ഹരേ കൃഷ്ണാ അവിടുത്തെ അനുഗ്രഹം കൊണ്ട് ഇന്ന് ഈ ചാനൽ കാണാൻ ഭാഗ്യം ഉണ്ടായി... ഗുരുവായൂരപ്പാ ശരണം. ഇങ്ങനെയൊരു പുത്രനെ കിട്ടിയ അച്ഛനമ്മമാർ പുണ്യാത്മാക്കൾ ...കൃഷ്ണാ.. നാരായണാ..
@lalithakumari18233 жыл бұрын
ഗുരുവായൂരപ്പന്റെ കൃപഎ നിക്കുള്ളതു കൊണ്ടാകും ഈ യൂട്യൂബ് ചാനൽ ആദ്യമായി ഞാൻ കാണാൻ ഇടയായതും അങ്ങയുടെ ഇത്രയും നല്ല ഒരു പ്രഭാഷണം കേട്ട് ഭക്തിരസത്തിൽ നിർവൃതി കൊള്ളാനും സാധിച്ചത്. ഇത്രയും പുണ്യാത്മാവായിട്ടുള്ള അങ്ങയെ മകനായി ലഭിച്ച മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ. അല്പമെങ്കിലും പുണ്യം എനിക്കും ഉള്ളത് കൊണ്ടാകണം ഈ പ്രഭാഷണം കേൾക്കാൻ ഭഗവാൻ എനിക്ക് ഇട വരുത്തിയത്.. ഹന്ത ഭാഗ്യം ജനാനം. ഹരയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekumarsreedharan45813 жыл бұрын
Blessed by Guruvayoorappan to chant every day
@jyothigosh7233 жыл бұрын
🙏🙏🙏🙏🙏 maha baghyam kelkan kaxhijaty
@jyothigosh7233 жыл бұрын
🙏🙏
@jyothigosh7232 жыл бұрын
🙏🙏🙏🙏🙏
@devikrishnan28973 жыл бұрын
അങ്ങയുടെ വാക്കുകൾ ഞാൻ അനവധി കാലമായി കേൾക്കാൻ കാത്തിരുന്ന കാര്യങ്ങൾ കേൾക്കാൻ സാധിച്ചു. ഭഗവാനും അങ്ങേക്കും പ്രണാമം...
@prameelape88563 жыл бұрын
Yes
@radhadevi10073 жыл бұрын
S
@ull8933 жыл бұрын
നന്ദി പറയാൻ വാക്കുകൾ ഇല്ല. A big salute to you. People like you are the hope in this modern world. 🤑😊💖ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ. എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കും എന്നു വിശ്വസിക്കുന്നു.
@sujathat11553 жыл бұрын
Mahavishnuve namaha🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@jalajamonykrishnan13443 жыл бұрын
Hareranya daivam namanye namanye
@viswanathannambissan29323 жыл бұрын
Yes
@krishnasnair9771 Жыл бұрын
നമസ്കാരം
@vijaymohan32483 жыл бұрын
ശ്രവിക്കാൻ കഴിഞ്ഞത് പുണ്യം .... ഗുരുവായൂരപ്പന്റെ അനുഗ്രഹം .... ശരത്തേട്ടാ ഒരുപാടു നന്ദി...... സസ്നേഹം വിജയ്.
@sreekalaraveendran836Ай бұрын
Hare Krishna Narayana Narayana Narayana🙏🙏🙏🙏🙏🙏🙏
@TheSage_wnded3 жыл бұрын
ഒരു മഹാ ഗുരുവിന്റെ മുന്നിൽ ഇരിക്കുന്നതുപോലെ തോന്നുന്നു. നന്ദി
@miracles16313 жыл бұрын
Athe
@girijagangadharan79113 жыл бұрын
വളരേ ശരിയായ വാക്കുകൾ
@nalinim-rc5rj26 күн бұрын
ഹരേ കൃഷ്ണാ 🙏🙏🙏വളരെ ഭാഗ്യമായി ഇതു കേൾക്കാൻ കഴിഞ്ഞത്
@Savithrib-p2x28 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🌹❤️
@sajithaprasad8108 Жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏പ്രണാമം sir 🙏
@girijagangadharan79113 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@venugopal1643 жыл бұрын
ഞാൻ വർഷങ്ങൾ ആയി ദിവസവും ചൊല്ലുന്നുണ്ട് 🙏🙏
@padmakumary9908Ай бұрын
Harekrishna guruvayoor appa sarenem 🙏🙏
@gopalakrishnancm30323 жыл бұрын
ഭഗവൽ സ്ത്രോത്രം കേൾക്കുന്ന മാത്രയിൽ തന്നെ ഭക്തിയിൽ മുങ്ങി ആനന്ദകണ്ണുനീർ ഒഴുകുകയായി ഭഗവാൻ തന്നെ ശരണം.
@comalavallypillai8793 жыл бұрын
Yes
@smithavarmaraja99233 жыл бұрын
ഹരേ ഹരേ
@santhammagp86402 жыл бұрын
🙏🙏🙏ഓം നമോ നാരായണായ.
@anjuvs93422 жыл бұрын
Hare krishna hare krishna krishna krishna hare hare Hare rama hare Rama rama rama hare hare
@sreerekharpillai12562 жыл бұрын
ഭഗവാനെ അങ്ങയുടെ അനുഗ്രഹത്താൽ ഇതു കേൾക്കാൻ ഭാഗ്യം ഉണ്ടായി 🙏🙏🙏
@shylajakkunnummal16093 жыл бұрын
Angayude roopathil vann ith paranjuthanna guruvayoorapan nandi.
@RajaniRavi-i1j2 ай бұрын
നമസ്കാരം ശരത് സർ 🙏
@balakrishnanmenon4182 Жыл бұрын
അനവധി തവണ കേട്ടാലേ manassilavunnullu..ഭഗവനെ. നന്ദി
@preethamadhavan11733 жыл бұрын
Sharath great information thank you so much god bless you
ഹേ ഗുരുവായുരപ്പാ 🙏 വിഷ്ണു ഭുജംഗപ്രയാഗം സ്തോത്രം വളരെ നന്നായിട്ടുണ്ട്. 🙏 എൻ്റെ നിത്യപാരായണങ്ങളായ വിഷ്ണു സഹസ്രനാമം, ലക്ഷ്മീ അഷ്ടോത്തരം, കൃഷ്ണ അഷ്ടോത്തരം, നാരായണ കവചം, പുരുഷ സൂക്തം, ഭഗവത് ഗീത പഞ്ചദശോദ്ധ്യായം, ഗീതാ മാഹാത്മ്യം, ലളിതാ സഹസ്രനാമം എന്നിവയോടൊപ്പം ദിവസവും വിഷ്ണു ഭുജംഗം പാരായണം ചെയ്യാറുണ്ട്, പക്ഷെ കൂടുതൽ ഭക്തിരസത്തോടെ പാരായണം ചെയ്യേണ്ടത് ഇതിലൂടെ മനസ്സിലായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്തോത്രമാണ് വിഷ്ണു ഭുജംഗപ്രയാഗം🙏🙏ഹരി ഓം 🙏
@vinodthekkumparambil31053 жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@savithasatheesh85223 жыл бұрын
Kodikodinamaskaram
@madhavikuttynarayanan53783 жыл бұрын
Namaskara m
@narayanadas32983 жыл бұрын
Om Namo Narayana.
@saralakaitharam3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@anjuvs93422 жыл бұрын
Krishna krishna krishna
@vidhyav16243 жыл бұрын
അങ്ങ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് തന്നെ ഞാൻ ഭാഗ്യമായി കരുതുന്നു
@salilakumary16973 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ 🙏 പ്രണാമം ജി🙏
@Parvathi-cc7ct2 жыл бұрын
🙏🙏🙏Hare...Guruvayurappa...Namaskkarikknnu...🙏🙏,Mahabhagyam 🙏🙏🙏,Bhagavane.....Aviduthe...Punnya nubhavangal..Kelkan Sadhichathe...🙏🙏🙏🙏Namaskkarikkunnu...Sharath Sir....🙏🙏🙏,Congratulations...🙏🙏 Om Namo Narayanaya..
@dhanasreepadmanabhan683411 ай бұрын
ഗുരുവായൂരപ്പാ ശരണം 🙏
@jithuvis13 жыл бұрын
Hare Krishna.. Hare Gurupavanapuresa Narayana....🙏🙏🙏🙏🙏