No video

'രക്ഷപ്പെട്ട് ഓടിയത് ഒന്നര ദിവസം'; 'ആടുജീവിതം' അനുഭവിച്ച നജീബ് പറയുന്നു | Najeeb | Aadujeevitham

  Рет қаралды 190,409

Kairali News

Kairali News

Күн бұрын

#kairalinews #kairalitv #malayalamnews #keralanewslive
'രക്ഷപ്പെട്ട് ഓടിയത് ഒന്നര ദിവസം, രക്ഷിച്ച മനുഷ്യനെ പിന്നെ കണ്ടില്ല'; 'ആടുജീവിതം' അനുഭവിച്ച നജീബ് പറയുന്നു
Special Interview with Najeeb | Meet Najeeb, the real life hero of 'Aadujeevitham'
#Najeeb #Aadujeevithammovie #MollywoodKairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 133
@AbdulRahim-ju1su
@AbdulRahim-ju1su 5 ай бұрын
ഈ സിനിമ ഒരു വലിയ വിജയമാകും യാതൊരു സംശയവുമില്ല ,പക്ഷേഈ സിനിമ ഒരു വൻ വിജയമാകുമ്പോൾ, അതൊരു ആഘോഷമാക്കുമ്പോൾ, ഒ രു പാവപ്പെട്ട മനുഷ്യൻറെ കണ്ണീരും ത്യാഗവും ,വേദനയും കച്ചവടം ആക്കുമ്പോൾ,അതിൽ നിന്ന് പ്രശസ്തികൾ കൊയ്യുമ്പോൾ ,അതിൻറെ ഒരു പങ്ക്അയാൾക്ക് കൂടി ലഭിക്കേണ്ടതല്ലേ?ആ മനുഷ്യൻറെ ഇപ്പോഴുള്ള ആട് ജീവിതത്തിൽ നിന്ന് ഒരു വിരാമമാവണ്ടേ?
@snowdrops9962
@snowdrops9962 5 ай бұрын
അയാളുടെ ജീവിതം കഥയോ സിനിമയോ ആയിട്ടില്ലെങ്കിലോ??? അതിലും ബിസിനസ്‌ കാണുന്ന കോയ mind... 🙄🙄🙄🙄🙄
@shamnas9809
@shamnas9809 5 ай бұрын
ഒരു ശതമാനം ഷെയർ ഇദ്ദേഹത്തിനുള്ളതാണ്
@MohammedHussain-qt1di
@MohammedHussain-qt1di 5 ай бұрын
💯 currect 👍
@Blj-ri3wo
@Blj-ri3wo 5 ай бұрын
😡🤬​@@snowdrops9962
@ABDULRASHEED-ec7lt
@ABDULRASHEED-ec7lt 5 ай бұрын
93അല്ലെങ്കിൽ 94,സൗദി ദമാമിൽ അകപ്പെട്ടുപോയ ഒരു കൊല്ലം കാരൻ പയ്യനെ രക്ഷി ക്കാൻ പറ്റി, artist വിസ യിൽ എയർപോർട്ടിൽ വന്നിറങ്ങി സ്പോൺസർ ടെ അടുക്കൽ എത്തിക്കാം എന്ന് പറഞ്ഞു അറബി റാഞ്ചി, പിറ്റേ ദിവസം ജുബൈൽ ഹൈവേ യിൽ അറബി കടയുടെ മുന്നിൽ വണ്ടി നിർത്തുമ്പോൾ വണ്ടി യിൽ നിന്നും ചാടി ഞങ്ങളുടെ അടുക്കൽ വന്നു, ആ പയ്യൻ ആത്മഹത്യ ചെയ്യുവാണെന്ന് നിലവിളിച്ചു, സമാധാനപ്പെടുത്തി റൂമിൽ കൊണ്ടുപോയി രണ്ടു ദിവസം താമസിപ്പിച്ചു, അൽഹസ്സയിലുള്ള സ്പോൺസർ ഇനെ തേടിപ്പിടിച്ചു അവിടെ എത്തിച്ചു, ദൈവാനുഗ്രഹം കൊണ്ട് പയ്യനെ രക്ഷ പെടുത്താൻ സാധിച്ചു, ഇതിനിടയിൽ ഒരു പാട് ടെൻഷൻ അടിച്ച സമയങ്ങൾ, എന്തായാലും നല്ല രീതിയിൽ കാര്യങ്ങൾ അവസാനിച്ചു, ഹസ്സായിലെ അൽ ഇക്തിധാർ stores, filter & hydraulic shop മൂവാറ്റുപുഴ പ്രദീപ് ആണ് സ്പോൺസർ നെ കണ്ടു പിടിക്കാൻ സഹായിച്ചത് 😘🙏
@yun00825
@yun00825 5 ай бұрын
കഥയെഴുതിയ ബെന്യാമിനും പടം പിടിച്ച ബ്ലെസ്സിയും അഭിനയിച്ച പൃഥിവ് രാജിനും ഈ സിനിമ വഴി പ്രശസ്തിയും വരുമാനവും കിട്ടുമ്പോൾ ഓർക്കുമ്പോൾ കണ്ണുനിറയ്ക്കുന്ന ഈ പാവപ്പെട്ട മനുഷ്യന്റെ മനസ്സ് നിറയ്ക്കാൻ അദ്ദേഹത്തെയും സഹായിക്കണം
@krishnapriyajayan6449
@krishnapriyajayan6449 4 ай бұрын
Right
@Irshad_Ep
@Irshad_Ep 5 ай бұрын
ഈ സിനിമയുടെ വിജയത്തിൽ നിന്ന് ഈ പച്ചയായ മനുഷ്യൻ നജീബ് ഇക്കാക്ക് സാമ്പത്തികമായി എന്തെങ്കിലും കൊടുക്കണം 👍
@seja1300
@seja1300 5 ай бұрын
നജീബ് പച്ചയായ നല്ല മനുഷ്യൻ. പ്രിത്വിരാജ് അദ്ദേഹത്തെ സഹായിക്കണം.
@sirajv.a9363
@sirajv.a9363 5 ай бұрын
Ippo kittum sahayam, en ninte moideen hit aya shesham kanjanamalaye thirinju nokkiyitilla, cinimakkar petann marakkunna teams an
@JancysVibrantVlogs
@JancysVibrantVlogs 5 ай бұрын
പൃത്ഥി രാജിന്റെ അമ്മാതിരി അഭിനയത്തിന് കുറച്ച് കൂടി അങ്ങോട്ട് കൊടുക്കണം സത്യം പറഞ്ഞാൽ . നജീബ് എന്ന ഈ മനുഷ്യനെ സിനിമ മുതലാളി സഹായിക്കണം.
@innovationunlimited
@innovationunlimited 4 ай бұрын
ശരിയാ
@user-lj3xj8jm2p
@user-lj3xj8jm2p 4 ай бұрын
Sathyam
@sarammaaji4230
@sarammaaji4230 4 ай бұрын
correct
@user-te8qw7ez3n
@user-te8qw7ez3n 5 ай бұрын
ഇത്രയേറെ ഇന്റർവ്യു ചെയ്തതിൽ സൂപ്പർ ഇന്റർവ്യു രജനീഷ് ചേട്ടനുമായുള്ളതാണ്
@shaniakmannarmannar8215
@shaniakmannarmannar8215 5 ай бұрын
സൗദി അറേബ്യയിൽ റിയാദിലെ 300 കിലോമീറ്റർ ഉള്ളില് ഞാനും പെട്ടുപോയി രണ്ടു വർഷം ഓർക്കുമ്പോൾ ഇപ്പോഴും പേടി തോന്നുന്നു
@user-zo7jt4ef8b
@user-zo7jt4ef8b 5 ай бұрын
നജീബിനെ പോലെ എത്ര എത്ര പേർ ആടു ജീവിതത്തിൽ പെട്ടുപോയിരിക്കുന്നു.*
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 5 ай бұрын
👍👍👍സിനിമയുടെ വിജയത്തിൽ നിന്ന് നജീബിന് വല്ലതും കൊടുക്കണം
@NizarVadakkan-ey4sx
@NizarVadakkan-ey4sx 5 ай бұрын
എൻ്റെ അയൽവാസി തൊട്ടടുത്ത വീട്, ഷുക്കൂർ ഇക്ക, ഒരു സാധുവായ മനുഷ്യൻ....
@deepuchadayamangalam6815
@deepuchadayamangalam6815 5 ай бұрын
എനിക്ക് കാണണം എവിടെയാണ്
@foodandfun3161
@foodandfun3161 5 ай бұрын
Can you give me his number
@NizarVadakkan-ey4sx
@NizarVadakkan-ey4sx 5 ай бұрын
@@deepuchadayamangalam6815 ആലപ്പുഴ ജില്ല, ഹരിപ്പാട് നിന്നും കായംകുളം നിന്നും ഏകദേശം ഒരേ ദൂരം, ആറാട്ടുപുഴ പഞ്ചായത്ത് 17th ward, തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശപത, near കാർത്തിക jn:
@padminimahesh9881
@padminimahesh9881 5 ай бұрын
പ്രിയപ്പെട്ട സഹോദരൻ നജീബ് കണ്ടുസന്തോഷം ആടുജീവിതം വായിച്ചു മനസ് നീറി ഉറക്കം വരാതെ കരഞ്ഞിട്ട് ഉണ്ട്
@user-ym3yh7wg8c
@user-ym3yh7wg8c 4 ай бұрын
പദ്മിനി ഏട്ടത്തി ഉറക്കം കളയരുത്
@ashraf7840
@ashraf7840 5 ай бұрын
നിഷ്കളങ്കതയുടെ മൂർത്ത രൂപങ്ങൾ... ❤❤❤
@mohammedseethi3089
@mohammedseethi3089 5 ай бұрын
സമാനമായ രീതിയിൽ പെട്ടുപോയ ഒരാളെ ഞാൻ മുഖേന രക്ഷപ്പെടുത്തിയിട്ടുണ്ട്
@Shah-eu8or
@Shah-eu8or 5 ай бұрын
പടച്ചവനുമായി ഏറ്റവും അടുത്തറിഞ്ഞ നിമിഷങ്ങൾ
@annaalina616
@annaalina616 5 ай бұрын
ഇദ്ദേഹത്തെ ഉപദ്രവിച്ച ശെരിക്കുള്ള അർബാബ് ഇപ്പോ എന്ത് ചെയുകയായിരിക്കും?ഇത്പോലെ നിസഹായരായ ആരെയെങ്കിലും നജീബിന് പകരം അകപ്പടുത്തി ഇപ്പോഴും torture ചെയുന്നുണ്ടാവുമോ?😢😢
@snowdrops9962
@snowdrops9962 5 ай бұрын
അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവന്റെ കൈയും കാലും കെട്ടിയിട്ട് ഈ സിനിമ ഒരു 10 പ്രാവശ്യം എങ്കിലും കാണിക്കണം... 😡
@sreya2004
@sreya2004 5 ай бұрын
​@@snowdrops9962 അയാൾക്ക്‌ ഈ സിനിമ കണ്ടാൽ ഒന്നും തോന്നില്ല. കാരണം അയാളുടെ മുന്നിൽ real ആയി നടന്ന കാര്യങ്ങളാണ് ഇതൊക്കെ. എന്നിട്ടും അയാൾക്ക് ഒരു ദയയും ഉണ്ടായിരുന്നില്ലല്ലോ. ആ മസറയിൽ ഉള്ള എല്ലാ arbab marem തല്ലി കൊല്ലുകയാണ് വേണ്ടത്. അല്ലെങ്കിൽ saudi govt ഇവർക്ക് എതിരെ case എടുക്കണം.
@annaalina616
@annaalina616 4 ай бұрын
@@snowdrops9962 എന്നാ ആ സിനിമ കണ്ട് അവർ രക്ഷപ്പെട്ട വഴി അടക്കാൻ ആയിരിക്കും അയാൾ നോക്കുക.ഒരു മനുഷ്യനോട് ഇത്രേം ക്രൂരത കാണിച്ച അയാൾക്കു സിനിമ കണ്ടോന്നും മാറ്റം വരില്ല.
@djj075
@djj075 4 ай бұрын
@@snowdrops9962yes athu cheyyanam enittu avane athe shiksha cheriya reethiyil kodukkanam, ennale a manushyante vedana manasilaavu
@AbdulRahman-ig2pq
@AbdulRahman-ig2pq 5 ай бұрын
വേജിറ്റീരിയൻ കടയിൽ കേറി ബീഫ് ഫ്രൈ ഉണ്ടോ എന്നു ചോദിക്കുന്ന മാതിരി ചോദ്യം മൂന്നു വർഷത്തോളം മരുഭൂമിയിൽ പെട്ടു കിടന്ന ആളോട് കാട്ട് അറബിയുടെ ഇടിയും തൊഴിയും കൊണ്ട് ഭാര്യയും കൂടെ പിറപ്പുകളും എല്ലാം എല്ലാം നഷ്ട്ട പെട്ട ആളോട് ചോദിക്കുന്ന ചോദ്യം അവിടെ നിന്നും രക്ഷ പെടണം എന്നു തോന്നിയട്ടുടൊ എന്ന് 😂😂😂
@Snair269
@Snair269 5 ай бұрын
ചോദ്യം ചോദിക്കുന്നവൻ പുസ്തകം വായിച്ചിട്ടില്ല. പൊട്ടച്ചോദ്യമാണ് ചോദിക്കുന്നത് !
@KasimKp-bz3gw
@KasimKp-bz3gw 5 ай бұрын
നജീബ് ഇക്ക 🙏🙏🙏🙏👍🙏🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏
@tajaymohan
@tajaymohan 5 ай бұрын
Yes. Najeeb should also be supported.I think Raju will do something
@martinjeaks
@martinjeaks 5 ай бұрын
Najeeb bro ♥♥♥♥♥
@gracysebastian6646
@gracysebastian6646 5 ай бұрын
⁷Hearing Najeeb's talk,l feel he is a man of gentle character.His love for even his father is clear in his talk. God saved him. May Godbless him during the rest of his life.
@Shinto23
@Shinto23 5 ай бұрын
Best ചോദ്യങ്ങൾ, ആരെടാ ഇവനെ interview ന് വിട്ടത് 😬
@gulsarudeenpakrthe6501
@gulsarudeenpakrthe6501 5 ай бұрын
Aa mugathek nokkumbol thanne oru aadujeevidham kanunnu pavam manushyan. Allahu adhehathinu nanma choriyatte ennu dua cheyyunnu
@RemyaSree-cw7gb
@RemyaSree-cw7gb 5 ай бұрын
AA alu daivamayirikkum😊
@vijaylakshmik635
@vijaylakshmik635 5 ай бұрын
Best wishes
@user-ff6mr2df2x
@user-ff6mr2df2x 5 ай бұрын
Pavam
@jaruslivareen5363
@jaruslivareen5363 5 ай бұрын
Iddhehathinte orupaadu interview kandu.but paranja anubahavangalil marubhumiyil anubhavichathinekkal feel cheythathu ithil paranja aa veetil thirichethiyappol mon paranjathum aa oreyoru monu onnu konduvaran pattatha aa avastha... really feel cheythu...
@salymadathil9247
@salymadathil9247 5 ай бұрын
Exactly..mon oru mitayi polum kodukan patiyillalo ennu paranjapol adeham sarikum ullil karayukauayirunnu. Aa mugam kanadal ariyam..
@navinjames2729
@navinjames2729 5 ай бұрын
@blackcarpet1723
@blackcarpet1723 5 ай бұрын
❤❤❤❤❤❤❤
@leftmediavoice218
@leftmediavoice218 5 ай бұрын
🙏❤️😥
@propertyguiderbyfanaz
@propertyguiderbyfanaz 5 ай бұрын
❤❤
@ashokan3513
@ashokan3513 5 ай бұрын
❤❤❤❤
@sheenajose638
@sheenajose638 5 ай бұрын
🙏🙏❤️😔
@mujeeb-dc2di
@mujeeb-dc2di 5 ай бұрын
ആരും ഹക്കീമിനെ കുറിച്ച് ചോദിക്കുന്നില്ലലോ.. ആ കഥാപാത്രം കഥകാരന്റെ ഭാവനയിൽ നിന്നും വന്നതാണോ?
@MuhammedAjmalJ
@MuhammedAjmalJ 4 ай бұрын
No. Hakeem und. But marichittiila
@kl02ss76
@kl02ss76 5 ай бұрын
Cinema vijayichaal aaline aah marubhoomi oru vettam koodi kaanichu kodukkanam insha Allah
@nksinspirations2259
@nksinspirations2259 5 ай бұрын
Nalla logic aaya chodhyangal
@nazeerkm8802
@nazeerkm8802 5 ай бұрын
സൗദി ജീവിതത്തിൽ ഞാനും കുറച്ചു അനുഭവിച്ചിട്ടുണ്ട് ഓർക്കുമ്പോൾ ഇപ്പോഴും പേടിയാണ് പ്രവാസികൾക് ഒരു സുരക്ഷിതം ഇല്ലാത്ത നാടാണ് സൗദി
@shailanasar3824
@shailanasar3824 5 ай бұрын
KSA🤲🏻🤲🏻🤲🏻
@shailanasar3824
@shailanasar3824 5 ай бұрын
Mecca.. madeena.. 🤲🏻🤲🏻
@bb6p113
@bb6p113 5 ай бұрын
ഒന്ന് ഇരുന്ന് ഇന്റർവ്യൂ ചെയ്യാനുള്ള മാന്യത കാണിക്കണം
@a-ew5qo
@a-ew5qo 5 ай бұрын
ചോദ്യം ചോദിക്കുന്ന ആൾ ആട് ജീവിതം ബുക്കിന്റെ ഒരു പേജ് പോലും വായിച്ചിട്ടില്ല
@vasva7393
@vasva7393 4 ай бұрын
ഈ സാധുവിന്റെ ജീവിത കഥ ചൂഷണം ചെയ്തു എഴുത്തുകാരനും സിനിമക്കാരും കോടികൾ ഉണ്ടാക്കി നജീബ് ഇപ്പോഴും അതുപോലെതന്നെ. ഞാനും ഒരു എഴുത്തു കാരനാണ് ഈ കഥ ഞാൻ എഴുതിയിരുന്നെങ്കിൽ അതിന്റെ റോയലിട്ടിയുടെ പകുതി നൽകിവന്നിട്ടുണ്ടാകും സിനിമ ആക്കുമ്പോൾ കഥയുടെ ക്രെഡിറ്റിന്റെ പകുതിയും കൊടുത്തിട്ടുണ്ടാകും. മൂല്യം അറിയാതെ ഒരു സാധു വിറ്റ അമൂല്യമായ കൗതുക വസ്തുപോലെയാണ് നജീബിന്റെ കഥ. അതിന്റെ മൂല്യം അയാൾക്ക് അറിയില്ലായിരുന്നു.. 🤔
@user-le3lt7iz3h
@user-le3lt7iz3h 4 ай бұрын
❤❤❤❤❤❤❤🎉
@sanoopambali8603
@sanoopambali8603 4 ай бұрын
ഭയങ്കരം തന്നെ
@HaseenaHassan-sj5ei
@HaseenaHassan-sj5ei 4 ай бұрын
Allhamdhuilla 🤲🏼
@josnaelizabeth1162
@josnaelizabeth1162 4 ай бұрын
മിശിഹാ കർത്താവ് പോലും ഇത്രേം സഹിച്ചില്ല എന്ന് ഇത് കേൾക്കുമ്പോൾ തോന്നുന്നു. സഹിക്കാൻ പറ്റുന്നില്ല😢
@pradeeshkandy492
@pradeeshkandy492 5 ай бұрын
😢
@sreya2004
@sreya2004 5 ай бұрын
Interview ചെയ്യാൻ വന്ന ആൾ നോവലിന്റെ ഒരു പേജ് പോലും വായിച്ചിട്ടില്ല.. എന്തൊക്കെ ചോദ്യങ്ങളാണ് ചോദിക്കുന്നെ? അറബിക്ക് സ്നേഹം ഉണ്ടായിരുന്നോ... അവിടുന്നു രക്ഷപെടാൻ തോന്നിയിട്ട് ഉണ്ടോ എന്നൊക്കെ... 🥴
@fousu1773
@fousu1773 5 ай бұрын
രാജു സാർ സഹിക്കും അതാണ് എന്റെ മനസ് പറയുന്നത് 🤲🏻🤲🏻🤲🏻
@nazeervellappally4350
@nazeervellappally4350 5 ай бұрын
ന ജീബിന്സിനിമാക്കാർ സഹായിക്കണം
@satishphotography4119
@satishphotography4119 4 ай бұрын
ബെന്യാമിൻ നോവൽ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തം ആവശ്യപ്പെടുന്നു പ്രിയ ബെന്യാമിൻ, നിങ്ങളുടെ സമീപകാല പ്രസിദ്ധീകരണത്തിൽ പ്രകടമായ തെറ്റിദ്ധാരണയും ചൂഷണവും സംബന്ധിച്ച് ആഴത്തിൽ പരാമർശിക്കുന്നതിനാണ് ഞാൻ എഴുതുന്നത്. നിങ്ങളുടെ പെരുമാറ്റം ഒരു യഥാർത്ഥ എഴുത്തുകാരനോ നോവലിസ്റ്റോ പ്രതീക്ഷിക്കുന്ന നിലവാരത്തേക്കാൾ കുറവാണ്, പകരം ധാർമ്മികമായ കഥപറച്ചിലിൻ്റെ ചെലവിൽ അവസരവാദം കാണിക്കുന്നു. പുസ്തക വിൽപ്പനയിൽ നിന്ന് നജീബിന് എങ്ങനെ പ്രയോജനം ലഭിക്കുമെന്ന് ചർച്ച ചെയ്യാതെ നജീബിൻ്റെ പ്രയാസകരമായ അനുഭവങ്ങളിൽ നിന്ന് ലാഭം നേടാനുള്ള നിങ്ങളുടെ തീരുമാനം ആശങ്കാജനകമാണ്. നജീബിൻ്റെ മൂന്ന് വർഷത്തെ കഷ്ടപ്പാടുകളെ കുറിച്ച് സംസാരിക്കാനാണ് പുസ്തകം ലക്ഷ്യമിടുന്നത്, എന്നാൽ അതിൽ ആടുകൾ ഉൾപ്പെടുന്ന അസത്യവും അപകീർത്തികരവുമായ ലൈംഗിക വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, അത് ആടുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാവില്ല. നിങ്ങളുടെ ഗവേഷണ വർഷങ്ങളിൽ നജീബ് ഒരിക്കലും അത്തരം വ്യാജങ്ങൾ പരാമർശിച്ചിട്ടില്ല. സത്യത്തോടുള്ള നിങ്ങളുടെ നഗ്നമായ അവഗണന നജീബിനെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, അദ്ദേഹത്തിൻ്റെ സ്വഭാവത്തെ പരിഹരിക്കാനാകാത്തവിധം നശിപ്പിക്കുകയും ചെയ്തു. ഈ ലക്ഷ്യത്തിന് പിന്നിൽ അണിനിരക്കാനും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിങ്ങളെ ഉത്തരവാദികളാക്കാനും ഞാൻ മാധ്യമ പത്രപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ നിരുത്തരവാദപരമായ സംവേദനാത്മകത ഒരു മാധ്യമ ഭ്രാന്തിലേക്ക് നയിച്ചു, അന്യായമായി നജീബിൻ്റെ വ്യക്തിജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റേറ്റിങ്ങിന് വേണ്ടി നജീബിൻ്റെ പ്രതിച്ഛായ കൂടുതൽ മോശമാക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കൂടാതെ, ഈ കെട്ടുകഥകളെ കഥപറച്ചിലായി ന്യായീകരിക്കാനുള്ള നിങ്ങളുടെ ശ്രമം അസ്വീകാര്യമാണ്. ഒരു വ്യക്തിയുടെ യഥാർത്ഥ കഥ വിവരിക്കുമ്പോൾ, വസ്തുതകളോടുള്ള വിശ്വസ്തത പരമപ്രധാനമാണ്. നജീബിൻ്റെ അനുഭവങ്ങളെ സത്യത്തിൽ കുറവായി നിങ്ങൾ ചിത്രീകരിക്കുന്നത് അവനോടും അവൻ്റെ പരീക്ഷണത്തോടുമുള്ള അപചയമാണ്. നിങ്ങളുടെ പുസ്തകത്തിൽ വരുത്തിയ വിനാശകരമായ പ്രസ്താവനകൾക്ക് ബെന്യാമിൻ പരസ്യമായി മാപ്പ് പറയണം. ഇത് കെട്ടുകഥയാണെന്ന് പറഞ്ഞ് ഒഴിവാക്കി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നിങ്ങളുടെ ശ്രമം അംഗീകരിക്കാനാവില്ല. യഥാർത്ഥ കഥകൾ പറയുന്നുവെന്ന് അവകാശപ്പെടുന്നവരിൽ നിന്ന് പൊതുജനം സുതാര്യതയും ഉത്തരവാദിത്തവും അർഹിക്കുന്നു. ഈ സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കുന്നവർ ബെന്യാമിനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ട് എന്നോടൊപ്പം ചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു.
@Orangemedia..original
@Orangemedia..original 5 ай бұрын
ഹക്കിം ഒരു വേദന ആയി നിൽക്കുന്നു
@ameen9979
@ameen9979 5 ай бұрын
കൈരളി ചാനലിൽ ഇങ്ങനെ ചോദിക്കുന്ന ഒരാളെ നിർത്തിയതിൽ വളരെ സന്തോഷം 😂😂അറബിക് സ്നേഹം ഉണ്ടായിരുന്നോ എന്ന് 🤣😂😂🤣വിവരക്കേടിന്റെ മരം 😂🤣🤣😂
@Shinnigstars4321
@Shinnigstars4321 5 ай бұрын
പടച്ചോനാണ് ആ രക്ഷിച്ച ആളുടെ രൂപത്തിൽ വന്ന് റോഡ് വരെ കൊടുന്നാക്കിയത്
@AbdulKarim-dc3yi
@AbdulKarim-dc3yi 5 ай бұрын
Very poor intro.... അതും ഒരു പ്രൊഫഷണൽ റിപ്പോർട്ടർ.. 😞
@AjiDn1
@AjiDn1 5 ай бұрын
കാട്ടറബി ആരാണെന്നു സിനിമ കാണുമ്പോൾ ആളുകൾക്ക് മനസ്സിലാകും .
@ishaqbp5751
@ishaqbp5751 5 ай бұрын
അവിടുത്തെ പോലീസുകാർ ഇതൊന്നും അന്നെഷിക്കാറില്ല എല്ലാംകട്ടറിബികളുടെ വീടും റൈഡ് ചെയ്യണം
@moossamoossa1083
@moossamoossa1083 4 ай бұрын
0:46
@rifnasworld6530
@rifnasworld6530 5 ай бұрын
നോവലിൽ പറയുന്നത് ഒരു പാട് മാറ്റം ഉണ്ടല്ലോ...ഹക്കീം എന്ന ആൾ കഥയിൽ മാത്രേ ഒള്ളൂ.,.. ഒന്നര ദിവസം ഓടി എന്നാണ് നജീബ് ഇപ്പൊൾ പറയുന്നത്.നോവലിൽ ആറോ ഏഴോ ദിവസം എന്നാണ് പറയുന്നത്.
@nejmathnoushad6745
@nejmathnoushad6745 4 ай бұрын
AspavattinaSahayikkanam❤
@sajnamumthazmumthaz8857
@sajnamumthazmumthaz8857 4 ай бұрын
Kelkkumbol തന്നെ വെഷമം
@aboobackervp7564
@aboobackervp7564 5 ай бұрын
എനിക്ക് ഒന്നും മനസ്സിൽ ആയില്ലാ ഇതിൽ നജി ബ് ഇക്കാ ക്ക് എന്താ റൂൾ അവിടെ നിന്നത് മാത്രം ഉള്ളൂ കഥ എഴുതി യത് നജിബ് ഇക്കാനെ പറ്റി യാണ് ശരി തന്നെ ഇപ്പോൾ വല്ലാതെ കാണുന്നുചാനലിൽ വല്ലതും ഇക്കാക്ക് കിട്ടുമോ
@shameemnoohumohammed9527
@shameemnoohumohammed9527 5 ай бұрын
Arabikalude nalla swabavam thurannu kanikkan aarkum cinema pdikkan vayya ….. kashtam unda chorinu unnunna chorinu nanni oralpam kanikkanam oru nalla vakk kondengilum.
@ChottaMumbai-hi7zg
@ChottaMumbai-hi7zg 4 ай бұрын
Najeebinu pakaram റിപ്പർ ദയാനന്ദൻ ആണെങ്കിൽ അറബിയുടെ കാര്യം😂😂😂😂😂
@goodhope2854
@goodhope2854 5 ай бұрын
ഒരു കോടിയിൽ ഇദ്ദേഹത്തെ കൊണ്ട് വരണം
@snowdrops9962
@snowdrops9962 5 ай бұрын
Ys
@shibuharipad2131
@shibuharipad2131 5 ай бұрын
Vannu
@shibuharipad2131
@shibuharipad2131 5 ай бұрын
Vannallo
@user-vm6xj6pp4s
@user-vm6xj6pp4s 5 ай бұрын
The Goat life 🙏 😥 😥
@laila7843
@laila7843 5 ай бұрын
Noval vayichittund. Cinema yil vaayikumbilulla feel kittumon doubt. Ennalumpadam kannanam
@lillyjose7882
@lillyjose7882 4 ай бұрын
Najeeb need to do that charecter not pritvi
@company6676
@company6676 5 ай бұрын
ഒരു പാട് അനുഭവിച്ച വ്യക്‌തി
@memy777memy6
@memy777memy6 5 ай бұрын
നജീബ് 🎉🎉🎉
@fousiyas5052
@fousiyas5052 5 ай бұрын
😢😢😢😢
@firos8040
@firos8040 5 ай бұрын
ഹക്കീം കഥാപാത്രം aano കഥയിലെ, real hakkeem ille
@aswathykrishan129
@aswathykrishan129 5 ай бұрын
പാവം ഈ മനുഷ്യൻ എന്തുമാത്രം അനുഭവിച്ചു.
@ishaqbp5751
@ishaqbp5751 5 ай бұрын
ജോലിക്ക് കയറിയ ഉടനെ തന്നെ ഓടിയാൽ മതിയായിരുന്നു
@mkgkindulekha2623
@mkgkindulekha2623 4 ай бұрын
Najeebikka ninghal endhellam anubhavichu sahikkan kazhiyunnillallo
@user-pr6ur5cx8x
@user-pr6ur5cx8x 5 ай бұрын
രക്ഷപ്പെsdano എന്ന് വിജരിച്ചിട്ടുണ്ടോ എന്ന്...end codyam...?
@user-nh3xq8wy5p
@user-nh3xq8wy5p 5 ай бұрын
ഇതിലും കഷ്ടം ഞാനൊക്കെ അനുഭവിച്ചഹുട്ടിട്ടുണ്ട് ഇപ്പോ ഓർക്കുമ്പോൾ അത് തന്നെ മതി യായിരുന്നു എന്ന് തോന്നുന്നു
@jamsheedahammed62
@jamsheedahammed62 5 ай бұрын
interview ചെയ്യുന്ന ആളുടെ ചോദ്യങ്ങൾ 😂😂 6:03
@user-ht8rw5tk1j
@user-ht8rw5tk1j 5 ай бұрын
Kathayukkunadonnum novelil illalo
@basheerpk1048
@basheerpk1048 5 ай бұрын
Suddhan
@ManuMani-ef8jj
@ManuMani-ef8jj 5 ай бұрын
Ippozhum e avastha anubhavikkunnavar und
@Sasidharanpa-ui4ry
@Sasidharanpa-ui4ry 4 ай бұрын
😂 Zee
@user-nh3xq8wy5p
@user-nh3xq8wy5p 5 ай бұрын
പ്രവാസികൾക്ക് ഇതൊക്കെ സാദാരണ യാടോ നിങ്ങൾ അത് വിറ്റു കാശാകുന്നു
@sreya2004
@sreya2004 5 ай бұрын
അല്ല. എല്ലാ പ്രവാസികളും ഇങ്ങനെ മരുഭൂമിയിൽ പെട്ടു കിടക്കുകയല്ല. അങ്ങനെ ആണേൽ ആരും ഇവിടുന്ന് gulfikk പോവില്ല. പ്രവാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ട് എന്നത് ശരിയാണ്. പക്ഷെ ഇത്രക്കും നരക യാദന ഒന്നും എല്ലാർക്കും ഇല്ല. കാട്ടറബികളുടെ വലയിൽ വീഴുന്ന നിർഭാഗ്യവാന്മാരായ ആളുകൾക്കു മാത്രമാണ് ഈ കൊടും ക്രൂരത അനുഭവിക്കേണ്ടി വന്നിട്ട് ഉള്ളു.
@Natearth
@Natearth 4 ай бұрын
പ്രവാസി ശമ്പളം ഇല്ലാതെ ആണോ ജോലി ചെയ്തിരുന്നത്. ഇയാളുടെ പൈസയും പോയി ശമ്പളവും ഇല്ല മാനസിക വ്യഥ വേറെ താനും കാട്ടറബിയും തമ്മിൽ എന്ത് വ്യത്യാസം കഷ്ടം
@esde3667
@esde3667 5 ай бұрын
Nalla paisa kitti, karayenda
@user-ym3yh7wg8c
@user-ym3yh7wg8c 5 ай бұрын
നജീബ് പറയുന്നത് കള്ളം ആണ്...sahudi അറേബ്യ പുന്നിയ ഫൂമി ആണ് ഇവിടുത്തെ ആളുകൾ ..ലോല ഹൃദയം ഉള്ളവരാണ്
@abhilashtr2740
@abhilashtr2740 5 ай бұрын
Parri aanu myre
@greeshmaunni5486
@greeshmaunni5486 4 ай бұрын
Enthunnedeyyy
@greeshmaunni5486
@greeshmaunni5486 4 ай бұрын
Enthunnedeyyy
@user-ym3yh7wg8c
@user-ym3yh7wg8c 4 ай бұрын
@@greeshmaunni5486സത്യം
@memy777memy6
@memy777memy6 5 ай бұрын
ഈ മനുഷ്യനെ സഹായിക്കണം
@babuantony3157
@babuantony3157 5 ай бұрын
നജീബ്, താങ്കളെ വെച്ച് ചാനലുകാർ പണം ഉണ്ടാക്കുന്നു. ഒരു അഭിമുഖത്തിന് നിശ്ചിത പണം വാങ്ങുക.
@SreenishaSreenisha-kg1wp
@SreenishaSreenisha-kg1wp 5 ай бұрын
ആ, അറബിയെ നമ്മുടെ നാട്ടിൽ കിട്ടിയാൽ എന്തായിരിക്കും നിങ്ങളുടെ മനസിൽ തോന്നുന്ന വികാരം? എന്ന ഒരു ചോദ്യം ചോദിക്കും എന്ന് ഞാൻ വിചാരിച്ചു. ചോദിക്കണമായിരുന്നു.
@bineeshsreeja8600
@bineeshsreeja8600 5 ай бұрын
😂
@YouTubeAdmin10
@YouTubeAdmin10 5 ай бұрын
അയാളെ തീർക്കും ആ മൈരൻ അറബി ജീവിക്കാൻ അർഹൻ അല്ല
@9544751399
@9544751399 5 ай бұрын
തൻ്റെ യഥാർത്ഥ ആട്ജീവിതം ചലച്ചിത്രമാക്കി അതിലെ നജീബിൻ്റെ അഭിനയം യഥാർത്ഥ നജീബിനെ കരയിപ്പിച്ചെങ്കിൽ പ്റ്ഥ്വിരാജിന് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയാണത്. അഭിനയം ടോപ് ആയി എന്നർത്ഥം.
@farispandikkad8335
@farispandikkad8335 5 ай бұрын
@sinisini4711
@sinisini4711 4 ай бұрын
❤❤
@remeezkhanpa
@remeezkhanpa 4 ай бұрын
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
UNO!
00:18
БРУНО
Рет қаралды 5 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН