ഏതായാലും ഈ ഹദീസും അതിന്റെ വിശദീകരണങ്ങളും ഒക്കെ കൂടി സാമൂഹ്യ മാധ്യമങ്ങളിൽ മൂക്കുപോത്തി നടക്കേണ്ട അവസ്ഥ 😂😂😂
@arjunferozАй бұрын
@mush8371 ഞാൻ എന്തിന് വേദം വായിക്കണം? സ്വന്തത്തിലേക്കു അല്ലേ നോക്കേണ്ടത് മറ്റുള്ളവരിലേക്ക് അല്ലല്ലോ?
@abdullhmayukh99526 күн бұрын
ജാറം ബിസിനസ്സുകാരെ എതിർക്കുമ്പോൾ താങ്കളോട് അനുകൂലമായിരുന്നു. ഹദീസുകളെ അന്ധമായി അംഗീകരിക്കുന്നതിലൂടെ താങ്കളുടെ വിവേകവും മനസ്സിലായി, ഒരു വിധം മുസല്യാക്കന്മാർ വിടുവായിത്തം പറയുന്ന ഒരു വാക്കാണ് ശാസ്ത്രം ഹദീസിൽ പറഞ്ഞത് അംഗീകരിച്ചു എന്നത്. ശാസ്ത്ര നിഷേധി കളായ നിങ്ങൾ എന്നുമുതലാണ് ശാസ്ത്രത്തെ കൂട്ടുപിടിക്കാൻ തുടങ്ങിയത്. ഫോട്ടോ ഗ്രാഫി ഹറാമെന്നു പറഞ്ഞവർ തന്നെയാണ് യുട്യൂബിൽ മതപ്രഭാഷണം നടത്തി പണം നേടുന്നവർ. മുസൽമാനു മാത്രം സ്വർഗ്ഗം അനുവദിക്കുന്ന ഒരു ദൈവം, എങ്ങിനെ നീതിമാനാകും, ഞാൻ യഥാർത്ഥ ഇസ്ലാമിൽ, കാരുണ്യവാനായ അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരാളാണ്, എന്റെ അള്ളാഹു വിവേചനം കാണിക്കുന്നവനല്ല, അമുസ്ലിങ്ങൾക്ക് അവർ എത്ര നന്മകൾ ചെയ്താലും നരകം കൊടുക്കുന്ന ഭീകരനുമല്ല, ഹദീസുകൾ ഉണ്ടായതു കാരശ്ശേരി പറഞ്ഞതിലും പിന്നീടാണ്. നബിയുടെ മരണ ശേഷം 200 -250 വർഷം കഴിഞ്ഞു. നബിയെ കുറിച്ച് നബിചര്യകളെ കുറിച്ച് പലസ്ഥലങ്ങളിൽ അന്വേഷണത്തിൽ കിട്ടിയ വിവരങ്ങളാണ് ഹദീസുകൾ, അതാണ് സഹീഹായ ഹദീസ് എന്നു ചിലർ പറയാറില്ലേ? അപ്പോൾ കള്ളമായ ഹദീസ് ഉണ്ടെന്ന് ധ്വനി ഉണ്ടല്ലോ? ഹദീസുകൾ വായിക്കാനിടയായാൽ യുക്തി വാദികൾ കൂടുകയേയുള്ളൂ.
@saidalavisaid6499Ай бұрын
السلام عليكم ورحمةالله و بركاته ഉസ്താതെ അദ്ദേഹം യുക്തിവാതിയാണ് സ്വർഗ്ഗം വേണ്ട എന്ന് പറഞ്ഞ ആളാണ്. ഈ മറുപടിതന്നെ അയാൾക്ക് ധാരാളം
@anilnair3064Ай бұрын
മരിച്ചു കഴിഞ്ഞ് കബർ ശിക്ഷ ഭയന്നും, ഇസ്ലാമിക സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന ഓഫറും വിശ്വസിച്ചുള്ള ഇസ്ലാമിക ജീവിതം പോലെ വൃത്തികെട്ട ജീവിതം വേറേ ഇല്ല.
@anas01111Ай бұрын
അതെ, സലാം പറഞ്ഞു പോയാൽ മതിയായിരുന്നു. ഇത് നാറി ഇല്ലാണ്ടായി
@george561Ай бұрын
ഇരുപത് ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എങ്കിൽ അതു തന്നെ പിന്തുടർന്നാൽ പോരായിരുന്നോ? അവയിൽ നിന്ന് കുറെ സ്വീകരിക്കുകയും കുറെ തള്ളുകയും ചെയ്യാൻ 178 വർഷം കഴിഞ്ഞു ജനിച്ച ഒരാൾക്ക് എങ്ങനെ സാധിക്കും? ഈച്ചയുടെ കാര്യത്തിൽ പറയാനുള്ളത് നിങ്ങൾ ഈച്ചയെ തിന്നു കൊള്ളൂ എന്നാണ്.
@scotlandacademy5176Ай бұрын
@@george561 MOHAMMED WAS BURIED AFTER 3DAYS WHY?
@mallusviewpoint9465Ай бұрын
റഫീക്ക് സലഫിയെ പോലുള്ളവർ ഖുറാനും, ഹദീസുകളുമൊക്കെ പൊതു ഇടങ്ങളിൽ ചർച്ചയാകുന്ന തരത്തിലുള്ള വീഡിയോകൾ ചെയ്യാൻ മറ്റുള്ളവരെ വീണ്ടും വീണ്ടും പ്രേരിപ്പിക്കണം..അതു വഴി ഇസ്ലാം എത്ര വിവരംകെട്ടതും വൃത്തികെട്ടതുമായ മതമാണെന്നും അത് ഈ ലോകത്തിന് എത്രമാത്രം നാശകരമാണെന്നും കൂടുതൽ പേർ അറിയാനിടയാവുകയും നാട് നന്നാകുകയും ചെയ്യും...😅😅😅
@MASTERMINDSindiaАй бұрын
Proud to be i am muslim .... മതം എന്നത് അഭിപ്രായം .... ഇസ്ലാം ....അതിൽ കല്ലും മുള്ളും കഞ്ഞിരക്കുറ്റിയും പാമ്പും പഴുതാര എലി പുലി കണ്ട മനുഷ്യൻ ഉണ്ടാക്കിയ പ്രതിമയെ ഒന്നും ദൈവം എന്ന് പറഞ്ഞു ആരാധിക്കുന്നില്ല.... മൂത്രം ഒഴിച്ചാൽ ആണും പെണ്ണും നിർബന്ധം ആയി കഴുകുന്നു . ആദ്യം പോയി നിൻ്റെ ഗുഹ്യ ഭാഗം കഴുകി നടക്ക് വൃതികെട്ടവനെ ....😂😂😂😂
@fasilkilimanoor1451Ай бұрын
😂😂😂😂എന്നിട്ടും The fastest growing worldwide religion is Islam. എന്തതിശയം 😄😄😄
@gksafeer28 күн бұрын
നീയും നിന്റെ അപ്പനും അപ്പന്റപ്പനും അങ്ങേരുടെ അപ്പനും പിന്നെ ബാക്കിയുള്ള സകല ഇസ്ലാം വിരുദ്ധരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ 2024 ലിലും the fastest growing religion in the world ഇസ്ലാം തന്നെ.
@tomya.p8539Ай бұрын
ഇവർക്കുണ്ടായ അന്ധമായ വിശ്വാസങ്ങൾ അപാരമാണ്
@ISMAILP-k8bАй бұрын
പ്രവാചകൻ ന്റെ മരണത്തിനു 200 വർഷം കഴിഞ്ഞു ഉണ്ടാക്കിയ ഹദീസുകളിൽ ഒന്നും ഒഴിവാക്കാൻ ഇല്ല എന്ന് പറയുന്ന wisdom മുസ്‌ലിയാർ
@abdullatheeflatheef1033Ай бұрын
കരശേരിയുടെ വായ ഇനി തുറക്കില്ല നല്ല മറുപടി 👍
@anilkumareyyakunnath4173Ай бұрын
എന്തിന്ന് ?സലഫിയുടെ വിഡ്ഢിത്തം കേട്ടിട്ടോ 1
@noorudheenabdullah5569Ай бұрын
ഇത്തരം വിവരം കെട്ടവനെ നല്ലമറുവടി നൽഘാൻ അല്ലാഹ് ഇനിയും ആഫിയത്തും ബർകതും നൽ ട്ടെ ആമീൻ
@Unnimoyi-po2kxАй бұрын
നൽകും കരിമീൻ
@Ali.T.MAli.T.M26 күн бұрын
ഇദ്ദേഹം ഒരു 500 വർഷം ജീവിക്കട്ടെ മറുപടി കൊടുക്കാൻ ഒരാളെങ്കിലും ഉണ്ടാകട്ടെ
@rz1238Ай бұрын
റഫീഖ് സലഫി നല്ല മറുപടി കൊടുത്തു കാരശ്ശേരി റഫീഖ് സലഫി👍👌
@BinyaminAbdulАй бұрын
എന്ത് coconut😂😂😂
@moideenka8395Ай бұрын
3 ലക്ഷം ഹദീതുകൾ റെഫർ ചെയ്തിട്ട് 7000 എണ്ണമേ സ്വീകര്യമായി /സത്യമായി തോന്നിയുള്ളൂ എന്നാണോ? അതിനർത്ഥം 2 ലക്ഷത്തി 93000 എണ്ണവും സ്വീകാര്യമല്ല എന്നല്ലേ ഉസ്താത് പറഞ്ഞത്. അതും സ്വാഹാഭിമാരും അവരോട് ഏറ്റവും അടുത്തവരും രേഖപ്പെടുത്തി വച്ചത്. സ്വാഹാബിമാർ നബി (സ ) യെ കുറിച്ച് കള്ളം എഴുതി വച്ചു എന്നായില്ലേ. ഉസ്താത് മലർന്ന് കിടന്നാണ് തുപ്പിയത്. ഇതിൽ എന്തോ ചതി സംഭവിച്ചിട്ടുണ്ട്.
@ibnumer1262Ай бұрын
കുരങ്ങൻ ഹാർമോണിയം വായിക്കുന്നത് പോലെയാണ് കാരശ്ശേരി മാഷ് ഹദീസ് നിരൂപണം നടത്തുന്നത്. എടുത്താൽ പൊങ്ങുന്നത് എടുത്താൽ പോരെ മാഷേ😊 നിങ്ങൾക്ക് അറിവുള്ള വിഷയങ്ങളിൽ സംസാരിച്ച പോരെ. അല്ല കുരങ്ങനോട് ഹാർമോണിയം വായിക്കരുത് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ... കുരങ്ങന് അതിനുള്ള സ്വതന്ത്രം ഉണ്ടല്ലോ
@Unnimoyi-po2kxАй бұрын
മുഹമ്മതിൻ്റെ കുട്ടി കുര ങ്ങൻ അള്ളാഹു മുഹമ്മതികള്ളവെടിക്കാൻ അനുവാതം കൊടുത്തത് പോലെയാണോ
@Reactor-nz5tuАй бұрын
enth malaraanu ee koppile haddesil ullath?
@ahamedbasheer5504Ай бұрын
ഹദീസ് എന്നത് തന്നെ ഒരു അൽഭുതമാണ്. ലോകത്ത് ഒരു മനുഷ്യന്റെ ജീവിതം ഇതുപോലെ ഓരോ കാര്യവും അതിസൂക്ഷ്മമായി രേഖപ്പെടുത്തിയത് വേറെ എവിടെയും കാണാൻ കഴിയില്ല. ജീവിതത്തിൽ നബി പറഞ്ഞതും പ്രവർത്തിച്ചതും സത്യസന്ധരായ കൂടെ ജീവിച്ചവർ അവരുടെ ഓർമ്മയിൽ നിന്ന് നേരിട്ട് പറഞ്ഞതും കേട്ടവർ രേഖപ്പെടുത്തിയതും അതി സൂക്ഷമമായി രേഖപ്പെടുത്തിയതാണ് ഹദീസുകൾ. അത് ഒരു ശാസ്ത്രീയമായ പഠന രീതി കൂടിയാണ്.
@salamtnr1634Ай бұрын
@@ahamedbasheer5504 അതെ അതെ വൃത്തികേടുകൾ വായിക്കാൻ വേറെ ബുക്ക് ഒന്നും തിരഞ്ഞു പോകേണ്ടതില്ല 😂അത്രക് ഉണ്ട് അതിൽ കഷ്ടം ലോകത്തിന്റെ പ്രവചകനെപറ്റി വൃത്തികേടുകൾ എഴുതി വച്ച പാള പുസ്തകം അത്ഭുതം ആണെന്ന്.... Podo eneet ബുദ്ധിഇല്ലാത്ത കൗമുകളെ 🚶♀️
@nazermydeen7554Ай бұрын
1950 മുതൽ ഹിപ്പി സംസ്കാരം വരെ കോ ളജ് വിദ്യാഭ്യാസം ലഭിച്ച കുറച്ചു പേർക്ക് ഞ്ജാന ഗർവ് ബാധിക്കുന്ന ഒരവസ്ഥ കേരളത്തിലെ കാമ്പസുകളിൽ ഉണ്ടായിരുന്നു.സ്വാതന്ത്റ്യം കിട്ടി.ഗ്രാമീണ പുസ്തകശാലകൾ ഉണ്ടായി. സാഹിത്യം പട്ടിണി പള്ളകളിൽ വായുവിന് പകരമായപ്പോൾ BA യും MA യും ഒക്കെ വലിയ സംഭവമായി.ഇന്ന് അതിനൊക്കെ ചവർ വിലയാണ്. രണ്ടാം ക്ളാസ് ബീഡി സാഹിത്യം വലിയ ചരക്കായിരുന്നു. അതിൽ തൂങ്ങിയ മുറി മൂക്കൻ വിദ്യാ സമ്പന്നർ കൊക്കിൽ കൊള്ളാത്തതു കൊണ്ട് കുറ്റം പറഞ്ഞ് മാറ്റി വച്ച പരിശുദ്ധ ഗ്രന്ഥങ്ങളെയം പഠനങ്ങളെയും വെറുതെ വിട്ടു ശിഷ്ഠ കാലം സുഖമായി കിടന്നുറങ്ങാൻ നോക്കൂ.പരിശുദ്ധ ദീൻ പഠിക്കാനും പറയാനും ഒക്കെ കാരശ്ശേരിക്കപ്പുറം 1400 വർഷത്തെ കോടാനുകോടി ലോക പണ്ഡിതരുടെ നിര തന്നെയുണ്ട്
@nazermydeen7554Ай бұрын
കാരശ്ശേരി പടച്ചവനോട് ആത്മാർത്ഥമായി ഒന്ന് പ്രാർത്ഥിച്ചു നോക്കൂ ചിലപ്പോൾ ദീൻ മനസ്സിൽ ആയേക്കും
@Muhammedali-u3o8jАй бұрын
അതെ സൂര്യൻ അല്ലാഹുവിന്റെ അർഷിന്റ ചുവട്ടിൽ പോയി എന്നും അസ്‌തമിക്കുകയും പിന്നീട് ഒരു ചെളിക്കുണ്ടിൽ പോയി താഴുകയും ചെയ്യും എന്ന മഹാ ആയിരത്തി നനൂറു വർഷം പഴക്കമുള്ള സാഹിത്യ ഗ്രന്ഥങ്ങൾ കരശ്ശേരി വായിച്ചിട്ടുണ്ടാവില്ല
@nazermydeen7554Ай бұрын
@@Muhammedali-u3o8j തീർച്ചയായും ഇല്ല അന്തിപ്പൊൻവെട്ടം കടലിൽ മെല്ലെ താഴുമ്പോൾ എന്ന സുന്ദരമായ സിനിമ ഗാനം പോലൂം
@nazermydeen7554Ай бұрын
@@Muhammedali-u3o8j കോടാനുകോടി പ്റകാശ വർഷങ്ങളുടെ ദൂരം ഉള്ള ഗോള ശാസ്ത്ര പഠനങ്ങൾ പൂർത്തിയായി എന്ന് BA MA Bsc Msc പോലുള്ള ബീഡി സാഹിത്യ ശാസ്ത്ര കാരൻമാർ മാത്രമേ പറയുകയുള്ളൂ.
@anilnair3064Ай бұрын
@@nazermydeen7554 ഏത് പടച്ചവൻ?? സ്വന്തം സൃഷ്ടികൾ ആയ സ്ത്രീകളെ അടിമകൾ ആക്കി ഭോഗിക്കാം എന്ന് പറയുന്ന അള്ള പടച്ചവൻ ആകില്ല. ... ഭർത്താവ്, പിതാവ്, സഹോദരങ്ങൾ എല്ലാം കൊല്ലപ്പെടുന്നത് കണ്ടു നിന്ന സഫീയയെ കൊലപാതകത്തിന് ഉത്തരവ് കൊടുത്ത മുഹമ്മദ് മൂന്ന് ദിവസത്തിനകം ഭാര്യ ആക്കി സംഭോഗിക്കുക എന്ന നീച കൃത്യം ചെയ്ത മുഹമ്മദ് പ്രവാചകൻ അല്ല.
@SeltadamАй бұрын
പാവം ജബ്ബാർ മഷിനേം കാരശ്ശേരി മഷിനേം ഒക്കെ ചൊറിയും എണിറ്റു ആരിഫ് വന്നു അലകും ...ഇത് തന്നെ 😂
@dhanya_paithu9Ай бұрын
മനുഷ്യകുലത്തിന് ആവശ്യമില്ലാത്ത ആയത്തുകളും ഹദീസകളും എടുത്ത് കളയൂ ഡിയർ. എന്നിട്ട് ഒന്ന് ശുദ്ധീകരിക്ക് അല്ലെങ്കിൽ നാറ്റ കേസാണ്😅
@nishadk3986Ай бұрын
എന്താണ് ആവശ്യമല്ലാത്തത്.
@nikhil_kurianАй бұрын
@@nishadk3986 ellam avashyam illathathanallo
@nishadk3986Ай бұрын
@@nikhil_kurian ആവശ്യം ഉള്ളത് ഏതാണ് അത് കൂടെ പറയൂ..
@dhanya_paithu9Ай бұрын
@@nishadk3986 അത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കേണ്ടി വരുന്നതാണ് നിങ്ങളുടെ ഗതികേട്......ഗതികേട് എന്ന് പറഞ്ഞാൽ അത് ചുമലിലേറ്റി നടക്കുന്നവരുടെ ഗതികേട്.😅
@user-wc9iw9rp1eАй бұрын
എന്തിനാണ് ബുറാക്കിന്റെ പുറത്തു കയറി ചന്ദ്രനെ ഒറ്റ വെട്ടിനു രണ്ടായി പിളർത്തി വീണ്ടും ഒട്ടിച്ചു വച്ചതു. ഇനിയിപ്പോ തുമ്പ് വീട്ടിയതോ മറ്റോ ആയിരിക്കുമോ. ഒന്നു പറയനെ plz
@RSe-eh9ofАй бұрын
ഇയാളല്ലേ അക്കു മാമനെ തള്ളി 🤣ആഴക്കടിൽ ഇട്ടത് .
@rajeshachary9366Ай бұрын
ഉസ്താതെ ഇസ്ലാം സാത്താന്റെ മതം ആണെന്ന് പറയുന്നു അതിന് ഒരു മറുപടി പറയുമോ
@MASTERMINDSindiaАй бұрын
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്ക് തീവ്രവാദികൾ ആയിരുന്നു ..അതുപോലെ ആണ് തനിക്ക് ഇസ്ലാം സാത്താൻ മതം എന്ന് തോന്നുന്നത് .
@rafeequeabdul9481Ай бұрын
സത്യത്തില് കാരശ്ശേരി പറഞ്ഞത്.. ഈ ഉസ്താദിന് തിരിഞ്ഞiട്ടില്ല
@MittoosАй бұрын
സത്യം 😂
@Sumayya12345Ай бұрын
സത്യം
@mfarooqfarooq3539Ай бұрын
Karasery ke vatta
@myChannel-br3zoАй бұрын
Thangal onnu vyaktamakko
@mehboobsadiq492412 күн бұрын
ഉസ്താദിനല്ല താങ്കൾക്കാ തിരിയാത്തത് .
@ummukhalid3333Ай бұрын
Jazzakk Allah khair ❤️
@liyakathali8744Ай бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله ......جزاكم الله خيرا و جزاء.....
@hussainkoya7267Ай бұрын
എന്നാൽ പിന്നെ ബുഖാരിയുടെ ഹദീസ് എന്ന് പറയണ്ടല്ലോ എഴുതി വെച്ച ആളുടെ പേര് പറഞ്ഞുടെ
@ismailmoulavi8749Ай бұрын
ഇന്ന ഡോക്ടറുടെ മരുന്ന് ആണ് കഴിക്കുന്നത് എന്ന് പറഞ്ഞാൽ ആ ഡോക്ടർ ഉണ്ടാക്കിയ മരുന്ന് എന്നാണോ അർത്ഥം?
@CalmCheckeredFlags-pe8siАй бұрын
എഴുതി വെച്ച ആളുടെ പേര് മാത്രം അല്ല അപേരുടെ പരമ്പര റസൂലിൽ നിന്ന് ആര് നേരിട്ട് കേട്ടു എന്ന് വരെ രേഖപ്പെടുത്തിട്ടുണ്ട് ഇതൊന്നും അറിയില്ല അല്ലേ സഹോദരാ
@kavungalkavungal8822Ай бұрын
കാരശ്ശേരി......????
@hashrockzАй бұрын
നല്ല തമാശ 😂 ബുദ്ധികൊണ്ട് ചിന്തിക്കുന്ന കാരശ്ശേരി മാഷ് Vs ഹൃദയം കൊണ്ട് ചിന്തിക്കുന്ന വഹാബി ഉസ്താദ് 😂
@muhammadfayis8174Ай бұрын
കിക്കിക്കിക്കി, ഇത്രേം ചിളിച്ചാൽ മതിയോ
@hashrockzАй бұрын
@muhammadfayis8174 മതി! മതി! ഇനി പോയി ഈ മണ്ടൻ ഉസ്താക്കൻമാർക്ക് ആമീൻ പറ 😁
@LunarZelda_galaxyАй бұрын
karasherik islam virodham aan allathae ayalkk bhudhi onnum illa
@sahadevanp8120Ай бұрын
മുഹമ്മദു എന്ന കൊള്ളക്കാരൻ' ബാലിക പീഡകൻ' അയാളെക്കാൾ മുകളിലാണ് സകല മനുഷ്യരും@@muhammadfayis8174
@ajeshv369Ай бұрын
ഈച്ച ഫ്രെ 😂😂😂😂
@Fayis1341Ай бұрын
Pls make an open debate with exmuslimS Let’s show our power ❤
@dranze2020Ай бұрын
Ha ha More people will become ex muslim if you do that Better keep quiet
@muhammednabhan3785Ай бұрын
@@dranze2020😂 that's why islam is fastest growing religion in the world
@kasimrameez76Ай бұрын
Athinulla dairyam Ila you youmul Kiya kiyama avasanam vare nadakilla nadannal Islam avasaanikkum
@neog3461Ай бұрын
അയാള് പറഞ്ഞത് 1. ഇമാം ബുഖാരി ജനിച്ചത് നബിക്ക് അഞ്ചു തലമുറയ്ക്ക് ശേഷം 2. ഒരുപാട് ഹദീസ് ഉള്ളതിൽ ചിലത് സഹിഹ് ആയി പിന്നീട് തിരഞ്ഞെടുത്തു. അത് തന്നെ അതിൻ്റെ ആധികാരികത നഷ്ടപ്പെടുന്നു. 3. ഖുർആൻ സംരക്ഷിക്കപ്പെട്ടു എന്ന് പറയുന്നത് തന്നെ പൊള്ളത്തരം. വിത്യസ്ത കൾ തുടങ്ങി ആട് തിന്ന ഹദീസ് വരെ ഉണ്ടായിട്ടുണ്ട്. 4. ഈ ആയത് ഇറങ്ങുന്നു എന്നത് തന്നെ കാപട്യം കാരണം പലപ്പോഴും നബി സലാഹ് അലിക്കി വസല്ലത്തിൻ്റെ അവശ്യ അനുസരണം ആണ് വരുന്നത് . കൃത്യമായി ഘന്ധിക്കുക അല്ലെങ്കിൽ വിപരീത ഭലം ചെയ്യും 🙁
@shafeek802Ай бұрын
കൃത്യമായ ഖണ്ഡനം നമുക്ക് പതിവില്ലല്ലോ.
@SudhaKumari-z7fАй бұрын
ഒരാളിൽ നിന്ന് 10:49 മറ്റൊരു അളിലേക്ക് രോഗം പരത്താം. നാച്ചുറൽ.കുറാൻ പറയുന്ന കാര്യം മുഹമ്മദ് തൊട്ട് താ ഇവിടെ വരെ വാങ്ക് പോലും നടക്കുന്നില്ല. എല്ലാം എല്ലാപേർക്കും അറിയാം.
@MahalakshmiM-j1uАй бұрын
ഇപ്പോൾ സ്വാഭിമാരുടെ ഹദീസ് ഇപ്പോൾ എവിടെ....?
@RasheedMandayppuramАй бұрын
جزاكم الله خيرا ،❤❤❤
@rizashirin5858Ай бұрын
بارك الله فيكم وزادك الله علما نافعا
@shafishaafeeАй бұрын
സ്വഹീഹും ളഹീഫും മൗളൂഉം etc തുടങ്ങി എല്ലാം എല്ലാം ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥത്തെ എങ്ങനെ ഖുർആനിന് തുല്യം ചേർത്ത് സമം വെക്കാവുന്ന പ്രമാണഗ്രന്ഥമായി അംഗീകരിക്കും..... ശുദ്ധ ഭോഷ്ക്...... സലഫി ഇനിയും കുറേ പഠിക്കേണ്ടിയിരിക്കുന്നു.
@haneefa.khaneefa4483Ай бұрын
വിവരം ഇല്ലായ്മ ആർക്ക് ആണ് ഇത് കേൾക്കുബോൾ മനസ്സിൽ ആവും, പഠനം ഒന്നും കാണിക്കണ്ട സലഫിയുടെ കൈയിൽ നിന്നും ശാസ്ത്രം പടികേണ്ട ഗതി മാസിന് ഉണ്ടോ?😂
@navasmohammed177Ай бұрын
അറിലെങ്കി പഠിക്കേണ്ടി വരും. ഹൈതാമി രവി സാറിന് ഇംഗ്ലീഷ് പഠിപ്പിച്ചത് കണ്ടില്ലായിരുന്നോ😂😂😂
@hamzakp2520Ай бұрын
ഹൃദയത്തിനുള്ളിലേ തലച്ചോറിൻ്റെ പഠനം എന്തായി?
@akbaraliorengalАй бұрын
റഫീഖ് സലഫി, ഇത്തരം ആളുകൾക്ക് മറുപടി കൊടുത്ത് ഇസ്ലാമിനെ കൂടുതൽ അപകടത്തിലാക്കാതിരിക്കാൻ ശ്രദ്ധിക്കുക.
@anilkumareyyakunnath4173Ай бұрын
ഇദ്ദേഹം ഇനിമുതൽ ഈച്ച സലഫി എന്ന് അറിയപ്പെടും😂😂
@gksafeer28 күн бұрын
നീയും നിന്റെ അപ്പനും അപ്പന്റപ്പനും അങ്ങേരുടെ അപ്പനും പിന്നെ ബാക്കിയുള്ള സകല ഇസ്ലാം വിരുദ്ധരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ 2024 ലിലും the fastest growing religion in the world ഇസ്ലാം തന്നെ.
അവൻറെ സംസാരം കേട്ടപ്പോൾ mn കാരശ്ശേരി എന്നാൽ മണ്ടൻ കാരശ്ശേരി എന്നാണ് എന്ന് മനസ്സിലായി
@karuthanАй бұрын
Ninakku thala yillathatinte preshnamanu, common sense manushyanu matrame kittukayullu
@anilnair3064Ай бұрын
ഖുറാൻ മനസ്സിലാക്കി പഠിച്ചതിന് ശേഷം മുസ്ലിം ആയി തുടരുന്നത് ആണ് മണ്ടത്തരം ആണ്. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
താങ്കളുടെ ഈ പ്രഭാഷണം കേട്ടിട്ട് ചിരിയാണ് വരുന്നത് 😄😄😄
@muhammedshahidp.a598315 күн бұрын
And then laugh😂😂 you can't understand this things ok
@salamtnr1634Ай бұрын
ഒരു ഉളുപ്പും ഇല്ലാതെ വന്ന് ന്യായികരിക്കുന്ന മൗലവിയോട് സ്നേഹ പൂർവ്വം ഒന്ന് പറഞ്ഞോട്ടെ ? എന്ത് തൊലിയാണ് നിങ്ങളുടേത് കാണ്ടമൃഗത്തിന്റേത് ആണോ പണ്ഡിതൻ ആണെന്ന് പറയാൻ ലവലേശം ഉളുപ്പ് ഇല്ലേ? 200 വർഷങ്ങൾക്ക് ശേഷം ഏതോ ഒരാൾ നബിന്റെ പേരിൽ ഉണ്ടാക്കിയ കുറേ വൃത്തികേടുകളെ കുറിച് ന്യായികരിക്കാൻ യാതൊരു മടിയും തനിക് ഇല്ലേ? എടോ തന്നെ പോലുള്ള ആൾക്കാർ ആണ് ഇസ്ലാമിന്റെ ശാപം.. മുഹമ്മദ് നബി എന്ന് പറയുന്ന ആ പുണ്യ പ്രവാചകനെ പറ്റി വൃത്തികേടുകൾ എഴുതി വച്ചത് തെറ്റ് ആണെന്ന് പറയാൻ മുസ്ലിം ആവണം എന്നൊന്നും ഇല്ലെടോ മനുഷ്യൻ ആയ മതി.. Nnitum യാതൊരു ഉളുപ്പും ഇല്ലാതെ വല്യ പണ്ഡിത വേഷം ഇട്ട് വന്ന് nikkan. Mn karasherry paranjeth crct an. മൗലവി ജനങ്ങൾ ഒക്കെ മാറി ചിന്തിച്ചു തൊടങ്ങി ഇനി മൗലവിമാരും മുല്ലമാരും ഒക്കെ കുറച്ചു വെള്ളം കുടിക്കേണ്ടി വരും.. 🙂🙏salam
@gksafeer28 күн бұрын
നീയും നിന്റെ അപ്പനും അപ്പന്റപ്പനും അങ്ങേരുടെ അപ്പനും പിന്നെ ബാക്കിയുള്ള സകല ഇസ്ലാം വിരുദ്ധരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഈ 2024 ലിലും the fastest growing religion in the world ഇസ്ലാം തന്നെ.
@shameerps2179Ай бұрын
ഇത് മടവൂരികൾ, മർകസ് dawa മുജാഹിദ് വിഭാഗത്തിനും കൂടി ഉപകാരപ്പെടുന്ന വീഡിയോ. ഒരു മുജാഹിദ് മടവൂരി നേതാവ് എന്നോട് ഈ ഹദീസ് കള്ളം ആണ് എന്ന് പറഞ്ഞു ട്ടുണ്ടായിരുന്നു.
@abdulkhader4358Ай бұрын
എന്താ ഉസ്താദെ ഇത് ആദ്യം നിങ്ങൾ പറഞ്ഞു കള്ളഹദീസാണെന്ന് പിന്നെ കെടന്ന് ഉരുളുന്നു 😂😂😂 മാഷ് പറഞ്ഞതാണ് ശരി താങ്കൾ അപ്ഡേറ്റ് ആയിട്ടില്ല അതാണ് പ്രശ്നം 😅😅😅😅
@benjaminkoshy7232Ай бұрын
എങ്ങനെ നിസ്കരിക്കണം എന്ന് പോലും ഖുർആൻ പറയുന്നില്ല 😄😄
@basheerkp9358Ай бұрын
ഹദീസുകളിൽ ഉണ്ടോ എങ്ങിനെ നമസ്കരിക്കണം എന്ന്.. ഉണ്ടെങ്കിൽ എന്ത് കൊണ്ട് പല മദ്ഹബുകൾക്കും പല രൂപത്തിൽ ഉള്ള നമസ്കാരം ഉണ്ടായി...നമസ്കാരത്തിന്റെ തുടക്കമായ കൈ എവിടെ കെട്ടണം എന്ന് പറയാൻ പറ്റുമോ.. കൈ കെട്ടാതെ നമസ്കരിക്കുന്ന മദ്ഹബ്കളും ഉണ്ട്.. നമസ്കാരത്തിന്റെ തുടക്കം മുതൽ അവസാനം വരെ പല വൈരുധ്യങ്ങളും കാണാം
@benjaminkoshy7232Ай бұрын
മദ്ബഹ? 😄😄 അതെന്താ സാധനം മുത്തേ? അറബി ഭാക്ഷ മാറ്റിയോ? 😄😄😄@@basheerkp9358
@AbdulMajeed-dx5hgАй бұрын
കാരശ്ശേരിയെപ്പോലെയുള്ളവർ ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞാൽ താങ്കളെപ്പോലെയുള്ളവർ അത് വിശദീകരിക്കുമ്പോൾ കൂടുതൽ അറിവ് നേടാൻ ആകും
@hussinkc1681Ай бұрын
ഇത്തരം യുക്തിവാദികൾക്ക്ഉരുളക്കുപ്പേരി മറുപടി കൊടുക്കുന്നത്സലഫി പ്രസ്ഥാനത്തിൻറെ പണ്ഡിതമാരാണല്ലൊ?
@MuhammedshabeebCАй бұрын
അത് സലഫിക്കാരെ മാത്രം ഫോള്ളോ ചെയുന്നത് കൊണ്ടാണ്
@KRP-y7yАй бұрын
Public debatinu UA illa 😂polum
@SudheeshSundarАй бұрын
ഖുർആനും ഹദീസും അല്ലാഹുവിന്റെ വഹ്യ തന്നെഎങ്കിൽ അതു രണ്ടും അള്ളാഹു തന്നെ സംരക്ഷിക്കുമെങ്കിൽ പിന്നേ എങ്ങിനാണ് ഹദീസുകളിൽ സഹീഹും ഹസനും ളഈഫും എല്ലാം. വരുന്നത്.... അതിനർത്ഥം അതിൽ മനുഷ്യരുടെ കൈ കടത്തിൽ ഉണ്ടായിട്ടുണ്ട് എന്നല്ലേ
@muhammednabhan3785Ай бұрын
@@KRP-y7yyoutube live public platform aan
@muhammednabhan3785Ай бұрын
@@SudheeshSundarhadees enn paranjaal enthaan??
@mohanparat9830Ай бұрын
Who wrote / printed Quran?
@hussainbappu995Ай бұрын
ഈച്ചയുടെ മറുപടിയിൽ ക്യത്യമായി പറയാൻ സാധിച്ചില്ല... കാരശ്ശേരി മുആവിയെ കുറിച്ച് അബീഹുറൈറയെ കുറിച്ചും പറഞ്ഞു അദ്ദേഹത്തിൻറെ അഭിപ്രായം കൊടുത്തപ്പോൾ അതിൽ വന്ന ഈ വാദം കൂടി പറഞ്ഞു
@rafeekkv360Ай бұрын
അള്ളാഹു അക്ബർ ☝🏽
@abdulsalam-by7gbАй бұрын
മുജാഹിദ് ലേബെളൊട്ടിച്ച് ഹദീസുകളെ പരിഹസിക്കുന്നവർക്ക് മറുപടി കൊടുക്കൂ ഇത്തരം യുക്തിവാദികളെ അവരുടെ പാട്ടിന് വിട്ടേക്കൂ..
@muzammilkurikkalakathputhi9973Ай бұрын
അവര്കുള്ള മറുപടി ഇഷ്ടം പോലെ കൊടുക്കുന്നുണ്ട്
@tux008Ай бұрын
ഇതാര്, തിളങ്ങുന്ന ഹുഡ് ഒക്കെ ഇട്ടു ഒരു പച്ച പരിഷ്‌ക്കാരി ? വരത്തൻ ആണോ ? 💚
കാരശ്ശേരി പറഞ്ഞത് തന്നെയാണ് ശരി. താങ്കൾ എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല. ഹദീസുകൾ പലതും പൊട്ടത്തരങ്ങൾ മാത്രമാണ്.
@Wrrt-tr7fzАй бұрын
ഒർജിനൽ ആണ് എങ്കിൽ ഹദീസുകൾ സത്യമാണ്.. എന്നാൽ വ്യാജ ഹദീസുകൾ ഒരുപാടുണ്ട്. കാരണം ഇസ്രായേൽ... ഒരുപാട് വ്യാജന്മാരെ ഇറക്കാറുണ്ട്..
@1082joksАй бұрын
വെളുപിക്കൽ ഇവരുടെ അടിസ്ഥാന അവകാശം ആണ്.
@francispo2258Ай бұрын
വെളുപ്പിക്കുന്നത് വെറുതെയല്ല. അവരുടെ ഉപജീവനമാർഗമാണ്
@salamtnr1634Ай бұрын
സത്യം 👍ഇവരെ ഒക്കെ സമൂഹത്തിൽ നിന്ന് എടുത്തു കളയണ്ട സമയം ആയി 😇ഉമ്മതിനെ വഴിപിഴപ്പിക്കാൻ പണ്ഡിതൻമ്മാര് എന്ന് പറയുന്ന കുറേ അബുജഹലുകൾ.. Oke kanakka sunni mujahid jamahath etc....
@mazinkiliyanthody5895Ай бұрын
Provide anything,U can't
@keralamobile5289Ай бұрын
അങ്ങേർക്കു മറുപടി അർഹിക്കുന്നില്ല
@joshyabraham-o7gАй бұрын
സഹിഹ് ബുക്കാരി 1305🙏🙏❤❤
@AbdulMajeed-p1tАй бұрын
ഈച്ചയുടെ പഠനം കാണിക്കൂ
@KRP-y7yАй бұрын
😂
@addulllaaddullq6871Ай бұрын
പ്രവാചകന്റെ വ്യക്ത്തി ത്വത്തെ വികലമായി ചിത്രീകരിക്കുന്ന എത്രയോ ഹദീസ് വചനങ്ങൾ ഇമാം ബുകാരിയിൽ കാണാം. വിഡ്ഢിത്തങ്ങളും, അബദ്ധങ്ങളും എഴുതി പിടിപ്പിച്ചിരിക്കുന്നു. ഉൾകൊള്ളാൻ പ്രയാസമാണ്. 😃
@kunhimoideenchelempettippa5015Ай бұрын
Forget karassery master. But true that Imam bhukhari was born 200 years after prophet's death. Centuries were average age limit 60 years, how many "thabihuthabih" might have left ??
@benjaminkoshy7232Ай бұрын
മമ്മദിന് അത് അറിയില്ല എന്നതായിരുന്നു സത്യം 😄😄 ഒടുവിൽ എഹുദന്റെ പ്രാർത്ഥന കോപ്പിയടിച്ചു 😄😄😄
@sirajvallam8162Ай бұрын
ഈ റഫീഖിന്റെ വലിയമൗലവി ബുഖാരിയിലെ ഒരുപാട് ഹദീസുകൾ ലാഈഫാക്കിയിട്ടുണ്ട്😊
ربنا اتنا في الدنيا حسنه وفي الاخره حسنه وقنا عذاب النار.
@anilnair3064Ай бұрын
നരക ശിക്ഷ ഭയന്നും ഇസ്ലാമിക സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന ഓഫർ വിശ്വസിച്ചും ഉള്ള ഇസ്ലാമിക ജീവിതം പോലെ വൃത്തികെട്ട ജീവിതം വേറേ ഇല്ല.
@SudhaKumari-z7fАй бұрын
3:21 അള്ളാഹു വിന് വേണോ ഹദീസ്. നബിയെ ക്കൾ വലുത് ആണ് ഹദീസ് 👍
@muhammedshahidp.a598315 күн бұрын
Prophet show thing are hadhees and don't understand hadhees is better than prophet nabi [ss]
@AbdurahmanMecheryАй бұрын
ബുഖാരി ഹദീസ് മൊത്തം കളവാണ്. ബുഖാരിതന്നെ ലോക പൊള്ളനാണ്
@ajimspaliyar1008Ай бұрын
നാളെ നബിയും കള്ളനാകും😂
@MASTERMINDSindiaАй бұрын
നിൻ്റെ കുഞ്ഞമ്മെടെ മാപ്പിളയുടെ കാര്യമല്ല മൈരേ പറഞ്ഞത് നീ ഇങ്ങനെ പറയാൻ 😂😂😂
@mohd2u4uАй бұрын
Mashaallah 👍
@YteSpotАй бұрын
വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ളാഹ്
@SadikKp-s5tАй бұрын
Jazakallah
@kamarkamar8841Ай бұрын
ഉസ്താദ് 👍🏻👍🏻👍🏻
@pkmoideen2388Ай бұрын
Bukhari ഇമാമിന് മുമ്പുള്ള ഹദീസ് സമാഹാരങ്ങളെ കുറിച്ച് പൊതു സമൂഹംങ്ങൾക്കു വലിയ ധാരണയില്ല..
അല്പന് അറിവ് ലഭിച്ചാൽ അർദ രാത്രിയു കുടപിടിക്കും എന്ന പഴമൊഴിയില്ലെ കാരശ്ശേരി ഇതിനു ഉദാഹരണമാണ്
@kasimrameez76Ай бұрын
Athe ee mandan thalamoodi paranja mandathram ninnepole Ulla mandanmaar vishwasikkum
@Unnimoyi-po2kxАй бұрын
ഇതിന് ഏറ്റവും നല്ല ഉദാഹരണം കാട്ടറബിയായ മമ്മത് തന്നെയാണ്
@sulaimanmannil9069Ай бұрын
ഇസ്ലാമിന്റെ രണ്ടാമത്തെ പ്രമാണം എന്ന താങ്കളുടെ ചിന്ത പോലും താങ്കളുടെ മുൻവിധി എന്താണെന്ന് തെളിയിക്കുന്നു. അതിനാൽ താങ്കൾ ആധികാരികമായി ഇസ്ലാമിനെപ്പറ്റി സംസാരിക്കാൻ മുതിരാതിരിക്കുന്നതാണ് നല്ലത്.
@manojnarayan6339Ай бұрын
കഷ്ടം.... ഇനിയും തിരിച്ചറിവില്ലാതെപോയല്ലോ.. ഉസ്താദേ....
@Ak.9752Ай бұрын
❤❤❤❤❤ജസാകുമുല്ലാഹ് ഖൈർ
@RSe-eh9ofАй бұрын
എന്തിനാണ് യുക്തിവാദികൾ ഇങ്ങനെ ഉള്ള കുറേപേർ മതിയല്ലോ . വെളിവുള്ള നല്ല മനുഷ്യർ ഇസ്ലാം വിട്ട് പോകും .
@kasimrameez76Ай бұрын
Da oru chodhyam arivulla aarengilum marupadi thaa... Athayathu Nabi jeevanode Ulla kaalam Quran ithupole book aakiyilla pinned nabiyude kaalam kayinju nabiyude kudumbathe ellam illathakiya muaaviya enna tholinja oruthanum kootarum koode Kai kadathi orupaad undaakki appol ithil engane vishwasikkum
@pmmohammed1342Ай бұрын
If it so why Islam says as per Bukari Hadeez ? It is confusing my dear
@dsmmedia7857Ай бұрын
സലഫി ആദ്യം മറുപടി പറയേണ്ടത് 1)ഇസ്ലാമിലെ ആദ്യത്തെ രാജാവ് ആരാണ് മുആവിയ യും യസീദും ഇസ്ലാമിന് ഉണ്ടാക്കിയ പരിക്ക് എത്രയാണ് 3) കൊട്ടാരം പണ്ടിതൻമാർ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ് 4) സലഫിസം അധികാര രാഷ്ട്രീയത്തിന്ന് വേണ്ടി കൊന്ന് തള്ളിയത് എത്ര സഹാബികളെയാണ് 5) അബു സുഫിയാൻ ഇസ്ലാമിലേക്ക് വന്നത് മക്കം ഫതഹ് ന് ശേഷം ഗത്യന്തരമില്ലാതെയാണ്
@FareedCАй бұрын
എന്താ നിങ്ങൾ ക്കും ഇല്ലേ ചില ഹദീസ് കളിൽ.. അഭിപ്രായവ്യത്യാസം.. അപ്പോൾ മൊത്തം ഈ കറവശ്ശേരി തന്നെയാ..
@m.k.muhammedfazil2675Ай бұрын
എന്തായാലും ഒരു കാര്യം അദ്ദേഹം പറയാതെ പറയുന്നുണ്ട് മുഹമ്മദ് നബി എന്ന് അതുതന്നെ പ്രവചകൻ സല്ലല്ലാഹു അലൈഹിവസല്ലമയുടെ മഹത്വമാണ് അല്ലാഹു എത്ര പരിശുദ്ധൻ
@subashm3640Ай бұрын
video and phto, music all haram,, why you using this ? you need IMAN?
@shafeek802Ай бұрын
What about you?
@SudhaKumari-z7fАй бұрын
6:07 നമ്മൾ ജനിക്കും വർഷം മുൻപ്. ഇമ്മാം ബുക്കാരി 👎.
@mohammadkoya1329Ай бұрын
അല്ലാഹുവിന്റെ സ്വർഗം എനിക്ക് വേണ്ടാ എന്ന് പറഞ്ഞ ആളല്ലേ ഇയാൾ. ഇയാൾ ഇതും പറയും ഇതിനപ്പുറവും പറയും.
@PradeepPayyoorАй бұрын
സ്വർഗം ഒലക്ക ഉണ്ട് 😂
@Unnimoyi-po2kxАй бұрын
കാരണം അള്ളയെന്ന കുള്ള നല്ല മാഷിനെ സ്രഷ്ടിച്ചത്
@karimbanhouse8343Ай бұрын
കാരശ്ശേരി മാഷ് പറയുന്ന ഉദാഹരണം കൂടി കേൾക്കാമായിരുന്നു
@shamsushamsu2377Ай бұрын
Hi റഫീഖ് സലഫീ നിങ്ങളകൊണ്ട് ആവൂല മറുപടിവരുമ്പോ നിങ്ങൾ പകുതിക്ക് വെച്ച് പോകും നമ്മള ഈമാനും പെരുവഴിയിലാവും പറയുന്ന ആൾ പറയട്ടെ നിങ്ങൾ നിങ്ങള കാര്യം നോക്കി ഇരുന്നാപോരേ
@hamzanawab6347Ай бұрын
ഖാരിയുടെ ഹദീസുകളിൽ ആകെ വിഡ്ഢിത്തരങ്ങളും പൊള്ളത്തരങ്ങളുമേയുള്ളൂ
@benjaminkoshy7232Ай бұрын
ഈച്ചയിൽ എന്ത് രോഗശമനം ആണ് മുത്തേ ഉള്ളത്? 🤔🤔🤔
@shabeershabeerpk4986Ай бұрын
❤👍🏻
@mohammedkunju1806Ай бұрын
നിരീശ്വര വാദികൾ ഇതും പറയും ഇതിനപ്പുറവും പറയും.
@joshyabraham-o7gАй бұрын
സഹിഹ് ബുക്കാരി 1305🙏🙏🙏❤❤
@hameedmayan718Ай бұрын
' ഇമാം ബുഖാരിയെ അള്ളാഹു അയച്ചത് തന്നെ ഹദീസുകൾ ശേഖരിച്ച് ഭാവി തലമുറക്ക് വേണ്ടി രേഖപ്പെടുത്താൻ വേണ്ടി ആയിരുന്നു എന്ന് കാരശ്ശേരിക്ക് തിരിഞ്ഞിക്കില്ല😅
@Unnimoyi-po2kxАй бұрын
കാരശ്ശേരിയെ അള്ളാഹു അയതാണെന്ന് ഇന്നത്തെ ജനങ്ങൾ മനസ്സിൽ ആക്കി തുടങ്ങി
ഉസ്താദേ ഈച്ച മലത്തിൽ ഇരിക്കുന്ന ജീവിയാണ് പ്രത്യേകിച്ച് പഴയകാലത്ത് പരസ്യ മലവിസർജനം നടന്നിരുന്ന കാലത്ത് അത് കൊണ്ട് തന്നെ ഈച്ച വന്നിരിക്കുന്ന ഭക്ഷണം ആളുകൾക്ക് മാനസികമായി മടുപ്പുണ്ടാക്കുന്നതാണ് എന്നാൽ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുള്ള മക്ക മരുഭൂമിയിൽ ഈച്ച വീണതിൻ്റെ പേരിൽ ഭക്ഷണം കളയുന്നതിനെ പ്രോൽസാഹിപ്പിക്കാതിരിക്കാനാണ് അങ്ങനെ പറഞ്ഞിരിക്കാൻ സാധ്യത
@shafeek802Ай бұрын
അതെ, നബി മക്കക്കാർക്ക് വേണ്ടി മാത്രം ഇറങ്ങിയ ഒരു പ്രവാചകൻ ആണല്ലോ
@സത്യംസത്യമായിАй бұрын
വിഡ്ഡിത്തരങ്ങൾ എഴുതി വച്ചിട്ട് അതിനെ വെളുപ്പിക്കാൻ ഇത്രയും പാടുപെടണോ?
@AB-lg6gzАй бұрын
എൻറെ വീട് ഒരു മുസ്ലിം പള്ളിയുടെ സമീപയാണ് ഇവിടെയുള്ള ഒരു വീട്ടിൽ നിന്നും, BinLaden ന്റെ, അതേ മുഖഭാവമുള്ള നാലഞ്ച് പേർ പ്രാർത്ഥിക്കാൻ അഞ്ചു നേരവും , ആരോട് സംസാരിക്കാതെ, കുനിഞ്ഞു നടന്നു പോകുന്ന കാണുമ്പോൾ ഉള്ളിൽ ഒരു ഭയമാണ്😳
@LunarZelda_galaxyАй бұрын
5 neram praarthikkunnavare pedikkenda kaaryamilla.ini valla jinnum koodiya manushranaavo
@ummertk1560Ай бұрын
സംജോത ട്രെയിൻ , മക്ക മസ്ജിദ് , മലേഗാവ് , താനേ തുടങ്ങിയ സ്ഥലങ്ങളിൽ ബോംബ് സ്ഫോടനം നടത്തിയവർക്ക് താടിയും തലപ്പാവുമില്ല! ഈയിടെ കളമശേരിയിൽ ബോംബ് വെച്ച് എട്ട് പേരെ കൊന്ന മാർട്ടിനുമില്ല താടി തലപ്പാവ് ! ഇറാക്കിൽ 10 ലക്ഷം പേർ കൊല്ലപ്പെട്ട അമേരിക്കൻ അധിനിവേശത്തിന് ചുക്കാൻ പിടിച്ച ജോർജ് ബുഷും , 65 മില്യൻ ജൂതരെ കൊലപ്പെടുത്തിയ ഹിറ്റ്ലറും എല്ലാം ക്ലീൻ ഷേവിൻ്റെ ഉടമസ്ഥരായിരുന്നു ! അപ്പോൾ അകാരണ ഭയം പേറി നടക്കേണ്ട എന്ന് ഉണർത്തുന്നു ! സമാധാന പ്രേമിയായ സ്വാമി വിവേകാനന്ദ മഹർഷിയുടെത് കാവി വേഷ മായിരുന്നു ! എന്നാൽ ഇന്ന് പരസ്യമായി മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നവരും , മുസ്ലിം പള്ളികൾക്ക് മുന്നിൽ വന്ന് ഹനുമാൻ ചാലിസ ചൊല്ലി കലാപത്തിന് കാരണമുണ്ടാക്കുന്നവരും ധരിക്കുന്നതും കാവിവേഷം ! അതിനാൽ വേഷത്തിൽ നിന്ന് ആരെയും അളക്കേണ്ടതില്ല !
@BakkerKuttyАй бұрын
Dear brother fast complaint to the police station.
@shafeek802Ай бұрын
തബ്ലീഗ്കാരാണ്. സാധാരണ ഗതിയിൽ പേടിക്കേണ്ട ആവശ്യം ഇല്ല..
@muhammednabhan3785Ай бұрын
Veed maari poykko
@benjaminkoshy7232Ай бұрын
ആരാണ് ഈ പ്രവാചകൻ? മമ്മദ് എന്താണ് പ്രവചിച്ചത്? 🤔 മമ്മദ് പ്രവചിച്ച 10 പ്രവചനം ആയത്ത് ഉൾപ്പെടെ പറയാമോ? 🤔😄😄😄
@VinodKumarpigplАй бұрын
ദൈവം ഒന്നിൽ കൂടിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ മാക്റിക്, ലാത്ത മനാത്ത ഉസ
@jafarimage501Ай бұрын
റസൂലിന്റെ മരണത്തിനു ശേഷം 200 വർഷം കഴിഞ്ഞു ഉണ്ടാക്കിയത് എന്താ താത്ത ഉസ്താദേ
@nr-vu9dzАй бұрын
അയാളുടെ ഗീർവാണത്തിന് ജന ശ്രദ്ധകിട്ടാൻ ഖുറാൻ നിശേദവും ഹദീസ് നിശേദവും പറയൽ അയാൾക്ക് ഒരു ഹരമാണ് മരണം അടുക്കുത്തോറും മനുഷ്യർ നന്നാവാറുണ്ട് ഇയാൾ
@Unnimoyi-po2kxАй бұрын
മരണം അടുക്കുമ്പോൾ തലയിൽ മലം കേറാറുണ്ട്
@nawasedayar8527Ай бұрын
പിന്നെ മുല്ലക്ക അല്ലഹു സംരക്ഷിച്ച ഹദീസുകൾ ശിയാക്കളുടെ ഹദീസുകളും പെടുമോ മുല്ലാക്ക അതിനും കൂടി ഒരു അഭിപ്രായം പറയണം കെട്ടോ മുല്ലാക്ക.
@mhmdshareefkkshareef3944Ай бұрын
കാരശ്ശേരിക് പറ്റൂല നിങ്ങളുടേക്കൂട്ടത്തിലെ താടിക്കാരും ഇ പ്പണി ചെയ്യുന്നത് അറിയാറില്ലേ പാവം
@Affanvk9744Ай бұрын
അങ്ങിനെ എങ്കിൽ കാരശ്ശേരിക്ക് തേനും തള്ളേണ്ടി വരും 😂😂😂
@jabbarmaliyil7016Ай бұрын
ഈ കൃമിക്ക് ഒക്കെ ബുഖാരിയുടെ പേര് ഉച്ഛരിക്കാനുള്ള അർഹദ യുണ്ടോ
@basheerkp9358Ай бұрын
പേര് തന്നെ സഹീഹ് ബുഖാരി (സത്യസന്ധമായ ബുഖാരി)എന്നിട്ട് പറയുന്നു അതിൽ ളഹീഫ് (കള്ളം) ഉണ്ടെന്ന്.. എന്തിനാണ് നൂറ്റാണ്ടുകൾ കഴിഞ്ഞു രചിക്കപ്പെട്ട ഈ വറോലകൾ ഇസ്ലാമിന്റെ പ്രമാണമായി കൊണ്ട് നടക്കുന്നത്.. ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി.. ഖുർആൻ ആണ് ഒരേ ഒരു പ്രമാണം എന്ന്