രാവിലെ പ്രാര്‍ത്ഥന July 8 # Athiravile Prarthana 8th of July 2024 Morning Prayer & Songs

  Рет қаралды 8,343

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

11 күн бұрын

രാവിലെ പ്രാര്‍ത്ഥന July 8 includes Athiravile Prarthana 8th of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
Reflection By : Sonychen CMI
Vocal : Fr. Juby Maniyamkeril CMI
Video link : • Krooshithane Kandu Nja... ​
6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
#malayalammorningprayer
#morningsongsmalayalam
#christiandevotionalsongs
@NiRaV Creations Christian Songs Malayalam

Пікірлер: 73
@joyesjoykutty2742
@joyesjoykutty2742 9 күн бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ ഈശോയേ അങ്ങേ സ്നേഹിച്ചും ആശ്രയിച്ചും വിശ്വസിച്ചും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ നാഥാ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏
@celinejohn4094
@celinejohn4094 9 күн бұрын
ഈശോയെ മൂന്ന് മാസമായി കടയുടെ വാടക കൊടുത്തിട്ടില്ല വഴി കാണിച്ചു തരേണമേ
@user-qu9pd9nn1b
@user-qu9pd9nn1b 9 күн бұрын
എന്റെ ഈശോയേ പുതിയ പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉
@PrinceMathew-l6g
@PrinceMathew-l6g 9 күн бұрын
കർത്താവോ എന്റെ കടബാധ്യതകളും തൊഴിൽ തടസ മാറ്റി തരണമേ.
@mithunseethal4672
@mithunseethal4672 9 күн бұрын
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@imbroke7886
@imbroke7886 9 күн бұрын
കർത്താവായ യേശുവേ അങ്ങ് നൽകിയഎല്ലാ നന്മകകൾക്കും നന്ദി പറയുന്നു നാഥാ. അടിയന്റെ കുടുമ്പത്തോടു കരുണയായിരിക്കേണമേ. മകൻ ശരത്തിനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. മാക്സ്ൽ ശ്യാമയെ അനുഗ്രഹിക്കേണമേ. ആമേൻ
@bindhushajishaji7932
@bindhushajishaji7932 9 күн бұрын
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@lathap3812
@lathap3812 9 күн бұрын
ആമേൻ എൻ്റെ ഈശോയേ പുതിയ പ്രഭതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി പറയുന്നു അങ്ങേയെ ഞാൻ സ്തുതിക്കുന്നു സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാക്കട്ടെ🙏🙏🙏🙏🙏🙏🌹🌹🌹💙💚💚💚💙💙💙🧡🧡🧡💛💛
@shubinedwin3954
@shubinedwin3954 9 күн бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭായത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ
@sherlyshibu8531
@sherlyshibu8531 9 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ നീ രാജാവായി വാഴണമേ അടിയങ്ങള്ട് കരുണയകണമേ ആമ്മേൻ 🙏🙏🌹🌹❤️
@bindhushajishaji7932
@bindhushajishaji7932 9 күн бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@JohnThomas-fx7pq
@JohnThomas-fx7pq 9 күн бұрын
Karthavaya eshoye Angu Nalkiya Ella Anugrahangalkum Nanni Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Ammen
@mercyjames6139
@mercyjames6139 9 күн бұрын
എന്റെ ഈശോയെ ഒരു പ്രഭാതം കൂടി കാണാൻ അനുവദിച്ചതിന് നന്ദി 🙏🏻ഇന്ന് ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🏻🙏🏻
@sreesanth.s.777
@sreesanth.s.777 2 күн бұрын
ഈശോയെ അപ്പാ എല്ലാ ആപത്തുകളിൽ നിന്നും എന്നെ രക്ഷിക്കുന്ന തമ്പുരാനെ വാഴ്ത്തുന്നു സ്തുതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ഈശോപ്പേ
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 9 күн бұрын
എൻ്റെ ഈശോയെ ഇന്നെൻ്റെ ദിവസം നല്ല ശാന്തി സമാധാനവും ഉള്ളതാക്കി തരേണമേ എനിക്ക് ഇന്ന് കച്ചവടം ചെയ്യാൻ സാധിക്കണെ ഇന്ന് കൊടുക്കാനുള്ള പൈസക്ക് ഒരു വഴി തുറുന്നു തരേണമേ എൻ്റെ വണ്ടി എടുക്കാനുള്ള പൈസക്ക് ഒരു വഴികാട്ടി തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babuvargheese5009
@babuvargheese5009 9 күн бұрын
ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമെസംരക്ഷികെണമെ കാത്തു സംരക്ഷിക്കെന്നമ്മേ യേശുവേ ധൈര്യം തരണേ ഭയം mattename appa
@shubinedwin3954
@shubinedwin3954 9 күн бұрын
എന്റെ അമ്മേ മാതാവേ അനിതയുടെ ആത്മാവിന് നിത്യ ശാന്തി നൽകണമേ
@benedictjohn9187
@benedictjohn9187 9 күн бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@joyesjoykutty2742
@joyesjoykutty2742 9 күн бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏
@lissyppaul6702
@lissyppaul6702 9 күн бұрын
Thank you Jesus and amma to give a new day for me aman
@youginbenny6180
@youginbenny6180 5 күн бұрын
Eshoye ninte parishudathmavine tharane
@sonyjoseph7449
@sonyjoseph7449 9 күн бұрын
Heavenly Father i come before you throne of grace seeking wisdom winning bless me great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace
@user-hb3qb7yz4s
@user-hb3qb7yz4s 9 күн бұрын
Anda karthave anda kudumbathil ulla varuedyoum aggrahaggaum, avashyaggalum ,,apekshakalum , sahichu tharanam ea,,, karthave ,,suthy,,, ❤❤❤
@maryangel5891
@maryangel5891 9 күн бұрын
ഈശോയെ കരുണയായിരിക്കണമേ ആമ്മേന്‍
@vijayammats
@vijayammats 9 күн бұрын
T.S.Vijayamma.ente eshoye njagalekku vendi apeshickaname amen.thanna anugrahanjakalkku nanni... aradhana sthuthi stotram hallaluya hallaluya hallaluya Amen amenamen njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane.kaalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni.🙏🙏🙏🙏Amen amen amen 🙏🙏🙏🙏
@jayasreenair4865
@jayasreenair4865 9 күн бұрын
Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥
@susanalex6666
@susanalex6666 9 күн бұрын
Snehamullaa eshoye njangaludemelum logammuzhuvantemelum karunayarikkaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa Amen Hallelujah 🙏🙏🙏 Amen Hallelujah Hallelujah 🙌🙌
@valsavarghese256
@valsavarghese256 9 күн бұрын
എൻെറ ഈശോയേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു അപ്പാ ഞങ്ങളേയും ലോകം മുഴുവനേയും കാത്തു കൊളളണമേ സകലവിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങളുടെ പ്രാർത്ഥനളും ആവശൃങ്ങളും സാധിച്ചു തരണമേ നല്ലൊരു ദിവസമാകാൻ കനിയണേ😅 ആമേൻ 🙏🙏🌹🌹✝️
@user-qv4ts3gf9g
@user-qv4ts3gf9g 9 күн бұрын
Jesus protect the world from evil spirit
@bindhushajishaji7932
@bindhushajishaji7932 9 күн бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@samkuttysamuel4413
@samkuttysamuel4413 9 күн бұрын
Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen
@reethajackson6711
@reethajackson6711 9 күн бұрын
Amen Eashoye nanni parayunnu Eashoye nanni Eashoye praise the lord 🙏🙏❤️
@florykurpachery9696
@florykurpachery9696 9 күн бұрын
Yeeso Mariam ousephe njan angaye snehikunnu anmakale rekshikeneme Amen 🌹🙏🌹
@pamyluiz9152
@pamyluiz9152 9 күн бұрын
Yesuve papiyaya anodu karunayarikanay Amen 🙏🏻
@kuriancherian3523
@kuriancherian3523 9 күн бұрын
Amen 🙏🙏💖💘🙏💕💝🙏🙏
@mercybinu1716
@mercybinu1716 9 күн бұрын
Easowye makkale kathukollename 🙏🏻molku collegeil class thudangi, padikkan ulla buthi nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum sahikkan pattatha vedanayil ninum dushente chathiyil ninum sambathikkaprayassathil ninum kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻Easowye ennu ella anugravum nalkkename 🙏🏻Amen 🙏🏻
@lessleyantony8449
@lessleyantony8449 9 күн бұрын
Thank you Jesus praise the lord
@princejohn6740
@princejohn6740 9 күн бұрын
karthavea kathukollanamea. Amen
@christopherantony5648
@christopherantony5648 8 күн бұрын
Amen 🙏 ❤️💐🤲💐🙏
@binanayak375
@binanayak375 9 күн бұрын
Amen 🙏Amen🙏 Thank you God Lord Jesus for your word. Thank you safe arise to new week day morning last night protection . Be with me help guide heal my right eye boil keep me and my two children safe. Gm Father Thank you
@rosyajayakumar9827
@rosyajayakumar9827 9 күн бұрын
Esoye oru prabhadomkoodi thannathinu nanni esoye❤🙏
@user-ng2zr9mj4j
@user-ng2zr9mj4j 9 күн бұрын
Amen 🙏 🙏 🙏 🙏 ❤
@thankyoulord82thankyoulord20
@thankyoulord82thankyoulord20 9 күн бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏🙏
@celinejohn4094
@celinejohn4094 9 күн бұрын
ഈശോയെ എൻ്റെ ഭർത്താവിന് ലഭിക്കാനുള്ള എല്ലാ പണവും തിരിച്ചു കിട്ടാൻ അങ്ങ് അനുഗ്രഹിക്കണേ
@Jessytimothy
@Jessytimothy 9 күн бұрын
Amen
@johnyputhen12
@johnyputhen12 9 күн бұрын
esoye njangale anugrahikename.
@babuvargheese5009
@babuvargheese5009 9 күн бұрын
കർത്താവെ ഒരുപുതിയ divasam കൂടി കാണിച്ചു തന്നതിന് njangal nanni parayunur
@user-qv4ts3gf9g
@user-qv4ts3gf9g 9 күн бұрын
Jesus protect all children 🙏🙏
@roslinjohn9938
@roslinjohn9938 9 күн бұрын
YASUVE 💐💜🙏🙏🙏💜💐🕯🕯🌹🕯🕯
@user-kw6oj9xg7s
@user-kw6oj9xg7s 9 күн бұрын
Oh Lord please bless our family ❤❤❤.
@jessammatomy4417
@jessammatomy4417 9 күн бұрын
Thank you jesus🙏
@jomollal635
@jomollal635 9 күн бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa sound sareyake tharaname appa aradhana sthothram amen
@vkwilson802
@vkwilson802 9 күн бұрын
Jesus bless our daughter with a good life partner
@user-hb3qb7yz4s
@user-hb3qb7yz4s 9 күн бұрын
Anda vatha sabnatham ayya assugam purrnamayoum matti thannu anugrahikkename,anda yeashuvea,,, sahayikkanamea,,,, ❤❤
@anujoseph6084
@anujoseph6084 9 күн бұрын
BlessmysonAlbintogetaGodfearinglifepartner
@johnsoncj4869
@johnsoncj4869 9 күн бұрын
The LORD is kind and full of çompassion, slow to anger, abounding in mercy.( Ps 145:8) ❤. JESUS LOVES YOU. ❤
@RosammaJose-ls6vg
@RosammaJose-ls6vg 9 күн бұрын
Entersoyku. Chakkara umma ❤amen Hallelujah🙏🙏🙏
@Achayan53
@Achayan53 9 күн бұрын
*ആമേൻ...🙏*
@sarithachandran8832
@sarithachandran8832 9 күн бұрын
മുടങ്ങിയ ശമ്പളം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@GeorgeKoottatti
@GeorgeKoottatti 9 күн бұрын
Aman jeans ummmma ummmma 🌹🌹🌹🌹👏👏👏👏🙏🙏🙏🙏😘😘😘😘❤️❤️❤️❤️
@magi.p.o9051
@magi.p.o9051 9 күн бұрын
ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും ഈ ദിവസം തന്നതിനും നന്ദി അപ്പാ നവ്യയുടെ അസുഖം മാറ്റിത്തരണെ കാത്തു രക്ഷിക്കണെ ഈശോയെ
@chandralekhapn9686
@chandralekhapn9686 9 күн бұрын
Entrsoye,ennu,kghanghale,nannayinadathename kaividalle,apps,stotram,nanni,ardhana
@anithamaryaugustine2489
@anithamaryaugustine2489 9 күн бұрын
Ente eshoye njngalkk ukil oru veedumedikan anugrahakkanamme.Amen. Aathmiya unarvu nalki anugrahikkanee..
@jipsyvymel2681
@jipsyvymel2681 9 күн бұрын
🙏🙏🙏
@binanayak375
@binanayak375 9 күн бұрын
Gm brother Thank you
@ambikakamal8468
@ambikakamal8468 9 күн бұрын
❤🙏🀄🙏❤
@anilperumbarayil9457
@anilperumbarayil9457 9 күн бұрын
Anta makaluda asuka pattannu matty tharanama amean
@jomollal635
@jomollal635 9 күн бұрын
Ente eshoye innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma mattu tharaname appa avana nalla chart er ake tharaname appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen ente kunjumonte chumma mattu tharaname appa
@shubinedwin3954
@shubinedwin3954 9 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് ഒരുവർഷംകുടിഇവിടെ നിന്നുജോലിചെയ്യാനുള്ള അവസരം തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ ഞാൻ കേസ് കൊടുത്തപൈസ എനിക്കുവാങ്ങിച്ചുതരേണമേ എനിക്ക് പുതിയ എടിഎം കാർഡ് കിട്ടണമേ
@ashwathik3606
@ashwathik3606 9 күн бұрын
🙏🙏
@thomaskuttychacko3913
@thomaskuttychacko3913 9 күн бұрын
Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen 🧚‍♀️🧚🧚‍♂️🤲🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🙏🌻🌻🌻🌻🌻🌻❣️⚘️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 11 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 550 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
FILIPINO LIVE MASS TODAY ONLINE II JULY 18, 2024 II FR. JOWEL JOMARSUS GATUS
40:05
Fr. Jowel Jomarsus Gatus
Рет қаралды 9 М.
Japamala 17th of July  2024 # Mathavinte Japamala # Mahimayude Rahasyangal 17th of July 2024
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 985
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 323 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 112 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,8 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 11 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 2,2 МЛН
Janona
4:09
Release - Topic
Рет қаралды 2,2 МЛН