Рет қаралды 2,805
കുമരകംകാരായ രണ്ട് യുവ പ്രതിഭകൾ ഒരുക്കിയ മനോഹരമായ ക്രിസ്ത്യൻ ഭക്തി ഗാനം നിങ്ങൾക്കായ് സമർപ്പിക്കുന്നു.
കുമരകം ടുഡേ അംഗങ്ങളായ മാത്യൂകുമരകം രചനയും ജോജി പാണംപറമ്പിൽ സംഗീതവും നിർവ്വഹിച്ച് ശ്രേയ കുട്ടി പാടുന്ന ഈ ഗാനം ഇതിനോടകം ഏറെ പ്രശംസ നേടി കഴിഞ്ഞു.