മാഷാ അള്ളാ ചില ആളുകൾ ഒക്കെ ഇങ്ങനെയൊക്കെ ഉണ്ട് വീഡിയോ കണ്ടിട്ട് തന്നെ സങ്കടം തോന്നുന്നു നമ്മുടെ മക്കളിൽ നിന്നും ഈ വിധി ഇല്ലാതിരിക്കട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം 🤲♥️♥️♥️
@dreamcatcher42303 жыл бұрын
Kamuru ഇത്താക്ക് *100k subscribers* ആയി 😍😍❤️🔥😊 Congragulations ഇത്ത👏👏😇👍
@shaifaisal47803 жыл бұрын
മുറിച്ചാൽ മുറിയുന്ന ബന്ധം എന്ന് കേൾക്കുമ്പോൾ വിഷമം വന്നിട്ടുള്ള ആരെങ്കിലും ഇണ്ടോ.ഇക്കാടെ വീട്ടിലിന്ന് ഇതു കേൾക്കുമ്പോൾ ഉള്ള ഒരു വിഷമം 😭😭😭
@alhamdulillah66243 жыл бұрын
മമ്മൂക്ക പറഞ്ഞത് കേട്ടിട്ടില്ലേ. മുറിച്ചാൽ മുറിയുന്ന ബന്ധങ്ങളിൽ നിന്നാൻ മുറിച് മാറ്റാൻ പറ്റാത്ത ബന്ധങ്ങൾ ഉണ്ടാകുന്നതെന്ന്..
@raveendrannair9843 жыл бұрын
9
@Shamil-ys5wj3 жыл бұрын
@@alhamdulillah6624 q
@samadansarnagar22673 жыл бұрын
Anikkum
@sameeranc40382 жыл бұрын
Dgg
@arsalaayshavlogs33663 жыл бұрын
രണ്ടാനമ്മയുടെ ക്യാരക്ടർ ഇത്ത നന്നായി ചെയ്തു കൂടുതൽ ഇഷ്ടായത് ഉമ്മാമയുടെ ക്യാരക്ടർ ആണ് 😍
@asmajaseel83673 жыл бұрын
Enikkum
@_fi_da_x19393 жыл бұрын
@@asmajaseel8367 ❤
@aseesasi81263 жыл бұрын
മിന്നൂട്ടി സൂപ്പർ
@ashiiahzaanfadllufangirl52903 жыл бұрын
Enikkum
@ishasspicytreats79083 жыл бұрын
മിന്നു മോളെ സൂപ്പർ ആയിരുന്നു 🥰🥰🥰🥰അടിപൊളി ആയിരുന്നു വീഡിയോ masha allha
@mohammedafees.kafees.k14023 жыл бұрын
ചുരിദാർ ന്റെ മുകളിൽ ചുറ്റിയ സാരി ആണ് ന്ന് മനസ്സിലായി കമറു 😜😂😂😂😂
@pandikkadvlog.37853 жыл бұрын
വളരെ നല്ല വീഡിയോ aayerunnu 👍👍
@muhammedmidlaj49943 жыл бұрын
ങ്ങളെ പാട്ട് പൊളിച്ചു ട്ടോ
@pandikkadvlog.37853 жыл бұрын
😊
@motiveDiaries3 жыл бұрын
Mashaallah..ഒന്നിനൊന്നു മികച്ച വിഷയങ്ങളുമായി കമറുവിന്റെ വിജയയത്ര 1 ലക്ഷം ഫാമിലിയിൽ എത്തിയല്ലോ.സന്തോഷത്തിൽ പങ്കു ചേരുന്നു.ചെലവ് ഉണ്ട് ട്ടോ.😍😍
@uniquevlogs91593 жыл бұрын
100k Ayallo Congrats Kamarutha👍💞
@sihabneetani25373 жыл бұрын
പൊളിച്ചടക്കി കമറുതാത്ത മിന്നു പൊളി ഇനിയും നല്ല വീടിയോസ് പ്രതീക്ഷിക്കുന്നു
ലാസ്റ്റ് രണ്ടാനമ്മ കരഞ്ഞപ്പോൾ അറിയാതെ ഞാനും കരഞ്ഞു😜
@haneefav19353 жыл бұрын
Vallathpru feel
@ishmaishus3 жыл бұрын
ഹായ് കമറുത്താ.. രണ്ടാനമ്മയുടെ എല്ലാ ഭാഗങ്ങളും നന്നായി. ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു... ⭐⭐⭐
@chinnusworld74942 жыл бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട്. മിന്നുട്ടി സൂപ്പർ അല്ലെങ്കിലും ഈ രക്തബന്ധം തേക്കാളും വലുത് സ്നേഹ ബന്ധമാണല്ലോ എന്റെ ഉമ്മയും എന്നെ ഒരുപാട് എടങ്ങേറ് ആക്കിയിട്ടുണ്ട് അത് ഇതിലും വലുതായിരുന്നു അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും അതൊരു അനുഭവം തന്നെ യായിരുന്നു എന്ത് ചെയ്യാനാ എല്ലാം അള്ളാഹു വിനോട് പറയ അതേള്ളൂ എന്റെ മുമ്പിൽ ഒരേ ഒരു വഴി എന്നാ ശരി അസ്സലാമു അലൈകും വറഹ്മതുള്ളാഹി വബറകാതുഹു
super story ഇനിയും ഇതു പോലുള്ള story പ്രതീക്ഷിക്കുന്നു. മിന്നു നെയും അർ ഷുവിനെയും ഇനിയും വീഡിയോയിൽ ഉൾപ്പെടുത്തണേ
@HafsathMp-vj6wd3 жыл бұрын
Poliyan to kamaru itha 😊minnu adipoliyanto
@sahlahadiya4133 жыл бұрын
Adipoli enikk ella video kkattum ishttapettu😘😘😘
@suhailasuhaila22293 жыл бұрын
Vidiyo Super valiyumma thakarth abinayichu
@mubishihab37423 жыл бұрын
മിന്നുനെ കാണാൻ എന്തരു ചുന്തരി ആണ് ❤🌹🌹🌹🌹
@shamilsvlog78433 жыл бұрын
പൊളിച്ചു കമറുത്താ 👍 ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കു
@nasirak14773 жыл бұрын
ഓരോ വീഡിയോസിലും നല്ല msg ആണ് കമറു. Super 👍👍
@aseesam24833 жыл бұрын
ബാക്കി ഭാഗത്തിന് കട്ട വൈറ്റിംഗ് - വേഗം അടുത്ത ഭാഗം തയ്യാറാക്കണം ട്ടോ കറുത്താ
@jaseerajasi75973 жыл бұрын
@@malappuramkamaru79 വേണം 👍ഉപ്പ വരുന്നത് ഒക്കെ കാണിക്കണം ഇത്താ 😍
@Absharjahana3 жыл бұрын
സൂപ്പർ video കണ്ണ് നിറഞ്ഞു പോയി പല വട്ടം 😪😪 expression supper ♥️♥️
@ayishaazeez52063 жыл бұрын
സൂപ്പറായിട്ടോ മിന്നൂ
@shahinamol74923 жыл бұрын
Kamaru അടിപൊളിയായി ചെയ്തു അടുത്ത വീഡിയോസിനായി കാത്തിരിക്കുന്നു 😍😍
@hussainkunjippa72393 жыл бұрын
Minnunte abhinayam suuuuper😘😘😘
@sabeehff55623 жыл бұрын
Ee kutty aara ingale nalla mwonjathi kutty🤩🤩
@villageboyflashafi72283 жыл бұрын
മിന്നും ഉപ്പയും തമ്മിലുള്ള ഫോൺ വിളി കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ❤❤
@muhammadshammas3232 жыл бұрын
Sharikkum Kannu niranju
@jaseerajasi75973 жыл бұрын
മിന്നു സൂപ്പറായി 👌 കമറുത്ത വീഡിയോ അടിപൊളി 👍ഇനിയും ഇതുപോലത്തെ വീഡിയോ വേണം 😍ഇതിന്റെ ബാക്കി ഇടുമോ 🌹🌹❤
@fathimanafila43823 жыл бұрын
Home tour cheyyo koode parisaravum upakaranavum
@chikkudufamily89538 ай бұрын
പാ ട്ട് വേ ണtട്ടോ ❤️❤️😍😍
@AbdulRasheed-np1hp3 жыл бұрын
അടിപൊളി, എല്ലാവരും തകർത്തു
@shanibashanu38353 жыл бұрын
Kamaru thatha ninghalude video nokkan nalla rasamundtta
@afusworld39483 жыл бұрын
Super.. എല്ലാവരും പൊളിച്ചടുക്കി..
@mmuhsinmmuhsin72953 жыл бұрын
Kamaru, adipoli
@irfanameer43013 жыл бұрын
Super aayi tto ithaa. Ingalde oro videosum oro message aanu tharunnath. Iniyum orupad vdos pratheekshikkunnu. Azhchayil oru vdo enkilum idaneee 😘
@vahidamol37663 жыл бұрын
ഇങ്ങനെ ഒരു വിധി ഒരു കുട്ടികൾക്കും ഉണ്ടാവരുത് 💕
@misriyashamsudheen48513 жыл бұрын
Ameen
@sunaina___suni___29773 жыл бұрын
Minnu 👌👌👌 Kalakki muthea
@raihanaayshu47723 жыл бұрын
നല്ല വീഡിയോ ആയിരുന്നു.. 👍മാഷാഅല്ലാഹ് 🥰
@salip71663 жыл бұрын
Super thagarthu
@jinshakunjol90263 жыл бұрын
Or r u p pad ishttaannu... ithanne... Minnu Mol supper😍😍😍
@sunaina___suni___29773 жыл бұрын
Video kanan katta waiting ayirunu itha 👌👌👌👌
@fatimahks5692 жыл бұрын
അഭിനയം സൂപ്പറായിട്ടുണ്ട് 👍
@saidalavipachayi98723 жыл бұрын
എനിക്ക് ഇഷ്ടമായി തന്ഷനുണ്ടായിരുന്നു മിന്നു ന്റെ ഉപ്പാനോനോട് കാര്യങ്ങൾ പറയാഞ്ഞിട്ട് ഉപ്പ അറിഞ്ഞപ്പോൾ ഹാപ്പിയായി വീഡിയോ ഇഷ്ടപ്പെട്ടു കേട്ടോ ഇനിയും കുറേ വിടണം ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാവും സൂപ്പറായി
@JUNAyyID3 жыл бұрын
ഇങ്ങനെയുള്ള വീഡിയോ കണ്ട് സമയം ചെലവഴികാതിരിക്കുക. ഇന്നലെങ്കിൽ നാളെ ഇവിടുന്ന് പോകേണ്ടവരാണ് നാം എന്ന ബോധത്തോടെ ജീവിക്കുക
@-boy13573 жыл бұрын
Appo ningal kanandano paranjee?
@_the_lady_lifestyle_21673 жыл бұрын
സൂപ്പർ 🙏👍
@saleenasaleena51153 жыл бұрын
Jinumole super
@rayanmuhammed28973 жыл бұрын
Jinu mole polichu
@arifakichenvlogs14103 жыл бұрын
Mashaallh..nannayitund veedeio 👍😍
@noohanoor55952 жыл бұрын
Itha adipoli aykiln ❤️
@Petzzworld91453 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു 👌👌വേറെ ഒന്നും പറയാനില്ല
@lamisworld30443 жыл бұрын
Nalla oru video aayirunnu 👍👍👍
@fasnasaji44913 жыл бұрын
Supper minnuu❤️
@semeenaek52983 жыл бұрын
പൊളിച്ചടിക്കി ട്ടോ .മിന്നു തകർത്തു .താത്തമാരും സൂപ്പർ
@gzljm00723 жыл бұрын
ഈ മിന്നു aayi അഭിനയിച്ച കുട്ടി de name എന്താ.... Masha allah ❤️ ഉഷാർ aayiknu
@sidheekkv36673 жыл бұрын
Super molilus 👌👍👌👍❤️🌹🌹
@sabianusworld28243 жыл бұрын
1lakh subscribers. Congratulations kamarutha
@mahshookvolg12283 жыл бұрын
ആയിഷ റൈഹാന i Love you 💖💖 പൊളിച്ചു 😎🔥 എനിക്ക് നല്ല ഇഷ്ടമായി ആയിഷ റെെഹാന ഇഷ്ട്ട പ്പെട്ടവർ like 👍🏼👍 തെരുവു
@mahshookvolg12283 жыл бұрын
Thanks tata
@shahafinvlogs25163 жыл бұрын
Congratulation kamarutha 1Lakh subscribe. Play button unboxing and celebration video venamto . Video super airunu ❤️❤️❤️❤️❤️
@shahanasrouf28153 жыл бұрын
Katta waiting aayrnnu😍😍😍vediok
@ayishahana17913 жыл бұрын
Oru rakshayumilla poli ayi
@sulaikhapk96483 жыл бұрын
അഭിനയമാണെന്നറിഞ്ഞിട്ടും ഞാൻ കരഞ്ഞു പോയി. ഉമ്മയില്ലാത്ത വേദന എനിക്കറിയാം. സൂപ്പർ
@muthusinu41313 жыл бұрын
എനിക്കും അറിയാം ഞാൻ അത് അനുഭവിക്കുന്നുണ്ട്
@sulaihasulaiha9653 жыл бұрын
𝑵𝒋𝒂𝒏𝒖𝒎
@Arnold_game_103 жыл бұрын
Poli uppoma use varthanam
@sudheernisdon3 жыл бұрын
100 K ayallo Congrats Kamarutha Celebrating pradeeshikkunnu...
@shahadafarhath68683 жыл бұрын
Notification venna udane keri chaadi👍❤️
@AmaalAyaaz3 жыл бұрын
👍👍👍 കമറുത്ത ഉഷാറായിട്ടുണ്ട് ശരിക്കും ജീവിതത്തിൽ സംഭവിക്കുന്നത് തന്നെ