രാശികൾ 3 തരം | ഗ്രഹപ്രഭാവം | A Sreekumaran Thampi Show | EP : 47

  Рет қаралды 16,453

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Пікірлер: 87
@sumedha7853
@sumedha7853 2 жыл бұрын
സാറിന്റെ ക്ലാസ് കഴിയുമ്പോൾ തന്നെ ആ വിഷയം ഹൃദിസ്ഥമായി കഴിഞ്ഞിരിക്കും. കഴിഞ്ഞ ക്ലാസ്സിൽ ഗ്രഹങ്ങളുടെ ഉച്ചനീചങ്ങളെ കുറിച്ചു പഠിച്ചു. ഈ ക്ലാസ്സിൽ ചര സ്ഥിര ഉഭയ രാശികളെക്കുറിച്ചും. You are an excellent teacher also! Great! God may bless you,Sir!
@monikrishna8861
@monikrishna8861 2 жыл бұрын
ഏതൊരു കാര്യത്തിലും സാറിന്റെ അപാരമായ അറിവ് നമ്മെ അത്ഭുതപ്പെടുത്തുന്നു.....
@ssajikumar2867
@ssajikumar2867 2 жыл бұрын
ജ്യോതിഷ ശാസ്ത്രത്തിന്റെ വിശ്വാസ്യത താങ്കളുടെ പ്രഭാഷണ പരമ്പരയിലൂടെ വർദ്ധിച്ചിരിക്കുന്നു. "ഭാരതത്തിന്റെ തനത് സംസ്കൃതികളെ ലോകത്തിന്റെ മുന്നിൽ പുനർ ക്രമീകരിക്കപ്പെടുന്ന ഉദ്യമത്തിന് ഒരായിരം നന്ദി....
@vrindav8478
@vrindav8478 2 жыл бұрын
🙏 Namasthe Sir... 💐
@mohanacheroor4029
@mohanacheroor4029 2 жыл бұрын
ഹരി ഓം വളരെ ഗുണകരം തന്നെ👍
@kanchanakp8510
@kanchanakp8510 Жыл бұрын
നന്ദി നമസ്കാരം ❤️🙏❤️
@lekhal3393
@lekhal3393 2 жыл бұрын
Great Sr Thank you veryvery much 🌹
@swaminathan1372
@swaminathan1372 2 жыл бұрын
വളരെ നന്ദി Sir...🙏🙏🙏
@pkmullassery2731
@pkmullassery2731 8 ай бұрын
Excellent way of teaching like spoon feeding children .... Like medicines with honey
@raveendranraveendran2096
@raveendranraveendran2096 8 ай бұрын
Sir sirnte class very good nirthathe parayanam sir
@mayadev298
@mayadev298 2 жыл бұрын
Nannaayi manassilakkan saadhichu🙏
@induajith7254
@induajith7254 3 ай бұрын
Thanku Sir ...
@unnitm7907
@unnitm7907 2 жыл бұрын
It is believed that a good teacher is one who reaches out to the weakest student and make him understand the subject taught Not one who indulges in flaunting his knowledge on the subject If that be so Thampi Sir as a teacher of Astrology is unequalled let alone surpassed God bless
@jayeshk3586
@jayeshk3586 2 жыл бұрын
ഗുരവേ നമഃ 🌷🙏 ഫൈൻ ട്യൂൺ super..
@andrewakslee6441
@andrewakslee6441 2 жыл бұрын
Again..a..top..class.commentary On...Hindushastram...carry...on Sirji... wishes
@sreengkgk1060
@sreengkgk1060 Жыл бұрын
വന്ദനം ഗുരു🙏🙏🙏
@madhmaraminna4823
@madhmaraminna4823 4 ай бұрын
Great sir ( പപ്പൻ കാസറഗോഡ് )
@balagupthan9346
@balagupthan9346 2 жыл бұрын
Good lessons
@lakshmikutty7453
@lakshmikutty7453 2 жыл бұрын
മഹാനായ അങ്ങേക്ക് നൂറു നമസ്കാരം ഒരു വിദ്യാർത്ഥി ആയി മുൻപിൽ ഇരുന്ന് ഗുരുമുഖത്ത് ഇരുന്നു പഠിക്കുന്നതായി തോന്നുന്നു ഇന്നത്തെ അധ്യാപകർ തീർച്ചയായും ഇതു കാണേണ്ടതാണ് 🙏🙏🙏🙏🙏🙏🙏
@muralykrishna8809
@muralykrishna8809 2 жыл бұрын
വളരെ സന്തോഷം തമ്പിസര്‍ ; നന്ദി നമസ്കാരം🙏
@raveendranraveendran2096
@raveendranraveendran2096 8 ай бұрын
Ente priya thambi sirnu abhinandanangal ethra ariv pakannu tharunnathinu
@kiranpillai
@kiranpillai 2 жыл бұрын
Informative🙏🏻
@lathabhaskar3336
@lathabhaskar3336 2 жыл бұрын
🙏🙏🙏
@mohananap6776
@mohananap6776 2 жыл бұрын
സ്നേഹത്തോടെ ബഹുമാനത്തോടെ
@sushilmathew7592
@sushilmathew7592 2 жыл бұрын
Sir,you seem to be a great astrologer.
@sandas9870
@sandas9870 2 жыл бұрын
ഗുഡ് സാർ നന്ദി
@mohananap6776
@mohananap6776 2 жыл бұрын
അടുത്ത വീഡിയോ ക്കായി കാത്തിരി ക്കുന്നു
@giridharanmp6128
@giridharanmp6128 2 жыл бұрын
🙏🙏വളരെ ലളിതമായ അവതരണം 🙏🙏
@dmpradeepmoha9703
@dmpradeepmoha9703 2 жыл бұрын
Thanks sir.
@psubhash5500
@psubhash5500 2 жыл бұрын
സര്‍, അങ്ങ് ഒരു സര്‍വകലാശാല ആണ്. 🙏🏻🙏🏻
@drjayan8825
@drjayan8825 2 жыл бұрын
Congratulations with my prayers 🙏🧡💚💛✌️🌹
@kesavanvn3661
@kesavanvn3661 2 жыл бұрын
Good information
@vineshghegde8588
@vineshghegde8588 2 жыл бұрын
❤️❤️❤️
@sreekalaramesh528
@sreekalaramesh528 Жыл бұрын
സാർ,നമസ്കാരം.
@sivanandanpv1489
@sivanandanpv1489 2 жыл бұрын
U are very good.
@mohananap6776
@mohananap6776 2 жыл бұрын
സാധാരണക്കാരായ ഒരു പാട് ആളുകൾ ക്ക്‌ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന സർ
@jayalekhab1902
@jayalekhab1902 2 жыл бұрын
Sir, sirne oppavum jecob Alexander sirne oppavum oru selfi edukkan bhayankara agraham, nadakkumo entho, eeswara nishchayam
@remajnair4682
@remajnair4682 2 жыл бұрын
തമ്പി സാർ നമസ്കാരം 🙏🙏❣️❣️ഇന്ന് എൻെറ കമൻറ് ആദ്യം 🌹🌹 സാറിന്റെ ക്ലാസ്സ് കേൾക്കുന്നവർ മനസ്സിലാക്കട്ടെ ജ്യോതിഷം ശാസ്ത്രമാണ് ഇത് കണക്കാണ് എന്ന്.☝️☝️
@indupnair
@indupnair 2 жыл бұрын
നമസ്കാരം സാർ 🙏🏼🌹
@rensidaniel
@rensidaniel 2 жыл бұрын
🙏🙏🙏.....
@remadevijanakiamma4457
@remadevijanakiamma4457 2 жыл бұрын
നമസ്തേ സർ 🙏
@manjuraj9331
@manjuraj9331 2 жыл бұрын
Namaskaram sir🙏🙏🙏
@truthandlove8868
@truthandlove8868 2 жыл бұрын
Legend
@sushamamn9794
@sushamamn9794 2 жыл бұрын
Sir സുഖമാണോ 🙏
@abhilashraveendran4159
@abhilashraveendran4159 2 жыл бұрын
Namasthe sir
@sabukp6278
@sabukp6278 2 жыл бұрын
Kashtam undu sir
@nidish.vnidhish5690
@nidish.vnidhish5690 2 жыл бұрын
👌👌👌
@anithamohan6410
@anithamohan6410 2 жыл бұрын
Sir,sir ne pole njan aradhikkunna oru vykthithwam anu sri Premnazir.sir kindly do an episode about sri Premnazir clearing Vijayasree s case agaist Kunchacko that if Premnazir involved the case she would have bee did suicide.There is a move to make bad impression against sri.premnazir in u yube channel of santhivila dinesh about the death of vijayasree and the shooting that was occured at the same day of her death...Premnazir attented the shooting. He also talked about you and the incident happened at Vijayasree cottage og Merriland studio I am a big fan of Prem Nazir and daily see one b&w cinema .I like cinemas written by you lyrics by you of Premnazir films.Kindly make an episode about prem nazir and vijayasree.
@sreethampi100
@sreethampi100 2 жыл бұрын
Will do it later....
@muthalavan1122
@muthalavan1122 2 жыл бұрын
@@sreethampi100 അതെ കേൾക്കാൻ താല്പര്യം ഉണ്ട്‌..
@sreethampi100
@sreethampi100 2 жыл бұрын
I will be doing one or 2 episodes on Nazir sir. You will have to wait.
@rajeshunni7772
@rajeshunni7772 9 ай бұрын
Marakkelle ... 3651/4...
@ramlabeevi3185
@ramlabeevi3185 2 жыл бұрын
🌹🙏🙏🙏🌹
@ajayradhakrishnan8274
@ajayradhakrishnan8274 2 жыл бұрын
Sir, please do an episode on the Yakshi that you mentioned before in a QnA video, where you were talking about your uncle who was a famous sidhavaidyan.
@padmauk6120
@padmauk6120 2 жыл бұрын
ജീവിതകാലം മുഴുവൻ ഒരു വിദ്യാർത്ഥിയായിരിക്കുക എന്ന ഒരു സന്ദേശമാണ് സാറിൽ നിന്നും കിട്ടുന്നത്.പല വിഷയങ്ങളിലും സാറിനുള്ള അറിവ് ഗംഭീരം തന്നെ. നമിക്കുന്നു. Sports ൽ സാറിന് താൽപര്യമുണ്ടോ? ഏത് game ആണ് ഇഷ്ടം?
@sreethampi100
@sreethampi100 2 жыл бұрын
Cricket, Football, Tennis. I was a good badminton player during my school days.
@sibyks5312
@sibyks5312 2 жыл бұрын
നമസ്കാരം സാർ
@alameenmedia7698
@alameenmedia7698 2 жыл бұрын
❤️✍️
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 9 ай бұрын
Namikkunnu
@NBalan-uw8wp
@NBalan-uw8wp 2 жыл бұрын
👍 n balan (You tube channel )
@sarojinikuttyp3769
@sarojinikuttyp3769 2 жыл бұрын
അങ്ങയ്ക്ക് എൻ്റെ നമസ്കാരം
@Sreerag.19
@Sreerag.19 2 жыл бұрын
നമസ്ക്കാരം സർ, ചില സംശയങ്ങൾ..ഒരു പക്ഷെ,ആധികാരികമായി ഒരു മറുപടി അങ്ങേയ്ക്ക്‌ സാധിക്കും എന്ന് വിശ്വസിക്കുന്നു. 1. ഒരു കൂട്ടർ പറയുന്നു..നന്നായി ജീവിക്കുക നന്മകൾ ചെയ്യുക..മരണ ശേഷം സ്വർഗ്ഗത്തിൽ പോകും..പാപം ചെയ്യുന്നവർ പല ശിക്ഷകൾ അനുഭവിക്കും എന്നൊക്കെ. 2. ഒരു കൂട്ടർ പറയുന്നു..ജീവിതം തന്നെ മുന്നേ എഴുതിവച്ച ഒരു തിരക്കഥ ആണെന്നും നമ്മളെല്ലാവരും അതിനനുസരിച്ച്‌ പ്രവർത്തിക്കുന്നു എന്ന് മാത്രം..സംഭവിക്കാനുള്ളതൊക്കെ സംഭവിക്കുമെന്നും.. " ഇതിൽ ഏത്‌ വിശ്വസിക്കണം" ?
@kbn5852
@kbn5852 2 жыл бұрын
എനിക്കും ഇതേ സംശയം. ഇതുപോലെ പലതും.
@sarojan2569
@sarojan2569 2 жыл бұрын
ഭൂതകാലം എന്നാൽ കഴിഞ്ഞകാലം, ഭാവി നമ്മുടെ കയ്യിൽ അല്ല. ഈ നിമിഷം ചെയ്യുന്ന നന്മകൾ കൊണ്ട് നമ്മുടെ ലക്ഷ്യം നേടാൻ കഴിയും. 🙏
@darshanamk232
@darshanamk232 Жыл бұрын
രണ്ടും ചേർന്നതാണ് ശരി.ഇന്നിൻ്റെ നന്മ പ്രവൃത്തികൾ കൊണ്ട് കർമ്മഫലത്തിൻ്റെ ദോ ഷ കാഠിന്യം കുറയും.മറിച്ചും സംഭവിക്കും
@mohananap6776
@mohananap6776 2 жыл бұрын
നമസ്കാരം സർ
@prasannamuralidharan1319
@prasannamuralidharan1319 2 жыл бұрын
Thangal eppozhum jothisham mathram video cheyyunathu very um subjects expect cheyyunu
@sreethampi100
@sreethampi100 2 жыл бұрын
There are 7 segments. Watch the earlier videos
@prasannamuralidharan1319
@prasannamuralidharan1319 2 жыл бұрын
I watched full videos
@prasannamuralidharan1319
@prasannamuralidharan1319 2 жыл бұрын
Nowadays you aren't not posting other segments repeatedly posting about jothisham
@Barbie26418
@Barbie26418 10 ай бұрын
​@@sreethampi100sir jyothisham vedio cheyyamo 🙏
@harilaalpk
@harilaalpk 2 жыл бұрын
താങ്കൾ "മലയാളമനോരമ"യിലെ 'ഞായറാഴ്ച'യിൽ എഴുതുന്ന അനുഭവക്കുറിപ്പുകൾ വളരെ ഹൃദ്യമാണ്. അത് കണ്ട ഉടനെ ലേഖനത്തിലെ അവസാന ഭാഗത്തേക്ക് ആണ് ആദ്യം കണ്ണ് ഓടുക. "തുടരും"എന്ന് എഴുതിയിട്ടുള്ളതായി ആദ്യം ഉറപ്പുവരുത്തും. "അവസാനിച്ചു" എന്ന് കാണാൻ ഒട്ടും ഇഷ്ടമല്ല. ഒരു തിരക്കഥ വായിക്കുന്ന പോലെയാണ് എനിക്ക് തോന്നുക. ഇത്രയും അനുഭവസ്ഥൻ ആയ താങ്കളുടെ ജീവിതത്തിൽ നടന്ന പ്രധാന കാര്യങ്ങളും സംഗീതരംഗത്തെയും അഭിനയരംഗത്തെയും പ്രഗത്ഭർ ഉൾപ്പെടുന്ന കഥകളും വായിക്കാൻ നല്ല രസമുണ്ട്. ഉടനെയൊന്നും ആ കുറിപ്പുകൾ നിർത്തരുത് എന്നൊരു അഭ്യർത്ഥനയോടെ അങ്ങയുടെ ഒരു ആരാധകൻ.
@sudharashanbalakrishnan2079
@sudharashanbalakrishnan2079 2 жыл бұрын
സത്യം
@grissomkottommannil1969
@grissomkottommannil1969 2 жыл бұрын
രാശിയും, മാസവും ഒന്നാണോ? രണ്ടാണെങ്കിൽ വിശദീകരിക്കാമോ?
@sreethampi100
@sreethampi100 2 жыл бұрын
Watch my earlier videos.
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
ഹോമിയോ VS ആധുനിക വൈദ്യം
@vilasinikk4447
@vilasinikk4447 4 ай бұрын
ചില അക്ഷരങ്ങൾ പറയുമ്പോൾ ഉറപ്പായിപറയുന്നില്ല
@psubhash5500
@psubhash5500 2 жыл бұрын
സര്‍, ഒരു സംശയം തീര്‍ത്തു തരണം എന്ന് അപേക്ഷിക്കുന്നു. വയലാറിന്റെ ഒരു ഗാനത്തില്‍ "..പകല്‍ വാണ പെരുമാളിൻ രാജ്യഭാരം..വെറും പതിനഞ്ചു നാഴിക മാത്രം..." എന്ന് സൂര്യനെ കുറിച്ചും "...പളുങ്കു മണ്ഡപത്തില്‍ നിന്റെ നൃത്തം വെറും പതിനഞ്ചു നാഴിക മാത്രം " എന്ന് ചന്ദ്രനോടും പറയുന്നതിന്റെ കണക്ക് എന്താണ്.
@sudhab703
@sudhab703 2 жыл бұрын
സാറിന് ഇപ്പോൾ ബുധദശ അല്ലേ? സാറിന്റെ ഗ്രഹനിലയിൽ ഉജ്ജ്വലിച്ചു നിൽക്കുന്ന ഗ്രഹം ബുധൻ തന്നെയല്ലേ.ശനിയിലായിരിക്കും മകൻ നഷ്ടപ്പെട്ടത്. ശനിഎന്നേയും ധാരാളം കരയിച്ചിട്ടുണ്ട്.ജ്യോതിഷം ദൈനംദിന എന്നെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. താങ്കളുടെ ചാനൽ വലിയ ബഹുമാനത്തോടെ ഞാൻ അനുഗമിച്ചു കൊണ്ടിരിക്കുന്നു.കാലത്തിനു നന്ദി പറയുന്നു.
@vijinravi1765
@vijinravi1765 2 жыл бұрын
സർ, ആത്മകഥ പ്രീ പബ്ലിക്കേഷനിൽ ഓർഡർ ചെയ്തിട്ടുണ്ട്. കോപ്പി ലഭിക്കാൻ കാത്തിരിക്കുന്നു
@mohananap6776
@mohananap6776 2 жыл бұрын
എനിക്ക് ജാതകം ഇല്ല
@remadevinair2707
@remadevinair2707 2 жыл бұрын
🙏
@sithusaseendran3065
@sithusaseendran3065 2 жыл бұрын
നമസ്കാരം സാർ 🙏🙏🙏🌹🌹🌹🌺🌺🌺🏵️🏵️🏵️🌼🌼🌼
@sreelathap6239
@sreelathap6239 2 жыл бұрын
നമസ്കാരം സാർ 🙏
@rajeevprasad3653
@rajeevprasad3653 2 жыл бұрын
🙏🙏🙏🙏🙏🙏
@geeths9678
@geeths9678 2 жыл бұрын
നമസ്കാരം സർ
@sunilkumarmk6474
@sunilkumarmk6474 Жыл бұрын
🙏🙏🙏
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
With Jayachandran Oct 2011, Vancouver, Canada
8:16
Dr. Sukumar Canada
Рет қаралды 2,2 М.
അമ്മ എന്ന ആനന്ദഭൈരവി | ജീവിതം | Sreekumaran Thampi | EP : 40
30:55
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН