പ്രൊജക്ടർ LED ഹെഡ്ലൈറ്റ് 5 മാസത്തെ യൂസർ റിവ്യൂ | Projector Led | 5 Month's Genuine user Review MG

  Рет қаралды 18,310

MG AT EXPLORE

MG AT EXPLORE

Күн бұрын

#mgtips #mgatexplore #rageshmg #comment
project led light unboxing and fitting video
• പ്രൊജക്ടർ എൽഇഡി ഹെഡ് ല...
projector headlight
best headlight
best led headlight
why headlight
best hid
led with projector
this channel to get access to perks:
/ @mgatexplore

Пікірлер: 157
@ramdasskp
@ramdasskp Жыл бұрын
എനിക്കു 2500 ന് കിട്ടി. ഞാൻ 4 മാസമായി ഉപയോഗിക്കുന്നു, (നിങ്ങളുടെ വീഡിയോ കണ്ടിട്ട് ) ടാറ്റ പഞ്ച് നല്ലതാണ്... നല്ല ഇരുട്ടുള്ള റോഡിൽ സൂപ്പർ ആണ് എന്നാൽ ഹൈവേ യിൽ അത്രയ്ക്ക് ലൈറ്റ് തോന്നുന്നില്ല (ഹാലൊജനെക്കാളും 100 മടങ്ങു അധികം ഉണ്ട് ) ഞാൻ ഹാപ്പി ആണ്......❤
@muhsinabdullah8200
@muhsinabdullah8200 Жыл бұрын
link അയക്കുമോ
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku 🥰 That's good 👍 , rainy timeil yankane feel cheyunathe?
@shame775
@shame775 Жыл бұрын
Njanum ee video kandathinu sesham vagi 3 months ayi use cheyunu, ee price range il oru normal halogen bulb ne kal ethrayo better anu, dim light il mazayathum visibility und high beam opposite high beam itt varunavare verupikkane pattu😅, also njan fog lights normal bulb anu use cheyune so there's better visibility. And thanks for the tip ragesh bro 😍
@ramdasskp
@ramdasskp Жыл бұрын
​​@@MGATEXPLOREഇന്നലെ ഫുൾ ഡ്രൈവ് ആയിരുന്നു. (മലപ്പുറം to ആലപ്പുഴ ). രാത്രി ഡ്രൈവ് മഴയും ചെറിയതോതിൽ ഉണ്ടായിരുന്നു. ഫോഗ് ലൈറ്റും കൂടി ഉള്ളതിനാൽ വിസിബിലിറ്റി ഒപ്പിക്കാം 😎😃
@Amal0403
@Amal0403 Жыл бұрын
City use enngane ind, lightinn throw indo?,
@user-ro5yp2ou9o
@user-ro5yp2ou9o Ай бұрын
ഒരു കാര്യം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക ഈ സാധനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ഇറക്കുന്നുണ്ട് ഇവന്മാർ എനിക്കൊരു പണി കിട്ടിയിരിക്കുകയാണ്. അതുകൊണ്ട് കഴിവതും എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് എനിക്ക് വന്ന എമൗണ്ട് അതായത് പ്രൈസ് 2699 യാണ് അതായത് രാജേഷ് റിവ്യൂ കാണിച്ച ലൈറ്റിന്റെ അത്രയ്ക്ക് ഫിനിഷ് ഇല്ല ബോക്സിന്റെ ഡിസൈനും വ്യത്യാസം ഉണ്ട് രാജേഷ് പറഞ്ഞ മോഡൽ തന്നെ അതേ ലിങ്കിൽ തന്നെയാണ് ഞാനും ഓർഡർ ചെയ്തത് പക്ഷേ വന്നത് ചെറിയ മാറ്റം ഉള്ള മോഡൽ ആണ് അതുകൊണ്ട് ആരും തട്ടിപ്പിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...
@MGATEXPLORE
@MGATEXPLORE Ай бұрын
Return policy noki medikuga..Njn medichathe tane Orupade peru medichu adiyam ayitu Inkane oru paradi ketey but link same anangil product marilla pine yanthu kondu athe return azhachilla
@user-ro5yp2ou9o
@user-ro5yp2ou9o Ай бұрын
@@MGATEXPLORE എനിക്ക് കിട്ടിയത് അത് ഒറിജിനൽ അല്ല ഫിനിഷിങ്ങ് ഇല്ല പിന്നെ വർക്കിങ്ങിന്റെ കാര്യം മഴയായതുകൊണ്ട് അങ്ങനെ അറിയുന്നില്ല എന്തായാലും തൽക്കാലം വണ്ടിയിൽ ഇട്ടിട്ടുണ്ട് വാട്സപ്പ് നമ്പർ ഒന്ന് അയച്ചു തരുകയാണെങ്കിൽ ഞാൻ അതിന്റെ ഫോട്ടോ ഇട്ടു തരാമായിരുന്നു പറ്റുമെങ്കിൽ ഞാൻ ഫോട്ടോ എടുത്തിട്ട് അയച്ചുതരാം 2699 രൂപയാണ് വില വന്നത് രാജേഷ് ഉപയോഗിച്ച് ലൈറ്റും ഇതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്
@faizalpk3303
@faizalpk3303 Ай бұрын
ഈ മോഡൽ ഒരുപാട് ആയി available അല്ല... ഞാൻ എന്നും check ചെയ്യും
@satheeshnair8281
@satheeshnair8281 7 ай бұрын
5 മാസം കൊണ്ട് ഞാൻ യൂസ് ചെയുകയാണ് ഗുഡ് high beam ആണ് പൊളി 🔥
@jikkas
@jikkas 5 ай бұрын
Link edu check ചെയ്യട്ടെ
@sig_b
@sig_b Жыл бұрын
ഞാന്‍ വാങ്ങിയിരുന്നു. But bright light കുറച്ചു മുകളിലോട്ട് പോകുന്ന പോലെ ആണ് തോന്നുന്നത്. റോഡില്‍ ലൈറ്റ് കുറവു പോലെ തോന്നുന്നു ബ്രൈറ്റ് idumpol.
@saju4097
@saju4097 Жыл бұрын
Adjuste cheyyamallo bro
@sig_b
@sig_b Жыл бұрын
@@saju4097 yes, njn athinte screw full loose aaki aanu fit cheithapol vechathu.. pinne headlight adjust rotary knob vechu aanu adjust cheithirikkunnathu...ini LED lightile screw tight Cheithu nokknam..
@Mahesh_aramkottil
@Mahesh_aramkottil Жыл бұрын
മഴസമയത്തുള്ള ഒരു ഷോർട്ട് വീഡിയോ ഇടുമോ...? ഇതേ സാധനം അലിഎകസ്സ്പ്രസ്സിൽ കിട്ടും.. വില കുറവിൽ But ഒരുമാസം സമയമെടുക്കും കൈയ്യിൽ കിട്ടാൻ..
@Ameenami022
@Ameenami022 4 ай бұрын
Toyota yaris 2021 model pattumo?
@AB-qq9fu
@AB-qq9fu Жыл бұрын
OSRAM ന്റെ 50 Watt LED മഴ സമയം performance എങ്ങനെ ഉണ്ട്
@vineethpks87
@vineethpks87 2 ай бұрын
Elite i20 yil ee bulb use cheyan patuo?
@resalriyas7126
@resalriyas7126 2 ай бұрын
Chetta ithu evide kittum amzonil kittunnilla pleace reply ???
@anishkumaracharya6038
@anishkumaracharya6038 Жыл бұрын
I am Karnataka I am using the same I loved it very much Bt I want to know more about HID For my swift dzire 2019 zxi variant and I want to know can I fix or install any follow me headlight to my swift dzire zxi 2019 model .
@MGATEXPLORE
@MGATEXPLORE Жыл бұрын
Hello 👋 kzbin.info/www/bejne/eIqWZIOsbZuFj5Y You can fix this oru the orginal parts which come within it..i have done a detailed fitting video of the OEM headlight of top model fitting too do watch that too
@vijayyoganath6126
@vijayyoganath6126 Жыл бұрын
Ithu dusteril use cheyyan pattumo
@sameehkarim
@sameehkarim Жыл бұрын
First video kandu njan use cheyyunnu...kidilan item aanu.... Thank you ....MG😊
@MGATEXPLORE
@MGATEXPLORE Жыл бұрын
Aha 🥰
@muhammedadil6475
@muhammedadil6475 26 күн бұрын
Hi bro link onnu share cheyyumo
@muhammedadil6475
@muhammedadil6475 26 күн бұрын
@@MGATEXPLOREhi..ee product link onnu share cheyyamo pls
@Vishnu-jc8wd
@Vishnu-jc8wd 2 ай бұрын
Nalla mazha ulla timil road visible aakn eth lightaan use cheyyendath.inn sherikkum njn pettupoi.mangalore poitt road kanunnilla
@MGATEXPLORE
@MGATEXPLORE 2 ай бұрын
Yess
@Vishnu-jc8wd
@Vishnu-jc8wd 2 ай бұрын
@@MGATEXPLORE altoyil vekkan pattiya athyavashyam nalla fog light ethan
@muhammedshafeek1113
@muhammedshafeek1113 Жыл бұрын
H7 ൽ osram HID (35w) ആണോ അതോ ഈ type ആണോ നല്ലത് plz rply
@nandub1367
@nandub1367 Жыл бұрын
Bro xuv 500 low beam upgrade xheyyan nalla option eata hid ano..??? Eatu brand anu nallatu h7 anu 55 w halogen anu company varunatu low beam projectorum
@MGATEXPLORE
@MGATEXPLORE Жыл бұрын
Led ane avidey nallathe ...hid anel athe kit ellam set cheyan buthimute akan chance unde osram nalla oru option ane..
@tridevbadri3259
@tridevbadri3259 3 ай бұрын
Led eduk bro h7 night eye adipoli aanu
@fazeempa9286
@fazeempa9286 Жыл бұрын
Osram led vech compare cheyumbol ethinaa kooduthal brightness??
@kltravelguide3557
@kltravelguide3557 Жыл бұрын
Mazhayathum hirange areayilum upayogikkan pattiya light eathanu
@MGATEXPLORE
@MGATEXPLORE Жыл бұрын
Osram best ane hid anel pine pareyanda..
@kltravelguide3557
@kltravelguide3557 Жыл бұрын
@@MGATEXPLORE thanks
@dreamcatchers4524
@dreamcatchers4524 6 ай бұрын
Hid balaster mathram kittan vazhi undo
@ridersparadise123
@ridersparadise123 Жыл бұрын
Product link please
@aktba5604
@aktba5604 Жыл бұрын
Swift zxi new modelil 360 degree cam fit cheyyan camerayum fitting chargum koodi minimum ethra aavum
@MGATEXPLORE
@MGATEXPLORE Жыл бұрын
Pala range available ane.. depends on the quality oru normal type with Android stereo oru 30k akum..
@shijuscreation9203
@shijuscreation9203 10 ай бұрын
ഞാനും റീപ്ലേസ് ചെയ്തു ബ്രോ... Poli ആണ്..
@MGATEXPLORE
@MGATEXPLORE 10 ай бұрын
Wow great 👍
@shijuscreation9203
@shijuscreation9203 10 ай бұрын
ഇങ്ങളാണ് എന്റെ മാസ്റ്റർ 😄
@pranav-001
@pranav-001 Жыл бұрын
Frime less Wiper review chymo
@kadakkalkaaran4485
@kadakkalkaaran4485 Жыл бұрын
Tiago ൽ ഇത് correct ആകുമോ
@krishnaharilal870
@krishnaharilal870 3 ай бұрын
Bro ithinte purchase link ayakkavo
@raimondpv4068
@raimondpv4068 24 күн бұрын
Maxlink idumo?
@Anoop_john_03
@Anoop_john_03 Жыл бұрын
Bro ennalathe shorts il oru comment ettarnnu reply plz
@varunkannan9673
@varunkannan9673 Жыл бұрын
എന്റെ കയ്യിൽ ടൊയോട്ട ഗ്ലാൻസ് ആണ് ഇരിക്കുന്നത് ഈ ലൈറ്റ് ഫിറ്റ് ചെയ്താൽ അതിന്റെ വയറിങ്ങിന് എന്തെങ്കിലും സംഭവിക്കുമോ..കമ്പനി വയറിങ്ങിൽ ആണോ ഫിറ്റ് ചെയ്യുന്നത് അതോ എക്സ്ട്രാ വയറിങ് കിറ്റ് വാങ്ങണോ
@MGATEXPLORE
@MGATEXPLORE Жыл бұрын
Yathe variant? Athil projector tane anelo varunathe
@varunkannan9673
@varunkannan9673 Жыл бұрын
@@MGATEXPLORE 2019
@soorajpannyan9344
@soorajpannyan9344 5 ай бұрын
Nissan mgnite ell ee light upayogikkan pattumo
@muhammedmashal3828
@muhammedmashal3828 11 ай бұрын
Swift 2021 model pattumo?
@nidhinashok4485
@nidhinashok4485 Жыл бұрын
Bro...ente vandiyil H4 led lamp set 3color varunnathe set chythal angane unde..price 6k paranjuu
@MGATEXPLORE
@MGATEXPLORE Жыл бұрын
Ok ane but brightness yanakne unde?
@nidhinashok4485
@nidhinashok4485 Жыл бұрын
@@MGATEXPLORE fit chythittillaaa...angane undakkum
@sumesh447
@sumesh447 Жыл бұрын
4200 കെൽവിൻ കളർ ടെമ്പെറേ ചർ ഉള്ള ബൾബ് വാങ്ങിയാൽ മഴയിലും മഞ്ഞിലും വിസിബിലിറ്റി കിട്ടും...6000 കെൽവിൻ പ്യുവർ വൈറ്റ് ആയതിനാൽ ആണ് വിസിബിലിറ്റി കുറയുന്നത്
@runway722
@runway722 Жыл бұрын
അത് എങ്ങിനെ അറിയും
@sumesh447
@sumesh447 Жыл бұрын
Colour temperature productil mension cheyyarundu
@Emperor_vecta_777
@Emperor_vecta_777 11 ай бұрын
Is it suitable for zen
@nalinshanavas778
@nalinshanavas778 Жыл бұрын
Njn vangi for new honda amaze but ee projector ullilottu pokunilla so not suitable for honda amaze
@MGATEXPLORE
@MGATEXPLORE Жыл бұрын
Amaze H4 anelo pine yantha problem kanikunathe..aa lock pin Just onnu uri mati ee bulb fit cheyuga athe ane nalathe
@nalinshanavas778
@nalinshanavas778 Жыл бұрын
@@MGATEXPLORE njn led nokki atu kerunondu... But mini projector order cheytu aa cylinder ullitottu kerunilla. Bulb kerunna hole size valare cherutha. So project pokan place illa ata issue
@adw___a___ithk3804
@adw___a___ithk3804 Жыл бұрын
2015 model wagonr pattuoo
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes patum
@adw___a___ithk3804
@adw___a___ithk3804 Жыл бұрын
@@MGATEXPLORE ok
@anishmathew940
@anishmathew940 Жыл бұрын
Hai bro... എനിക്ക് കാറിൽ ഒരു വല്യ കുഴപ്പമില്ലാത്ത ഇടിപ്പ് കിട്ടുന്ന സബ്‌വുഫർ സെറ്റ് ചെയ്തു തരാമോ..... എത്രയാകും റേറ്റ്.... കാർ സിലിരിയോ ആണ്.... Plz reply... Bro......
@MGATEXPLORE
@MGATEXPLORE Жыл бұрын
Aha.. inbuilt stereo ano?
@anishmathew940
@anishmathew940 Жыл бұрын
@@MGATEXPLORE അതെ bro.....കാറിൽ സെറ്റ് ഇല്ലായിരുന്നു.... ഞാൻ inbuilt പറഞ്ഞ് സെറ്റ് ആക്കിയതാ...... ബ്ലൂടൂത് മാത്രം ഇല്ല..... അതിൽ സബ് സെറ്റ് ചെയ്യാൻ full എന്നാ റേറ്റ് വരും bro.....
@anishmathew940
@anishmathew940 Жыл бұрын
@@MGATEXPLOREBro rply കിട്ടിയില്ല 🙄
@fazeempa9286
@fazeempa9286 Жыл бұрын
Sony xplod subwoofer edtho bro. Super aahnu🎉 Flipkart offer price 3900inu kittum. Ee varunna 22 September big billion start cheym. Chelpo nalla offeril kittum
@Vishnu-jc8wd
@Vishnu-jc8wd 2 ай бұрын
Ith alto lxiyil cheyyan pattumo
@MGATEXPLORE
@MGATEXPLORE 2 ай бұрын
Yes patum..
@manjumalal9017
@manjumalal9017 Жыл бұрын
Alto K10 2018 model use chiyaam pattumo
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes patum
@ManuKallumala
@ManuKallumala Жыл бұрын
കാറിന്റെ കൂടെ വരുന്ന ലൈറ്റ് ആണ് നല്ലതു..., ഇത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടൂണ്ടാക്കും
@MGATEXPLORE
@MGATEXPLORE Жыл бұрын
Aniku ankane feel cheythitilla..
@adarshvm151
@adarshvm151 Жыл бұрын
High priced cars use led or high intensity light but not for low budget cars then ... How can u comment that
@anuragka4906
@anuragka4906 Жыл бұрын
Avrde annakilk adikathe irunna mathi
@prasoonv7647
@prasoonv7647 Жыл бұрын
Light nte hight adjust cheythu low aakki vakkuka ...appol prasanam illa
@adarshvm151
@adarshvm151 Жыл бұрын
@@anuragka4906 athe
@roseshafeeq9526
@roseshafeeq9526 Жыл бұрын
Eeco vanil pattumo
@TechiesLife
@TechiesLife Жыл бұрын
Could not find Amazon link
@Rhydon_46
@Rhydon_46 Жыл бұрын
Ordered one just now
@fazeempa9286
@fazeempa9286 Жыл бұрын
Bro engeneyund performance? Is it good??
@mansoorsms5050
@mansoorsms5050 9 ай бұрын
മഴയത്ത് ഹാലജനും led ക്കും ഒരേ വിസിബിലിട്ടിയാണോ കിട്ടുന്നത്
@MGATEXPLORE
@MGATEXPLORE 9 ай бұрын
No difference unde...but nalla quality led anangil halogen kalum kooduthal visibility kitum
@mansoorsms5050
@mansoorsms5050 9 ай бұрын
@@MGATEXPLORE താങ്ക്സ്
@abhijithparadeep8600
@abhijithparadeep8600 Жыл бұрын
Amzon illaa
@MGATEXPLORE
@MGATEXPLORE Жыл бұрын
Unde ...verem same model unde
@lineeshthengil
@lineeshthengil Жыл бұрын
Osram H4 LED ONLINE കിട്ടുമോ, ലിങ്ക് അയക്കാമോ
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes amazon il search cheythal kitum
@najmalep7113
@najmalep7113 10 ай бұрын
പൊളിയാകും❤
@MGATEXPLORE
@MGATEXPLORE 10 ай бұрын
Aha 🥰
@anu9918
@anu9918 Жыл бұрын
MVD kandal pressnum agille??
@RolexSir...
@RolexSir... Жыл бұрын
No
@bibingeorge1757
@bibingeorge1757 7 ай бұрын
What is h1,h4,h7 led light
@MGATEXPLORE
@MGATEXPLORE 7 ай бұрын
Light holder or the bulb holder size is been mentioned
@faizhabeeb1380
@faizhabeeb1380 Жыл бұрын
എന്റെ മുന്നിൽ ആരെങ്കിലും ഈ Hi beam light ഇട്ട് വന്നാൽ എനിക് opposite ഒന്നും കാണാൻ പറ്റില്ല! നല്ല രീതിയിൽ window താഴ്ത്തി 🖕 കാണിച്ച് കൊടുക്കും! നമ്മുടെ നാട്ടിലെ 90% ആളുകളും അനാവശ്യമായി Hi beam ഇട്ട് ഓടിക്കുന്നവരാ! ഈ video വളരെ മോശമായി!
@MGATEXPLORE
@MGATEXPLORE Жыл бұрын
Ee video njn tane ane ittathe kzbin.infoUbL8wm6UqGY?feature=share Pine njn yapolum low tane use Cheyan yande ellam videoil aduthu pareyunde but are kelkan? Aru pareyan?
@HvDEROZIO
@HvDEROZIO Жыл бұрын
Ethupole Bike patiya headlamps kurich oru video cheyamo
@MGATEXPLORE
@MGATEXPLORE Жыл бұрын
Mm sure cheyam.👍
@HvDEROZIO
@HvDEROZIO Жыл бұрын
Waiting for watching
@abin1216
@abin1216 Жыл бұрын
Old model swift nu പറ്റുമോ
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes pattum..
@abin1216
@abin1216 Жыл бұрын
@@MGATEXPLORE Amazone rate 3500 ആയി. Anyway thanks bro
@Sabarish_as
@Sabarish_as Жыл бұрын
Super Bro 🙂
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku dear 🥰
@bharathrajareekad
@bharathrajareekad Жыл бұрын
Sir can u give the buying Link
@MGATEXPLORE
@MGATEXPLORE Жыл бұрын
Its given on the description
@bharathrajareekad
@bharathrajareekad Жыл бұрын
Is this one suitable for brezz vdi 2019 ?
@kltravelguide3557
@kltravelguide3557 Жыл бұрын
Super
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku
@amjedshah5248
@amjedshah5248 Жыл бұрын
വാഹനത്തിന്റ gearoil എപ്പോഴാണ് മാറേണ്ടത്
@MGATEXPLORE
@MGATEXPLORE Жыл бұрын
Oro vahanatinun vere ane..yathe vahanam ane use cheyunathe?
@amjedshah5248
@amjedshah5248 Жыл бұрын
Vitara brezza
@diljomon
@diljomon Жыл бұрын
ടവേര 2009 മോഡൽ
@muhammedrahees.p7868
@muhammedrahees.p7868 6 ай бұрын
Ee led projector idaan pato
@MGATEXPLORE
@MGATEXPLORE 6 ай бұрын
Ethu Ane car ? H4 inu ithu suit Ane..
@shyleshmp1111
@shyleshmp1111 Жыл бұрын
Is it compatible with alto 800?
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes it's..
@Riyas672
@Riyas672 Жыл бұрын
ഞാൻ ഉപയോഗിക്കുന്നു ഒരു മാസം ആയി. ആമസോൺ നിന്ന് ആണ് വാങ്ങിയെ 2239 രൂപ ആയി. ഹാപ്പി ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് bright ആണ് Dim ചെയ്തു തരാത്തവർ നമ്മൾ bright ഇട്ടാൽ അപ്പൊ ഡിം ചെയ്യും. പിന്നെ മഴയത്തു ശോകം ആണ് അത് ഞാൻ fog lamp വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു. എന്റെ വണ്ടി Rapid 1.6
@fazeempa9286
@fazeempa9286 Жыл бұрын
Is it working now? Have you faced any complaints?
@Riyas672
@Riyas672 Жыл бұрын
@fazeempa9286 yes it's working fine..no complaints yet...
@btest3311
@btest3311 8 ай бұрын
Hi bro, is it better than halogen in the rain ?
@PRAVEENPRAVI2211
@PRAVEENPRAVI2211 Жыл бұрын
ഞാൻ ഇത് വാങ്ങി പക്ഷേ ഫാന് ഒരു ലീഫ് ഒടിഞ്ഞു പോയിട്ടുണ്ട്, അത് ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ടോ
@MGATEXPLORE
@MGATEXPLORE Жыл бұрын
Kuzhapamilla but replacement kodukan patum...just try cheythu nokuaga
@GeekyMsN
@GeekyMsN Жыл бұрын
Thanks for the review bro 👍👍👍
@MGATEXPLORE
@MGATEXPLORE Жыл бұрын
Welcome dear 🤗
@ajayvlog5414
@ajayvlog5414 Жыл бұрын
Spresso ക്കു വക്കാൻ പറ്റുമോ
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes patum..
@BipinKumar-xn3jg
@BipinKumar-xn3jg Жыл бұрын
Ethu i10 2011 model nu pattumo?
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes pattum athik H4 ane..
@muhsinabdullah8200
@muhsinabdullah8200 Жыл бұрын
Ith vangan ulla link
@MGATEXPLORE
@MGATEXPLORE Жыл бұрын
Njn description il ittunde
@jojigeorge3972
@jojigeorge3972 6 ай бұрын
Legal ano?
@zaheer9399
@zaheer9399 10 ай бұрын
❤❤
@MGATEXPLORE
@MGATEXPLORE 10 ай бұрын
🥰🥰🥰
@jibin_c_c
@jibin_c_c Жыл бұрын
Njana first😅
@MGATEXPLORE
@MGATEXPLORE Жыл бұрын
🥰👏
@rahilrahi6132
@rahilrahi6132 Жыл бұрын
Link undo cheeta
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes descriptionil koduthiunde
@rahilrahi6132
@rahilrahi6132 Жыл бұрын
Not visible😂 pls realy kanunilla
@rajeshk.b7759
@rajeshk.b7759 8 ай бұрын
Contact number tharuvo
@MGATEXPLORE
@MGATEXPLORE 8 ай бұрын
+919744293759 Whatapp,..
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2 МЛН
Projector vs reflector headlight | Malayalam Video | Informative Engineer |
8:37
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН