ആന കൊന്ന പുതിയങ്ങാടി നേർച്ച : സമസ്തക്കാർ കൈ കഴുകാൻ വരട്ടെ!!! | Rafeeq salafi

  Рет қаралды 32,025

Rafeeq Salafi

Rafeeq Salafi

Күн бұрын

Пікірлер: 310
@saidalavisaid6499
@saidalavisaid6499 23 сағат бұрын
ആന ഇടഞ്ഞത് കൊണ്ട് ഈ സത്യങ്ങളൊക്കെ ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റി റഫീക് ഉസ്താദിന് അഭിനന്ദനങ്ങൾ
@nizarkarutheri2249
@nizarkarutheri2249 13 сағат бұрын
ഇവൻ ഏത് കോണോ... ഉസ്താദാ 🫣🤣😆😂
@sammumadina1870
@sammumadina1870 23 сағат бұрын
സമസ്തക്കാർക്ക് ജാറം വിട്ട് ഒരു കളിയുമില്ല അത് അവരുടെ നില നിൽപാണ്….എത്ര ജാറങ്ങളാണ് …ഇനി എത്ര എത്ര ജാറങ്ങളാണ് വരാനുള്ളത് …അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ….
@ac.abdulrasheed3199
@ac.abdulrasheed3199 20 сағат бұрын
ഖുർആനിലെ ആനപ്പടയെ തന്നെ നഷിപ്പിച്ച കഥകളൊന്നും ഇവർക്കറിഞ്ഞുകൂട. അവരുടെ ചെവികളിൽ പിശാചിൻ്റെ ഇറക്കുമതികൾ മാത്രമെ ഏശുകയുള്ളു. കാരണം അതവർക്കറിയില്ല.
@hamzahamza6115
@hamzahamza6115 22 сағат бұрын
സുഹ് രി ഉസ്താദേ നിങ്ങളുടെ കുഞ്ഞാടുകളെ പിഴപ്പിക്കാം പക്ഷെ ദീനിനെ സ്നേഹിക്കുന്നവരെ പിഴപ്പിക്കാൻ കഴിയില്ല
@ABDULAZEEZ-m9e
@ABDULAZEEZ-m9e 13 сағат бұрын
അവന്റെ ഉസ്താന്മാർ നാസർ സഖാഫി സത്യം ചെയ്തു ഹറാം പറപ്പിന്റെ കാന്താരിയുടെ പക്കൽ പോയി വല്ലത് പഠിച്ചതിന്റെ ദോഷം യതാർത്ഥ ഇസ്ലാമിനെ നശിപ്പിക്കരുതു് - ളാഹിരി മദ്ഹബ്കാര
@VarietyTypes
@VarietyTypes Күн бұрын
വളരെ വ്യക്തവും കൃത്യവും ആയ മറുപടി
@shihad2
@shihad2 23 сағат бұрын
Very correct അസ്ഹരി ഉസ്താദ് സ്വല്പം വിവരമുള്ള ആളാണ് പുള്ളിക്കാരന് ജീവിക്കണ്ടേ പലതും കണ്ടില്ലന്നു നടിക്കുകയാണ്
@ashrafkolakkad5656
@ashrafkolakkad5656 21 сағат бұрын
ഇബ് ലീസിനും വിവരമില്ലാഞ്ഞി ട്ടല്ലല്ലൊ. അഹങ്കാരം കൊണ്ടല്ലെ പിഴച്ചത് അത് പോലെ ഇവർ പള്ള വീർപ്പിക്കാനും പോക്കറ്റ് വീർപ്പിക്കാനും
@mohammedmusthafa2851
@mohammedmusthafa2851 Күн бұрын
ما شاء الله കൃത്യമായി ബോധവത്കരണ ത്തിലൂടെ സമസ്ത മുസ്ലി യാക്കന്മാർ മനസ്സിലാക്കുക വഴി മറുപടി പറയട്ടെ.. ഏത് നേർച്ച പൂരം കൊടി ഉയർത്തുന്നതും ദുആ ചെയത് ഉദ്ഘാടനം ചെയ്യുന്ന പ്രവണത സമസ്ത മുസ്ലിയാക്കന്മാരാണ് സഖാഫി ദാരിമി അഹ്സനി ഇവരാണ് നിശേധിക്കാൻ കഴിയുമോ ?????
@NoushadKp-k9i
@NoushadKp-k9i Күн бұрын
സത്യനിഷേധവും തർക്ക സ്വഭാവവും കക്ഷി മാത്സര്യവും കാരണം ഒരുപാട് പേർ നരകത്തിൽ പോകും അല്ലാഹു കാത്തു രക്ഷിക്കട്ടെ
@true2393
@true2393 7 сағат бұрын
സത്യം നിഷേധിക്കുന്ന അനാചാരങ്ങൾ പിന്തുടരുന്ന സകല ഖുറാഫികളുടെ ഇടവുo മറ്റൊന്നല്ല?
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 23 сағат бұрын
ഉസ്താതെ ഈ ബിദ്‌ ഹത്തികൾ നന്നാവുമെന്ന് തോന്നുന്നില്ല... അല്ലാഹു അവർക്ക് ചിന്തിക്കാനുള്ള തൗഫീക്ക് നൽകട്ടേ ആമീൻ
@mastermaster6116
@mastermaster6116 Күн бұрын
♦️ജാഹിലുകളുടെ സംഘടനയിൽ അംഗത്വമെടുത്ത് നടക്കുന്ന Zuhari ക്ക് ന്യായീകരിച്ച് വെളുപ്പിക്കാനും ഉളുപ്പില്ലാതായിരിക്കുന്നു
@nazeersainudeen4972
@nazeersainudeen4972 Күн бұрын
സുഖരി ,,പരലോകം മറക്കരുത്, സലഫി ആദർശത്തിലോട്ട് മടങ്ങൂ ഉപാധികൾ ഇല്ലാതെ,,
@Azeefiyaferfums
@Azeefiyaferfums 20 сағат бұрын
ഏത് ഗ്രൂപ്പിലേക് ആണ് വരേണ്ടത് 🤣ജിന്നോ ഇൻസോ..😂
@ashikkhaleel1180
@ashikkhaleel1180 10 сағат бұрын
@@Azeefiyaferfums ഏത് ഗ്രൂപ്പായാലും അല്ലാഹുവാണ് ലോകം നിയന്ദ്രിക്കുന്നത് എന്ന് വിശ്വസിക്കുന്നവർ ആണ് .
@shtla7970
@shtla7970 10 сағат бұрын
@@Azeefiyaferfums ഗ്രൂപ്പ് തിരയേണ്ട... വിശുദ്ധ ഖുർആനും സുന്നത്തും ഫോളോ ചെയ്താൽ മതി... മരിച്ചു പോയവരോട് തേടുക എന്ന ഖുർആനിന് എതിരെ ഉള്ള പിഴച്ച വിശ്വാസം വെച്ചു പുലർത്തുന്ന സമസ്ത മതക്കാർ എങ്ങനെ അള്ളാഹു ഖുർആനിലൂടെ പറയുന്ന സത്യവിശ്വാസികൾ ആകും?????
@haneefamoovakkal6357
@haneefamoovakkal6357 Күн бұрын
ഈ സുഹ് രി കാന്തപുരം വിഭാഗക്കാരനാണ്, കാന്തപുരം വിഭാഗം അലവി മുസ്ല്യാര്‍ ആനക്കെന്താണ് കുപ്പം എന്ന് ചോദിച്ച വിവരമൊന്നും അറിഞ്ഞിട്ടുണ്ടാവില്ല
@ummukhalid3333
@ummukhalid3333 Күн бұрын
Jazzakk Allah khair ❤️
@Ali-shafeef
@Ali-shafeef 23 сағат бұрын
അള്ളാ ഹിദായത്ത് നൽകണേ നാഥാ
@AmeerHamza-he2lu
@AmeerHamza-he2lu 23 сағат бұрын
വർഷംതോറും നടത്തി വരാറുള്ള ചരമ വാർഷികം ഈ വർഷവും സമസ്ത (ഷിയാ) വളരെ ഭംഗിയായി ആനകളുടെ നേതൃത്വ ത്തിലും സമസ്തയുടെ ദൈവമായ മടവൂ രും കൂടി ആഘോഷിച്ചു.
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Күн бұрын
അലറി സകാഫി അല്ലെ ചോദിച്ചത് ആനക്ക് എന്താ കുഴപ്പം എന്ന് 😂😂
@sharafudheenl291
@sharafudheenl291 20 сағат бұрын
ഞാൻ കരുതിയിരുന്നു ഈ zuhri ഉസ്താദ് സമസ്തയിൽ കുറച്ചൊക്കെ വിവരം ഉണ്ട് എന്ന് കരുതി. ഇപ്പൊ മനസ്സിലായി എല്ലാം ഒരേ അച്ചിൽ വാർത്ഥതണെന്ന് 🙏.
@kmabdulla3604
@kmabdulla3604 23 сағат бұрын
സുഹരി ശരിക്ക് പെട്ടു....
@jafareriyal2215
@jafareriyal2215 13 сағат бұрын
സലഫി ഞാൻ ഒരു സുന്നി കുടുംബത്തിൽ പെട്ടവനാണ് കാലങ്ങളായി സുന്നി പള്ളിയുടെ ഭാരവാഹിയുമായിരുന്നു ദീൻ എന്ന് പറഞ്ഞു ഇവർ കാണിക്കുന്ന പേക്കുത്തുകൾക്ക് സമസ്തയുടെ മുസ്ലിയാകമാരാണ് ഉത്തരവാദികൾ ജനങ്ങളെ ഇവർ നരകത്തിൽ കൊണ്ടെത്തികും ഇതിന് മുകളിൽ ഇരിക്കുന്ന സമസ്തയുടെ ഉന്നത മുസ്ലിയാകമാരാണ് ഉത്തരവാതികൾ
@shaiksakeerhussain6117
@shaiksakeerhussain6117 18 сағат бұрын
മാഷാ അല്ലാഹ് നല്ല വിശധികരണം jazakallahu khaira
@hamzahamza6115
@hamzahamza6115 22 сағат бұрын
ഈ സമൂഹത്തെ നരകത്തിലേക്ക് നയിക്കുന്നത് ഈ അനാചാരങ്ങൾ ക്ക് ഫത്‌വ കൊടുക്കുന്ന തലേക്കെട്ട് കാർ അല്ലാഹുവിന്റെമുമ്പിൽ സമാധാനം പറയേണ്ടിവരും
@AbdulKhaderKaara
@AbdulKhaderKaara Күн бұрын
Masha Allah Mabrooq Allahu Anugrahikkatte Aameen Yaa Rabbal Aalameen 🤲🤲 നല്ല അവതരണം
@AMR_BRO
@AMR_BRO Күн бұрын
shaythana eni shaythaan pizhapppikilla
@sharafusharaf3281
@sharafusharaf3281 20 сағат бұрын
കൃത്യമായ മറുപടി 👍👍
@noushadnishan6548
@noushadnishan6548 Күн бұрын
Masha Allahu, നല്ല അവതരണം. 🌹
@AMR_BRO
@AMR_BRO Күн бұрын
andi
@Sh.addehlwi
@Sh.addehlwi 23 сағат бұрын
Kuboori spotted
@abduljaleelkt8426
@abduljaleelkt8426 Күн бұрын
وعليكم السلام ورحمة الله وبركاته وجزاكم الله خيرا
@saidareekadan2292
@saidareekadan2292 22 сағат бұрын
സുഹരി സമസ്തക്കാരെപോലെയല്ല ചിലതൊക്കെ വിമർശിക്കുകയും സത്യം പറയാൻ ശ്രമിക്കാറുമുണ്ട്
@ashrafkolakkad5656
@ashrafkolakkad5656 21 сағат бұрын
ആദ്യം സമസ്തയാകുന്ന സെപ്റ്റിക്ക് ടാങ്കിൽ നിന്ന് കരകയറി ശുദ്ധിയായിട്ട് വേണം ഇസ്ലാമിനെ പറ്റിപറയാൻ
@sajeempallickal9115
@sajeempallickal9115 8 сағат бұрын
ഷേത്രങ്ങളിലെ എല്ലാ ആചാരങ്ങളും ആയി ഇനി ദേവിയെ അഥവാ ഏതെങ്കിലും ജാറത്തിൽ കിടക്കുന്ന വ്യക്തികളെ ആരാധനയോടെ പുറത്തെത്തിക്കുന്ന ചടങ്ങു കൂടിയായാൽ പൂർത്തിയായി. ഏതായാലും ആന ഇടഞ്ഞതിൽ സന്തോഷിക്കുകയും അതിൽ മരണപ്പെട്ടവരോടും പരിക്കേറ്റവരോടും അതീവ ദുഃഖവും അറിയിക്കുന്നു. ഇനിയും ആനകൾ ഇടയട്ടെ നേർച്ചുകൾ പെരുകട്ടെ ''......
@jiyas415
@jiyas415 11 сағат бұрын
ഉസ്താദേ പ്രവാചകൻ പഠിപ്പിച്ച ദീൻ അനുസരിച്ചു ജീവിച്ചാൽ മുജാഹിദ് ആയിപ്പോവും ഉസ്താദിന്റെ വേല കയ്യിലിരിക്കട്ടെ
@afnad6800
@afnad6800 Күн бұрын
എത്ര പറഞ്ഞാലും മനസിലാകാത്ത സമസ്തക്കാരെ നിങ്ങൾക്ക് നന്നാവണ്ടേ
@AbdulKareem-bw6vt
@AbdulKareem-bw6vt Күн бұрын
Masha Allah 👍👍👍👍👍👍
@KunhiMuhammed-g9i
@KunhiMuhammed-g9i Күн бұрын
സുഹ്രി ഉസ്ഥാതിന്റെ ഒച്ച തരക്കേടില്ല പക്ഷെ പ്രമാണമില്ല
@Hasbunallah008
@Hasbunallah008 Күн бұрын
സമസ്തയുടെ പുതിയ fb പോരാളി ദയവായി കാര്യങ്ങൾ പഠിക്കു നിങ്ങളിൽ പ്രതീക്ഷയുണ്ട് ഉസ്താദേ.
@varietyfuwad8672
@varietyfuwad8672 Күн бұрын
😀
@RasheedMandayppuram
@RasheedMandayppuram 23 сағат бұрын
جزاكم الله خيرا ❤
@rukiyaabdulkhader798
@rukiyaabdulkhader798 Күн бұрын
Jazakallah khair 👍
@pkhafsa9633
@pkhafsa9633 23 сағат бұрын
❤❤ ജസാക്കല്ലാഹ് ഖൈറൻ
@Shafi-x6l
@Shafi-x6l 21 сағат бұрын
വളരെ വ്യക്തമായി മറുപടി കൊടുത്തു
@zubaidahassan1328
@zubaidahassan1328 22 сағат бұрын
Mashallah tabarak Allah very very good speech 👍🏼
@Shahulhameed-uq4jo
@Shahulhameed-uq4jo 22 сағат бұрын
രണ്ട് സമസ്തയുടെ നിലനില്പ് ജാറവുമായിട്ട് ബന്ധപ്പെട്ടതാണ്... ജാറമില്ലെങ്കിൽ എത്രയോ അറബിക്കോളേജ്,, എത്രയോ സ്ഥാപനങ്ങൾ,,, അതിൻ്റ കമ്മീഷനിൽ ജീവിക്കുന്നവരൊക്കെ എന്ത് ചെയ്യും.''
@AslahAbdurahiman
@AslahAbdurahiman 23 сағат бұрын
നല്ല മറുപടി
@riyaspaikkadi-od2ig
@riyaspaikkadi-od2ig 17 сағат бұрын
Rafeeq salfi. Nengaluda. Prabakshanam. Super
@mohammedmuneerziyafathima6869
@mohammedmuneerziyafathima6869 23 сағат бұрын
😂ശിർക്കും ബിത് അത്തും നിങ്ങൾ എവിടെ കൊണ്ട് വന്നാലും ഞങ്ങൾ പൊളിച്ചടുക്കി കയ്യിൽ തരും നിങ്ങൾ ചെയ്ത് കൂട്ടി വച്ച എല്ലാത്തിനും തെളിവ് പള്ള നറച്ചു തരും വല്ലാത്ത സമസ്ത മതക്കാര് 😂😂 ഇനിയും കുടുങ്ങും എല്ലാംവഴിയേ കാണാം ഇൻശാ അല്ലാഹ് 😂😂😂
@AbdulHameed-ty8kx
@AbdulHameed-ty8kx Күн бұрын
Masha Allah
@hnapm
@hnapm Күн бұрын
വാക്ചാതുര്യം മാത്രം ഉണ്ടായിട്ട് കാര്യല്ല പ്രമാണങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഒരു കാര്യവുമില്ലെന്നു സുഹരി മനസ്സിലാക്കി തന്നു... ഇത്രയും സോഷ്യൽ മീഡിയയിൽ വിഷയങ്ങൾ വീക്ഷണം ചെയ്തു സംസാരിക്കുന്ന ആ ഉസ്താദിനു ആദർശം മനസ്സിലാക്കിയതിൽ തെറ്റിപ്പോയി...
@Sulthan-r2i
@Sulthan-r2i Күн бұрын
@@hnapm അദ്ദേഹം ഈ നേർച്ചയെ അനൂകുലിച്ചാണോ പറഞ്ഞത്? എതിർതല്ലേ പറഞ്ഞത്
@AmeerHamza-he2lu
@AmeerHamza-he2lu 23 сағат бұрын
വർഷംതോറും ചരമ വാർഷികം നടത്തുന്നത് സമസ്തക്കാർ അല്ലേ നിങ്ങൾക്ക് ഒഴിഞ്ഞു മാറാ ൻ കഴിയില്ല ദുനിയാവിൽ കഴിയ്യാമെങ്കിലും ആഹിറ തിൽ കഴിയില്ല ഇൻശാ അല്ലാഹ്.
@Pc-vy7kr
@Pc-vy7kr 22 сағат бұрын
​@@Sulthan-r2i എതിർത്തത് നല്ലത് തന്നെ ..പക്ഷെ അദ്ദേഹം ആ കൂട്ടത്തിൽ സമതക്കാർക്ക് ഇത് പോലെ ഉള്ള നേർച്ചകളിൽ പങ്കില്ല എന്ന് പറയുന്നു..അത് കൊണ്ട് ഇതൊക്കെ പറയേണ്ടി വരുന്നത്.
@JanishJanish-l5c
@JanishJanish-l5c 12 сағат бұрын
ഈ ജാറം എന്തിനാ ​@@Sulthan-r2i
@AlatheefLathi
@AlatheefLathi Күн бұрын
സമസ്ത മതക്കാരുടെ കള്ളം ജനങ്ങൾ തിരിച്ചറിഞ്ഞു ആനക്ക് പോലും ഇവരുടെ തോന്നിയാസം മനസിലായി പക്ഷെ മുസ്ലിയാകൾ ഉറക്കം നടിക്കുന്നു
@ijazuddin00
@ijazuddin00 22 сағат бұрын
Mashallah Jazakallah khair. Rafiq Salafi 👍 👍 ❤️
@ibnumer1262
@ibnumer1262 Күн бұрын
ഒരൊറ്റ മുസ്ലിയാക്കൻമാരെയും വിടരുത്
@HafsamaHafsama-t5d
@HafsamaHafsama-t5d Күн бұрын
സമസ്ത നേരിട്ട് നടക്കുന്നിടത്ത് ഇത് ഇല്ല എന്ന് പറഞ്ഞത് ആനയും മക്കളും എടുത്തു കൊണ്ടുള്ള നേർച്ച അവിടെയില്ല അവിടെ മൗലിദ് പാരായണം വിതരണം ഇതാണ് നേർച്ച പൂരം ആരും അനുകൂലിച്ചിട്ടില്ല
@civiltekbuild7928
@civiltekbuild7928 12 сағат бұрын
എതിർക്കുന്നുമില്ല.... എന്ത് കൊണ്ട് പരസ്യ പ്രസ്താവന നടത്തുന്നില്ല
@liyakathali8744
@liyakathali8744 20 сағат бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله .... جزاكم الله خيرا و جزاء......
@Sabiathazhakunnu
@Sabiathazhakunnu Күн бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@Kunnathmo
@Kunnathmo 12 сағат бұрын
Maa shaa Allah, Barakkallahu feek
@shajim6318
@shajim6318 23 сағат бұрын
അൽഹംദുലില്ലാഹ് ❤️
@RumeesaPuthiyapurayil-b3o
@RumeesaPuthiyapurayil-b3o Күн бұрын
جزاك الله خيرا
@anvarthalayolaparumbu2187
@anvarthalayolaparumbu2187 Күн бұрын
ഈ മാസം തന്നെ ഉസ്ത്താക്കൻമാർ കാഞ്ഞിരമറ്റം നേർച്ച ഉണ്ടാക്കുന്നുണ്ട്
@abdusalampallippurm2943
@abdusalampallippurm2943 23 сағат бұрын
യുട്ടൂബ് ൽ നിന്ന് നക്കാപിച്ച കിട്ടാൻ ചാടിവന്നതാണ് സുഹരി ന്യായീകരണ തൊഴിലാളി യാവദേ എന്തങ്കിലും പഠിച്ചു വരൂ
@MustafaUthu-um1bz
@MustafaUthu-um1bz 23 сағат бұрын
രണ്ട് സമസ്തക്കാരും ഇതിനെ എതിർക്കില്ല കാരണം ഇവർക്ക് കമ്മീഷൻ ഉണ്ടാകും
@ibrahimkunnath1474
@ibrahimkunnath1474 20 сағат бұрын
വേരോടിനും പേരോടിന്റെ അനുയായികൾക്കും ദീനിനോട് വലിയ താല്പര്യം ഒന്നുമില്ല പൈസ എവിടെ നിന്ന് കിട്ടും അതാണ് അവരുടെ ദീന്
@ananmedia9746
@ananmedia9746 22 сағат бұрын
ഇടക്ക് സത്യവും പറയും എന്നാലോ ചെയ്ത കാര്യങ്ങൾക്ക് ഞങ്ങൾ ഉത്തരവാദിയല്ല എന്നും പറയും അദ്ദേഹത്തിന്റെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഒരുപാട് മാതൃകാപരമായ വാക്കുകൾ ഇദ്ദേഹത്തിലുണ്ട് പക്ഷെ ഇദ്ദേഹം അംഗീകരിക്കുന്ന വിവാഹക്കാരുടെ. മതപരമായ.കുറ്റങ്ങൾ. മറ്റുള്ളവരുടെ മേൽ ചാർത്തും നേതാക്കന്മാരുടെ മേൽ പറയാറില്ല ദീനിൽ ഇല്ല എന്ന് അവർ സമ്മതിച്ചു അതുമതി നമുക്ക് ഇൻഷാ അള്ളാ
@openthequran.
@openthequran. 4 сағат бұрын
Masha Allah Barack Allah
@lananashaismail3469
@lananashaismail3469 Күн бұрын
സമസ്തക്ക് എതിരെ കെസ് എടുക്കണം ജാറം കൃഷി അവസാനിപ്പിച്ചാൽ എല്ലാം നില്കും
@Bushra910
@Bushra910 Күн бұрын
MashaAllah
@brazilianlives9806
@brazilianlives9806 23 сағат бұрын
ഇനി ഇപ്പൊ സൂറത്ത് ഫീൽ ഉദ്ധരിച്ച് വരും ഖുര്ആ നിൽ ഇതൊക്കെ ചെയ്യാം എന്ന് പറഞ്ഞ് 😂
@ShamseerchunkathTirur8072
@ShamseerchunkathTirur8072 Сағат бұрын
😂😂
@kabeerok5437
@kabeerok5437 13 сағат бұрын
ماشا ء الله جزاكم الله خيرا
@saleemck2239
@saleemck2239 5 сағат бұрын
സുഹൃത്തേ സുഹരി ഒരു ഒരു സംഭവം ആണെന്നാണ് പുള്ളിയുടെ വിചാരം
@rabinkabeer
@rabinkabeer 10 сағат бұрын
ഞാൻ വിചാരിച്ചു സുഹരി അടിപൊളിയാണ് എന്നു അ എനിക്ക് അയാളെ speech🎅 ഇഷ്ടായിരുന്നു
@Muhammed-un1ox
@Muhammed-un1ox 18 сағат бұрын
തെയ്യം തുള്ളൽ ഉടനെ ഹലാൽകുന്നതാണ് 😂😂😂
@ashrafvariyath4007
@ashrafvariyath4007 21 сағат бұрын
ഉസ്ദാതെ സോഷ്യൽമീടിയ മൊത്തം ഹണി റോസിൻ്റെ പിന്നിലാണ് :അതിൻ്റെ ഇടയിൽ നേർച്ചയിൽ ആരോ ആനയുടെസുനപിടിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്🙏
@abdulrasheedalihassanlabba773
@abdulrasheedalihassanlabba773 9 сағат бұрын
Ashari it is time to reform, and practice the right deen of Salaf. May Allah Almighty lead you the right path by viritue of Hidaya
@salihrahman8282
@salihrahman8282 23 сағат бұрын
👍
@usman4528
@usman4528 Күн бұрын
ജാറാമായാൽ നേര്ച്ഛയുണ്ടാവും നേർച്ചയുണ്ടെങ്കിൽ ആന നിർബന്ധം ആനയായാൽ ഇടഞ്ഞില്ലെങ്കിൽ ഭാഗ്യം എന്ന് മാത്രം
@kunjimuhammad5951
@kunjimuhammad5951 Күн бұрын
ഹേ ഖുബൂരി ജാറ മൊല്ലമാരേ നിങ്ങൾ വായ തുറക്കുമ്പോൾ ശ്രദ്ധിക്കുക റഫീഖ് സലഫി മൻസൂർ മണ്ണാർക്കാട് അനിൽ സാഹിബ് ഹുസൈൻ സലഫി മുജാഹിദ് ബാലുശ്ശേരി എന്നീ സലഫി പണിതൻമാർ മുമ്പിലുണ്ട് - ജാഗ്രതൈ
@jamaljamalkappad8266
@jamaljamalkappad8266 23 сағат бұрын
അനിൽ എന്ന അവസര , സർവ്വ വാദിയെ ഒഴിവാക്കിക്കളയുക
@moideenvalappil6464
@moideenvalappil6464 23 сағат бұрын
ഉസ്താതെ ഇതൊക്കെ ഉണ്ടാവാൻ കാരണം എന്താ ഒരൊറ്റകാരണം അത് അവിടെ പ്രവാചകൻ ശപിച്ച കബർ കെട്ടിപ്പൊക്കിയത് മനസ്സിലായ ഉസ്താതെ മക്കയിലും മദീനയിലും സ്വാഹബാക്കളുടെ ഖബർ ഇല്ലേ ഉസ്താദേ അവിടെ ഒന്നും ഇത്തരത്തിൽ നേര്ച്ഛയില്ലല്ലോ എന്ത് കൊണ്ട് സുഹരി ഉസ്താതെ അറിയോ പറയാം അവിടെ നിങ്ങളെ പോലത്തെ മുസ്‌ലിയാറില്ല അതെന്നെ..,.... അതിന് കാരണം....
@abdulmajeedtp1301
@abdulmajeedtp1301 Күн бұрын
Subhanallah
@shameelusman2411
@shameelusman2411 23 сағат бұрын
🎉🎉🎉
@kabeerkabeer855
@kabeerkabeer855 Күн бұрын
Mashallah
@AbulfadluK
@AbulfadluK 22 сағат бұрын
Aana swif mobil music whatsupp ith pattumoo
@Adam786-c4y
@Adam786-c4y 10 сағат бұрын
💯💯💯
@haseenajasmine7316
@haseenajasmine7316 Күн бұрын
👍🏼👍🏼👍🏼👍🏼👍🏼
@sarjaspk1441
@sarjaspk1441 21 сағат бұрын
Alhamdulilla masha allha
@rafeekjeddha1167
@rafeekjeddha1167 23 сағат бұрын
തിറ്പ്പതിയായി 😂🤣
@abduraheem4225
@abduraheem4225 20 сағат бұрын
👌👌
@TLZ44N
@TLZ44N 17 сағат бұрын
الله എല്ലാ സത്യാവശ്വാസികളായ മുസ്ലിമീങ്ങൾക്കും ഹിദായത് നൽകട്ടെ امين يارب العالمين പ്രിയ സഹോദരങ്ങളെ മുസ്ലിം സമൂഹമേ നിങ്ങൾ സത്യസന്ധമായ ദീൻ പഠിക്കൂ സ്വർഗം നേടൂ
@khaderpoovar187
@khaderpoovar187 12 сағат бұрын
ആന എഴുന്നള്ളത്ത് ഇല്ലാത്ത ജാരങ്ങളിലും ആന എത്താൻ പോകുന്നു എന്നതിൻ്റെ സൂചനയാണ് ആനക്കൊരു കുഴപ്പവുമില്ല എന്ന മുസ്‌ലിയാരുടെ പ്രഖ്യാപനം
@INDIAN7706.
@INDIAN7706. Күн бұрын
❤❤❤
@MohammedMohammed-nx3ci
@MohammedMohammed-nx3ci 21 сағат бұрын
പടച്ചോനെ ഞങ്ങളുടെ കരുനാഗപ്പള്ളി പള്ളിയിലും ഇത് പോലുള്ള നേർച്ച വരണേ. Allah Allah.
@anvarthalayolaparumbu2187
@anvarthalayolaparumbu2187 Күн бұрын
🎉
@MusthafaMalayil-m9r
@MusthafaMalayil-m9r 23 сағат бұрын
ആര് പറഞ്ഞു സമസ്തക്കാരുടെ സമ്മേളനങ്ങളിൽ വെടിക്കെട്ട് പ്രയോഗങ്ങൾ ഇല്ലെന്ന്. അവിടെ വെടിക്കെട്ട് പ്രയോഗങ്ങളെ ഉള്ളൂ. തൊള്ള കൊണ്ടാണെന്നു മാത്രം.
@MUHAMMEDSHAFEEQUEKK-s3s
@MUHAMMEDSHAFEEQUEKK-s3s 13 сағат бұрын
4:14 സമസ്ത അങ്ങനെ പറഞ്ഞത് ന് തെളിവ് ഉണ്ടോ?
@shtla7970
@shtla7970 10 сағат бұрын
@@MUHAMMEDSHAFEEQUEKK-s3sവീഡിയോ മുഴുവൻ കണ്ടില്ലായിരുന്നോ... തെളിവ് അല്ലെ വ്യക്തമായി കാണിച്ചത്
@ZakeerH-s7h
@ZakeerH-s7h 18 сағат бұрын
സുഹരിയും പിഴച്ച വരുടെ കൂടെ ആണോ?
@OfarC
@OfarC 14 сағат бұрын
ആൾ മരിച് ല്ല എന്നാണ് അറിഞ്ഞത് പിന്നെ തലയ്ക്കെട്ട് കാരോട് എത്ര പറഞ്ഞിട്ടും ഒരുകാര്യവും ഇല്ല
@Satyamjayikkatte
@Satyamjayikkatte 20 сағат бұрын
zuhrikk വ്യക്തമായി അറിയാം സമസ്തക്കാർ മാത്രമാണ് ഇതിനൊക്കെ ഉത്തരവാദികൾ എന്നും അവർ തന്നെയാണ് ഇതിനൊക്കെ മറുപടി പറയേണ്ടതെന്നും അതുകൊണ്ടാണ് അയാൾ ആ വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിട്ടുള്ളത്
@moideenk6922
@moideenk6922 Күн бұрын
ആന വഹാബി ആണ് നേർച്ച കലക്കിയത്....
@MuhammedMehzan-y3l
@MuhammedMehzan-y3l Күн бұрын
😂😂😂
@subairsubair3611
@subairsubair3611 Күн бұрын
😂😂
@KaderKader-gu1zv
@KaderKader-gu1zv Күн бұрын
😂😂😂😂😂
@shabukaloorshabu582
@shabukaloorshabu582 21 сағат бұрын
😂😂
@ashrafkolakkad5656
@ashrafkolakkad5656 21 сағат бұрын
സുഹ്രീ ഇനിയും കുപ്പചിനക്കേണ്ട ബാക്കിസത്യങ്ങൾ കൂടി വെളിപ്പെടും.
@faseelajamalfasi2652
@faseelajamalfasi2652 22 сағат бұрын
അൻസാരി ഉസ്താദിൽ പ്രതീക്ഷയുണ്ട്
@SharfaSharfa-kn3fu
@SharfaSharfa-kn3fu 21 сағат бұрын
ആന ഇപ്പോൾ സലഫി ആയി, ആനക്കും വിവരം വെച്ച് 👍👍😂
@clearthings9282
@clearthings9282 Күн бұрын
Ithil thankalaaanu sheriiiiii, samastha verum chavaraaaanu...
@satharsunfilim2354
@satharsunfilim2354 Күн бұрын
പുള്ളിയും ഇതിന് ന്യായിക്കുന്നു
@jaleeluppala614
@jaleeluppala614 Күн бұрын
കമ്മിറ്റി കാർക് തെറ്റ് പറ്റിട്ടുണ്ട് ആനയെ ക്ഷണിക്കുമ്പോൾ സുന്നി ആന തന്നെ വേണം എന്ന് പറയാത്തതിന്റെ കുഴപ്പമാണ്. നൗഷാദ് അഹ്സനിയുടെ സുന്നി ആനയെ തന്നെ കൊണ്ടുവരമായിരുന്നു
@abdulazeez3138
@abdulazeez3138 Сағат бұрын
ഇവിടെ ഒരുപാട് മദസ്ത്താരായ മനുഷ്യർ ജീവിക്കു .ണ്ട് പല ആജാ രണ്ട ളാണ്. മുജാഹിദ് എന്തിന് ഇതിനെല്ലാം
@AbdulrahimanRahiman-y9v
@AbdulrahimanRahiman-y9v 23 сағат бұрын
ആന മുജാഹിദാണോ എന്ന് അന്വേഷിക്കണം അല്ലെങ്കിൽ നേർച്ച കലക്കില്ലായിരുന്നു
@raghavankaimal1161
@raghavankaimal1161 Күн бұрын
പുതിയങ്ങാടി നേർച്ചക്ക് 5 ആന കിത്താബിൽ പറയാത്തതെന്തിനാണ് ഇവിടെ കാണിക്കാൻ തയ്യാറായത്
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН