ഹായ് Dr ഒത്തിരി പ്രജോജനം ആണ് അവിടുത്തെ നിർദേശം. അറിയാൻ പാടില്ലാത്ത ഒത്തിരി അറിവാണ് തന്നത് . ഒത്തിരി നന്ദി. കൂടുതൽ അറിവ് കിട്ടും എന്നു പ്രതീക്ഷിക്കുന്നു.
@andrewspk19674 жыл бұрын
Dr. Will you give your phone number? Especially your what app number.
@andrewspk19674 жыл бұрын
Need your help... Due to covid not able to go to hospital..
@lithaajesh79824 жыл бұрын
@@andrewspk1967 q
@sukumaranarmycustoms60834 жыл бұрын
ഡോക്ടറുടെ വിലപ്പെട്ട വിവരങ്ങൾ വളരെയധികം ഉപകാരപ്രദമാണ് നന്ദി നന്ദി നന്ദി.
@iqbalmuhammed63923 жыл бұрын
ഇത്തരം അറിവുകൾ ഒരുപാടുപേർക്ക് കിഡ്‌നി രോഗങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ പ്രചോദനമാകുമെന്നതിൽ സംശയമില്ല!അഭിനന്ദനങ്ങൾ!!!💐
@hemambikabalakrishnan6958 Жыл бұрын
Very good doctor ❤🙏👍
@najeebkp32834 жыл бұрын
പടച്ചവൻ എല്ലാവരെയും കാത്തു രക്ഷിക്കു മാറാകട്ടെ. Thanks to ഡിയർ doctor
@surendrababupm74173 жыл бұрын
What test you told is not clear .hbnc or hbmc ?
@peaceofmind80623 жыл бұрын
Ameen
@qun36292 жыл бұрын
Aameen
@_rightway_ Жыл бұрын
Aameen
@geethaasokan59824 жыл бұрын
വളരേ ഗൗരവമേറിയ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത് എല്ലാവർക്കും ഉപകാരപ്രദമാണ് ഈ വീഡിയോ . താങ്ക് യൂ ഡോക്ടർ .
@masmas81204 жыл бұрын
99478126199
@lekhasushamacn35083 жыл бұрын
@@masmas8120 xd
@snehavinu23653 жыл бұрын
Whatsup no pls, ee no കിട്ടുന്നില്ല
@sijitony64403 жыл бұрын
On line consult cheyyan enthucheyyanam?
@user-uz9yg2vl9z4 жыл бұрын
ഇതു പോലെ യൂട്യൂബിൽ വരുന്ന ഹെൽത്ത് ടിപ്സ് നോക്കിയിരുന്നാൽ ഒടുവിൽ ഇത് നോക്കി ഇതിനു പിന്നാലെ നടന്ന പലരും മാനസിക രോഗത്തിന് ചിഹിത്സ തേടുന്നത് ഞാൻ കണ്ടിട്ടുണ്ട്...
@abhilashvoices9817 Жыл бұрын
Currect 👌
@ashikraheem2297 Жыл бұрын
aavsyathinu mathram kaanuka over aayale prasnam illu awareness nallathaaan cinema kaanunna pole 24/7 kaananam enn aarm parayunnilla
@ourlittleworld1345 Жыл бұрын
,😂
@Anasuya77777 Жыл бұрын
മനുഷ്യ ജീവിതം എത്ര കാലം വരെ എത്തിക്കാം സർ! പിന്നെ എന്തിനാണ് ഇങ്ങനെ ഭയപ്പെട്ട് ജീവിക്കുന്നത്? ഈ ശ്വര ചൈതന്യം (ആത്മാവ്) നമ്മളെ എപ്പോൾ വിട്ട് പോകണമെന്ന് ചില രോഗം കൊണ്ടാണെങ്കിൽ അങ്ങനെയാകട്ടെ
@mayar52853 жыл бұрын
വളരെ ഉപകാര പ്രദമായ ടിപ്സ് തന്നെ ആണ് ഡോക്ടർ.. thank you Dr
@sakeeksd96473 жыл бұрын
Sir നെ പടച്ചോൻ അനുഗ്രഹിക്കട്ടെ ഇത് പോലുള്ള നല്ല അറിവ് കിട്ടുബോൾ ആണ് ഓരോരുത്തർക്കും മനസ്സിൽ ആവുന്നത് എനിക്കും ഇങ്ങനെ ഒക്കെ ഉണ്ടല്ലോ എന്ന്
@HealthtalkswithDrElizabeth2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@seena86234 жыл бұрын
ഇത്ര വിലയേറിയ അറിവുകൾ നൽകിയ പ്രിയ ഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ തുടർന്നു ഞങ്ങൾക്കായി അറിവ് പകർന്ന് തരണമേ
@georgeantony73744 жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടറിന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി!
@prasannakumari95153 жыл бұрын
നല്ല അറിവ് പറഞ്ഞു തന്ന dr ദൈവം അനുഗ്രഹിക്കട്ടെ
@bonsaisafari12354 жыл бұрын
ഇതൊക്കെയാണ് ഇതുവരെ കാത്തിരുന്നത് വളരെ നന്ദിയുണ്ട് ഡോക്ടർ ഈ അറിവുകൾ നൽകിയതിന്. അങ്ങയെ കാണാനുള്ള വഴികൾ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു.
@ismailmp14 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ തന്ന Dr ക്ക് അഭിനന്ദനങ്ങൾ, എനിക്ക് യൂറിക്കാ സിഡ് ഉണ്ട് അത് കുറക്കാൻ ഏതുതരം ഭക്ഷണക്രമീകരണമാണ് സ്വീകരിക്കേണ്ടത്
@rajasreekr8774 Жыл бұрын
Pacha kappanga ettu ventha vellom cheriya choodode kudikkanom daily
@sumas71622 жыл бұрын
Dr. എല്ലാം എത്ര നന്നായി വിശദമാകുന്നു.
@raveendranathannair85312 жыл бұрын
ഡോക്റ്ററുടെ ക്ലാസ്സ് വളരെയേറെ ജനത്തിന് വളരെയധികം പ്രയോജനം ചെയ്യുന്നതാണ് ഹൃദയം നിറഞ്ഞ നന്ദി.
@lalithas.v82202 жыл бұрын
ഡോക്ടർ ടെ വിലയേറിയ നിർദ്ദേശങ്ങൾ ക്കു നന്ദിയുണ്ട്
@MohanDas-cu8of4 жыл бұрын
ഉപകാരപ്രദമായ വിവരണങ്ങൾ വളരെ നന്ദി ഡോക്ടർ
@thumkeshp38352 жыл бұрын
നല്ല അറിവ് നൽകി ഡോക്ടർ നന്ദി നമസ്കാരം 🙏
@lucyfrancisfrancis10014 жыл бұрын
Thank u ഡോക്ടർ വളരെ ഉപകാരപ്പെടുന്നുണ്ട് താങ്കളുടെ വീഡിയോസ്
@PrasadPrasad-fl5hn4 жыл бұрын
വളരെ അറിവ് പ്രധാനം ചെയ്യുന്ന വീഡിയോ ആണ് സർ!
@seena86232 жыл бұрын
അയ്യോ എത്ര വിലപിടിപ്പുള്ള അറിവുകൾ ആണ് സാറേ ഞങ്ങൾക്ക് തന്നത് ഒരുപാട് പേർക്ക് ഉപകരിക്കട്ടെ ദൈവമേ
@sudhikodathoor86843 жыл бұрын
നല്ല നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെയധിക്കം നന്നി 🥰
@rasheedrasheed49262 жыл бұрын
നല്ല അറിവ് തന്ന തി ന്ന് നന്ദി
@subuhanstudyworld61124 жыл бұрын
Orubadu നന്ദി dr എല്ലാർക്കും ഉപകാരം ഉള്ള അറിവുകൾ
@minithankachan86513 жыл бұрын
Thanks. doctor. God. Bless you
@shobaradhakrishnan98814 жыл бұрын
നല്ല അറിവുകൾ വളരെ നന്ദിയുണ്ടു്. വീണ്ടും നല്ല അറിവുകൾക്കു വേണ്ടി കാത്തിരിക്കുന്നു
@aryas20384 жыл бұрын
My favourite doctor.. ❤️❤️❤️ really ur videos are very useful.. thankyou sir
@malinisoman28444 жыл бұрын
Congrats dr ഒരുപാട് ഉപകാര പ്രദമയി
@pnsnair81444 жыл бұрын
E to y
@sindhuramesh55693 жыл бұрын
വളരെ ഉപകാരം Dr, നന്ദി..
@leelasadukkala30432 жыл бұрын
വിശദമായി പറഞ്ഞു തന്നു. നന്ദി.
@സുമേഷ്കൃഷ്ണ3 жыл бұрын
താങ്ക്സ് ഡോക്ടർ എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ടാരുന്നു അതു മാറിയതാണ് പക്ഷേ ഇപ്പോ ഡോക്ടർ പറഞ്ഞ പല പ്രേശ്നങ്ങളും എനിക്കുണ്ട് വെയ്റ്റ് ഉണ്ട് ഞാൻ അധികം ഭക്ഷണം കഴി ക്കാറില്ല എന്നാൽ തൈറോട് ഉള്ളത് കൊണ്ട് ആണ് വെയിറ്റ് കൂടുന്നത് എന്ന് എല്ലാവരും പറഞ്ഞു ഡോക്ടർ പറഞ്ഞു തന്ന എല്ലാ ടെസ്റ്റും ചെയ്ത് നോക്കാം ഒരായിരം നന്ദി ഉണ്ട് ഡോക്ടർ ഇത്രയും അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏🙏🙏
@elsyjoseph44312 жыл бұрын
Thank you very much for the all about the kidney related problems preventon treatment and dietary management. God bless you. Congratulations🎉
@rajeswariamma12764 жыл бұрын
Thank you doctor. Yo have given valuable information about kidney related diseases.
@sujajoseph4 жыл бұрын
Dr... എന്റെ രണ്ടു കാലിന്റെയും ഉള്ളം കാലിൽ ചൊറിച്ചിലും ബ്ലേഡ് കൊണ്ട് ഉണ്ടാവുന്ന പോലുള്ള മുറിവുകൾ ഉണ്ടാവുന്നു. നല്ല വേദന ഉണ്ട്. ഈ ഭാഗം വളരെ ഹാർഡ് ആവുന്നു. കൂടാതെ കൈകാലുകളിലും കണ്പോളകളിലും ചൊറിച്ചിൽ ഉണ്ടാവുന്നു. സിട്രസിൻ 2 മാസം ആയിട്ടു കഴിക്കുന്നു. ദയവായി ആൻസർ തരണേ
@vasavanraghavan30784 жыл бұрын
THANK you Dr. Very good information. Very very THANKS.
@vazhikattimedia88334 жыл бұрын
വളരെ നല്ല അവതരണ രീതി ഇതുപോലെ ഉള്ള വിഡിയേകൾ പ്രതീക്ഷിക്കുന്നു.
@beenakoshi62533 жыл бұрын
V.valubule information Dr.Manojjohnson,thanku so much ,God bless u Dr.
@ajsalaam41423 жыл бұрын
Sir samsarikkunnath kettirikkan thonnum good information Dr sir
@radharamaswami72444 жыл бұрын
🙏🙏വളരെ ഉപകാരം ഡോക്ടർ 🙏🙏
@vasantharajan66162 жыл бұрын
Thank you dr ithrayum ditail ayi paranju thannathin thank you sir. God bless you .
@mercygama77644 жыл бұрын
Thanks Doctor, God Bless You
@anniethomas41142 жыл бұрын
Thank you Dr l have the same problem May God bless you
@rahilaanshad3084 жыл бұрын
Thanku Dr.... വളരെ ഉപകാരമായ അറിവ് തന്നതിന് 😍😍
@gopalakrishnannoi6amiupp6643 жыл бұрын
നാല്ല വിവരണം. Thanks👍👍👍
@marykuttymathew86804 жыл бұрын
Thank you Doctor. Ithupole ulla vivarsngal enium idanam
@savithrimb97713 жыл бұрын
Thank u very much doctor.Once again thanks
@geethajo13663 жыл бұрын
Othiri karyangal manasilakki thanna doctor ku big salute 👏🙏🥰
@bindurajan66253 жыл бұрын
Thank you Doctor, very good information
@chandnivijaykumar51972 жыл бұрын
Nalla arivukal tharunnadnu lots of thanks dr.👍
@edwardjacob43852 жыл бұрын
Thank you doctor. 👍👍🌹may God bless you 🙏
@lijimolbenoy88104 жыл бұрын
Dr manoj sir special thanks for valuable information. God bless u
@sanasanu12204 жыл бұрын
Congrats dr.. ഒത്തിരി ഉപയോഗപ്രദം
@bindumani95744 жыл бұрын
DR. Very very Thangs
@vavuoozvarghese3034 жыл бұрын
വളരെ നന്നിയുണ്ട് സർ കൂടുതൽ വീഡിയോ കൾ pratheekshikyunnu
@in85944 жыл бұрын
Like81..very good explanation Dr,.. thank you..👏👍👍
@vkkarthikeyan337 Жыл бұрын
Very useful information & fine presentation
@mathewsamuel25292 жыл бұрын
very good Dr..Thanks
@asethumadhavannair92992 жыл бұрын
Thank you Dr for giving valuable information on ckd. Regards
@siddikhtm95424 жыл бұрын
*വളരെ നല്ല അറിവുകൾ👍👌*
@shinyc44163 жыл бұрын
Dr thanks. Ellam paranju tharunathinu.
@anandirajan15372 жыл бұрын
Thanks doctar
@narayandasdas90424 жыл бұрын
Dr good topics.well done
@jubykunjachan28634 жыл бұрын
Thanks Dr. For valuable infermetion🙏🙏
@siddikchcheruvayil12914 жыл бұрын
ഉപകാരപ്രദമായ അറിവുകൾ
@lalyk.k.30284 жыл бұрын
Congratulations and all success
@ashikanu46054 жыл бұрын
Good information, aarukkum angane onnum varaathirikkatte, God bless you sir
@fabzworld45464 жыл бұрын
Thank you Dr👍👍
@kairaliramdas60972 жыл бұрын
You are so good ..God bless uuu
@kairaliramdas60972 жыл бұрын
Ten on Ten
@bindhusnair45973 жыл бұрын
ബ്ലഡ് Test നടത്തേണ്ട കാര്യം ഒന്ന് എഴുതി കൂടി ഇടണേ ഡോക്ടർ... അപ്പോൾ കുറച്ചു പേർക്ക് ഉപകാരം ആവും.. അത് ലാബിൽ കൊണ്ടുപോയി കാണിച്ചു test നടത്താൻ പ്രയോജനം വരും...❤️🙏
@AshaKNair3 жыл бұрын
താങ്ക്സ് സാർ 🙏
@mrbeastgaming58094 жыл бұрын
ഡോക്ടർ നല്ല വിവരണം,godbless u
@gigijoseph62053 жыл бұрын
Very Good advice Dr. Thankss
@kannarmala4 жыл бұрын
Thank you doctor for the valuable information
@sheelae.k39192 жыл бұрын
Congratulations Dr. Thank you 🙏
@selinmaryabraham39323 жыл бұрын
Very good information... God bless you Dr...🙏🙏🙏
@hannahaihany29762 жыл бұрын
Tankyu. Doctior
@shajan6824 жыл бұрын
രോഗത്തെക്കുറിച്ച് എല്ലാമറിയുന്ന ഡോക്ടർമാർ എന്തുകൊണ്ട് മരിക്കുന്നു ജനങ്ങളുടെ ഇടയിലേക്ക് കൈനോട്ടം എന്നപോലെ മെസ്സേജുകൾ ഇളക്കിവിട്ടു ജനങ്ങളിലുള്ള പണം എ ങ്ങിനെയും കൈക്കലാക്കാൻ ഇതൊരു നല്ല ആലോചനയാണ്
@lailaabdulla25714 жыл бұрын
മരണം ദൈവത്തി ൻറ് വിധിയാണ്
@sajanjose82434 жыл бұрын
Dr. എനിക്ക് 58 വയസ്സ്. Male. 18 വർഷത്തോളമായി ഷുഗർ തുടങ്ങിയിട്ട്. ഒരു കൊല്ലം കഴിഞ്ഞു preasure തുടങ്ങി. മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നുണ്ട്. ഇപ്പോൾ കഴിഞ്ഞ ജൂൺ 2020 മൂത്രത്തിൽ പത കണ്ടുതുടങ്ങി. ഡോക്ടർ നിർദ്ദേശപ്രകാരം urine റൊട്ടീൻ ചെയ്തു. അപ്പോൾ അൽബുമിൻ ++++ കണ്ടു. ബാക്കി എല്ലാം നോർമൽ. ക്രീയാറ്റിൻ, യൂറിയ, hba1c എല്ലാം നോക്കി ക്രീയാറ്റിൻ 1.37 mg/dl / യൂറിയ 26mg/dl /egfr 65ml/min / 1.73 m square. ഈ റിസൾട്ട് dr. നോക്കിയശേഷം NEFROSAVE എന്ന മരുന്ന് രാവിലെ രാത്രി കഴിക്കാൻ പറഞ്ഞു. 1 മാസം കഴിഞ്ഞു അൽബുമിൻ + ആയി കുറഞ്ഞു. ഷുഗറും കുറഞ്ഞു. Dr. ഈ മരുന്ന് തന്നെ കഴിച്ചാൽ മതിയോ പിന്നെ ഭക്ഷണ ക്രമവും. എത്ര നാൾ മരുന്ന് കഴിക്കണം. എന്തെല്ലാം ശ്രദ്ദിക്കണം. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
@madhuparameswaran39754 жыл бұрын
വളരെ നന്നായിട്ടുള്ള വിവരണം
@ananyadiya4 жыл бұрын
Good information നന്ദി ഡോക്ടർ
@namivava73034 жыл бұрын
Dr nangalude dhaivathe Pole ahn
@jayashreepradeep50093 жыл бұрын
U r selecting very good topics that r really bothering people. Ver well presented too