ശ്രീലക്ഷ്മി ടോക്കീസ് വടകര | Lok Sabha Election 2024 Vadakara | Kannur | LDF | UDF | BJP

  Рет қаралды 259,354

The Fourth

The Fourth

3 ай бұрын

കേരളത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടം നടക്കുന്ന സ്റ്റാർ മണ്ഡലമാണ് വടകര.എൽഡിഎഫിലെയും യുഡിഎഫിലെയും ക്രൌഡ് പുള്ളർമാർ അങ്കത്തിനിറങ്ങുമ്പോൾ എന്താണ് വടകരയിലെ ഇപ്പോഴത്തെ അവസ്ഥ
Lok Sabha Election 2024 Vadakara
#sreelakshmitalkies #vadakara #kannur #loksabhaelection2024 #ldf #udf #bjp #kkshailaja #shafiparambil #prabhulkrishna #thefourthnews
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 503
@MadhuMadhu-kq5rs
@MadhuMadhu-kq5rs 3 ай бұрын
അക്രമ രാഷ്ട്രീയം വടകരയുടെ മണ്ണിൽ നിന്നും തുടച്ചു നീക്കാൻ Vote For ഷാഫി പറമ്പിൽ 🔥🔥❤
@sameenaashraf2892
@sameenaashraf2892 3 ай бұрын
Correct
@user-jq9km8hb7c
@user-jq9km8hb7c 3 ай бұрын
പണ്ട് പി.ജയരാജൻ പറഞ്ഞു ജയികുമെന്ന് .എന്നിട് തോറ്റി തോപ്പി ഇട്ടു.എന്നാൽ അതെ അനുഭവം ആണു ടീച്ചർ
@noufalkayanadath9145
@noufalkayanadath9145 3 ай бұрын
കാഞ്ഞങ്ങാട് അബ്ദുൽ റൗഫിനെ കൊന്നത് കോൺഗ്രസിന് അക്രമ രാഷ്ട്രീയം ഇല്ലാത്തതു കൊണ്ടായിരിക്കും..... പോയി വല്ല എൽകെജി കുട്ടികളോടും പറ 😂😂😂😂
@Anooplijishaloo
@Anooplijishaloo 3 ай бұрын
@@noufalkayanadath9145 bombu undakkiyathu dyfi alle....nee poyi akg centreril paranja mathi
@user-kf9nb9vq5r
@user-kf9nb9vq5r 3 ай бұрын
അതിന് ലീഗിനെ ആദ്യം തുടച്ച് നിക്കേണ്ടി വരും
@junaidajunujunaidajunu5063
@junaidajunujunaidajunu5063 3 ай бұрын
ഷാഫി യുടെ സൗണ്ട് കേൾക്കുമ്പോൾ സിനിമ നടൻ കലാഭവൻ മണിയുടെ സൗണ്ട് തോനുന്നു 👍🏻അത് പോലെ മണിയുടെ സ്വഭാവം ഉണ്ട് നല്ല സ്നേഹം
@mickroy9190
@mickroy9190 3 ай бұрын
Vadkara people very lucky people bec u get good leader Mr shafi young blood tiger
@ibrahimkp625
@ibrahimkp625 3 ай бұрын
പൊന്നു സഖാക്കന്മാരെ ഞാനും ഒരു സഖാവ് ആയിരുന്നു ഒരു സമയത്ത് പക്ഷേ നമുക്ക് ഒരു ആവശ്യം വന്നു കഴിഞ്ഞാൽ ഇവരാരും നമ്മുടെ കൂടെ നിൽക്കുക അത് എനിക്ക് അനുഭവത്തിൽ ഉണ്ടായതാണ് അതുകൊണ്ട് ഞാൻ ആ പാർട്ടി വിട്ടു ഇപ്പോൾ ഒരു പാർട്ടിയിലും ഇല്ല എന്നാലും ഞാൻ ആശ്രയിക്കുന്നത് യുഡിഎഫിന് ആണ് കാരണം ഒരു പ്രശ്നം വന്നാൽ അവർ കൂടെയുണ്ടാകും അതെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു പിന്നെ വടകരയിൽ ഷാഫി പറമ്പിൽ അല്ലാതെ ടീച്ചർ അമ്മ എന്ന് വിളിക്കുന്ന ടീച്ചർ പല നുണ കഥകളും പറഞ്ഞു അവസാനം അവര് തന്നെ തിരുത്തുകയും ചെയ്തു ഷാഫി പറമ്പിൽ നല്ലൊരു വ്യക്തിയാണ് ഒന്നും വിചാരിക്കരുത് തന്തക്ക് പിറന്നവൻ ആണ് അവൻ കാരണം അവൻറെ പ്രവർത്തി സത്യസന്ധമായി ആണ് അവൻ ചെയ്യുന്നത് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഷാഫി പറമ്പിൽ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിക്കും അത് സത്യമാണ് കാരണം ജനങ്ങൾക്ക് അറിയാം ആര് വേണം എന്ന്
@ppzeenath6446
@ppzeenath6446 3 ай бұрын
💪❤️
@AbrahamThomasuthimoodu
@AbrahamThomasuthimoodu 3 ай бұрын
Teacher കേരളത്തിൽ തിളങ്ങും ഡൽഹി പോയി എന്ത് ചെയ്യാൻ ആണ്. ഭാഷ തന്നെ പ്രശ്നം
@RaviCp-eb7le
@RaviCp-eb7le 3 ай бұрын
ഒരു ട്യൂഷൻ മാഷെ തേടുന്നുണ്ടു് എബ്രഹാം മിന് പറ്റുമെങ്കിൽ സഹായിക്കാം മലയാള ഭാഷ തന്നെ മര്യാദക്ക് പറയാൻ അറിയാത്ത വിടുവായൻ ഷാഫി ഒലത്തും
@Tvg1000-j7l
@Tvg1000-j7l 3 ай бұрын
ക്യാഷ് കൊടുത്ത് pr വർക്കിലൂടെ പേര് ഉണ്ടാക്കിയതാ ടീച്ചർ...
@Siji1244
@Siji1244 3 ай бұрын
​@@RaviCp-eb7leതാൻ ന്ത്‌ മൈരൻ ആണ് parayunnath
@joeljohnson5627
@joeljohnson5627 3 ай бұрын
കേരളത്തിൽ തിളങ്ങിയത് തന്നെ.....cpm എന്ന പാർട്ടി പറ്റി ariyaanjittu ആണ്....അവർ parliamentil പോയാൽ നല്ല പരാജയം ആകും എന്ന് എല്ലാർക്കും അറിയാം...
@ahammedshuhaib3902
@ahammedshuhaib3902 3 ай бұрын
അവിടെ പോയാൽ പാർലിമെന്റൽ ഇരിക്കാം ചായ കുടിക്കാം. പിണറായി നമ്പർ ഇറക്കിയത് ആണ് ടീച്ചർ കുടുങ്ങി. ശരിക്കും പാവം ആയി പോയി
@mmabdulkhadar8333
@mmabdulkhadar8333 3 ай бұрын
കേരളത്തിന്റെ സ്‌നേഹത്തിന്റെ സ്വാരം ഷാഫി തന്നെ ആണ് 🇮🇳🇮🇳q❤️❤️❤️❤️❤️❤️❤️
@user-jq9km8hb7c
@user-jq9km8hb7c 3 ай бұрын
വളരെ ഐസിയായി ഷാഫി പറമ്പിൽ ജയ്ച്ചിരിക്കും ഞാൻ ഒരു ഒരു പാർട്ടിയിലും ഇല്ല
@mmabdulkhadar8333
@mmabdulkhadar8333 3 ай бұрын
സ്‌നേഹത്തിന്റെ കട ഷാഫി പറമ്പിൽ വടകരയിൽ തുറക്കുന്നു ഷാഫി മോനെ ദൈവം അനുഗ്രഹിക്കട്ടെ 🇮🇳🇮🇳❤️❤️❤️🇮🇳❤️❤️❤️
@abdhulgafoor1992
@abdhulgafoor1992 3 ай бұрын
ഷാഫി ഷാഫി പറമ്പിൽ വരട്ടെ ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ നേതാവ് സത്യസന്ധൻ ആദർശവീരൻ
@mmabdulkhadar8333
@mmabdulkhadar8333 3 ай бұрын
നാടിന്റെ നന്മകൾക്കു വേണ്ടി ഷാഫി മാത്രം 🇮🇳🇮🇳🇮🇳🇮🇳👍👍👍❤️❤️❤️❤️❤️❤️❤️
@HarisTp-xu4ue
@HarisTp-xu4ue 3 ай бұрын
ഷാഫി ഡൽഹിക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കും ❤️ടീച്ചർ മട്ടന്നൂരിലേക്ക് ബസ്സ് കേറും 🤣
@sajusam5125
@sajusam5125 3 ай бұрын
അത് പൊളിച്ച് 😊😊
@shaheersulfath6663
@shaheersulfath6663 3 ай бұрын
Polichuu❤❤
@stephena831
@stephena831 3 ай бұрын
ഇത് എഡിറ്റ് ചെയ്ത വീടിയോ ടീച്ചർ അവിടെ തോറ്റിരിക്കും Udf 20
@Eastwest.
@Eastwest. 3 ай бұрын
യുഡിഎഫ് പോലും ഉറപ്പിച്ചു തോൽവി ഷാഫി ക്ക് എന്ന് 😂😂😂
@yasarvpo3336
@yasarvpo3336 3 ай бұрын
​@@Eastwest.Oh pine bomb party ale ipo jayikum onn kaanamalo
@Eastwest.
@Eastwest. 3 ай бұрын
@@yasarvpo3336 enth kaanan shafikk league kaar palakattekk yatra ayap kodukkunath kaanam 🤭
@yasarvpo3336
@yasarvpo3336 3 ай бұрын
@@Eastwest. Bro ithra oke akramam cheythitum nighal jayikum en nighalke thonundalo athane nighalum bjpyum thammil Ula main same quality avare koode pidichaalum nighal jayikila
@Eastwest.
@Eastwest. 3 ай бұрын
@@yasarvpo3336 എന്ത് ആക്രമണം ആണ് കാണിച്ചത്... ഓരോ ദിവസവും ബിജെപി ആയി കൊണ്ടിരിക്കുന്ന കോൺഗ്രസ് ന് ജനം എന്തിന് വോട്ട് ചെയ്യണം... എൽഡിഎഫ് ബിജെപി സഖ്യം... അത് പറയാൻ കുറച്ച് നാണം വേണം... ആർഎസ്എസ് ഓഫീസിന് സംരക്ഷണം കൊടുത്ത കേ സുധാകരൻ തന്നെ അല്ലെ KPCC പ്രസിഡൻ്റ്. സിപിഎം ന് വോട്ട് ചെയ്യുന്ന ഒരു ബിജെപിക്കരനെ കാണിച്ച് തയോ... ചുമ്മാ കുറെ നുണ പറഞാൽ ഇലക്ഷന് ജയിക്കാം എന്ന് ആണോ വിചാരം... നടന്നത് തന്നെ... ഷാഫി പറമ്പിൽ ജയിക്കിക്കില്ല... സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോ... എസ്ഡിപിഐ മത തീവ്രവാദി വോട്ട് ഒന്നും പോരാതെ വരും...
@suseelansuseelan9756
@suseelansuseelan9756 3 ай бұрын
ആ സ്ത്രീയുടെ മുഖം കണ്ടാൽ വോട്ടുകൊടുക്കാൻ തോന്നുമോ കോവിട് കിറ്റിൽ കാണിച്ച അഴിമതി ജനം മറന്നിട്ടില്ല
@abinmanojkumar1358
@abinmanojkumar1358 3 ай бұрын
നിങൾ ഉൾപെടെ ഉള്ളവരുടെ നുണ കോടതി തള്ളിയത് ജനത്തിന് അവർ ചെയ്ത ഉറക്കം ഇല്ലാത്ത പ്രവർത്തനം ഓർക്കും
@yohannannm7021
@yohannannm7021 3 ай бұрын
പാർട്ടി കോടതിയല്ലേ പിന്നെ പി ആർ വർക്ക് അനുസൃൂത൦ തുടരൂ
@rajan3338
@rajan3338 3 ай бұрын
SUSEELAN...dayavaayi shylajakkethire vyakthiparamaayi aakshepikkalle!avaru cyber cellinu kodukkum!❤❤
@user-ys7dp8ov8i
@user-ys7dp8ov8i 3 ай бұрын
Pinarai 2am tavan vannadum kovid kittil kudiyan
@abdullafarooq1358
@abdullafarooq1358 3 ай бұрын
ഷാഫി ജയിക്കും
@RaviCp-eb7le
@RaviCp-eb7le 3 ай бұрын
ഷാഫിക്ക് പാലക്കാട് ML A ആയി തുടരാം
@rajan3338
@rajan3338 3 ай бұрын
😍
@multitalenters753
@multitalenters753 3 ай бұрын
11.25 ആ പറഞ്ഞത് കാര്യമുണ്ട് ചേട്ടാ, ഇത്രേം മികച്ച പ്രകടനം മന്ത്രിയായപ്പോ ചെയ്തെങ്കിൽ എന്ത് കൊണ്ട് രണ്ടാമത് ടീച്ചറെ മന്ത്രിയാക്കിയില്ല,?
@ajithkp2903
@ajithkp2903 3 ай бұрын
ഷാഫിക്ക ❤️😘
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
ഷാഫി പറമ്പിൽ 😍😍🔥😍😍🔥
@rabeehc
@rabeehc 3 ай бұрын
ഷാഫി ജയിക്കും ❤
@saleenasaleem5142
@saleenasaleem5142 3 ай бұрын
നിങ്ങൾക്ക് ഷാഫി വന്നാൽ മതി ടീച്ചർ വേണ്ട💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾
@user-pi2up6rk6n
@user-pi2up6rk6n 3 ай бұрын
ഷാഫി പറമ്പിൽ 💗👣
@chithraanil5129
@chithraanil5129 3 ай бұрын
ഷാഫി പഞ്ചു പിടിക്കുകയൊന്നും വേണ്ട നല്ലൊരു നേതാവാണ് ഷാഫി
@MahroofPv
@MahroofPv 3 ай бұрын
കോവിഡ് കാലത്തെ ഹലാക്കിലാക്കിയ അഴിമതിക്ക് കൂട്ടുനിന്ന ഇടതുപക്ഷ സ്ഥാനര്തിയെ മട്ടന്നൂരിൽ തന്നെ ഇരുത്തും. വടേരേലെ യുവാക്കളും പ്രായമായവരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത ഷാഫി പറമ്പിൽ ഡൽഹിക്ക് ടിക്കറ്റ് എടുക്കും
@SahadTp-yx5os
@SahadTp-yx5os 3 ай бұрын
Shafi Cam And Cool ആയി ജയിക്കും. ഇതാണ് Ground Reality❤
@ANNUtch
@ANNUtch 3 ай бұрын
Shafikka💚💚💚💚💚
@thomaskovoor2751
@thomaskovoor2751 3 ай бұрын
ഷാഫി 🇮🇳✋🇮🇳
@afsalapafsal6781
@afsalapafsal6781 3 ай бұрын
Shafikaa💙💙
@BR-vu8wx
@BR-vu8wx 3 ай бұрын
ഷൈലജ ടീച്ചർ ഇത്ര വലിയ സംഭവമാണന്ന് പറയുന്ന സഖാക്കളോട്? പിന്നെ എന്തെ അവരെ പിണറായി മന്ത്രി ആക്കാഞ്ഞത്? അതിനത്ഥം അവർ തള്ള് മാത്രമാണ് എന്നല്ലെ?😅
@ckv1893
@ckv1893 3 ай бұрын
Moori aanalleee
@skr745
@skr745 2 ай бұрын
ഷാഫിക്ക പാർലമെന്റിലേക്ക് 😍😍 ടീച്ചർ അടുക്കളയിലേക്ക് 😭
@uvg7g77g
@uvg7g77g 3 ай бұрын
....Shafi...jay....
@MrahilMuhammad-ij5dg
@MrahilMuhammad-ij5dg 3 ай бұрын
Shafi parambil ❤
@ahammedshuhaib3902
@ahammedshuhaib3902 3 ай бұрын
Metro മാനേ തോൽപ്പിച്ചു വിട്ട മൊതല് ആണ് ഷാഫി. ടീച്ചറേക്കാളും എത്രയോ ശക്തിയുള്ള ഒരു എതിരാളി ആണ് METRO MAN SREEDARAN.ഷാഫി വെറൈറ്റി ആണ്... വരും ദിവസങ്ങളിൽ നോക്കിക്കോ. 12:18 .
@ska-kn6ed
@ska-kn6ed 3 ай бұрын
ഷാഫി ❤❤❤❤
@nikhilkaliyath6244
@nikhilkaliyath6244 3 ай бұрын
വടകര താഴെഅങ്ങാടി പോയിട്ടാണോ മൊത്തത്തിൽ അഭിപ്രായം സ്വീകരിക്കുന്നത്..
@manafjaan697
@manafjaan697 3 ай бұрын
😁.. sakavum ഉണ്ട് ഹേ
@ppzeenath6446
@ppzeenath6446 3 ай бұрын
ഞങ്ങളെ പുയ്യാപ്ല ഷാഫി😂❤❤❤❤❤❤💪💪💪💪
@muhammedpp637
@muhammedpp637 3 ай бұрын
Shafi vijaikum shaylaja nooru nilayil pottum shaylaja jaichal oru kariyabumilla jay jay shafi
@harism1670
@harism1670 3 ай бұрын
കേന്ദ്രത്തിൽ പോവാൻ ഷാഫിയാണ് നല്ലത്
@fortmedia4082
@fortmedia4082 3 ай бұрын
Shafi ❤ jayikkanam , thottal vadakarakk nashtam 💔
@sajeerame6784
@sajeerame6784 3 ай бұрын
👌👌👌ഷാഫി 👌👌👌
@salemsalem8841
@salemsalem8841 3 ай бұрын
കിറ്റിൽ കൃതിമം നടത്തിയ ടീച്ചർ വടകരയിൽ ജയിക്കില്ല തോൽക്കുമെന്ന് കണ്ടപ്പോൾ ബോംബ് നിർമ്മാണം തുടങ്ങി
@AK-ji7ww
@AK-ji7ww 3 ай бұрын
Shafi parambil young energetic charismatic and highly educated youth. People have to think who is better how old is the LDF candidate can she speak Hindi and English like shafi can she run day and night like shafi run for people so Vadakara think we'll don't loose you opportunity to elect the icon of Indian youth shafi parambil. He doesn't face any corruption allegation
@safeervrty190
@safeervrty190 3 ай бұрын
ഷാഫി 😘😘😘
@mickroy9190
@mickroy9190 3 ай бұрын
Big lead u get Mr shafi ,
@Parethan
@Parethan 3 ай бұрын
RMP chettan super
@ayshusvlogs4354
@ayshusvlogs4354 3 ай бұрын
Shafi kee ജയ് 💪💪💪💪
@releasemovie4886
@releasemovie4886 3 ай бұрын
Shafi ikka Janagalil
@izzudheensabi
@izzudheensabi 3 ай бұрын
ഷാഫി 😍
@ashababu-gd1it
@ashababu-gd1it 3 ай бұрын
ഷാഫി പറമ്പിൽ 👍
@HarshaH.s
@HarshaH.s 3 ай бұрын
Shafi❤️
@maygodblessus3694
@maygodblessus3694 3 ай бұрын
Shafi jayikkum
@ShamsirParambil-ho8ic
@ShamsirParambil-ho8ic 3 ай бұрын
തീർച്ചയായുംഷാഫീ . ജയം താങ്കൾക്ക് തന്നെ
@user-ut4iw6ow6v
@user-ut4iw6ow6v 3 ай бұрын
Shafi ikka real hero❤❤❤❤❤❤
@momentsoflife7478
@momentsoflife7478 3 ай бұрын
Shafikka❤❤❤❤❤❤❤❤
@abdulmajeed709
@abdulmajeed709 3 ай бұрын
Shafi ❤❤❤❤❤❤
@BR-vu8wx
@BR-vu8wx 3 ай бұрын
ഷാഫി ജയിക്കും❤❤
@abhiprasadmr7397
@abhiprasadmr7397 3 ай бұрын
ഷാഫി അണ്ണൻ ❤❤❤
@ChandiniSravan
@ChandiniSravan 3 ай бұрын
Shafi ❤
@faseelaktk8170
@faseelaktk8170 3 ай бұрын
Shafi jayikkum urapp🎉
@jabbarjabbar5007
@jabbarjabbar5007 3 ай бұрын
Shafi ❤❤❤
@latestsports584
@latestsports584 3 ай бұрын
ഷാഫി 💙
@sajeermk3474
@sajeermk3474 3 ай бұрын
ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഈ പറയുമ്പോലെ വല്യ സംഭവം ആയിരുന്നേൽ എന്ത് കൊണ്ട് രണ്ടാം പിണറായി സർക്കാർ വന്നപ്പോ എന്ത് കൊണ്ട് മന്ത്രി സ്ഥാനം കൊടുത്തില്ല???? ഇവര് ഈ തള്ള് ന്ന രീതിയിൽ ആയിരുന്നേൽ മുഖ്യമന്ത്രി ആവേണ്ടിയിരുന്ന ആളാ ശൈലജ ടീച്ചർ എന്നിട്ട് എന്തായി mla യിൽ ഒതുങ്ങി 🤦🏻‍♂️ സ്വന്തം പാർട്ടിയിൽ പോലും ഒരു വിലയില്ല അംഗീകരിച്ചില്ല പിന്നെ എങ്ങനെ പൊതു ജനം ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയ ടീച്ചറെ പാർട്ടി തഴഞ്ഞു പിണറായി ക്ക് വേണ്ടി.
@sheebathilak8681
@sheebathilak8681 3 ай бұрын
❤️❤️ജയ് ഷാഫി ❤️❤️
@KANNAN-um5wx
@KANNAN-um5wx 3 ай бұрын
Ikka🎉
@sos1299
@sos1299 3 ай бұрын
SHAFI❤️❤️🔥🔥🔥🔥
@user-ic8vj1jg3c
@user-ic8vj1jg3c 3 ай бұрын
ഷാഫി ജയിക്കും 😍😍😍
@foodtripcompany7365
@foodtripcompany7365 3 ай бұрын
shafi❤
@mickroy9190
@mickroy9190 3 ай бұрын
Shafi ur vadkara mp big salute for u ,
@Eastwest.
@Eastwest. 3 ай бұрын
😂😂😂😂
@paulsonp7162
@paulsonp7162 3 ай бұрын
ഷാഫി വിജയിക്കും.....
@alikv8798
@alikv8798 3 ай бұрын
Shaaaaafi. Jaikum
@user-sf1fl2zu5x
@user-sf1fl2zu5x 3 ай бұрын
ഷാഫി ചാനെൽ 😊
@ahammedshuhaib3902
@ahammedshuhaib3902 3 ай бұрын
1 ലക്ഷം വോട്ടെന്റ പൂരിപക്ഷത്തിന് ഷാഫി ജയിക്കും. Guarantee
@mhdnidal9411
@mhdnidal9411 Ай бұрын
😮🎉
@abdulnazer9755
@abdulnazer9755 3 ай бұрын
അടുത്ത മുക്യമന്ത്രി ശൈലജ ടീച്ചർ ആകുമെന്ന് കണ്ടു പിണറായി വടകര യിൽ ശൈലജ ടീച്ചറെ പൂട്ടി. പാവം പിണറായി അടുത്ത പിണറായിക്ക് എതിരെ ഷാഫിക്ക മത്സരിക്കുമെന്ന് അറിയുന്നില്ല പിണറായി വിജയൻ ഇനി വിജയൻ മാത്രമാകും 💪👍
@usmanabdulkareem6367
@usmanabdulkareem6367 3 ай бұрын
Shafi only 💥💥💥
@bhavadaskk8874
@bhavadaskk8874 3 ай бұрын
ഷാഫി❤❤❤
@user-rk1pl4qv3q
@user-rk1pl4qv3q 3 ай бұрын
Vote for UDF
@mmabdulkhadar8333
@mmabdulkhadar8333 3 ай бұрын
ഷാഫി 🇮🇳🇮🇳❤️❤️ഷാഫി ❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️❤️
@rafimuhammed340
@rafimuhammed340 3 ай бұрын
shafikka❤
@Shibinbasheer007
@Shibinbasheer007 3 ай бұрын
🔥🍀
@WilsonsAntonysince
@WilsonsAntonysince 3 ай бұрын
Teacher thenga😂
@ajvadajvad1080
@ajvadajvad1080 3 ай бұрын
Ningalod aarprnjaa shafi janagale kazhil eduthathann shafi ❤❤
@AdithyanSurya-qt3hf
@AdithyanSurya-qt3hf 3 ай бұрын
Shafi ikka🔥
@nazarma7005
@nazarma7005 3 ай бұрын
ഷാഫി പറമ്പിൽ നല്ല ഭൂരിപക്ഷത്തോടു കൂടി ജയിക്കും
@suharaafsal8345
@suharaafsal8345 3 ай бұрын
ആരോടും വിരോധമില്ല പക്ഷെ മാറ്റം അനിവാര്യമാണ് ഈ ദാരിദ്ര്യം ഒഴുഞ്ഞു മാറണം ഇപ്പോൾ കേരളത്തിന്റെ വിജയമ്മല്ല നോക്കേണ്ടത് രാജ്യത്തിന്റെ നന്മയാണ്
@suharaafsal8345
@suharaafsal8345 3 ай бұрын
റേഷൻ വെട്ടിച്ചുരുക്കി ഗ്യാസ് സബ്‌സിടി ബേങ്കിൽ വരുമെന്ന് പറഞ്ഞു ഇപ്പോൾ അതില്ല മാവേലി സ്റ്റോർ സബ്‌സിടി ഇല്ലാതായി സകല സാധനത്തിനും വിലകയറ്റം നികുതി കൂട്ടൽ കോവിഡ് കാലത്ത് തുടക്കത്തിൽ വാക്സനേഷൻ ഒക്കെകിട്ടി പിന്നെ പ്രൈവറ്റക്കാൻ തുടങ്ങി കൊറോണ കാലത്ത് കിറ്റ് തന്നു പക്ഷെ ആ സമയത്ത് സ്കൂൾ അടച്ചതിനാൽ പയറും ariyum എന്താക്കി അതല്ലേ കിറ്റിന്റെ രൂപത്തിൽ പ്രത്യക്ഷപെട്ടത് ഇപ്പോൾ ഹോസ്പിറ്റലിൽ പോയാൽ ഇൻസില് പോലും കിട്ടുന്നത് കഷ്ടിച്ച് പെൻ ഷെൻ ന്റെ കാര്യം പറയണോ നിപ്പ കെയർ ചെയ്തു അതിനുള്ള അങ്കികാരം കിട്ടിയില്ലേ ജനം മറന്നില്ലലോ എല്ലാറ്റിലും അത് വരുത്താൻ കഴിഞ്ഞോ
@suharaafsal8345
@suharaafsal8345 3 ай бұрын
മറ്റുള്ള സംസ്ഥാനങ്ങളിൽ നിത്യ ഉപയോഗമുള്ള സാധനങ്ങൾ റേഷൻ കടയിൽ സബ്‌സിടി നിരക്കിൽ കിട്ടും നമ്മൾക്കൊ
@kunhimonk2603
@kunhimonk2603 Ай бұрын
ഷാഫി മോനെ വോട്ടെന്നൽ ദിവസം പനിയായിരുന്നു എന്നാലും ഷാഫിക് വേണ്ടി കാത്തിരുന്നു മുത്തേ 🤲🏻🤲🏻🤲🏻
@MuhammedMusthafa-ri6xp
@MuhammedMusthafa-ri6xp 3 ай бұрын
Vote for udf shafika ❤
@nisarkasi514
@nisarkasi514 3 ай бұрын
ഷാഫിക്ക 🔥
@ska-kn6ed
@ska-kn6ed 3 ай бұрын
ഷാഫി മാത്രം അല്ല കേരളത്തിലെ എല്ലാ യുഡിഫ് സ്ഥാനാർഥി കളും വിജയിക്കും കാരണം നിർണായക പൊതു തെരഞ്ഞെടുപ്പ് ആണ് ഇത് കാലഘട്ടത്തിന്റെ ആവശ്യം ആണ്
@user-fj1iw8jx2y
@user-fj1iw8jx2y 3 ай бұрын
വിഡ്ഡി
@ayshusvlogs4354
@ayshusvlogs4354 3 ай бұрын
Cheacher എട്ട് nilayil pottum
@rajan3338
@rajan3338 3 ай бұрын
SHAFI VIJAYICHU KAZHINJOOOOOO!ummmmmmmmmmmmmmaaaaaaaaaaahhhhhhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 3 ай бұрын
Shafi bro jeyam urap 💙💙💙💙
@ahammedshuhaib3902
@ahammedshuhaib3902 3 ай бұрын
Teacher ക്ക്‌ കോൺഫിഡൻസ് പോയി.ടീച്ചർ തീരുമാനം ആയി
@FaisalredFaisalred-br2xg
@FaisalredFaisalred-br2xg 3 ай бұрын
I love you Shafikka ❤❤ Vote for you Shafikka ❤❤❤❤❤❤❤❤😊😊
@arunuthaman3689
@arunuthaman3689 3 ай бұрын
Teacher ❤❤
@aneeshanand7219
@aneeshanand7219 3 ай бұрын
വമ്പിച്ച ഭൂരിപക്ഷത്തിൽ വടകര വിജയിക്കുമെന്ന് 8.16 ടീച്ചർ പറഞ്ഞു പക്ഷേ ആര് ജയിക്കും എന്ന് പറഞ്ഞിട്ടില്ല 😅😂
@lakshmanannk497
@lakshmanannk497 3 ай бұрын
സിപിഎം നേ എന്തിന് തിരഞ്ഞെടുക്കണം
@ckv1893
@ckv1893 3 ай бұрын
Rss nethire vote cheyyan Ed ye pedikkathe ....masjid polichappo mani adicha malaranmaare enthinu jayippikkanam ???
@muhammedrazi146
@muhammedrazi146 3 ай бұрын
Shafi💚❣️💚
@Abdulla-vp9sn
@Abdulla-vp9sn 3 ай бұрын
നിസ്സംശയം ....... ഷാഫി
@afsalvlm
@afsalvlm 3 ай бұрын
മുൻപും പിൻപും ഇല്ല... കട്ടക്ക് കട്ടക്ക് ഒന്നും ഇല്ല... ഷാഫി 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം വോട്ടിൽ ജയിക്കും
@Aadhi467
@Aadhi467 3 ай бұрын
Shafi💞
@arafaagencies9931
@arafaagencies9931 3 ай бұрын
Top🎉
@bijupavara2335
@bijupavara2335 3 ай бұрын
Rahul ❤
@user-lm1xw3vo8o
@user-lm1xw3vo8o 3 ай бұрын
Udf❤❤🎉❤
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 80 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН