No video

പ്രവാചകനെ ആവശ്യമുണ്ട് | Q&A | Ravichandran C | Torrentia'23

  Рет қаралды 41,926

neuronz

neuronz

9 ай бұрын

പ്രവാചകനെ ആവശ്യമുണ്ട് | Q&A | 02.09.2023| Torrentia'23 | Canada
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 251
@cprateeshninan4583
@cprateeshninan4583 9 ай бұрын
എന്റെ അയൽവാസിയായിരുന്നു കൂലിപ്പണിക്കാരനായ രാമേട്ടൻ. രാമേട്ടന് എന്തെങ്കിലും അസുഖം വന്നാൽ ഞാനാണ് ഡോക്ടറടുത്ത് കൊണ്ട് പോകാറ്. "സാരമില്ല രാമേട്ടാ ഒരാഴ്ച ഈ മരുന്നു കഴിച്ചാൽ അസുഖം മാറും " എന്ന് ഡോക്ടർ പറഞ്ഞാൽ രാമേട്ടന് സമാധാനമായി. ഭക്തനായിരുന്നു രാമേട്ടൻ. ഒരു ദിവസം കലശാലയറുവേദന വന്നു. ഒരു പാടു ചികിത്സ കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു - " രാമേട്ടാ ഇനി എനിക്കൊന്നും ചെയ്യാനില്ല. എല്ലാം ദൈവത്തിലർപ്പിക്കൂ. പ്രാർത്ഥിക്കൂ എന്ന് , കേട്ടപാതിരാമേട്ടൻ ബോധം കെട്ടു വീണു. ബോധം തെളിഞ്ഞപ്പോൾ ഞാൻ രാമേട്ടനോടു ചോദിച്ചു. അതെന്താ ദൈവത്തെ പ്രാർത്ഥിച്ചാൽ പോരെ 'ഡോക്ടർ കൈവിട്ടപ്പോൾ രാമേട്ടനെന്തേ ബോധക്കേട് വന്നത്.? അപ്പൊ രാമേട്ടൻ പറഞ്ഞു പടി. "എടൊ ഓരോ വിശ്വാസിയിലും ഒരു അവിശ്വാസി ഒളിഞ്ഞ് കിടപ്പുണ്ട് " എന്നാണ്. ഭക്തനായിട്ടും ദൈവത്തേക്കാൾ വിശ്വാസം ഡോക്ടറെ.
@Kappenen3852
@Kappenen3852 9 ай бұрын
There is also a believer in every eaithist
@catgpt-4
@catgpt-4 9 ай бұрын
​@@Kappenen3852explain
@prasanth7120
@prasanth7120 9 ай бұрын
​@@Kappenen3852never. It is happened only in the case of communist. They are acting as atheist.
@kumaranm9136
@kumaranm9136 9 ай бұрын
അനേകം വിശ്വാസികൾ വിശ്വാസത്തിലൂടെ ജീവിച്ചു പോകുന്നു. അപ്പോൾ ആ വിശ്വാസം നല്ലതല്ലേ. കോടിക്കണക്കിനു ദാനവും കോടിക്കണക്കിനു മനുഷ്യരെ സേവിക്കുകയും ചെയ്യുന്നു.
@hariprasadvalath5196
@hariprasadvalath5196 9 ай бұрын
😂
@Thomas-kl6gv
@Thomas-kl6gv 9 ай бұрын
20 കിലോമീറ്റർ ചെരുപ്പ് ഇടാതെ നടന്നു പോയി മലയാറ്റൂർ മല കയറിയിട്ടുള്ള വിശ്വാസി ആയിരുന്നു ഞാൻ 😂😂😂 ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ചിരിക്കണോ, അതോ കരയണോ എന്ന് അറിയില്ല 🙄🙄🙄.. രവി സർ... ഒരുപാടിഷ്ടം ❤❤
@Jaisonad
@Jaisonad 8 ай бұрын
ഞാനും😅😅
@jijott8092
@jijott8092 8 ай бұрын
😂😂
@jijott8092
@jijott8092 8 ай бұрын
😂😂
@jijott8092
@jijott8092 8 ай бұрын
😂😂
@Sadique-rs2jd
@Sadique-rs2jd 4 ай бұрын
😂Super
@sarithaanoop8833
@sarithaanoop8833 9 ай бұрын
വളരെ ആസ്വദിച്ചു കേട്ടിരിക്കാൻ രീതിയിൽ ഉള്ള interaction ആയിരുന്നു. Well-done.🎉🎉
@bobanvadakedath5154
@bobanvadakedath5154 9 ай бұрын
മുഴുവൻ കേട്ടു.ആസ്വദിച്ചു. മനസിലാക്കി. നന്ദി നന്ദി
@sumangm7
@sumangm7 9 ай бұрын
വ്യക്തവും കൃത്യവും സ്പഷ്ടവുമായ മറുപടികൾ....
@prasannaem
@prasannaem 9 ай бұрын
അവസാനത്തെ ചോദ്യം സൂപ്പർ ആയിരുന്നു. മറുപടി അതിലേറെ സൂപ്പർ ! Thank you R C for your super replies .
@SunOrbiter-uc8ct
@SunOrbiter-uc8ct 9 ай бұрын
Exactly.. Loved the answer and his articulation of that answer
@aslrp
@aslrp 9 ай бұрын
അതാണ്‌ എനിക്കും പിടിച്ചത് രണ്ടു വാക്ക് കൊണ്ട് കാവ്യം തീർത്തവൻ. ആളെന്താണെന്നും ആൾക്ക് പറയാൻ ഉള്ളത് എന്താണെന്നും ആളുടെ ഹ്യൂമർ സെൻസും എല്ലാം ഈ രണ്ട് വാചകത്തിൽ ഉണ്ട്. കാച്ചി കുറുക്കി വെറും ആ കൊണ്ട് ആകാശം തന്നെ തീർത്തു കളഞ്ഞു
@agneljobin
@agneljobin 9 ай бұрын
ഒരുപാട് ആസ്വദിച്ച ഒരു Q&A സെക്ഷൻ ആയിരുന്നു... 🥰🥰
@AnupamaJoze
@AnupamaJoze 9 ай бұрын
ഒരു ജനറേഷനിൽ പോലും സാധിക്കില്ല എന്ന്‌ ഇവിടെ അമേരിക്കയിൽ നമ്മുടെ മക്കളെ നോക്കുമ്പോൾ അറിയാം ഒരു 21 വയസു വരെ ഒക്കെ നടക്കും പിള്ളേര് കുറെ ഒക്കെ അടങ്ങി ഒതുങ്ങി നില്കും അത് കഴിഞ്ഞു പിന്നെ നക്ഷത്രം എണ്ണി നോക്കി ഇരിക്കാം 😂ഇവിടെ വളർന്ന കുട്ടികൾ ഇന്ത്യൻ ചെക്കന്മാരെ ഞങ്ങൾക്ക് വേണ്ടേ വേണ്ട എന്ന്‌ പറയാറുണ്ട് 😂😂 21 കഴിഞ്ഞാൽ അവര് പിന്നെ അവരായി അവരുടെ പാടായി 😂 ഒരൊറ്റ ഒരെണ്ണം പള്ളിടെ എന്നല്ല മലയാളി അസോസിയേഷൻ ന്റെ പരിസരത്ത് പോലും വരാറില്ല. ..പിന്നെ എത്ര ജനറേഷൻ എന്ന ചോദ്യം പോലും അപ്രസക്തം
@user-bg6si9pe1j
@user-bg6si9pe1j 9 ай бұрын
സത്യം പറഞ്ഞു 💪🏼
@Gopitholanur
@Gopitholanur 8 ай бұрын
Reading this by sitting in my home in Dallas, Texas. Your words are so true.
@aslrp
@aslrp 9 ай бұрын
Pwoli സംവാദം ആയിരുന്നു. Nice one enjoyed it a lot....
@bhatyoubant8723
@bhatyoubant8723 9 ай бұрын
Thank you, sir.
@abdulrahiman541
@abdulrahiman541 9 ай бұрын
Great speech. Thank you RC❤❤❤
@mahindra887
@mahindra887 9 ай бұрын
One of best Informative video
@midhunthomas8881
@midhunthomas8881 5 ай бұрын
Thanks!
@MD-ol9tt
@MD-ol9tt 9 ай бұрын
Good video
@imgautham.
@imgautham. 8 ай бұрын
Another great informative session. ❤
@00badsha
@00badsha 9 ай бұрын
Thanks RC
@stranger69pereira
@stranger69pereira 9 ай бұрын
Time 1:00:00 കാലാകാലങ്ങളായി ദൈവം ഇല്ല ദൈവത്തിന് തെളിവില്ലാ. ദൈവമുണ്ട് എങ്കിൽ അംഗീകരിക്കും. എന്ന് പറയാതെ, ദൈവത്തെ കൊണ്ട് പ്രയോജനം ഇല്ല എന്ന് പറഞ്ഞു ശീലിക്കു.. കാരണം മത പ്രചോദിതമായി മനുഷ്യർ കൊല്ലപ്പെടുമ്പോൾ ദൈവത്തിന് അത് തടയാൻ കഴിയുന്നില്ല. അതുകൊണ്ടാണ് പുതിയത് കൊണ്ട് പ്രയോജനമില്ല എന്ന് പറഞ്ഞ ശീലിക്കാൻ പറയുന്നത്
@aslrp
@aslrp 9 ай бұрын
ശെരിക്കും എന്താണ് ഉദ്ദേശിക്കുന്നത്. വ്യക്തമാകുന്നില്ല 😊
@stranger69pereira
@stranger69pereira 9 ай бұрын
@@aslrp ക്രിസ്ത്യൻ മത പ്രകാരമുള്ള ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ ??അല്ലെങ്കിൽ മറ്റ് മതവിശ്വാസികൾ അംഗീകരിക്കുമോ?? ഇതാണ് ചോദ്യം നിങ്ങൾക്ക് ഉത്തരം പറയാൻ പറ്റുമെങ്കിൽ പറയുക ബാക്കി വഴിയെ പറയാം
@aslrp
@aslrp 9 ай бұрын
@@stranger69pereira ക്രിസ്ത്യൻ എന്നല്ല ഒരു മത പ്രകാരമുള്ളതാണെന്ന് പറഞ്ഞാലും അംഗീകരിക്കില്ല. അതൊക്കെ താങ്കളെ പോലെ അംഗീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു, തലച്ചോർ അത്യാവശ്യം ഉപയോഗിച്ച് തുടങ്ങിയതോടെ അതെല്ലാം എടുത്തു ദൂരെ കളഞ്ഞു
@sumangm7
@sumangm7 8 ай бұрын
What a lame argument is this? How can u even claim God as believers believe is a useless thing? An all powerful all knowing being is always useful if it has substantial evidences. അത്‌ കൊണ്ട് പ്രയോജനമില്ല എന്നല്ല.... ദൈവത്തിന് തെളിവില്ല എന്ന് തന്നെയാണ് പറയേണ്ടത് and more logical argument.
@pnadh2
@pnadh2 6 ай бұрын
​@@sumangm7😊
@John_honai1
@John_honai1 9 ай бұрын
ഹലാൽ സാധനങ്ങൾക്ക് നികുതി കൂട്ടണം 95% കൂട്ടണം
@rajendranpillai2763
@rajendranpillai2763 9 ай бұрын
തിരിച്ചാണ് സംഭവിക്കാൻ സാധ്യത...
@John_honai1
@John_honai1 9 ай бұрын
@@rajendranpillai2763 മറ്റത് നടത്താൻ ആണ് എളുപ്പം.. NGO certifications വരുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിച്ചാൽ മതി.. ഹലാൽ എന്ന് എടുത്തു പറയേണ്ട ആവശ്യം ഇല്ല.. അതിൽ ഹലാലും പെടും.... ഹലാൽ certification കൊടുക്കുന്നത് NGO അല്ലേ.. 🙂🙂
@PickledDragon
@PickledDragon 9 ай бұрын
Reverse Jizya! It is discrimination and unfit for a progressive society. മമ്മദിനെ മൂഞ്ചിക്കാൻ മമ്മദിന്റെ അപ്പാപ്പനാവല്ലേ!
@younusabdurahman6890
@younusabdurahman6890 9 ай бұрын
Halal ennathu kond uddeshikkunnath enthaanennu padikk ennitt nikuthi kootam
@AbdulKareem-ig8wl
@AbdulKareem-ig8wl 9 ай бұрын
​@@younusabdurahman6890ഹലാൽ എന്താണെന്ന് മനസിലാക്കിയിട്ടില്ല പഠിച്ചിട്ടില്ല. അച്ഛനില്ലാതെ കുഞ്ഞ് ജനിച്ചു എന്ന് പറയുന്നതും വിശ്വസിക്കുന്നതും ശാസ്ത്രീയമാണോ - കൊല്ലപ്പെട്ടവൻ പുനർജനിച്ചു എന്ന വിശ്വാസം ശാസ്ത്രീയമാണോ വിഡ്ഡിത്തമാണോ .... യേശുവിൻ നുണക്കഥകൾ ചർച്ച ചെയ്യപ്പെടേണ്ടേ ......
@arunsekhara4895
@arunsekhara4895 9 ай бұрын
ജാതിപൂക്കളിലാണോ സംവരണത്തെകുറിച്ചുള്ള അവതരണത്തിലാണോ എന്നറിയില്ല, രവിചന്ദ്രൻ ഏകദേശം അഞ്ചുവർഷം മുൻപ് പറഞ്ഞ ഒരുകാര്യം ഇന്ന് കേരളസമൂഹം ഗൗരവമായി ചർച്ച ചെയ്യുന്നു. നമ്മൾ സാധാരണക്കാർക്ക് കിട്ടുന്ന അടിസ്ഥാന സൗകര്യങ്ങൾപോലും ലഭിക്കാൻ സാധ്യതയില്ലാത്ത വനത്തിനുള്ളിൽ ഒരു വിഭാഗം ജനതയെ മ്യൂസിയം പീസായി നിലനിർത്തുന്ന സംവിധാനങ്ങൾക്കെതിരെ അന്ന് രവിചന്ദ്രൻ പറഞ്ഞത്. ഇപ്പോൾ കേരളീയം പരിപാടിയുടെ ഭാഗമായി അവരെ തിരുവനന്തപുരത്തുകൊണ്ടുവന്നു പ്രദർശന വസ്തുക്കളായി നിർത്തിയിരിക്കുന്നു.
@miniashok7028
@miniashok7028 8 ай бұрын
Great talk🤝🙏
@user-gr8gm2tj7e
@user-gr8gm2tj7e 9 ай бұрын
👍❤
@prasadprasad3429
@prasadprasad3429 9 ай бұрын
👍
@jayaprasanan7347
@jayaprasanan7347 9 ай бұрын
@gopinatht8713
@gopinatht8713 9 ай бұрын
❤❤❤❤❤❤
@muhammedkunhik1296
@muhammedkunhik1296 9 ай бұрын
Super super r c big thanks
@akshaiprabhu7525
@akshaiprabhu7525 28 күн бұрын
Rc sir right 0:54 1:36 2:31 3:05 4:08 5:25 5:55 7:38 9:46 10:43 11:03 12:07 13:57 14:39 18:45 19:27 19:44 20:03 21:33 21:45 21:55 22:15 22:37 22:56 23:56 25:06 26:54 27:11 28:12 29:16 35:24 40:42 42:05 44:04 47:08 51:33 52:24 53:07 53:40 54:50 56:30
@cjohn2277
@cjohn2277 9 ай бұрын
🌹❤️
@Philips.5M
@Philips.5M 9 ай бұрын
മതപുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ള ഭൂമിയുണ്ടായത് മനുഷ്യനുണ്ടായതുമായി പറയുന്ന ഡേറ്റുകൾ എല്ലാം തെറ്റാണെന്ന് ശാസ്ത്രം തെളിയിച്ചു പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നതിനേക്കാളും എത്രയോ വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി അപ്പോൾ അതങ്ങനെ ഉണ്ടായി?? ഒരു മതത്തിന്റെയും അടിമയാകാതെ നിഷ്പക്ഷമായി ചിന്തിച്ചാൽ ഉത്തരം കിട്ടും
@macarangacapensis2283
@macarangacapensis2283 9 ай бұрын
can you give reference for such a fossil
@Philips.5M
@Philips.5M 9 ай бұрын
@@macarangacapensis2283 80 million years ago Part of the Fighting Dinos exhibition. Apparently locked in combat, these two fighting dinosaurs were remarkably preserved in this action pose some 80 million years ago.
@macarangacapensis2283
@macarangacapensis2283 9 ай бұрын
@@Philips.5M from which scientific journal you got this can you give the citation details
@macarangacapensis2283
@macarangacapensis2283 9 ай бұрын
i got what you are referring thank you very much
@shayjuantony1524
@shayjuantony1524 4 ай бұрын
ഞാൻ വെളിച്ചം കണ്ടു തുടങ്ങിയത് ജബ്ബാർ മാഷിലൂടെ ക്ലൗസിൽ വന്ന് നിങ്ങളിലൂടെ പൂർത്തിയായതാണ്👌👍
@Sadique-rs2jd
@Sadique-rs2jd 4 ай бұрын
Rc thanks ❤
@Sundaran-lr8wc
@Sundaran-lr8wc 9 ай бұрын
❤❤❤👍🏻👍🏻👌
@homelyherbs1202
@homelyherbs1202 9 ай бұрын
👍👍👍👍👍👍👍👍👍
@user-ie2nf3fg1d
@user-ie2nf3fg1d 9 ай бұрын
RC rocks. No surprise.❤
@sudeeppm3434
@sudeeppm3434 9 ай бұрын
Thanks a million Ravi Sir 🙏
@sunilsapien955
@sunilsapien955 9 ай бұрын
❤❤❤
@benz823
@benz823 9 ай бұрын
👍👍❤❤👌👌
@georgecharvakancharvakan7851
@georgecharvakancharvakan7851 9 ай бұрын
❤🎉
@decaprio42
@decaprio42 9 ай бұрын
Ravi pravajakan nanni
@jamespfrancis776
@jamespfrancis776 9 ай бұрын
👍❤🌷👍
@bobychen004
@bobychen004 9 ай бұрын
Bless you എന്ന് ദിവസവും ഒരു 10 പ്രാവശ്യമെങ്കിലും ഞാൻ പറയാറുണ്ട്, പറഞ്ഞയുടനെ ഞാൻ മനസ്സിൽ വിചാരിക്കാറുമുണ്ട് “ആര് ? ആരെ ?”LMAO. ഒരു മണ്ടനായ വിശ്വസിയെ പറ്റിച്ചതിലുള്ള സന്തോഷത്തിൽ ഉള്ളുതുറന്നങ്ങു ചിരിച്ചേക്കുക. ചിരി നമ്മുടെ ആരോഗ്യത്തിനു ഉത്തമമാണ് എന്നാണല്ലോ . വളരെ സന്തോഷത്തോടെ from Philadelphia (North America).
@rasisaleem863
@rasisaleem863 9 ай бұрын
Mathaacharangale secularised fest aakki maati maati matha effect kuraykkam..good suggestion rc😊
@aslrp
@aslrp 9 ай бұрын
പല കാര്യങ്ങളും സർക്കാസ്റ്റിക് ആക്കി പറയുന്നതാണ് കുറച്ചൂടെ രസം. പക്ഷെ അതിലും വലിയ രസം എന്താണെന്ന് വെച്ചാൽ, നമ്മൾ സർക്കാസം പറയുന്നത് പലതും ഈ പണ്ഡിതന്മാർ സത്യമാണെന്ന് അങ്ങോട് എടുത്തു കളയും എടുക്കുന്നെ മാത്രം അല്ല ആ സിർക്കിലിൽ പ്രചരിപ്പിച്ചു നല്ല മൈലേജും നേടും 🤭
@whiteandwhite545
@whiteandwhite545 9 ай бұрын
വിദ്യാഭ്യാസം കൊടുക്കുക, മാതാപിതാക്കൾക്ക് കഴിയുന്നേടത്തോളം. മതവിശ്വാസം അല്ല ദൈവവിശ്വാസം കൊടുക്കണം.
@jayachandran4921
@jayachandran4921 9 ай бұрын
RC Sir...❤❤❤
@user-df2rh4kg3d
@user-df2rh4kg3d 9 ай бұрын
C Ravichandran 🔥🔥🔥
@Basant-ex5pd
@Basant-ex5pd 9 ай бұрын
❤❤❤❤
@kinderjoy8204
@kinderjoy8204 9 ай бұрын
M
@humanlover9748
@humanlover9748 9 ай бұрын
ee sundari kutti canadail aano? Canadail evidea aanu
@remeshnarayan2732
@remeshnarayan2732 9 ай бұрын
🙏 👍👍👍❤️❤️❤️
@satheeshvinu6175
@satheeshvinu6175 9 ай бұрын
"നീ ചാടിക്കോ, ദൈവം രക്ഷിക്കും" എന്നൊരു വിശ്വസിയോട് പറഞ്ഞാൽ 'അതങ്ങു പള്ളി പോയി പറഞ്ഞാമതി" എന്നു പറയും. വളരെ മോശമായ, അല്ലെങ്കിൽ ഒട്ടും ഗുണ നിലവാരമില്ലാത്ത, നിങ്ങൾക്ക് റിസൾട്ട്‌ തരാത്ത ഒരു കാര്യം ചെയ്താൽ "ഇതെന്താ വഴിപാട് പൊലെ' ചെയ്തു വച്ചൊരിക്കുന്നെ എന്നു ചോദിക്കും. ഇതിൽ നിന്നു നിങ്ങൾക്ക് ഇതിന്റെ രണ്ടിന്റെയും ഗുണങ്ങൾ മനസ്സിലായിക്കാനും. ഇത്രേയുള്ളൂ കാര്യങ്ങൾ, കുറേ പെർ അവതുടെ ആവശ്യങ്ങൾ നടത്താൻ ദൈവത്തെയോ മായ്ഹതെയോ ജാതിയെയോ കൂട്ടു പിടിക്കുന്നു, കാരണം ഇതിനെ എതിർത്തു പറയാൻ ആൾക്കുള് കുറച്ചു ചിന്തിക്കും. പല ചോദ്യങ്ങളും ആവർത്തനങ്ങൾ ആയിരുന്നു, എന്നാലും സംഭവം കലക്കി. നന്ദി രവി ദൈവം 😂😅
@shanavashabeebulla3725
@shanavashabeebulla3725 9 ай бұрын
ആരാണ് ഗീബൽസ്
@Philips.5M
@Philips.5M 9 ай бұрын
നിഷ്പക്ഷമായി ചിന്തിച്ചാൽ ഉത്തരം കിട്ടും
@mammadolimlechan
@mammadolimlechan 9 ай бұрын
Enthaan😂
@user-cl4jq2eh2q
@user-cl4jq2eh2q 4 ай бұрын
മുഴുവൻ ആദിവാസികളെയും വന്നതിന്റെ jandaku0ഉറത്തുകൊണ്ടുവവരണം അവർക്കു കൊടുക്കാനുള്ള ഭൂമി കൊടുത്തിട്ടു ജണ്ട മാറ്റി സ്ഥാപിക്കണം കൂടാതെ അവർക്കു വനവി ഭാവങ്ങൾ സെഹാരിക്കാൻ പാസ്സും കൊടക്കണം എന്നാലേ അവർ നാട്ടുകാർക്കൊപ്പം ജീ വിക്കാൻ പടിക്കുകയുള്ളു ഒന്നുകിൽ അവരെ😊 ആദിവാസിയയെ തുടരാൻ അനുവദിക്കുക അല്ലങ്കിൽ നാട്ടു 😊കാരെപോലെ ആകുക
@sumithms4375
@sumithms4375 9 ай бұрын
Rc🔥
@p.n.unnikrishnan6659
@p.n.unnikrishnan6659 9 ай бұрын
7:12 മതം ഡിസിപ്ലിൻ അല്ലെ കൊണ്ടുവരുന്നത്. ??
@kp9834
@kp9834 9 ай бұрын
I have heard that our ancestors in India used to debate with respect and acknowledge defeat when the other person's argument was more sensible. Unfortunately our generations have lost this characteristic in debates and are often forced to blindly defend their political or religious ideologies. But this is definitely not one of them - thank you RC and looking forward to more such discussions.
@exgod1
@exgod1 9 ай бұрын
ഏത് ജാതിയതാ, അയിത്തം, ഒക്കെ ഉണ്ടായിരുന്ന ആ പഴയ kalatho??? ചൊവ്വയിൽ ആയിരിക്കും. Vethiyasta ashyagal ഉള്ളവർ ഒരുമിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് adiyam കാലം ഒന്നും ആയിട്ടില്ല.
@gangadharankappatkappat3097
@gangadharankappatkappat3097 8 ай бұрын
മറ്റ് ഹോട്ടലുകളുടെ പേര് ബലാൽ എന്നാക്കിയാൽ പോരേ?
@sibis659
@sibis659 6 ай бұрын
😂😂😂😂😂
@shajim947
@shajim947 8 ай бұрын
നിങ്ങൾ പ്രെവാജകനല്ല സാക്ഷാൽ ദൈവം രവിചന്ദ്ര ഡൈവം😂😂😂
@johnkoshy3000
@johnkoshy3000 9 ай бұрын
അയ്യോ അയ്യോ അയ്യാ അയ്യോ.... ഉത്തമ ലിംഗം ആണ് solution
@gopakumarsivaramannair4759
@gopakumarsivaramannair4759 9 ай бұрын
ഇങ്ങനെയൊക്കെ സൂപ്പർ മറുപടികൾ പറഞാൽ, താങ്കൾക്ക് ഇനിയും haters കൂടും, അസൂയയും കുശുമ്പും വർദ്ധിക്കും
@johnkoshy3000
@johnkoshy3000 9 ай бұрын
സത്യം ശിവം ലിംഗം സുന്ദരം സത്യം, യഹോവ ലിംഗം സുന്ദരം. ...
@mammadolimlechan
@mammadolimlechan 9 ай бұрын
അള്ളാക്ക് ലിംഗം ഇല്ലേ കോയ
@user-cl4jq2eh2q
@user-cl4jq2eh2q 4 ай бұрын
ക്രിസ്മസ്സിന് സ്റ്റാർ കെട്ടുന്നു വാസ്തവത്തിൽ അതു സാത്താൻ ചെയിത ഒരു പണിയാണ് കാരണം ക്രിസ്തു ജനിച്ച ഉടൻ ഇടയാൻ മാർക്കു മാലാഖ പറഞ്ഞു അതു പ്രാഹാരം അവർ വന്നു കണ്ടു വണങ്ങി പിന്നീട് ശാസ്ത്രിമാർ നക്ഷത്രം കണ്ടു അവർ ഹീറോദാസിന്റെ കൊട്ടാരത്തിൽപോയെ അതുകൊണ്ടാണ് ക്രിസ്തുവിനെ കൊല്ലാൻ പ്ലാൻ ഇട്ടതും രണ്ടു വയസിൽ താഴെ പ്രായം ഉള്ള കുട്ടികളെ kollan🍉ഉത്തരവ് ഇട്ടതും ഇത് സാത്താൻ ചെയ്ത paniyanu😊
@nizar8278
@nizar8278 9 ай бұрын
ഒരു പുതിയ സംഘടിത മതത്തിന്റെ ഉദയം പ്രതീക്ഷിക്കാം.
@mammadolimlechan
@mammadolimlechan 9 ай бұрын
ഇസ്ലാനെക്കാൾ 😂
@jamesmathew1532
@jamesmathew1532 9 ай бұрын
ഒരു കാര്യം ചിന്തിച്ചാൽ മതി ഇവിടെ ദുഃശീലം ഉള്ളവരുടെ കൂ ടെ നില്ക്കാൻ എപ്പോളും ആളുകൾ ഉണ്ട്. മദ്യപാനം പുകവലി പെണ്ണ് തുടങ്ങി അങ്ങേ ട്ട് ....... പള്ളിയിൽ പോകുന്ന വന്റെ കൂടയോ അമ്പലത്തിൽ പോകുന്നവന്റെ യോ കൂടെ ആരും കാണില്ല. ഒരാളെ തല്ലാൻ വിളിച്ചാൽ 10 പേര് വരും. വിശന്നിരിക്കുന്നവന് ഒരു നേരം ഭക്ഷണം കൊടുക്കാൻ വിളിച്ചാൽ എത്ര പേർ വരും .... ഇതിന് ഒരു കാരണം മാത്രമേ ഉള്ളൂ... എല്ലാവരും തിൻമ പ്രവർത്തികൾ ആഗ്രഹിക്കുന്നു. ദൈവത്തെ അറിയണമെന്നോ ദൈവത്തോട് ചേർന്ന് നില്ക്കാനോ തൽപര്യം ഇല്ല.. അപ്പോൾ നമ്മളെ നിയന്ത്രിക്കുന്നത് ആരാണ് .... ഇപ്പോഴും ഇത് തന്നെയാണ് ലോകത്തിൽ നടന്നു. കൊണ്ടിരിക്കുന്നത്..... ഇത് തന്നെയാണ് ക്രിസ്തുവിന്റ കാലത്തും ക്രിസ്തുവിന്റെ കൂടെ 12 പേർ. എതിർ കക്ഷിയിൽ ലക്ഷ ങ്ങളും ദൈവത്തെ ഒരു തവണ അനുഭവിചവർക്ക് അതിന്റെ വ്യത്യാസം അറിയാം അവരോ വളരെ ചുരുക്കം .....🙁🙁🙁🙁🙁🙁♥️
@georgeka6553
@georgeka6553 9 ай бұрын
😂😂😂
@jamesmathew1532
@jamesmathew1532 9 ай бұрын
♥️
@catgpt-4
@catgpt-4 9 ай бұрын
So what?
@jamesmathew1532
@jamesmathew1532 9 ай бұрын
👽
@benz823
@benz823 9 ай бұрын
നിങ്ങളുടേത് ഒരു തെറ്റായ സ്റ്റേറ്റ്മെന്റ് ആണ്... നേരേ തിരിച്ചാണ് കാര്യങ്ങൾ കൂടുതൽ
@vijayann1273
@vijayann1273 9 ай бұрын
Halal or no halal no problem but don't spit on the food that's more important because your god is immeterial to me as no god exists
@ajus1577
@ajus1577 9 ай бұрын
എനിക്ക് ആരെന്ത് ചൊല്ലിയാലും ഓതിയാലും ഒന്നൂല്ല. വെശന്നാൽ ഞാൻ തിന്നാൻ കൊള്ളാവുന്ന എന്തും തിന്നും 😅
@PradPramadeni
@PradPramadeni 9 ай бұрын
You are not a Muslim
@harikillimangalam3945
@harikillimangalam3945 9 ай бұрын
​@@PradPramadeniമുസ്ലിമാവണ്ട, മനുഷ്യനായാൽ മതി
@mammadolimlechan
@mammadolimlechan 9 ай бұрын
​@@harikillimangalam3945ചിലർ ഓതുക മാത്രം അല്ല തുപ്പി ഇടാറുണ്ട്
@SunOrbiter-uc8ct
@SunOrbiter-uc8ct 9 ай бұрын
മദ്രസ്സയിൽ പോയിട്ടില്ല അല്ലേ..അല്ലെങ്കിൽ ഉസ്താദ് പറയുന്നതൊന്നും മനസ്സിലാക്കിയിട്ടില്ല..അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ബോംബ് കെട്ടി ഇരുമ്പ് ജെട്ടിയും ഇട്ടു പൊട്ടിത്തെറിക്കാൻ പോയേനെ😂
@sachinkj5483
@sachinkj5483 9 ай бұрын
നിനക്ക് ആരേലും തുപ്പിയതും തൂറിയതും ഒക്കെ ഇഷ്ടമായിരിക്കും. എല്ലാവർക്കും അതാവണം എന്നില്ലല്ലോ.
@agn90
@agn90 9 ай бұрын
ഈംൾ ജീവിതം ഒരു പ്രശ്നമേയല്ല; ഇതിന് ശേഷമുള്ളതാണ് പ്രധാനം.. എങ്കിൽ, why wait? Why don't u go now???
@kesavadas5502
@kesavadas5502 9 ай бұрын
രവി ചേട്ടന്റ മതം ശരിയായ മതം ആണ്
@gurusekharank1175
@gurusekharank1175 9 ай бұрын
Apol Chettante matham thettano??
@tsb4250
@tsb4250 9 ай бұрын
നിങ്ങൾ അടിമകൾ മാത്രം
@dilshad4885
@dilshad4885 9 ай бұрын
​ കുറേഷി ദേവി ആയ ലാതയുടെ ലാതയുടെ യോനി ഊമ്പാൻ പറഞ്ഞ ഒരാൾ ഉണ്ടല്ലോ. ആരാ അത്?
@kunhahamedthuppilikat8630
@kunhahamedthuppilikat8630 9 ай бұрын
കളമശ്ശേരി സ്പോടനം കഴിഞു ദിവസം കുറെ ആയി. രവിക്ക് ഒരു മിണ്ടാട്ടം ഇല്ല.സോഫ്റ്റ് ware സിദ്ധാന്ദം ഇല്ല, കൊല്ലുന്ന യഹോവയുടെ വാച നങ്ങൾ ഇല്ല, ഗ്രന്ഥം ഇല്ല,ഗോത്ര നിയമം ഇല്ല, വിദേശ ബന്ധം ഇല്ല, കുരിശ് യുദ്ധ ചരിത്രം വിശകലനം ചെയ്യുന്ന നീണ്ട എപ്പിസോഡ് ഇല്ല. ഇതാണ് മൈത്രേയൻ രവിയെ വിശേഷിപ്പിച്ചത്, ചെന്നായയുടെ ന്യായം പറയുന്ന കുയുക്തിവാദി, എന്നും ബുദ്ധി ആശനത്തിൽ ആണ് എന്നും
@HariKrishnanK-gv8lx
@HariKrishnanK-gv8lx 9 ай бұрын
അപ്പോൾ ഇത്രയും കാലം ഈ ലോകമാകമാനം നടത്തുന്ന സ്ഫോടനങ്ങളോ
@Sk-pf1kr
@Sk-pf1kr 8 ай бұрын
👍
@KvJoseph-wj1xp
@KvJoseph-wj1xp Ай бұрын
There is no need of a God for the state of Universe.Big bangs continuous one after another with an interwel of EONS ,Which is 10 fowlled by 123 zeros years.
@jopanachi606
@jopanachi606 4 ай бұрын
Never buy any product with halal mark on it.
@Mayagulfa28
@Mayagulfa28 9 ай бұрын
Stop halal food
@shiningstar958
@shiningstar958 9 ай бұрын
​@@mohammedghanighani5001പാകിസ്താനിൽ കിട്ടും .
@user-yk5lv8iw8x
@user-yk5lv8iw8x 9 ай бұрын
@@mohammedghanighani5001halaal allatha food eduthu athil onnu thuppiyal mathi
@lifeisbeautiful643
@lifeisbeautiful643 9 ай бұрын
​@@user-yk5lv8iw8x😜😂😂😂
@John_honai1
@John_honai1 9 ай бұрын
ഹലാൽ ഫുഡ്‌ നു 100% അധിക നികുതി ഏർപ്പെടുത്തണം... ഇരട്ടി വില കൊടുത്തു വേണോന്നു ഉള്ളവർ മേടിച്ചു തിന്നട്ടെ 😅😅..
@gopakumarsivaramannair4759
@gopakumarsivaramannair4759 9 ай бұрын
ഇനിയും ഒത്തിരി ചാപ്പ വന്നു വീഴും
@justwork9846
@justwork9846 8 ай бұрын
മോനെ നീ എവിടെ ആയിരുന്നു പ്രവാചകൻറെ പരംബര 1500കോല്ലം മുൻപ് തീർന്നില്ലേ എനി അടുത്ത ജംമ്മത്തിൽ നോക്കാം
@Kaalan830
@Kaalan830 9 ай бұрын
👌❤️👍👍👍
@jileeshaugustine7242
@jileeshaugustine7242 9 ай бұрын
Name jileesh Augustine Age 40 Language malayalam English hindi tamil Arabic Education sslc fail Abhinayikkanum prasangikkanum kazivudu
@sibis659
@sibis659 6 ай бұрын
????
@John_honai1
@John_honai1 9 ай бұрын
ഹലാൽ red meat കഴിക്കരുത്.. അത് മനുഷ്യത്വരഹിതം ആണ്.. ഹലാൽ ചിക്കൻ പ്രശ്നം അല്ല...
@kottayilshamsudheen7139
@kottayilshamsudheen7139 9 ай бұрын
ജൂതപിശാചുക്കളുടെ പിതാവായ യഹോവയുടെ മുൻ പ്രവാചകനായിരുന്നു മോശ അത് പോലെ ജൂതപിശാചുക്കളുടെ പിതാവായ യഹോവയുടെ പ്രിയ പുത്രനായിരുന്നു യേശു ക്രിസ്തു അത് പോലെ ജൂതപിശാചുക്കളുടെ പുതിയ പ്രവാചകന്മാരാണ് പ്രൊഫസർ ചാത്തൻ രവി ചന്ദ്രനും പ്രൊഫസർ ചാത്തൻ രവി ചന്ദ്രന്റെ പിമ്പായി നിൽക്കാൻ വിധിക്കപ്പെട്ട EA ജബ്ബാർ മാഷും മറ്റു നവ നാസ്തികരും ഇതൊന്നും പോരാതെ ഇനിയും ജൂതപിശാചുക്കളുടെ പ്രവാചകന്മാരായി നിൽക്കാൻ യേശുവിന്റെ ദാസന്മാരും ജൂതപിശാചുക്കളുടെ പ്രവാചകന്മാരായി വന്നാൽ പലസ്തീൻ മക്കളെ മൊത്തമായി ജൂതപിശാചുക്കളുടെ പിതാവായ യഹോവക്ക് ബലിയർപ്പിക്കാൻ കഴിയുമോ കൂട്ടരേ ?
@atheistgk7713
@atheistgk7713 9 ай бұрын
സൂപ്പർ പ്രോഗ്രാം
@Kappenen3852
@Kappenen3852 9 ай бұрын
Halal is not that, It is Giving the blood to their God
@Modigian
@Modigian 9 ай бұрын
അവസാനം കാർണവർ എന്ന നീല കുറുക്കൻ കൂകി .
@90sthegoldenera84
@90sthegoldenera84 9 ай бұрын
രവി ഇങ്ങനെ ലോകത്തുള്ള എല്ലാത്തിനെയും കുറ്റം പരഞ്ഞു വീഡിയോകൾ ഇറക്കുന്നതും ഒരു തരം ഫ്യൂഡൽ യജമാനൻ കളിയാണ് രവീ
@SunOrbiter-uc8ct
@SunOrbiter-uc8ct 9 ай бұрын
ഭയങ്കര യജമാനൻ കളിച്ച ഒരു അലവലാതി അറേബ്യയിൽ ഉണ്ടായിരുന്നു..അയാളെ മാനവരിൽ മഹോന്നദ്ധൻ എന്ന് ആണ് ചിലർ വിളിക്കുന്നത്..കേരളത്തിലെ യജമാനൻ വിജയൻ ആണ്
@abdulrahiman541
@abdulrahiman541 9 ай бұрын
എല്ലാറ്റിനെയും കുറ്റം പറയുന്നില്ലല്ലോ.. സയൻസിനെ കുറ്റം പറയുന്നുണ്ടോ..? ജനാധിപത്യത്തെ കുറ്റം പറയുന്നുണ്ടോ..? മതേതരത്വത്തെ കുറ്റപ്പെടുന്നുന്നുണ്ടോ..? തുല്യതാവാദത്തെയും സ്ത്രീ സമത്വത്തേയും സ്വർഗ്ഗാനുരാഗത്തേയും കുറ്റപ്പെടുത്തുന്നുട്ടോ..? 🤣🤣🤣🤣
@90sthegoldenera84
@90sthegoldenera84 9 ай бұрын
രവിക്ക് ഇഷ്ടമുള്ളത് മാത്രം ശരി.. ബാക്കിയൊക്കെ കുറ്റം
@90sthegoldenera84
@90sthegoldenera84 9 ай бұрын
എന്റെ പൊന്നു രവി അടിമേ ഞാൻ തുലുക്കൻ ഒന്നും അല്ല 😂😂😂
@90sthegoldenera84
@90sthegoldenera84 9 ай бұрын
മറ്റുള്ളവരുടെ ആഘോഷങ്ങൾ നിനക്കൊന്നും ഇഷ്ടമല്ലെങ്കിൽ വേണ്ട.. അതെല്ലാം നേർപ്പിച്ചു നേർപ്പിച്ചു ഇല്ലാതാക്കണം എന്നൊക്കെ ആഹ്വാനം ചെയ്യാൻ ഇവൻ ആരാണ്?
@kottayilshamsudheen7139
@kottayilshamsudheen7139 9 ай бұрын
പ്രൊഫസർ ചാത്തൻ അമേരിക്കയിലോ ലണ്ടനിലോ പോയാലും ഗോമൂത്രവും ചാണകവും പട്ടിക്കാട്ടവും കഴിക്കേണ്ടി വന്നാലും കുഴപ്പമില്ല പക്ഷെ കുർബാനയും കുമ്പസാരവും നടത്താതെ അമേരിക്കയിലും ലണ്ടനിലും ഒറ്റപ്പെടുന്ന അവസ്ഥ വന്നാൽ കേരളത്തിലേക്ക് തന്നെ തിരിച്ചു വരും കാരണം കുർബാനയും കുമ്പസാരവും നടത്തുന്ന മതവാദികളുടെ കൂടെ കൂടി യുക്തി വാദം കുമ്പസാര വീരന്മാരുടെയും കുർബാന വീരന്മാരുടെയും കാൽകീഴിൽ അടിയറവു വെക്കാൻ പ്രൊഫസർ ചാത്തൻ രവി ചന്ദ്രന്റെ മനസ് അനുവദിക്കുകയില്ലല്ലോ ല്ലേ ?
@minimol6393
@minimol6393 9 ай бұрын
എന്തിനാ ശംസുദ്ധീൻ ഇങ്ങനെ തരം തഴുന്നേ
@prakashbsangeeth
@prakashbsangeeth 9 ай бұрын
Sudappi
@CallistO789
@CallistO789 9 ай бұрын
Muhammad predator
@saratsaratchandran3085
@saratsaratchandran3085 9 ай бұрын
Mr Ravichandrsn seems to be a ‘rasam kolli’ that he wants to devalue all celebrations of interest it seems! Human celebrations are the real antidote to the blandness and depressive feeling arising from the pedestrian day to day existence. Generally people need an excuse to break the routine and celebrations based on some reason is the way they found to break the dreariness.. Argument for ‘equality’ is fallacious as individual quality is being different naturally! Pretending otherwise is only politically correct and polite but not factual!
@imraniqbal7447
@imraniqbal7447 9 ай бұрын
ഭക്ഷണത്തിലെ അയിത്തമാണ് ഹലാല്‍.
@padiyaraa
@padiyaraa 9 ай бұрын
പിന്നെ ചത്തതും ചിഞ്ഞതും തിന്നണോ എന്ന bikini type ചോദ്യവും വരും😂
@josepoovelil1797
@josepoovelil1797 9 ай бұрын
ഹലാൽ എന്ന് പറയുന്നത് ഒരു ആചാരമായി തീർന്നു. മൃഗത്തെ ഭയപ്പെടുത്തി അറുത്ത് ഭക്ഷിച്ചാൽ അതിന്റെ വൈകാരികാംശമായ adrinaline ഭക്ഷണത്തിൽ കലരും. മൃഗത്തെ ശാന്തമാക്കുന്നതിനുള്ള ഒരു ശാസ്ത്രീയമായ തൊട്ടു തലോടൽ മാത്രമായിരുന്നു ഹലാൽ.
@sibis659
@sibis659 6 ай бұрын
തെളിവ്?
@sajujosesajujose1352
@sajujosesajujose1352 9 ай бұрын
ഒരു ഭീകര മതം കാരണം വിശ്വാസങ്ങൾക്ക് തീട്ടത്തിന്റെ വിലപോലും ഇല്ലാതായി
@AbdulKareem-ig8wl
@AbdulKareem-ig8wl 9 ай бұрын
കൊല്ലപ്പെട്ട ആൾ ദൈവം ലോകം കണ്ട ഏറ്റവും വലിയ ഭീകര മതം സൃഷ്ടിചത് കൊണ്ടാണ് ഇത്രയധികം ആണവായുധങ്ങളും മിസൈലുകളും യുദ്ധവിമാനങ്ങളും വിമാനവാഹിനി യുദ്ധക്കപ്പലുകളും നശീകരണ ആയുധങ്ങളും വാഹനങ്ങളും ക്രൂരരായ സൈനികരെയും സൃഷ്ടിച് കൊണ്ടിരിക്കുന്ന ഭീകര മതം തന്നെയാണ് ലോകത്തിന്റെ അശാന്തിക്ക് കാരണ ദുർഭൂതം-...
@siyope4450
@siyope4450 9 ай бұрын
@@AbdulKareem-ig8wl അതൊക്കെ സയന്സും ടെക്നോളജിയും ഒക്കെ കൊണ്ട് വിവരമുള്ള മനുഷ്യർ ഉണ്ടാക്കിയതാണ്. അതേയ് വിവരം കൊണ്ട് തന്നെയാണ്, നീ ഇപ്പൊ ചേലക്കുന്ന ഫോൺ, ഇന്റർനെറ്റ് , അങ്ങനെ എല്ലാം എല്ലാം കണ്ടു പിടിച്ചത്. മുസ്ലിം രാജ്യങ്ങൾ എന്ത് ഒലക്കയാണ് കണ്ടു പിടിച്ചത്.. ഇസ്ലാം അതി ഭീകര മതം തന്നെയാണ്. ആർക്കും അതിൽ ഒരു സംശയവും ഇല്ല. ഏത് പെയിൻറടിച്ചാലും ഖുർആൻ വെളുകൂല മക്കളെ.
@roymathewmathew5365
@roymathewmathew5365 9 ай бұрын
​@@AbdulKareem-ig8wl ജൂത സ്ത്രീ വിഷം കൊടുത്ത് കൊന്ന് കളഞ്ഞവൻ ...??????
@sajujosesajujose1352
@sajujosesajujose1352 9 ай бұрын
@@AbdulKareem-ig8wl അള്ളാ നിനക്ക് കള്ള് പെണ്ണ് കോഴി കുണ്ടൻ മുതലായ അനശാസ്യ വസ്തുക്കൾ പരലോകത്തു തന്ന് അനുഗ്രഹിക്കട്ടെ 😜😜
@AbdulKareem-ig8wl
@AbdulKareem-ig8wl 9 ай бұрын
@@roymathewmathew5365 ജൂതന്മാർ മരകൊമ്പിൽ തൂക്കിലേറ്റിയ ആൾ ദൈവം കൊല്ലപ്പെട്ടു - ദൈവം കൊല്ലപ്പെടുമോ : ഉവ്വോ.....?....
@thaha7959
@thaha7959 9 ай бұрын
നിങ്ങൾ ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്ക്, ദൈവം ഇല്ലെന്നാണോ,, ദൈവത്തെ നിഷേധിക്കലാണോ,ദൈവത്തിൽ വിശ്വസിക്കാതിരിക്കലാണോ, കുറേ മരക്ഷണങ്ങൾ ഒരു ഷെഡിൽ കുറേ നാല് വെച്ചാൽ, അല്ലെങ്കിൽ കുറേ പാർട്സുകൾ ഒരു ഷോറൂമിൽ കുറേ നാല് വെച്ചാൽ അവ സ്വയം ഉരുണ്ട്, പരന്നു, നിവർന്ന്, വളഞ്ഞു ഒട്ടി മേശ കസേര സ്റ്റൂൾ, കാർ ബസ്സ് ജീപ്പ് ഉണ്ടാകുമെന്നു സാമാന്യ ബുദ്ധിയുള്ള ആർക്കെങ്കിലും വിശ്വസിക്കാൻ പറ്റുമോ ഇല്ല. ഒരിക്കലും ഇല്ല, എന്നിട്ടും ഈ മിന്നി തിളങ്ങുന്ന കോടിക്കണക്കിനു നക്ഷ്ത്രങ്ങളും, സ്വയം പ്രകാശിക്കുന്നതും കറങ്ങുന്നതും ആയ ഗോളങ്ങളും സ്വയം ഉണ്ടായെന്നു വിശ്വസിക്കുന്നതിനേക്കാൾ മണ്ടത്തരവും വിഡ്ഢിത്വവും അന്ധവിശ്വാസവും ഭൂലോകത്ത് വേറെ ഉണ്ടോ,ഇല്ല, അത് തന്നെയെന്ന് പ്രപഞ്ചം സൃഷ്ടിക്കുവാനും ഒരു സൃഷ്ടാവ് ആവശ്യമെന്നതിനു തെളിവ്, ദൈവത്തിൽ വിശ്വസിക്കാതിരിക്കൽ എന്ന് പറഞ്ഞൽ അതിന് അർഥം ദൈവം ഉണ്ട് ഞങ്ങൾ വിശ്വസിക്കുന്നില്ല, അപ്പോൾ അത് തന്നെയാണ് ദൈവം ഉണ്ടെന്നതിനു തെളിവും
@catgpt-4
@catgpt-4 9 ай бұрын
😂
@ShahanaBasheer
@ShahanaBasheer 9 ай бұрын
Daivam undenn theliyikkathath kond daivam illenn parayenda aavashyam illallo..... pinne undenn vaadhikumbo nishedhikkum nirasikkum....ini aarelum vishwasikunnundo nn chodhikumbol vishwasikkunnillenn parayunnu.... ariyatha karyam aanallo vishwasam undo enn chodhikunnath.... apo angne parayamlo.... ith ithuvare manassilayillalle..... nnit ath andhasayit paranj nadakkuvanalle😅
@thaha7959
@thaha7959 9 ай бұрын
@@ShahanaBasheer ദൈവം ഉണ്ട് എന്നതിന് തെളിവാണ് മേശ കസേര.. കാർ ബസ്സ് എന്ന് വേണ്ട ഒന്നും താനേ, സ്വയം ഉണ്ടാകില്ല എന്നത്, എന്നതുപോലെ പ്രപഞ്ചവും സ്വയം ഉണ്ടാകില്ല എന്ന് സാരം,... ഉണ്ടാക്കാൻ ഉണ്ടാക്കാൻ, കഴിവുള്ള, അറിവുള്ള ഒരാൾ വേണം തീർച്ച, ഇത് തന്നെയാണ് പ്രപഞ്ചത്തിൻ ഒരു സൃഷ്ടി കർത്താവ് ഉണ്ട് എന്നതിന് തെളിവ്, അത് നിങ്ങള്ക്ക് അറിയില്ല, നിങ്ങൾക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. അത്കൊണ്ട് നിങ്ങൾ വിശ്വസിക്കുന്നില്ല, അല്ലാതെ ഇല്ലാ എന്ന അർത്ഥം ഇല്ലല്ലോ,.. ഒരു കാര്യത്തിൽ വിശ്വസിക്കുന്നില്ലാ എന്ന് പറയുമ്പോൾ, ആ കാര്യത്തെ കുറിച്ച് അറിയില്ലാ എന്നാണ് അർത്ഥം,... ഈ വിശ്വസിക്കുന്നില്ല എന്നതും നിഷേധം തന്നെയാണ്, അതായത് ഉള്ള ഒന്നിനെ മാത്രമേ നിഷേധിക്കാൻ സാധിക്കൂ,അറിയാത്ത കാര്യം ഇല്ലെന്ന് പറയുന്നതിനേക്കാൾ കണ്ടെത്താൻ ശ്രമിക്കുക, അതിന് ബുദ്ധി ഉപയോഗിക്കുക, എന്നിട്ട് ഒന്നും തനിയെ ഉണ്ടാവില്ലെന്നു മനസ്സിലാക്കുക, അപ്പോൾ കണ്ടെത്തും,..
@90sthegoldenera84
@90sthegoldenera84 9 ай бұрын
ദൈവം ഉണ്ടെങ്കിൽ തന്നേ അത് ആറാം നൂറ്റാണ്ടിലെ കൊള്ളക്കാരൻ പറഞ്ഞ തരം താഴ്ന്ന ഖുറേഷി ഗോത്ര ദേവൻ ആവാൻ വഴിയില്ല
@ShahanaBasheer
@ShahanaBasheer 9 ай бұрын
@@thaha7959 best mesha,kasera,car ithokeyano daivam undenn ullathinu theliv... best... ith madrasayile oru bookil aadhya lesson aayit thanne padipikkunnathalle.... Ath vid... chair undenkil aashari undenn ullathinu thelivaanu.... aashariye nammak anwesichalum kitum.... ingne chairum pen um pencil um vachano ningl sarvashakthane theliyikunnue🤪🤪 pinne inipo daivam undenn ningal theliyikkanamnkil bhoomiyilulla kodikanakkinu daivangalumyi adiyundaaki orennathine pokkiyeduthond varendi varum....apo daiva vishwasikal thammil aadhyam oru theerumnathil eth.... nnit comprmise cheyth oru daivathin kond va.. apo theliyakkam athilla enn.... ok🤩
@veerankutty903
@veerankutty903 9 ай бұрын
എൻ്റെ ഫസ്റ്റ് പ്രയോറിറ്റി ചാണകമാണ്, സെക്കൻറ് എഡ്യൂക്കേഷൻ എന്നതിനെക്കാൾ ഉത്തമമല്ലെ ആ കുട്ടി പറഞത്.
@90sthegoldenera84
@90sthegoldenera84 9 ай бұрын
മുഹമ്മദ്‌ പറഞ്ഞത് ഒട്ടക മൂത്രം കുടിക്കാനല്ലേ ഷുഗർത്തെ?
@Lathi33
@Lathi33 9 ай бұрын
ഒട്ടക മൂത്രം കുടിക്കാൻ മതത്തിൽ ഉള്ളവർക്ക് first priority അതിന്റെ ചാണകം തന്നെ ആരിക്കും സ്വാഭാവികം 😂😂
@johnkoshy3000
@johnkoshy3000 9 ай бұрын
ലിംഗം ലിംഗം... ഉത്തമ ലിംഗം
@Ssss-be4nq
@Ssss-be4nq 9 ай бұрын
ഹലാൽ എന്നത് സത്യത്തിൽ ഒരു ട്രേഡ് secret ആണ്....മുസ്ലിം അല്ലാത്ത ആളുകൾക്ക് അവരുടെ പ്രയർ ചെയ്തു ഈ ജോലി ചെയ്യാൻ പറ്റുക ഇല്ല...ഇവരുടെ ആളുകൾ day by day കൂടി വരുന്നു....ഇവർ ഇവരുടെ ആളുകൾ മാത്രം ഉണ്ടാക്കിയ ഫുഡ് കഴിക്കുന്നു...ഇവരുടെ shop kalil നിന്ന് മാത്രം വസ്തുക്കൾ വാങ്ങുന്നു.... എല്ലാ ക്രയ വിക്രങ്ങളും ഇവരുടെ ആളുകളിൽ മാത്രം ആകുന്നു...അങ്ങനെ മറ്റു മതസ്ഥർ സാമ്പത്തികമായും സാമൂഹ്യമായും പിൻ തള്ളപെടുന്നു....!!
@mercykuttymathew586
@mercykuttymathew586 9 ай бұрын
പിരിവ് കൊടുത്തില്ല അല്ലെ. സമ്മതിച്ചു 😂😂
@phoenixvideos2
@phoenixvideos2 9 ай бұрын
അയ്തം ഡെഫിനിഷൻ ചെങ്കിസ്കൻ മുസ്ലിം പ്പോലെ ആയി അയ്തം മനുഷ് രെ പരസ്പരം അകട്ടലാണ് ഹലാൽ ആർക്കും കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം രണ്ടും തരതമ്യമില്ല വിവിധ ഹോട്ടലിൽ വിവിധ മെനു ഇത്രയേ ഹലാൽ കൊണ്ട് മനസ്സിലാക്കാനുള്ള 😊
@HariKrishnanK-gv8lx
@HariKrishnanK-gv8lx 9 ай бұрын
തനിക്ക് ഇഷ്ടമില്ലാത്ത ഫുഡ് ഒഴിവാക്കാമെങ്കിൽ തനിക്ക് ഇഷ്ടമില്ലാത്ത ആളുകളെ ഒഴിവാക്കുന്നതിൽ എന്താണ് തെറ്റ്?
@phoenixvideos2
@phoenixvideos2 9 ай бұрын
@@SAPIEN_SAPIEN ചെക് with സൈക്യാട്രിസ്റ്റ്
@90sthegoldenera84
@90sthegoldenera84 9 ай бұрын
ഭാരതത്തിലെ എല്ലാ ഹോട്ടലിലും രാമക്ഷേത്രത്തിൽ പൂജിച്ച ഭക്ഷണം മതി എന്ന് നിയമം ഇറക്കിയാൽ തുലുക്കന്മാർ സമ്മതിക്കുമോ?
@phoenixvideos2
@phoenixvideos2 9 ай бұрын
@@90sthegoldenera84 ഇരക്കിയാൽ എന്ന്ത്തിൻ്റെ അർത്ഥം അങ്ങനെ ഒന്ന് ആ മതത്തിൽ ഇപ്പൊ ഇല്ല ഇസ്ലംമതതിൽ അത് എന്നെ ഉണ്ട് അത് ബക്തർ പാലിക്കുന്നു ബക്തി കുറഞ്ഞവർ പാലിക്കരുമില്ല
@sharafsharf7546
@sharafsharf7546 9 ай бұрын
ചെങ്കിസ് രവി 🤪 🤣 😂
@jaleelchand8233
@jaleelchand8233 9 ай бұрын
അമ്മയെയും പെങ്ങന്മാരേയും ഭാര്യമാരേയും അറബികളടെ ഊബാൻ പറഞ്ഞയക്കുന്നത് നല്ല കാര്യമാണോ?
@jaleelchand8233
@jaleelchand8233 9 ай бұрын
@@SAPIEN_SAPIEN അതെ അവിടെ പോയി മാന്യമായി ജീവിക്കുന്നു.പിന്നെ ഹലാല് തിന്നാമൊഎന്ന് ഇവിടെയിരുന്ന് സംശയം എന്തിനാ?മറിച്ച് അവർ അതുപോലെ ഇങ്ങോട്ടാണ് വരുന്നതെങ്കിലൊ പച്ചക്ക് തിന്നില്ലെ?കിട്ടാത്ത മുന്തിരി പുളിക്കും.കിണറ്റിലെ തവളകളകളോട് പറഞ്ഞിട്ട് കാര്യമില്ല.ഞാൻ ഒരു വിശ്വാസിയല്ല.പക്ഷെ ഇത്തരം ചോദ്യങ്ങൾ വരുബോൾ പറയാതിരിക്കാൻ പറ്റുന്നില്ല.പിന്നെ നല്ല പ്രായം അവിടെ പോയി ഉണ്ടാക്കുന്നത് കൂടുതലും മുസ്ലിം അല്ല.
@CallistO789
@CallistO789 9 ай бұрын
​@@jaleelchand8233Muhammad followers predators 😂😂
@siyope4450
@siyope4450 9 ай бұрын
പണ്ട് അറബി കല്യാണം എന്ന് പറഞ്ഞു, സ്വന്തം പെണ്മക്കളെ കാശു വാങ്ങി കൂട്ടി കൊടുത്ത പാരമ്പര്യം ഉള്ളത്, മലബാറിലെ മുസ്ലിങ്ങൾക്കാണ്.
@Lathi33
@Lathi33 9 ай бұрын
ജലീലിന്റെ കുടുംബത്തിലെ പെണ്ണുങ്ങൾ ഗൾഫിൽ പോകുന്നത് അറബികളുടെ ഊമ്പാൻ ആണല്ലേ.. എന്താണ് ജലാലെ.. പോട്ടെ..സാറില്ല
@kunhahamedthuppilikat8630
@kunhahamedthuppilikat8630 9 ай бұрын
പ്രവാചകൻ മജോറിറ്റി ആയി മക്കത്തു തിരിച്ചു വന്നപ്പോൾ മാപ് കൊടുത്തത് ചരിത്രം. രവി പറയുന്നത് തിരിച്ചും.
@jt7891
@jt7891 9 ай бұрын
വിഗ്രഹങ്ങൾ അടിച്ചുടച്ചത് ആരാ? മുമ്പ് മക്കയിൽ താമസിച്ചു കൊണ്ടിരുന്നപ്പോൾ എന്താണ് വിഗ്രഹങ്ങൾ തകർക്കാതിരുന്നത് ?
@90sthegoldenera84
@90sthegoldenera84 9 ай бұрын
കഅബയിൽ പഴയ വിഗ്രഹങ്ങൾ തിരിച്ചു കൊണ്ടു പോയി വയ്ക്കൂ.. അതല്ലേ മാന്യത
@Lathi33
@Lathi33 9 ай бұрын
😂😂😂😂. ആർക്ക് മാപ്പ് കൊടുത്തു? മുഹമ്മദിനെ എതിർത്തവരെ ഒക്കെ കൊല്ലാൻ list ഇട്ട് കൊടുത്ത ലിസ്റ്റ് വേണോ അണ്ണാ? 😂.. മക്കക്കാരുടെ നേതാവിനെ പിടിച്ചു ജീവൻ വേണോ ഇസ്ലാം സ്വീകരിക്കുന്നോ എന്ന് ഭീഷണിപ്പെടുത്തി മതം മാറ്റിയ so called ചരിത്രം മദ്രസയിൽ ഇല്ലേ.. അവിടത്തെ ബഹുദൈവ വിശ്വാസികളുടെ വിഗ്രഹങ്ങൾ എല്ലാം ഓടി നടന്നു തകർത്തത് ഓർമ ഇല്ലേ? ഈ നിങ്ങൾ തന്നല്ലേ ഏതോ അധിനിവേഷക്കാർ ഉണ്ടാക്കിയ ബാബരി മസ്ജിദ് തീവ്രവാദികൾ തകർത്തതിന് കരഞ്ഞത് 😂😂.. അതെന്താ കാര്യം? നിങ്ങൾ ചെയ്താൽ അടിപൊളി. മറ്റുള്ളോർ ചെയ്താൽ മോശമാണോ? മുസ്ലിങ്ങൾക്ക് അധികാരം കിട്ടിയപ്പോൾ ബഹു ദൈവ വിശ്വാസികൾക്ക് കബയിൽ പ്രവേശണിക്കാൻ അയിത്തം കല്പിച്ചതും ചരിത്രം അല്ലെ അണ്ണാ
@sabu7913
@sabu7913 9 ай бұрын
@user-ug5tb4oi6r
@user-ug5tb4oi6r 9 ай бұрын
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 31 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 28 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 31 МЛН