രാവിലെ പ്രാര്‍ത്ഥന September 23 # Athiravile Prarthana 23rd of September 2021 Morning Prayer & Songs

  Рет қаралды 18,691

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 152
@mableabraham4498
@mableabraham4498 3 жыл бұрын
ഈശോ എന്റെ മക്കളെ സമർപ്പിക്കന്നു ആരോഗ്യ 'o നൽകണേ ഈ 'ഈശ്വരവിശ്വാ, സം മക്കളിൽ ഉണ്ടാകണേ
@aliceambatt9022
@aliceambatt9022 3 жыл бұрын
എന്റെ ഈശോയെ ഈ പ്രഭാതത്തിൽ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനെയും അങ്ങക്കുസമർപ്പിക്കിന്നു കൃപ ഉണ്ടാകണമേ 🙏🙏🙏Amen
@Achayan53
@Achayan53 3 жыл бұрын
*ആമേൻ....🙏*
@kochuthresiavf9256
@kochuthresiavf9256 3 жыл бұрын
ഈശോയെ ഒരു പ്രഭാതം കൂടി തന്നതിന് നന്ദി 🙏🙏🙏ഈശോയെ എന്റെ നിരവധിയായ പ്രശ്നങ്ങൾ ഞാൻ അവിടുത്തേക്ക്‌ സമർപ്പിക്കുന്നു . വേഗം ഇടപെടണമെ 🙏🙏🙏🙏
@antonyvarghese4600
@antonyvarghese4600 3 жыл бұрын
കരുണ മയനായ കർത്താവെ ഈ അടിയന്റെ ഹൃദയം അങ്ങ് കാണുന്നല്ലോ കർത്താവെ ഈ അടിയന്റെ ഇതുവരെ ഇപ്പോൾ വരെയുള്ള പാപങ്ങൾ എല്ലാം ഷെമിക്കണമേ മറക്കണമേ പൊറുക്കണമേ യെന്നു അങ്ങയോടു പ്രാർത്ഥിക്കുന്നു ഈശോയെ ഈ ലോകത്തിലെ ഏറ്റവും വലിയ പാപിയാണ് ഈ അടിയൻ അടിയനെ അനുഗ്രഹിക്കണമേ യെന്നു പ്രാർത്ഥിക്കുന്നു ഈശോയെ ഈ ലോകത്തെ പാപത്തിന്റെ കെണിയിൽ നിന്നും കാത്തു കൊള്ളണമേ യെന്നു പ്രാർത്ഥിക്കുന്നു കൊറോണ മഹാമാരിയെ ഈ ലോകത്തു നിന്നും തുടച്ചു നീക്കണമേ യെന്നു അങ്ങയോടു പ്രാർത്ഥിക്കുന്നു ഈ അടിയന്റെ പ്രാർത്ഥനകൾ അങ്ങ് കേട്ടതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ നന്ദി കർത്താവെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ ഈശോയെ
@domnicv4084
@domnicv4084 3 жыл бұрын
Yesuve nammalda kutumbatte makkale ashirvadikaneme yella margadarshna anugrayikaneme amme yenda Real estate udayamamtte ashirvadikaneme anugrayikaneme amen
@domnicv4084
@domnicv4084 3 жыл бұрын
Kartave nammalda kutumbatte makkale ashirvadikaneme nammalda yella kastagalin kadangalinu tadasglin vidudala tarname
@ebisonkuzhuppil9739
@ebisonkuzhuppil9739 3 жыл бұрын
എന്റെ പൊന്നു ഈശോയെ ഞങ്ങളെ മുഴുവനായും അങ്ങേയ്ക്കു സമർപ്പിക്കുന്നു. ഞങ്ങളെ മാറോടു ചേർത്ത് പിടിക്കണേ.
@jinishibu1978
@jinishibu1978 3 жыл бұрын
Karthvee ente makkalku padikanulla arivu koduthu anugrahikanamee 10il nalla Mark vangi kudukanamee🙏🙏🙏🌹🌹🌹🙏🌹
@annapaul6358
@annapaul6358 3 жыл бұрын
🙏🙏🙏
@seenapaul1434
@seenapaul1434 3 жыл бұрын
Amen jesus thanking you for your care for us
@kripastores5975
@kripastores5975 3 жыл бұрын
സ്നേഹമുള്ള യേശുവേ ഞങ്ങളുടെ ഇന്നത്തെ പ്രവർത്തനങ്ങളെയും ങ്ങങ്ങളുടെ കടയേയും ആശിർ വദിക്കണമേ കൊറ ണയിൽനിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤❤
@ammu9458
@ammu9458 3 жыл бұрын
ഈശോയെ കരുണ തോന്നണേ 🙏🙏
@vavaanu1314
@vavaanu1314 3 жыл бұрын
entey eshoye ente joliyil ennodukkode undavane amen😢😢😢🙏🙏🙏
@domnicv4084
@domnicv4084 3 жыл бұрын
Praise tha lord glory be to God amen
@josenidhiry8659
@josenidhiry8659 3 жыл бұрын
കർത്താവെ പാപിയാം എന്നിൽ കനിയേണമേ, എന്റെ രോഗങ്ങളിൽ നിന്നു എനിക്ക് വിടുതൽ നൽകുകയും എന്നേ അങ്ങയോടു ചേർത്ത് നിർത്തുകയും ചെയ്യേണമേ.. 🙏 ആമേൻ.
@induk3608
@induk3608 3 жыл бұрын
സ്നേഹമുള്ള ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏 നഷ്ടപ്പെട്ടതൊക്ക തിരികെ നൽ കേണമേജോലിലഭിക്കേണമേ 🙏ആമേൻ 🙏🙏🙏🙏
@aneenayumannlinum7510
@aneenayumannlinum7510 3 жыл бұрын
പൊന്നു തബുരാനെ ഞങ്ങളെയും ലോകം മുഴുവനെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു പരിപാലിക്കണമേ 🙏🙏🙏🌹
@shylagopan2224
@shylagopan2224 3 жыл бұрын
കർത്താവെ പാപിയായ എന്നേ നിന്റെ കരങ്ങളിൽ ഭരമേൽപ്പിക്കുന്നു 🙏🙏ന്റെ പാപ ങ്ങൾ ക്ഷമിച്ചു തരണമേഈശോയെ 🙏🙏🙏
@martinjoseph8604
@martinjoseph8604 3 жыл бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ദൈവമേ എൻെറ പപ്പായുടെആത്മവിനെ നിത്യശാന്തി നൽകേണെമേ ആമേൻ ദൈവമേ കെറോണമഹാമാരിയെ മറ്റിതരെണെമേ ദൈവമേ ഹാരിമേൻൻെറ അസുഖം മറ്റിതരെണെമേ ദൈവമേ ജുഡ്നെ സുഖമാകേണെമേ ആമേൻ
@sreejakumar2397
@sreejakumar2397 3 жыл бұрын
Praise the lord
@merlinroy8712
@merlinroy8712 3 жыл бұрын
കർത്താവെ അവിടുന്ന് എത്രയോ ഉന്നതൻ അപ്പാ എന്നെയും ഞാനുമായി ബന്ധമുള്ളവരെയും സമർപ്പിക്കുന്നു കാത്തു വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ കർത്താവെ ഹല്ലേലുയ 🙏🙏🙏മഹത്വം ഹല്ലേലുയ ആമ്മേൻ
@magypo2958
@magypo2958 3 жыл бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@babyabdon3131
@babyabdon3131 3 жыл бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ദൈവമേ എൻറെ HUSBANDIENTE ആത്മവീന് നിത്യ ശാന്തി നൽകേണെമേ എന്റെ ഈശോയെ കൊറോണ എന്ന മഹാമാരി ഈ ഭൂമുഖത്തിൽ നിന്നും തുടച്ചുനീക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shylagopan2224
@shylagopan2224 3 жыл бұрын
ന്റെ സുഹൃത്ത് ദുശീലങ്ങളിൽ അടിമയായിരിക്കുന്നു കർത്താവെ 😪.... അതിൽ നിന്നും ആ സുഹൃത്തിനെ എന്നന്നേക്കും വിടുവിക്കണമേ ഈശോയേ 🙏🙏ആമേൻ 🙏🙏
@jessyfavourite3811
@jessyfavourite3811 3 жыл бұрын
എന്റെ ദൈവമേ നന്ദി ആയിരം ആയിരം നന്ദി
@bindhuvdas6795
@bindhuvdas6795 3 жыл бұрын
❄️🖤❄️ശുഭദിനം❄️🖤❄️🤲✝️🤲കർത്താവെ ഈശോയെ ഞങ്ങളുടെ കുടുംബത്തെയും എല്ലാവരെയും കാത്തുകൊള്ളേണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ നല്ല ഗാനങ്ങൾ ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ 🤲✝️🤲🤲🤲❄️❄️❄️💛💛💛🙏🙏🙏🌸🌸🌸👏👏👏💞💞💞🤲✝️🤲🤲
@ratnavalliratna4854
@ratnavalliratna4854 3 жыл бұрын
Nandi കർത്താവെ ദൈവ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ ഞങ്ങളുടെ എല്ലാം ആവശ്യങ്ങളും അങ്ങേയുടെ നാമത്തിൽ സാധിപ്പിച്ചു തരണമേ നന്ദി ഈശോയെ ആമേൻ
@suseelasebastian1241
@suseelasebastian1241 3 жыл бұрын
ഈശോയോ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നാഥാ🙏🙏
@binanayak375
@binanayak375 3 жыл бұрын
Amen Amen Ave Ave Maria
@janceysebastin1929
@janceysebastin1929 3 жыл бұрын
ആമേൻ🙏 കൊറോണ എന്ന മഹാമാരിയിൽനിന്നും ഞങ്ങളെ യു൦ ലോക൦ മുഴുവനെയും കാത്തു രഷികേണമേ ഞങ്ങളുടെ മോന് കലൃാണ൦ നടക്കാനുള്ള വഴി കാണിച്ചു തരേണമേ🙏
@sureshjacob2307
@sureshjacob2307 3 жыл бұрын
आमेन 🌹
@maryangel5891
@maryangel5891 3 жыл бұрын
ഈശോയെ ഞങ്ങളോടും ഞങ്ങളുടെ കുടുബങ്ങളോടും ലോകം മുഴുവന്‍റെയും ന്മേലും കരുണയായിരിക്കണമേ ആമ്മേന്‍
@henanjohanhenanjohan3008
@henanjohanhenanjohan3008 3 жыл бұрын
ആമേൻ 🌹
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 3 жыл бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🤲🙏🤲🙏💕💕💕👏👏👏🙏🌹🙏🌹🙏💜
@sonianirmal9059
@sonianirmal9059 3 жыл бұрын
ഈശോയെ എന്റെയും എന്റെ കുടുംബത്തിന്റെ മേലും കരുണ ആയിരിക്കണമേ 🙏. 🙏
@bencypeter7964
@bencypeter7964 3 жыл бұрын
Thank you Jesus 🙏 praise the lord 🙏 Ave maria 🙏 അപ്പ പിതാവേ കഴിഞ്ഞു രാത്രിയിൽ ഞങ്ങളെ കാത്തു 🙏ഒരു പ്രഭാതവും നല്ലയൊരു ദിവസവും തന്ന് 🙏ഈ പ്രഭാതത്തിൽ നല്ല ഗാനങ്ങളും പ്രാത്ഥനയും കേൾക്കാൻ തന്ന കൃപ കയീ കോടി നന്ദി 🙏കർത്താവേ നീ ദാനമായി തന്ന എന്റെ മക്കളുടെ കഷ്ട്ടം എല്ലാം തീർത്തു 🙏🌹😥😥🌹🙏എന്റെ കുടുംബത്തിൽ ഉള്ള എല്ലാമക്കളെയും കാത്തു രക്ഷികേണമേ തമ്പുരാനെ 🙏💕💕🤲🤲💕💕🙏 ഈ കൊറോണ എന്ന മഹാമാരിയിൽ നിന്നു എല്ലാ മക്കളെയും കാത്തു കൊള്ളേണമേ കർത്താവേ 🙏💞💞🤲🤲💞💞🙏❤❤❣️❣️🌹🌹💐💐🌺🌺🙏🙏🙏
@SasiKumar-yw7ti
@SasiKumar-yw7ti 3 жыл бұрын
എന്റെ ജീവൻ ഒള്ള യേശുവേ കഷ്ട്ട കാലങ്ങളിൽ സഹായിക്കേണമേ ദൈവ നാമത്തിൽ സ്റ്റോത്രം
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 3 жыл бұрын
എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേക്കു സമർപ്പിക്കുന്നു ഈശോയേ ഞങ്ങളോടു കരുണയായിരിക്കണമേ ഈശോയേ നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ആമേൻ 🙏🤲🙏🤲🙏👏👏👏💕💕💕🙏🌹🙏🌹🙏
@bindhushaji8084
@bindhushaji8084 3 жыл бұрын
Ente pithaveee ente eshoye anghu thanna anugraghathinum karunythunum kodanukodi nandhi pithave Amen
@sherleykochumon9035
@sherleykochumon9035 3 жыл бұрын
Appa .pitave oru prafatham kudi kaanuvan edayakkiyathinum sthrotham kaathe paripalichathine sthuthikkunnu.appa njajaleyum ente kudumbatheyum ee lokathilulla ella makkaleyum ninte karajalil samarppikkunu ninte maarvode cherthe anugrahikkename Amen hallelujah
@susanalex6666
@susanalex6666 3 жыл бұрын
Snehamulla Eshoye njangludemelum logammuzhuvantemelum karunairikkaname ente ammachide nimoniya purnamai mattename appacha oxygen level normal akkaname appa alla rogangalum mari vittil varuvan krupa nalkaname Amen Hallelujah Hallelujah
@amruthaanilkumar4244
@amruthaanilkumar4244 3 жыл бұрын
Karthave eppozhathe ente kadabharangalil ninnum rakshikkanamee🙏🏽🙏🏽🙏🏽🙏🏽
@henanjohanhenanjohan3008
@henanjohanhenanjohan3008 3 жыл бұрын
ഈശോയെ ലോഹമുഴുവനും എന്നെയും എന്റെ കുടുബത്തെയും സമർപ്പിക്കുന്നു 🌹🌹🌹🌹
@henanjohanhenanjohan3008
@henanjohanhenanjohan3008 3 жыл бұрын
ആമേൻ 🌹
@tensilaesoyenjangaludekaru9997
@tensilaesoyenjangaludekaru9997 3 жыл бұрын
സ്നേഹമുള്ള ഈശോയെ കരുണ തോന്നണമേ🙏🙏🙏
@bindhushaji8084
@bindhushaji8084 3 жыл бұрын
Ente pithaveee ente eshoye corona mahamariyil ninne ellavaryum kathurashikaname Amen
@bindhushaji8084
@bindhushaji8084 3 жыл бұрын
Ente pithaveee ente eshoye ente kunjunghalku nalloru jeevitham kittane Amen
@alicefrancis9938
@alicefrancis9938 3 жыл бұрын
Yeshuve logathu ella makaleyum agayude thirumunbil samarpikunu kathu kollaname anugrahikename Corona virus mowlam vedanta anubavikuna ella makaleyum roga sawkam nalagi anugrahikename amen 🙏🙏🙏
@sybilpaul5932
@sybilpaul5932 3 жыл бұрын
Ente yeshuve karuna kaanikkaname, anugrahikkaname rakshikkaname
@ripffgaming3953
@ripffgaming3953 3 жыл бұрын
Ammaykorumma amen ishoykorumma
@teenarajan7691
@teenarajan7691 3 жыл бұрын
Amen🙏🙏🙏 Daivame karthaave nanni... Koode kaanenameee enuum... Paapangal oke kshemikyaname... Daivame nanni... Ithareyum nadathenunu Amen 🙏🙏🙏
@achumalu8305
@achumalu8305 3 жыл бұрын
Eshoya avidennu nalikeya yella sahanathinnum sathoshathenum Nanni thanku jeasus amen
@vinithabosco9339
@vinithabosco9339 3 жыл бұрын
Ishoye enneyum ente kudumbangaleyum ente kunju paithangaleyum oru apathum koodathe kathu paripalikane🙏amen
@johnjoseph5155
@johnjoseph5155 3 жыл бұрын
Amen 👃🙏👃 AMEN Amen 👃🙏👃 AMEN Amen 👃🙏👃 Amen Hallelujah
@vavaanu1314
@vavaanu1314 3 жыл бұрын
ente eshoye ente l okathe mahamariyl ninnu kathukollane amem 😢😢😢
@purushothamang3126
@purushothamang3126 3 жыл бұрын
B)ess our father praise the lord. Amen
@jossyjo4883
@jossyjo4883 3 жыл бұрын
Karthave njangle kathukollaname, anugrhikaname, kavel airikaname amen 🙏
@praveenapillai579
@praveenapillai579 3 жыл бұрын
പിതാവെ എന്റെ തലകറക്കം കുറവ് ഉണ്ട് പക്ഷെ അനിയൻ ന്റെ വയറു വേദന പിന്നെ നടുവ് വേദന മാറ്റി കടുക്കണ 🙏🙏🙏🙏🙏🙏
@jyothicj3528
@jyothicj3528 3 жыл бұрын
Esooooo Nanni Esooooo sthuthiEsoooo aradhana 🙏🙏🙏🥰🥰🥰🥰🥰
@mamtaphilip2526
@mamtaphilip2526 3 жыл бұрын
Thank you God for this day and protect and bless us.
@arunvc9903
@arunvc9903 3 жыл бұрын
Praise the Lord. Ave Maria🙏🙏🙏🙏🙏🙏🙏🙏
@sreesushamanohar6239
@sreesushamanohar6239 3 жыл бұрын
ഈശോയെ സ്തുതി 🙏
@hpfh2502
@hpfh2502 3 жыл бұрын
Amen 🙏 amen 🙏 🙏 amen 🙏 🙏 🙏
@bijijoshy1166
@bijijoshy1166 3 жыл бұрын
ഈശോയെ.. നന്ദി ഈശോയെ..
@ghristepherlalujoseph3707
@ghristepherlalujoseph3707 3 жыл бұрын
ആമേൻ യേശുവേ
@lathabellarmine49
@lathabellarmine49 3 жыл бұрын
Lord Jesus I adore u worship u with all my heart and mind u r my living God saviour and healer Alleluia Allelulia Allelulia thank u Jesus for all blessings showered to me and my family
@lathabellarmine49
@lathabellarmine49 3 жыл бұрын
I surrender this day to u bless me my family protect us from all sins sickness dangers and accidents be with us always Allelulia Allelulia thank u Jesus for all blessings
@gladiessebastian5102
@gladiessebastian5102 3 жыл бұрын
Bless us Lord Jesus Amen 🙏🙏🙏🌹🌹🌹
@abrahammathew3308
@abrahammathew3308 3 жыл бұрын
യേശുവേ. ആരാധന
@athirasreejith6012
@athirasreejith6012 3 жыл бұрын
Esoye arun ne kathukollaname anugrahikaname amen
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Jesus bless my entire family souls of my father and mother and Brother and son bless Jesus amen
@alicebabu1052
@alicebabu1052 3 жыл бұрын
Thank you Jesus for all the blessing. Jesus bless my daughters with Holy spirit 🙏🙏🙏 and have mercy on them 🙏🙏
@sureshjacob2307
@sureshjacob2307 3 жыл бұрын
AMEN 🙏✝️🙏
@jishajoseph3247
@jishajoseph3247 3 жыл бұрын
Jesus bless us. Give us your strength and courage to do your will 🔥🔥🔥🙏🙏🙏
@sureshjacob2307
@sureshjacob2307 3 жыл бұрын
ആമേൻ 🙏✝️❤️
@johnsoncj4869
@johnsoncj4869 3 жыл бұрын
I am the way, and the truth, and the life, says the Lord; no one comes to the Father, except through me. JESUS LOVES YOU
@daisyabraham253
@daisyabraham253 3 жыл бұрын
AMEN 🙏🏻🙏🏻
@lissyxavier9749
@lissyxavier9749 3 жыл бұрын
ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്‌ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്‌ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും. പുറപ്പാട്‌ 23 : 20
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Jesus bless all children help Jesus Amme mathave amen
@nithinmv1563
@nithinmv1563 3 жыл бұрын
ആമ്മേൻ...💞🙏💞...❤
@thankyoulord82thankyoulord20
@thankyoulord82thankyoulord20 3 жыл бұрын
Daivame nanni
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Jesus bless my family help Jesus Amme mathave amen
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Jesus bless my all Friends help Jesus Amme mathave amen
@hindamhilari
@hindamhilari 3 жыл бұрын
ആമേൻ ❤️
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Thank you Jesus amen
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Jesus bless my entire family souls of my father and mother and Brother and chattathi and baby chechy and mani chechy bless Jesus amen
@suganthi6083
@suganthi6083 3 жыл бұрын
🌹🌹🙏🙏🙏🌹🌹Amen
@lathabellarmine49
@lathabellarmine49 3 жыл бұрын
Lord Jesus bless my children at their work bless them to do successfully and bless them with good health
@vinovivincent4465
@vinovivincent4465 3 жыл бұрын
Thanks great god . Amen
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Jesus bless my queen and daughter help Jesus Amme mathave amen
@annammathomas8829
@annammathomas8829 3 жыл бұрын
Praise the Lord 🙏
@jennyferraj1177
@jennyferraj1177 3 жыл бұрын
Hallelujah 🙏🙏🙏
@pjbabu7949
@pjbabu7949 3 жыл бұрын
Thank you Jesus Amen 🌹💐🥀🥀🥀🥀🥀🥀🥀🥀💐🥀🌷🌷🥀🥀🥀🥀🥀🥀💐🥀🌷🌷
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Jesus bless my Santha and family Joseph and family Antony and family blesson and family Geetha and family Radha and family babu and family Annie and family menu and family jiju and family help Jesus Amme mathave amen
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Jesus bless my jijùs family help Jesus Amme mathave amen
@alicebabu1052
@alicebabu1052 3 жыл бұрын
Jesus help us to lead a good life and forgive our sins
@momskitchen5571
@momskitchen5571 3 жыл бұрын
Oru divasam koodi thannsthine Nanni parayunnu. 🙏🙏
@mabilrablraphe983
@mabilrablraphe983 3 жыл бұрын
Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹😭😭😭
@rajeevbhanu2614
@rajeevbhanu2614 3 жыл бұрын
Amen
@shanthababukunnel5288
@shanthababukunnel5288 3 жыл бұрын
Jesus bless my nathan to speak and study win the exam help Jesus Amme mathave amen
@vandanathomas2266
@vandanathomas2266 3 жыл бұрын
🙏🙏🙏🙏🙏Amen 🙏🙏🙏
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 4 МЛН
Japamala 13th of November 24 # Mathavinte Japamala Mahimayude Rahasyangal 13th of November 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 1,2 М.
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН