Raappakal - Thanga Manasu song

  Рет қаралды 2,515,371

API Malayalam Songs

API Malayalam Songs

11 жыл бұрын

Starring : Mammootty, Nayantara, Sarada, Janardhanan, Salimkumar & others
Director : Kamal
Music: Mohan Sithara
Sarada is the head of a noble and ancestral family. All her relatives live away from her, in different cities in India and abroad. Mammootty is a worker in that house, who is an orphan and was brought up by Sarada since childhood. He is honest and has a motherly affection towards Sarada. He looks after the entire household and her. Sarada regards him as one of her sons! During the vacation of the children all the relatives gather in that house for a few days! When they see the richness of the palatial building an idea strikes them. They plan to sell the house and its rich belongings and build a hotel in the city for want of money. Sarada and Mammootty are against their scheme plan, as they are very much attached to the house. The rest of the story is about the development of the plan and subsequently the survival of Mammootty!

Пікірлер: 985
@karishmakm6315
@karishmakm6315 3 ай бұрын
Anyone who listens in 2024😌🥺❤️
@jasimvk_
@jasimvk_ 2 ай бұрын
Ila
@user-xn5vt7jm8q
@user-xn5vt7jm8q 2 ай бұрын
Meee
@mtq155
@mtq155 2 ай бұрын
​@@user-xn5vt7jm8q 😁
@ajilantony5051
@ajilantony5051 2 ай бұрын
Yes
@mamdaero_24
@mamdaero_24 2 ай бұрын
2024 mathram alla. Always ❤
@AswathyMM-ss3yl
@AswathyMM-ss3yl 3 ай бұрын
2024-ൽ കേൾക്കാൻ വന്നവരുണ്ടോ?
@gopikamadhavanunny6540
@gopikamadhavanunny6540 2 ай бұрын
no
@SreelakshmiA-hu7cn
@SreelakshmiA-hu7cn Ай бұрын
@manusdailytips391
@manusdailytips391 Ай бұрын
@vishnumenon9075
@vishnumenon9075 5 жыл бұрын
ഇങ്ങനെ ഉള്ള മമ്മുക്കയെ ഞങ്ങൾക്ക് എന്തിഷ്ടമാണെന്നോ... 😍😍😍ഈ വേഷം ഒക്കെ ചെയ്യാൻ മമ്മൂക്ക അല്ലാതെ വേറെ ഓപ്ഷൻ ഇല്ല
@tintumolthomas5951
@tintumolthomas5951 4 жыл бұрын
Pinnallahh mammookka vere level ane.പ്രേഷകരുടെ കണ്ണ് നിറയ്ക്കാൻ മമ്മൂക്കയ്‌ക്കെ കഴിയൂ
@vishakhmons9108
@vishakhmons9108 4 жыл бұрын
Jayaramettanum. Setanu
@swaroopwayn451
@swaroopwayn451 4 жыл бұрын
My favourite ikka padam🔥
@ahineahi5828
@ahineahi5828 3 жыл бұрын
Ģģģgģhh
@vijayankazhunakkal9236
@vijayankazhunakkal9236 3 жыл бұрын
Wq
@sreeragnandan5473
@sreeragnandan5473 5 жыл бұрын
ലാലേട്ടൻ ഫാൻ ആണ്.. എങ്കിലും മമ്മൂക്കയുടെ രാപ്പകൽ, വാത്സല്യം, കാഴ്ച, ഇതൊക്കെ വേറെ ലെവൽ.... 🔥
@nsv4644
@nsv4644 5 жыл бұрын
Enikkum athe😍😍😍 ... Katta lalettan fan aane nhaanum...
@sreeragnandan5473
@sreeragnandan5473 5 жыл бұрын
Shradha V😍
@jobinajoseph2801
@jobinajoseph2801 4 жыл бұрын
Yes
@sudheeshkumarnk6850
@sudheeshkumarnk6850 4 жыл бұрын
Sathyam
@mr.emmanueljr9029
@mr.emmanueljr9029 4 жыл бұрын
Thaniyavarthanam Amaram Kauravar Dhruvam Papayude swantham appoos Peranb Ee list ingane neelum....
@jayakrishnan.jax7
@jayakrishnan.jax7 5 жыл бұрын
കൂളിംഗ് ഗ്ലാസും ജാക്കറ്റും ഒന്നും വേണ്ട ഇതേപോലുള്ള വേഷങ്ങൾ മാത്രം മതി ലാലേട്ടൻ ഫാൻസിന്റെ വരെ മനസ് നിറയാൻ..❤️😍💛
@pavinappu7195
@pavinappu7195 4 жыл бұрын
💯
@swaroopwayn451
@swaroopwayn451 4 жыл бұрын
😍
@karthikmohandas3587
@karthikmohandas3587 3 жыл бұрын
Vallare sheriyannu Jaya
@amalskumar5887
@amalskumar5887 3 жыл бұрын
Satyam 💯
@hisana1609
@hisana1609 3 жыл бұрын
sathyam
@rakesh-sb7vp
@rakesh-sb7vp 4 жыл бұрын
സ്വന്തം മക്കളേക്കാൾ ഏറെ ആ അമ്മയെ സ്നേഹിച്ചത്‌ കൃഷ്ണനായിരുന്നു. അയാൾക്ക്‌ എന്നും mothers day ആണത്രേ.. 💛
@Game_Ov159
@Game_Ov159 4 жыл бұрын
മുത്തേ പൊളിച്ചു ❤️🤙
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 жыл бұрын
ഹരേ കൃഷ്ണാ 🙏🏽❤️ അമ്മേ ശരണം 🙏🏽🙏🏽🙏🏽
@meghac8299
@meghac8299 2 жыл бұрын
😍
@edhaniajoshua2122
@edhaniajoshua2122 Жыл бұрын
Enne reply cheyyan force cheyadhado, tensed. Please. Ho ee song ne kond sagala secret um fail aayi. Sorry.
@vijayakumar-ss8rf
@vijayakumar-ss8rf 10 ай бұрын
​@@edhaniajoshua2122àn
@mollywoodpalace8794
@mollywoodpalace8794 4 жыл бұрын
ഇവിടെ വന്ന് കമന്റിട്ട ലാലേട്ടൻ ഫാൻസിന്.ഈ മമ്മുക്ക ഫാനിന്റെ വക നന്ദി അറിയിക്കുന്നു.
@pavinappu7195
@pavinappu7195 4 жыл бұрын
🤣😂😂
@Truthholder345
@Truthholder345 3 жыл бұрын
Lalettan♥️mammokka
@sranyadas6163
@sranyadas6163 3 жыл бұрын
Tnqqqq
@naveennarayanan2861
@naveennarayanan2861 3 жыл бұрын
എന്ത് ലാലേട്ടൻ മമ്മൂക്ക രണ്ടും ഒന്നല്ലെ❤️
@niranjanmaneesh8123
@niranjanmaneesh8123 2 жыл бұрын
Lalattan mamookka
@AJAY-xy9uc
@AJAY-xy9uc 2 жыл бұрын
കാണുന്നവരുടെ കണ്ണ് നിറക്കുന്നതിൽ ഡോക്ടറെറ്റ് എടുത്തവരാണ് ജയറാമേട്ടനും മമ്മൂക്കയുമൊക്കെ ❤️
@niyashassan3465
@niyashassan3465 2 жыл бұрын
മോഹൻലാൽ കഴിഞ്ഞേ വരൂ
@silvanussibichan3289
@silvanussibichan3289 2 жыл бұрын
@@niyashassan3465 😂
@sreeharijayakumar2671
@sreeharijayakumar2671 2 жыл бұрын
@@niyashassan3465 ❤️
@pribinprince77
@pribinprince77 Жыл бұрын
@@niyashassan3465 🤣🤣🤣🤣
@hi-ry3yb
@hi-ry3yb Жыл бұрын
@@niyashassan3465 haha
@mollywoodpalace8794
@mollywoodpalace8794 4 жыл бұрын
ഞാൻ ഇപ്പോഴും എപ്പോഴും പറയുന്നു ഒരു മമ്മുക്ക ഫാൻ ആയതിൽ അഭിമാനിക്കുന്നു.. പൊന്നിക്ക ഇഷ്ടം.
@Ram-kk4dv
@Ram-kk4dv Жыл бұрын
😘😘😘
@harisbeach9067
@harisbeach9067 2 жыл бұрын
കണ്ണുള്ളവന് കണ്ണിന്റെ വില അറിയില്ല അതുപോലെ തന്നെയാണ്...അമ്മ അമ്മയുള്ളപ്പോൾ അമ്മയുടെ വില അറിയില്ല എന്റെ അമ്മയാണ് എന്റെ ദൈവം.!🙏💛
@baijumv7539
@baijumv7539 Жыл бұрын
അത് സത്യം എന്റെ അമ്മ എന്ന ദൈവം ഞങ്ങളെ വിട്ട് പോയിട്ട് ആറ് മാസം കഴിഞ്ഞു ഇന്നും ആ ദൈവത്തിന്റെ കൂടെ കഴിഞ്ഞ നല്ല ഓർമ്മയിൽ നീറി ജീവിക്കുന്നു പിന്നെ ആകെയുള്ള സമാധാനം അമ്മ ജീവിച്ചിരുന്ന കാലത്ത് ഞങ്ങളെ കൊണ്ട് കഴിയും പോലെ അമ്മയെ നല്ലത് പോലെ നോക്കിയിരുന്നു അതാണ് ഏക സന്തോഷം
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
കാലഹാരണപ്പെടാൻ പോകുന്ന ചിന്താഗതി
@gokul3114
@gokul3114 Жыл бұрын
​@@deepaktheLegend1991 അതിനു മനുഷ്യൻ അല്ലാതെ ആവണം
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
@@gokul3114 അമ്മ മാഹാതമ്യം ഒക്കെ ഇപ്പോഴും പറഞ്ഞു കൊണ്ട് നടക്കുന്നവർ ഉണ്ടല്ലോ.. Still motherhood glorification exists
@gokul3114
@gokul3114 Жыл бұрын
@@deepaktheLegend1991 ninak ntho prashnam und
@althafmedia8818
@althafmedia8818 5 жыл бұрын
ഈ പടം ഇറങ്ങിയപ്പോൾ നയൻസ് feild out ആകും എന്നൊക്കെ കേട്ടു ഇപ്പോൾ നയൻ‌താര വേറെ level ആയി Hats of you nayans
@midhunraj5638
@midhunraj5638 4 жыл бұрын
athentha e padam hit aayirunnu..nayansinte nalla role aayirunnu nalla abhinayavum
@triller8447
@triller8447 4 жыл бұрын
ഇതിന് ശേഷം നയൻ പിടിത്തം വിട്ടു
@sarath5347
@sarath5347 3 жыл бұрын
Field out akan ഈ പടം ഹിറ്റ്‌ ആയിരുന്നല്ലോ അടിപൊളി റോൾ ഉം ആണല്ലോ പിന്നെന്താ
@akshithsudhakaran2652
@akshithsudhakaran2652 Ай бұрын
Sathyam parayaalo... Nayanthara nannayi act cheythind... emotions ellam nalla reethiyil implement cheythind...chila samayath namukkum karachil varum.
@dolby91
@dolby91 5 жыл бұрын
ജയചന്ദ്രൻ സാറിന്റെ സ്വരവും മമ്മൂക്കയുടെ സൗന്ദര്യവും Age is just a number for both !!😘. ആരും പാട്ടെഴുതിയ കൈതപ്രം സാർ, കമ്പോസ് ചെയ്ത മോഹൻ സിതാര സാർ, എന്നിവരെപ്പറ്റി പരാമർശിച്ചു കണ്ടില്ല. അവർക്കും നന്ദി പറയേണ്ടിയിരിക്കുന്നു. 🙏
@litinthomas4337
@litinthomas4337 4 жыл бұрын
Ee movie release cheythathine kuriche parayamo......bcoz chettane ella pazhaya padangalude comment boxile kannam athepole as padangale kurichum parayurade.....
@dolby91
@dolby91 4 жыл бұрын
@@litinthomas4337 2005 July release // Padam hit aayirunnu
@vinayakan6180
@vinayakan6180 4 жыл бұрын
@@dolby91 S, Ottapalathinte Ahamkaram Varikkassery mana
@aryasmedia8367
@aryasmedia8367 2 жыл бұрын
പി ജയചന്ദ്രൻ സർ ഇഷ്ടം 🥰🥰🥰
@kamalprem511
@kamalprem511 4 ай бұрын
Top class creation
@Appu____879
@Appu____879 Ай бұрын
Bigbossil sijoyude amma entry kand kaanan vannavar undo❤
@anandhu5782
@anandhu5782 4 жыл бұрын
കട്ട ലാലേട്ടൻ ഫാൻ...ഇങ്ങനത്തെ മമ്മൂട്ടി പടങ്ങൾ ഒത്തിരി ഇഷ്ടം
@jenharjennu2258
@jenharjennu2258 2 жыл бұрын
Watch പപ്പയുടെ സ്വന്തം അപ്പൂസ്
@kamalprem511
@kamalprem511 4 ай бұрын
​@@jenharjennu2258❤
@shyamsb5711
@shyamsb5711 3 жыл бұрын
നാളെ കഴിഞ്ഞാൽ നയന്താരയുടെ മകളുടെ നായകനാകും ഇക്ക അതാണ് ഇക്ക ikka fan 😘😘
@muhammedejas7291
@muhammedejas7291 3 жыл бұрын
Ikkade Monte nayika aytt nayanthara varan anu chance 😅
@shyamsb5711
@shyamsb5711 3 жыл бұрын
@@muhammedejas7291 കണ്ട് അറിയണം കോശി എന്താ സംഭവിക്ക എന്ന് ❤️
@DRIVE_R
@DRIVE_R 3 жыл бұрын
ആദ്യം ഓളൊന്ന് പെറട്ടെ 😝😝😝
@abhijith1055
@abhijith1055 2 жыл бұрын
@@DRIVE_R 🤣🤣😂😂
@abhiabhilash4506
@abhiabhilash4506 2 жыл бұрын
Tirich sambavikkana chance kooduthal
@adwaith5547
@adwaith5547 3 жыл бұрын
ഹേറ്റേഴ്‌സ് ഇല്ലാത്ത മറ്റൊരു മമ്മൂക്ക സിനിമ ❤️
@lincybino4034
@lincybino4034 2 жыл бұрын
Yes yes 😘😘😘
@kamalprem511
@kamalprem511 4 ай бұрын
😘
@shafeekph4421
@shafeekph4421 5 жыл бұрын
2019 ൽ.. വന്നവർ... ഇവിടെ ഒരു ലൈക്......
@Sreejithap009
@Sreejithap009 5 жыл бұрын
😁
@beemabeegum6442
@beemabeegum6442 4 жыл бұрын
🤚
@kuriakosepaul112
@kuriakosepaul112 4 жыл бұрын
2019 November
@tosureshkkr
@tosureshkkr 4 жыл бұрын
പരമ ബോർ സിനിമ
@vivekrn1008
@vivekrn1008 3 жыл бұрын
2021
@sachinmaninair6053
@sachinmaninair6053 4 жыл бұрын
ഈ പാട്ട് എപ്പോഴും കേൾക്കും സിനിമയും ഓർത്തിരിക്കാൻ ഒരു അമ്മയുടെ വാലസല്യം കിട്ടാത്തവന് ഇതൊക്കെ കാണുമ്പോൾ അല്ലെ സന്തോഷം
@ABINSIBY90
@ABINSIBY90 4 жыл бұрын
എന്നെപോലെ...
@sachinmaninair6053
@sachinmaninair6053 4 жыл бұрын
@@ABINSIBY90 നമ്മൾക്ക് ഒക്കെ കഥകൾ അല്ലേ അളിയാ എല്ലാം 😍😍
@karunyaskamal3793
@karunyaskamal3793 2 жыл бұрын
Both of you will get a lovable mother in law who care you as their own son ❤️🥰😇
@padmamp1179
@padmamp1179 2 жыл бұрын
Zzx
@ABINSIBY90
@ABINSIBY90 7 ай бұрын
@@karunyaskamal3793 thank you dear, thank you verymuch for your words
@ramsheedramshi2962
@ramsheedramshi2962 6 жыл бұрын
ഇക്ക ഞങ്ങൾ ഇത് പോലെയുള്ള നല്ല സിനിമ കളാണ് നിങ്ങളിൽ നിന്നും പ്രദീഷിക്കുന്നത്
@sarathmohan373
@sarathmohan373 4 жыл бұрын
ജയേട്ടന്റെ ശബ്ദം എത്ര സുന്ദരം ആണ്. മമ്മൂക്ക നിങ്ങൾ വേറെ ലെവൽ ആണ്
@sreekanthnisari
@sreekanthnisari 7 жыл бұрын
തങ്കമനസ്സ് അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ അമ്പാടിപ്പൈക്കിടാവ് കോടിപ്പാവുടുത്ത് കണിത്താലവുമായ് വിഷുക്കൈനേട്ടമെൻ കൈയിൽ തരുമ്പോൾ എന്റെ മിഴി രണ്ടും നിറയും ഞാൻ തൊഴുതു കാലിൽ വീഴും (തങ്കമനസ്സ്...) സിന്ദൂരപ്പൊട്ടു തൊടുമ്പോൾ ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു പണ്ടെന്നും സൂര്യനുദിച്ചിരുന്നു വാത്സല്യത്തിരയിളകും ഈ സ്നേഹക്കടലിലെന്നും ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്കു കുഞ്ഞുങ്ങൾ ഞാനും ഈ അമ്മയ്ക്കു പൊന്നുണ്ണി എന്നും പൊന്നുണ്ണി (തങ്കമനസ്സ്...) നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട് നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട് അമ്മയ്ക്കു കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട് അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട് വീടേ വീടേന്ന് മൊഴിയിലെ നാടേ നാടേന്ന് ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട് നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട് എന്നും ഞാനുണ്ട് (തങ്കമനസ്സ്...)
@akssundareswaran6285
@akssundareswaran6285 6 жыл бұрын
Sreekanth Nisari nice song
@sreekalacherumukkil1549
@sreekalacherumukkil1549 6 жыл бұрын
Sreekanth Nisari I
@kavyaswathi9833
@kavyaswathi9833 5 жыл бұрын
Sreekanth Nisari G
@kavithamohan8236
@kavithamohan8236 2 жыл бұрын
Why you people are not giving comments in English, we other language people also love malayalam, please send the lyrics in English we also want corus.
@prajithcp8854
@prajithcp8854 2 жыл бұрын
🤗 ♥️
@achuzworld1295
@achuzworld1295 2 жыл бұрын
നയൻസ് ചേച്ചിയുടെ നിഷ്കളങ്കമായ ചിരി ഇഷ്ട്ടം ❤️🥰🥰🥰
@durga1391
@durga1391 4 жыл бұрын
ഇതൊക്കെ ആണ് song എത്ര വർഷം കഴിഞ്ഞാലും ആ പഴയ ഫീൽ തന്നെ 🌹🌹💖💖
@user-rl7tk7cz9d
@user-rl7tk7cz9d 5 жыл бұрын
ഈ പാട്ടിൽ നയൻ തര ചേച്ചിയെ കണ്ട് കിളി പോയവർ ഇവിടെ ലൈക്‌ അടിച്ചേ... 😁😁😁
@user-wr9lp6ev8w
@user-wr9lp6ev8w 5 жыл бұрын
അപ്പുക്കുട്ട
@prajithannu9259
@prajithannu9259 4 жыл бұрын
ചക്ക ചുള പറിച്ചിടുന്ന നയൻ.... ഇന്നെവിടെ നിൽക്കുന്നു
@vinayakan6180
@vinayakan6180 4 жыл бұрын
@@prajithannu9259 Ippozhum chula parachidunnund 😂😂😂😂😂
@aliyarvellamunda1610
@aliyarvellamunda1610 3 жыл бұрын
അന്ന് ഡയാന ആണ് നയൻസ് ഇല്ല 😝
@abhijith1055
@abhijith1055 2 жыл бұрын
@@vinayakan6180 Athe 🤣🤣😂😂
@vineshvinod7352
@vineshvinod7352 3 жыл бұрын
അമ്മക്കൊരു പാട്ട് ഉണ്ടെങ്കിൽ അത് ഈ ഒരു പാട്ട് മാത്രമാണ്💯💯💯
@kamalprem511
@kamalprem511 4 ай бұрын
@Fan-dp3vo
@Fan-dp3vo 5 жыл бұрын
2019ൽ കേൾക്കുന്നവർ എത്ര പേര് ഉണ്ട് ? മമ്മുക്ക ഇഷ്ടം😍
@anshadanu5136
@anshadanu5136 4 жыл бұрын
Nee annu yadhardha 🖤lalatten🖤 fan ❤️❤️mammuka uyir 🖤
@sabarinaths320
@sabarinaths320 4 жыл бұрын
2020 യിൽ കേൾക്കുന്നു
@pigeonsworldabhisloft9959
@pigeonsworldabhisloft9959 4 жыл бұрын
2020 lockdown 😌
@pragimangalasseri5515
@pragimangalasseri5515 3 жыл бұрын
Ikka 😘 ettan 😘 nammude abimanam 😍😍
@suryatbinu7973
@suryatbinu7973 3 жыл бұрын
2020 ലും കേൾക്കുന്നു ❣️❣️❣️❣️
@adarsh.369_
@adarsh.369_ 5 жыл бұрын
14 years of രാപ്പകൽ ❤️
@arunsreedhar6918
@arunsreedhar6918 2 жыл бұрын
16 years 🥰❤️
@praveen.m4808
@praveen.m4808 Жыл бұрын
17 🙂
@vishnums1211
@vishnums1211 Жыл бұрын
18🙂
@johnniewalker8756
@johnniewalker8756 Жыл бұрын
19
@ge0x_
@ge0x_ Жыл бұрын
200
@kadhisbose4882
@kadhisbose4882 2 ай бұрын
1:25 melt 🥺❤️ Sindhoora pottu thodumbol ee nalla neettiyilennum sooryanudhichirunnu pandennum sooryanudhichirunnu vaalsalaya thirayilakum ee sneha kadalilennum chippi vilayumallo karunathan muthu pozhiyumallo ona nilavalle ammayennum nanma malaralle aare kandalum avarellam ammaykku kunjungal njnaanum ee ammaykk ponnunni ennum ponnunni
@ziyaarakphmediamedia5305
@ziyaarakphmediamedia5305 5 жыл бұрын
13വർഷം മുമ്പ് ഓർമ വന്നു 9ആം ക്ലാസ് കുട്ടി കാലം
@vinayakan6180
@vinayakan6180 4 жыл бұрын
Njanum, Ippo Age 28 aayille
@prasanthcvprasanthcv
@prasanthcvprasanthcv 4 жыл бұрын
2020 ഇലും enne pole e pattu കേൾക്കുന്നവർ undengil ivde കമോൺ ♥😍
@meenuraniu8972
@meenuraniu8972 Ай бұрын
Today my mother birthday ❤️😍wish her all loved ones
@ragnarlothbrok7656
@ragnarlothbrok7656 Ай бұрын
@udithkrishna6266
@udithkrishna6266 Жыл бұрын
Emotionally Touch ആയ ആ കാലത്തെ സിനിമകളിൽ ഒന്ന് .. ഇത്രയും REPEAT VALUE ഉള്ള ഒരു സിനിമ ❤️
@nandurajendran9153
@nandurajendran9153 Жыл бұрын
Repeat ayi kanan onnum pattilla aliya athrem sankadam avum veendum kanumbo🥺
@bheekarankoilandi1730
@bheekarankoilandi1730 4 жыл бұрын
💓ഇക്ക അഭിനയിച്ചു ജീവിച്ച മറ്റൊരു ചിത്രം 💕
@angrymanwithsillymoustasche
@angrymanwithsillymoustasche 9 ай бұрын
പലരും മമ്മൂക്കയെ പറ്റി പറയുമ്പോൾ ശാരദമ്മ എന്ന G. O. A. T അഭിനേത്രിയെ മറക്കുന്നു... മലയാളി അല്ലാതിരുന്നിട്ടും, 3 തവണ മലയാളത്തിൽ നിന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ( ഉർവശി അവാർഡ്) മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം അടക്കം നേടിയ, ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാൾ...❤🔥 മമ്മൂക്ക ഇന്ത്യൻ സിനിമയുടെ മുഖമുദ്ര❤️‍🔥
@kamalprem511
@kamalprem511 4 ай бұрын
@arunsreedhar6918
@arunsreedhar6918 2 жыл бұрын
എന്തോ ഇഷ്ട്ടമാണ് ഈ മനുഷ്യനോടും ഈ പാട്ടിനോടും 🥰❤️
@vikanthvikki
@vikanthvikki Жыл бұрын
നിഴലായി രാപ്പകൽ കൂടെ ഞാനുണ്ട്.... എന്നും ഞാനുണ്ട്... ആ വരി...... ❤️
@mohans6215
@mohans6215 3 жыл бұрын
I am from tamilnadu, my friend sing this song in a function. After that i am love this very munch. . .
@jeralddevaraj951
@jeralddevaraj951 Жыл бұрын
Super feeling
@thedeviloctopus5687
@thedeviloctopus5687 Жыл бұрын
Sandosham varumbo dairy milk vaamgi koduk 😌
@kamalprem511
@kamalprem511 4 ай бұрын
😊
@movielandmedia7780
@movielandmedia7780 4 жыл бұрын
മമ്മൂക്ക.. 😍 ഇങ്ങനെത്തെ സിനിമകൾ ഇനി വരുമോ 🙌
@wrapingzmedia9319
@wrapingzmedia9319 5 жыл бұрын
Mammookka Fans like adiii.... Ethrakettalum kothiteeroolaa supper song 😘😘😘
@amruthas3620
@amruthas3620 5 жыл бұрын
3:26 എന്നും ഞാനുണ്ട് ❤
@govindanputhumana3096
@govindanputhumana3096 4 жыл бұрын
അമ്മയ്ക്കപ്പുറം മറ്റൊന്നുമില്ല ലോകത്തിൽ. മലയാളസിനിമാസംഗീതത്തിലെ ഓരോ കാലഘട്ടത്തിലും അമ്മയോടുള്ള ഈ പുണ്യവികാരത്തെ പാടിത്തെളിയിക്കുന്ന ദേവഗായകനാണ് ശ്രീ. പി. ജയചന്ദ്രൻ. 'അമ്മയല്ലാതൊരു ദൈവമുണ്ടോ?', 'അധരം കൊണ്ട് നീ അമൃതം പകർന്നു', 'കൂട്ടിരിക്കാൻ പാട്ടുകളുണ്ട്'... വ്യത്യസ്തമായ ഒരു താരാട്ടാണിത്. അമ്മമനസ്സു നിറയ്ക്കുന്ന നീലാംബരീഗീതം. 'രാപ്പകൽ' (2005) എന്ന ചിത്രത്തിനു വേണ്ടി കൈതപ്രവും മോഹൻ സിത്താരയും ഒരുക്കിയ ഗീതത്തെ മലയാളിയുടെ മാതൃഗീതമാക്കിയത് ദേവഗായകൻ ജയേട്ടൻ. കേരളീയ കുടുംബങ്ങളിൽ ദിവസവും ഒരു തവണയെങ്കിലും സന്തോഷദായകമായ ഈ ഗാനം കേട്ടിരിക്കും. സ്ത്രീപ്രാധാന്യമുള്ള ചടങ്ങുകളിലും കുടുംബസംഗമങ്ങളിലും കേൾപ്പിക്കുന്നത് ജയേട്ടൻ പാടിയ ഈ ഗാനമാണ്.
@Varshhuuu
@Varshhuuu 3 ай бұрын
Anyone in 2024
@khil.s3735
@khil.s3735 3 ай бұрын
Reel kandu vanne alle😊
@sreelakshmi.asreelakshmi.a
@sreelakshmi.asreelakshmi.a 2 ай бұрын
@khil.s3735
@khil.s3735 2 ай бұрын
@@sreelakshmi.asreelakshmi.a ❤️
@AmaluRatheesh-sb4ps
@AmaluRatheesh-sb4ps 2 ай бұрын
Yes
@amruthavibin
@amruthavibin 2 ай бұрын
❤❤❤
@adarshcv7819
@adarshcv7819 Ай бұрын
ഇൻസ്റ്റയിൽ കണ്ട് ഈ പാട്ട് കാണാൻ വന്നവർ ഉണ്ടോ
@achuzworld1295
@achuzworld1295 2 жыл бұрын
ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുന്ന സമയം ഈ സിനിമ കാണുമ്പോൾ ഞാൻ ചെറിയച്ഛന്റെ വീട്ടിൽ ആയിരുന്നു. പടം കണ്ട് കഴിഞ്ഞപ്പോൾ അമ്മയെ കാണാൻ വാശി പിടിച്ചു കരഞ്ഞു. അവസാനം വീട്ടിൽ പോയി അമ്മയെ കണ്ടപ്പോൾ ഒരാശ്വാസം 🥰
@ABINSIBY90
@ABINSIBY90 7 ай бұрын
😊
@ABINSIBY90
@ABINSIBY90 3 жыл бұрын
ജയേട്ടന്റെ ശബ്ദത്തിൽ ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല. വരികളിൽ വാത്സല്യത്തിന്റെ നിറകുടം തുളുമ്പുന്നു. മമ്മൂക്ക സൂപ്പറാണ്. 2005 ൽ സ്ഥിരം ടീവിയിൽ ഇട്ടോണ്ടിരുന്ന പാട്ട്. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് 2005 ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. മനസ്സു നിറച്ച ഗാനം. അതൊക്ക ഒരു കാലം..
@bassharsharqi7594
@bassharsharqi7594 11 ай бұрын
മമ്മുക്കയുടെ ശബ്ദത്തോട് സാമ്യതയോടു കൂടി ജയേട്ടൻ പാടി🎉🎉🎉🎉🎉❤❤❤❤❤❤
@Maya-rt9eh
@Maya-rt9eh Жыл бұрын
പെറ്റമയേക്കാൾ വലിയ സ്നേഹം കാട്ടി കണ്ണ് നിറപിച്ച, മനസ്സിൽ പതിഞ്ഞ രണ്ട് സിനിമകൾ -രാപകൽ , എന്റെ വീട് അപ്പൂന്റേം
@sharansharablog7190
@sharansharablog7190 5 жыл бұрын
Nayanthara presents 😍😍😍
@bintupvarghese4283
@bintupvarghese4283 6 жыл бұрын
Mammookka muthanu chunkaanu chunkile chorayanu
@shirinsirajsirajshirin5472
@shirinsirajsirajshirin5472 3 жыл бұрын
എന്റെ മമ്മൂക്ക 😘😘 നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤️ എജ്ജാതി actng 🥰🥰🥰🥰
@amalb4178
@amalb4178 Ай бұрын
1:49 that lines❤❤❤
@akshayakshay1655
@akshayakshay1655 2 жыл бұрын
0:53 mammukka acting leval 💯❣️
@hareeshcr7kv148
@hareeshcr7kv148 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എപ്പോഴും ഓണക്കാലം ഓർമ്മ വരും ഒരു ഉത്രാട ദിവസം വീട്ടിൽ നിന്ന് തനിച്ചു ഒരു സിനിമക്ക് വീട്ടുകാരുടെ സമ്മതത്തോടെ പോയി കണ്ട് ഒരുപാട് ഇഷ്ട്ടപെട്ട സിനിമയാണ് രാപ്പകൽ ഈ പാട്ട് അതിലേറെ ഇഷ്ട്ടം ❤
@joseprakash21
@joseprakash21 2 жыл бұрын
ഇതു ഓണം റിലീസ് പടം അല്ല 🙄
@sreeharijayakumar2671
@sreeharijayakumar2671 6 жыл бұрын
മമ്മൂക്ക....കലക്കി....ഇതാണ് വേണ്ടത്
@sajeevankannur
@sajeevankannur 6 жыл бұрын
അമ്മ കാണപ്പെട്ട ദൈവം
@sreeharijayakumar2671
@sreeharijayakumar2671 3 жыл бұрын
@@sajeevankannur ❤️❤️❤️
@Heyy075
@Heyy075 2 ай бұрын
നാല് വർഷം കഴിഞ്ഞിട്ട് റിപ്ലൈ 🫣​@@sreeharijayakumar2671
@varunvaru8195
@varunvaru8195 3 жыл бұрын
ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങൾ 👌😻
@shahirs9184
@shahirs9184 4 жыл бұрын
തൊട്ടതെല്ലാം ഹിറ്റാകുന്ന മോഹൻ സിതാര
@salmanfarize5586
@salmanfarize5586 2 ай бұрын
After Instagram reels❤
@aswathisuresh7746
@aswathisuresh7746 5 жыл бұрын
Any mammukka fans watching in 2019? Like here
@akshaynair7133
@akshaynair7133 5 жыл бұрын
Yes❤️❤️
@sajeevk6156
@sajeevk6156 4 жыл бұрын
Yes l am
@mr.emmanueljr9029
@mr.emmanueljr9029 4 жыл бұрын
Katta fan❤️
@midhunpm7611
@midhunpm7611 8 ай бұрын
അമ്മായായിട്ട് വഴക്കിട്ടിട്ട് ഇത് കാണുന്നവർ like അടിക്ക് 😂
@sudhinpm2182
@sudhinpm2182 8 ай бұрын
ഇത് കേട്ട് ഫീൽ അടിച്ചിരുന്നപ്പോൾ അമ്മ വന്ന് ഉണ്ണാൻ വിളിച്ചു.. അതിനിപ്പോ ഒരു ഒച്ചപ്പാട് കഴിഞ്ഞേയൊള്ളു 😂🙂😂🙂😂
@sreekuttys7451
@sreekuttys7451 5 жыл бұрын
Engane oke jeevikunnavar bhagyam cheythavar...naatin Puram nanmakalal samridham...
@shyamannakutty4435
@shyamannakutty4435 Жыл бұрын
അമ്മ - മകൻ ബന്ധത്തിന്റെ ആഴം കാട്ടി തന്ന സിനിമ ❤️❤️
@meezansa
@meezansa 3 жыл бұрын
മൂവി 📽:-രാപ്പകല്‍........ (2005) ഗാനരചന ✍ :- കൈതപ്രം ദാമോദരൻ നമ്പൂതിരി ഈണം 🎹🎼 :- മോഹന്‍ സിതാര രാഗം🎼:- നീലാംബരി ആലാപനം 🎤:- പി ജയചന്ദ്രൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 തങ്കമനസ്സ് അമ്മ മനസ്സ്.... മുറ്റത്തെ തുളസി പോലെ...... ഈ തിരുമുന്നിൽ വന്നു നിന്നാൽ- ഞാൻ.... അമ്പാടിപ്പൈക്കിടാവ്...... കോടിപ്പാവുടുത്ത് കണിത്താലവുമായ്..... വിഷുക്കൈനേട്ടമെൻ കൈയിൽ തരുമ്പോൾ............. എന്റെ മിഴി രണ്ടും നിറയും ഞാൻ......... തൊഴുതു കാലിൽ വീഴും......... (തങ്കമനസ്സ്...) സിന്ദൂരപ്പൊട്ടു തൊടുമ്പോൾ ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു പണ്ടെന്നും സൂര്യനുദിച്ചിരുന്നു വാത്സല്യത്തിരയിളകും ഈ സ്നേഹക്കടലിലെന്നും ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്കു കുഞ്ഞുങ്ങൾ ഞാനും ഈ അമ്മയ്ക്കു പൊന്നുണ്ണി എന്നും പൊന്നുണ്ണി (തങ്കമനസ്സ്...) നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട് നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട് അമ്മയ്ക്കു കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട് അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട് വീടേ വീടേന്ന് മൊഴിയിലെ നാടേ നാടേന്ന് ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട് നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട് എന്നും ഞാനുണ്ട് (തങ്കമനസ്സ്...)
@akashakash-ch4yl
@akashakash-ch4yl 2 ай бұрын
2024ലും ഈ പാട്ട് trending ആണ് 😂💖
@sivan3189
@sivan3189 2 жыл бұрын
ഒരു വ്യക്‌തിയെ (അമ്മ, അച്ഛൻ, സഹോദരങ്ങൾ) ആരായാലും അത് വളരെ ഇമോഷണൽ ആയി വർണിക്കാൻ മമ്മൂക്ക തന്നെ വേണം 😍😍😍 ലാലേട്ടനും പറ്റും പക്ഷെ മമ്മൂക്ക ചെയ്യുമ്പോൾ മനസ്സിൽ ആഴം പതിക്കും 🥰
@pragimangalasseri5515
@pragimangalasseri5515 10 ай бұрын
ലാലേട്ടനും മമ്മൂക്കക്കും പകരം അവർ മാത്രം.. ഏതു ഫഹദ് ഫാസിലും പൃഥ്വിരാജുവും വന്നാലും അവർക്ക് പിറകിൽ മാത്രം.. ഇക്ക ഏട്ടൻ ❤️❤️❤️❤️
@sivan3189
@sivan3189 10 ай бұрын
@@pragimangalasseri5515 yes 💯💯
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Mammukede eeee ammma song Lalettante kay niraye venna tharam Eee randu pattilum ammayodu thonnuna vaalsalyam onnu vereya 🥰🥰🥰🥰🥰
@midhunmelayil3065
@midhunmelayil3065 4 жыл бұрын
ജയേട്ടൻ ഒരു രക്ഷയുമില്ല
@fathimarasheed6558
@fathimarasheed6558 5 жыл бұрын
Mammokaayk ee vesham adipoliyaayt cherunnond
@ashiqashi4435
@ashiqashi4435 5 жыл бұрын
Ee padathinte climax awesome mammookka♥♥♥♥
@Angelruth35i854
@Angelruth35i854 2 жыл бұрын
എനിക്ക് ലാലേട്ടനെ ആണ് കൂടുതൽ ഇഷ്ടം എങ്കിലും മമ്മുക്കയുടെ അഭിനയിച്ച മൂവീസ് കണ്ടിട്ടാണ് കൂടുതൽ കണ്ണ് നിറഞ്ഞത്
@muhammedshihas9480
@muhammedshihas9480 5 жыл бұрын
HO...ejjaathi..song Bayangara..feel. aatto..😘😘😍
@theendisnear..4634
@theendisnear..4634 2 жыл бұрын
Yep
@Thankam-ox8hd
@Thankam-ox8hd 8 ай бұрын
വാത്സല്യം, രാപ്പകൽ മമ്മുട്ടി മാസ്റ്റർ പീസ്. മമ്മുട്ടിക്ക് ഏറെ ഇണങ്ങുന്ന വേഷങ്ങൾ. പിന്നെ പോലീസ് വേഷങ്ങൾ.. അതിന്റെ ഒരു ഗമ വേറെ തന്നെ 🙏
@fishlover1326
@fishlover1326 Жыл бұрын
ഞാൻ ഒരു സിനിമ കണ്ടു കരഞ്ഞിട്ടുണ്ടെങ്കിൽ അത് രാപകൽ കണ്ടിട്ടാണ് 💯😍 life
@mukundar2454
@mukundar2454 9 ай бұрын
I’m a Malayalee from Dad’s side, born and raised in Chennai. This song reminds me of my grandmother and the time we spent with her in village. Precious and won’t have those days back!! Missing Kerala and Ammama!!
@neerajaDevu-hr4gt
@neerajaDevu-hr4gt 2 ай бұрын
Instagram il reels kaanndu vaanna njn ❤
@Basicslife2024
@Basicslife2024 2 ай бұрын
When each time my mothly data ends❤️🤣🤣🤣🤣
@lijo007
@lijo007 Жыл бұрын
മമ്മൂക്ക കരയിപ്പിച്ചു ഒരു വഴിക്ക് ആക്കി എന്റെ ഇക്ക നിങ്ങൾ ഒരു മുത്താണ് ❤️❤️❤️
@vihaaphoenixfeather6160
@vihaaphoenixfeather6160 Жыл бұрын
ഇതിന്റെ ക്ലൈമാക്സ്‌... "കൃഷ്ണേട്ടന് അറിയാത്ത പണി ഇല്ലാലോ... കാലു പിടിക്കാം ഞാൻ...😞 തോട്ടം നനയ്കുകെ, കുട്ടികളെ നോക്ക്യേ... ഒന്നും തരേണ്ട... ഒന്ന് കാണാലോ... അമ്മേടെ അടുത്തിരിക്കാലോ..."🥺 എപ്പോ കണ്ടാലും കണ്ണ് നിറയിക്കും... മമ്മൂക്ക.... 😍🙏🏻
@meeranmeeran3056
@meeranmeeran3056 4 жыл бұрын
ரொம்ப பிடிக்கும்,இந்த பாடல் . i love this song
@mubeenamubeezz949
@mubeenamubeezz949 Жыл бұрын
ലാസ്റ്റ് ഇറങ്ങിയ ബീഷ്മയെ കാളും എത്ര മനോഹരമാണ് ഈ വേഷം 🔥❤ഇനി ഈ വേഷം ചെയ്യുവാ 🥺മിസ്സ്‌ 💯💯💯
@nishadkunnimal2524
@nishadkunnimal2524 5 жыл бұрын
Asianet Plus ippo movie kandu song miss aayi poyi so ivde vannu kandu...😍
@cinefactory6529
@cinefactory6529 6 жыл бұрын
നല്ല പാട്ട്. അമ്മ ഇസ്തം
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/Y4DKq5pnaa-HqZo
@ammukuttyvlogs1635
@ammukuttyvlogs1635 2 ай бұрын
1:31 that portion🤍🤌
@hansraj9806
@hansraj9806 6 жыл бұрын
തങ്കമനസ്സ് അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ
@hansraj9806
@hansraj9806 6 жыл бұрын
Thanks some one.
@jomonpaul536
@jomonpaul536 6 жыл бұрын
Best song. Well done Mammokka and Saradha Mam.
@user-td4kv8fy3w
@user-td4kv8fy3w 2 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് പക്ഷെ ഇത് പോലെ ഉള്ള പടങ്ങൾ വലിയ ഇഷ്ട്ടം ആണ്
@sarathanil8699
@sarathanil8699 2 ай бұрын
2024 il കാണുന്നവർ ഉണ്ടോ.❤❤❤
@kaalankozhi4444
@kaalankozhi4444 Жыл бұрын
mammookka karanjal angu koode karanjekanam. vere vazhiyilla aarkum.😈😈😍😍😍😍 .
@sundarcool3769
@sundarcool3769 3 жыл бұрын
I went to Kerala before 5 years,I heard this song and I got back after 5 years.. super song from Tamilnadu
@fathimazenasus4492
@fathimazenasus4492 4 жыл бұрын
Favvvv ....ipol kandond erikaaa..rappakal asianet movies...apol onude kelkanam enu thonii 🔥🔥😍😍💓 #Mammootty💓 soul song 🔥😍💓
@user-ps9zx8vn1z
@user-ps9zx8vn1z 6 жыл бұрын
ജയേട്ടാ കിടു സോങ്
@jmp240
@jmp240 6 жыл бұрын
classic roles are more suitable for mammookaa 😊
@JishnuP.sWayanadMananthavady.
@JishnuP.sWayanadMananthavady. 4 жыл бұрын
Enikke Song Orupaade Ishtam Aayi.Mammookkayeyum.I Love Mammookka.
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
മോഹൻലാൽ -ഷീല =സ്‌നേഹവീട് 🥰 മമ്മൂട്ടി -ശാരദ=രാപ്പകൽ 😍 😘😘രണ്ട് മഹാ നടികൾ 😘രണ്ട് മഹാ നടൻമാർ 😘🥰🥰🥰🥰ശാരദ തെലുങ്കാനയിൽ നിന്നും വന്നു മലയാളികളുടെ സ്വന്തം ആയി മാറിയ പൊന്മുത്തു 😘🥰🥰 മോഹൻ സിതാര 😍ജയചന്ദ്രൻ 😍നയൻതാര 😘🥰🥰🥰എത്ര നല്ല സിനിമ ആണ് 😘😘🥰🥰. എന്റെ അമ്മ എന്നെ വിട്ടു പോയതിന് ശേഷം ഈ പാട്ട് 😭😭😭😭😭😭😭😭😭😭
@Vineethvineeth344
@Vineethvineeth344 2 жыл бұрын
പടവും പാട്ടും ഒരേ പൊളി. പടം എപ്പോ കണ്ടാലും കരയും. 😔😔😔
@hareeshkt2632
@hareeshkt2632 Жыл бұрын
Mammukayude ee chcaracter enike orupàde ishtama 🥺🙂🤗
@sandrams5248
@sandrams5248 3 ай бұрын
Instale reel kanditt vannatha njn❤
@mohammedch2331
@mohammedch2331 3 жыл бұрын
മമ്മുക്ക പാടി അഭിനയിക്കുന്ന പാട്ടുസീൻ തിയ്യറ്ററിൽവന്നാൽ ..ഒരാളും സീറ്റിൽനിന്നും എഴുന്നേറ്റുപോകില്ല എന്തോ അത് അദ്ദേഹത്തോടുള്ള ഇഷ്ടകൊണ്ടാവാം ..
@user-vf1tw2lw8u
@user-vf1tw2lw8u Ай бұрын
2024 may 12 നു കേൾക്കുന്നവർ ❤
@vaishnaviravindran8217
@vaishnaviravindran8217 Жыл бұрын
Ith nammade lady super star alle😳ufffff aah change😍😍😍😍
@kannanff9038
@kannanff9038 2 ай бұрын
2024 Treding song😌
Raappakal - Kadha Kadha song
6:02
API Malayalam Songs
Рет қаралды 924 М.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 19 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Omanapoove Full Song HD from Oru Indian Pranayakadha
4:15
Oru Indian Pranayakatha
Рет қаралды 23 МЛН
Pokathe Kariyilakkattee HD 1080p | Video Song | Mammootty - Rappakal
5:58
Velai Illa Pattadhaari #D25 #VIP - Amma Amma | Full Video Song
4:44
Wunderbar Films
Рет қаралды 58 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 15 МЛН
i respect girl #respectshorts #respect
0:32
Movie Copy
Рет қаралды 20 МЛН
Мальчик помог мужчине спастись 🤯
0:50
Фильмы I Сериалы
Рет қаралды 1,5 МЛН
Pringles chips 😱🤣 #demariki
0:25
Demariki
Рет қаралды 3 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 15 МЛН
The Dog Went Shopping At The Store 🏪 #funnyshorts #funnydogs #doglover
0:55
Funky Manky Pro 0.2
Рет қаралды 12 МЛН