എനിക്കും എന്റെ ഫാമിലിക്കും രണ്ടുമാസം മുൻപ് അമ്മയെ കാണാൻ ഭാഗ്യം ലഭിച്ചു
@amithajayadev23722 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും ദേവിയെ കാണാൻ ഉള്ള ഭാഗ്യം കിട്ടി 🙏
@sreenasanthosh91812 жыл бұрын
സത്യമാണ് തിരുമേനി ജ്ഞാൻ ലളിതാ സഹസ്ര നാമം വായിക്കാറുണ്ട് 3മാസം മുൻപ് ജ്ഞാൻ ദേവിയെ സ്വപ്നo കണ്ടു ജ്ഞാൻ സ്വപ്നം തന്നെ എന്നും പ്രാർത്ഥിക്കുമ്പോൾ ഓർത്തിരുന്നു പെട്ടന്ന് ഒരുദിവസം ഭർത്താവ് പറയുന്നു നമ്മുക്ക് മൂകാംബികയി ൽ പോയി വരാമെന്നു ദേവിയെ മനസ്സ് നിറഞ്ഞു kandu🙏🙏🙏
അമ്മേ ശരണം 🙏ദേവീ ശരണം 🙏ഒരുപാട് നാളത്തെ ആഗ്രഹം ആണ് അമ്മയെ ഒന്ന് കാണാൻ. 🙏അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏❤️❤️❤️
@kshethrapuranam2 жыл бұрын
Namaskaram 🙏
@rajeswarisreekumar45072 жыл бұрын
ഞാൻ ഒരു ദിവസം വെള്ള പട്ടുടുത്ത മൂകാംബികഅമ്മയെ സ്വപ്നം കണ്ടു അമ്മ അനുവദിച്ചാൽ എത്രയും വേഗം ഞാനും എന്റെ കുടുംബവും അമ്മയെ കാണാൻ പോകും അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻🌹🌹🌹
@bijukp16764 ай бұрын
അമ്മേ ദേവി എന്നെയും അവിടുത്തെ സന്നിധിയിൽ എത്താൻ അനുഗ്രഹിക്കണെ 🙏🏼
@aameeswould6092 Жыл бұрын
നമസ്കാരം സ്വാമി.. 🙏😍ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ പോകാനും അമ്മയെ കാണാനും ഉള്ള ഭാഗ്യം എനിക്കുണ്ടായി 🙏എന്നാൽ അന്നെന്റെ മക്കളെ കൊണ്ടുപോകാൻ കഴിഞ്ഞില്ല, അന്ന് മുതൽ ഉള്ള ആഗ്രഹം ആണ് മക്കളോടൊപ്പം മൂകാംബികയിൽ പോയി സർവേശ്വരിയായ അമ്മയെ കണ്ടു തൊഴണം എന്ന്, അമ്മയുടെ വിളിക്കായി കാത്തിരിക്കുന്നു, എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നുന്നു 😍അങ്ങ് പറഞ്ഞ ചില സൂചനകൾ എനിക്കും അനുഭവം ആയി തോന്നുന്നു 🙏എന്റെ കുടുംബത്തോടൊപ്പം അമ്മയെ കാണാൻ അവിടുന്ന് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏😍♥️♥️
@PunniyaDharshanam Жыл бұрын
🙏🙏
@nandusandmoms66682 жыл бұрын
അമ്മേ ദേവീ.... 🙏🙏🙏എന്റെ രണ്ടു മക്കളെയും കൂട്ടി പോകാൻ ഭാഗ്യം ലഭിച്ചു 🥰
@suryasurya-mi5su2 жыл бұрын
അമ്മേ മൂകാംബിക ദേവി ശരണം... 🙏🙏🙏
@girijanair97972 жыл бұрын
Amme saranam 🙏 mol കഴിഞ്ഞ 2 ദിവസങ്ങളിൽ ദേവി മന്ത്രം (കാളി)സ്വപ്നം കണ്ട് ഇപ്പൊൾ ഈ മന്ത്രമാണ് മോൾ ജപിക്കുന്ന.ദേവി ഭക്തയാണ്. 🙏🌹
@sasidharankrishnan11912 жыл бұрын
P.
@kshethrapuranam2 жыл бұрын
Namaskaram 🙏
@suvinavimal Жыл бұрын
Namaskaram 🙏
@deepthymurukan55 Жыл бұрын
ഒരിക്കൽ പോയിട്ടുണ്ട് ദേവി സന്നിധിയിൽ, പ്രേതീക്ഷിച്ചിരിക്കാതെ യാണ് പോയത്. ഒരിക്കൽ കൂടി പോണം സാധിക്കണേ ദേവീ 🙏🙏🙏🙏
@GeethaGeetha-gu9qb2 жыл бұрын
🙏🙏🙏🌹🌹 അമ്മേ ശരണം എപ്പോഴും തുണയായിരിക്കണമേ അമ്മേ ദേവി 🙏🙏🙏🙏🙏🕉️🙏
അമ്മേ ദേവി... അവിടുത്തെ തിരുനടയില്‍ വരാൻ അനുഗ്രഹിക്കെണമെ...
@namitha8796 Жыл бұрын
ദേവി ഞാൻ ആഗ്രഹിച്ച പോലെ ആ സയന്റിസ്റ് എന്ന പൊസിഷനിൽ എത്താൻ എനിക്കു കഴിഞ്ഞോളണേ കാത്തോണേ അമ്മേ എല്ലാ കുഞ്ഞുങ്ങൾക്കും അവർ ആഗ്രഹിച്ച പോലെ എത്താൻ കഴിഞ്ഞോളണേ 🙇♀️🙇♀️🥹🫶🥹🥹🙇♀️🙇♀️
@nithyamanu5953 Жыл бұрын
തുടർച്ചയായി രണ്ടു പ്രാവശ്യംപോകാൻ devi അനുഗ്രഹിച്ചു ഇനിയും athinu സാധിക്കണേ അമ്മേ ദേവി
@vinayakrajandran47272 жыл бұрын
അമ്മേ ദേവി മൂകാംബികെ 🙏🙏 എന്നും അനുഗ്രഹിക്കു അമ്മേ 🙏🙏🙏. തിരുമേനി ഞാനും അറിയാത്ത ഒരു പെൺകുട്ടിയെ സ്വപ്നം കണ്ടു. 🙏. എന്റെ കുഞ്ഞു മോനും. അവൻ ഒരു പ്രാവശ്യം പറഞ്ഞു ഞാൻ ഒരു ചേച്ചി യെ സ്വപ്നം കണ്ടു അമ്മേ എന്ന്
@sheejacs451 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ അമ്മേ ഞാൻ മെയ് 2 ന് വരുന്നു അനുഗ്രഹിക്കണേ ദേവി എന്റെ മോന് ഒരു ജോലി കൊടുക്കണേ
@saraswathyraji20822 жыл бұрын
അമ്മേ ശരണം ശരണം ദേവി ശരണം എപ്പോഴും കാത്തുകൊള്ളണമേ മൂകാംബിക ദേവി
@vasanthakumari34872 жыл бұрын
Amma nanglke darsanam tarename Devi 🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@saranyajayan3595 Жыл бұрын
അമ്മേ ദേവി അവിടുത്തെ ദർശനം ഭാഗ്യം സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rrss7539 ай бұрын
അമ്മേ ദേവി എന്നെയും കുടുംബത്തിനെയും മൂകാംബിക അമ്മയുടെ തിരുമുന്നിൽ എത്തിക്കേണമേ ദേവിയെ 🙏🙏🙏🙏🙏
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്. ദേവി വിളിച്ചാൽ മാത്രമേ പോകാൻ പറ്റൂ. എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായി. അത് വിവരിക്കാൻ സ്ഥലം തികയില്ല. എങ്കിലും ഓർമ്മ മനസ്സിൽ നിന്ന് മായുന്നില്ല.2019 ൽ എനിക്ക് ഞാനും ദർശനം നടത്തി. ഇനിയും പോകണമെന്ന് ആഗ്രഹമുണ്ട്. അമ്മ എന്നെ വിലിക്കാതിരിക്കില്ല അമ്മേ ശരണം🙏
@santham9855Ай бұрын
അമ്മേ ദേവി എന്നെ അവിടുത്തെ സന്നിധിയിൽ എത്താൻ അനുഗ്രഹിക്കണേ
@minivijayakumar9237 Жыл бұрын
ദേവി അവിടുത്തെ ദർശനത്തിനായി അനുഗ്രഹിക്കണേ 🙏🙏🙏🙏
@vijayalekshmi644523 күн бұрын
Amme vannu kananamennu valiya Abraham unde , jepthiyil ninnu njangade veedine rekasha peduthi njangalkku ethrayum pettannu njangalkku avidevannu vanagan sadikkane amme😢🙏🏻ellarum njangalkku vendi prathikkane 🙏🏻❤️
@minimolkn12039 ай бұрын
ഞാനും പോയി 🙏🙏🙏മൂന്നു ദിവസം അവിടെ 🙏🙏 നിർമ്മാല്യം തൊഴുതു വൈകുന്നേരം വരെ പൂജ കണ്ടു തൊഴാൻ ഭാഗ്യം ഉണ്ടായി ഉത്തയസ്തമന പൂജ ഉണ്ടാരുന്നു 🥰🥰 പിറ്റേന്ന് പോന്നപ്പോൾ വല്ലാത്ത വിഷമം വീണ്ടും അമ്മയെ കാണാൻ amma തന്നെ അനുഗ്രഹം തരും 🙏🙏👍👍👍🥰🥰
@sreehari.l.s9544 Жыл бұрын
അമ്മേ 💕💕ദേവി 💕എത്രയും പെട്ടെന്ന് അവിടെ എത്തിക്കണേ 🙏ദേവി കാത്തോളണേ 🌷🌷
@Kanchanavalli-c2q4 ай бұрын
എല്ലാവരെയും ദേവീയുടെ അടുത്തു എത്തിക്കണമേ ആഗ്രഹം സാധിച്ചു തരണം അമ്മേ ദേവി 🙏🙏
@lodelos1406 ай бұрын
അമ്മേ നാരായണ 🙏ദേവി നാരായണ🙏 ലക്ഷ്മീ നാരായണ 🙏ഭദ്രേ നാരായണ 🙏
@minimolpp74952 ай бұрын
അമ്മേ ദേവി എന്റെ മക്കളെയും കൊണ്ട് അവിടെ വന്ന് തൊഴാൻ anugrhikkane🙏🏻🙏🏻🙏🏻
@puspakrishnan37462 жыл бұрын
അമ്മേ ശരണം ... ദർശനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ
ഒരുപാട് വർഷത്തെ കാത്തിരിപ്പിന് ശേഷം എനിക്കും ആ സന്നിധിയിൽ പോകാൻ കഴിഞ്ഞു, അമ്മയെ കണ്ടു തൊഴുതു ☺️
@ananthakrishnannair48022 жыл бұрын
നമസ്കാരം തിരുമേനി ഞാൻ ദിവസവും ഉണർന്നു മുകമ്പികയുടെഫോട്ടോ കണികണ്ടാണ് ഉണരുന്നത് നാമപും ജപിക്കുന്നുണ്ട് പോകാൻ ഉള്ള അവസരം ഇതുവരെയും ഉണ്ടായില്ല എല്ലാത്തിനും മൂകാംപിക ദേവി അനുഗ്രഹിക്കട്ടെ
@vineethasunil62092 жыл бұрын
അമ്മേ, മഹാ മായേ അവിടെത്തെ നടയിൽ വരാൻ അനുഗ്രഹിക്കണേ 🙏🙏🙏
@lachuu1015 Жыл бұрын
അമ്മയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകണമേ അമ്മേ ശരണം ദേവി ശരണം❤❤❤❤
@aashish13632 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹 അമ്മേ ശരണം ദേവീ ശരണം
@kshethrapuranam2 жыл бұрын
Namaskaram 🙏
@jinnvsdq37102 жыл бұрын
ശെരി യാ അങ്ങ് പറഞ്ഞത് എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് ഈ വർഷം 2പ്രാവശ്യം അമ്മ യെ കാണാൻ സാധിച്ചു എനിക്ക് ഒരു ജോലി ഒന്നും ഇല്ല എന്റെ അനിയത്തി ആണ് എന്നെ കൊണ്ടു പോവൽ അങ്ങനെ ഒരു പുണ്യം എനിക്ക് അമ്മ തന്നു ഇനി ഫെബ്രുവരി യിൽ മൂകാംബിക പോവാ എന്നവൾ പറഞ്ഞിട്ടുണ്ട് അമ്മ യെ കാണാൻ ഉള്ള ഭാഗ്യം അമ്മ തരണേ ആ ഒരു പ്രാർത്ഥന യെ ഉള്ളു
@arunimamohan70015 ай бұрын
അമ്മേ ശരണം ദേവി ശരണം അമ്മേ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അമ്മേ എനിക് ഇതുവരെ അതിനുള്ള ഭാഗ്യം കിട്ടിട്ടില്ല അമ്മേ എന്നെ എത്രയും വേഗം അമ്മയുടെ സന്നിതിയിൽ വ്ലിക്കണ്ണേന്നു ഞാൻ അപേക്ഷിക്കുന്നു.❤💞🌸🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എല്ലാവരെയും കാത്തോ ളനേ🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@Krishna-bt8li Жыл бұрын
അമ്മേ ദേവി മൂകാംബിക ശരണം. 🙏🙏
@ramnadhmr Жыл бұрын
അമ്മേ ദേവി അവിടുത്തെ ദർശന സൗഭാഗ്യം തരണേ 🙏🙏🙏
@srilatapn63672 жыл бұрын
Mookambika deviye darsanam cheythittundu Ennum ammayude sthothrangal chollarund.. Mookambikevdevi mookambike mookambike devi jagadambike Nin krupa sagaram Nenu mee adytante kan thurapikunnu nhanambike Ammayude ""adrinivasini devi mookambike Vidyaswaroopini mookambike Athmaprekasini devi mookambike Athmananda prede mookambike Enna sthothram early morning sandyatime chollarund.. Amma saranam devi saranam lakshmi saranam baare saranam 🙏🙏🙏🙏🌹🌹🌹
@kshethrapuranam2 жыл бұрын
Namaskaram 🙏
@sreedevigopalakrishnan42372 жыл бұрын
അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@santhamenon8109 Жыл бұрын
അമ്മേ ദേവീ ശരണം.അടുത്ത് തന്നെ ദർശനം തരണേ ദേവീ 🙏🙏🙏🙏
@ReneeshKumar-de7cf Жыл бұрын
അമ്മേ ദേവി അമ്മയെ ദർശിക്കാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
@ramyakaippallil6664 Жыл бұрын
സത്യം. കഴിഞ്ഞ വർഷം എനിക്കങ്ങനെ ഉണ്ടായി. എപ്പോഴും ദേവിയെ കാണണം എന്ന തോന്നൽ. ഞാൻ പോയി ഭംഗിയായി ദേവിയെ തൊഴുതു
@minimadhavan7024 Жыл бұрын
അമ്മേ ദേവി... അമ്മയുടെ ദർശനം തന്ന് അനുഗ്രഹിക്കണെ .... 🙏🙏🙏...
@archanapillai2011 Жыл бұрын
അമ്മേ അവിടുത്തെ തിരുസന്നിധിയിൽ വരാൻ അടിയനെ അനുഗ്രഹിക്കണേ
@archanak7180 Жыл бұрын
Mookambika Ammae Devi Saranam 🙏🙏🙏
@rajanic952 Жыл бұрын
തിരുമേനി ഞാൻ ഇന്ന് കടയിൽ പോയപ്പോൾ അവിടെ നിന്ന ഒരു അമ്മ പറഞ്ഞു അവര് അവിട്ടത്തിന്റെ അന്ന് മൂകാംബിക പോകുന്നു എന്ന് അപ്പോൾ എനിക്കു തോന്നി തിരുമേനി അവിടെ പോകണം എന്ന് എനിക്കു ഇതുവരെ ഇങ്ങനെ തോന്നിയിട്ടില്ല എന്താ തിരുമേനി ഇങ്ങനെ തോന്നാൻ എന്റെ ചേട്ടൻ പിണക്കം ആയിട്ട് 8 മാസം ആയി ഞാൻ വളരെ വിഷമത്തിൽ ആണ് തിരുമേനി 🙏🙏🙏🙏🙏🙏
@ambadidev552 жыл бұрын
എന്റെ ചെറിയ മോനെ കൂടെ അമ്മയെ കാണിക്കാൻ ഉള്ള അവസരം തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shan3670 Жыл бұрын
എനിക്കും അമ്മയെ കാണാൻ ആഗ്രഹം ഉണ്ട് അമ്മയെ കാണാൻ വേണ്ടി മനസ്സ് വേദനിക്കുന്നു
@chellamagopi35222 жыл бұрын
അമ്മേ ദേവി ശ ര ണം 👍🙏🙏ഞാൻ സ്വപ്നം കണ്ട് അര യന്നം ത്തിനെ ഞാൻ തീറ്റി കൊടുക്കുന്ന എന്ന് അടുത്ത് ഒരു അമ്മ നിൽക്കുന്ന എന്നം വെളുപ്പിന് കണ്ടത് കണ്ണ് തുറന്നു നോക്കുബോൾ 4/2സമയം 🙏👍👍👍
E video mookambikayilninnum kaanunna aardhakan🙏🏻🙏🏻🙏🏻✡️✡️🕉️🕉️🔯
@kshethrapuranam2 жыл бұрын
Namaskaram 🙏
@sathyagj72462 жыл бұрын
@@kshethrapuranam Namaskaaram thirumeni🙏🏻🙏🏻🥰🥰
@remyaudayan60642 жыл бұрын
എനിക്കു മതിയാകുന്നില്ല അമ്മയെ കണ്ടിട്ട്.. പോയി വന്നതേ ഉള്ളു പക്ഷെ കണ്ടു മതിയായില്ല... ഇപ്പോൾ ഇതു കേട്ടു ഇരിക്കുമ്പോൾ ശ്വാസം മുട്ടുന്ന ഒരവസ്ഥ....
@kshethrapuranam2 жыл бұрын
Namaskaram 🙏
@MANNANMANOJ2 жыл бұрын
അംബികാ അനാദി നിദനാ ആസ്വരൂഢ അപരാജിത..... 🙏🙏🙏🙏
@arunimaaarunz18409 ай бұрын
തൽസമയം മൂകാംബികയിൽ അമ്മയുടെ കാൽപ്പാദത്തിൽ നിന്നും. 🥰🙏🏻🙏🏻🙏🏻
@jaikrishnankr77372 жыл бұрын
വളരെ വളരെ ശരിയാണ് 🙏🙏🙏🙏🙏
@manojmanu80922 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@Suji-t1s6 ай бұрын
അനുഗ്രഹിക്കണേ അമ്മേ അമ്മയെ വന്നു തൊഴാൻ. ഒരുപാട് ആഗ്രഹം ഉണ്ട്. 🙏🙏🙏
@premavalliov22592 жыл бұрын
അമ്മേ ശരണം 🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@komalavallikr8825 Жыл бұрын
അമ്മേ നാരായണ എന്റെ കുടുബത്തെ അനുഗ്രഹം തര് ണും 🙏🏽🙏🏽🙏🏽
@sivaramancherambath3838 ай бұрын
Valarea Shariyaanu. Ammea Mookambikea
@sheenaprasanth0858 Жыл бұрын
എനിക്ക് നാല് തവണ പോകാൻ പറ്റി. മോനെയും മോളെയും ദേവിയുടെ മുന്നിൽ എഴുതുന്നിരുത്തി.. ഇനി ഒരു ആഗ്രഹം മോൾ അവിടെ ഡാൻസ് കളിക്കണം.. ദേവി അനുഗ്രഹിക്കട്ടെ ഞാൻ കാത്തിരിക്കുന്നു
@lekshmidevivp114 Жыл бұрын
രണ്ടാമത്തെ തവണയും ആഗ്രഹിച്ചപ്പോൾ തന്നെ ദേവി അവിടെയെത്താൻ അനുവദിച്ചു ഞങ്ങൾ ഇന്നലെ പോയിട്ടു ഇന്ന് തിരികെ വന്നുള്ളൂ
@horrofyplays9826 Жыл бұрын
സദാസമയവും കൊടുങ്ങല്ലൂർ അമ്മ എന്ന ചിന്തയിൽ ഇരുന്നു ഞാൻ മൂകാംബികയെ കുറിച്ചും ചിന്ദിക്കൻ തുടങ്ങി 🙏🏻
@abhijithshsh57952 жыл бұрын
സത്യമാണ് ഇതിൽ പറഞ്ഞത്. ഗൾഫിൽ നിൽക്കുന്ന സമയത്തു തന്നെ എന്റെ മനസ്സിൽ തോന്നിപ്പിച്ചു ഞാൻ ലീവിന് ചെന്നപ്പോൾ ആദ്യം കുറച്ചു തടസങ്ങൾ ഉണ്ടായി എങ്കിലും അതെല്ലാം മാറി ഞാൻ തിരിച്ചു വരുന്നതിനു ഒരാഴ്ച മുന്നേ ഞങ്ങൾ ഫാമിലിയുമായി പോയി. 🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@radhakeloth3769 Жыл бұрын
🙏🙏🙏🙏
@sureshaami95502 жыл бұрын
അമ്മേ ദേവീ മഹാമായേ...🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@molivarghesemolivarghese8790 Жыл бұрын
Eanteyum Oru Agrakamanu Pakshe Nadakumo Ariyilla 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinusreedhar74309 ай бұрын
അമ്മയെ കണ്ണ് നിറഞ്ഞു കണ്ടു ❤️🕉️
@hariharankoliyoth7577 ай бұрын
അമ്മേ എനിക്ക് നാളെ തന്നെ അങ്ങോട്ട് വരാൻ സാധിക്കണേ 🙏🙏🙏
@valsalanair87832 жыл бұрын
അമ്മേ അവിടുത്തേ അനുഗ്രഹം ഞങ്ങളിൽ ചൊരിയേണമോ👌🛐
@kshethrapuranam2 жыл бұрын
Namaskaram🙏
@akhilvalsalasundareshan3 ай бұрын
എനിക്കും ആഗ്രഹം ഉണ്ട് അമ്മ യെ വന്നു തൊഴാൻ അതിനായി അമ്മ അനുഗ്രഹിക്കുന്നതാനായി കാത്തിരിക്കുന്നു 🙏
@sobhanaaneesh6094 Жыл бұрын
അമ്മേ കാണാൻ . അനുഗ്രഹിക്കട്ടെ .. അമ്മേ നാരായണ .....ദേവി .. നാരായണ