Rakkilithan Vazhi Marayum | Video Song | Perumazhakkalam | Dileep | Meera Jasmin | M Jayachandran

  Рет қаралды 66,650

satyamvideos

satyamvideos

Күн бұрын

Пікірлер: 72
@Bhanu-n5m
@Bhanu-n5m 29 күн бұрын
അനുശ്രീയുടെ ശബ്ദത്തിൽ ഈ song എത്രെ മനോഹരമായി പാടി❤❤ ബിഗ് സലൂട്ട്
@sindhusasidharan3374
@sindhusasidharan3374 26 күн бұрын
അനുശ്രീ യുടെ പാട്ടു കേട്ടുവന്നതാണ് ഞാൻ. അനുശ്രീ വോയിസ്‌ സൂപ്പർ 🙏🙏🥰🥰🥰🥰
@ABINSIBY90
@ABINSIBY90 10 ай бұрын
എം ജയചന്ദ്രൻ സാറിന്റെ മികച്ച ആലാപനം. മഴയെ ഇത്രയധികം നന്നായി ഉപയോഗിച്ച വേറൊരു സിനിമയില്ല. മഴയെ വിരഹാർദ്രമായി അവതരിപ്പിച്ചതാണ് ഈ പാട്ടിന്റെ വിജയം.. Excellent song.ഒരു പെരുമഴക്കാലം പോലെ തന്നെയാണ് മനുഷ്യജീവിതവും, പെയ്തൊഴിയാതെ ഒരുപാടു സങ്കടങ്ങൾ നിറഞ്ഞ ജീവിതം..
@fidafathima2220
@fidafathima2220 9 ай бұрын
Very true
@ABINSIBY90
@ABINSIBY90 9 ай бұрын
@@fidafathima2220 😊
@SureshkumarDamodaran-f3b
@SureshkumarDamodaran-f3b 4 ай бұрын
അതുല്യ കലാകാരൻ മാമുകോയ, ജീവിതം അഭിനയമല്ലാതെ ജീവിച്ചു കടന്നുപോയി പരാതിയും പരിഭവം ഇല്ലാതെയും. ഒന്നിനും കാത്തുനിന്നില്ല.
@jonsnow6387
@jonsnow6387 18 күн бұрын
അഴകിയ രാവണൻ ഉണ്ട്. മഴ, പവിഴ മഴ
@kallukalyani795
@kallukalyani795 Жыл бұрын
ഈ പാട്ടിനു വല്ലാത്ത ഒരു feeeling ആണ്.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന feel good song 🎼🎶🖤
@Reshma-bl2sg
@Reshma-bl2sg Ай бұрын
അനുശ്രീയുടെ പാട്ടു കേട്ടു വന്നവർ ഉണ്ടോ...
@subhams359
@subhams359 29 күн бұрын
Yes
@athira_athii
@athira_athii 29 күн бұрын
Yes
@ZionJerusalem-k5g
@ZionJerusalem-k5g 29 күн бұрын
Yes
@-dhronaraj-6842
@-dhronaraj-6842 28 күн бұрын
Ys
@AthiraDinoj9744
@AthiraDinoj9744 28 күн бұрын
Ss
@harisbeach9067
@harisbeach9067 Жыл бұрын
ഈ പാട്ട് കേൾക്കാൻ കണ്ണുകൾക്കും കാതുകൾക്കും മനസ്സിനും കുളിർമയാണ്..🎵🤗❤️
@LibinBabykannur
@LibinBabykannur 8 ай бұрын
😅🙂🥲
@harisbeach9067
@harisbeach9067 Жыл бұрын
മീരാ ജാസ്മിൻ ഫാൻസ്‌ attendance..😍💖
@Sbi-f9s
@Sbi-f9s Ай бұрын
@user-ho3rf1iy1r
@user-ho3rf1iy1r Ай бұрын
Njan
@harisbeach9067
@harisbeach9067 Жыл бұрын
പെരുമഴക്കാലം പൊന്നാനി ഐശ്വര്യ തിയേറ്റർ 2004 ൽ റിലീസ്..❤️
@anjgamingff9839
@anjgamingff9839 2 ай бұрын
2024 ഇൽ ഇത് കേൾക്കുന്നവർ വേറെയുണ്ടോ
@jamsheeddavood3518
@jamsheeddavood3518 20 күн бұрын
Yes❤
@sandeeppayyanakkal630
@sandeeppayyanakkal630 2 ай бұрын
ഓർമ്മകൾ തൻ ലോല കരങ്ങൾ പുണരുകയാണ് ഉടൽ മുറുകെ ❤❤❤
@sudheepkarmasudheepkarma1291
@sudheepkarmasudheepkarma1291 13 күн бұрын
❤❤❤
@retheeshkumar52
@retheeshkumar52 Жыл бұрын
Pattinte perumazha kalam theertha jayettannu 🙏🙏🙏
@arunmathew5149
@arunmathew5149 3 ай бұрын
മാമുക്കോയ what an acting❤
@Linsonmathews
@Linsonmathews Жыл бұрын
സൂപ്പർ song ❣️❣️❣️
@wilsonvarkey56
@wilsonvarkey56 Жыл бұрын
Beautiful....! Awesome....! Speechless...! 👍👍👍👍👍
@ThejasK-hk6nr
@ThejasK-hk6nr Ай бұрын
എന്റെ സ്വപ്നങ്ങൾക്കൊക്കെ എത്ര പരിശ്രമിച്ചാലും ഞാനെത്തുന്നത് 1,2 മാർക്കിന്റെ വ്യത്യാസത്തിൽ തോൽവിയായിരിക്കും. NTA or any competitive exam... ഈ മഴക്കാലത്ത് വീട് വീഴരുതെയെന്ന പ്രാർത്ഥനയാണ്.അതെങ്കിലും ദൈവം കേട്ടാൽമതിയായിരുന്നു.😅
@anaghabk6378
@anaghabk6378 Ай бұрын
May God bless you 🙏
@meenakshiram2979
@meenakshiram2979 24 күн бұрын
May God bless you
@anjanaanilkumar2556
@anjanaanilkumar2556 15 күн бұрын
Feel good song 💚💙✨
@neethu153
@neethu153 28 күн бұрын
ഏ...ഏ... ബരസ്‌ ബരസ്‌ ബദ്‌രാ... ആശാ കി ബൂന്ദേം ബൻകെ ബരസ്‌... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം ഒരു തേടലായ്‌ മഴക്കാലം.... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം.... പിയാ...പിയാ... പിയാ കൊ മിലൻ കി ആസ്‌ രെ കാഗ കാഗ സബ്‌ തൻ ഖൈയ്യൊ ഖാ മോരിയാ കിലേ... ഓർമ്മകൾ തൻ ലോലകരങ്ങൾ പുണരുകയാണുടൽ മുറുകേ... പാതി വഴിയിൽ കുതറിയ കാറ്റിൽ വിരലുകൾ വേർപിരിയുന്നു... സ്നേഹാർദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം... തേങ്ങലിനേക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം.... ഏ.....റസിയാ.... നീലരാവിൻ താഴ്‌വര നീളേ നിഴലുകൾ വീണിഴയുമ്പോൾ... ഏതോ നിനവിൻ വാതിൽപ്പടിയിൽ കാൽപെരുമാറ്റമുണർന്നൂ... ആളുന്ന മഴയിൽ ജാലക വെളിയിൽ മിന്നലിൽ ഏതൊരു സ്വപ്നം... ഈ മഴതോരും പുൽക്കതിരുകളിൽ നീർമണി വീണു തിളങ്ങും... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം ഒരു തേടലായ്‌ മഴക്കാലം.... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....❤
@nihalthodupuzha
@nihalthodupuzha 4 ай бұрын
നല്ല മഴ ഉണ്ട് ഉമ്മറത്ത് ഇരുന്ന് കേക്കാൻ വന്നതാ ⛈️
@LibinBabykannur
@LibinBabykannur 8 ай бұрын
pain full song 🙂🥲😒🙄😪
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ 5 ай бұрын
ഇത് എഴുതിയത് റഫീഖ് അഹമ്മദ് ആണ് ബാക്കിയുള്ളവ Kaithapram👍
@bheemashankar9086
@bheemashankar9086 13 күн бұрын
All time best song
@RajanKS-c7y
@RajanKS-c7y 8 күн бұрын
Super,song
@sinivlogzz
@sinivlogzz 3 ай бұрын
Thkbig
@LibinBabykannur
@LibinBabykannur 4 ай бұрын
ethum oru aadujevitam enna pole alle annu social media elatha kodu /// super move a ethum
@sudheepkarmasudheepkarma1291
@sudheepkarmasudheepkarma1291 12 күн бұрын
❤️❤️❤️❤️❤️
@jaiprakashsreedhar8901
@jaiprakashsreedhar8901 10 ай бұрын
Ahirbhairav ragam
@aaryasree9998
@aaryasree9998 6 ай бұрын
Same as pibare Rama rasam
@gopalakrishnan9599
@gopalakrishnan9599 5 ай бұрын
ഇതിന്റെ രാഗം ' ചക്രവാകം ' ആണ്
@aswathirajagopal8434
@aswathirajagopal8434 3 ай бұрын
Randum onnu thanne..❤​@@gopalakrishnan9599
@satheeshsadasivan8075
@satheeshsadasivan8075 3 ай бұрын
ആഹിർ ഭൈരവിയിൽ ഒരു വൈകാരിക സ്മാരകം
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
Lyrics writting chythe rafeeq ahammed ane..kaithpram allla e moonjya arivullatha potathram paranj alkare pottaraklle ninglkkl ariv patklmunna nmkninden ith ittavar mnsilknm
@MrMonachen
@MrMonachen 8 ай бұрын
ഇതെഴുതിയത് റഫീഖ് അഹമ്മദ് ആണ്
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
E pat patkaran Jayachandrn padiyel vere level ayene.bhavam vsamm okke athupole arka .ith arkum padavunnafeel ullo iylk padiyapol
@sumesh881ify
@sumesh881ify 4 ай бұрын
നിങ്ങളോട് എന്ത് പറയാൻ സുഹൃത്തേ..!
@Sanal-gu7li
@Sanal-gu7li Сағат бұрын
Poda potta paattukaran Jayachandran romantic melody matram paadan kollam.
@shanmukhadaskolamkolly881
@shanmukhadaskolamkolly881 2 ай бұрын
This was written by Rafeeq Ahmad !! Not kaithapram. What a stupid mistake!! By the uploader!😬
@sheenavinil7536
@sheenavinil7536 29 күн бұрын
വരികൾ റഫീക്ക് അഹമ്മദ് ആണ് ട്ടൊ
@raveenaravindran2995
@raveenaravindran2995 Жыл бұрын
💙
@vkgrameenam9997
@vkgrameenam9997 Ай бұрын
❤❤❤
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
Rakkilithan (M)
5:27
M. Jayachandran - Topic
Рет қаралды 14 М.
Flowers Top Singer 2 | Ann benson | Rakkilithan Vazhi Marayum...
14:21
Flowers Comedy
Рет қаралды 320 М.
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН