Kitchen zinc വളരെ ചെറുത് വീടിന്റെ ഫ്രണ്ട് പോർഷൻ മാത്രം കാണാൻ നല്ല ഭംഗി
@APM68. Жыл бұрын
Plot നിറയെ വീട് ,പച്ചകറി തൊട്ടത്തിൽ ഉണ്ടായ പച്ചക്കറി കറിവച്ച ഭാക്കി Waste ഇടാനുള്ള സ്ഥലം ഇ Plot എവിടെയാണ് ഉള്ളത് എന്നു കൂടെ പറയണം ...!!
@asf2554 Жыл бұрын
അടിയിൽ ഒരു ബെഡ്റൂംആയിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗി ആയേനെ സ്റ്റേയർ തീരെ ചെറുത് ആയി പോയി ജനൽ കമ്പി വളരെ ചെറുത് ആണ് dipin അത് സേഫ്റ്റി കുറവാണ് 😊 (ആ ബിൽഡർ വിളിക്കുമ്പോൾ കുറച്ചു കൂടി ശ്രദിക്കാൻ പറയണം 😛)
@StartDeal Жыл бұрын
തീർച്ചയായും
@parvathyp1661 Жыл бұрын
Interior works 👌 aayittund
@saji5505 Жыл бұрын
Awesome House 👌☺️
@pr0139 Жыл бұрын
Nice house,well designed and built. Painting works deserve special mention. very soothing indeed. work area could have been provided ,not merely provided. windows seems to have weak rods. Houses should be safe.also to live in. price looks reasonable
@anandrp Жыл бұрын
Veedu nalla bangi undu purame ninnu nokan. Simple and elegant construction. Interiors okke nalla reethik cheythittu undu. Ah koduthirikunna color combinations, ceiling works and lights ellam nannait undu. Bedrooms okke nalla spacious aanu, bathrooms okke neatly arranaged. Kitchen nannai cheythirikunnu, video kanditu cheruth aayi poyonnu oru doubt. Overall nalloru bangi ulla veedu. Oru 65 lakh inu ullil kittiya worth deal aanu..
@StartDeal Жыл бұрын
ഡേയ് നീ ഇങ്ങനെ വില ഇടിച്ചു താഴ്ത്തി പറയല്ലേ. സ്ഥലത്തിന്റെ വിലയും കൂടൊക്കെ കണക്കിൽ എടുക്കെന്നെ 😳