അഷറഫ് ഇടക്ക് വീഡിയൊ നിർത്തുമ്പോൾ പിന്നീട് വരുന്ന വീഡിയോകൾ ഒന്നും നോട്ടിഫിക്കേഷൻ വരുന്നില്ല, അത് യൂടുബിന്റെ അൽഗൊരിതമായിരിക്കാം, അതുകൊണ്ട് തുടർച്ചയായി വീഡിയൊ ഇടുക എന്നതാണ് ഏക വഴി
@MuhammedMishal-rr4zq2 ай бұрын
Enikkum angane thanne
@shojisivaraman35542 ай бұрын
ശരിയാണ്
@ameerrealameerreal45852 ай бұрын
❤😂
@thajudheenp10612 ай бұрын
Sheriyaan
@xkid29882 ай бұрын
Enikkum
@ShakkirShakkie2 ай бұрын
പ്രണയം ❤️❤️but യാത്രയോട് ❤️❤️❤️.....
@TravelBro2 ай бұрын
കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് ഇറങ്ങി ആ വഴിയിലൂടെ നടന്നപ്പോൾ സെരിക്കും നമ്മടെ നാടിൻറെ അവസ്ഥ കണ്ടപ്പോൾ വളരെ വിഷമം തോന്നി ... കേരളം ആണന്നു പറയുകേ ഇല്ല
@jobylm7762 ай бұрын
Ian addicted your video Mr.Ashraff
@jobylm7762 ай бұрын
Thanks for your reply. അബുദാബി ആണ് ഞാൻ ഇപ്പോഴും കണ്ടോണ്ടിരിക്കുകയ്യ. നാട്ടിൽ Thrichur. ഇനിയും സൂപ്പർ ആകും ബ്രോ ❤❤❤you
@LTDreamsbyLennyTeena2 ай бұрын
മനോഹരമായ ഒരു ദിവസം... അടിപൊളി ഇക്കാ ❤️😍
@SREEREKHA-qk4ow2 ай бұрын
ഹായ് അഷ്റഫ് ഭായ് Super super super വീഡിയോ താങ്ക്സ്
@salimali6307Ай бұрын
അടിപൊളി വീഡിയോ 💕💕💕
@VIV3KKURUPАй бұрын
Bro... നിങ്ങളുടെ friend പറഞ്ഞത് chathuchak market ആണ്... U missed it... Asia ലെ ഏറ്റവും വല്യ open air market ആണ് അത്.... നിങ്ങൾ പോയത് അടിനടുത്തുള്ള വെജിറ്റബിൾ മാർക്കറ്റിൽ ആണ്
@sallycasido6552 ай бұрын
Wow it's a nice place again watching from the Philippines 🇵🇭🇵🇭🇵🇭
@manuppakthodi2 ай бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. 🥰👍🏻
@ashrafexcel2 ай бұрын
❤️
@dominicthomas15082 ай бұрын
ഇപ്പോൾ സ്ഥിരം ആയി കാണുന്നു 👍🏻👍🏻👍🏻
@amcomingforu4402 ай бұрын
11:28 അത് നമ്മുടെ നാട്ടിലെ കൂവ എന്ന വർഗ്ഗത്തിൽ പെടുന്ന ഒരു item ആണ് .. അവരുടെ food ൽ അത് ഉപയോഗിക്കും .. best asian food thai food
@ashrafexcel2 ай бұрын
❤️
@shahasahmed32052 ай бұрын
@@ashrafexcel Lemon Grass
@AnvarSecond2 ай бұрын
Koova alla, Galangal. Ginger pole, but, ginger alla.
@renimon132 ай бұрын
നൈസ് വീഡിയോ ❤❤❤❤
@ac.abdulrasheed31992 ай бұрын
ഏതു രാജ്യത്തായാലും ഒരു ഭയവുമില്ലാതെ പരിചിതനെ പോലെ നടക്കുന്ന താങ്കൾ SJK മറികടക്കുംബേറെ ഒരു സൈവത്തിൽ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. പ്രാത്ഥനയിലുണ്ട്.
@k.c.thankappannair57932 ай бұрын
Happy journey 🎉
@travelworldbynazeer31012 ай бұрын
പഴയ ആവേശം ഒന്നും ഇല്ല. Award പടം പോലെ ആയി ഇപ്പോൾ. Indian ഗ്രാമങ്ങളിലൂടെ ഉള്ള പോലെ അവിടത്തെ ആളുകളും സംസ്കാരവുമായി ഇഴുകി ചേർന്ന് യാത്ര ചെയ്യുന്ന പോലെ ഉള്ള ഒരു vibe വിദേശ യാത്രകളിൽ കാണുന്നില്ല. ഭാഷയുടെ difficult ആണോ എന്നറിയില്ല
@mohammednavas37372 ай бұрын
Can't wait for the next video ❤
@alibapputty53932 ай бұрын
Hi Ashraf Bhai super video aantto,,,,
@seethalakshmi3902 ай бұрын
Aa pachayilum madhuramulla Thailand Manga aanu katimon, Kerala fruit plant nursery kalil common plant aanu.
@meenasaji58402 ай бұрын
ആ കാണിച്ച കെട്ട് സൂപ്പിലിടുന്ന സാധനങ്ങൾ ആണ് ആ സാധനങ്ങളുടെ ഇഞ്ചിപ്പുല്ല് നാരകത്തിന്റെ ഇല ഒരുതരം ഇഞ്ചി ആ ഇഞ്ചി ഒരു പ്രത്യേകതരം ഫ്ലേവർ ആണ് ഇതെല്ലാം സൂപ്പിൽ ഇടാനുള്ള സാധനങ്ങളാണ്
@ashrafexcel2 ай бұрын
ഇഞ്ചി ഞാൻ കഴിച്ചു 👍
@premjipanikkar4902 ай бұрын
നിങ്ങൾ താമസിച്ച ഹോസ്റ്റൽ അഡ്രസ് ഫോൺ നമ്പർ നിങ്ങൾ ഡിസ്ക്രിപ്ഷൻ ഇൽ കൊടുക്കണം, മറ്റുള്ളവർക് പ്രയോജനം കിട്ടും.
@ravindranparakkat39222 ай бұрын
മണി മാമന് കണ്ട ശേരിക്കൊരു തമിഴൻ ലുക്കാണ് 🤝
@FayisAli-o1r2 ай бұрын
Eppoya onne 1million adikkuga
@jenychris72242 ай бұрын
The basic broth of Tom yum soup is made with the main fresh ingredients which are lemongrass,karffir lime leaves, galangal etc. Ashraf, that bunch is these items. Your subscriber from the beginning. All the best,stay blessed with your lovely family. 🎉
@ashrafexcel2 ай бұрын
❤️Thankyou
@tmm74422 ай бұрын
You can book railway ticket online from India, we booked Chiangmai ticket 60days before, otherwise difficult to get higher class tickets.
@ashrafexcel2 ай бұрын
ഞാൻ അതൊന്നും മുൻകൂർ പ്ലാൻ ചെയ്യുന്നതല്ല. നാളത്തെ പ്ലാൻ ഇന്ന് 😊 മിക്കവാറും അങ്ങനെയാണ്
@jayakumark90272 ай бұрын
Very nice travel vedeo 👍
@YousafNilgiri2 ай бұрын
ഈയിടെയായി നിങ്ങൾക്ക് പ്രേക്ഷകരെ ചേർത്ത് നിർത്താൻ കഴിയുന്നില്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കുക രണ്ടുദിവസം കൂടുമ്പോൾ ഒരു വീഡിയോ എങ്കിലും വന്നിരുന്നെങ്കിൽ കുറേക്കൂടെ നന്നായേനെ...
11:25 Galangal - Ginger pole thanne. Tom yom poleyullathilokke upayogikkum.
@ashrafexcel2 ай бұрын
👍
@noufal23222 ай бұрын
😍
@Junaid-n1k2 ай бұрын
👍🏻👍🏻👍🏻✍🏻മലപ്പുറം തിരൂരിൽ നിന്ന്
@ramachandrant22752 ай бұрын
👍🙋👌♥️
@ramachandrant22752 ай бұрын
Very nice
@rajeshnr47752 ай бұрын
👍👍👍
@sujask48572 ай бұрын
Hai... 🥰
@elisabetta44782 ай бұрын
Traveller hostel experience reminds me of a Kangana Ranaut film titled, "Queen". That "Matini" Hostel is a pure pleasure. We South Asians are masters of uncleanness and chaos in public places. No other continent can beat us. I recently saw a documentary on Rwanda. How clean and ordered their cities and how they maintain such civic sense, is commendable. Besides in 2022, travel blogger Drew Binsky - who has been to all 197 countries in the world - ranked Rwanda as the cleanest country in the world, ahead of Singapore. The Rwandan government takes the country's upkeep a step further by involving its citizens in a community work day known as Umuganda. It is said to surpass Singapore in cleanliness. Or at least we should learn from our neighbour China, in terms of cleanliness and public discipline.
@meenasaji58402 ай бұрын
അഷ്റഫിക്കാം മാർക്കറ്റിൽ ചെന്നപ്പോൾ ഒരു കെട്ട് കാണിച്ചില്ലേ ഇതെന്താണ് കുറെ ചോദിച്ചിട്ടു മനസ്സിലായി
@pthara12 ай бұрын
❤❤
@gireevinee30982 ай бұрын
Avidea suth Indian restorend undo broo
@ashrafexcel2 ай бұрын
പട്ടായയിൽ ഞാൻ പോയിട്ടുണ്ട്. ബാങ്കോക്കിൽ അറിയില്ല bro
@royJoseph-lx6uq2 ай бұрын
Never say never again 🥰👍🏻
@kadavathpremnath2 ай бұрын
❤❤❤
@ramshikannur2 ай бұрын
❤
@ismailch82772 ай бұрын
super👍👍👌👌
@shaheerglobe3502 ай бұрын
🥰👍
@abbasabbasKunippala2 ай бұрын
Bro കൂടെ പോരാൻ തോന്നുന്നു❤
@Rajesh.4882 ай бұрын
😍😍😍😍😍
@sa-gh7pm2 ай бұрын
Very nice
@instrider2 ай бұрын
❤️❤️❤️❤️❤️
@jayakumark90272 ай бұрын
എങ്ങനെയാണ് ഹോസ്റ്റൽ ബുക്കിഗ്. ആപ്പ് വഴിയാണോ?
@ashrafexcel2 ай бұрын
Yes. Booking dot com il kittum
@stronglady91402 ай бұрын
മണിമാമൻ 👍👍👍
@priyaajith29482 ай бұрын
Lemon grass aano athu
@anashashim48752 ай бұрын
ഇന്ത്യയുടെ ആത്മാവ് അത് ഗ്രാമങ്ങളിൽ ആണ്. നിങ്ങളുടെ വിദേശ യാത്രകൾ ഒന്നും ഞാൻ കാണാറില്ല എനിക്കിഷ്ടം നിങ്ങളുടെ ഇന്ത്യൻ ഗ്രാമങ്ങളിലൂടെ ഉള്ള യാത്രകൾ ആണ്. B ബ്രോയെയും കൂട്ടി വീണ്ടും ഒരു യാത്ര പ്രതീക്ഷിക്കുന്നു..
@ashrafexcel2 ай бұрын
പക്ഷെ എനിക്ക് വേറെ രാജ്യങ്ങളും കാണണം 😊
@anashashim48752 ай бұрын
@@ashrafexcel നിങ്ങൾ കണ്ടിട്ട് വാ 😜
@rkzerolife2 ай бұрын
👌🏻👌🏻🙏🏻
@sajidp44252 ай бұрын
Good
@SadhanaSatheesh2 ай бұрын
Mani maman👌
@thankav68082 ай бұрын
Ellam nalla arevekal ane
@ummerfarooq9156Ай бұрын
❤❤❤
@Malayali20522 ай бұрын
നിങ്ങൾ വീഡിയോ നോട്ടിഫിക്കേഷൻ ഇപ്പോൾ വരുന്നു ഇല്ല 😌😌
@vivekkannan79862 ай бұрын
Hi ikka
@hamzathpasha40642 ай бұрын
Ashaf Bro 😂😂😂👍
@baburajik33272 ай бұрын
ഒരു ബ്ലോഗർ എന്ന നിലയിൽ താങ്കൾ പരമാവധി കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് പക്ഷേ നമ്മുടെ കേരളത്തിലെ ചില ആളുകൾക്ക് തായ്‌ലൻഡിലെ ചില കാര്യങ്ങൾ ഇഷ്ടപ്പെട്ടു എന്ന് വരില്ല അത് താങ്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം അത് അവരുടെ ജീവിതശൈലിയാണ് അമേരിക്കയിലും ജർമനിയിലും ഇതുതന്നെയാണ് ജീവിതശൈലി അതുകൊണ്ട് സാധാരണക്കാർക്ക് സാധാരണരീതിയിൽ അറിയാൻ കഴിയുന്ന കാര്യങ്ങൾ താങ്കൾ നന്നായി പ്രസൻറ്റ് ചെയ്യുന്നുണ്ട് താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു
@STAR-ks9ke2 ай бұрын
😊
@AshijThoppilan2 ай бұрын
എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല 🤔
@ashrafexcel2 ай бұрын
🙁
@sanoopkumar46762 ай бұрын
Bro kannur ulla thaajukkanta number onnu tharamo pls reply
@sreekala42222 ай бұрын
Hi bro
@ktscommunication68162 ай бұрын
💚
@rohinisreekumar63182 ай бұрын
❤👍🏻
@TheKooliyadan2 ай бұрын
ഞങ്ങൾക്കും നല്ല ദിവസം ആയിരുന്നു ♥️♥️♥️
@ameerpombra80752 ай бұрын
ഹായ്
@faslusupere1236Ай бұрын
എന്താ ഈ dunot sign 😮😮
@ramshikannur2 ай бұрын
Welcome back🫶
@Lechuzz_262 ай бұрын
ബ്രോ സോളോ ട്രിപ്പ് ആണോ പോകുന്നെ
@ashrafexcel2 ай бұрын
Yes
@shabanaashraf53202 ай бұрын
ലെമൺഗ്രാസ്
@rajendrannair68042 ай бұрын
ഇഞ്ചിപ്പുല്ല്
@chandrababucherambath71522 ай бұрын
😂😂 ഹയ് 🙏
@Urban_Escapes2 ай бұрын
Manee here😂
@ashrafexcel2 ай бұрын
😄❤️
@harisbalele36712 ай бұрын
Love from Mysore
@tharifvatanappally6026Ай бұрын
💐💐💐💐✌️✌️
@hameedptbhameed12812 ай бұрын
ആ സൂപ്പിൽ കണ്ട ഗോൾ സൈസ് " ബാസോ" എന്ന് ഇന്തോനേഷ്യ ഫിലിപിൻ , മലേഷ്യയിൽ പേര് വിളിക്കുന്ന അരച്ച ഇറച്ചി മൈദ എന്നിവ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണമാണ് . ഇവ തായ്ലൻഡ് തായ്‌വാൻ എന്നിവിടങ്ങളിലും ഉണ്ട് . ഇത് എപ്പോഴും ഇലകളും പച്ചക്കറികളും ഉളള സൂപ്പിൽ ഇട്ടാണ് കഴക്കാറ്. അരച്ച കോഴി മൈദ വെച്ചും ഉണ്ടാക്കും . ഈ സൂപ്പ് ചോറിനൊപ്പവും ന്യൂഡിൽസിനൊപ്പോവും കഴിക്കും
@ebrahimkunju40492 ай бұрын
Hi
@MuhammadbasheerMuhammadbas-w3q2 ай бұрын
Hiiiiii
@audio37192 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@user-ge2rx9og6y2 ай бұрын
galangal (katiyilarachucherkunnathanu)
@jafar1172 ай бұрын
Lemongras
@mksh45882 ай бұрын
❤❤❤❤😂😂😂🎉🎉
@sujinkannan84082 ай бұрын
👍🏽👍🏽👍🏽
@rajeshpk571825 күн бұрын
11:25 Lemon Grass, Galangal and Kafir Lime. Set of ingredients, usually used in a soup.
@saifupt25702 ай бұрын
39:50 ഞമ്മളെ ചോറും ചാറും
@momoff50472 ай бұрын
❤😅😅
@JasirKoodanthodi2 ай бұрын
klongtoe market
@shailanasar38242 ай бұрын
👍🤲🤲
@manoj4youmanoj4002 ай бұрын
Lemon grass
@ramlachalikkottummal16842 ай бұрын
അഷ്‌റഫ് എന്താ അയ്യോ അയ്യോ എന്ന് തന്നെ പറയുന്നത്. നമ്മൾ അള്ളോ എന്നല്ലേ പറയേണ്ടത്