ട്രാൻസ്ജൻഡേഴ്‌സും സ്വവർഗരതിക്കാരും മനുഷ്യരല്ലേ? | വിദ്യാർത്ഥിനിയുടെ ചോദ്യം | Abdulla Basil CP | LGBT

  Рет қаралды 9,777

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 89
@beestoff5500
@beestoff5500 12 күн бұрын
Please continue your work sir... We should defend our religion and values ❤
@BinthAbduRaheem123
@BinthAbduRaheem123 12 күн бұрын
@@beestoff5500 indeed💯🌷
@shafchannel3715
@shafchannel3715 8 күн бұрын
വ്യക്തവും ശക്തവുമായ മറുപടി
@biomaster
@biomaster 12 күн бұрын
കൃത്യം വ്യക്തം സമഗ്രം
@abdulkalam-yb3ix
@abdulkalam-yb3ix 12 күн бұрын
Yes... Good reply
@fuadabdulhameed770
@fuadabdulhameed770 7 күн бұрын
വ്യക്തമായ മറുപടി
@mhmd2284
@mhmd2284 11 күн бұрын
please invite abhiyugam for a podcast
@gray1194
@gray1194 12 күн бұрын
ഇതൊക്കെ ആണ് മറുപടി ❤❤
@LightCreed-v3u
@LightCreed-v3u 11 күн бұрын
പക്ഷെ അഫ്ഗാനിസ്താന്‍ , ഇറാന്‍ , സൗദി അറേബ്യ തുടങ്ങിയ കറ കളഞ്ഞ ഇസ്ലാമിക രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗികളെ വധിക്കാന്‍ നിയമം ഉള്ള കാര്യം മറച്ചു വെച്ചു താനും . അതാണ് യാഥാര്‍ത്ഥ ഇസ്ലാമിക സമീപനം , ഇവിടെ അത് നടക്കില്ല , അതുകൊണ്ട്‌ ഇങ്ങനെ ഒക്കെ തള്ളി മറിക്കും.
@khaleejranyah
@khaleejranyah 12 күн бұрын
vekthamaya avatharanam dr basil💯
@LightCreed-v3u
@LightCreed-v3u 11 күн бұрын
പക്ഷെ അഫ്ഗാനിസ്താന്‍ , ഇറാന്‍ , സൗദി അറേബ്യ തുടങ്ങിയ കറ കളഞ്ഞ ഇസ്ലാമിക രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗികളെ വധിക്കാന്‍ നിയമം ഉള്ള കാര്യം മറച്ചു വെച്ചു താനും . അതാണ് യാഥാര്‍ത്ഥ ഇസ്ലാമിക സമീപനം , ഇവിടെ അത് നടക്കില്ല , അതുകൊണ്ട്‌ ഇങ്ങനെ ഒക്കെ തള്ളി മറിക്കും.
@sarifmuhammed
@sarifmuhammed 10 күн бұрын
@@LightCreed-v3u അത് തെറ്റെന്നു ഉള്ള രാജ്യങ്ങളിൽ ആ പ്രവർത്തികൾക്ക് അതിനനുസരിച്ചുള്ള ശിക്ഷ ലഭിക്കും ,അതുകൊണ്ടു 'മനുഷ്യരല്ല 'എന്നാകുമോ ??
@NidhinSmohan
@NidhinSmohan 12 күн бұрын
Superb reply
@jabe5101
@jabe5101 4 күн бұрын
❤️‍🔥
@saadhuphoenix-lj5nc
@saadhuphoenix-lj5nc 8 күн бұрын
well explained...❤❤❤
@Indianpremi-o4e
@Indianpremi-o4e 12 күн бұрын
❤️❤️❤️❤️ UA team❤️❤️❤️
@LightCreed-v3u
@LightCreed-v3u 11 күн бұрын
പക്ഷെ അഫ്ഗാനിസ്താന്‍ , ഇറാന്‍ , സൗദി അറേബ്യ തുടങ്ങിയ കറ കളഞ്ഞ ഇസ്ലാമിക രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗികളെ വധിക്കാന്‍ നിയമം ഉള്ള കാര്യം മറച്ചു വെച്ചു താനും . അതാണ് യാഥാര്‍ത്ഥ ഇസ്ലാമിക സമീപനം , ഇവിടെ അത് നടക്കില്ല , അതുകൊണ്ട്‌ ഇങ്ങനെ ഒക്കെ തള്ളി മറിക്കും.
@sarifmuhammed
@sarifmuhammed 10 күн бұрын
@@LightCreed-v3u അത് തെറ്റെന്നു ഉള്ള രാജ്യങ്ങളിൽ ആ പ്രവർത്തികൾക്ക് അതിനനുസരിച്ചുള്ള ശിക്ഷ ലഭിക്കും ,അതുകൊണ്ടു 'മനുഷ്യരല്ല 'എന്നാകുമോ ??
@LightCreed-v3u
@LightCreed-v3u 10 күн бұрын
@@sarifmuhammed ഈ പ്രപഞ്ചത്തിലെ എല്ലാം ദൈവമാണ് ഉണ്ടാക്കിയത് എന്ന് പറയും എന്നിട്ട് ആ സൃഷ്ടികളെ ശിക്ഷിക്കാനുള്ള ഉത്തരവ് മനുഷ്യന്‍ ഉണ്ടാക്കും. ശെരിക്കും ദൈവത്തിനെ അവഹേളിക്കുന്ന പണി അല്ലെ വിശ്വാസികൾ ചെയ്യുന്നത് ? 🤔
@sarifmuhammed
@sarifmuhammed 10 күн бұрын
@@LightCreed-v3u non sequitur fallacy , അതായതു ഒരു ബന്ധവുമില്ലാത്ത രണ്ടുവാദങ്ങളെ യുക്തിപരമല്ലാതെ ബന്ധപ്പെടുതുന്നതിലൂടെ , യുക്തിയെ ആണ് ബ്രോ ഇവിടെ അവഹേളിക്കുന്നത് , സൃഷ്ടിച്ചു എന്നുവെച്ചു ശിക്ഷിക്കാനുള്ള നിയമം ഉണ്ടാക്കി ക്കൂടെ ?? non sequitur fallacy: A non sequitur fallacy is a statement or conclusion that does not follow logically from what preceded it.
@LightCreed-v3u
@LightCreed-v3u 10 күн бұрын
@sarifmuhammed അത് തന്നെ! പടച്ചോൻ ഉണ്ടാക്കിയത് എന്ന് പറയുന്ന സൃഷ്ടിയെ നികൃഷ്ടമായി കാണുന്ന, അവര്‍ക്ക് ജീവിക്കാൻ അവകാശമില്ല എന്ന് ആക്രോശിക്കുന്ന കുറെ അന്ധവിശ്വാസികള്‍. അത് ചൂണ്ടി കാണിച്ചാല്‍ കുറെ false philosophy പൊക്കി കൊണ്ടുവരും. അതാണ് താങ്കളും ചെയ്യുന്നത്.
@shameer8971
@shameer8971 6 күн бұрын
❤🎉🎉
@utube7308
@utube7308 12 күн бұрын
Clean 🔥
@Alluanees
@Alluanees 12 күн бұрын
🎉🎉🎉
@RAMBO_RAMBO_
@RAMBO_RAMBO_ 12 күн бұрын
👍🏼
@absalkjr
@absalkjr 12 күн бұрын
4:11 👍
@azimmohammed3326
@azimmohammed3326 12 күн бұрын
👌👍
@mubasheerthayyil3157
@mubasheerthayyil3157 12 күн бұрын
UA taem 🌹🌹+ basil 👍👍👍
@jithu51
@jithu51 12 күн бұрын
👌
@paulodybala21-p9j
@paulodybala21-p9j 12 күн бұрын
👍
@yaseenmuhammed689
@yaseenmuhammed689 11 күн бұрын
അൽഹംദുലില്ലാഹ്
@BinthAbduRaheem123
@BinthAbduRaheem123 12 күн бұрын
മലപ്പുറത്ത് program ഉണ്ടാവാറില്ലേ..
@sinankarat8702
@sinankarat8702 12 күн бұрын
Lla
@BinthAbduRaheem123
@BinthAbduRaheem123 12 күн бұрын
@sinankarat8702 y?
@UnmaskingAnomalies
@UnmaskingAnomalies 12 күн бұрын
മലപ്പുറം മമ്പാട് MES കോളേജ് ൽ UA ഒരു പ്രോഗ്രാം നടന്നിരുന്നു.
@BinthAbduRaheem123
@BinthAbduRaheem123 12 күн бұрын
​@@UnmaskingAnomalies👍🏻..
@Muhammed-l1k
@Muhammed-l1k 11 күн бұрын
​@@UnmaskingAnomalies കണ്ണൂരിൽ ഉണ്ടാവുമോ?
@ismayilvm1211
@ismayilvm1211 12 күн бұрын
🎉
@Xcxc-kf8wl
@Xcxc-kf8wl 12 күн бұрын
❤❤❤
@lovemalakha6904
@lovemalakha6904 12 күн бұрын
ഒരു സംശയം. ഒരു മുസ്‌ലിം കുടുംബം ഭാര്യ, ഭർത്താവ് രണ്ട് കുട്ടികൾ. വീട്, car, മാന്യമായ വരുമാനം okke ഉണ്ട്. ഭാര്യ 3 മത്തെ കുട്ടിക്ക് അതിയായി ആഗ്രഹിക്കുന്നു. ഭർത്താവ് പറയുന്നു അദ്ദേഹത്തിന്റെ ബിസിനെസ്സ് ൽ ഉദ്ദേശിക്കുന്ന സ്ഥാനത് എത്തിയിട്ട് ആകാം എന്ന്. ആ ചിന്ത അനുവദനീയം ആണെന്നും പറയുന്നു. ശെരിയോ തെറ്റോ.
@fingertip6816
@fingertip6816 12 күн бұрын
അനുവദനീയം ആണ്.... പക്ഷെ ഭാര്യക്ക് പെട്ടെന്നു വേണം എന്നുണ്ടെങ്കിൽ അതും കോണ്സെന്റ് ചെയ്യേണ്ടതുണ്ട്
@yasarnujum1693
@yasarnujum1693 12 күн бұрын
അതവരല്ലെ തീരുമാനിക്കേണ്ടത് 😂
@Mhdmuhd123
@Mhdmuhd123 11 күн бұрын
കുട്ടികൾ വേണോ വേണ്ടയോ എന്ന് അവരല്ലേ തീരുമാനിക്കേണ്ടത്.. എന്തായാലും ഇസ്ലാം ഇതിനൊന്നും എതിരല്ലല്ലോ.. ഇതൊക്ക ഏതൊരു ഭാര്യ ഭർത്താക്കന്മാരും പരസ്പര ഇഷ്ടത്തോടെയും അവരുടെ താല്പര്യത്തോടെയും എടുക്കേണ്ട തീരുമാനങ്ങൾ ആണ്..
@mohammedirfan802
@mohammedirfan802 11 күн бұрын
Athil thettonnumilla.....ippo kuttikal venda enn vechitt...athava concieve aayi poyenkil....kuttiye abort cheyyunnath haram aanu
@lovemalakha6904
@lovemalakha6904 11 күн бұрын
ഞാൻ ആണ് ആ ഭാര്യ. അപ്പോഴോ
@nopainnogain7460
@nopainnogain7460 12 күн бұрын
👍👍👍👌👌👌
@muaadputhanveettil4311
@muaadputhanveettil4311 12 күн бұрын
🤗
@niyasniyazna3495
@niyasniyazna3495 10 күн бұрын
അടിമകൾ മനുഷ്യർ അല്ലേ?
@UnmaskingAnomalies
@UnmaskingAnomalies 10 күн бұрын
yes
@niyasniyazna3495
@niyasniyazna3495 10 күн бұрын
@UnmaskingAnomalies അയ്നെന്താ കൊയപ്പം അതാണോ ഉദ്ദേശിച്ചത് 🤣
@UnmaskingAnomalies
@UnmaskingAnomalies 10 күн бұрын
അടിമകൾ മനുഷ്യരാണോ എന്ന് ചോദിച്ചപ്പോൾ മനുഷ്യരാണ് എന്ന് ഉത്തരം പറഞ്ഞു , താങ്കളുടെ മറുപടി മനസിലായില്ല.. എന്തു കുഴപ്പം ആണ് പറയുന്നത്? Do you have any comprehension problem?
@niyasniyazna3495
@niyasniyazna3495 10 күн бұрын
@@UnmaskingAnomalies അടിമകൾ അനുവദനീയം ആണോ അവരെ ഉപയോഗിക്കുന്നത് പോലും എനിക്ക് ഡീറ്റെയിൽസ് ആയിട്ട് ചോദിക്കാൻ പരിമിതികൾ ഉണ്ട് because I'm working uae.
@jamshadnk6574
@jamshadnk6574 10 күн бұрын
Mohammed Faris pu Right solution enna channel detail aayi discuss cheyyund kaanu.​@@niyasniyazna3495
@shameerbabuak4136
@shameerbabuak4136 12 күн бұрын
--
@saleelismail
@saleelismail 12 күн бұрын
IMHO it is not logical to count transgenders (T) along with LGBQ etc. They are born that way and it is their biological condition, not a matter of choice, unlike the other categories, who are biologically male / female but choose to be L, G, B etc. Including 'T' is a strategy to garner acceptance for the others, as the 'T' group genuinely has issues and people have some sympathy for them. By the same token, I feel it is not correct to blame the 'T' group, call them sinners etc. because their condition is not their fault, whereas the rest (L, G, B etc.) are doing something morally wrong and can be brought back to the 'straight' group with proper counseling etc.
@Asdpdkl
@Asdpdkl 12 күн бұрын
The same was explained in detail several times earlier in this channel
@saleelismail
@saleelismail 12 күн бұрын
@@Asdpdkl I must have missed it. Can you give the link or title please?
@ameen_ali_
@ameen_ali_ 12 күн бұрын
**transsexual
@shamil603
@shamil603 12 күн бұрын
Transgender is not intersex, intersex is the one you are referring to, Not Transgender, Intersex born with both genitals
@Sh.addehlwi
@Sh.addehlwi 12 күн бұрын
Anyone who does homosexuality is sinful. Ts should be treated and researches should go on that way. Lgbt activism is lobbying against those researches hence leaving these people untreated. And one more thing. Not all Ts are born that way. I is another story.
@user-xh3jy9su4w
@user-xh3jy9su4w 12 күн бұрын
👍🏻
@shamisalim
@shamisalim 9 күн бұрын
👍
@ZiyaNoufal-f6o
@ZiyaNoufal-f6o 12 күн бұрын
👌👌👌
@MashhoodAli-js2zk
@MashhoodAli-js2zk 12 күн бұрын
💯💯💯👌👍
@MansoorP-bq4iy
@MansoorP-bq4iy 12 күн бұрын
❤️❤️❤️❤️❤️
@lazimameenp9309
@lazimameenp9309 12 күн бұрын
❤❤
@haseenajasmine7316
@haseenajasmine7316 11 күн бұрын
❤❤❤
@janishnehyan
@janishnehyan 10 күн бұрын
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,9 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 87 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,3 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,9 МЛН