Salute Sir... Salute Harmony ... Your name will be marked in the history of health revolution happened in 21st century... Definitely... You are doing a historic involvement in Malayali's health...
@georgejohn7522 Жыл бұрын
വളരെ വികലമായ ഒരു കമന്റ് നേരെ താഴെ ഉണ്ട് 😄😄 രോഗം വരാതെ നോക്കുന്നതാണ് രോഗം ചികിൽസിച്ച് ഭേദമാക്കുന്നതിലും നല്ലത് എന്ന് മനസിലാക്കുക. തോന്ന്യവാസം കാണിക്കുന്നത് ആണ് പ്രധാന പ്രശ്നം.... "ഇഷ്ടപ്പെട്ട" ഭക്ഷണം " തോന്നുന്ന " നേരത്ത് " തോന്നിയ " അളവിൽ തിന്നുന്ന സ്വഭാവം തീർച്ചയായും തോന്ന്യവാസം തന്നെയാണ് 😄 ഇത് മനസിലാക്കാൻ ബുദ്ധി മാത്രം പോരാ അല്പം വിവരം കൂടി വേണം.. 😄😄😄
@UdayakumarcUdayakumarc-on7vu Жыл бұрын
Sathyam,❤
@Blackpanthers15 Жыл бұрын
മാറാരോഗം വന്നു കഷ്ടപെടുമ്പോളും, മറ്റുള്ളവരെ കഷ്ടപ്പെടുത്തുമ്പോളും വൈകി എത്തിയ തിരിച്ചറിവോടെ കിടന്നു ആലോചിച്ചോളും
@shirlyjohn7692 ай бұрын
Very true.
@abdulmanaf687411 ай бұрын
Life style is future medicine ✅
@Jayasree-x2k Жыл бұрын
Very informative..Thanku soo much sir🙏
@62araajnish Жыл бұрын
Hi Doctor, that was a wonderful information you passed to us. I am a heart patient undergone two angioplasty, still taking enough medicines for the last twenty years. Now at 61, retired govt servant. Anyhow, I am going to have a thorough inspection of my daily activities, food habits and lab tests as you have said. And sooner to have a consultation with you. Thanking you.
@Sansspace Жыл бұрын
My dad had a heart problem at 45now he is 85.he has a son who is mentally unstable after taking lsd... Still he eats sleep and live... What is the core reason for his health is he is never bothered too much on anything exp. Health take medicine and eat fearlessly his friends all died at 63,67,78,72,54..why they do the test itsgood but too much of energy spend on health is dangerous.. I know a guy who downloaded an app paid 1800/- per month had a blood glucose monitor tab on his hand.. When he eats he checks the app for high or low.. At first the sugar came down coz he was not having sugar in anything he eats.. After 6months the app.. Stops and asked him to pay a lumpsum amount for a year he did that then this became his routine checking even after eating breakfast.. Lunch snacks dinner... His stress level was high he died of heart attack.. So please as a consciousness coach free your mind eat whayever you want but after 4pm try to have light food before 7..walk laugh and be free ..
@gangadharannedunghat1843 Жыл бұрын
Great to read your success story, Raajnish. It’s a testament to the good quality of care you have received and very importantly the care that you have already taken. One of the dictums of Modern Medicine is to stick to the line of management that is working well. Best wishes to you
@dr.ajnaskallara189711 ай бұрын
very informative
@ss-jc3kr Жыл бұрын
Nice information 🙏💕💕💕💕
@vipinsecret1 Жыл бұрын
Hi sir I seen the truth about metabolism & lifestyle decease in Malayalam. Thanks
@ThankUmothernature Жыл бұрын
Excellent Doc👏👏👏 kindly add HOMOSISTEEN TOO
@madhavgs Жыл бұрын
Thank you Dr
@abdullaqdy691 Жыл бұрын
Thanks
@prpkurup2599 Жыл бұрын
നമസ്തേ dr 🙏
@prafullaraghu6600 Жыл бұрын
Plse do a video on vertigo. Ear imbalance
@rajeevomanakuttan2908 Жыл бұрын
Test comment box mention ചെയ്താൽ നന്നായിരുന്നു
@biotechppm6823 Жыл бұрын
❤, good video
@Pankan1234 Жыл бұрын
Which lab does fasting insulin ?? I checked with a clinic, they haven't even heard about this
@ThankUmothernature Жыл бұрын
Kindly plz mentioning uric acid levels.. Thank you so much for your great efforts 🙏🙏🥰
@roshithkurungat4880 Жыл бұрын
@mathewvaghesevarghese9936 Жыл бұрын
100%👍👌
@abdulrahimanvv3376 Жыл бұрын
Very educating. I have one question. The preferable lab reading you specified is applicable for all ages? I am 65 and should it be the same for me also. Because as you grow old, your body deteriorate. Pls respond.
@sahaselva8077 Жыл бұрын
👌
@sanilkumar1171 Жыл бұрын
ഒരു ടെസ്റ്റും ചെയ്യാതെ ഇരിക്കാമോ 90 ശതമാനം രോഗവും ഇല്ലാതെ ആക്കാം... ടെസ്റ്റ് ചെയ്താൽ അത് കൂടി ഇത് കുറഞ്ഞു .. അത് കണ്ട് പേടിച്ച് സ്ഥിരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പല ആഹാരവും ഇല്ലാതെ ആക്കും.. എന്നിട്ട് അതിൻ്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം വരികയും ചെയ്യും.. 😂😂 നല്ല ബുദ്ധി.. വെറുതെ അല്ല മെഡിക്കൽ സ്റ്റോറുകൾ ഇത്രയും കൂടുന്നത്.. 😂😂
@mythoughtsaswords Жыл бұрын
Correct
@Nithings93 Жыл бұрын
കൈയിൽ കാശുണ്ടെങ്കിൽ ഒന്നും ടെസ്റ്റ് ചെയ്യാതെ ആരോഗ്യം സംരക്ഷിക്കാതെ വീട്ടിൽ കയറി ഇരിക്കാം. Liver, kidney, heart ഒക്കെ അടിച്ചു പോകാറാവുമ്പോൾ ആശുപത്രിയിൽ കൊണ്ടു ഓടിയ മതി വീട്ടുകാർ മെനകെടുത്താൻ വേണ്ടി.
@Blackpanthers15 Жыл бұрын
നിങ്ങൾ കഴിച്ചോളൂ, ഇഷ്ടം പോലെ ഇഷ്ടം ഉള്ള ആഹാരം കഴിച്ചോളൂ, ഒരു പഴംചൊല്ലുണ്ട് കണ്ടാലറിയാത്തവൻ കൊണ്ടാലറിയും
@sajeshasarikkal2466 Жыл бұрын
ഒരു test ഉം വേണ്ടാ.... കഴിക്കാനുള്ള ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി.
@lathajk4323 Жыл бұрын
Pls tell us about the vegetarian diet to address vitamin b12 deficiency
@TheNation20136 ай бұрын
Get suplymentation
@Pankan1234 Жыл бұрын
Where is your clinic??
@lilyfrancis8753 Жыл бұрын
Thanks somuch for the great information Dr Please where is your clinic
@pradeepkumark.n1981 Жыл бұрын
He is a vet. Dr.
@Blackpanthers15 Жыл бұрын
@@pradeepkumark.n1981functional health coch koodiyanu dr
@shoukathalik1846 Жыл бұрын
From where can I do these tests?pls inform.
@du23774 Жыл бұрын
👍👍👍👍👍
@shankar4330 Жыл бұрын
Also calculate Homa IR index using fasting insulin and fasting glucose levels. This is the most important marker to know if we are moving towards diabetes. It measures our insulin resistance.
@faizalfzls5853 Жыл бұрын
ഈ ടെസ്റ്റ് മലപ്പുറം ജില്ലയിൽ എവിടെ ഉണ്ട്
@shankar4330 Жыл бұрын
@@faizalfzls5853i am not from Malappuram but any good lab should have it.
@baijuthomas3716 Жыл бұрын
if you can recommend is MRI scan to pre check any heart issues or is echo/ treadmill sufficient . Thanks
@jojivarghese3494 Жыл бұрын
I think liver function test also is important.
@manjunathsukumaran Жыл бұрын
Yes, it is.
@sajeevsadasivanpillai8455 Жыл бұрын
Where is ur clinic dr
@abdulrahimanvv3376 Жыл бұрын
Is Bioelectric impedance Analysis done is local labs? If not, where can I get it done?
@abtmzr Жыл бұрын
സർ പ്രവാസിയാണ്... 52 കഴിഞ്ഞു ഈ പറഞ്ഞ കാര്യങ്ങൾ ഒരു ടെക്സ്റ്റ് കിട്ടുമോ ?
@resmypeter84226 ай бұрын
❤❤🙋👍
@mohananpoduval5558 Жыл бұрын
Where is your clinic Dr
@rassu1974 Жыл бұрын
As per your presentation, not clarify about insulin. Can you explain? How much we need it ? Low is risk? Or it should be high morethan 7?
@SANTHOSH1a Жыл бұрын
Which test needs to done?
@sudhan995510 күн бұрын
Plz let me know your qualifications
@veenasusheela7142 Жыл бұрын
Kurach koodi simple aay parayamo. Fasting blood sugar 120 alle
@adrsby Жыл бұрын
Fasting Insulin Level എല്ലാ ലാബുകളിലും പരിശോധിക്കുമോ?
@shankar4330 Жыл бұрын
Yes
@paulkattady92018 ай бұрын
In this you said the waist /hip ratio is 0.95 for male. In -Are you deficient- you said waist /hip ratio is 0.80 for males. Which is correct?
ഇതൊക്കെ Dr മാർ, Lab, Pharmacy etc.. വളർത്താനുള്ള ഒരു infirmation ആയി മാത്രമെ കാണാൻ കഴിയുന്നുള്ളൂ എന്നാണ് അഭിപ്രായം
@Blackpanthers15 Жыл бұрын
തെറ്റായ അഭിപ്രായം ആണ്, രോഗം വന്നു കഷ്ടപെടുമ്പോൾ മനസിലാകും
@rajeshshaji7666 Жыл бұрын
Every test for medicine mania
@lamya5428 Жыл бұрын
Fasting insulin 3 aayaal kuzhappamundo?
@Kabeerkazhunkhil Жыл бұрын
ഒരിക്കലും ആരും ഈ വക ടെസ്റ്റ് കൾ ചെയ്യരുത് ഉദ:കോടിയേരി ബാലകൃഷ്ണൻ എന്ന ഊർജസ്വലനായ നേതാവ് വെറുതെ ഒന്ന് ടെസ്റ്റ് ചെയ്തു 10 തൊ പതിനഞ്ചോ കൊല്ലം കൂടി നന്നായി ജീവിച്.. മരിക്കേണ്ട ആൾ ഒന്നര കൊല്ലം കൊണ്ട് മരിച്ചു... അസുഖം വരുമ്പോൾ വരട്ടെ അപ്പോൾ നോക്കാം ചില അസുഖങ്ങൾ നമ്മുടെ ശരീരം തന്നെ നമ്മൾ അറിയാതെ മാറ്റി തരും..
@ummernoushad5232 Жыл бұрын
Soooooooper
@nairpandalam6173 Жыл бұрын
@@ummernoushad5232 സോപ്പെർ
@sumanair9317 Жыл бұрын
How to check fasting insulin? I haven't seen this test offered in any lab. Should we ask it specifically?
@ganh222 Жыл бұрын
It is available in labs like ddc, ddrcl etc. Mine was 5
@ashrafsha554 Жыл бұрын
Viswasikkan paadillatha 2 proffesion aanu..doctors n layers...I Ed thirichariyuka
@Blackpanthers15 Жыл бұрын
🤔🤔, ക്ലിയർ ആയില്ല
@3roses884 Жыл бұрын
@@Blackpanthers15ആവശ്യത്തിൽ കൂടുതൽ ടെസ്റ്റ് ഉം medicine ഉം എഴുതി കമ്പനി ക്ക് ക്യാഷ് ഉണ്ടാക്കി കൊടുത്ത് സ്വന്തം പോക്കറ്റ് ഉം നിറക്കുന്ന
@onlinebioclassesbybindu Жыл бұрын
Sir Ellam ok aanu. Ldl 147 Any problem ?
@Blackpanthers15 Жыл бұрын
കൂടുതൽ ആണ്
@bahuleyanputhenparambil553 Жыл бұрын
Chummatha irikkunnavara okke test cheythu rogi aakkanda.
@PACHAKAMCHANNEL Жыл бұрын
Body composition analyzer എന്താണ് എന്ന് ഒന്ന് വിശദീകരിക്കാമോ
@manjunathsukumaran Жыл бұрын
It is a machine that looks like a standard weighing machine. You can buy online from amazon from around Rs 3000. It will help analyze body fat, muscle, water etc. Much more useful than weight or BMI
@usha8111 Жыл бұрын
@@manjunathsukumaranthank you Dr.
@TheNation20136 ай бұрын
കേരളത്തിൽ എത്ര ശതമാനം ആളുകൾക്ക് 20% നു താഴെ ബോഡി ഫാറ്റ് ഉള്ളവർ ഉണ്ടാവും ? ഒരു മുപ്പത്തഞ്ചു വയസ്സിന് മേലെ ഉള്ളവർ ?
@shamnadv8815 Жыл бұрын
Ente vit D 21 aanu ,njn check cheythu. Ath engane kootam?
@SherlyShaji-o4c Жыл бұрын
Consult a physician soon. Vitamin D tab edukkanam.
@tomshaji Жыл бұрын
Sunlight
@muhammedshafi4987 Жыл бұрын
Alllam ok annne batt car two villar tatti marichu 😢
@AbdulRazak-gi6et Жыл бұрын
എന്താ സാറിന് പരമാവധി മലയാളത്തിൽ പറഞ്ഞാൽ താങ്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടത് 90 ശതമാനവും മലയാളികളാണ്.
@Jozephson Жыл бұрын
ഇംഗ്ലീഷ് പഠിച്ച് എന്ന് വെച്ച് ഒന്നും നഷ്ടപ്പെടില്ല.. ഉവ്വോ😂
@ranigeorge1824 Жыл бұрын
Try to learn some English😂😅
@tmvijayalakshmi2896 Жыл бұрын
When I was taking med for diabetics I simply checked my fasting insulin on my own and found it's 5. But after some five years now it's 10. My HS-CRP is 6.6.
@vijayakumarg.p3188 Жыл бұрын
മുക്കുറ്റി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് സൈഡിഫെക്ട് ഒണ്ടോ
@sureshkumars2567 Жыл бұрын
കുടിക്കരുത് ബ്ലഡ് കോട്ട് akum
@_-_177 Жыл бұрын
ചെമ്പരത്തി പൂ ittu തിളപ്പിച്ച വെള്ളം kudikkamo
@Kotthil Жыл бұрын
ചൊറിയണം ഇട്ടു കുടിച്ചാൽ നല്ലതാണ്
@nairpandalam6173 Жыл бұрын
@@Kotthilകഷ്ടം
@royn.v5794 Жыл бұрын
അടിയന്തിരം കഴിഞ്ഞ് എന്തിനു ടെസ്റ്റ്
@truthway634610 ай бұрын
യൂ ട്യൂബ് ഡോക്ടർ മാരുടെ നിർദേശം കേട്ട് ഏഴ് കിലോ കുറഞ്ഞു. ഒരു ഭക്ഷണവും കഴിക്കാൻ കാണുന്നില്ല എല്ലാം ഭക്ഷണവും പ്രശ്നം.
@rajeevpandalam41312 ай бұрын
😂😂
@KLDUDE-qo4wt Жыл бұрын
, എന്നിട്ട് വേണം പേടിച്ച് രോഗി ആകണം
@rajankamachy1954 Жыл бұрын
ഗുണനിലവാരം ഉള്ള ലാബ്...😅😅😅
@ragamsatheesh1824 Жыл бұрын
DDC Lab
@nairpandalam6173 Жыл бұрын
@@ragamsatheesh1824DDRC lab
@helanapeter8358 Жыл бұрын
1. Body metrics 2Waist Hip Ratio 3 Skeleton Muscle 4.Fasting INSULIN 5.High Density Lipoprotein 6.Uric Acid 7.Vit. D
@nandakumarnandan178710 ай бұрын
💪 very Informative
@binukumar2022 Жыл бұрын
Ok.but these are too much tests.
@jaisonaugustine-ot7mm Жыл бұрын
പ്ലസ് phone no
@sivasankaranav61046 ай бұрын
Test cheythukonde irikkuka, vaccine etukkuka, pills pop cheyyuka, puthiya puthiya marketing techniques !!!
@mohdm.c.9865 Жыл бұрын
May I ask you about your qualification to advise us about medicines, tests and other health related issues? Sorry dear, these days every tom dick and harry advise us by uploading videos on any subjects under the sun
@manjunathsukumaran Жыл бұрын
You can find it in the following link : www.harmonywellnessconcepts.com/team
@mohdm.c.9865 Жыл бұрын
@@manjunathsukumaran thanks dear
@ummernoushad5232 Жыл бұрын
Gunanilvaramulla lab. Illa bayappeduthalla saaaare. Kuppamillathe. Anggattu poo😅ttttttte😅😅😅😅
@johndaniel5078 Жыл бұрын
😂😂😂
@KLDUDE-qo4wt Жыл бұрын
😂😂
@yesiunderstand6044 Жыл бұрын
ഇയാൾ മൃഗ ഡോക്ടർ ആണ് 😅😅
@Ajaycheruvally-nr7gw Жыл бұрын
Rerouted his carrier to human being
@florycr61529 ай бұрын
Dr.please can I get ur phone number ? Where is ur clinic ?
@manjunathsukumaran9 ай бұрын
Hello, You can get in touch with our clinic at +918075668051.