ഇത് പോലെ കോമഡി ആയ ഒരു തെരഞ്ഞെടുപ്പ് ഇത് വരെ ഉണ്ടായിട്ടില്ല. എല്ലാ തെരെഞ്ഞെടുപ്പിലും സരിൻ വേണം. ഈ മുത്തിനെ യുഡിഫ് പാളയത്തിൽ നിന്ന് കൊണ്ട് വന്ന സിപിഎം ന് നന്ദി
@measententia189725 күн бұрын
😂😂😂😂
@joiceeverghese30228 күн бұрын
Rahul you are our heart congrats dear
@rajeevani262727 күн бұрын
നിലാടില്ലാത്തത് കൊണ്ട് തോറ്റ് പോയി സഹോ
@RageshMC-n4h26 күн бұрын
അതു എങ്ങനെയാണ് സരീനെ സീറ്റ് കിട്ടാത്തപ്പോൾ ആശയം മാറുന്നത്. നന്നായി MLA ആവുന്നതിനു മുന്നേ മറുകണ്ടം ചാടിയതിനു. ജനം പൊട്ടന്മാരല്ല സരിനെ.
@Nation8990223 күн бұрын
ട്രോളൻമാർക്ക് സരിൻ തരംഗം 😂😂😂😂😂
@Adamjoy-fu9kl12 күн бұрын
തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇനി ഇതുപോലുള്ള കോമഡി സ്ഥാനാർഥി ഉണ്ടാകാൻ സാധ്യത ഇല്ലായിരിക്കും സരിൻ അത്രെയും കോമഡി ആയിപോയി
@MansoorMp-xb2uf25 күн бұрын
ഇങ്ങനെ ഉള്ളവരെ ഒക്കെ എപ്പോഴാ ഒഴിവാക്കേണ്ടതായിരുന്നു