Priyamullavane | Making Song HD | Ennu Ninte Moideen | Madhushree Narayan

  Рет қаралды 2,457,147

satyamvideos

satyamvideos

Күн бұрын

Пікірлер: 738
@amnooos6189
@amnooos6189 3 жыл бұрын
എല്ലാരുടെയും ജീവിതത്തിലും കാണും ആരോടും പറയാതെ മനസ്സിൽ ഒള്ളുപ്പിച്ച ഒരു പ്രണയം.
@annajob6857
@annajob6857 3 жыл бұрын
Vyakaran nahin karan - व्याकरण
@krishnendhuvasanthauma8975
@krishnendhuvasanthauma8975 3 жыл бұрын
💯💯🥺🩸💖
@jeenesak6550
@jeenesak6550 3 жыл бұрын
അതെന്നെ എനിക്കും ഉണ്ടായിരുന്നു അത് എന്റെ ഭാര്യ അറിഞ്ഞപ്പിന്നെ പോയി കിട്ടി 🤣🤣
@prashanthraj9487
@prashanthraj9487 3 жыл бұрын
പഴയത് ഓർമ്മപ്പെടുത്തി കരയിപ്പിക്കല്ലേ അയ്യോ😂
@hubbieswife2691
@hubbieswife2691 2 жыл бұрын
Ys❤️
@lysoncv9866
@lysoncv9866 3 жыл бұрын
മൊയ്തീന് കാഞ്ചനയെ നഷ്ടപെട്ടതുപോലെയാണ് ഈ സിനിമക്ക് ഈ ഗാനം നഷ്ടപ്പെട്ടതും
@PradeepAntony-xs5gf
@PradeepAntony-xs5gf 8 ай бұрын
Very true
@ashfikhasworld5808
@ashfikhasworld5808 3 ай бұрын
​@@PradeepAntony-xs5gfstory film song pole thonnunnilla album song pole
@adarsh-e2f
@adarsh-e2f 3 ай бұрын
​@@ashfikhasworld5808 super song ann ❤
@gopikakshetra2961
@gopikakshetra2961 2 ай бұрын
@@adarsh-e2f 👍🏻
@muhammadazhar2481
@muhammadazhar2481 2 ай бұрын
_ഏത് ഈ ആൽബം സോങ്ങോ...??_ 🥴
@madhushreenarayanmusic
@madhushreenarayanmusic 7 жыл бұрын
All of Your blessings are valuable ! Thanks a lot for the great support and love towards me... ! 🙏
@anasm.m3709
@anasm.m3709 7 жыл бұрын
Madhushree Narayan One of the best female singer... Brilliant... Watched this many times...
@ismailismailck8812
@ismailismailck8812 6 жыл бұрын
Madhu sree chechi
@ramm8945
@ramm8945 6 жыл бұрын
Madhushree Narayan Superb voice😍
@nidheeshkallukkadan9030
@nidheeshkallukkadan9030 6 жыл бұрын
Madhushree Narayan big fan of this song
@mohamedpurayangattil561
@mohamedpurayangattil561 6 жыл бұрын
Clean and neat voice
@neelz009
@neelz009 4 жыл бұрын
എല്ലാവരും മധുശ്രീക്ക് പാടാൻ സിനിമ യിൽ അവസരം കൊടുക്കൂ ഞങ്ങൾ കേട്ട് കേട്ട് അലിഞ്ഞില്ലാതാകട്ടെ
@salmanulfaris3321
@salmanulfaris3321 4 жыл бұрын
Sathyam
@souparnikamrithamanilamoha332
@souparnikamrithamanilamoha332 3 жыл бұрын
എന്ത് കൊണ്ട് അവസരങ്ങൾ കൊടുക്കുന്നില്ല? extra talented അല്ലേ ---- already proved.
@rasakktd6020
@rasakktd6020 4 жыл бұрын
2020 ഇൽ കാണുന്നവർ ഇവിടെ like
@rajeeshv7578
@rajeeshv7578 3 жыл бұрын
2021😍
@arundhathims3686
@arundhathims3686 3 жыл бұрын
2021 🥰
@sooryadevraju4585
@sooryadevraju4585 2 жыл бұрын
2021 ലും കാണുന്നു
@_GK_krpl_
@_GK_krpl_ 4 ай бұрын
2024
@Sajeeshadhi
@Sajeeshadhi 3 ай бұрын
2024
@akhilkichu9188
@akhilkichu9188 3 ай бұрын
Asif ali issue കഴിഞ്ഞശേഷം കാണുന്നതാരൊക്കെ?
@snse5407
@snse5407 3 ай бұрын
After marunadan news.
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 3 ай бұрын
😂
@me_stk
@me_stk 3 ай бұрын
പാട്ട് ഒരു രക്ഷയും ഇല്ല
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 3 ай бұрын
@@me_stk അഹങ്കാരവും
@anus7246
@anus7246 3 ай бұрын
അപ്പോ ഈ പാട്ട് kzbin.infowtrKfJbd73I?si=enBM-cJqXQzoV2O7
@jpklm9635
@jpklm9635 9 жыл бұрын
മലയാളത്തിനു കിട്ടിയ പുതിയ ശ്രേയ ഘോശാൽ ....ഭാവ ഗായിക.. മധു ശ്രീ നാരായണ്‍ .
@Kulandermedia
@Kulandermedia 9 жыл бұрын
+Jp Klm SHRAYAA GHOSHAAL MALAYALAVUM PAADUM PINNE ENDINAA VERE SHRAYAA GHOSHAAL , PUDIYA NALLA PAATTUKAARI MADUSHREE
@fathimaabdulla2948
@fathimaabdulla2948 8 жыл бұрын
+suhail pp true
@anujoshy5077
@anujoshy5077 8 жыл бұрын
exactly, what a feel
@mamathasumana9229
@mamathasumana9229 8 жыл бұрын
Yesssssss,,,,
@BinduDas
@BinduDas 8 жыл бұрын
..
@thulasiravi9011
@thulasiravi9011 6 жыл бұрын
Well done മധുശ്രീ പ്രായത്തിനേക്കാൾ പക്വതയോടെ പാടി വളരെ തിരക്കുള്ളൊരു ഗായികയായി ഞങ്ങൾ കേട്ടു രസിക്കാൻ നിരവധിഗാനങ്ങളും പാടി ദൈവാനുഗ്രഹത്താൽ ജീവിതം ശോഭിക്കട്ടെ' God bless you
@jijeeshkumar4855
@jijeeshkumar4855 7 жыл бұрын
ഈ പാട്ട് എന്തിനാണ് സിനിമയിൽ നിന്നും ഒഴിവാക്കിയത് ? മനസ്സിൽ നിന്നും പോകുന്നില്ല ഇത്ര കാലമായിട്ടും ഈ പാട്ട്
@sk36918
@sk36918 3 жыл бұрын
E mazhathan enna pattu pakaram
@saheer999
@saheer999 3 жыл бұрын
ഒഴിവാക്കിയിലെങ്കിൽ ഈ പാട്ടിന് അവാർഡ് ഉണ്ടാകുമായിരുന്നു.. ഈ പാട്ട് ഒഴിവാക്കിയത് വലിയ വാർത്ത ആയിരുന്നു..
@kathu__8
@kathu__8 3 жыл бұрын
💯💯💯
@NITHINPREM
@NITHINPREM 2 жыл бұрын
💯♥️♥️♥️♥️💯
@aneesapollo
@aneesapollo 2 жыл бұрын
രായപ്പൻ ഒഴിവാക്കിയതാണ്
@shan_badhsha590
@shan_badhsha590 8 жыл бұрын
കനവ് കണ്ട സ്വപ്‌നങ്ങൾ കണ്മുൻപിൽ പൊട്ടിത്തകർന്നു നിലവിളിച്ചപ്പോൾ തിരിച്ചറിഞ്ഞു ഞാൻ നിഴല് പോലും കൂട്ടിനില്ലാത ജീവിതം
@nithinnithi1964
@nithinnithi1964 3 жыл бұрын
Vere level
@sanupb3140
@sanupb3140 2 жыл бұрын
കൊള്ളാം 🔥
@kayyoomkalikavu2811
@kayyoomkalikavu2811 4 жыл бұрын
ഭയങ്കര ഫീലുള്ള സാധനം മധുശ്രീ മറ്റൊരു ശ്രേയയാണ് രൂപം കൊണ്ടും നാദം കൊണ്ടും 👌👌
@jobikg4164
@jobikg4164 3 жыл бұрын
Nice voice... Super BB... Fiel vere level.. Super BB
@badushakoottanad9039
@badushakoottanad9039 2 жыл бұрын
Amazing talents ❤❤❤ I don’t know she got more opportunities ❤❤❤
@sarathunniunni5243
@sarathunniunni5243 2 жыл бұрын
Really
@sujisujith9747
@sujisujith9747 Жыл бұрын
സത്യം 🖤🖤🖤
@raheemm1611
@raheemm1611 3 ай бұрын
ഈ പാട്ടു ഒഴിവാക്കിയതു നന്നായി
@anugnair5864
@anugnair5864 9 жыл бұрын
വിരഹത്തിന്റെ മധുരവും പ്രണയത്തിന്റെ ലാളിത്യവും എല്ലാവരികളെയും ആത്മാവിലേക്ക് ആകർഷിക്കുന്നു. വളരെ ഹൃദ്യം
@rajeevjose64
@rajeevjose64 9 жыл бұрын
വിരഹവുമെന്തൊരു മധുരം...ഹൃദയ ദ്രവീകരണശക്തിയുള്ള സംഗീതം..മധുര ശബ്ദം..അതീവ ഹൃദ്യം...മലായാളത്തിനൊരു ഭാവഗായിക ഉതയം കൊള്ളുന്നു...എന്നും നന്മകൾ...
@jishnus4865
@jishnus4865 4 жыл бұрын
മധുശ്രീയുടെ മികച്ച ആലാപനം
@sheenapp5696
@sheenapp5696 3 жыл бұрын
എന്തിനാ ഇത്രയും മനോഹരമായ ഈ പാട്ട് സിനിമയിൽ നിന്നും ഒഴിവാക്കിയത് . 😔😔മനസ്സിൽ നിന്നു മായുന്നില്ല ഈ പാട്ട് .എന്താന്നറിയില്ല ഈ പാട്ട് എനിക്ക് ഒരു പാട് ഇഷ്ടായി . 🥰🥰നിഷ്കളങ്കമില്ലാത്ത പ്രണയം . ❤️❤️
@Amaann_17
@Amaann_17 3 жыл бұрын
Nishkalangam illatha pranayamo....?.u mean kalangam illatha pranayam or nishkalangamaya pranayam...😅idh randum onnayi poyille...😜
@rajeshkochukuttan2409
@rajeshkochukuttan2409 2 жыл бұрын
കളങ്കമിലാത്ത പ്രണയം
@sabusen
@sabusen 8 жыл бұрын
വിരഹവും എന്തൊരു മധുരം ........ WOW !!!!! ഈ സ്വരം തന്നെ എന്തൊരു മധുരം
@vishnuprasad1207
@vishnuprasad1207 6 жыл бұрын
പ്രണയത്തെ ഇത്രക്കും മനോഹാരിയാക്കുന്ന ഒരു ഗാനം ഇപ്പോഴാ കേഴ്ക്കുന്നെ മറന്നുവെച്ച പ്രണയത്തിന്റെ ആ മനോഹര നിമിഷങ്ങൾ എന്ധോ ഒരു നീറ്റലായി കടന്നുവരുന്നു
@palmino22
@palmino22 9 жыл бұрын
I like her style of simple singing without over doing anything for the so-called 'feeeel' ! well done kid ! keep it up !
@firoznizam99
@firoznizam99 5 жыл бұрын
നിക് ഭയങ്കര ഇഷ്ടാ ഈ പാട്ട് ❤️എന്താന്നു അറിയില്ല ☺️
@annmariya9001
@annmariya9001 9 жыл бұрын
ജീവിതത്തിന്‍റെ ഏറ്റവും മനോഹരമായ വശമാണ് പ്രണയം‍....ഇത്രയും നന്നയീ ആവിഷ്കരിച്ചൊരു ചിത്രം ഞാന്‍ ഇതുവരെ കണ്ടില്ല ....അത്രയും മനോഹരം .....വരികളും അതിലെ ഭാവവും ......മധുരമായ ശബ്ദവും
@santy591
@santy591 9 жыл бұрын
congrats for your valuable words........
@annmariya9001
@annmariya9001 9 жыл бұрын
santy hari
@santy591
@santy591 9 жыл бұрын
+Ann mariya @30
@srd9083
@srd9083 9 жыл бұрын
yes...so beautiful love and a movie made purely based on their love story..
@superbsongajman3110
@superbsongajman3110 8 жыл бұрын
riyal
@p.k.rajagopalnair2125
@p.k.rajagopalnair2125 6 жыл бұрын
This kind of singers are a rarity . Madhushree's capabilities to present the most complex songs in its simplest and innocent way with out losing its beauty is highly commendable . She deserved to be encouraged as more opportunities should come on her way. She is a fine discovery and the Malayalam film Industry has to take full advantage of her singing capabilities that will turn out to be fully advantageous for the industry as a whole.
@firoznizam99
@firoznizam99 5 жыл бұрын
വിരഹവുമെന്തൊരു മധുരം ❤️🙏😌
@muralikafilms6939
@muralikafilms6939 9 жыл бұрын
പ്രണയം വാരി വിതറിയ ........... കേള്ക്കാൻ ഇമ്പമുള്ള വരികൾ .....ഒപ്പം ആലാപനവും
@malavikapsundar1304
@malavikapsundar1304 4 жыл бұрын
മധുശ്രീ നല്ല ഒരു ഗായികയാണ്.. വ്യത്യസ്തമായ ആലാപന ശൈലി... വളരെ unique ആയിട്ടുള്ള ശബ്ദം... ഇപ്പോൾ അറിയപെട്ടില്ലെങ്കിലും നല്ല നല്ല പാട്ടുകൾ ഈ പെൺകുട്ടിയെ തേടിയെത്തും.... എന്തുകൊണ്ടാണ് ഇൻഡസ്ട്രി ഇവരെ മാറ്റിനിർത്തുന്നതെന്നറിയില്ല.... she sings western too.. കഴിവ് തെളിയിക്കുന്ന ഒരു ദിവസം വരും.. ഇപ്പോൾ തഴയുന്ന ആളുകൾ വീട്ടുമുറ്റത്തു വന്നു നിൽക്കുന്ന ഒരു ദിവസം വരട്ടെ.... 💓💓
@malavikapsundar1304
@malavikapsundar1304 4 жыл бұрын
@Jazla_ ponz_ yes dear.... പറഞ്ഞത് പോലെ തന്നെ സംഭവിച്ചു തുടങ്ങുന്നു.. ഒരുപാട് സന്തോഷം
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 4 жыл бұрын
She is my favourite Malayalam singer. I don't know why she is so underrated ? Her singing style is AWESOME like Shreya ji.
@malavikapsundar1304
@malavikapsundar1304 4 жыл бұрын
@@nithinsankarpnithinsankarp3603 yesdear.. she is an awesome singer...
@sreekanthnisari
@sreekanthnisari 7 жыл бұрын
പ്രിയമുള്ളവനേ... പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ... വിരഹവുമെന്തൊരു മധുരം മുറിവുകളെന്തൊരു സുഖദം പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ.. വിരഹവുമെന്തൊരു മധുരം.. ഹാ..മുറിവുകളെന്തൊരു സുഖദം.. ഒറ്റയ്ക്കു നിൽക്കേ ഓർക്കാതെ മുന്നിൽ വന്നു നിന്നില്ലേ.. അക്കരെക്കേതോ തോണിയിലേറി പെട്ടെന്നു പോയില്ലേ.. അന്നു രാവിൽ ആ ചിരിയോർത്തെൻ നോവു മാഞ്ഞില്ലേ... വിരഹവുമെന്തൊരു മധുരം.. പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ.. വിരഹവുമെന്തൊരു മധുരം.. ആ..മുറിവുകളെന്തൊരു സുഖദം... ആ കടവിൽ നീ ഇപ്പോഴുമെന്നേ കാത്തു നിൽക്കുകയോ.. ഒത്തിരി ചൊല്ലാനുള്ളതെല്ലാം ആ പുഴ ചൊല്ലിയില്ലേ.. എന്റെ പ്രേമം ആ വിരിമാറിൽ കൊത്തിവച്ചില്ലേ... വിരഹവുമെന്തൊരു മധുരം... പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ.. വിരഹവുമെന്തൊരു മധുരം.. മുറിവുകളെന്തൊരു സുഖദം... പ്രിയമുള്ളവനേ...
@ഷൈജൂവിആന്റണി
@ഷൈജൂവിആന്റണി 8 жыл бұрын
പ്രിയമുള്ളവനേ... പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ...വിരഹവുമെന്തൊരു മധുരം മുറിവുകളെന്തൊരു സുഖദംപ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..വിരഹവുമെന്തൊരു മധുരം.. ഹാ..മുറിവുകളെന്തൊരു സുഖദം...###########################ഒറ്റയ്ക്കു നിൽക്കേ ഓർക്കാതെ മുന്നിൽ വന്നു നിന്നില്ലേ..അക്കരെക്കേതോ തോണിയിലേറി പെട്ടെന്നു പോയില്ലേ..അന്നു രാവിൽ ആ ചിരിയോർത്തെൻ നോവു മാഞ്ഞില്ലേ...വിരഹവുമെന്തൊരു മധുരം...###########################പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..വിരഹവുമെന്തൊരു മധുരം.. ആ..മുറിവുകളെന്തൊരു സുഖദം...########################ആ കടവിൽ നീ ഇപ്പോഴുമെന്നേ കാത്തു നിൽക്കുകയോ..ഒത്തിരി ചൊല്ലാനുള്ളതെല്ലാം ആ പുഴ ചൊല്ലിയില്ലേ..എന്റെ പ്രേമം ആ വിരിമാറിൽ കൊത്തിവച്ചില്ലേ...വിരഹവുമെന്തൊരു മധുരം...#########################പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..വിരഹവുമെന്തൊരു മധുരം..മുറിവുകളെന്തൊരു സുഖദം...പ്രിയമുള്ളവനേ....#ഷൈജൂ
@mamathasumana9229
@mamathasumana9229 8 жыл бұрын
Thank youuuuuu
@asharafali8862
@asharafali8862 6 жыл бұрын
shaiju antony അടിപൊളി സൂപ്പർ
@ibrahimbappu4595
@ibrahimbappu4595 6 жыл бұрын
shaiju antony
@sabithab7428
@sabithab7428 4 жыл бұрын
Thank yuu.. njn Lyrics thiranju vannathaa...😊😊
@Priya-bc4cq
@Priya-bc4cq 3 жыл бұрын
Thank you🙏
@sulaimanvpz1639
@sulaimanvpz1639 3 жыл бұрын
ഈ പാട്ടും ഒരു വിരഹമായിപ്പോയി സിനിമയിൽ കൊടുക്കുമെന്ന് കരുതി കൊടുത്തില്ല അങ്ങനെ എത്ര നഷ്ടങ്ങൾ , എല്ലാം നല്ലതിനെന്നു കരുതി മുന്നോട്ട്👍❤️
@peacewithlove2612
@peacewithlove2612 5 жыл бұрын
കിട്ടും എന്ന് കരുതി പ്രതീക്ഷയോടെ ഇരിക്കെ ദൈവം വെച്ചു നീട്ടി തിരിച്ചെടുക്കുക... ദൈവമേ മറക്കാൻ പറ്റുന്നില്ല.... ആ വേദന..
@firoznizam99
@firoznizam99 5 жыл бұрын
ഈ പാട്ട് കേൾക്കാൻ വേണ്ടിയാ സിനിമ കാണാൻ പോയത് 😔അത്രക് മനോഹരം
@AjithKumar-ff7vi
@AjithKumar-ff7vi 2 жыл бұрын
സുഹൃത്തെ സിനിമയുടെ ലെങ്ത്ത് കൂടിയത് കുറയ്ക്കാൻ വേണ്ടി യാണ് ചില പാട്ടുകൾ കട്ട് ചെയ്യുന്നത്. പക്ഷേ പാട്ടുകളെ സ്നേഹിക്കുന്നവർക്ക് അത് വിഷമമുണ്ടാക്കുന്നു.
@rajeshok3667
@rajeshok3667 8 жыл бұрын
വിരഹം എന്തൊരു മധുരം ഈ പ്രണയം.......വര്‍ണ്ണിക്കാന്‍ പറ്റാത്ത ഫീല്‍..........................അന്നുരാവില്‍ ചിരിച്ച ഓര്‍മ്മകള്‍ മനസിനെ സുഖമുള്ള അനുഭൂതിയില്‍ കൊണ്ടുപോകുന്നു.....മധുരമായ ഗാനം ഒരു നോവിന്റെ സുകതം....
@malavikavb1502
@malavikavb1502 9 жыл бұрын
Great daughter of a great genius musician
@kichukichuz6064
@kichukichuz6064 4 жыл бұрын
Which musician
@sajaysaj7478
@sajaysaj7478 3 жыл бұрын
@@kichukichuz6064 Ramesh Narayan
@karthikaakhil2067
@karthikaakhil2067 9 жыл бұрын
kettalum kettalum mathivaratha churukkam chila pattukalil onnu.jeevan thudikkunna pattil athimanoharamaya madhuvinte shabdham kuduthal jeevan nalki.great creation...........................enium nalla pattukal nalkan sadhikatte. All The Best.....
@vijeshvalliyattummal2947
@vijeshvalliyattummal2947 9 жыл бұрын
ഓര്‍മ്മരകളിലേയ്ക തിരിഞു നോക്കുബോള്‍.... വിരഹവുമെന്തൊരു മധുരം.... മുറിവുകളെന്തൊരു സുഗതം...
@kabeerkebikasrod9920
@kabeerkebikasrod9920 9 жыл бұрын
കണ്ടാലും കണ്ടാലും മതിവരാത്ത സിനിമ
@chinnuszhobbyz9373
@chinnuszhobbyz9373 9 жыл бұрын
പ്രിയമുള്ളവനെ....... സൂപ്പർ .... മനസ്സിൽ പ്രണയം ഒഴുകുന്നു ...
@hifs
@hifs 8 жыл бұрын
വിരഹവുമെന്തൊരു മധുരം.... മുറിവുകളെന്തൊരു സുഖദം.....നന്ദി....ഈ ഗാനത്തിന് ആത്മാവുനല്‍കിയ ഏവര്‍ക്കും....
@saneeshkumar7037
@saneeshkumar7037 9 жыл бұрын
അതേ ഓർമ്മകളിലിന്നും ആ വിരഹവുമെന്തൊരു മധുരം, മുറിവുകളെന്തൊരു സുഖദം.
@Zfmfs
@Zfmfs 9 жыл бұрын
Super lyric by Rafeeq Ahamed , Excellent rendering by Madhu Shree and Awesome Music By Ramesh Narayan........Thanks to All
@MichiMallu
@MichiMallu 9 жыл бұрын
Like father like daughter, proud of you Madhusree! Another class song from Pandit Ramesh Narayanji! God bless both of you!
@msknair123
@msknair123 4 жыл бұрын
മധു ശ്രീ വളരെ നന്നായി പാടിയ ഗാനം അഭിനന്ദനങ്ങൾ
@gireeshmurali5649
@gireeshmurali5649 5 жыл бұрын
Goosebumps.. . Still 2019.💓😍
@bijimol3373
@bijimol3373 3 жыл бұрын
ഈ പാട്ട് എനിക്കൊരു ഹരമാണ് ...
@Chifibula
@Chifibula 9 жыл бұрын
A masterpiece !!! Your Dad's efforts are visible, keep it up !!!
@jaya52
@jaya52 9 жыл бұрын
'Virahavum enthoru madhuram...'...beautiful lines...Congratulations & Thanks for such a beautiful song by the Creators behind...God Bless Madhushree Narayan...!!!
@praveenjayadas40
@praveenjayadas40 8 жыл бұрын
ohhhh my god dis song really aweome....ethra time kettanu arilla congraz remesh sir and madhu sree
@harishyam4481
@harishyam4481 8 жыл бұрын
ji
@haceraltin81
@haceraltin81 7 жыл бұрын
Beautiful song, I am sure its lyrics must be beautiful too... My soul smiling and resting in peaceful dreams of my mind while listening. 🙏😍🎧🎶
@sijupgopi
@sijupgopi 9 жыл бұрын
kannadachu ottakku kettapozhanu kuduthal manoharam ayi thoniyathu athi manoharamaya varikalum tunum alapanavum...wowwwww
@sirajunl577
@sirajunl577 4 жыл бұрын
വിധി സമ്മാനിക്കുന്ന ചില മുറിവുകൾ അങ്ങനെയാണ് മരണത്തിനു മാത്രം മായ്ക്കാൻകഴിയുന്നവ... miss uuu henna rafi.
@sulaimanvpz1639
@sulaimanvpz1639 3 жыл бұрын
മധുരത്തിന് വല്ലാത്ത മധുരം👍❤️❤️❤️❤️❤️
@shareepkshareefpk
@shareepkshareefpk 6 жыл бұрын
madhusree... പേരിനെ.. സൂചിപ്പിക്കുന്ന... പോലെ തന്നേ... മധുരമായ.... സ്വരം...congratulations....
@sonurajpallath1403
@sonurajpallath1403 4 жыл бұрын
എന്താ voice ❤❤❤❤ മധുശ്രീ 😍😍👍👍👍👍
@rajeevrajeev9466
@rajeevrajeev9466 3 жыл бұрын
മധുശ്രീ chechi യുടെ വോയിസ്‌ adipoli.
@RAFIVAVA
@RAFIVAVA 8 жыл бұрын
എല്ലാം മായ്ക്കാൻ കഴിയുന്ന കാലത്തിനോ...!! കാലത്തിനൊപ്പം നിന്റെ ഓർമ്മകളുമായി സഞ്ചരിക്കുന്ന എനിക്കോ ...!!! നിന്നെ മറക്കാൻ കഴിയുന്നില്ല...!!! നിന്നോട് ചൊല്ലുവാന്‍ കഴിയാതെ പോയൊരാ... പ്രണയത്തിന്‍ നോവുകള്‍ അറിയുന്നുവോ???????? നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങളും നിന്നെക്കുറിച്ചുള്ള മോഹങ്ങളും എന്റെ മനസ്സില്‍ ചില്ലിട്ട ചിത്രങ്ങളായി ഇനിയൊരു ജന്മം കഴിയുമോ ആ ചിത്രങ്ങള്‍ നിറമുള്ളത് ആകുവാന്‍ ഇനിയൊരു ജന്മം ഉണ്ടാകുമോ ആ ചിത്രങ്ങളില്‍ നമുക്കൊന്നകുവാന്‍
@aguideforjobseekers2880
@aguideforjobseekers2880 7 жыл бұрын
super
@hashimdubai8418
@hashimdubai8418 7 жыл бұрын
RAFEEQUE PM മനോഹരമായിക്കുന്നു .
@anilkumar-do8ve
@anilkumar-do8ve 7 жыл бұрын
RAFEEQUE PM T
@vinojbalakrishnan1909
@vinojbalakrishnan1909 6 жыл бұрын
Hai raffeeque good words...
@naushadrawthar2845
@naushadrawthar2845 6 жыл бұрын
വല്ലാതെ നോവിച്ച വരികൾ
@merlinbaby3701
@merlinbaby3701 9 жыл бұрын
etra kettalum mathi varilla..arthavathaya varikalum..pinne anuyojyamaya shabdavum..:) Awsome work!!!
@rathikumar9006
@rathikumar9006 9 жыл бұрын
what a awesome lyrics - heart peeling words and sweet voice by madhushree - feel good and calm in heart
@mamathasumana9229
@mamathasumana9229 8 жыл бұрын
Beyond wordsssss,, God bless you Madhu,,,,,,,,,,,,,,
@jabirat
@jabirat 9 жыл бұрын
nice rendering, blended with softly soothing music.... well done. (i suppose she's Ramesh Narayan's daughter)
@p.k.rajagopalnair2125
@p.k.rajagopalnair2125 6 жыл бұрын
The most lively Madhushree has surprised every one with her golden voice as she has delivered every bit of the song most beautifully by attaching a softness in to it and at this point one finds the young Madhu wear the look of a fully matured and an accomplished singer.
@alfahadalfaz9605
@alfahadalfaz9605 5 жыл бұрын
My favourite song in ennu ninte Moideen. My favourite female singer Madhushree ,, God will bless you. Talented. Voice 👌🏼
@lalgeo7
@lalgeo7 8 жыл бұрын
Perfect blend of lyrics, music and rendering... Congrats to Rafeeq, Rameshji & Madhusree
@rajeshjk1
@rajeshjk1 9 жыл бұрын
Blessed to have such a beautiful film after a long time; and this song is concerned - super rendition, touching music and the lyrics go straight to heart
@deepubhanu7701
@deepubhanu7701 8 жыл бұрын
Super moleeeee...... Parayan vakkukalilla.... Pinne ramesh sir as always rockzz.... . E song movie l ulpeduthiyillann ullath oru valya vishamam.....
@celinpriya7250
@celinpriya7250 8 жыл бұрын
enthoru feel aa ee song........................thanks alot...............................kettalum mathivarilla....................................so beautiful song..............................
@sudheerov3703
@sudheerov3703 3 жыл бұрын
വിരഹം സുന്ദരം....നല്ല കാഴ്ചപ്പാട് 👍
@libisudheer9859
@libisudheer9859 6 жыл бұрын
Wowww superb song.....ee song kelkkumbo enthokkeyo feel aakunna pole....nashta pranayathinte ormakalavam oru pakshe
@sqnldrusman
@sqnldrusman 9 жыл бұрын
it's great... touching the core of our heart...great lyrics, terrific music, beautiful singing...
@UmaLokanath
@UmaLokanath 9 жыл бұрын
Beautiful lyrics, music and singing. Brilliant composition. Kudos to the team !!
@egvinod
@egvinod 8 жыл бұрын
Madhusree... best wishes kutty and there is a big future waiting for you.. what a singing !!! really proud of you... you could bring the real feel of this song...
@mamathasumana9229
@mamathasumana9229 8 жыл бұрын
You are absolutely correct my friend,, Really a vvvvv dedicated singer,,,
@lesinrachel
@lesinrachel 6 жыл бұрын
Sreye pole feel cheithuuuu
@akhilnair1087
@akhilnair1087 9 жыл бұрын
superb... no words to explain..... nice style of singing nd music... Rameshji u r awesome....
@sajeevkumar6695
@sajeevkumar6695 4 жыл бұрын
Very beautiful song , Super composition Lyrics & Singing
@shahadph
@shahadph 9 жыл бұрын
Yess virahavumenthoru madhurammmm ... when i listning dis songn... Awsome
@aparnaapzz7268
@aparnaapzz7268 3 жыл бұрын
Most beautiful song ❤️nice singing madhusreeee🎶😍
@vineshpv446
@vineshpv446 4 жыл бұрын
Super song.sound super.എന്തോ ഒരു പ്രത്യേകത.
@ullasm1454
@ullasm1454 8 жыл бұрын
നല്ല ഭാവമുള്ള ഒരു ഗാനം എന്തോ ഒന്നു മനസ്സിൽ തറച്ചത് പോലെ ഇതിലെ പല വരികളും
@Harshidhafazil
@Harshidhafazil 5 жыл бұрын
Lovely lyrics and cute voice ❤
@p.k.rajagopalnair2125
@p.k.rajagopalnair2125 6 жыл бұрын
Yet another magical creation of the combination of the father-daughter duo, whose confluence always makes something new as we are witnessing here with the song "Priyamullavane" feather-touching our hearts and makes us to traverse through a route which looks perfectly beautiful and splendid. The feeling one gets by listening to this song is absolutely great and euphoric. Full marks to the singer Madhusree.
@sajuniravathujoy7624
@sajuniravathujoy7624 2 жыл бұрын
വിരഹവും എന്തൊരു മധുരം❤️💖❤️
@shajidk.p137
@shajidk.p137 9 жыл бұрын
Annu ravil aachiriyourthen novu manjille........Virahavumendoru madhuram....Priya Mulla vane........ As pure as water love is an amazing feeling always......................................
@unionics
@unionics 6 жыл бұрын
Wow I do not know this language but music has no language. Al the best Madhushree Narayan
@jimvarghese1
@jimvarghese1 7 жыл бұрын
Very nice madhushree yude madhurimayeriya swaram. excellent feel..
@sndominic405
@sndominic405 3 жыл бұрын
super song and sound and ofcourse the music direction.
@somymathewk
@somymathewk 9 жыл бұрын
Melodious voice. congrats Madhushree Narayan
@yakobjose4157
@yakobjose4157 4 жыл бұрын
Manoharam 👍
@athullaji3738
@athullaji3738 3 жыл бұрын
What a melodious voice you have! God bless
@susmiishynu6895
@susmiishynu6895 9 жыл бұрын
madhusree malayalathinte sreyaghoshal...nice voice. ..God bless you
@anithadeepak4106
@anithadeepak4106 8 жыл бұрын
Soul stirring song!! Excellent job Madhu!
@abhilashsg5419
@abhilashsg5419 8 жыл бұрын
Very Talented Singer you MADHUSREE, extra ordinary voice this is my favourite song in this movie
@thomascm949
@thomascm949 9 жыл бұрын
super song... loved it too much..found a new shreya ghoshal
@HariPrasad-wx1bu
@HariPrasad-wx1bu 5 жыл бұрын
Sooper song chechi
@listonpppremanpt8274
@listonpppremanpt8274 8 жыл бұрын
I love this lyrics .... truly meaningful
@mvall701
@mvall701 4 жыл бұрын
ഞാൻ ഈ പാട്ട് കേട്ടിട്ടാണ് സിനിമ കണ്ടത്, അത് കൊണ്ടാവും ഈ പാട്ട് കേട്ടാൽ അതിലെ പല സീനുകളും ഓർമ വരുന്നത്.... എന്തിന് ഈ സോങ് ഒഴിവാക്കി 😒
@shamlaaneesh6775
@shamlaaneesh6775 7 жыл бұрын
it's from her heart she sings this song.for sure one day she will reward at least from God
@dreamweaver1558
@dreamweaver1558 4 жыл бұрын
Such a wonderfully sung wonderful song❤️❤️❤️
@swathikrishnamsathyan635
@swathikrishnamsathyan635 2 жыл бұрын
എന്ന് നിന്റെ മൊയിദീൻ സിനിമ യിൽ ഈ പാട്ട് കെട്ടിട്ടില്ലലോ 😕😕😕😕 vere level ആയേനെ 🥰
@Harshidhafazil
@Harshidhafazil 5 жыл бұрын
I realy like this song...very nice 😍most beautiful and heart touching song realy like this song❤❤❤
@jamsheermdry2557
@jamsheermdry2557 4 жыл бұрын
എന്ന് നിന്റെ മൊയ്‌ദീൻ സിനിമയിലെ എല്ലാപാട്ടും super ആണല്ലോ എങ്ങനെ കിട്ടി
@remoskfan28
@remoskfan28 5 жыл бұрын
Beautiful song . I like the song very much😘😘😘
@pulakc2012
@pulakc2012 6 жыл бұрын
Wow!!! What a beautiful voice I didn't understand the language and meaning of the lyrics Yet it was so soulful God Bless this little Girl She is Maa Saraswati Her parents must be that able and blessed to have this wonderful Singer I wish i could hear her in the days to come
@krishnendhuvasanthauma8975
@krishnendhuvasanthauma8975 3 жыл бұрын
Her father is an awesome singer 🙏🏻🥰🔥
@shanuzzz56
@shanuzzz56 4 жыл бұрын
awww ntha feel alle😍🤩♥️♥️♥️♥️♥️♥️♥️♥️♥️♥️pwoli pwoliiiii💥
@josekmcmi
@josekmcmi 7 жыл бұрын
Like father, like daughter! Very, very, melodious song. Thanks, molu.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,9 МЛН
Ee Mazhathan | Making Song HD | Ennu Ninte Moideen | K J Yesudas
4:08
satyamvideos
Рет қаралды 2,1 МЛН
Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment
5:13