രണ്ടാം ഭാഗം👉40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Video Goes VIRAL | KUMARAKOM Part2

  Рет қаралды 50,187

Kumarakom Today

Kumarakom Today

3 жыл бұрын

40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു Part-2
1981 ൽ ചിത്രീകരിച്ച് വൈറലായ വീഡിയോയിലെ കഥാപാത്രങ്ങൾ നാല്പതാണ്ടുകൾക്ക് ശേഷം തങ്ങളുടെ ഓർമ്മകളും സന്തോഷങ്ങളും പങ്ക് വെക്കുന്ന മനോഹരമായ വീഡിയോ കുമരകം ടുഡേ മുൻപ് പുറത്തിറക്കിയിരുന്നു.നമ്മുടെ കുമരകത്തിൻ്റെ മാറിയ കാഴ്ച്ചകളും ആ വീഡിയോയിൽ കാണാം. 3 ലക്ഷം പേർ കണ്ട് ഇരുകയ്യുംനീട്ടി സ്വീകരിച്ച ആ വീഡിയോയുടെ രണ്ടാംഭാഗം ഇതാ കുമരകം ടുഡേ ടീം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. ഒന്നാംഭാഗം നെഞ്ചിലേറ്റിയ നിങ്ങൾ ഈ വീഡിയോയും നെഞ്ചിലേറ്റി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നാം ഭാഗം വീഡിയോയിൽ പരിചയപ്പെടുത്താൻ കഴിയാതെപോയ ആളുകളെ ഈ വീഡിയോയിൽ നിങ്ങൾക്ക് കണാം... കൂടുതൽ വിശേഷങ്ങൾ അറിയുവാൻ വീഡിയോ കാണുക..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക...ഒപ്പം share ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് നൽകുക...ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ അമർത്തി ഞങ്ങളെ പിന്തുണക്കുക....
വിദേശിയായ പീറ്റർ ആഡംസ് ആണ് 80 കാലഘട്ടത്തിൽ വീഡിയോ ചിത്രീകരണം നടത്തിയത്.കുമരകം ടുഡേ അദ്ദേഹത്തിനും ടീമിനും ഈ വീഡിയോ സമർപ്പിക്കുന്നു.
Kumarakom Today Proudly Dedicate This Video to Mr.Peter Adamson and Team
Anchor: Abhilash Omanakuttan Kumarakom
Camera and Editing : Arjun Shekharamangalam
Online And Technical Coordinator : Ragesh Ramesan
TEAM KT Productions.
Gears Used : Nikon D5200
Nikon D5100
Tripod : Manfrotto
Microphone : BOYA BY-MM1

Пікірлер: 267
@KumarakomToday
@KumarakomToday 3 жыл бұрын
40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Documentary Video Goes VIRAL | KUMARAKOM Part1 വീഡിയോ കാണാം👇 kzbin.info/www/bejne/jKXbiaikprqKg80
@thepalebluedot4171
@thepalebluedot4171 Жыл бұрын
1980 കളിലും അതിനുമുമ്പും മലയാള സിനിമ വ്യവസായം ഒരുപാട് കളർ സിനിമകൾ ചെയ്തുകൊണ്ടിരുന്നു. സ്വന്തം നാടിനെയും അന്നത്തെ മനുഷ്യരെയും കുറിച്ച് ഒരു ഡോക്യുമെന്ററി വീഡിയോ പോലും നിർമ്മിക്കാൻ അവർക്ക് താൽപ്പര്യമില്ലായിരുന്നു എന്നത് ലജ്ജാകരമാണ് ! ഈ ചരിത്ര വീഡിയോ ചെയ്യാൻ അവസാനം ഒരു വെള്ളക്കാരന് തന്നേ വരേണ്ടി വന്നു.. Peter Adamson 👍 👍👍👍👍
@babuvlogs118
@babuvlogs118 Жыл бұрын
ഈ പഴയ കാലത്തെ വീഡിയോയായി പകർത്തി തന്ന സായിപ്പൻ ചേട്ടന് ഒരുപാട് നന്ദി... 🥰🥰🥰
@sheebaroishee2630
@sheebaroishee2630 2 жыл бұрын
അന്ന് അത്ര മനോഹരം ആയി ഇന്ഗ്ലീഷ് എഴുതുന്ന.. ചുറ്റിനും ഉള്ള കുഞ്ഞുങ്ങൾക് ആ അറിവ് പകർന്നു കൊടുത്ത ആ ടീച്ചറെ ഒന്ന് കാണണം 🙏👍
@sunilraj343
@sunilraj343 Жыл бұрын
അത് ഞാനും ആഗ്രഹിക്കുന്നു എത്ര ആത്മവിശ്വാസത്തോടെയാണ് ആ സതീരത്നം ഇംഗ്ലീഷ് ഭാഷ എഴുതുന്നത്
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
അതെ സത്യം കാണണം എന്ന് തോന്നി💗
@happymomfaaz
@happymomfaaz Жыл бұрын
Enikum thonni
@sarathbabu9634
@sarathbabu9634 Жыл бұрын
Hmm💞
@rahimnilamel4411
@rahimnilamel4411 Жыл бұрын
😊
@sivadas675
@sivadas675 3 жыл бұрын
ഇതൊക്കെയാണ് വീഡിയോ... ശെരിക്കും ഉള്ളിൽ സന്തോഷം തോന്നി💕😍
@KumarakomToday
@KumarakomToday 3 жыл бұрын
💕💕നന്ദി
@kozhikodvlog5553
@kozhikodvlog5553 2 жыл бұрын
എനിക്ക് അന്ന് ഒരു വയസ്. എന്റെ ഗ്രാമത്തിലും സായിപ്പുമാർ വന്നു വീഡിയോ എടുത്തിരുന്നു വന്നു ആശിച്ചുപോവുന്നു. അങ്ക്കിൽ ഇതുപോലെ എന്നെയും എന്റെ മാതാപിതാക്കളെയും കൂടപ്പിറപ്പുകെയും അയൽ ക്കാരെയും ante ഗ്രാമവും കാണാമായിരുന്നു. ഈ വീഡിയോ ഒത്തിരി eshttamayi. ഇംഗ്ലീഷ് ടീച്ചറെ കാണാൻ പറ്റാത്തതിൽ വിഷമമുണ്ട്. മൂനാം ഭാഗവും പ്രേതിഷിക്കുന്നു
@askarnt2596
@askarnt2596 3 жыл бұрын
ഞാമുടെ ഇംഗ്ലീഷ് ടീച്ചറെ ഈവിടെയും. കാണാൻ സാധിച്ചില്ല...അതിൽ സങ്കടം ഉണ്ട്......എങ്കിലും. ..സംഭവം. ഉഷാർ ആയിട്ടുണ്ട്👍👍👍😍
@KumarakomToday
@KumarakomToday 3 жыл бұрын
ടീച്ചറെ ഞങ്ങൾ സമീപിച്ചിരുന്നു.. ചില ആരോഗ്യപരമായ കാരണത്താൽ വീഡിയോയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല🙏😍😍
@sarathbabu9634
@sarathbabu9634 Жыл бұрын
@@KumarakomToday 💞👍
@chappangathilalameen8984
@chappangathilalameen8984 3 жыл бұрын
*_പഴയ ആ ഒരു കാലം.... ഓർക്കുമ്പോൾ മനസിനുള്ളിൽ വല്ലാത്ത ഒരു വിങ്ങൽ ആയിരിക്കും... അന്നത്തെ ആ രാവും പകലും ഒക്കെ ഇന്നും മനസ്സിൽ ഒരു നൊമ്പരമായി കഴിയുന്നു_* സാമുഎൽ ഏട്ടൻ അദ്ദേഹത്തെ എനിക്ക് അറിയില്ല എങ്കിലും എന്തോ ഒരു ഇഷ്ടം...
@KumarakomToday
@KumarakomToday 3 жыл бұрын
അഭിപ്രായത്തിന് നന്ദി .....💚🧡👍
@info4arjun
@info4arjun 3 жыл бұрын
ശാമുവേൽ 🚩💪💪💪
@arunappukuttan5067
@arunappukuttan5067 2 жыл бұрын
അവർക്കുവേണ്ടി ഇങ്ങനത്തെ വീഡിയോ ദൃശ്യങ്ങൾ ഇനിയും ഉണ്ടാകട്ടെ (മണ്ണിൻറെ മക്കൾ) 🙏🥰💞
@crthetraveller805
@crthetraveller805 2 жыл бұрын
വളരെ സന്തോഷം തരുന്ന ചിത്രീകരണം..അന്നും ..ഇന്നും 👌👌👍
@noushada5647
@noushada5647 2 жыл бұрын
ഞാനും കൂടി ഈ ചിത്രീകരണത്തിൽ ഉണ്ടായിരിണെങ്കിൽ എന്നാശിച്ചുപോകുന്നു... അത്രയേറെ നൊമ്പരവും കൗതുകവും നിറഞ്ഞതാണ് ഈ അവതരണം.😍👍
@KumarakomToday
@KumarakomToday 2 жыл бұрын
🧡💚🧡
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 Жыл бұрын
ഹോ ആ തൊടിന്റെ വ്യത്യാസം... എല്ലാ ഗ്രാമങ്ങളിലും പഴയ ചെറിയ തൊടുകൾ നികന്നു. വലിയ തൊടുകൾ ചെറുതായി... ഇംഗ്ലീഷ് handwriting super
@smuhammad7445
@smuhammad7445 Жыл бұрын
മീശക്കാരൻ ചേട്ടനെ ഒരുപാട് ഇഷ്ടം ആയി.. എന്തായാലും ഇങ്ങനെ പ്രത്യേകതയും നൊസ്റ്റാൾജിയയും ഉള്ള വീഡിയോ എത്തിച്ചു തന്ന സഹോദരന് നന്ദി..
@info4arjun
@info4arjun Жыл бұрын
❤❤
@johnsonka1088
@johnsonka1088 3 жыл бұрын
ഹൃദ്യ യമായ വീഡിയോ.. നട്ടറിവ് ചരിത്രവും,ഓർമകളും.. അവതരണം നല്ല ഫീൽ ഉണ്ടാക്കി.. 👍👍🌹
@KumarakomToday
@KumarakomToday 3 жыл бұрын
നന്ദി ...💚🧡👍
@ajithakumarp.d.divakaran5780
@ajithakumarp.d.divakaran5780 Жыл бұрын
ഇതൊരു അമൂല്യനിധിയാണ്.പഴയത് പുതിയതിനേക്കാള്‍ മനോഹരം
@info4arjun
@info4arjun Жыл бұрын
❤❤
@navaneethkrishna2807
@navaneethkrishna2807 2 жыл бұрын
Pandathe kaaryaghal ariyan kothiyulla njan . Oru 12 vayassukkaran 🥰😍😘
@singwithpramod2219
@singwithpramod2219 2 жыл бұрын
🙏🙏🙏🙏🙏🙏🙏You have done it well. കാലം മനുഷ്യരിൽ വരുത്തുന്ന മാറ്റം അത്‍ഭുതകരമാണ്. ഞാൻ പലതവണ ഈ വീഡിയോ കണ്ടു. വീണ്ടും വീണ്ടും പറയട്ടെ. താങ്കൾ ചെയ്തതൊരു വലിയ കർമമാണ്.🙏🙏🙏🙏🙏🙏🙏🙏🙏
@shameemali9046
@shameemali9046 3 жыл бұрын
നമ്മുക്കും ഒരു നൊസ്റ്റാൾജിക്ക് ഫീൽ കിട്ടി👍👍 Nice video 🙏🙏
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💕👍🙏
@linceandgibi1833
@linceandgibi1833 2 жыл бұрын
നൊസ്റ്റാൾജിക് ഫീൽ 🥰🥰🥰🥰Peter bro യെ ഇനിയും കൊണ്ടുവരണം. 👍👍👍
@musicday5951
@musicday5951 2 жыл бұрын
ശേരിക്കും കണ്ണ് നിറഞ്ഞൊഴുകി വീഡിയോ കണ്ടപ്പോൾ
@ratheeshsooryagayathri8057
@ratheeshsooryagayathri8057 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല നൊസ്റ്റാൾജിയ 3 ആം ഭാഗം വേണമായിരുന്നു
@KumarakomToday
@KumarakomToday 3 жыл бұрын
നന്ദി, സുഹൃത്തേ💚🧡👍
@sarathbabu9634
@sarathbabu9634 Жыл бұрын
@@KumarakomToday മൂന്നാം ഭാഗം ഉണ്ടോ
@kozhikodvlog5553
@kozhikodvlog5553 2 жыл бұрын
ഇതിൽ അഭിനയിച്ചിരിക്കുന്നവരുടെ സന്ദോഷം കാണുബോൾ കണ്ണുനിറയുന്നു.
@Amal...111
@Amal...111 2 жыл бұрын
Abhinayichath alla
@kozhikodevlogs3
@kozhikodevlogs3 Жыл бұрын
@@Amal...111 അറിയാം..കമെറ്റിട്ടപ്പോൾ തെറ്റിപോയതാണ്ഇവരുടെ യെഥാർത്ഥ ജീവിതം
@avanthika9153
@avanthika9153 3 жыл бұрын
സൂപ്പർ.... വല്ലാത്തൊരു ഫീൽ .....നന്ദി.
@akhilamol1
@akhilamol1 3 жыл бұрын
💛🧡💚👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏.. please like and Share the Video😊😍💕♥️
@binduchandra4637
@binduchandra4637 2 жыл бұрын
വീഡിയോ അടിപൊളി ഒരു പാട് സന്തോഷം തോന്നി പഴയ കാല ഓർമ്മകൾ എനിക്ക് അന്ന് 6 വയസ്സ്
@AshrafAshraf-em7rz
@AshrafAshraf-em7rz 7 ай бұрын
രക്തപതാക..❤️🚩🚩🚩 വല്ലാത്തൊരു വികാരം ...
@KumarakomToday
@KumarakomToday Ай бұрын
Thanks for watching! ❤❤
@rageshkrm
@rageshkrm 3 жыл бұрын
സാമുവൽ ,പി ജി 👌👌....💞💞💞💕
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏.. please like and Share the Video😊😍💕♥️
@akhilamol1
@akhilamol1 3 жыл бұрын
🧡💚💛💚🧡👍
@jubijubairiyya7981
@jubijubairiyya7981 Жыл бұрын
ഇതിനൊക്കെ ആണ് വീഡിയോ ആണ് പറഞ്ഞത് 👌👌👌അടിപൊളി ❤️❤️❤️പഴയ വീഡിയോ ഓക്കേ കാണാൻ എന്താ ഭംഗി 🥰🥰
@info4arjun
@info4arjun Жыл бұрын
❤❤
@jobyalexsongschannel2214
@jobyalexsongschannel2214 2 жыл бұрын
ഈ കാലം എത്ര മനോഹരം. ഓർമ്മകൾ ❤❤❤
@karuvadyedathua6509
@karuvadyedathua6509 2 жыл бұрын
കണ്ണു നിറയുന്ന feelings....waiting to see Peter Adamson & ടീച്ചർ..👍🙏
@vyomvs9025
@vyomvs9025 3 жыл бұрын
waaaw.....innocent people😍 everyone is in great happiness.❤️ thank u for pointing them all ❤️
@KumarakomToday
@KumarakomToday 3 жыл бұрын
Thanks lott..😍❤️
@lenishkb702
@lenishkb702 2 жыл бұрын
Great, peter sir നെ കൂടി കൊണ്ടുവരണം
@deepXeed
@deepXeed Жыл бұрын
Bruv, I just saw it yesterday. It's like time travel. The KZbin Algorithm is frickin awesome.
@info4arjun
@info4arjun Жыл бұрын
❤❤
@tintusjohn5284
@tintusjohn5284 3 жыл бұрын
പതിറ്റാണ്ടുകൾക്കിപ്പുറം എല്ലാവരെയും വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം കണ്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു പ്രകൃതിക്ക് മാറ്റങ്ങൾ സംഭവിച്ചു പോയി പഴയകാലത്തെ നമ്മുടെ കേരളത്തിന്റെ അമൂല്യമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച നമുക്ക് തന്ന പീറ്റർ ആഡംസൺ ന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈ വീഡിയോസ് തയ്യാറാക്കുന്നതിന് കുമരകം ടുഡേ ലെ ചേട്ടൻ എടുത്ത effort ന് 👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KumarakomToday
@KumarakomToday 3 жыл бұрын
നന്ദി...🙏 തുടർന്നും പിന്തുണ നൽകി പ്രോത്സാഹിപ്പിക്കുക💞💕💞😍
@yathramalayalam3208
@yathramalayalam3208 Жыл бұрын
പീറ്റർ ആദം സർ പിന്നെ ഇവരെയും ഒന്നിച്ചു കാണാൻ സാധിക്കും എന്ന് പ്രേതീക്ഷിക്കുന്നു
@abdulgafoor3653
@abdulgafoor3653 3 жыл бұрын
2ആം ഭാഗവും പൊളിച്ചു
@KumarakomToday
@KumarakomToday 3 жыл бұрын
💞💞🙏💕
@sherlyg2048
@sherlyg2048 Жыл бұрын
വളരെ നല്ല വീഡിയോ. Thank u 💖💖💖
@sanjaymanohar1404
@sanjaymanohar1404 Жыл бұрын
Great video.... Liked Samuelchettan a lot... the way he reacted when asked about his early days which was in poverty made my eyes filled with tears.... all people in the video are very down to earth characters and are so warm and friendly. Thanks for posting this 🙏🏻
@info4arjun
@info4arjun Жыл бұрын
@antonyantony1420
@antonyantony1420 Жыл бұрын
അതിൽ അഭിനയിച്ചവർ എന്നല്ല അതിൽ ജീവിച്ചവർ എന്നാണ് പറയേണ്ടത്
@info4arjun
@info4arjun Жыл бұрын
@anishkk2724
@anishkk2724 3 жыл бұрын
Chetta adipoli 2 nd part ottum pratheekshichilla. Santhosham
@akhilamol1
@akhilamol1 3 жыл бұрын
നന്ദി🧡💛💚👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏
@Joe-mk5bo
@Joe-mk5bo 3 жыл бұрын
Another great video Kumarakom today team 👏
@KumarakomToday
@KumarakomToday 3 жыл бұрын
💞💞🙏
@shyjuserafians1862
@shyjuserafians1862 2 жыл бұрын
Awaited video ..... good effort by the team . it is always good to look back , from where we have come . Full support
@info4arjun
@info4arjun 2 жыл бұрын
Thanks a lott.
@shabeerkm3140
@shabeerkm3140 Жыл бұрын
Nalla Kaalagattam .Aa Kalagattathil Geevichavar Bhagiyam Chayuthavar😥
@vishnumilan9972
@vishnumilan9972 3 жыл бұрын
വളരെ സന്തോഷം
@KumarakomToday
@KumarakomToday 3 жыл бұрын
😍❤️👍
@littlestars...954
@littlestars...954 Жыл бұрын
സന്തോഷ്‌ ചേട്ടൻ, സജിത ചേച്ചി സജിമോൻ ചേട്ടൻ നിങ്ങളെ മൂന്നുപേരേം വീണ്ടും കണ്ടപ്പോ ആ പഴയ കാല വീഡിയോ കൂടി ഒപ്പം കാണിച്ചപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി...
@rageshkrm
@rageshkrm 3 жыл бұрын
Team KT....💕♥️💞... പിന്തുണച്ച എല്ലാവർക്കും നന്ദി🙏😍💕😊
@KumarakomToday
@KumarakomToday 3 жыл бұрын
😍💕💞
@thankachanni2609
@thankachanni2609 Жыл бұрын
@@KumarakomToday ഓർമ്മകൾ മരിക്കുമോ??!!!!!
@hariskvharis7025
@hariskvharis7025 Жыл бұрын
ഒരു പഴേ കാല ഓർമകൾ അടിപൊളി
@rengarajan.rajanknrajan2009
@rengarajan.rajanknrajan2009 Жыл бұрын
Great video, thanks lot of
@info4arjun
@info4arjun Жыл бұрын
@VipinAbraham
@VipinAbraham 3 жыл бұрын
Pwolichu thank you so much👌👌
@KumarakomToday
@KumarakomToday 3 жыл бұрын
Thanks lottt 😍❤️👍
@madhupurushothaman3936
@madhupurushothaman3936 Жыл бұрын
Thank you ....
@info4arjun
@info4arjun Жыл бұрын
@jelinvarghese9696
@jelinvarghese9696 Жыл бұрын
❤sneham
@info4arjun
@info4arjun Жыл бұрын
@anilc3247
@anilc3247 2 жыл бұрын
Superrrrr.....
@ratheeshsooryagayathri8057
@ratheeshsooryagayathri8057 2 жыл бұрын
വീണ്ടുo കരയിച്ചു കളഞ്ഞു❤️❤️
@SanthoshSanthosh-cx6qu
@SanthoshSanthosh-cx6qu 7 ай бұрын
😎🙏വളരെ മനോഹരം ❤️❤️❤️
@KumarakomToday
@KumarakomToday Ай бұрын
Thanks for watching! ❤❤
@cityboy7299
@cityboy7299 2 жыл бұрын
Good video 👍👍
@aminazainulabid4834
@aminazainulabid4834 3 жыл бұрын
വളരെ നല്ല അവതരണം
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏.. please like and Share the Video😊😍💕♥️
@akhilamol1
@akhilamol1 3 жыл бұрын
💚💛🧡💛👍
@anay1723
@anay1723 2 жыл бұрын
സർ പീറ്റർ സർ നെ ഉം കൊണ്ടുവരാൻ ട്രൈ cheyanam
@DiGiTal-Dairy-
@DiGiTal-Dairy- 2 жыл бұрын
Super👍
@shahiralazhar832
@shahiralazhar832 2 жыл бұрын
#Niece...👈 #സൂപ്പർ 🥰🥰
@reshmirpillai6632
@reshmirpillai6632 Жыл бұрын
Wowww great video 😊
@info4arjun
@info4arjun Жыл бұрын
❤❤
@vichuzvichu626
@vichuzvichu626 3 жыл бұрын
Editing കൊള്ളാം
@akhilamol1
@akhilamol1 3 жыл бұрын
🧡💛💚👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏
@aswinmadhavan8650
@aswinmadhavan8650 Жыл бұрын
Phisique of keraliates at that time 👌👌👌👌
@rajeshrajeshmr9318
@rajeshrajeshmr9318 2 жыл бұрын
ഇത് ഒരു 40വർഷം കഴിഞ്ഞു കണ്ടാൽ 4തല മുറെ കാണാം
@anishabraham5174
@anishabraham5174 Жыл бұрын
വളരെ നല്ല അവതരണം 👍
@info4arjun
@info4arjun Жыл бұрын
❤❤
@mahroofali2860
@mahroofali2860 Жыл бұрын
നല്ല വീഡിയോ ❤❤❤
@info4arjun
@info4arjun Жыл бұрын
@jineeshvd8806
@jineeshvd8806 3 жыл бұрын
അവറാൻ ചേട്ടൻ ആൻഡ് അമ്മ
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏.. please like and Share the Video😊😍💕♥️
@abdulsatharabdulsathar2855
@abdulsatharabdulsathar2855 3 жыл бұрын
സന്തോഷം
@KumarakomToday
@KumarakomToday 3 жыл бұрын
😍😍😍😍
@retheeshms4101
@retheeshms4101 3 жыл бұрын
സൂപ്പർ 🙏
@akhilamol1
@akhilamol1 3 жыл бұрын
💚💛🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏
@sajimonjoseph4405
@sajimonjoseph4405 Жыл бұрын
❤😍😍
@ajilpaul6580
@ajilpaul6580 Жыл бұрын
മനസ് നിറഞ്ഞു ... ഒപ്പം Peter AdamsonAdamson ന് വലിയ നന്ദിയും 🙏❤
@info4arjun
@info4arjun Жыл бұрын
@shanthik2295
@shanthik2295 Жыл бұрын
Spr🥰🥰
@makboolkp9727
@makboolkp9727 Жыл бұрын
സന്തോഷ്‌ ആ മൂത്രത്തിൽ എന്തായിരുന്നു 😂😂😂🙏
@sanalkumar4133
@sanalkumar4133 7 ай бұрын
സൂപ്പർ
@KumarakomToday
@KumarakomToday Ай бұрын
Thanks for watching! ❤❤
@augustinjohn745
@augustinjohn745 3 жыл бұрын
Beautiful ☺️
@akhilamol1
@akhilamol1 3 жыл бұрын
💚💛🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
💚💛🧡👍
@jayaprakashpazhayidom7944
@jayaprakashpazhayidom7944 2 жыл бұрын
Good
@harithachandhradhas733
@harithachandhradhas733 3 жыл бұрын
🤗🤗🤗👌
@KumarakomToday
@KumarakomToday 3 жыл бұрын
💛💚🧡👍
@shajikallumpurath950
@shajikallumpurath950 Жыл бұрын
ഇതിന്റെ മൂന്നാം ഭാഗം കാണാൻ ആഗ്രഹിക്കുന്നു
@anooppa38
@anooppa38 Жыл бұрын
അന്നത്തെ അങ്ങേരുടെ ബോഡി സൂപ്പർ
@kozhikodevlogs3
@kozhikodevlogs3 Жыл бұрын
ആരുടെ
@aadhimadhav8688
@aadhimadhav8688 3 жыл бұрын
👏👏👌👍🥰
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏.. please like and Share the Video😊😍💕♥️
@lincyjakobi1820
@lincyjakobi1820 2 жыл бұрын
👍👍👍🌹🌹🌹
@seenawilson6787
@seenawilson6787 Жыл бұрын
Greattttttttttttttt
@info4arjun
@info4arjun Жыл бұрын
❤❤
@usharaoji8331
@usharaoji8331 3 жыл бұрын
Super,,👍
@akhilamol1
@akhilamol1 3 жыл бұрын
💚💛🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏
@pramodmd8904
@pramodmd8904 2 жыл бұрын
🌹🌹🌹
@ebraheemebraheem2826
@ebraheemebraheem2826 2 жыл бұрын
ജീവിതo. ഒരു പഴയ കാലം ഒരുമയുള്ള കാലം.
@sivadaskottakkal2397
@sivadaskottakkal2397 Жыл бұрын
Super😘 cute
@info4arjun
@info4arjun Жыл бұрын
@AbdulRahman-lb5rx
@AbdulRahman-lb5rx Жыл бұрын
Super
@CKRestorationCK
@CKRestorationCK Жыл бұрын
❤❤❤❤❤
@ciriljohn
@ciriljohn 3 жыл бұрын
Good Kumarakom Today... Team ♥️♥️
@KumarakomToday
@KumarakomToday 3 жыл бұрын
😍❤️😍❤️👍
@minishjohn9649
@minishjohn9649 3 жыл бұрын
😍😍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🧡👍
@MK-xh8nj
@MK-xh8nj 2 жыл бұрын
അഭിനയമല്ല.. യഥാർത്ഥ ജീവിതം...
@jomonkj8111
@jomonkj8111 3 жыл бұрын
Super 👍👍🙏🙏
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 💞💞💕🙏.. please like and Share the Video😊😍💕♥️
@akhilamol1
@akhilamol1 3 жыл бұрын
🧡💛💚👍
@Venugopal-qh4xe
@Venugopal-qh4xe 2 жыл бұрын
Super👌👍
@steffiaugustine5451
@steffiaugustine5451 Жыл бұрын
Big salute to Peter Adams..
@info4arjun
@info4arjun Жыл бұрын
@aryasanthosh3267
@aryasanthosh3267 3 жыл бұрын
😍
@KumarakomToday
@KumarakomToday 3 жыл бұрын
💞😍
@neethutp6781
@neethutp6781 3 жыл бұрын
❤️
@KumarakomToday
@KumarakomToday 3 жыл бұрын
❤️❤️👍
@hdjjdhdjdjdjj7474
@hdjjdhdjdjdjj7474 Жыл бұрын
👍👍👍👍👍👍💖💖
@kkarn9551
@kkarn9551 3 жыл бұрын
Classic
@KumarakomToday
@KumarakomToday 3 жыл бұрын
Thanks lott..😍❤️
@nazarkm3973
@nazarkm3973 Жыл бұрын
സഖാവ്. സാമൂവൽ...❤❤💪💪🌹🌹
@info4arjun
@info4arjun 5 ай бұрын
@SanjuK-zm7rl
@SanjuK-zm7rl 5 ай бұрын
Njan kumarakam karnalla,wayanatu karananu.enkilum,enikk vallatha.feeling thonni..
@KumarakomToday
@KumarakomToday Ай бұрын
Thanks for watching! ❤❤
@thominothomino1100
@thominothomino1100 Жыл бұрын
ഹൊ എന്തു മാത്രം ക്യുട്ട് ആണ് കണ്ടിട്ട് മതി വരുന്നില്ല
@KumarakomToday
@KumarakomToday Жыл бұрын
😍😍
@soulseeker5262
@soulseeker5262 Жыл бұрын
Wow there was so much water there...i think they used to catch fish daily...those water bodies must be polluted garbage dump today..can anyone tell me the name of exact place and if that water place was a lake ?
@info4arjun
@info4arjun Жыл бұрын
Kumarakom
@prasadartlove
@prasadartlove Жыл бұрын
❤🙏🏻🙏🏻
@info4arjun
@info4arjun Жыл бұрын
@shiniabraham6519
@shiniabraham6519 2 жыл бұрын
Ethra unnathiyil ethiyalum annulla kaalathe sandhoshavum samadhanavum snehavum innilla pandathe kaalam madhiyaayirunnu
@ajeeshkoorada
@ajeeshkoorada 2 жыл бұрын
3ഭാഗം പ്രതീക്ഷിക്കുന്നു
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 31 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 30 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН