നമിക്കുന്നു.... 🙏 ചാനലുകളിൽ ഇരുന്നു മാർക്കിടുന്നവർ എത്ര പേർക്ക് ഇങ്ങനെ രാഗാവിസ്താരം നടത്താൻ പറ്റും.
@musiclivechanal10 ай бұрын
❤❤❤❤❤ഒത്തിരി സന്തോഷം ❤️❤️❤️ദീര്ഹായൂസ് നേരുന്നു ❤️❤️❤️❤️❤️
@musiclivechanal9 ай бұрын
❤️
@anilmg3493 ай бұрын
മാഷേ... ഒരു രാഗത്തിലും ഒരേ രാഗത്തിലും ഉള്ള കുറച്ച് സിനിമ ഗാനങ്ങൾ പരിചയപ്പെടുത്തു 🙏🌹
@sunilkumarp3104 Жыл бұрын
രവീന്ദ്രൻ മാഷിനെ മലയാള സിനിമ ഗാന ആസ്വാദകർക്ക് മറക്കാനാവില്ല
@jayeshsounds14994 ай бұрын
വരികൾ എഴുതാനും ട്യൂൺ ചെയ്യാനും, പാടാനും പറ്റും പക്ഷെ അതിന് ജീവൻ കൊടുക്കുന്നവർ ആണ് ശരിക്കും മഹാന്മാർ ❤️🙏
@ajithap49222 жыл бұрын
പ്രിയപ്പെട്ട രവീന്ദ്രൻ മാഷ്... ഇപ്പോഴും ഒരു നഷ്ടസ്വർഗം....
@musiclivechanal10 ай бұрын
ഒരു ബോറു മില്ല പെട്ടന്ന് തീർന്നു പോണു ❤താങ്ക്സ് ❤എത്ര നേരം കേട്ടാലും മതി വരില്ല ❤❤❤❤llove sumuch ❤️❤️❤️
@raghunathraghunath79132 жыл бұрын
ഇങ്ങനെ പറഞ്ഞു തരുന്നവർ കുറവാണ്. നന്ദി നമസ്കാരം.
@ushamenon74172 жыл бұрын
സംഗീതം പഠിക്കാൻ ഭാഗ്യമില്ലതെ പോയ കാലത്തെ ഓർക്കുമ്പോൾ ഏറെ ദുഃഖം മാത്രം... എന്നും പാട്ടിനെ സ്നേഹിക്കുന്നവരോട് ആദരം... പാടുന്നവരോടും....
@HarilalPuthenparambil9 ай бұрын
🥹
@shyam66623 ай бұрын
😍😍
@ramyaetk41863 жыл бұрын
പ്രമദവനത്തിന്റ റെക്കോഡിങ് സമയത്ത് ശരത് സാർ ഇതു പറഞ്ഞിരുന്നു. എനിക്കും പ്രമദവനം കേൾക്കുമ്പോൾ ഇരുഹൃദയങ്ങളിൽ ഓർമ്മവരുന്നു. ഈ രണ്ടു പാട്ടും തുടക്കം ഒരേ പുഴപോലെയാണ് ഒഴുകുന്നതെങ്കിലും പിന്നീട് രണ്ടും പല വഴികളിലായ് ഒഴുകിപോകുന്നു....
@venugopalb59143 жыл бұрын
നല്ല അവതരണം. സംഗീത ദേവതയുടെ അനുഗ്രഹം കിട്ടിയ ആളാണ് അങ്ങ്. ആ അറിവ് ഞങ്ങൾക്ക് പകർന്നു തരുന്ന അങ്ങയ്ക്ക് കോടി പ്രണാമം.
@sivadasanpk62-fg6ce6 ай бұрын
വിശദീകരണം കേൾക്കുമ്പോൾ നമ്മുടെ സംഗീത വിദ്വാന്മാരെ നന്ദിയോടെ സ്മരിക്കുന്നതു ❤🙏🙏🙏🌹
ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സംഗീതം പഠിക്കണമെന്നുള്ളത്. അങ്ങയുടെ അറിവും, മനോഹരമായ അവതരണവും കാണുമ്പോൾ പഴയ ആഗ്രഹങ്ങള്‍ വീണ്ടും വേട്ടയാടുന്നു. 🙏🙏🙏👌💖
@rajant.s96463 жыл бұрын
സാറേ നമസ്കാരം പാട്ടിനെ കുറിച്ചും പാട്ട് ചെയ്ത് രോഗത്തെക്കുറിച്ചും എത്ര മനോഹരമായിട്ടാണ് എനിക്ക് പറഞ്ഞു വരുന്നത് എനിക്ക് സാറിൻറെ ക്ലാസ്സുകൾക്കും കൊതി തോന്നുന്നു ഇതുപോലെ ആഴത്തിൽ കർണാടക സംഗീതം പഠിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സ്നേഹപൂർവ്വം രാജൻ ശങ്കർ
@sarath5055 Жыл бұрын
നല്ല അവതരണം.... എത്ര നേരം വേണേലും കേട്ടിരിക്കാം 😇🤍🤍🤍🤍
@sasibhooshan25843 жыл бұрын
സാറിൻ്റെ പ്രസൻ്റേഷൻ കാണുമ്പോൾ ഭാരതീയ സംഗീത ശാസ്ത്രത്തിൻ്റെ ആഴവും പരപ്പും ചിന്താതീതമാണെന്ന് ബോധ്യമാവുന്നു. നന്ദി സാർ.
@ramannambisan91916 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@shajiv.k63793 жыл бұрын
സർ, വളരെ ഭംഗിയായ ഒരു ക്ലാസ് ആയിരുന്നു. എത്ര മനോഹരങ്ങളായ ഗാനങ്ങളാണ് നമുക്ക് മുൻപേ കടന്നു പോയ ജ്ഞാനികൾ ചെയ്തു വച്ചിരിക്കുന്നത്.
@RRK3700 Жыл бұрын
Best sound moreover deep knowledge about music 👏🏻👏🏻
@pradeeshharisreethablamusi5752 жыл бұрын
മ്യൂസിക്കും ആയി എവിടെ ഒരു ചർച്ച നടന്നാലും അവിടെ സാക്ഷാൽ രവീന്ദ്രൻമാഷ്ഉം മാഷിന്റെ പാട്ടുകളും ഉണ്ടായിരിക്കും... 🙏🏼👌🏻. മാഷേ അങ്ങേയ്ക്ക് 100 കോടി പ്രണാമം..... അങ്ങയെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല സത്യം.... രവീന്ദ്രൻ മാഷ്🙏🏼🙏🏼🙏🏼🙏🏼🙏🏼
@satheeshmv43266 ай бұрын
താങ്കളെ അറിയാൻ വൈകി പോയി ഞാൻ 'നമസ്കാരം.ഏട്ടാ❤
@madmob24583 жыл бұрын
മാഷേ സംഗീതത്തിൽ മാഷിനുള്ള അറിവിന്റെ മുന്നിൽ 🙏🙏🙏🙏🙏കൂപ്പുകയി മാഷ് ഒരുപാട് പാട്ടുകൾ ചിട്ട പ്പെടുത്തണം. നന്ദി
@Mviews-ck7hd3 жыл бұрын
താങ്കൾക്ക് സംഗീതത്തിൽ ഇത്രയും അറിവ് ഉള്ളതിൽ അസൂയ തോന്നുന്നു .......🙏🙏🙏...വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ:-------
@thampikumarvt43022 жыл бұрын
സംഗീത ജ്ഞാനമൂ ഭക്തിഹിനാ !! മഹാ പ്രതിഭാശാലി 🙏
@unnikrishnan-or1mu3 жыл бұрын
നല്ല ശബ്ദം, അറിവ് ഏവർക്കും ലഭിക്കുവാനുള്ള അവസരം നൽകിയതിന് നന്ദി. പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി.
@haridasmadhavan61522 жыл бұрын
സംഗീതത്തെ കുറിച്ചുള്ള അറിവിന്റെ മുമ്പിൽ ശിരസ് നമിക്കുന്നു🙏🙏🙏
@renuprakash2498 Жыл бұрын
വളരെ നല്ല അറിവുകൾ നൽകിയ sir നന്ദി
@jonnychakupurakal2426 ай бұрын
Excellent KJC Sir !
@sangeethab8411 Жыл бұрын
Sir paranajathu valare valare shariyanu
@MegaShajijohn Жыл бұрын
Congrats 👍 super ! Mr.Chakrapani can do miracles in film music direction ! Attention- film makers give best chances !
@ramankuttyr73605 ай бұрын
Mash Sabash ❤🎉
@namadhevavrundhom4858Ай бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു❤
@chengalur2 жыл бұрын
അതിഗംഭീരം. ഒരു മനോഹരഗാനം പോലെയിരുന്നു. Very educative, and equally informative. Thank you!
@geethatp40192 жыл бұрын
പ്രമദ... ഇരു ഹൃദയങ്ങളിൽ 👍
@sureshramakrishnan3163 Жыл бұрын
സർ നല്ല അവതരണം 🙏🙏🙏🙏❤️
@geethatp40192 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിൽ വളരെ സന്തോഷം ഉണ്ട്....
@VinodKumar-py5rp Жыл бұрын
കിടിലം
@ResmiSoman-r4p Жыл бұрын
Great sir👍
@geethakumar6014 ай бұрын
🎉🎉🎉🎉🎉🎉your rendering is super.
@pradeepvasudevan52423 жыл бұрын
Raveendran mash💞😘😍💓💓💞❤️💕💖🙏
@22441023 жыл бұрын
Daivame... Ithrayum karyangal oru sadarna kelvikkaran chintikkan polum pattunilla.... Ennalum aswadikkan sadikunnu... Valre valiya arivanu sir parayunnathu.
@vinugplkrishnan3 жыл бұрын
നല്ല ശബ്ദം.. അറിവ്.. worth more views
@babuvasudevan8055 Жыл бұрын
Very good class 👍👍
@ENVDEVAN Жыл бұрын
Unique presentation
@anujahari9464 Жыл бұрын
Namikunnu 🙏🙏🙏
@santhoshpoinachi26793 жыл бұрын
ദേവീ എന്ന ഗാനം സർ പാടിയിരുന്നെങ്കിൽ അടിപൊളി യായേനെ,👌
@v.g.harischandrannairharis56263 ай бұрын
Your pleasant face and style of explaining things make you dear to your followers ! All the very best !
@santhoshpoinachi26793 жыл бұрын
പോര കര്ണാറ്റിക് തന്നെ No:1,
@johnsajis23013 жыл бұрын
നമസ്കാരം സാർ. നല്ല ക്ലാസ്സ് ആയിരുന്നു 🙏🙏
@priyeshok60003 жыл бұрын
ആ പാദങ്ങളിൽ നമസ്കരിക്കുന്നു സാർ 🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐
@Shinuchaan2 жыл бұрын
നല്ല അറിവുകൾ 🙏❤️
@sreeranjinialanallur4623 Жыл бұрын
ആഹാ മനോഹരം ❤❤❤❤❤❤❤
@jaisontjohn42762 жыл бұрын
simply കിടിലം
@premsekhar12 жыл бұрын
മധു ബാലകൃഷ്ണൻ ന്റെ ശബ്ദം താങ്കൾ പാടുമ്പോൾ
@saimonjohn95002 жыл бұрын
You are a great teacher. You are a light house for musical students. Proud of you sir.
@manjushaajimon99103 жыл бұрын
വളരെ മനോഹരം ചക്കരേ'😘😘😘
@achyuthangr34843 жыл бұрын
നമസ്തേ 🙏🙏🙏
@remeshk.v68113 жыл бұрын
Very Nice . ഇതാണ് യഥാർത്ഥ അറിവ് .
@rathusworld95463 жыл бұрын
Valare nalla class sir thanks
@drmathewm52692 жыл бұрын
To me you are a genious
@nicholasgold3871 Жыл бұрын
Athisayaragam, anandaragam enna pattu koodi sraddikkuka.
@nandanammusics7453 жыл бұрын
Hai sir...
@remyakmkm9260 Жыл бұрын
Thank you
@haridasane.k57972 жыл бұрын
Great
@aamiaathi22182 жыл бұрын
👌👌👌🙏🙏🙏
@pgn4nostrum2 жыл бұрын
ഗോപി സുന്ദരന് അറിയുന്നത്ര രാഗങ്ങൾ ഒന്നും ആർക്കും അറിയില്ല. എന്താ ആ സംഗീതം.. എന്താ ആ ഗാനങ്ങൾ.. ഹോ തകർന്നുപോയി.. സ്വപ്‌നങ്ങൾ... നല്ല ഉഗ്രൻ സിനിനാഗാനങ്ങൾ ഗൂപി സുന്ദരൻ സൂപ്പർ സുന്ദർ തന്നെ
@renjithushas4292 жыл бұрын
എനിക്ക് പാടാൻ കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു....
@shaijusmusictimes70683 жыл бұрын
രവീന്ദ്രൻ മാഷ്... വർണിക്കാൻ വക്കില....
@shinew52783 жыл бұрын
Great....👌👌👌
@kcshajikumar54473 жыл бұрын
ഇദ്ദേഹത്തെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താത്തത് എന്തുകൊണ്ടാണ് പുതിയ സിനിമകളിലൊക്കെ
@sargamusicart21753 жыл бұрын
Great 👌
@hussainainelly69647 ай бұрын
👍👍👍👍
@sandhyakrishna371127 күн бұрын
🙏🙏🙏
@shinevalladansebastian78473 жыл бұрын
സുന്ദരി പോലുള്ള ഗാനങ്ങളുടെ ക്രെഡിറ്റ് അതിന്റെ രചയീതാവിനാണ്..ആ മീറ്ററിൽ ആറ്റുകാൽ പൊങ്കാലക്ക് ഒരു ഭക്തി ഗാനം എഴുതിയാലും ഹിറ്റാണ്...അതുപോലെ തന്നെ ആണ് "കസ്തൂരി എന്റെ കസ്തൂരി" പോലുള്ള പാട്ടുകളും...ഈ ട്യൂണിനു ഒരു മാരിയമ്മൻ സ്തുതി എഴുതി നോക്കു. 🙂
@babujose98063 жыл бұрын
Great ❤👍
@parmanabanpappan66333 жыл бұрын
Good command
@bindhub93303 жыл бұрын
🙏🙏🙏💐
@sareeshkannoth89533 жыл бұрын
Super
@ayyappanmenon7693Ай бұрын
ചില രാഗങ്ങൾ പണ്ഡിതന്മാർക്ക് മാത്രം ആസ്വദിക്കാൻ പറ്റുകയുള്ളൂ എന്നാൽ ചില രാഗങ്ങൾ കർണ്ണ പിയൂഷ മായി സാധാരണക്കാർക്ക് പോലും തോന്നാം സാധാരണ ജനലക്ഷങ്ങൾ ഇഷ്ടപ്പെടുന്നില്ല എങ്കിൽ ചെമ്പൈ പോലും പാടിയിട്ട് ഒരു കാര്യവുമില്ല
@vineeshmb1344 Жыл бұрын
❤️♥️♥️
@ananthuk53723 жыл бұрын
❤️
@vijayanpillai10762 жыл бұрын
അനുഗ്രഹീത കലാകാരാ, താങ്കൾ നല്ല സിനിമാപ്പാട്ടുകൾ ചെയ്യണം , ചെയ്തേപറ്റൂ ...... ചെയ്താൽ കുച്ചു നല്ല പാട്ടുകളുണ്ടാകും ഉറപ്പാണ്. ഇപ്പോൾ കുറെ ഏറെ കക്ഷികൾ മൂസിക് ഡയറക്ടറെന്നു പറഞ്ഞിറങ്ങിട്ടുണ്ട്. നല്ല പാട്ടുകൾ ഉണ്ടാകുന്നില്ല. താങ്കൾക്ക് നന്മ വരട്ടെ .
@SantoshKumar-wt7mx3 жыл бұрын
Incredible 👌👌🙏
@girijamuraleedharan35323 жыл бұрын
Sare oru pattu kettal athinte ragam manassilakan enthu chaiyyanam
@Jc47193 жыл бұрын
💖💖💖👍👍👍
@rkramachandramoorthy6966 Жыл бұрын
നമിക്കിന്നു.
@anoopskpuram81683 жыл бұрын
Sir sudha saveriyil ulla kurach ganagale kurich avatharipikamo plz❤🙏
@tinunavaneetham2 жыл бұрын
4:14 കർണാടക സംഗീത പദ്ധതിയിൽ അങ്ങനെ അടുപ്പിച്ചു പാടുന്ന സ്വരങ്ങൾ ഇല്ലെന്ന് പറഞ്ഞു.ആദ്യ ചക്രത്തിലെ 6 രാഗങ്ങൾ ശുദ്ധ ഋഷഭം ശുദ്ധ ഗാന്ധാരം, അതിന്റെ പ്രതിമധ്യമ രാഗങ്ങൾ. ആറാം ചക്രത്തിലെ 6 രാഗങ്ങൾ ഷഡ്ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, അതിന്റെ പ്രതിമധ്യമ രാഗങ്ങൾ. പിന്നെ അന്തര ഗാന്ധാരം ശുദ്ധമധ്യമം, പ്രതിമധ്യമം പഞ്ചമം,ഷഡ്ജം ശുദ്ധ ഋഷഭം, പഞ്ചമം ശുദ്ധ ധൈവതം, കാകളി നിഷാദം ഷഡ്ജം, ചതു : ശ്രുതി ഋഷഭം സാധാരണ ഗാന്ധാരം,ചതു : ശ്രുതി ധൈവതം കൈശികി നിഷാദം ഇവയെല്ലാം അടുപ്പിച്ചു പാടുന്ന സ്വരങ്ങളാണ്.
@prasadp9678 Жыл бұрын
താങ്കളും ഇതുപോലുള്ള രാഗപരിചയം പ്രക്ഷേപണം ചെയ്യൂ. കേൾക്കട്ടെ
@musicaljourneywithvishnuprasad3 жыл бұрын
❤️😍
@naveenmoni61573 жыл бұрын
അതെ ഇന്നാണേ സുന്ദരി എന്ന പാട്ട് ഒരു കമ്പ്യൂട്ടര്‍ സോംഗായി കുറച്ചു ദിവസം പാടി മറന്നേനേ അല്ലേല്‍ വിദ്യാജിയോ വല്ലോം ചെയ്യണം...
@sreedevip40923 жыл бұрын
Sir...class eduthukoode....njangalk....makane padippikkanam sir evide yaanu..
@parmeshwark10493 жыл бұрын
Also raag Saranga Tarangini is more close to shudha sarang
@nandanammusics7453 жыл бұрын
🙏🙏🙏🙏🎻❤
@prakashgopalan31782 жыл бұрын
നല്ല പ്രോഗ്രാം. വളരെ വര്ഷങ്ങള്ക്കു മുൻപ്, ദൂരദർശൻ മലയാളം relay തുടങ്ങിയ സമയം. ശ്രീ. Balamurali കൃഷ്ണ. യുടെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ക്ലാസിക്കൽ മ്യൂസിക് അവതരിപ്പിച്ചശേഷം അതിൽ ഉള്ള സിനിമ ഗാനങ്ങൾ കാണിക്കുമായിരുന്നു. ഒരു പക്ഷെ അതിന് ശേഷം ഇപ്പോൾ ആണ് ഇങ്ങനെ പലരും പ്രോഗ്രാം അവതരിപ്പിക്കുന്നത്. അതിന് കാരണം ഒരു പക്ഷെ മ്യൂസിക്കൽ റിയാലിറ്റി show കൾ ആണ്