രാവിലെ ഇനി എന്തെളുപ്പം😋,നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ/Easy Breakfast

  Рет қаралды 1,881

Nivya's kitchen world

Nivya's kitchen world

Күн бұрын

#Nivya'skitchenworld#easypalappam#vellayappam#potatocurry
രാവിലെ ഇനി എന്തെളുപ്പം😋,നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ/Easy Breakfast
ingredients
white rice 2 cup
flattened rice 1/2 cup
grated coconut 1/2 cup
yeast 1/4 tspn
coconut oil 2 tspn
sugar 1 tbspn
salt
തയ്യാറാക്കുന്ന വിധം
പച്ചരി കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ചു 4 ,5 മണിക്കൂർ എങ്കിലും കുതിർക്കാൻ വയ്ക്കുക, ശേഷം തേങ്ങയും, ചോറും യീസ്റ്റും ചേർത്തു നല്ല സ്മൂത്തായി അരച്ചെടുക്കുക ,ഇതിൽ ഉപ്പും,(വെളിച്ചെണ്ണയും പഞ്ചസാരയും ഒരുമിച്ച് മിക്സ് ചെയ്ത മിശ്രിതവും) ചേർത്തു മിക്സ് ചെയ്തു ,7 ,8 മണിക്കൂർ പുളിപ്പിക്കാൻ വയ്ക്കാം പുളിച്ചു പൊങ്ങിയ മാവു സ്പൂണ് കൊണ്ട് കൂടുതൽ തവണ മിക്സ് ചെയ്യരുത് ശേഷം ചൂടായ അപ്പച്ചട്ടിയിൽ കോരിയൊഴിച്ചു ചുട്ടെടുക്കാം, എല്ലാപേരും ഈ രീതിയിൽ ഒന്നു ട്രൈ ചെയ്‌തു നോക്കണേ
palappam recipe
palappam recipe Malayalam
palappam recipe Kerala style
palappam with rice flour
palappam curry
palappam mix recipe
palappam curry recipe malayalam
palappam without yeast
palappam curry malayalam
palappam mutta curry
palappam recipe Kerala style
palappam recipe Kerala style with rice flour
palappam recipe Kerala style how to make
perfect palappam
palappam recipe in malayalam
palappam recipe Kerala style without yeast
palappam recipe without yeast in malayalam
palappam recipe with yeast in malayalam
appam recipe with appam podi
appam recipe Kerala style
palappam recipe Kerala style aripodi
palappam recipe in malayalam with rice flour
palappam recipe in malayalam with rice flour
palappam recipe in malayalam with yeast
soft palappam recipe
Easy vellayappam recipe
Nivya'skitchenworld breakfast
Nivya'skitchenworld palappam
Nivya'skitchenworld vellayappam
Appam recipe
Appam recipe malayalam
Appam recipe in malayalam
Appam recipe in kerala style
Appam recipe without yeast
Appam recipe without soda

Пікірлер: 4
@Sandhyashaji-ik1ff
@Sandhyashaji-ik1ff 2 ай бұрын
❤❤
@Nivyaskitchenworld
@Nivyaskitchenworld 2 ай бұрын
🥰
@souminiajith4802
@souminiajith4802 2 ай бұрын
Soda podi vende
@Nivyaskitchenworld
@Nivyaskitchenworld 2 ай бұрын
വേണ്ട
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 14 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47