No video

ആരാടീ.. ഈ രാത്രി വിളിക്കുന്നത് | boche | boby chemmanur | boche tea

  Рет қаралды 84,873

Boche

Boche

Күн бұрын

ആരാടീ.. ഈ രാത്രി വിളിക്കുന്നത്

Пікірлер: 281
@miskworld7982
@miskworld7982 4 ай бұрын
ഒരുപാട് കടങ്ങൾ ഉണ്ട് ഗോൾഡ് ലോൺ ബാങ്ക് ലോൺ ഒരു വീടില്ല ജീവിതം വഴിമുട്ടി മരിക്കാൻ പോലും തുനിന്നു മക്കളെ ഓർത്ത് മാത്രം ജീവിക്കുന്നു ഒരുവയിയും ഇല്ല ആദ്യ മായിട്ടാണ് ഇങ്ങനെ ഒരുമസേജ് കൈവിടില്ല എന്നൊരു പ്രദീക്ഷ 🙏നിങ്ങൾക്ക് നല്ലത് വരട്ടെ പ്രാർത്ഥനയോടെ
@GKfilms10
@GKfilms10 4 ай бұрын
സാധാരണകാരനായ ഒരു കോടീശ്വരൻ ബോച്ചേ 👍🏻
@alim1704
@alim1704 4 ай бұрын
താങ്ക്സ് ബോച്ചേ എനിക്കും കിട്ടി 100 രൂപ ആദ്യമായിട്ട് ആണ് ജീവിതത്തിൽ ഒരു പ്രൈസ് കിട്ടുന്നത് വളരെ സാന്തോഷം പിന്നെ ചായ സ്റ്റോക് ഇല്ല അടുത്ത ആഴ്ച കിട്ടും എന്ന് പറഞ്ഞു ഏതായാലും വളരെ സന്തോഷം ഉണ്ട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@nafsalc5181
@nafsalc5181 4 ай бұрын
സൗദിയിൽ എന്നും രാവിലെ6 മണി മുതൽ വൈകുന്നേരം7 മണി വരെ13 മണിക്കൂർ ജോലി അതും ഒരു മസലക്കടയിൽ ദിവസം1200 രൂപ നാട്ടിലെ ശമ്പളം😢 അതിൽ കൂടുതൽ ഇവരുടെ ആട്ടും തുപ്പും കേക്കാനും വിധിക്കപ്പെട്ട ഒരു ജന്മം അതിൽ സന്തോഷം പകരുന്നത് ബോച്ചേ യെ പോലുളള മനുഷ്യ സ്‌നേഹികൾ ❤❤ദൈവം നല്ലതു വരുത്തട്ടെ❤❤
@8wondeRss
@8wondeRss 4 ай бұрын
വയ്യെങ്കിൽ കളഞ്ഞിട്ടു പോണം ആരെങ്കിലും ലെറ്റർ ഇട്ട് വരിത്തിയതാണോ
@VinJes-yx7wp
@VinJes-yx7wp 4 ай бұрын
ഇങ്ങനെ ക്രൂരമായി സംസാരിക്കാതെ അദ്ദേഹത്തിൻ്റെ വിഷമമല്ലേ പറഞ്ഞത്. ജോലിയില്ലാതെ പറ്റില്ലല്ലോ
@sukumaransukumaran7593
@sukumaransukumaran7593 4 ай бұрын
വിഷമിക്കല്ലേ മോനെ നീ രെക്ഷ പെടും നല്ല സാലറി കിട്ടും കഷ്ടപ്പാടൊക്കെ മാറും ഷ്മയോടെ ജോലി ചെയ്യൂ നമ്മൾ പ്രവാസികൾ എന്തെല്ലാം സഹിക്കുന്നു അതു ആർക്കും അറിയില്ല
@mahirahmedkondotty1234
@mahirahmedkondotty1234 3 ай бұрын
ദൈവത്തിൻ്റെ വിധിയിൽ ത്രിപ്തി പ്പെടാത്തിടത്തോളം കാലം പുരോഗതിയുണ്ടാവില്ല സുഹൃത്തേ.
@mnpl7714
@mnpl7714 4 ай бұрын
"Boche" the man with a golden heart. Love you Sir from Kakkanad, EKM ❤🙏
@DERBESH__KHAN
@DERBESH__KHAN 4 ай бұрын
Waaaaaw___വീണ്ടും സൂര്യൻ ഉദിച്ചു________💞 ബോച്ചേ_____നിങ്ങളുടെ ഈ നല്ല പ്രവർത്തികളെല്ലാം ആത്മാവിനൊരു സുഗന്ധദ്രവ്യം പോലെയാണ്_____¡¡ ചിരിക്കുന്നവർ കഷ്ട്ടപ്പെടാൻ അനുവദിക്കരുത്________¡¡ നിങ്ങൾക്ക് നന്മകൾ_______🥀
@Suharaworld
@Suharaworld 4 ай бұрын
നിങ്ങൾക്ക് പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ നമ്മുടെ പ്രാർത്ഥന ഉണ്ടാകും
@user-ty6cf2zw2k
@user-ty6cf2zw2k 4 ай бұрын
ബോച്ചേ ♥️ചായപ്പൊടി വാങ്ങാനുള്ള ലിങ്ക് അയച്ചു തരു എനിക്കും വാങ്ങണം
@JubiJubairiya-do5xy
@JubiJubairiya-do5xy 4 ай бұрын
ബോച്ചേ എനിക്ക് 4 പെൺകുട്ടികളാണ് എന്റെ ഇരട്ട കുട്ടികളുടെ കല്ലിയാണമാ ജൂലൈ 21 നു പിന്നെ 13 വർഷമായി ഞങ്ങൾ വാടക വീട്ടിലാ സ്വന്തമായി ഒരു വീടില്ല ഞങ്ങളെ പള്ളികമ്മറ്റിയിലെതും പഞ്ചായത്തിലെ തും ലെറ്ററുണ്ട് ഞങ്ങളെ ഒന്ന് സഹായിക്കുമോ ബോചെയെഒന്ന് കാണണമെന്നുണ്ട് സാധിക്കുമോഎന്തായാലും പടച്ചവൻ സാധിപ്പിച്ചു തരട്ടെ ആമീൻ 🤲🤲🤲
@user-fz8ny4kw7w
@user-fz8ny4kw7w 4 ай бұрын
2 kunjunql avumbo nirtharunnille.....
@rifurifu6315
@rifurifu6315 4 ай бұрын
Poda
@Ammialeena
@Ammialeena 4 ай бұрын
Veed evideyanu
@RubaRubap
@RubaRubap 4 ай бұрын
ബോച്ചേ ടിവാങ്ങാനുള്ള ലിങ്ക് തരുമോ
@NajmaAbdulla
@NajmaAbdulla 4 ай бұрын
ഞമ്മക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 😊
@Bhagavan844
@Bhagavan844 Ай бұрын
ടീച്ചർക്ക് ഒരുപാട് നന്ദി നിങ്ങളെപ്പോലെയുള്ള സന്മനസ്സുള്ളവർ ഈ ഭൂമിയിൽ തന്നെ ഇല്ല എന്ന് തോന്നുന്നു മനസ്സിൽ ഈഗോയുള്ളവർ അഹങ്കാരമുള്ളവർ ഒരുപാട് സ്ത്രീയിലും പുരുഷലിലും ഉണ്ട് ഇത് രണ്ടും നിങ്ങളിൽ കാണുന്നില്ല നിങ്ങളെപ്പോലെയുള്ളവരാണ് അധ്യാപനത്തിൽ ഉണ്ടാകേണ്ടത് ചില അധ്യാപകന്മാർ അധ്യാപികമാർ തന്റെ സ്റ്റുഡന്റിനെ നന്മയിൽ നിന്നും നേരായ വഴിയിൽ നിന്നും തെറ്റായ വഴിയിലേക്ക് അവരെ സഞ്ചരിപ്പിക്കുന്നുണ്ട് അത് സർവ്വ സാധാരണമാണ് അത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് നിങ്ങൾ ഒരു വീഡിയോ ചെയ്യണം
@sudhavinod9281
@sudhavinod9281 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇദ്ദേഹത്തെ❤
@Alsafa-gp6jd
@Alsafa-gp6jd 4 ай бұрын
സർ കുറച്ചു കടങ്ങളുണ്ട് ബാങ്കിൽ അതൊന്ന് ഒയിവക്കി ത്തര്മോ ജോലി ചെയ്ത് കിട്ടുന്നത് കൊണ്ട് വീട്ടിത്തരാം പലിശ കൊടുത്ത് ഇടങ്ങേരായി
@ranir1656
@ranir1656 4 ай бұрын
4 വർഷമായി ഞാനും നരകിച്ചു..ലോക്‌ഡൗണിൽ കടത്തിൽപെട്ടുപോയി..ഞാനും ഇദേഹത്തിൻ്റെ ഓഫീസിൽ വിളിച്ചു സഹായം ചോദിച്ചിരുന്നു..ഒന്നുകിൽ എടുക്കില്ല .അല്ലെങ്കിൽ പിന്നീട് തിരിച്ചു വിളിക്കാം...എന്ന് പറയും...പിന്നെ ഞാനും അ ശ്രമം ഉപേക്ഷിച്ചു..😢😢
@user-ln8cu8yr5j
@user-ln8cu8yr5j 4 ай бұрын
No tharo ​@@ranir1656
@fredericjohnson8440
@fredericjohnson8440 4 ай бұрын
Kadam undakkan aru paranju??
@rajeeshp8609
@rajeeshp8609 3 ай бұрын
Ath Rengilum parayano do​@@fredericjohnson8440
@ashkrizz
@ashkrizz 3 ай бұрын
എത്ര ഉണ്ട്‌ കടം?
@avovlog1976
@avovlog1976 4 ай бұрын
ആദ്യം ബൊച്ചേ ടെ ചായക്കുള്ള പഞ്ചാര 😀😀😜പിന്നെ surprise 😁😁🔥
@sadikhajarasadikhajara
@sadikhajarasadikhajara 4 ай бұрын
😂😂. എവിടെന്നു വരുന്നു ഇതൊക്ക
@avovlog1976
@avovlog1976 4 ай бұрын
@@sadikhajarasadikhajara 😁😜
@ramlaasharaf582
@ramlaasharaf582 4 ай бұрын
സാർ നിങ്ങളാണ് താരം
@-jl8uk
@-jl8uk 4 ай бұрын
സത്യസന്ധമായ കച്ചവടം ആണ് ബോച്ചേ ..,🎉 കൂടുതലും പരസ്യം കൊടുത്തിട്ട് സമ്മാനങ്ങൾ കൊടുക്കാത്ത വരാണ് പലരും
@ArunArun-yp6xd
@ArunArun-yp6xd 4 ай бұрын
കോടീശ്വരൻ ആകണമെന്നില്ല അന്നന്നുള്ള ആഹാരം കുഞ്ഞുങ്ങൾക്ക് കിട്ടണം...😢
@sarithaog7410
@sarithaog7410 4 ай бұрын
Sir evidunna vanguka?
@sudheerkhan9116
@sudheerkhan9116 4 ай бұрын
കേരളത്തിൻ എല്ലാ സ്ഥലത്തും കിട്ടുമൊ
@muralidharanmpg2035
@muralidharanmpg2035 3 ай бұрын
Sir , Kannur il tea packet kittunilla stock ella ..online line aai ticket vangi pakshay ethu varay tea packet kittiyilla.....
@SahalSahal-tr3nt
@SahalSahal-tr3nt 3 ай бұрын
sir njagle koode sahayikane please kadamullathu kondan
@sajnashareef3577
@sajnashareef3577 3 ай бұрын
ബോച്ച മലപ്പുറം വലിയൻകോട് ആണ് താമസം കടങ്ങളുണ്ട് sir ബോച്ചേ ടീ എങ്ങനെ വാങ്ങുക ലിംഗ് ഉണ്ടോ shipping ചാർജ് undo
@mahirali2491
@mahirali2491 4 ай бұрын
Boche ningal super
@ktmahmooktm3397
@ktmahmooktm3397 4 ай бұрын
Bochekku dheerggayissu nalkatte❤
@abobackersidheek4232
@abobackersidheek4232 4 ай бұрын
Bochy tea ellawaru vangòo appol kadangalk pariharam aakum Allade addehathe saliam cheyya rudu pls pls pls ❤❤
@bushraashraf2332
@bushraashraf2332 4 ай бұрын
വാങ്ങാനുള്ള ലിങ്ക് ഇതിൽ share ചെയ്യൂ bhoche ബ്രോ
@HajaraHajarack-tv6fc
@HajaraHajarack-tv6fc 4 ай бұрын
എവിടന്നാ ചായ വാങ്ങണ്ടത് നമ്പർ കിട്ടുഒ sar
@Colours55028
@Colours55028 4 ай бұрын
Fb page ഉണ്ട്
@santhi3566
@santhi3566 4 ай бұрын
❤🙏🙏
@user-hy7ct9sw2u
@user-hy7ct9sw2u 4 ай бұрын
ഗൂഗിൾ സെർച്ച്‌ ചെയ്താൽ മതി.
@AnshadAnshu-hw4cu
@AnshadAnshu-hw4cu 4 ай бұрын
വാങ്ങാനുള്ള ലിഗ്ഗ് അയച്ചു തരുമോ
@sajna834
@sajna834 4 ай бұрын
വെള്ളത്തിനു ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് ഒരു കിണർ നിർമിച്ചു തരുമോ 🙏🙏🙏
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 4 ай бұрын
നീയൊക്കെ കൊറേ റീൽസ് ഉണ്ടാക്കി കളിക്കയല്ലേ 😡
@user-xk6ik8pc1c
@user-xk6ik8pc1c 4 ай бұрын
Sir ഇങ്ങൾ ഒരുപാട് നല്ലമനസ്സിന് ഉടമയാ ഒരു വിഡിയോ ചെയ്യോ എങ്ങനെ വാങ്ങും ഈ ഇത് വാങ്ങും
@jimshad-stories
@jimshad-stories 4 ай бұрын
Peax online channel und video
@nasiyaavm9870
@nasiyaavm9870 4 ай бұрын
Oru 3 sent sthalavum oru veedum vechu tharumo 9 veedukalil vadakakku thamasichu aniyanu vendiyanu
@jessyjoseph9361
@jessyjoseph9361 4 ай бұрын
Boche e tea medikkanulla linc tharumo please
@anjuzz-ln5qf
@anjuzz-ln5qf 4 ай бұрын
Enikku kurachu kadabadhyatha undu. Oru 4lakh. Pramanam panayam vech eduthathaanu. Athonnu theerkkan sahayikkuo. Pls. Pls.
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 4 ай бұрын
Sir kadam undu oru kadaundu tudanguvaan sahayekumo chayapode nokkeyettu kettunnella
@foodcompany1054
@foodcompany1054 4 ай бұрын
Bache God blesyou
@shifanaththooliyath
@shifanaththooliyath 4 ай бұрын
ബോബിയും ബോബിനെ കാണാൻ എല്ലാ യൂട്യൂബിൽ ആ എപ്പോഴും നോക്കാറുണ്ട് ഞങ്ങളെ ചെമ്മണ്ണൂർ ജ്വല്ലറിയിലെ 20 വർഷമായി
@BijuR-md6dz
@BijuR-md6dz 4 ай бұрын
Boche tea evidunnane vamghendathevovaram ariyikkuka
@ziyaaizuofficial7264
@ziyaaizuofficial7264 4 ай бұрын
ബോച്ചേ sir ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനാണ് നിങ്ങൾ ബോച്ചേ ട്ടി ന്റെ കൂടേ ഭാഗ്യ ഞങ്ങളെ veettilekkum വരട്ടെ എന്ന് പ്രതിക്കുകയാണ് ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ മനസ്സിൽ എപ്പോഴും കിട്ടിയാൽ മതിയായിരുന്നു എന്ന ചിന്ത മാത്രമേ ഒള്ളു ഒരു നിലക്കും വീട് സ്വാന്തമായിട്ട് കയറ്റാൻ കഴിയാത്തവർക്ക് ഒരു സമാദാനമാണ് ബോച്ചേ ട്ടി
@user-ej1ic2pv4o
@user-ej1ic2pv4o 3 ай бұрын
Boche tea engane vangan kazhiyum..?
@haseenakuttimon2197
@haseenakuttimon2197 7 күн бұрын
ഞങ്ങൾക്ക് 35 ലക്ഷം കടമുണ്ട് അസുഖത്തിൻ്റെ പേരിലും വീടിൻറ പേരിലും ആണ് കടം വന്നിരിക്കുന്നത് അത് തീരാംവേണ്ടിയാണ് ബേച്ചടെ ചായ പൊടി വാങ്ങാൻ തുടങ്ങിയത്
@hidayathullamohammed7147
@hidayathullamohammed7147 Ай бұрын
Online purchase and franchise any different draw?
@RenjuSreenod
@RenjuSreenod 4 ай бұрын
പ്രിയപ്പെട്ട ബോച്ചേ എന്റെ എന്റെ msg വായിക്കുമോ എന്ന് അറിയില്ല എന്റെ മോളുടെ രണ്ടു കുഞ്ഞുങ്ങൾ ദുബായിൽ വിസിറ്റിംഗ് വിസയിൽ പോയതാണ് അവര്ക് തിരുച്ചു വരാനുള്ള ഒരു എവിടെങ്സും അവരുരുടെ കൈയിൽ ഇല്ല അവരെ എങ്ങനെ യെങ്കിലും നാട്ടിൽ വരാൻ സഹായിക്കണം കുഞ്ഞു മക്കൾ എന്ന് പറയുമ്പോൾ 4,7ഉം വയസുള്ള താണ്
@SereenaSeri-bn1pt
@SereenaSeri-bn1pt Ай бұрын
ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഇത് പോലെ ബൊച്ചെ എന്നെയും വിളിക്കുന്നതും കാത്ത് കാരണം ഞാനും ബൊച്ചെ ടീ എടുത്തിട്ടുണ്ട് എന്റെ ജീവിതത്തിൽ ഇന്ന് വരെ ഒരു ഭാഗ്യവും എന്നെ തേടി വന്നിട്ടില്ല ബൊച്ചെ യെ കാണുമ്പോൾ എന്തോ മനസിന് ഒരു പ്രതീക്ഷ എനിക്കും കുടുംബത്തിനും 15 വർഷമായി വാടക വീട്ടിൽ പലിശയും ലോണുകളും പിന്നെ കുട്ടികളുടെ പഠിപ്പും എല്ലാം കൊണ്ട് ദുരിത ജീവിതമാണ് ഞങ്ങളെ സഹായിക്കാൻ പോലും ആരുമില്ല ഏക പ്രതീക്ഷ ഇത് മാത്രമാണ് ഇപ്പോൾ
@RenjuSreenod
@RenjuSreenod 4 ай бұрын
🙏🙏 സഹായിക്കണം avare ആ കുഞ്ഞു മക്കളെ രക്ഷിക്കണം 🙏🙏
@KamaruDheen-sn9vk
@KamaruDheen-sn9vk 4 ай бұрын
Yenganeya vaangaa
@SubhaidaP
@SubhaidaP 4 ай бұрын
Boche tea qatharil kittumo
@lailalail8105
@lailalail8105 4 ай бұрын
പൊച്ചി സാദാരണ കാർക്ക് ഉള്ള ഒരു വലിയ മനുഷ്യൻ ❤❤❤
@user-gb7zs5be8l
@user-gb7zs5be8l 4 ай бұрын
Good morning sir ticket ₹200 ayachu kittiyo en ariyilla at ooty
@pradeepkumarg4212
@pradeepkumarg4212 3 ай бұрын
എനിക്ക് 50 രണ്ടെണ്ണം 23 ന് ചെയ്തു ഒരു 50 മാത്രമേ wallet ൽ വന്നുള്ളൂ ടിക്കറ്റ് purches ചെയ്തു കുറച്ചു കഴിഞ്ഞു ടിക്കറ്റ് കാണാനില്ല message വന്നുമില്ല
@hardcoresecularists3630
@hardcoresecularists3630 4 ай бұрын
What a beautiful lady she is she just look like Ananya Pandey ❤️❤️ rocks always
@saraswatiprasad9487
@saraswatiprasad9487 4 ай бұрын
Enikum oruBoche tea vanganamennund njan Hyderabad I anu ithinte link thraru pls
@suryasanthosh9371
@suryasanthosh9371 13 күн бұрын
സാർ കാഞ്ഞിരപ്പള്ളി യിൽ കിട്ടുമോ?
@Praveen0142
@Praveen0142 4 ай бұрын
@boche, tea kore stalath stock illalo
@shahinshasha8222
@shahinshasha8222 4 ай бұрын
കുറച്ച് ബാങ്ക് ലോൺ ഉണ്ട് തീർത്ത് തരുമോ ഇത് എങ്ങനെയ ലക്കി ട്രോയിൽ ചേരുന്ന് ലിങ്ക് ഇട്ടു തരുമോ
@whitemediakunjimol7076
@whitemediakunjimol7076 4 ай бұрын
ചങ്ങായി സൂപ്പർ ആണ് ട്ടോ
@user-bf1uv4cv4k
@user-bf1uv4cv4k 4 ай бұрын
Boche sir njan 2 vattam product purchase cheithu ticket kiteela payment poyi.. customer care lu vilichu no response 😢 please give me ticket.please solve site issue.. Thanks boche my issue is solved.. finally I get tea pack..
@Shahanashahzu
@Shahanashahzu 4 ай бұрын
സെയിം ഇഷ്യൂ കൂപ്പൺ കിട്ടിയില്ല... നോ റെസ്പോണ്ട്സ് 😢
@user-bf1uv4cv4k
@user-bf1uv4cv4k 4 ай бұрын
@@Shahanashahzu site issue anu paranjath..cash refund avum paranju ithu vareyum ayitilla
@user-bf1uv4cv4k
@user-bf1uv4cv4k 3 ай бұрын
@@Shahanashahzu ente ready ayi ..tea pack kitti
@user-ur9sk2ec2m
@user-ur9sk2ec2m 4 ай бұрын
Sir enik oru pad kadam unt nagala sahayikanam kuppan tarumo
@aminacholakkal
@aminacholakkal 4 ай бұрын
ഇത് എങ്ങിനെ യാ വാങ്ങിക്കുക ഒന്ന് പറഞ്ഞു തരുമോ
@Minnuzzh
@Minnuzzh 3 ай бұрын
Place evidaya?
@sanaanu6860
@sanaanu6860 3 ай бұрын
Boche... ടിക്കറ്റ് ബുക്ക്‌ ചെയ്തു bt കൂപ്പൺ കോഡ് ഒന്നും കാണുന്നില്ല
@muthumusthafa9688
@muthumusthafa9688 Ай бұрын
ബോചെ ടീ സൂപ്പർ ആണ്
@jessy-foodvlog9890
@jessy-foodvlog9890 3 ай бұрын
Sir എങ്ങനെ purchase ചെയുന്നത്???????
@vimalaantony6084
@vimalaantony6084 3 ай бұрын
Chayapodi vangan ulla link ayachu tharumo entesthalam kollam kundarayl Anu eniku oru margavum Ella onnu help cheyuoo please ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-il8zy8xu1c
@user-il8zy8xu1c 9 күн бұрын
Boche tea vanganulla link send me
@subaidak3081
@subaidak3081 4 ай бұрын
Qataril vangan sadikumo? Bhagyamonnu pareeksikamayirunnu
@user-ej1ic2pv4o
@user-ej1ic2pv4o 3 ай бұрын
ഇതിൽ ജോയിൻ ചെയേണ്ടത് എങ്ങനെ എന്നറിയില്ല...
@vavachisworld7113
@vavachisworld7113 26 күн бұрын
Botche oru day ennne viliku insha alllah
@munnamobile6297
@munnamobile6297 4 ай бұрын
How to get bumper price boche?
@RamshiAchu-to4gu
@RamshiAchu-to4gu 3 ай бұрын
Boche njan fon eduthal ippol youtube kanunath boche tea kuricha ithu kittan oru rekshayum illa endayalum sremich kondrikunnund ithu saile cheyyan agreham und athin patumo thankel ithu kanumenkil oru replay tharenem
@minidavis4776
@minidavis4776 4 ай бұрын
Super congratulations to the winner🏆🎉🏆
@celeena-mi6im
@celeena-mi6im 4 ай бұрын
എങ്ങിനെയാണ് ബോച്ചേ tea മേടിക്കുക.. ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
@user-os7nh7ld1b
@user-os7nh7ld1b 4 ай бұрын
സാധാരണ എല്ലാവരും വാങ്ങുന്നത് പോലെ പണം കൊടുത്താൽ മതി കിട്ടും
@reenasaleemrenna
@reenasaleemrenna 4 ай бұрын
😄😄
@alltalent-hs4yp
@alltalent-hs4yp 4 ай бұрын
Sir eniku Kuwait leku oru chance vannittudu eniku 2 lacks avisham undu sir enne onnu. Help cheyyamo
@rasheedavahid
@rasheedavahid 3 ай бұрын
ബോച്ചെ ചായപ്പൊടി വാങ്ങാനുള്ള ലിങ്ക് അയച്ചതരുമോ
@INFINIXARMY
@INFINIXARMY 3 ай бұрын
Boche tea എവിടുന്നു വാങ്ങാൻ പറ്റും
@FF7044_F5
@FF7044_F5 4 ай бұрын
Bocheye polullavar nammude keralathinte abhimanam
@saamikp9759
@saamikp9759 4 ай бұрын
Njn online try cheythu..karangunnu ennallathe open akunilallo
@sasikumarthirumullavaram7755
@sasikumarthirumullavaram7755 4 ай бұрын
Hai Bobby, I had remitted 200rs for boche tea.But not yet received tea or prize? WHAT TO DO NEXT?
@ishaqbp5751
@ishaqbp5751 4 ай бұрын
നമ്മുടെ അടുത്തുള്ള കടയിൽ നിന്ന് കിട്ടുമോ
@ajithaviveke3075
@ajithaviveke3075 4 ай бұрын
എങ്ങനെ മേടിക്കുന്നത് എങ്കിലും ഒന്ന് പറഞ്ഞു തരാമോ Plz
@muralidharanmpg2035
@muralidharanmpg2035 3 ай бұрын
Online il cash add akki ,bouchetea account il balance -0- kannikunnath eth varay add ayittilla
@ValsalaKalarikkal
@ValsalaKalarikkal 10 күн бұрын
Enikkum,bhoche,tee,koopan,veenam,
@anilkumar-nj4sb
@anilkumar-nj4sb 4 ай бұрын
Sir eanikku oru Agrahum undu sir eanikku jeevikkuvan vendi bochea tea youdea oru shop ettu tharumo sirentea oru thohilali ayittu nilkkuvan anu Agraham achanum ammayoum maranappetu. Ayathinal munnottu je vikkanum sir eathu kollathu nonhuman sir sahahikkumosir
@MuthuMuthu-hs3pn
@MuthuMuthu-hs3pn 2 ай бұрын
Mr boche : enthinaa oraallk koodikall kodukunath ellaarkum aaa oru koodi veethichu koduthaal nallathaleee
@user-gb5dr2nf6g
@user-gb5dr2nf6g 3 ай бұрын
ഈ tea എവിടെ നിന്ന് വാങ്ങാൻ പറ്റും
@najmaanoop
@najmaanoop 4 ай бұрын
Saarine kaanaan yentha cheyyendath
@user-bv1qf1vb6b
@user-bv1qf1vb6b Ай бұрын
Boche enik marikano jeevikano ennariyatha avasthayan enja sahayiko boche orubad pere sahayikunna kanumbo njan agrahichu pova enik jeevikan enik rekshapedan boche enja onnu sahayichengil ennu enik dheivam kanichu tharunna vazhi idhayiriko ennu agarahichu pova enja rekshiko boche boche vijarichal njan rekshapedum sahayikanam 🙏bocheda numbar enik ariyilla help me pleas
@user-kz2lp8wr6h
@user-kz2lp8wr6h 3 ай бұрын
ലിങ്ക് അയക്കുമോ
@Abdulla-is6wy
@Abdulla-is6wy 4 ай бұрын
Boche where is your place
@radhasadan4285
@radhasadan4285 4 ай бұрын
Boche sir. Engane. Boche tea. Evidunnu vangan. Sadhikum. Marupadi tharanam
@prajithaks6764
@prajithaks6764 4 ай бұрын
Successfully mail vannu, but ticket no kittiyilla
@rajeshoa71
@rajeshoa71 4 ай бұрын
Congratulations 😍
@riyadiya9932
@riyadiya9932 4 ай бұрын
ബോച്ചേ ടീ എങ്ങിനെ വാങ്ങും സാധാരണക്കാരിൽ സാധാരണക്കാരൻ
@vinuv4786
@vinuv4786 4 ай бұрын
Sir ഞാൻ ഒരു radiographer anu.sir നു എന്നെയൊന്നു sahaayikkaamo.ipo കിട്ടുന്ന salary kond loan അടക്കാനൊന്നു പറ്റുന്നില്ല.ഞാൻ ഒരു ആക്സിഡൻ്റ് പറ്റി 3 month vtl റെസ്റ് ആയിരുന്നു. അതിൽ എല്ലാം താളം തെറ്റി. രണ്ടു bank il ayi 4 lack nde loan und sir. എല്ലാം കൂടി ഞാൻ ഓടിയിട്ട് എത്തുന്നില്ല സർ... സഹായിക്കണം.....
@user-rv4px5qg2s
@user-rv4px5qg2s 4 ай бұрын
പാവങ്ങൾ ക്കു കിട്ടിയിരുന്നെങ്കിൽ അല്ലാഹുവേ 🤲🏻
@SuneerSuneer-cl4zc
@SuneerSuneer-cl4zc 28 күн бұрын
Pavappettavarkku kittanam
@sreekalasree474
@sreekalasree474 3 ай бұрын
Sir Botha tea madikkan kasillà free yayee tharumo
@user-lx5jx3vc4c
@user-lx5jx3vc4c 3 ай бұрын
എനിക്കൊരു വീട് വെച്ച് തരുമോ
@ShahinaMk-cb5qh
@ShahinaMk-cb5qh 3 ай бұрын
കണ്ണൂർ ആണ് എവിടെ നിന്ന് കിട്ടും ടീ
@user-ub2pg3um2u
@user-ub2pg3um2u 4 ай бұрын
Boche paavangalude. God anu❤❤❤❤
@umivaumiva7073
@umivaumiva7073 Ай бұрын
സാറേ ഒരുപാട് കടങ്ങൾ ഉണ്ട് രോഗങ്ങൾ കൊണ്ട് ഒരുപാട് കടങ്ങളുണ്ട്്
@user-se6on2fh7l
@user-se6on2fh7l 4 ай бұрын
എല്ലാ വരും ഉറങ്ങാൻ കിടന്നെന്നു കള്ളംപറഞ്ഞ ഒരു ടീച്ചർ.
@Thinkingdifferent1M-u9k
@Thinkingdifferent1M-u9k 4 ай бұрын
ടീച്ചർ കിളിപോയി.... കള്ളം പറയരുത്. ടീച്ചർ......
@kareemek7638
@kareemek7638 4 ай бұрын
പത്തു ലാച്ചൻ ആരും അറിയാതെ സ്വന്തം മാകാം
@right_thinker0
@right_thinker0 4 ай бұрын
Verified Women
@ksdonlineshopping9600
@ksdonlineshopping9600 3 ай бұрын
ഞാൻ ബോച്ചേ ടീ ബുക്ക് ചെയ്തു. 100 രൂപ അടച്ചു ഇത് വരെ ടീയും ഇല്ല ലക്കി ഡ്രോയും കിട്ടിയില്ല ഞാൻ ഒരു 8 ലക്ഷം രൂപ കടക്കാരനാണ് സഹായിക്കാമോ
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 37 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 117 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 37 МЛН