No video

R K Jayarajan - 28 | Charithram Enniloode 2596 | Safari TV

  Рет қаралды 62,409

Safari

Safari

Күн бұрын

R K Jayarajan - 28 | Charithram Enniloode 2596 | R K Jayarajan | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 206
@VinodKumar-ey3ie
@VinodKumar-ey3ie 5 ай бұрын
താങ്കളുടെ കോടതിയേ കുറിച്ചുള്ള നിരീക്ഷണം സത്യവും ശ്രദ്ധേയവുമാണ്
@kunjusumaaswathy279
@kunjusumaaswathy279 5 ай бұрын
ഒരുപാട് പോലീസ് സ്റ്റോറികൾ കണ്ടിട്ടുണ്ട് പക്ഷേ ഇതു പോലെ മനസ് മരവിക്കുന്ന കാര്യങ്ങൾ ആദ്യമാണ് 😰😰🙏🏻🙏🏻 ഒന്നാലോചിച്ചാൽ പോലീസുകാരെ സമ്മതിക്കണം 🙏🏻🙏🏻🙏🏻🙏🏻
@tinugunadas1453
@tinugunadas1453 5 ай бұрын
അധികാരമുണ്ട് powerundu pakshe🥵സുരേഷ് ഗോപി ചേട്ടൻ പോലീസായാൽ പൊളിക്കും ആർകും ധൈര്യമില്ല
@jahafar3802
@jahafar3802 5 ай бұрын
വളരെ ഇൻഫർമേറ്റീവ് ആയ വിവരങ്ങൾ തന്ന സാറിന് ന്നന്ദി
@sayyidmuhammed1345
@sayyidmuhammed1345 5 ай бұрын
സാറിന്റെ ഈ പ്രഭാഷണം കെട്ടവരാരെയും ഈ ജന്മത്തിൽ പോലീസിനോ കോടതിക്കോ സാക്ഷി പറയാൻ കിട്ടില്ല....... 😯
@balakrishnangovind985
@balakrishnangovind985 5 ай бұрын
😂
@baith70
@baith70 5 ай бұрын
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ വൻ ചിത നടുവിൽ ആത്മ വിദ്യാലയമേ അവനിയിൽ ആത്മ വിദ്യാലയമേ"
@shame1713
@shame1713 5 ай бұрын
എവിടെ കുത്തിത്തിരിപ്പുണ്ടോ അവിടെ നമ്മുടെ ഭാരതീയ ജാക്കി പാർട്ടി ഉണ്ടാവും 😄😄👌👌
@krishnalalkj762
@krishnalalkj762 3 ай бұрын
ഇക്കാ ഇന്ന് ഇസ്രായേൽ ഒരു ജിഹാദിയെ കൊന്നുത്ര
@jayesh5298
@jayesh5298 5 ай бұрын
ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഓഫീസർ വേറേ ഉണ്ടാകില്ല
@tulunadu5585
@tulunadu5585 5 ай бұрын
ധ്യാനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ദുരൂഹമാണ്, അവർ സാധാരണ മനുഷ്യരെ പാപികൾ ആണെന്നു പറഞ്ഞു നന്നാക്കാൻ ശ്രമിക്കും, എന്നാൽ ബലാത്സംഗവീരനെ സംരക്ഷിക്കുകയും ചെയ്യും
@alappuzha9
@alappuzha9 5 ай бұрын
ജയരാജ്‌ സർ യൂ are simply superb 👍👍
@sajinasgr
@sajinasgr 5 ай бұрын
Court system is very difficult for citizens
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 5 ай бұрын
'കൊലക്കേസിന് സാക്ഷി പറയേണ്ടി വരിക' വല്ലാത്ത പൊല്ലാപ്പാണെന്ന് ആളുകളുടെ പണ്ടേയുള്ള ചിന്താഗതിയാണ്.
@sivakumarcp8713
@sivakumarcp8713 5 ай бұрын
പൊ തു ജനം ഭയത്തോടും ബഹുമാനത്തോടും കാണു കോടതിയിൽ വെടിയുണ്ട ഒരു മജീഷനെപ്പോലെ മാറ്റിയ വക്കീലിനെ ആരാധിക്കുന്ന നാട്ടിൽ സർ പറയുന്നത് കേൾക്കുമ്പോൾ വലിയ അത്ഭുതം ഇല്ല നമസ്തേ സർ❤
@anandupsasi7660
@anandupsasi7660 4 ай бұрын
ഇദ്ദേഹത്തിന്റെ എപ്പിസോഡ് ഇഷ്ടപ്പെട്ടു പക്ഷെ കൂടുതലും പാർട്ടി റിലേറ്റഡ് ആയിട്ടാണെന്നു തോന്നി Simon സർ ന്റെ എപിഡോസ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു 👍🏻👌🏻
@bijuthaliyath7250
@bijuthaliyath7250 5 ай бұрын
Good narration and language, and reality about judiciary.
@Sarath1504
@Sarath1504 5 ай бұрын
സഹകരണ ബാങ്കിന്റെ സിപിഎം വഴി പ്രസിഡന്റ് ആണ് , സഗാവ് ... ഇലക്ഷന് അല്ലെ അണ്ണാൻ കുഞ്ഞിന് തന്നാലായത്.
@joshyjose7606
@joshyjose7606 5 ай бұрын
congRSS ആണ്.
@jayakrishnanr5568
@jayakrishnanr5568 5 ай бұрын
True. He is a CPM member and is trying to make enough contribution to attack Bjp.
@Saleena6677
@Saleena6677 4 ай бұрын
​@@jayakrishnanr5568അപ്പോൾ പറഞ്ഞത് നുണയായിരിക്കും. ബല്ലാത്ത ജാതി ന്യായീകരണം. നിന്നെപോലുള്ള അടിമകളാണ് എല്ലാ പാർട്ടികൾക്കും ജനദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നതിന് വളം.
@nijilnijil2307
@nijilnijil2307 5 ай бұрын
Correct sir i know same to me before 5 year political case now I am happy and good Life good job now in baharain
@asharudeen005
@asharudeen005 5 ай бұрын
കോടതിയുടെ ഓരോ രീതികളും തമാശകളും 😂😂
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 4 ай бұрын
താങ്കൾ നല്ലൊരു മനുഷ്യനാണ് 🌹🌹
@randheerak
@randheerak 5 ай бұрын
Sir,u have good knowledge in english Vocabulary .....👍👍
@ravikumarnair3164
@ravikumarnair3164 5 ай бұрын
Good morning jayaraj sir
@pravithyvalappil2006
@pravithyvalappil2006 5 ай бұрын
സാറിനെപോലെ ഉള്ള ഒരാൾക്ക് കോടതിയിലെ ഇത്തരം പഴകിയ നിയമങ്ങൾ മാറ്റുന്നതിനു എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ
@pbsaju
@pbsaju 5 ай бұрын
സഹകരണ ബാങ്ക് പ്രസിഡന്റ്... സഖാവ് ജയരാജൻ...
@neo3823
@neo3823 5 ай бұрын
Typical Chankam idhehate muslim akunile ?
@jayakrishnanr5568
@jayakrishnanr5568 5 ай бұрын
He is a pure leftist.
@pbsaju
@pbsaju 5 ай бұрын
​@@neo3823മുസ്ലിം ലീഗ് പ്രതിയെ സ്റ്റേജിൽ കയറി അറസ്റ്റ് ചെയ്തില്ലേൽ ,ഞങ്ങൾ cpm കാർ കയറി പിടിച്ചിറക്കും എന്ന് പറഞ്ഞു വിരട്ടിയപ്പോൾ ,അവരെ ഭയന്ന് വേദിയുടെ പിൻവശത്തു കൂടി പൊക്കികൊണ്ടു പോയി സഖാൾക്കു ദാസ്യ വേല ചെയ്ത കഥ ഇയാൾ തന്നെ മുൻ എപ്പിസോഡിൽ പറഞ്ഞു... ഒട്ടും ഉളുപ്പില്ലാതെ... അത് ആദ്യം കേട്ടിട്ട് വാടാ മര പാഴേ...
@JayadevanKshemendren
@JayadevanKshemendren 5 ай бұрын
വളരെ സത്യം 👍
@0210leo
@0210leo 5 ай бұрын
Aa penkutyde (prashitha) story koode parayu plz
@Mallu_b0nd
@Mallu_b0nd 4 ай бұрын
Well said sir thank you
@febinmv3335
@febinmv3335 2 ай бұрын
Sir, Good speech 👌
@rajeevraveendran5571
@rajeevraveendran5571 5 ай бұрын
Sir, speach was very interesting.❤
@vineeshcv
@vineeshcv 5 ай бұрын
The way police behave is the main reason for this and you know it very well so why u expect people behave in favour of police ???😮
@safwansafwan630
@safwansafwan630 5 ай бұрын
സർ പൊളി ആണ് 💪💪💪💪💪
@sreelatha5112
@sreelatha5112 5 ай бұрын
ജയൻ ചേട്ടൻ
@adarshasokansindhya
@adarshasokansindhya 5 ай бұрын
@ManjimaS-xr4bq
@ManjimaS-xr4bq 4 ай бұрын
Sir poliyane
@abhilababy1
@abhilababy1 5 ай бұрын
You itself saying the system is wrong… which is very true
@user-tz4tc9zk4q
@user-tz4tc9zk4q 5 ай бұрын
Montenegroyille episodes edavo santhosh etta please
@madhukuzhumpil1508
@madhukuzhumpil1508 5 ай бұрын
സ്ത്രീധനം വേണ്ടാത്ത പാർട്ടി grammangal😂😂പാർട്ടി ഗ്രാമം എന്നുപറഞ്ഞാൽത്തന്നെ അവിടെ മറ്റു പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നാണ് അർത്ഥം മിസ്റ്റർ. ജനാധിപത്യം പോലും അനുവദിക്കാത്ത കമ്മ്യൂണിസം 😡
@AbdulRasheedKodikkaran-et9oi
@AbdulRasheedKodikkaran-et9oi 5 ай бұрын
ഇനിയും പ്രദീഷിക്കുന്നു സൻമനസ്സുള്ളവർക്ക് സമാദാനം
@gopinadhankj9906
@gopinadhankj9906 5 ай бұрын
In the police department there are association. Therefore police officers have affiliation for particular association. It is natural that political affiliations are there of police officers. This is the ground reality in Kerala. These officers are angry at their opposing political party workers.
@funfactfuture
@funfactfuture 5 ай бұрын
ഇതാണ് ഇപ്പൊ ഡെല്‍ഹി മുഖ്യമന്ത്രിക്ക് സംഭവിച്ചത്
@raghavanpc3263
@raghavanpc3263 5 ай бұрын
ജയരാജൻ സാർ BIG SALUTE
@rasiyarasiyarasheed2746
@rasiyarasiyarasheed2746 3 ай бұрын
🙏🏻🙏🏻
@rajeshvv1765
@rajeshvv1765 4 ай бұрын
🙏
@commonman-lz9je
@commonman-lz9je 5 ай бұрын
Election time he will use maximum energy to use against BJP..
@prashinsarath4465
@prashinsarath4465 5 ай бұрын
Oho 😂
@Tramptraveller
@Tramptraveller 5 ай бұрын
❤❤❤
@fousiyasainudheen7416
@fousiyasainudheen7416 4 ай бұрын
❤❤❤❤❤❤❤
@TheVkaz
@TheVkaz 5 ай бұрын
👏👏👏👏
@mariathomas3136
@mariathomas3136 4 ай бұрын
വലിയ Police ഉദ്യോഗസ്താണെങ്കിലും ദയ ഉള്ള മനസ്സുണ്ട് താങ്കൾക്ക്. ❤️
@anwar808
@anwar808 5 ай бұрын
👍
@orukadhaisollattumaa9946
@orukadhaisollattumaa9946 5 ай бұрын
Ishtaoetilla.. George joseph sir uir
@vishnuprasad9822
@vishnuprasad9822 5 ай бұрын
Ayyeii😆😆 monna
@jojivarghese3494
@jojivarghese3494 5 ай бұрын
വെറുതെയല്ല സാക്ഷികളകാൻ ആളെ കിട്ടാത്തത്.
@ashh383
@ashh383 5 ай бұрын
❤❤
@sunilkumaran7514
@sunilkumaran7514 5 ай бұрын
Raley kirite ❤❤❤❤❤
@user-xt1xo2tk9h
@user-xt1xo2tk9h 5 ай бұрын
വാദിയായോ പ്രതിയായോ ഒരിക്കലും കോടതി വരാന്തയിൽ നിൽക്കാൻ ഇട വരരുതേ.....
@user-xn8kn3yk5v
@user-xn8kn3yk5v 5 ай бұрын
ധ്യാന കേന്ദ്രത്തിൽ രണ്ടായിരത്തിലേറെ പേർ ദുരൂഹ സാഹചര്യത്തിൽ മയ്യിത്തായിട്ടുണ്ട് എന്നാണ് കേൾപ്പാൻ കഴിയുന്നത്. എന്തിനാ "ചേട്ടാ" സൌകര്യം കിട്ടുമ്പോഴൊക്കെ "തമര"ക്കിട്ട് ഓരോ കൊട്ട്?
@Lophy_
@Lophy_ 5 ай бұрын
അവരുടെ കയ്യിലിരിപ്പ് അങ്ങനെ ആയതുകൊണ്ട്
@user-xn8kn3yk5v
@user-xn8kn3yk5v 5 ай бұрын
@@Lophy_ വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലൻമാർ എന്ന കർണ്ണമധുരമായ ഗാനം ആലപിച്ചത് താമരയല്ലല്ലൊ ഭായി.
@Rahulrahul-yz3xu
@Rahulrahul-yz3xu 2 ай бұрын
ഒരേ സമയത്ത് പുറകോട്ട് തിരിഞ്ഞ് നിന്ന് സാധനം പാക്ക് ചെയ്തത് ഒര് സിറ്റിയിലെ മുഴുവൻ കടക്കാര് 😂😂😂🤦‍♂️🤦‍♂️
@458244E
@458244E 5 ай бұрын
എല്ലാ episode ലും വില്ലൻ മാര് ബിജെപി ആണല്ലോ... ചുമ്മാ അല്ല IPS കിട്ടാത്തത്... 🙏
@shadowk9squad928
@shadowk9squad928 5 ай бұрын
ആര് പറഞ്ഞു മുൻ video എടുത്തു നോക്ക് , സിപിഎം വിമർശിച്ചിരുന്നു
@josebidhu268
@josebidhu268 5 ай бұрын
സത്യം.. ഈ ചാണകങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഇന്ത്യയിൽ മനുഷ്യൻ വിഭജിക്കപ്പെടില്ലായിരുന്നു..
@vidhyarahul
@vidhyarahul 5 ай бұрын
Congress Lathi charge episode too
@jayakrishnanr5568
@jayakrishnanr5568 5 ай бұрын
He is scared of CPM like any other police man.
@sreenivasapai4719
@sreenivasapai4719 4 ай бұрын
​@@jayakrishnanr5568 I NEVER THINK SO. JAI HIND
@bineshbinesh7983
@bineshbinesh7983 29 күн бұрын
കോടതിയെ പേടിച്ചിട്ടല്ല. പോലീസിനെ. Clear cut ആയി പറഞ്ഞാൽ താങ്കളെ പോലുള്ള വരെ. Case manipulate ചെയ്യാൻ യാതൊരു മനസാക്ഷി കുത്തും ഇല്ല
@commonman-lz9je
@commonman-lz9je 5 ай бұрын
Let the people who are alive live peacefully than who are died...
@Sss-us9zt
@Sss-us9zt 5 ай бұрын
ശൂന്യമായ എന്റെ ഹൃദയം സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ നിറകുടമായ് മാറുന്നു., ഇപ്പോൾ കൊരട്ടി SHO അരുൺ സാർ ആണെന്ന് തോന്നുന്നു., ജസ്‌ന എന്റെ വീടിന്റെ അയൽപക്കം പോലെയാണ്. ജസ്‌നയുടെ പിതാവ് ജെയിംസ്, മാതാവ് തൃശൂർകാരി ഫാൻസി., പുള്ളിക്കാരി ക്യാൻസർ ബാധിതയായി മരണപ്പെട്ടു. സാറിന്റെ വാക്കുകൾക്കായ് കാത്തിരിക്കുന്നു........ ♥️
@bindusudhir5842
@bindusudhir5842 4 ай бұрын
Anna പിന്നെ അതങ്ങ് sign ചെയ്യണം എന്നൊരു നിയമം ആക്കിക്കൂടെ, ഇതൊക്കെ എന്തോന്ന് നിയമം
@thamarakshancr2561
@thamarakshancr2561 4 ай бұрын
പ്രേഷിത 😂😂😂😂😂ഞാൻ പറയുന്നില്ല 😂😂😂😂
@ArunKumar-xi7ou
@ArunKumar-xi7ou 4 ай бұрын
evidence act ഇപ്പൊഴത്തെ സർക്കാർ മാറ്റം വരുത്തി
@bahuroopkkumaran7277
@bahuroopkkumaran7277 Ай бұрын
divine ധ്യാന കേന്ദ്രം , കൊരട്ടി. പ്രേഷിതയുടെ കഥ കൂടി പറയാമായിരുന്നു, സാറേ
@mistimisti2431
@mistimisti2431 5 ай бұрын
Indian judiciary.. such a shame
@sam75723
@sam75723 5 ай бұрын
ഇത്രയും വൃത്തികെട്ട പാർട്ടി ആണ് ബി ജെ പി .
@prasanthp6961
@prasanthp6961 4 ай бұрын
ബാക്കി എല്ലാം പാർട്ടി തങ്കകുടം ആയിരിക്കും
@sudeeshvarghese9932
@sudeeshvarghese9932 4 ай бұрын
Thrissur dhyana kendram
@rintoreji746
@rintoreji746 5 ай бұрын
ശനിയും ഞായറും സാറിന് ഓഫ് കൊടുക്കുന്നത് ശേരി അല്ല! 😢
@surendranvk6852
@surendranvk6852 5 ай бұрын
ഉണ്ടായ സംഭവങ്ങൾ വിളിച്ചു പറയുമ്പോൾ, ചൊറിച്ചിട്ട് വന്നിട്ട് കാര്യമില്ല
@mailofabi
@mailofabi 4 ай бұрын
SI ആയി കയറി SP ആയി ലോ and ഓഡറിൽ വിരമിച്ചവർക്ക് ജീവിതാനുഭവങ്ങൾ കൂടുതൽ ആയിരിക്കും... യഥാർത്ഥത്തിൽ ലോകത്ത് ഏറ്റവും അധികാരവും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതുമായ ജോലി
@Mallu_b0nd
@Mallu_b0nd 4 ай бұрын
ബുദ്ധിയില്ലാ വർഗം ബീജേപ്പി😅
@thedas20
@thedas20 4 ай бұрын
സാധാരണക്കാരുടെ പൾസ് അറിയുന്ന പോലീസ് കാരൻ. സേന മുഴുവൻ ഇങ്ങനെയുള്ള ആളുകൾ കൊണ്ട് നിറഞ്ഞിരുന്നെങ്കിൽ
@arunjith1741
@arunjith1741 5 ай бұрын
1st
@snehitha7090
@snehitha7090 Ай бұрын
മുരിങ്ങൂര്‍ ധ്യാന കേന്ദ്രം??
@rajeswarig3181
@rajeswarig3181 5 ай бұрын
പണമുണ്ടെങ്കിൽ എല്ലായിടത്തും സ്ഥാനം
@ramachandrankr1641
@ramachandrankr1641 5 ай бұрын
Vere areyum kurich parayunnillallo Bjp anno keralathil full kalapavam. Sir ethu sheriyalla bakkiyulla partye sir hide cheyunnapole thonnu. Sir please athu sheriyalla
@rintoreji746
@rintoreji746 5 ай бұрын
Pazheya episode kandile? Athil cpm,congress ellerudem thette parayunund😊
@manum43
@manum43 5 ай бұрын
2nd
@Demon_Balor
@Demon_Balor 5 ай бұрын
First
@ambadijithu1685
@ambadijithu1685 5 ай бұрын
Doctor pedi penna nattukar
@closetmarke
@closetmarke 5 ай бұрын
BJP യോടു സ്നേഹം ഇല്ല വിലപികുന്ന അളുകളോട് ഒരു പ്രലോഭനവും കൂടാതെ മുക്കുവരെ വെട്ടിയ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ കാര്യം അതു പോലെ കാസർഗോഡ് പള്ളിയിൽ ഉറങ്ങി കിടന്ന മുസ്ല്ലാര്യ വർഗീയ കലാപം മാത്രം ലക്ഷ്യം വെച്ച് വെട്ടിയതും 6-7 വയസ്സു മാത്രം പ്രായമുള്ള കുട്ടിയെ മദ്രസ വിട്ടു വെരും വഴി കഴുത്തറത്ത് കൊന്നത് കണ്ണുരാണ് ഇതെല്ലാം അറിഞ്ഞിട്ടും അപാർട്ടിയോട് കൂറുതോന്നുന്നവരെ മനുഷ്യനാണോ ഉറപ്പു വെരുത്താനുള്ള ടെസ്റ്റ് ഉണ്ടേൽ ഒന്ന് നടത്തിക്കോ
@prasanthp6961
@prasanthp6961 4 ай бұрын
Cpm സ്നേഹ പാർട്ടി ആണല്ലോ 🤣🤣🤣
@sajithssd
@sajithssd Ай бұрын
പോലീസ് അസോസിയേഷൻ മെമ്പർ ആണെന്ന് തോന്നുന്നല്ലോ സർ. ബിജെപി ക്കാരോട് നല്ല കലിപ്പുണ്ടല്ലേ?? സിപിഎം കാരെ കുറിച്ച് പറയുമ്പോൾ സഖാക്കൾ, കുറച്ചു നല്ല പ്രവർത്തകർ, നല്ല നേതാക്കൾ എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ബിജെപി ക്കാരെയും കോൺഗ്രസ് കാരേയും പറ്റി പറയുമ്പോൾ ഇതൊന്നും കാണുന്നില്ല.
@ajinltfs2922
@ajinltfs2922 Ай бұрын
സഖാവ്
@Riderjonjo
@Riderjonjo 5 ай бұрын
കത്തി യിലെ ബ്ലടും മരിച്ച ആളുടെ ബ്ലടും എടുത്തു dna match കോടതിയിൽ കൊടുത്താൽ മാത്രം മതിയല്ലോ തെളിവിനു.
@noahnishanth9766
@noahnishanth9766 4 ай бұрын
അതിനു കുത്തിയതാണോ കത്തി വലിച്ചൂരിയതാണോ എന്ന് കോടതിയിൽ എങ്ങനെ തെളിയിക്കും
@Riderjonjo
@Riderjonjo 4 ай бұрын
@@noahnishanth9766 കുത്തിയാലും വലിച്ചൂറിയാലും ബ്ലഡ്‌ ഒന്നാണ് കത്തി കൊലപാതകി താൻ കൊന്ന കത്തി എന്ന് സമ്മറ്റിജിച്ചു കാണിച്ചു കൊടുത്തതും ആണ്‌. പോലീസും പ്രോസീക്യൂഷൻ നും രക്ഷിച്ചു.
@jomonjames5260
@jomonjames5260 5 ай бұрын
ബിജെപി 😂😂😂 പണ്ട് കോവിഡ് രോഗിയെ കോട്ടയം മുനിസിപ്പാലിറ്റി പൊതു ഇലക്ട്രിക് ക്രിമിട്ടോറിയത്തിൽ അടക്കാൻ കൊണ്ട് വന്നപ്പോൾ ഈ പറയുന്ന കൂട്ടർ തടഞ്ഞത് ഓർക്കുന്നു 🙄
@user-gn3ps5vy7m
@user-gn3ps5vy7m 4 ай бұрын
BJP aalle shashtra bhodavum, bhodhavum vivaravum in general athreme undavollu. Allel chanakam theenikal aagumo ??
@shihabudheenvaliyakath9555
@shihabudheenvaliyakath9555 4 ай бұрын
ബിജെപി ക്കാർ പണ്ടും ഇങ്ങനൊക്കെ തന്നെ അല്ലേ. ഒന്നുകിൽ മണ്ടത്തരം. അല്ലെങ്കിൽ കലാപം..
@aby5964
@aby5964 5 ай бұрын
Vivaram ilatha oollakal
@bjk5983
@bjk5983 5 ай бұрын
നല്ല ബിജെപി ചൊറിച്ചിൽ ഉണ്ടല്ലോ സേട്ടാ, കേരളത്തിൽ മറ്റു പാർട്ടിക്കാർ മാലാഖമാർ ആയോണ്ടാണോ, അതോ പേടി ഉള്ളോണ്ടാണോ
@twentyzevenfourz46
@twentyzevenfourz46 3 ай бұрын
പള്ളീലച്ചൻമാരുടെ ധ്യാന കേന്ദ്രത്തിലെ പെണ്ണിനെ കാണാതായ കേസ് വന്നപ്പോൾ സാറിന് ഉത്തരം പറയാൻ വയ്യ...സഭകളുടെ ഒരു പവറേ
@sya8925
@sya8925 4 ай бұрын
ഇന്ത്യൻ കോടതിയെ ഇങ്ങനെ trollunna സാറിനെതിരെ നടപടി പ്രതീക്ഷിക്കാം
@HasnaAbubekar
@HasnaAbubekar 5 ай бұрын
1st 😂😂😂😂😂😂
@rammohanbhaskaran3809
@rammohanbhaskaran3809 5 ай бұрын
താങ്കൾക്ക് ബിജെപിക്കാരോട് എന്തോ വിരോധം ഉള്ളപോലെ
@raheemrahi-uc8iz
@raheemrahi-uc8iz 5 ай бұрын
ബീഫ് തിന്നുന്നതിനു തല്ലികൊല്ലുന്ന പാർട്ടി ആയത് കൊണ്ടാകും
@santhoshpjohn
@santhoshpjohn 5 ай бұрын
ആ മാതിരി പണി ആണ് കാണിക്കുന്നത്
@tinugunadas1453
@tinugunadas1453 5 ай бұрын
Keralathil adhikaramillallo😂
@tinugunadas1453
@tinugunadas1453 5 ай бұрын
Mun DGP de avastayakum
@noufalthaniyan.t
@noufalthaniyan.t 5 ай бұрын
കയ്യിലിരിപ്പ് അങ്ങനെ ആയോണ്ടാകും
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 4 ай бұрын
താങ്കൾ നല്ലൊരു മനുഷ്യനാണ് 🌹🌹
@sanjayms9860
@sanjayms9860 5 ай бұрын
@user-gb3ve9ln8r
@user-gb3ve9ln8r 5 ай бұрын
❤❤❤
@asifkasim8858
@asifkasim8858 5 ай бұрын
2nd
@nazeenak8574
@nazeenak8574 5 ай бұрын
@vyshakhmv2408
@vyshakhmv2408 5 ай бұрын
@sajinsha
@sajinsha 5 ай бұрын
2nd
R K Jayarajan - 29 | Charithram Enniloode 2597 | Safari TV
21:08
R K Jayarajan - 27 | Charithram Enniloode 2595 | Safari TV
23:43
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
R K Jayarajan - 04 | Charithram Enniloode 2572 | Safari TV
27:50
R K Jayarajan - 06 | Charithram Enniloode 2574 | Safari TV
21:44
R K Jayarajan - 31 | Charithram Enniloode 2599 | Safari TV
22:16
R K Jayarajan - 12 | Charithram Enniloode 2580 | Safari TV
21:21
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,1 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН