын
alhamdulillah.جزاك الله جير
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
Al hamdu lillah
@sheikmusthafamusthafa6594
@sheikmusthafamusthafa6594 2 жыл бұрын
🤲🤲🤲🤲🤲
@safwan413
@safwan413 Жыл бұрын
Masha Allah👍👍
@atmosphere1376
@atmosphere1376 4 жыл бұрын
Subhanalla Val Alhamdulillah allahu akber
@abdulrahmankc5599
@abdulrahmankc5599 4 жыл бұрын
👍👍👍👍👍👍👍👍👍
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Aameen ya rabbil Aalameen
@kevinwilliam1832
@kevinwilliam1832 6 ай бұрын
💖
@muneerashaju1299
@muneerashaju1299 3 жыл бұрын
Subhanallah
@habeebeasa3901
@habeebeasa3901 4 жыл бұрын
ഉസ്താത് അസ്സലാമുഅലൈക്കും വരഹ്മതുല്ലാഹ് താങ്കൾക് അള്ളാഹു ഇനിയും അറിവ് വർധിപ്പിച്ചു തരട്ടെ ഉസ്താദ് ഇബ്നു സയ്യാദിന്റ യും ദജ്ജാലിന്റെയും കാര്യങ്ങൾ വിശദീകരിക്കാമോ
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@fromearth7454
@fromearth7454 2 жыл бұрын
MashaAllah.alhamdulillah
@ISMAILKANU
@ISMAILKANU Жыл бұрын
@shinadv.parambil1800
@shinadv.parambil1800 3 жыл бұрын
Subhanallh
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Ma Sha Allah,Aameen
@muhammedamanp2989
@muhammedamanp2989 Жыл бұрын
Subhanallah subhanallah
@shihabperingodan8100
@shihabperingodan8100 4 жыл бұрын
Alhamdulillah.
@comewithmejafar3362
@comewithmejafar3362 3 жыл бұрын
സുബ്ഹാനല്ലാഹ് ❤
@ashfakarshad6624
@ashfakarshad6624 Жыл бұрын
👍
@shemeershervani7159
@shemeershervani7159 4 жыл бұрын
അൽഹംദുലില്ലാഹ്.
@nasreensafeer176
@nasreensafeer176 4 жыл бұрын
جزاك اللهُ خيرًا
@ckRMz
@ckRMz 4 жыл бұрын
മാഷാ അല്ലാഹ് 💐 💐
@moosanavath1114
@moosanavath1114 3 жыл бұрын
جزاك الله خير
@FazalRahman-pv1tf
@FazalRahman-pv1tf 4 жыл бұрын
മാഷാ അള്ളാഹ് അൽ ഹംദുലില്ലാഹ്
@sathsab9931
@sathsab9931 4 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@moideenkuttymanningal1297
@moideenkuttymanningal1297 4 жыл бұрын
Mashahallah
@hamdhalatheef3286
@hamdhalatheef3286 4 жыл бұрын
Addicted ❤️
@achushine
@achushine 4 жыл бұрын
Maasha Allah
@sajan9590
@sajan9590 4 жыл бұрын
Subahanallah. Mashaallah
@user-zy6tk2qh6k
@user-zy6tk2qh6k Жыл бұрын
❤masha allha❤
@abdulbasheer7853
@abdulbasheer7853 4 жыл бұрын
Mashaallah
@abdudoha
@abdudoha 4 жыл бұрын
ഓരോ എപ്പിസോഡുകളും ഞാൻ സ്ഥിരമായി ഗൗരവത്തോടുകൂടി വീക്ഷിച്ച് കൊണ്ടിരിക്കുന്നുണ്ട് ഈ പരമ്പര വളരെ ഭംഗിയായി പൂർത്തീകരിക്കാൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം പരമ്പര അവസാനിച്ചതിനുശേഷം ആവശ്യമായ വിശദീകരണത്തോടും റഫറൻസോടും കൂടി ഗ്രന്ഥരൂപത്തിൽ ആക്കുന്നതിനെ കുറിച്ച് നമുക്ക് കൂട്ടായി ചിന്തിക്കാവുന്നതാണ് ഗവേഷണാത്മകവും ആകർഷണീയവുമായ ശൈലി ഇടയ്ക്കുവെച്ച് ചരിത്രത്തിൽ നിന്ന് നമുക്ക് ഉൾക്കൊള്ളാനുള്ള പാഠങ്ങൾ പ്രത്യേകം വേർതിരിച്ചെടുക്കുന്നത് ജനങ്ങളുടെ മനസ്സിൽ നേരിട്ട് തറക്കുന്ന ഒരു പ്രയോഗമാണ് അടുത്ത എപ്പിസോഡിൽ നമസ്കാരം നിർബന്ധമാക്കി കൽപ്പന നൽകുന്ന ഒരു സന്ദർഭമുണ്ട് ആദ്യം 50 വഖത് പിന്നീട് പല പ്രാവശ്യം മൂസ (അ) നിർദ്ദേശപ്രകാരം അല്ലാഹുവിനോട് അപേക്ഷിക്കുന്ന ഭാഗം ഇസ്ലാമിൻറെ ശത്രുക്കളായ ഭൗതികവാദികൾ സാധാരണ വിമർശന വിധേയമാകാറുണ്ട് ഈ സമുദായത്തിൻറെ കഴിവിനെക്കുറിച്ച് അല്ലാഹുവിനെക്കാളും ഹമ്മദ് (സ) യെക്കാളും കാര്യങ്ങൾ മനസ്സിലാക്കാൻ മൂസ (അ)നാണ് ബുദ്ധിപരമായ വളർച്ച വന്നിരിക്കുന്നത്. അതുപോലെ തന്നെ ഇവിടെ മൂസ (അ) ന് നബി (സ) യെകാൾ പ്രാധാന്യം നൽകുന്നത് പോലെ തോന്നുന്നു അതുകൊണ്ട് തന്നെ ഈ ഹദീസിൽ ജൂതന്മാരുടെ കൈകടത്തൽ ഉണ്ടോ എന്ന സംശയം ഉസ്താദ് ഭാഗം വിശദീകരിക്കുമ്പോൾ ഈ ആരോപണം മനസ്സിൽ വെക്കുന്നത് ഞങ്ങൾക്ക് ഉപകാരപ്രദമാകും ഞാൻ ദീർഘകാലമായി ചിന്തിച്ചു കൊണ്ടിരുന്ന ഒരു ഭാഗമാണിത്
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Subhanallah valhamdulillah la ilaha illallahu Allahu akbar LA ilaha illallaha Muhammad rasulullah 💘💓💖
@aliaralam
@aliaralam 3 жыл бұрын
വളരെ മനോഹരം
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
അല്ലാഹുമ്മ ആമീൻ
@shamnathshameed8232
@shamnathshameed8232 4 жыл бұрын
Bismillahi Masha Allah ....Excellent execution....No words...Extremely Beautiful ...Alhamdu Lillah...Dearest Ustad... Jazack Allahu Khayer...😀😀😀
@shihabparayil9027
@shihabparayil9027 4 жыл бұрын
MashaAllah
@nadhafathima5911
@nadhafathima5911 4 жыл бұрын
Subhanaallaha
@ABGFRPK
@ABGFRPK 4 жыл бұрын
الحَمْد لله
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
Alhamdulillah 💟🥰💞😍
@salmanfarisy8680
@salmanfarisy8680 4 жыл бұрын
Masha Allah,
@rabbanah6652
@rabbanah6652 4 жыл бұрын
Masha alla alhamdulilla
@musthafamusthafa3860
@musthafamusthafa3860 4 жыл бұрын
Alhamdulilla
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤❤❤
@muhammednafih3934
@muhammednafih3934 4 жыл бұрын
MASHA ALLAH😍😍😍
@sadiquemohammed6521
@sadiquemohammed6521 4 жыл бұрын
Jazak Allah khair
@safwancp1225
@safwancp1225 4 жыл бұрын
masha allah....ustaadinu afiyathulla deergayuss kittattey...ameeen...
@rashidramshad8770
@rashidramshad8770 4 жыл бұрын
അതി മനോഹരം 😓😓
@nizarchempazhanthy8311
@nizarchempazhanthy8311 4 жыл бұрын
Subahanallah mashaallah Alhamdulillàh.allhuakber
@sharafsharf7546
@sharafsharf7546 4 жыл бұрын
MASHA ALLAH
@hilarkhan
@hilarkhan 4 жыл бұрын
Thanks for update
@accuhusain3670
@accuhusain3670 4 жыл бұрын
Jazakallah khair.....
@nuat2590
@nuat2590 4 жыл бұрын
Masha allah alhamdulillah jazakkallah khire 👍🏼👍🏼
@ahammedfaseelk6115
@ahammedfaseelk6115 7 ай бұрын
Subhanalla........! Jazakallah Khairren 🤝
@naseemva4132
@naseemva4132 4 жыл бұрын
Usthadinte Innuvareyulla Ellaprabhashanavum Nenjidippodayum Orittu Kannuneeru Pozhiyathayum Jnan Kettittilla Athrakku Paralokachintha Unarthunna Reethiyilanu Usthadu Parayunnathu Jnangalkuvendiyum Dua Cheyyuka Naaadan Ellabarkathum Choriyatte Aameeen
@junuemail
@junuemail 4 жыл бұрын
600 ചിറക് ജിബരില്‍ (a.s) ഒന്ന്‌ ആലോചിച്ചു നോക്കൂ.. പ്രകാശം സഞ്ചരിക്കുന്നത് second ഇല്‍ 3 ലക്ഷം കിലോമീറ്റര്‍.. അപ്പൊ, പ്രകാശം കൊണ്ട്‌ ഉണ്ടാക്കപ്പെട്ട ജിബരില്‍ (a.s) ക്ക് മിനിമം സ്പീഡ് എത്ര.. രണ്ട് ചിറക് ഉപയോഗിച്ചാല്‍ സ്പീഡ് എത്ര.. നാല് ചിറക് ഉപയോഗിച്ചാല്‍ സ്പീഡ് എത്ര.. ആറ് ചിറക് ഉപയോഗിച്ചാല്‍ സ്പീഡ് എത്ര.. ..... 600 ചിറക് ഉപയോഗിച്ചാല്‍ സ്പീഡ് എത്ര.. SubhhanAllah..
@safwancp1225
@safwancp1225 4 жыл бұрын
speed kudum thorum sthalem kuranju varum....place mathrem all a time kurayum....apol speed infinity akumbole..time illa placeum illa....zero...
@junuemail
@junuemail 4 жыл бұрын
@@safwancp1225 പ്രകാശത്തിന് ഇത് ബാധകമാണോ. രണ്ടു ചിറകുള്ള മലക്ക് കളും ഇല്ലേ, അവരുടെ സ്പീഡ് താരതമ്യേന കുറവായിരിക്കും. ഉദാ : Jibiril a. s ഒരു second കൊണ്ട്‌ ഏഴാ നാകാശത്തില്‍ എത്തുമെങ്കിൽ, മറ്റു നന്നേ ചിറക് കുറഞ്ഞ malakkukal 10um 15um second eduthekaam onnanakashathil എത്താൻ. അല്ലാഹു അഅലം.
@noshadkasim6477
@noshadkasim6477 4 жыл бұрын
kzbin.info/www/bejne/hXzXnpimo6abjdE
@Zaeemzaara
@Zaeemzaara Жыл бұрын
Ma sha allah beautiful classes.....
@swabar5710
@swabar5710 3 жыл бұрын
Jannathul firdaus ----Yaa Allah
@sherinkm5631
@sherinkm5631 4 жыл бұрын
One week il 2 yenna vidhathil upload cheyyumo. Adicted, 😍😍🖒🖒🖒
@afsalvmvm6066
@afsalvmvm6066 4 жыл бұрын
😍
@siraj4525
@siraj4525 4 жыл бұрын
me too
@hameedkotta2634
@hameedkotta2634 4 жыл бұрын
Subhanallah we do dua for instead for long life. Rabbi zidnaa ilmaa
@shanibashamshad9100
@shanibashamshad9100 4 жыл бұрын
Jazakallah hair
@shafishafi4888
@shafishafi4888 4 жыл бұрын
جزاك الله
@NoushuAAS
@NoushuAAS 4 жыл бұрын
യൂസഫ് (അ) നബിയുടെ സൗന്ദര്യത്തെക്കുറിച്ച് താങ്കളുടെ തന്നെ ക്ലാസ്സിൽ മുമ്പ് കേട്ടതായി ഓർക്കുന്നു. മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പകുതി സൗന്ദര്യം യൂസഫ് നബിക്ക് കിട്ടി എന്ന് ഒരു അഭിപ്രായം. പിന്നെ മറ്റൊരു അഭിപ്രായവും അത് ഞാൻ ഓർക്കുന്നില്ല.... എന്താണ് അതിൻറെ വ്യത്യസ്ത അഭിപ്രായങ്ങൾ ?? എന്തായാലും എന്റെ പ്രവാചക നേക്കാൾ സൗന്ദര്യം യൂസഫ് നബിക്ക് ഉണ്ടാവാൻ സാധ്യതയില്ല.
@sardarjanzeena2402
@sardarjanzeena2402 4 жыл бұрын
Tha is truhe
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 18 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
അല്ലാഹുവിന് നിങ്ങളെ ഇഷ്ടമാണോ? | Haris Bin Saleem
55:18
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 47 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 18 МЛН