PSC ROTATION CHART (NEW)|EWS പ്രാബല്യത്തില്‍ |RESERVATION ലെഅടിയൊഴുക്കുകള്‍ ശ്രദ്ധിക്കൂ|LDC|EWS

  Рет қаралды 113,675

PSCG ACADEMY

PSCG ACADEMY

Күн бұрын

പുതിയ PSC റൊട്ടേഷനെ പറ്റി , EWS മാനദണ്ഡങ്ങളെ പറ്റി, മുൻപി.എസി.ഓഫീസർ
Join telegram pscg academy t.me/Pscga
CLASSES FOR 10th LEVEL SCREENING TESTS
അപേക്ഷ അയയ്ക്കുമ്പോള്‍,CONFIRMATION നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• PSC യുടെ അതിപ്രധാനമായ...
ആനുകാലികം
• PSC EXAMS| CURRENT AFF...
• VEO /LDC/FIREMAN/OA - ...
കേരളത്തിലെ പ്രധാന കാര്‍ഷിക വിളകള്‍
• LDC |LGS |GK |SCIENCE|...
• LDC| LGS |SCIENCE | കേ...
• കേരളത്തിലെ പധാന കാര്‍ഷ...
• LDC|LGS|GK|SCIENCE|എല്...
• പ്രധാന കാര്‍ഷികഗവേഷണകേ...
കേരളത്തിലെ ആരോഗ്യ ക്ഷേമ പദ്ധതികള്‍ PART I
• LDC| LGS |PSC EXAM കേര...
• LDC|LGS|കേരളത്തിലെ ആരോ...
• LDC| LGS കേരളത്തിലെ ആര...
SCERT പഠഭാഗങ്ങളിലെ ഏതൊക്കെ അദ്ധ്യായങ്ങള്‍ പഠിക്കണം
• PSCEXAM|STUDY PLAN |പാ...
കേരളത്തിലെ ജനകീയ മുന്നേറ്റങ്ങള്‍
• PSC EXAM - CRASH COURS...
• PSC EXAM |LDC| LGS | F...
• LDC LGS FIELD WORKER |...
കേരള നവോത്ഥാനം
• PSC EXAM |SCREENING TE...
• നമ്മുടെ നവോത്ഥാന നായകര...
• KERALA PSC|കേരളനവോത്ഥാ...
CURRENT AFFAIRS
• VEO /LDC/FIREMAN/OA - ...
LINKS OF MATHS CLASSES
youtu+be/T4tLT7Fogkw
• VEO/LDC/FIREMAN/OA /#V...
• LDC|LGS|MATHS |ആവര്‍ത്...
• MATHS PART I /Kerala ...
• 10th prelims - MATHEM...
SCIENCE
• PSC EXAMS 2022 |FIREM...
• LDC| LGS |PSC EXAM കേര...
PSC EXAM
• PSC EXAM |ഡിസംബറിലെ കല...
• PSC UPDATES|LDC|LGS| S...

Пікірлер: 1 100
@PSCGACADEMY
@PSCGACADEMY 4 жыл бұрын
ജസ്റ്റിസ്‌,കെ,ശശിധരന്‍ നായര്‍ കമ്മീഷനെയാണ് EWS നടപ്പാക്കുന്നത് സംബധിച്ച റിപ്പോര്‍ട്ടിനായി കേരള സര്‍ക്കാര്‍ നിയമിച്ചത്, ഈ കമ്മീഷന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് KS & SSR ഭേദഗതി ചെയ്തിരിക്കുന്നത്.വീഡിയോയില്‍ ജസ്റ്റിസ്‌ കെ.സദാശിവന്‍ നായര്‍ എന്നാണു പറഞ്ഞത്. ഇക്കാര്യം ശ്രദ്ധിക്കുക.പിശക്‌ പറ്റിയതില്‍ ഖേദിക്കുന്നു
@manuskumars8963
@manuskumars8963 4 жыл бұрын
2021 LDC il new reservation kittumo
@anjalimalu5172
@anjalimalu5172 4 жыл бұрын
Hello sir kazhinja Feb il nadana Ktet n enik 88 und ews certificate kittiyal njan pass ano
@hari-tq1wp
@hari-tq1wp 4 жыл бұрын
Central govt. Vere manadhandam allle
@sureshkumars.k-adio5706
@sureshkumars.k-adio5706 4 жыл бұрын
ഇതോടെ പിന്നോക്ക ജാതിക്കാർക്ക് കിട്ടുന്ന മാർക്കിനെക്കാൾ വളരെ കുറച്ചു മാർക്കുള്ള മുന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും ജോലി ലഭിക്കും. Plus two മുതൽ MBBS വരെയുള്ള അഡ്മിഷൻ നൂ അതാണ് കണ്ടത്.
@amruthaponnu8905
@amruthaponnu8905 3 жыл бұрын
@@anjalimalu5172 ys
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 жыл бұрын
ഞാൻ ഒരു മൂന്നോക്കരിൽ സാമ്പത്തികമായി പിന്നോക്കാനായ വിഭാഗത്തിൽ ഉള്ള ഒരു വ്യക്തിയാണ്.. ഈ തീരുമാനം കേട്ടപ്പോൾ ഒരു സന്തോഷം തോന്നിയിരുന്നു പക്ഷെ ഒരു മറുചിന്തനം നടത്തിയപ്പോൾ ഒരു സംവരണവും ലഭിക്കാത്ത ഒരു വിഭാഗം ഇപ്പോളും ഉണ്ട് അവരുടെ സാധ്യത വീണ്ടും കുറയുകയാണ് 50 തിൽ നിന്ന് 40% ആയി കുറയുന്നു.. എല്ലാ രീതിയിലും ഉള്ള സംവരണം എടുത്തുമാറ്റി മാർക്കിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റ് ജോലി നൽകുന്ന ആ ദിനം സ്വപ്നം കാണുന്നു... സമൂഹത്തിൽ എല്ലാവർക്കും തുല്യ നീതി ഉണ്ടാവുന്ന ഒരു ദിവസം ഒരിക്കലും ഉണ്ടാവില്ല കാരണം ഒരു വിഭാഗത്തോട് കാണിക്കുന്ന നീതി മറ്റൊരുവിഭാഗത്തിനോടുള്ള അനീതി ആയിരിക്കും
@vipinvnath4011
@vipinvnath4011 4 жыл бұрын
Exactly 40% 😒😒😒
@manumonkrkr7085
@manumonkrkr7085 4 жыл бұрын
ഗോവയിൽ ആർക്കും സംവരണം ഇല്ല
@kingmaker8010
@kingmaker8010 4 жыл бұрын
Reservation system മാറ്റിയ തീരും but അപ്പോഴും ഇവിടെ scene ആകും....... അത് എല്ലാർക്കും അറിയാല്ലോ...
@Ak-fw3ct
@Ak-fw3ct 4 жыл бұрын
Well said♥️
@vaishnavca6432
@vaishnavca6432 4 жыл бұрын
@@manumonkrkr7085 44
@abk8274
@abk8274 4 жыл бұрын
സംവരണം മൊത്തം ഒഴിക്കണം.. മാർക്ക് ന്റെ അടിസ്ഥാനത്തിൽ ജോലി..
@YouTubeerrr
@YouTubeerrr 4 жыл бұрын
സംവരണം കൊണ്ട്‌ വന്നത് ആദ്യം എന്തിനാണ് എന്ന് തിരിച്ചറിയുക. പിന്നോക്ക വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനു വേണ്ടിയാണ്. രാജ്യസഭാ സീറ്റിൽ കഴിഞ്ഞ 60 വർഷമായി ഒരു ആദിവാസി വിഭാഗക്കാർ പോലും ഇല്ല. ഒരു seat reserve ചെയ്തിരുനെൽ ഒരാളെങ്കിലും വന്നേനെ.
@ft.rishikeshhh
@ft.rishikeshhh 4 жыл бұрын
Samvaranm kitty pinnokkavibagathile booribagavum ippo govt jolikkarane.ini ithokke mattanam
@vipinvnath4011
@vipinvnath4011 4 жыл бұрын
@@KZbinerrr reservation system venda merit mathi
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 4 жыл бұрын
എവിടുന്ന് വണ്ടി കേറിയത ടോ.... ആദ്യം ഇന്ത്യ എന്താണെന്ന് മനസിലാക്
@Ak-fw3ct
@Ak-fw3ct 4 жыл бұрын
@@vyshnavkeezhurpurakkal865 കഷ്ടപ്പെട്ട് പടിക്കുന്നവർക് ജോലി കിട്ടണം... ജാതി മതം ഒക്കെ എടുത്ത് കളയണം... 🤧എല്ലാവരും തുല്യർ ആണു
@deepurnair3670
@deepurnair3670 4 жыл бұрын
ഇതിൽ പിൻവാതിൽ നിയമം നടത്തുന്ന rotation രീതി കൂടി പറയുമോ
@vimalmadhu5189
@vimalmadhu5189 4 жыл бұрын
🤣🤣
@ww4u29
@ww4u29 4 жыл бұрын
😄😆🙏
@anithama6533
@anithama6533 4 жыл бұрын
😂
@saranyanarayanan8062
@saranyanarayanan8062 4 жыл бұрын
😂😂
@Aims9514
@Aims9514 4 жыл бұрын
Alla.. Inghane poyal ithinekkal bhethom ath thanneya athakubbo jathiyum mathom Nokki job kodukkillolo... Partikarode nilkkunnavarkk jolikodukkum ..😂😂😂..ee pinvathil niyamanom nadannalum ethirkkatha alkkara samvaranom vachappo ethirkkunnath... Ithinekkal bhethom ath thanneya inghanepoyal ellam pinvathilniyamonom thanne nadakkum athil pinne jathiyum illa markum versa😂😂😂😂
@LIFEISPSCMOTIVATION
@LIFEISPSCMOTIVATION 4 жыл бұрын
വളരെ കാലമായി കാത്തിരുന്ന വീഡിയോ. തീർച്ചയായും ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്രദമാണ്. Thank you sir 🙏🙏🙏
@PSCGACADEMY
@PSCGACADEMY 4 жыл бұрын
THANKS, ANIL
@PSCpredictor
@PSCpredictor 4 жыл бұрын
Jobs should be for deserved not for reserved..🥰
@poojarnair6261
@poojarnair6261 4 жыл бұрын
Well said bro
@PSCpredictor
@PSCpredictor 4 жыл бұрын
@@poojarnair6261 💜
@vuae
@vuae 4 жыл бұрын
Well said
@sha....111
@sha....111 4 жыл бұрын
Exactly
@saranyanarayanan8062
@saranyanarayanan8062 4 жыл бұрын
True
@sreejithak4236
@sreejithak4236 4 жыл бұрын
10 % മുന്നോക്ക സംവരണത്തെ എതിർക്കുന്നവർ മനുഷ്യത്വം ഉള്ളവർ അല്ല. ഒരു പ്രത്യേക സമുദായത്തിലോ, വിഭാഗത്തിലോ ജനിച്ചു പോയി എന്ന് കരുതി അവരിലെ ദരിദ്രക്കും പാവങ്ങൾക്കും വളരെ ചെറിയ ശതമാനത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നത് തെറ്റാണോ? അവരും മനുഷ്യരല്ലേ? അവർക്കുമില്ലേ അവകാശങ്ങൾ?
@sreenath8439
@sreenath8439 4 жыл бұрын
ആരും എതിർക്കില്ല ഇവിടെ prsnm ഓപ്പൺ catagory yil നിന്നും 10% കുറഞ്ഞതാണ് prsnm
@sreejithak4236
@sreejithak4236 4 жыл бұрын
@@sreenath8439 ഇത്രേ കാലം50% open കാറ്റഗറിയിൽ മാത്രം മത്സരിച്ചവരോട് e പറയുന്നത്....!! ലേശം ഉള്ളുപ് ആവാം
@Listopia10
@Listopia10 4 жыл бұрын
@ClassTube LeTv വല്ലതും പറയാൻ ഉണ്ടേൽ വ്യക്തമായി പറ
@teamcherukunnathu2034
@teamcherukunnathu2034 4 жыл бұрын
Oru prathyeka vibhqgathil janichu poi enna kuttathinu thanne alle ivdideyulle dalithareyum pinnokkakareyum maati nirthiyirunnathu.
@sajithks6832
@sajithks6832 4 жыл бұрын
സംവരണം എന്താണെന്ന് ആദ്യം പടിക്ക്... Election വരട്ടെ
@abhiiiiyeeee
@abhiiiiyeeee 2 жыл бұрын
Nalla sambathikam ulla sc st kar chuluvil government joli nedunnu . Ashtiku vakayillatha general category pettavanmar padichu uyarnamarku nediyalm joli illa ,ent koppila samvidanam aanu .pandatha savarna avarna kalagattam onnum alla innu ithu 21 am nootand aanu aarodu pryan aaru kekkan 😑🚶
@rosevlog5582
@rosevlog5582 4 жыл бұрын
ജോലി കിട്ടാൻ വേണ്ടി ജാതി മാറ്റണം എന്നാണ് എല്ലാവരും പറെയുന്നത്. ജോലിയുടെ കാര്യത്തിൽ മാത്രമേ ജാതി മാറ്റി നിർത്തണം എന്ന് എല്ലാവരും പറെയുന്നൊള്ളു. അല്ലാത്തപ്പോൾ എല്ലാവർക്കും ബയെങ്കര ജാതിയതാണ്
@prajithkarakkunnel935
@prajithkarakkunnel935 3 жыл бұрын
Ini samvaranakkaran enna pucham aarkkum vendallo ippo ellavarkkum samvaranam aayi. Aake undaya munnettam, bjp ye thangunna oro pinnokka samudayakaranum ithu manasilakkuka.... Ivide enikku rashtreeyam illa ... Oru pinnokka karan enna nilayil paranjathanu......
@dassaults925
@dassaults925 3 жыл бұрын
സംവരണം കിട്ടാത്തവന് മാത്രമേ അതിന്റെ വിഷമം മനസ്സിലാവുകയുള്ളൂ, കിട്ടുന്നവർക്ക് നിങ്ങൾ അവിടെ ജാതി പറഞ്ഞില്ലേ ഇവിടെ ജാതി പറഞ്ഞില്ലേ എന്നൊക്കെ പറഞ്ഞ് ഇതുപോലെ ന്യായീകരണം നിരത്താം. പക്ഷേ ജോലി എന്നൊക്കെ പറയുന്നത് പലരുടെയും ജീവിതമാണ്.
@mee5872
@mee5872 3 жыл бұрын
@@dassaults925 Sathyam😓
@mee5872
@mee5872 3 жыл бұрын
ഈ obc,oc.. oke chernal elarum aayile EWS thannu ennu perum oru upakaravum ila thanum..... പക്ഷേ ജാതി പറയരുത് ട്ടോ😣
@joby2150
@joby2150 3 жыл бұрын
Kashtom,,,, job de karyathil agilum reservation paadilla,,,,,
@jithinzzz
@jithinzzz 4 жыл бұрын
1) സംവരണം വഴി ജോലിയിൽ കയറിയ ഉദ്യോഗസ്ഥരുടെ മക്കൾക്ക് പിന്നീട് ആ സംവരണം കൊടുക്കരുത് 2)പഴയ ജാതി മതംത്തിന്റെ പേരിൽ ഇന്നത്തെ സമൂഹത്തെ കാണരുത്... അര്ഹതപ്പെട്ടവന് മാത്രം സംവരണം അല്ലങ്കിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം സംവരണം എന്നത് നപ്പാക്കണം (പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാന്നറിയാം. എന്നാലും .......😢)
@Aims9514
@Aims9514 4 жыл бұрын
Yes.. But nammude yokke shabdhom uuarnnittum karyamilla radhtreeyakkar ott kittan veddi thonniyathupole cheyyunnu athra thanne... Ithokke anubhavikkunnath pavapettavarum.... Arhathapettavanu samvsranom illa joli yilla... Arhathapedathavarkk samvaranom vach pettenn joliyum.... Enthoru kashtamanu sathyathil ithokke kanubbo ethrapadichittum mainlistil vannittum joli kittatha oru samoohamudd avarkk ethratholom vishamamakunnudd... Avarude avastha avarkke ariyu.... Mark adisthanathilulla joli aa oru lakshyam sopnaghalil mathre nadakku.... Ellam ivide janichathinte vidhi... Jathiyum mathovum thinte perilulla ividathe aneethi valare kashtamanu... Padd jathisabradhayam nadannu athine ee kalath avasanikkunnathinu pakarom jathiyum mathom paranj verthirich nirthunnu... Chilarkk mathram ella anukulyavum ithuthanne manushyare jathiyudeyum mathathinteyum peril chilare ottapeduthunnathinu thulyamanu... Inghane yulla ee bharanom avasanikkathe enghaneyanu jathi enna perinu pakarom manushyan enna namom uddakunnath.. 😢
@DucatiIi-x2x
@DucatiIi-x2x 2 ай бұрын
Left India athan ettavum nallath njanum pokum 1 yearnullil
@sarath324
@sarath324 4 жыл бұрын
അങ്ങനെ സംവരണം 60%ആയി....മെറിറ്റ് ഇവിടാർക്കും വേണ്ടല്ലോ..സംവരണം100%ആകാൻ പോകുന്ന ആ സുദിനത്തിനു അഭിവാദ്യങ്ങൾ ..
@vipinvnath4011
@vipinvnath4011 4 жыл бұрын
40% category 😔
@bijeshk7599
@bijeshk7599 4 жыл бұрын
Meritle samvaranakkar thanneyanu ippol orupadu kadannu varunnathu... Eee samvaranm avare orupadu munnottu kondu vannittundu
@sivarajrs2422
@sivarajrs2422 3 жыл бұрын
സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം ആക്കുക. ആദിവാസി വിഭാഗത്തിനു മാത്രം ജാതി നോക്കി സംവരണം നൽകുക. കാരണം ഇന്ന് എല്ലാ സമുദായറ്റിലും മുന്നാക്കക്കാറുണ്ട്. അതു പോലെ തന്നെ പിണ്ണാക്കക്കാരും.
@advocatesajithmanjaly454
@advocatesajithmanjaly454 Жыл бұрын
ജാതി നിരോധിക്കുക സാമ്പത്തിക സംവരണം നടപ്പിലാക്കുക
@jayasreemadathil4158
@jayasreemadathil4158 Жыл бұрын
Sir ee Ews samvaranam njangale polulla pavangalk upakaramakatte. Thanks ❤
@mahadevprml5
@mahadevprml5 4 жыл бұрын
sc/st യേക്കാൾ reservation മുസ്ലിംസ്,ഈഴവ സമുദായത്തിന് ഉണ്ട് എന്നിട്ടും സോഷ്യൽ മീഡിയകളിൽ reservatuon ന്റെ പേരിൽ കുറ്റ പെടുത്തുന്നത് sc/st ക്കാരെ...അവർ പഠിക്കാതെ ജോലി മേടിക്കുന്നവർ എന്ന് മുദ്രകുത്തുന്നു
@assiassikolani9480
@assiassikolani9480 4 жыл бұрын
Nalla ariv ...thnx sir
@remyachandran6700
@remyachandran6700 4 жыл бұрын
സത്യം ആണ് അതുകൊണ്ടാന് sc/st suplyil ninnu polum edukunathu
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 4 жыл бұрын
മുസ്ലിംമും st യും supply ലിസ്റ്റിൽ നിന്നും വരെ പോകും..പോലീസ് ലിസ്റ്റ് ഞാൻ ഉണ്ട്..എനിക്ക് ജോലി കിട്ടിയില്ല.. എന്നെക്കാൾ 13 മാർക് കുറവുള്ള മുസ്ലിം st എന്നീ കമ്യൂണിറ്റിക്ക് ജോലി കിട്ടി... sc ഇപ്പോൾ പടിച്ചാണ് ലിസ്റ്റിൽ വരുന്നത്
@remyachandran6700
@remyachandran6700 4 жыл бұрын
ഇപ്പോ ഉള്ള ഏത് ലിസ്റ്റിൽ നിന്നാണ് ഈഴവ suppliyil നിന്ന് പോയിട്ടുള്ളെ. njan കണ്ടിട്ടില്ല
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 4 жыл бұрын
@@remyachandran6700 ഇപ്പോൾ എന്നല്ല വർഷങ്ങളായി ഈഴവ supply ലിസ്റ്റിൽ പോകാറില്ല...oc യേക്കാൾ 20 എണ്ണം മാക്സിമം വ്യത്യസാം വരും..അത്രയേയുള്ളൂ
@akhilraj4711
@akhilraj4711 4 жыл бұрын
sir general category aaya nammuk oke ithoke kanumbo satym paranja nalla reethiyil veshamam varum . aa 50% thil koodi epo 10% eduth kalajalo santhosham und .
@ViVith007
@ViVith007 4 жыл бұрын
Bro don't worry...ningalkum chilappo EWS reservation kittum.. check eligibility....jaathi uyarnnath kond maathram avasaram nashtapedunna orupaad per und..avarude varumaanavum avasathayum valare moshamaanu......ee samvaranam maathram vendannu vekkenda karyamilla...anganeyengil samvaranam motham ozhivaaki rank list orderil niyamanam nadathanam....
@arunmohan4546
@arunmohan4546 4 жыл бұрын
@@ViVith007 well said bro ...eniulla kaalam jathi /Matha sammaranamalla vendathu samoohathil kashtatakal anubhavikkunna ellaperukkum sammaranam athanu vendathu...
@prasanthtp3135
@prasanthtp3135 4 жыл бұрын
നീ മിക്കവാറും ഇത് വന്നാൽ മാത്രം ജോലി കിട്ടുകയുള്ളു..... വരാൻ പ്രാർത്ഥിക്കട....
@vladimirputin1623
@vladimirputin1623 4 жыл бұрын
താങ്കളുടെ വീട്ടിലെ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കുറവ് ആണേൽ താങ്കൾക്കും കിട്ടും
@RoseRose-qk1zt
@RoseRose-qk1zt 4 жыл бұрын
Ha ha ha ha ha
@VisakhVsvisakh
@VisakhVsvisakh 3 жыл бұрын
Pavapetta Nair marum keripotte sare ...nammmalum pavapettavar thannaya...
@rahulsdiary5471
@rahulsdiary5471 2 жыл бұрын
Yes
@etcetera2502
@etcetera2502 11 ай бұрын
👍
@jayamonsasidharapanicker6767
@jayamonsasidharapanicker6767 Жыл бұрын
Sir exam apply cheyumbo ews claim cheythal certificate download cheyumbo certificate submit cheythile rank list il ninnum purthakumo atho ews catagory il ninnum maathrame purathakatholu
@jithinpvijay9102
@jithinpvijay9102 4 жыл бұрын
Appol sambathikamayi pinnokam nilkunavark oru pratheeksha indu alle 😍😍😍
@vimalraj3696
@vimalraj3696 4 жыл бұрын
But ngane anu ith pscku nammal ariyikendath.sambathikamayi pinnakam anu nn?
@jithinpvijay9102
@jithinpvijay9102 4 жыл бұрын
@@vimalraj3696 apply cheyande date psc pinnedu ariyikum
@PSCpredictor
@PSCpredictor 4 жыл бұрын
@@vimalraj3696 athinu certificate aakanam.. details pinna varum
@samgeorge2335
@samgeorge2335 4 жыл бұрын
ഏകീകൃത സിവിൽ കോഡ് വരണം അനാവശ്യ സംവരണം പോകണമെങ്കിൽ
@kingmaker8010
@kingmaker8010 4 жыл бұрын
Yes
@keyboard123ful
@keyboard123ful 4 жыл бұрын
സംവരവും സിവിൽ കോഡ് ഉം തമ്മിൽ യാതൊരു ബന്ധവും ഇല്ല
@itzmegokulg
@itzmegokulg 4 жыл бұрын
എല്ലാവരുടെയും സംവരണം എടുത്ത് കളയണം Mark അടിസ്ഥാനത്തിൽ മാത്രം ജോലി നൽകണം
@aparnasivadas11
@aparnasivadas11 4 жыл бұрын
Sathyam
@onceuponabrokengirl9064
@onceuponabrokengirl9064 4 жыл бұрын
Athe
@gamingwithhadhu6166
@gamingwithhadhu6166 3 жыл бұрын
Venda
@JISHAGNAIR
@JISHAGNAIR 2 жыл бұрын
Baki kure samvaranam avarkkundalllo....psc lengilum ee samvaranam eduthu kalanje patth...ethinethire prathikarikenda samagam kazhinju
@sumaindulekha5710
@sumaindulekha5710 Жыл бұрын
Angane oru divasam varumo. Vannal annu ividam nannakum
@PrasadPrasad-g7o
@PrasadPrasad-g7o Ай бұрын
Sir ee msg sir kanumonnu polum ariyilla,ariyavunna aarelum marupadi tharumennu vishvasikkunnu sir njan nilavil 2 psc exam ezhuthi kazhinja aazhicha pakshey ennaley profile check cheythappo yentey caste Ezhava yennath Ezhuva yennanu kidakkunnath spelling mistake ath Karanam samvaranam kittathey pokum yennu yellavarum parayunnu . samvaranam kittillayirikkum alley sir aareylum reply tharamo please
@PSCGACADEMY
@PSCGACADEMY Ай бұрын
ezhuva , ezhava ഇവയൊക്കെ ഒരേ reservation category ആണ്. അത് കൊണ്ട് റിസര്‍വേഷനില്‍ പ്രശ്നമുണ്ടാകില്ല. നോണ്‍ക്രീമിസര്‍ട്ടിഫിക്കറ്റും sslc ബുക്കും,id id proof മായി അടുത്തുള്ള PSC ഓഫീസില്‍ പോയാല്‍ പ്രൊഫൈല്‍ കറക്ഷനിലൂടെ താങ്കള്‍ക്ക് പ്രൊഫൈലിലെ ജാതി ezhava എന്ന് തിരുത്തിക്കാന്‍ കഴിയും
@PrasadPrasad-g7o
@PrasadPrasad-g7o Ай бұрын
@PSCGACADEMY Thank u sir ethra pettannu reply thannathinu athra tension aayirinnu🙏🙏🙏😁
@rosevlog5582
@rosevlog5582 4 жыл бұрын
എല്ലാവരും പറെയുന്നത് STക്ക് സംവരണം ആണെന്നാണ് ആകെ 2 പേരെയാണ് എടുക്കുന്നത് OBC 11 പേരെയും. ശരിക്കും ഇതിൽ അർക്കാണ് സംവരണം
@ebenrenil307
@ebenrenil307 Жыл бұрын
St ക്ക് തന്നെ. കാരണം st ആകെ 2% മാത്രമേ ഒള്ളു. Obc 60% ഉണ്ട്. അവർക്ക് വെറും 25-30% കിട്ടും ഈഴവ മുസ്‌ലിം എല്ലാം കൂട്ടി
@atmosphere5005
@atmosphere5005 3 ай бұрын
Sathyathil ezhavakkum ,muslingalkkum anu kooduthal sathyam 🙌👍..
@ramanik3328
@ramanik3328 3 ай бұрын
😊
@philanthropist1582
@philanthropist1582 Ай бұрын
St ഒക്കെ supply ലിസ്റ്റിൽ വന്നാൽ പോലും job കിട്ടും. സംവരണം population അനുസരിച്ചണ് കൊടുക്കുന്നത്
@aswanimohan5695
@aswanimohan5695 4 жыл бұрын
Thank u sir for the information👌🙏
@PSCGACADEMY
@PSCGACADEMY 4 жыл бұрын
Always welcome
@midhunp3011
@midhunp3011 4 жыл бұрын
എല്ലാവരും മനുഷ്യരാണ് പഠിച്ചവന് പണി കൊടുക്കണം എല്ലാണ്ട് ഒരുമാതിരി.......
@musicb7296
@musicb7296 2 жыл бұрын
Oombikko
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
ഇത് ആ സഹകരണ സ്ഥാപനങ്ങളിലും, ദേവസ്വം ബോർഡ്‌ ലും കൂടി ഒന്ന് ചെന്ന് പറയാമോ
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 4 жыл бұрын
ഞാൻ ഈഴവ കമ്യൂണിറ്റി ആണ്..ഞങ്ങൾക്ക് നിലവിൽ റീസെർവഷൻ ഉണ്ട്..എന്നിട്ടും 602 പേരെ വിളിച്ചിട്ടും 558 റാങ്ക് ഉള്ള എനിക്ക് കിട്ടിയില്ല..oc 541 ഈഴവ 545 ഉം വിളിച്ചു.. റീസെർവഷൻ ഉണ്ടായിട്ട് ഒരു ഗുണവും ഉണ്ടായില്ല..അപ്പോൾ തോന്നും സംവരണ എന്ന കാര്യം ഇല്ലെങ്കിൽ എനിക്ക് ജോലി കിട്ടിയേനെ
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 жыл бұрын
സത്യം 100%
@abhinmbkadakkal6719
@abhinmbkadakkal6719 4 жыл бұрын
sathyammm
@diginjose2100
@diginjose2100 4 жыл бұрын
എന്റെ ഒരു കൂട്ടുകാരനും ഈ അഭിപ്രായം പറഞ്ഞു...പക്ഷെ താങ്കൾക്ക് reservation എന്തെന്ന് കൃത്യമായി അറിവിലാത്ത് കൊണ്ട് പറയുന്നതാണ്...study reservation method correctly...Appo manasil aakum....
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 4 жыл бұрын
@@diginjose2100 അതൊക്കെ ശരിയായിരിക്കും .. .പക്ഷെ ഈ അവസ്ഥ വന്നാൽ അങ്ങനെ ചിന്തിക്കും
@Pscinonezzchanel
@Pscinonezzchanel 4 жыл бұрын
10 adivce il ezhavark 7. 5 oc, 2 ezhava angane 7 sadhyatha und Athil ulpedan pattathe poyathu ningalude kuzhapam ano ennu parishodhikuka
@eshansubeesh
@eshansubeesh 11 ай бұрын
Sir EWS set off rule enthanu?
@sreehari7674
@sreehari7674 9 ай бұрын
Ath nokana njnm vanne.....enthanenn arinjo ?
@eshansubeesh
@eshansubeesh 9 ай бұрын
@@sreehari7674 illa
@akshayk418
@akshayk418 4 жыл бұрын
Lpsa, upsa list നെ കുറിച്ച് ലിസ്റ്റിൽ ഉൾപെടുത്താൻ സാധ്യത ഉള്ള വരുടെ എണ്ണം district wise ഒന്ന് വിവരിക്കാമോ
@PSCGACADEMY
@PSCGACADEMY 4 жыл бұрын
അത് Pടc തീരുമാനിക്കേണ്ട കാര്യമാണ്. ഉത്തരകടലാസ്സുകളുടെ വാലുവേഷൻ കഴിഞ്ഞതിന് ശേഷം മാത്രമേ ആ തീരുമാനമുണ്ടാകൂ.
@sticky7333
@sticky7333 4 жыл бұрын
Upsa ക്ക് E WS കിട്ടാൻ നിരാഹാരം കിടക്കേണ്ടിവരുമോ സർ
@anjananarayanan7043
@anjananarayanan7043 4 жыл бұрын
Ews profilil add cheythal pinned mattan patumo??suppose kalyanam kazhinj pokumbo husbandinte yealy income 4 lakhil koodiyal ews certificate kitoolalo.Village officil ninnum kittunna ews certificate nu 1yr mathrame validity ullu
@PSCGACADEMY
@PSCGACADEMY 4 жыл бұрын
അന്വേഷിച്ചിട്ട് മറുപടി തരാം
@renjithavk4090
@renjithavk4090 3 жыл бұрын
Thank you Sir for the valuable information 👏👏👏
@PSCGACADEMY
@PSCGACADEMY 3 жыл бұрын
Keep watching
@in_search_of_awesome
@in_search_of_awesome 4 жыл бұрын
Article 15 and 16 ews ne vendi bedagati cheytatano kuzhapam, appo e reservation etrabalum kondu tond erunanapol ath kitatavark jadide peril vivechanam anubhavikuvallarunno . Paramubo ellam parayanamallo
@notethepointbro
@notethepointbro 4 жыл бұрын
Thnks sir👍 Physically handicapped inte reservation engane ennu koodi parayamo ?
@jishnu755
@jishnu755 4 жыл бұрын
Njn oru nambiar aanu njn ithuvare 8 psc exams ezuthi athil 5 ennthil listil vannu 2 advice vannu ....oru joli ipol chytondu nikunnu....njn ithuvare ulla ente prakadnm edth paryan karnm ente vibagathil petta orupad perk oru mitya darana ind oc yil ullavrk psc kittukaye illa samvarnakark matrame kittukayullu ennu........angne onm illa ......3 ennatthil mark kondm rank kondm njn pirakott aythu kondanu enik advice varenjath ...enna yaatartyate nml manasilakuka......ellate ennakal 200 rankinu pirkil ulla sc/st karm muslimsoke joli kond poi ennittm enik kittyilla enna darnayil pinned varunna examsine sameepichal avrk oriklm joli kittolla......samvarnm oke athinte murak nadakm nml athonm namle badikilla enna daaranyil munnott poyal ellam mangalmakm............
@madhuri374...____
@madhuri374...____ 3 жыл бұрын
👏👏correct
@atmosphere5005
@atmosphere5005 3 ай бұрын
👍
@akshaysuresh4832
@akshaysuresh4832 4 жыл бұрын
Sir oru ST candidate general standard cut off clear chyythl . Aylk pinne general vacancyil appointment kodukumo ?
@PSCGACADEMY
@PSCGACADEMY 4 жыл бұрын
മെയിന്‍ലിസ്റ്റില്‍ ആണെങ്കില്‍ OC TURN ലും നിയമനം ലഭിക്കും
@albin4153
@albin4153 7 күн бұрын
priority ration card ഉള്ളവർ annexture 2 ആണോ ഇപ്പോൾ psc ക്ക് വേണ്ടി വാങ്ങേണ്ടത്?
@bindhub6323
@bindhub6323 4 жыл бұрын
Thanku sir for a very informative class 😊
@PSCGACADEMY
@PSCGACADEMY 4 жыл бұрын
All the best
@chithralekhae5934
@chithralekhae5934 2 ай бұрын
Sir ande husbandin 20 cent sthalam ind..but veed illa..ande ammaikum achanum 3 cent sthalam ind..njangl bpl cardil anu ulpetirikunnath..apo anik central government examinu EWS certificate apply cheyth karym indo ...kitan sadyatha indo sir...pls reply sir
@soumyamathew5655
@soumyamathew5655 3 жыл бұрын
സർ.. ഇപ്പോ 5 vacancy ഉള്ള ഒരു എക്സാം (ഫോഴ്സ് district വൈസ് )... അതിൽ ജനറൽ കാറ്റഗറി ഉള്ള oralk 1 st റാങ്ക് കിട്ടിയ മാത്രേ ജോബ് കിട്ടുലോ??? അതിൽ എങ്ങനാ ഈ റിസർവേഷൻ നടപ്പാക്കണേ... അങ്ങനെ ഒരു എക്സാം n ജനറൽ കാറ്റഗറി കാർ പഠിക്കാനോ?
@gokulbalan270
@gokulbalan270 3 жыл бұрын
Sir, Lgs ൽ PH candidates ൻ്റെ turn എങ്ങനെയാണ്??
@Mi-fp6cm
@Mi-fp6cm Ай бұрын
Sir. I have a doubt. ഞാൻ ഇടുക്കി psc ലിസ്റ്റിൽ ഉള്ള ഒരു ഉദ്യോഗാർഥിയാണ്. നിലവിൽ റിപ്പോര്ട്ട് ചെയ്ത പോസ്റ്റ്‌ 18മ ത്തെ റോട്ടേഷൻ ആയിരുന്നു. എന്നാൽ ലിസ്റ്റിൽ ആകെ ജോലിക്ക് കയറിയ 7 പേരിൽ 3പേർ EBT കാറ്റഗറി ആയതിനാൽ 18മത്തെ EBT റോട്ടേഷൻ ആയ എന്നെ TPO ആയി നിലനിർത്തുകയും 19മത്തെ EWSനു Advicememo അയക്കുകയും ചെയ്തു. ഇനി ഒരു പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്താൽ ആ പോസ്റ്റ്‌ എനിയ്ക്ക് ലഭിക്കുമോ? Please reply🙏🏻
@manjukmanjuk9311
@manjukmanjuk9311 3 жыл бұрын
ഏറ്റവും പിന്നോക്കം നിൽക്കുന്നSTക്കാർക്ക് ഉള്ളതിൽ കുറവ് സീറ്റും 100 പേരെ എടുക്കുമ്പോൾ 2 മാത്രം ,പൊതു വെ ആളുകൾക്കൊരു പറച്ചിലുണ്ട് പത്താം ക്ലാസ് കഴിഞ്ഞാൽ ആദിവാസികൾക്ക് ജോലി ആയെന്ന് ഇവിടെ TTC & BA കഴിഞ്ഞ് KTE TപാസായിLP & UP ഈ കഴിഞ്ഞ Exam എഴുതി കുറഞ്ഞ മാർക്കിൽ പ്രതീക്ഷ കാത്തിരിക്കുന്ന വിഢിയായ ഞാൻ
@emil8239
@emil8239 2 жыл бұрын
ആദിവാസികൾ 1.8% ആണ് കേരളത്തിൽ. അവർക്ക് ആണ് 2%. അതായത് ജനസംഖ്യയേക്കാൾ അല്പം കൂടുതൽ ലഭിക്കും
@subinlal829
@subinlal829 3 жыл бұрын
Sir puthiya bhinnasheshi reservation ee lgs pareeshak kittumo
@PSCGACADEMY
@PSCGACADEMY 3 жыл бұрын
ഇതുനു 3% ആണ് നോട്ടിഫിക്കെഷനില്‍ പറഞ്ഞിരുന്നത്
@anoopbabu5164
@anoopbabu5164 4 жыл бұрын
Professional touch... good presentation & voice
@bhavikrishnan631
@bhavikrishnan631 4 жыл бұрын
ഇൻഡ്യ യിൽ എന്തിനാണ് reservation കൊണ്ട് വന്നത് എന്ന് ആദ്യം മനസ്സിലാക്കണം. സാമ്പത്തികവും സാമൂഹികവും ആയ്‌ പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ട് കൊണ്ട് വരേണ്ടത് അത്യാവശ്യാണ്. Reservation കളഞ്ഞ് മെറിറ്റ് സിസ്റ്റം കൊണ്ട് വരണം എന്ന് പറയുന്നവൻ ഇപ്പോഴും സമൂഹത്തിൽ തഴയപ്പെട്ട ഒരു വിഭാഗം ജനങ്ങളെ കാണണം. പഠിക്കാൻ അവസരം പണവും സ്വതീനവും ഇല്ലാത്ത ഒരു കൂട്ടർ.. അവസരം കിട്ടിയാൽ അല്ലേ പഠിക്കാനും rank listil വരാനും ബാവർക് കഴിയൂ.. തോട്ടം തൊഴിലാളികളുടെ മക്കളുടെ അവസ്ഥ അതിനു ഉദാഹരണമാണ്.. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത ഒരു കൂട്ടം പാവങ്ങൾ. പട്ടിണിയും ദുരിതങ്ങളും മൊത്തത്തിൽ പരിതാപകരമയ അവസ്ഥ.... അത് കാണാൻ നോർത്ത് വരെ ഒന്നും പോവണ്ട ഇവിടെ Tamil Nadil പോയാല് കാണാം.. കേരളത്തിലെ അവസ്ഥ കുറച്ച് കൂടി മെച്ചപ്പെട്ടു എന്ന് പറയാതിരിക്ക വയ്യ ,അതുകൊണ്ടാണ് കേരളം പറയാത്തത്.. അപ്പോ reservation ഇല്ലെങ്കിൽ അവർഡെ അവസ്ഥ എന്തായിരിക്കും ,article 15 എന്ന ചിത്രം അതിന്റെ നേർക്കാഴ്ച ആണ്.. കണ്ട് നോക്കാം... പക്ഷേ ഇത് ചൂഷണം ചയ്യുന്ന്ന ഒരു വിഭാഗമാണ് ഈ പുണർച്ചിന്തനത്തിനു വഴി വെക്കുന്നത്. മെച്ചപ്പെട്ട അവസ്ഥയുള്ള reservation category ഇൗ സിസ്റ്റം ഇപ്പോഴും ഉപയോഗിക്കുന്നു .. reservation ulla category il പെട്ട അച്ഛനും അമ്മയും സെൻട്രൽ സർവീസ് ഇല്. മകൾക് ഐഎഎസ് reservation seat കിട്ടുന്നു. Reservation ഇല്ലത്ത കൂലിപ്പണിക്കാര ന്റേ മക്കൾ പഠിച്ചിട്ടും ഉള്ള അവസരം പോകുമ്പോൾ വിലപിക്കേണ്ടി വരുന്നു. അത് ആരും കാണാതെ പോകരുത്. ഇനി ews പാസ് ആകിയത്തിൽ കുരു പൊട്ടിയ സമുദായ വാദികൾക്ക് ഓപ്പൺ category il ആണ് 10% മാറ്റി വെച്ചിരിക്കുന്നത്.. അവിടെ കൂടുതൽ അവസരം നസ്റ്റപ്പെട്ടത് സംവരണം ഇല്ലാത്ത ജനറൽ category k കുടി ആണ് ബാക്കിയുള്ളവർക്ക് ഉം ഉണ്ട് താരതമ്യേനെ കുറവാണ്.... പിന്നെ genral category ആയതിന്റെ പേരിൽ അവസരം നസ്റ്റപ്പെട്ട ഒരു കൂട്ടം യുവ ജനത ഇവിടെ ഉണ്ട്.. അവരുടെ മാനസിക അവസ്ഥ മനസ്സിലാക്കേണ്ടത് നല്ലതായിരിക്കും. ഇപ്പോൽ ചുരുക്കത്തിൽ പണി കിട്ടിയത് ആ 40% ഇലെ ഒരു സംവരണവും ഇല്ലാത്ത ജനറൽ category k ആണ്..ഇനി എന്റെ കാഴ്ചപ്പടുകൾ പറയാൻ നടക്കാൻ ഉള്ള സാധ്യത തന്നെ ഇല്ലെങ്കിലും പറഞ്ഞെ പറ്റൂ.. reservation system തന്നെ പൊളിച്ച് മാറ്റേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിട്ടുണ്ട് എന്നിട്ട് സാമ്പത്തിക സംവരണം കൊണ്ട് വരണം.. കാരണം സാമ്പത്തികവും സാമൂഹികമായും താഴെ തട്ടിൽ ഉള്ളവരെ ഉയർത്തുക എന്നതാണല്ലോ സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തിക സംവരണം കൊണ്ട് അതിനു സാധിക്കും.. അങ്ങിനെ ആണെങ്കിൽ അർഹതപ്പെട്ട വർക് അത് SC ആണെങ്കിലും ST, OBC എതനെകിലും reservation കിട്ടു്ല്ലോ. അർഹത ഇല്ലാത്തവർക്ക് കിട്ടുകയും ഇല്ല.. അർഹതപ്പെട്ടവർക്ക് കിട്ടുകയും ചെയ്യും...അതല്ലാതെ ews കൊടുക്കുന്നതിൽ കുരുപോട്ടുന്നവർ , തങ്ങൾക് കിട്ടണം മറ്റുള്ളവർക്ക് കിട്ടറുത് എന്ന് പറയുന്നത് സങ്കുചിതമായ ചിന്താഗതി കൊണ്ട് മാത്രമാണ്.. അഭിപ്രായങ്ങൾ ആർക്ക് വേണമെങ്കിലും പറയാം.. കാരണം നാം ജീവിക്കുന്നത് ജനാധിപത്യ ഇന്ത്യ ഇിൽ ആണ്..
@kingmaker8010
@kingmaker8010 4 жыл бұрын
Well said brother 😌
@aiswaryabk209
@aiswaryabk209 4 жыл бұрын
Parnjath okke Sheri aanu.. 👍
@aspirantpsc8888
@aspirantpsc8888 4 жыл бұрын
True.. Ella categoryilum EWS venam..
@RoseRose-qk1zt
@RoseRose-qk1zt 4 жыл бұрын
You are right
@dhananjayan1896
@dhananjayan1896 3 жыл бұрын
സാമ്പത്തിക സംവരണമാണ് വരേണ്ടത്, (പട്ടികവർഗകാർക്കൊക്കെ പല തരത്തിലുള്ള സംവരണം ഉണ്ട്. എന്തെങ്കിലും പ്രയോജനമുണ്ടോ)അതിലപ്പുറം ഒന്നും പറയാനില്ല
@aryacv2132
@aryacv2132 4 жыл бұрын
Sir. Ippol psc profile il keriya. Home page il esw ennoru column kanam athil . are you belong to ews ennathil yes ennu nalkamo.. ? Ews certificate scane cheyth uplode cheyendathundo..?,plz..replay...sir
@PSCGACADEMY
@PSCGACADEMY 4 жыл бұрын
Yes നൽകിയാൽ മതി ആവശ്യപ്പെടുമ്പോൾ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താൽ മതി
@aryacv2132
@aryacv2132 4 жыл бұрын
@@PSCGACADEMY thank you sir
@sanumathew95
@sanumathew95 4 жыл бұрын
Well explained
@k.r.akshayalakshmy7thc167
@k.r.akshayalakshmy7thc167 4 жыл бұрын
Sir🙏... Lp up examinu yathu rotation chart anu follow chyuka... LDC model ano LGS model ano.... Reply pls sir... Epo upsa yazuthiyathanu...🙏
@miyack4154
@miyack4154 4 жыл бұрын
സാർ, വിവാഹം കഴിഞ്ഞ oru പെൺകുട്ടി ews സർട്ടിഫിക്കറ്റ് ലഭിക്കാൻ income പരിഗണിക്കുമ്പോൾ ആരുടെയെല്ലാം income ആണ് പരിഗണിക്കേണ്ടത്? അവളുടെ parentsnte മാത്രം ആണോ? പേരെന്റ്സ്ന്റെയും ഭർത്താവിന്റെയും ആണോ?
@EduReels
@EduReels 4 жыл бұрын
Pls reply this sir
@meenumaria8781
@meenumaria8781 4 жыл бұрын
Sir please reply...
@nhojunil123
@nhojunil123 4 жыл бұрын
Pls reply
@ShijiKelothe
@ShijiKelothe Ай бұрын
Pls reply
@jomdevasia3403
@jomdevasia3403 2 жыл бұрын
Sir ഭിന്നശേഷിക്കാരുടെ rotation എങ്ങനെ ആണ് എന്ന് പറഞ്ഞു തരാമോ
@sreeragmanappatty7804
@sreeragmanappatty7804 4 жыл бұрын
Sir, Ex-service persons nulla maanadhandangaleyum samvaranatheyum kurich paranj tharumo.......
@PSCGACADEMY
@PSCGACADEMY 4 жыл бұрын
detailed വീഡിയോയില്‍ ഉള്‍പ്പെടുത്താം
@sreeragmanappatty7804
@sreeragmanappatty7804 4 жыл бұрын
@@PSCGACADEMY Thank you sir...
@Mr_John_Wick.
@Mr_John_Wick. 6 ай бұрын
Reservation ഉള്ള ezhava എങ്ങനെ ആണ് സർ OC യിൽ പോകുന്നത്... അതു ഒന്ന് explain ചെയ്യാമോ....
@ak5944
@ak5944 4 жыл бұрын
2020 ഉദ്യോഗാർത്ഥികൾക്ക് ഒരു തീ പരീക്ഷണം ആണല്ലോ????
@bijeshk7599
@bijeshk7599 4 жыл бұрын
Munkala praballyam undakumo... Age relaxation illa, ozhivukal kudishikayakkilla, allillenkil seat generalinu pokum..
@PSCGACADEMY
@PSCGACADEMY 4 жыл бұрын
.ഈ ഓര്‍ഡറിന് 23/10/2020 മുതല്‍ പ്രാബല്യമുണ്ട്.പക്ഷെ ഈ തീയതിമുതലുള്ള എല്ലാ നിയമന ശുപാര്‍ശകള്‍ക്കും ലഭിക്കുമോ,ഇതിനു ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ക്കാണോ ബാധകമാകുക,അതോ ഈ തീയതിക്ക് ശേഷമുള്ള വിഞാപനങ്ങള്ക്കാ‍ണോ എന്നതിനെ സംബന്ധിച്ച തീരുമാനം PSC യുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.അതിനായി കാത്തിരിക്കുക
@alens3682
@alens3682 4 жыл бұрын
@@PSCGACADEMY തീരുമാനം ഒരു മാസത്തിനുള്ളിൽ പ്രതീക്ഷിക്കാമോ
@kripaanish7969
@kripaanish7969 4 жыл бұрын
Pinnokka vibhagathilae monnokkam nilkunna vare mattendathum chinthikkamallo engane enkil?? Padichu joli vanguka.. Ee samvaranum uchaneecha chinthakal eduthu kannikunnathallae?
@ajeshpc7966
@ajeshpc7966 4 жыл бұрын
ജാതി, മതം etc വിവേചനം പാടില്ല എന്ന് പറയും എന്നാൽ ഇതെല്ലാം അവനവനു ഗുണമായി വന്നാൽ എല്ലാവരും accept ചെയ്യുകയും ചെയ്യും, സംവരണത്തിന്റെ നിയമം എല്ലാം change ചെയ്യേണ്ട കാലം എന്നേ കഴിഞ്ഞു. താങ്ക്സ് സർ
@shyamfrancis2617
@shyamfrancis2617 4 жыл бұрын
Sir 1 vacancy mathram Ulla listil arkku aa job kittum.main listil areyum edukkathe thanne supplementary listil ninnu edukkan pattumo?
@PSCGACADEMY
@PSCGACADEMY 4 жыл бұрын
1 ഒരു ഒഴിവ് മാത്രമാണെങ്കില്‍ bc turn ന് ലഭിക്കില്ല
@amruthaspillai6301
@amruthaspillai6301 4 жыл бұрын
സർ ph കാറ്റഗറി കാരുടെ rotation chart എങ്ങനെ ആണ് ഒന്ന് പറയാമോ സർ
@shyleshsankaran2993
@shyleshsankaran2993 4 жыл бұрын
നല്ല അറിവിന് നന്ദി,,,,,
@robink2203
@robink2203 4 жыл бұрын
General category ഇലുള്ള ആൾകാർക് ജോലി കിട്ടാൻ ബുദ്ധിമുട്ട് ആണ് ആല്ലേ സാർ
@PSCGACADEMY
@PSCGACADEMY 4 жыл бұрын
അങ്ങനെ ചിന്തിക്കേണ്ട
@ധനു-ഹ1ല
@ധനു-ഹ1ല 4 жыл бұрын
50% chance പോലും ഇല്ലാലോ സാർ
@albertk7208
@albertk7208 4 жыл бұрын
@@PSCGACADEMY sir veedu ethra square feetil kooduthal avan padillann oke unda ews il
@bhavikrishnan631
@bhavikrishnan631 4 жыл бұрын
തീർച്ചയായും ..സമാധാനിക്കാൻ വേണ്ടി വേണമെങ്കിൽ അല്ല എന്ന് പറയാം..
@tonyjohnson3155
@tonyjohnson3155 4 жыл бұрын
@@albertk7208 .. BPL ration card .. 2.5 laks il kuranja yearly income... Ella family members intem include cheyth.. athinte oru form und .. ath vaagi fill cheyyuka.. Sslc book, ration card, land tax , adhar, ennibayude copy, oru photo.. enniva village office il kondu poyi koduthal.. avar ezhuthi tharum
@vishnuni7734
@vishnuni7734 4 жыл бұрын
Sir e oc turnil enganeya ezhava, sc ennivar varunnathe.. Endinta adisthanathilane sir. ഇപ്പോൾ സാർ പറഞ്ഞ റോട്ടേഷൻ അഞ്ചാമതായി ഒച് ഈഴവ വന്നു അത് എങ്ങനെയാണ് ആദ്യ ഓപ്പൺ കോമ്പറ്റീഷൻ പരിഗണിക്കുമ്പോൾ ഈഴവ വരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ,
@PSCGACADEMY
@PSCGACADEMY 4 жыл бұрын
നിലവിലെ ഒഴിവുകളില്‍ പകുതി റാങ്കിന്‍റെ SENIORITY അനുസരിച്ച് നല്‍കുകയാണ് ചെയ്യുന്നത്.വീഡിയോയില്‍ പറഞ്ഞ മാതൃകാ ROTATION ല്‍ OC TURNSആദ്യ 5 റാങ്കുകാരെ പരിഗണിച്ചപ്പോള്‍ അതില്‍ ഒരു ഈഴവ CANDIDATE ഉണ്ടായിരുന്നു.അതിനുശേഷം സംവരണം പരിഗണിക്കുമ്പോള്‍ അതില്‍ MRI 2 BC TURN ല്‍ തുടര്‍ന്നുള്ള EZHAVA യെ ഉള്‍പ്പെടുത്തി.
@vishnuni7734
@vishnuni7734 4 жыл бұрын
സാറേ അപ്പൊ ഈ ഓപ്പൺ കോമ്പറ്റീഷൻ വരുമ്പോൾ അതിലേക്ക് ഓരോ BC സെലക്ട് ചെയ്യുന്നത് rank അടിസ്ഥാനത്തിലാണോ
@abhijithsurendran99
@abhijithsurendran99 4 жыл бұрын
Sir suppose ഒരു postinte rank list അവസാനിക്കുമ്പോൾ 80th turn il aanu നിൽക്കുന്നതെങ്കിൽ അതേ പോസ്റ്റിന്റെ പുതിയ rank list വരുമ്പോൾ 1 st turn മുതൽ ആണോ അതോ പഴയ റാങ്ക് ലിസ്റ്റിൽ ഏത് turnil ആണോ അവസാനിച്ചേ അവിടം മുതലാണോ പരിഗണിക്കുന്നത്.
@PSCGACADEMY
@PSCGACADEMY 4 жыл бұрын
.ഈ ഓര്‍ഡറിന് 23/10/2020 മുതല്‍ പ്രാബല്യമുണ്ട്.പക്ഷെ ഈ തീയതിമുതലുള്ള എല്ലാ നിയമന ശുപാര്‍ശകള്‍ക്കും ലഭിക്കുമോ,ഇതിനു ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ക്കാണോ ബാധകമാകുക,അതോ ഈ തീയതിക്ക് ശേഷമുള്ള വിഞാപനങ്ങള്ക്കാ‍ണോ എന്നതിനെ സംബന്ധിച്ച തീരുമാനം PSC യുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.അതിനായി കാത്തിരിക്കുക
@abhijithsurendran99
@abhijithsurendran99 4 жыл бұрын
Thank you sir
@noufalcs6610
@noufalcs6610 Жыл бұрын
​@@PSCGACADEMYSir, any confirmation for this?
@saraths9836
@saraths9836 4 жыл бұрын
ഗുഡ് ക്ലാസ്, താങ്ക് യൂ
@narayananp4487
@narayananp4487 4 жыл бұрын
എല്ലാ സംവരണവും എടുത്തുകളയണം. ഇല്ലാത്തവരെ സർക്കാർ സാമ്പത്തികമായി സഹായിക്കട്ടെ.
@im_syammtr
@im_syammtr 3 ай бұрын
Sir ews njd ആയാൽ അടുത്ത ews ന് തന്നെ ആണോ അഡ്വൈസ് പോകുന്നത്? അതോ oc turn ആണോ
@mayapillai5065
@mayapillai5065 4 жыл бұрын
ഈ സംവരണം എടുത്തു മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. റാങ്ക് ലിസ്റ്റൽ വന്നിട്ടുള്ള അനഭവത്തിൽ നിന്നും പറയുകാ OPen കാർ എത്ര മുന്നിൽ നിന്നാലും നമ്മുടെ പുറകിൽ നിന്നും ആൾക്കാർക്കു advice പോകുമ്പോൾ നമ്മുടെ മാനസികാവസ്ഥ ''മാത്രവുമല്ല നമ്മൾ. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ പറയുകയും വേണ്ടാ.
@watchwinacademy7499
@watchwinacademy7499 4 жыл бұрын
ഇങ്ങനെ ഒരു സംവരണം ഉണ്ടാക്കാനുള്ള കാരണം ഉണ്ടാക്കിയത് നിങ്ങളുടേ ഒക്കെ മുൻഗാമികൾ തന്നെയാണ്. അന്ന് എല്ലാവരെയും മനുഷ്യനായി പരിഗണിച്ചിരുന്നെങ്കിൽ ഇന്നൊരു സംവരണവും വേണ്ടി വരില്ല. ഇന്ന് നിങ്ങൾ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ അത് സ്വയം വരുത്തിവച്ചതാണ്. എല്ല കാലവും എല്ലാവരെയും ഭരിക്കാൻ കഴിയില്ല
@mayapillai5065
@mayapillai5065 4 жыл бұрын
@@watchwinacademy7499 athukonte njangaloom athu sahikenam ennano ennayoolm ithinu oru mattem varum no doubt
@atmosphere5005
@atmosphere5005 3 ай бұрын
​​@@watchwinacademy7499oo angane..😂kollam...🙌yennapinne jathivyavstha thudarate..niyoke thana jathi thanne...
@siddaarth1042
@siddaarth1042 2 ай бұрын
ST vachanu ranklist start cheythirukunnathu.... angane engil Dheevara vibhagathil Petta adhya aal enna nilayku eniku....100 il ethram sthanathu aanu varendathu? Dheevara OC aano atho reservation aano varendathu?
@sabeenanoor4693
@sabeenanoor4693 4 жыл бұрын
സർ upSA റിവ്യൂ $ Cut off ഒരു വീഡിയോ ചെയ്യാമോ pls
@aswathiaswathi2829
@aswathiaswathi2829 Жыл бұрын
Sir enik short listil. supplimentary list OBC 4 aanu appol main list ethramathu varum
@ViVith007
@ViVith007 4 жыл бұрын
PHH category yil pettavar evide ninnanu annexure 3 sign cheyth vaangendath?
@aneeshmakayiram
@aneeshmakayiram 4 жыл бұрын
Village office
@PSCGACADEMY
@PSCGACADEMY 4 жыл бұрын
വില്ലജ് ഓഫീസ്
@ajithpeevee
@ajithpeevee 4 жыл бұрын
Sir accidentally weaker sections select chaydhu for applying a peon post adhin sesham profile General EWS kidakunnu. Idh matuvan pattumo and munpe apply chaydh LD problems undakumo? Please reply
@clintonaj2541
@clintonaj2541 4 жыл бұрын
Ini varuna rank listukalk kittya mathi aarnu..., notification oke elathinteyum vannile
@bindurajeev6253
@bindurajeev6253 4 жыл бұрын
സാർ എങ്ങനെ ആണ് apply ചെയേണ്ടത് psc profile form ഉണ്ടോ plz റിപ്ലേ sir
@bindurajeev6253
@bindurajeev6253 4 жыл бұрын
Pink colour ration card priority house hold ഉൾപ്പെടുന്നത് ആണോ
@kingmaker8010
@kingmaker8010 4 жыл бұрын
This move is really a gud one. some says it is an election gimmick but the fact is kerala dewasom board had already started ews recruitment system from last year....its really a great support for us in this field...
@nimishap2787
@nimishap2787 4 жыл бұрын
S✌
@ajinpjohn2941
@ajinpjohn2941 4 жыл бұрын
Oru 10 vacancy undenkil.....2nd rank kityath ezhava candidate aanenkil ayal engane 3rd turnil pokum ....ayal second turnil kayari poville?
@jayakrishnan56
@jayakrishnan56 4 жыл бұрын
Sir, ഇത് നിലവിൽ വന്നാൽ EWSനു വേണ്ടി ഒരു supplimentary List ഇടില്ലേ.. pls reply sir...
@PSCGACADEMY
@PSCGACADEMY 4 жыл бұрын
അതെ പറ്റി സര്‍ക്കാര്‍ ഉത്തരവില്‍ ഇല്ല. PSC തീരുമാനം വരട്ടെ
@vladimirputin1623
@vladimirputin1623 4 жыл бұрын
എൻഎസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്, എപ്പോൾ nca ഒഴിവും വരും
@jayakrishnan56
@jayakrishnan56 4 жыл бұрын
@@vladimirputin1623 NCA എന്ന് പറഞ്ഞ സാധനo EWS ൽ ഉണ്ടാവില്ല, കാരണം ശശിധരൻ നായർ റിപ്പോർട്ടിൽ NCA എന്ന് പറയുന്നു പോലുമില്ല... NSS പറയുന്നതിനനുസരിച്ചല്ല കാര്യങ്ങൾ ചെയ്യുക, Govt has their own style of implenting reservation...
@vladimirputin1623
@vladimirputin1623 4 жыл бұрын
@@jayakrishnan56 ഈ സര്ക്കാര് ചെയ്യില്ലായിരിക്കും പക്ഷേ അടുത്ത വർഷം രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആയാൽ എൻഎസ്എസ് പറയുന്നത് പോലെ ചെയ്യും. വേറെ ഒരു കാര്യം ews ന് nca യുടെ ആവശ്യം ഉണ്ടാകും എന്ന് തോന്നുന്നില്ല. ഒരിക്കലും fill ആകാതെ വരില്ല
@jayakrishnan56
@jayakrishnan56 4 жыл бұрын
@@vladimirputin1623 EWS ന് ഒരുപാട് vacancy വരും...
@AnanyaAmmu-f6o
@AnanyaAmmu-f6o Жыл бұрын
സർ jphn ത്രിശൂർ 527/2019 ൽ ഞാൻsupply ലാറ്റിൻ കത്തോലിക്ക ൽ 3 മത് ആണ്.... എനിക്ക് ജോലി kittumo
@gowrigowri-is1kw
@gowrigowri-is1kw 4 жыл бұрын
ജാതി തിരിച്ച് nokkathey സാമ്പത്തികം നോക്കി pariganichoodeey
@RM923
@RM923 4 жыл бұрын
Sir.. ee certificate upload cheyyanulla option sitil vannittundo?
@PSCGACADEMY
@PSCGACADEMY 4 жыл бұрын
ഉടൻ വരും
@swathinambiar93
@swathinambiar93 4 жыл бұрын
General category sammadikanam avar ellaavarekaalum kadinamaai padikunnu , last psc parayunnu kittiyaal kitti poyaal poi
@ranjithapranav11
@ranjithapranav11 4 жыл бұрын
40/% job kittan 1 St rank vagendivarum
@aisvavaz11
@aisvavaz11 Жыл бұрын
Ipoll varunna rank listil EWS reservation ondo sir
@sebzworld5674
@sebzworld5674 4 жыл бұрын
ഇക്കാലത്ത് psc ക്ക് പഠിച്ചിട്ട് കാര്യമില്ല പകരം രാഷ്ട്രീയക്കാർക്ക് സിന്ദാബാദ് വിളിക്കാൻ പോകണം എന്നാൽ ജോലി കിട്ടും,, എല്ലാം പിൻവാതിൽ നിയമനം ആണ് പിന്നെ ഇങ്ങനെ പഠിച്ചവർക്ക് ജോലി കിട്ടും ടും.
@AreYouReadyForPscExams
@AreYouReadyForPscExams 4 жыл бұрын
Informative video 👍 thank you sir
@PSCGACADEMY
@PSCGACADEMY 4 жыл бұрын
Most welcome
@TomCheriankunnel
@TomCheriankunnel 4 жыл бұрын
60% നു വേണ്ടി ഒരു ലക്ഷം പേരും ബാക്കി 40% നു വേണ്ടി 10-15 ലക്ഷം ആൾക്കാരും ഹോ കേട്ടിട്ട് കുളിരു കോരുന്നു.
@rajeshv7064
@rajeshv7064 Жыл бұрын
Sir 4th category koodi ulpeduthy ulla physically handicapped turn video cheyamo
@ViVith007
@ViVith007 4 жыл бұрын
EWS ipol nadakan pokunna lgs/ldc/police bhadakam aakumo?
@PSCGACADEMY
@PSCGACADEMY 4 жыл бұрын
psc യുടെ ഇക്കാര്യത്തിലുള്ള തീരുമാനം പുറത്തുവരേണ്ടതുണ്ട്
@mohammedraffeekassf
@mohammedraffeekassf 4 жыл бұрын
Thank you sir👍🤝
@PSCGACADEMY
@PSCGACADEMY 4 жыл бұрын
All the best
@daviskt4940
@daviskt4940 4 жыл бұрын
EWS certificate കിട്ടാൻ എവിടെ apply ചെയ്യണം
@akhila.l7160
@akhila.l7160 4 жыл бұрын
Villege office
@PSCGACADEMY
@PSCGACADEMY 4 жыл бұрын
VILLAGE OFFICE
@sijinsijin7371
@sijinsijin7371 4 жыл бұрын
ഇപ്പോൾ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയോ?
@28-harisankerr
@28-harisankerr 4 жыл бұрын
സാർ ഞാനൊരു EWS ഉദ്യോഗാർത്ഥി ആണ്. ഇത് ലഭിക്കുവാനായി എന്തൊക്കെ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ. ഇതിൻറെ സർട്ടിഫിക്കറ്റ് എവിടെ നിന്നാണ് ലഭിക്കുന്നത്
@PSCGACADEMY
@PSCGACADEMY 4 жыл бұрын
വില്ലേജോഫീസില്‍ നിന്ന്. താങ്കളുടെ പ്രൊഫൈലില്‍ ആവശ്യമായ മാറ്റം വരുത്തിക്കൊണ്ട് ഇനിയുള്ള അപേക്ഷ അയയ്ക്കുക. സര്‍ട്ടിഫിക്കറ്റ് psc ആവശ്യപ്പെടുമ്പോള്‍ upload ചെയ്‌താല്‍ മതി.2020 ഒക്ടോബര്‍23 മുതല്‍ പ്രാബല്യത്തിലുള്ള വിജ്ഞാപനങ്ങളി ലെ തസ്തികക്കള്‍ക്ക്‌ മാത്രമേ ലഭിക്കൂ
@akhildas000
@akhildas000 3 жыл бұрын
EWS കാർക്ക് നൂറിൽ പത്തു നിയമനം വന്നാൽ അത് ജനറൽ QUOTA യുടെ 20% ആയില്ലേ 🙄🙄?
@pscguidemaster2424
@pscguidemaster2424 4 жыл бұрын
Thank you sir. 👍👍 കുറച്ച് സംശയങ്ങൾക്ക് ഉത്തരം കിട്ടി
@sanithrs
@sanithrs 4 жыл бұрын
ഇ സിസ്റ്റം എടുത്ത ചവറ്റുകുട്ടയിൽ എടുത്ത് അറിയേണ്ട സമയം കഴിഞ്ഞു.ജോലിക് സംവരണത്തിന്റെ ആവശ്യം ഇല്ല.. വിദ്യാഭ്യാസത്തിനു മാത്രം നൽകുക..നല്ല മാർക്ക് വാങ്ങി കഴിവുള്ള മികച്ച ഉദ്യാഗസ്ഥ വിഭാഗം ഉണ്ടാകട്ടെ.ആർക്കും അവിടെ പരാതി ഉണ്ടാവില്ല
@dhanyap9690
@dhanyap9690 4 жыл бұрын
പ്രതീക്ഷിച്ചിരുന്ന Video... Thanks sir
@nanmayullalokam666
@nanmayullalokam666 4 жыл бұрын
Ews നും age relaxation ഉണ്ടോ? എവിടെയും അതു കണ്ടില്ലല്ലോ അതെന്തേ അങ്ങനെ ഒരു നിയമം ഒബിസി ക്കു a ge relaxation undallo
@PSCGACADEMY
@PSCGACADEMY 4 жыл бұрын
Age: relaxation ഇല്ല
@saloojaasharaf3545
@saloojaasharaf3545 3 жыл бұрын
Sir advice memo vannu ethra divasam kazhinjaalane appointment order kittum
@sanathani8031
@sanathani8031 4 жыл бұрын
Very good initiative by modi government.. അടുത്ത election നില് എന്റെ വോട്ട് ബിജെപി ക്ക്..
@creeper9650
@creeper9650 3 жыл бұрын
അതിന്റെ വോട്ട് മോദിജി ആൾറെഡി വാങ്ങിയല്ലോ..
@sanathani8031
@sanathani8031 3 жыл бұрын
@@creeper9650 തന്നെ?
@renuka4307
@renuka4307 4 жыл бұрын
Sir ഭിന്നശേഷി ഒന്നു പറയാമോ. എനിക്ക് ഒരു ചെവിയുടെ കേഴ്‌വി പൂർണമായും നശിച്ച നിലയിൽ ആണ്.എനിക്ക് അർഹത ഉണ്ടോ
@Forextraderr
@Forextraderr 4 жыл бұрын
40% കൂടുതൽ ആണെകിൽ അർഹത ഉണ്ട്.
@jintovarghese5277
@jintovarghese5277 4 жыл бұрын
EWS Certificate അപേക്ഷിക്കുമ്പോൾ വീടിന്റെ വിസ്തൃതി (1000 squre feet താഴെ ) എന്ന മാനദണ്ഡം ഉണ്ടോ... അതോ പുരയിടത്തിന്റെ (ഹൌസ് plot) എന്ന മാനദണ്ഡം ആണോ...?
@PSCGACADEMY
@PSCGACADEMY 4 жыл бұрын
House plot
@vanajadamodaran1714
@vanajadamodaran1714 2 жыл бұрын
Lp kk kittuo
@95.kochi_model
@95.kochi_model 2 жыл бұрын
കുടുംബത്തിൽ അത്യാവശ്യം സാമ്പത്തികം ഉള്ളവരും ഒരു സംവരണവും ഇല്ലാത്തവരും പകലെന്നോ രാത്രിയെന്നോ നോക്കാതെ കുത്തിയിരുന്നു പഠിച്ച് മാർക്ക് മേടിക്കുന്നുണ്ട് എന്ന് ഓർത്താൽ നന്ന് 😍😍😍 ഒരാളുടെ കഴിവിന് ഈ നാട്ടിൽ അർഹിച്ച വിലയില്ല എന്ന് ബോധ്യപ്പെടുത്തുന്ന ഭരണകൂടത്തിനും നിയമ വ്യവസ്ഥിതികൾക്കും നല്ല നമസ്കാരം 🙏🙏😊😊😘😘
@mallumarar4460
@mallumarar4460 4 жыл бұрын
2021 il union civil code varum pinne endhinane eeee roatation
@saraths6093
@saraths6093 4 жыл бұрын
Uniform civil code endhanannu chettanu valiya dharana illa alle 😂
@kirangs
@kirangs 4 жыл бұрын
Sir enganeyaanu psc advice vatunnath... Catrgory listil undel ath aano adhyam vilikkunnath .. atho general categorydem exam kazhinjiy orumichaano vilikkunnath..
@arunnarayanan4891
@arunnarayanan4891 4 жыл бұрын
ചുരുക്കി പറഞ്ഞാൽ ഞാനൊക്കെ മൂഞ്ചി....😐😐😐😩
@vipinvnath4011
@vipinvnath4011 4 жыл бұрын
40% unreserved category
@atmosphere5005
@atmosphere5005 3 ай бұрын
​@@vipinvnath4011athoke chumma😂
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 13 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 13 МЛН