രാജപ്പൻ ചേട്ടന് 7.3 ലക്ഷം രൂപയുടെ അവാർഡ് | ജീവിതം മാറിമറിഞ്ഞത് നന്ദുവിൻ്റെ ഒരൊറ്റ ക്ലിക്കിൽ📸

  Рет қаралды 1,236

Kumarakom Today

Kumarakom Today

Күн бұрын

കായലിൻ്റെ കാവലാളായ എന്‍.എസ്. രാജപ്പനെ തേടി തായ് വാനിൽ നിന്നും പുരസ്‌കാരം എത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച വേമ്പനാട്ട് കായലിന്റെ രക്ഷകന്‍ എന്‍.എസ്. രാജപ്പനെ തേടി തായ് വാനില്‍ നിന്ന് പുരസ്‌കാരം. സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ആണ് രാജപ്പനെ തേടിയെത്തിയത്. പതിനായിരം യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
രാജപ്പനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ച ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദുവിനാണ് സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയുടെ ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചത്. എന്നാല്‍ നന്ദു ഇത് വിശ്വസിച്ചില്ല. കൊറിയറായി പ്രശംസാപത്രവും ഫലകവും നന്ദുവിന്റെ കൈകളില്‍ എത്തിയപ്പോഴാണ് സംഭവം സത്യമാണെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് രാജപ്പന്‍ ചേട്ടനെ വിവരം അറിയിക്കുകയും പുരസ്‌കാരം കൈമാറുകയുമായിരുന്നു. കൂടുതൽ വിശേഷങ്ങൾ കാണാം വീഡിയോയിലൂടെ...
Anchor: Abhilash Omanakuttan Kumarakom
Camera and Editing : Krishnan Arjun Kumarakom
Online And Technical Coordinator : Ragesh Ramesan
Gears Used : Nikon D5300
Nikon D5200
Lens : Nikkor 35MM Prime
Nikkor 55-300 MM Tele
Tripod : Manfrotto
Microphone : BOYA BY-MM1

Пікірлер: 46
@KumarakomToday
@KumarakomToday 3 жыл бұрын
രാജപ്പൻ ചേട്ടനെ ലോകം തിരിച്ചറിഞ്ഞ ആദ്യ വീഡിയോ കാണാം👇 kzbin.info/www/bejne/mqKmdoyYrKuHgrM
@aadhimadhav8688
@aadhimadhav8688 3 жыл бұрын
നന്ദു ചേട്ടന് ഒരു പാട് നന്ദി, രാജപ്പൻ ചേട്ടന് ആയൂരാരോഗ്യ സൗഖ്യം ചേരുന്നു.
@KumarakomToday
@KumarakomToday 3 жыл бұрын
💕💕💞👍🙏
@nirmalasabu8305
@nirmalasabu8305 3 жыл бұрын
👍👍👍👍👍
@rageshkrm
@rageshkrm 3 жыл бұрын
രാജപ്പൻ ചേട്ടന് ബിഗ് സല്യൂട്ട്.....💞💞തുടരുക കായലിന്റെ കാവലാളായി.....😍 നന്ദുവിന് ഒരായിരം നന്ദി🙏....
@KumarakomToday
@KumarakomToday 3 жыл бұрын
💞💞😍💕👍🙏
@ukuk4650
@ukuk4650 3 жыл бұрын
നിങ്ങൾക്കെല്ലാവര്ക്കും ആശംസകൾ നേരുന്നു 👍🌹🌹🙏
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@unnisajeev6080
@unnisajeev6080 3 жыл бұрын
രാജപ്പൻ ചേട്ടനെ പോലെയുള്ളവർ നമ്മുടെ സമൂഹത്തിനു എന്നും മാതൃകയാണ്.. രാജപ്പൻ ചേട്ടനെ പോലെ ഒരായിരം സുമനാസുകൾ ഉണ്ടാകട്ടെ ❤
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@shajip.n.9467
@shajip.n.9467 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ലഭിക്കുന്നത്, നന്ദൂ...... രാജപ്പൻ ചേട്ടാ.... നിങ്ങൾ വലിയവരാണ്. ദൈവം അനുഗ്രഹിക്കട്ടെ.❤️❤️❤️❤️💝
@rageshramesan3620
@rageshramesan3620 3 жыл бұрын
അവസാനത്തെ പാട്ട് കിടു...ശെരിക്കും എന്താ ഫീൽ.... വരാനുള്ളത് വഴിയിൽ തങ്ങില്ല...അത് പഴമക്കാര് ചൊല്ലീട്ടുണ്ടെ.... രാജപ്പൻ ചേട്ടനും നന്ദുവിനും ദൈവം നല്ലത്‌ വരുത്തട്ടെ....🙏💕💕
@KumarakomToday
@KumarakomToday 3 жыл бұрын
😍😍💕💞👍
@sivadas675
@sivadas675 3 жыл бұрын
രാജപ്പൻ ചേട്ടന് ആയുരാരോഗ്യസൗഖ്യം ഈശ്വരൻ നൽകട്ടെ.....💕🙏 നന്ദുവിന് എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നും ആശംസിക്കുന്നു💕💕👍😍💞
@KumarakomToday
@KumarakomToday 3 жыл бұрын
💞💞🙏💕💞😍
@seemaajimon4809
@seemaajimon4809 3 жыл бұрын
രാജപ്പൻ ചേട്ടനെ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്ത നന്തുവിനും അവാർഡ് കൊടുക്കണം 2 പേരെയും ദൈവം അനുഗ്രഹിക്കട്ടെ 👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@akhilamol1
@akhilamol1 3 жыл бұрын
❤️❤️❤️👍🙏
@SantoshSantosh-ft4np
@SantoshSantosh-ft4np 3 жыл бұрын
നന്ദു ഈശ്വരന് തുല്യം 🙏🙏🙏🙏വെള്ളത്തിൽ പോയി അപകടം ഉണ്ടാകുബോൾ ഒരു കച്ചി തുരുമ്പു കാണും പിടിച്ചു കയറാൻ അതാണ് നന്ദു 🙏🙏🙏🙏🙏
@KumarakomToday
@KumarakomToday 3 жыл бұрын
നന്ദു ഒരു നല്ല മനസ്സിന്റെ ഉടമയാണ്... അത് ആ ചിരിയിൽ കാണാം...😊😍♥️💕👍
@FootballHighlights-ci5js
@FootballHighlights-ci5js 3 жыл бұрын
"രാജപ്പൻ ചേട്ടോയ്‌" ...... "എന്തോയി" 😍🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@NanduPROMEDIA
@NanduPROMEDIA 3 жыл бұрын
ഒത്തിരി സ്നേഹം ❤️
@KumarakomToday
@KumarakomToday 3 жыл бұрын
ഒരായിരം നന്ദി....നന്ദു💞💕😍🙏🙏
@KumarakomToday
@KumarakomToday 3 жыл бұрын
പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചശേഷം ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖർ രാജപ്പൻ ചേട്ടനെ കാണാനും സാഹായം നൽകുവാനും വന്നപ്പോൾ...വീഡിയോ കാണാം👇 kzbin.info/www/bejne/a5K1fKSNg7dpp5o
@tomeymathew615
@tomeymathew615 3 жыл бұрын
പാട്ട് Super..
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@dhaneshpsps5856
@dhaneshpsps5856 3 жыл бұрын
നന്ദു ചേട്ടാ ചിരി സൂപ്പർ
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@akhilamol1
@akhilamol1 3 жыл бұрын
❤️❤️❤️👍🙏
@sreejithnarendran3168
@sreejithnarendran3168 3 жыл бұрын
❤️❤️❤️
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
നന്ദു ഭാഗ്യംചെയ്തവനാണ്.
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@simongeorge2598
@simongeorge2598 3 жыл бұрын
Super Channel
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@akhilamol1
@akhilamol1 3 жыл бұрын
❤️❤️❤️👍🙏
@thomaschacko6527
@thomaschacko6527 3 жыл бұрын
Congrats
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@akhilamol1
@akhilamol1 3 жыл бұрын
❤️❤️❤️👍🙏
@minishjohn9649
@minishjohn9649 3 жыл бұрын
Big salute
@akhilamol1
@akhilamol1 3 жыл бұрын
❤️❤️👍
@akakhil3774
@akakhil3774 3 жыл бұрын
നന്ദു KZbin channel link undo
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏.. search pro media 😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@pravi3662
@pravi3662 3 жыл бұрын
♥️♥️♥️
@KumarakomToday
@KumarakomToday 3 жыл бұрын
💕💕♥️
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 90 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 28 МЛН
My first Inauguration and Tanvi’s Farewell | Sindhu Krishna
41:01
Sindhu Krishna
Рет қаралды 65 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН