ഇത് പോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടാവട്ടെ. അത് കാണുവാൻ ഉള്ള മനസ്സ് നമ്മളും കനിക്കനേം. അശ്വതി ടെ അമ്മ ഓക്കേ എത്ര അമ്മ മാരൂടെ പ്ര തികം ആണ്
@ShajiJohn-gx9kq6 ай бұрын
😮 mo
@sijocj15654 жыл бұрын
അച്ചു മോൾ പൊരിച്ചുട്ടാ... മോൾ അഭിനയിച്ചത് വളരെ നാനായിട്ടുണ്ട് ഇനിയും അവസരം അച്ചുവിനെ തേടി വരും 💐💐💐💐😊
@പ്രേം9 ай бұрын
Vere ethelum padathil undo😅
@MrPoly632 жыл бұрын
കുട്ടികളുടെ മനസ്സ് നന്നായി അപഗ്രഹിച്ച സിനിമ. കുട്ടികൾ നന്നായി അഭിനയിച്ചു. മുതിർന്നപ്പോൾ നിറം മാറിയത് ശരിയായില്ല.
@leenantsaleem9101Ай бұрын
😂
@deepasc11854 жыл бұрын
ഇതാണ് സിനിമ. ഇതു തന്നെയാണ് സിനിമ. അതി മനോഹരം. God bless
@sskkvatakara58284 жыл бұрын
Kalagattam kanichatumarypoy12 years bak anukanikkadatu paksha?
@niya14315 күн бұрын
@@sskkvatakara5828എന്തോന്ന്
@വേണികുട്ടി2 жыл бұрын
ഈ കുഞ്ഞുങ്ങൾ mall ഉം ബീച്ചും ഒക്കെ asvadikunnath കാണുമ്പോൾ കൊതിയാവുന്നു. Ingane മനസ്സ് നിറഞ്ഞ് asvadicha കാലം മറന്നു..
@reethammavarghese77872 жыл бұрын
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽഏറ്റവും മനോഹരമായ മറ്റൊരു ഫിലിം. ഇതുപോലെ ഇഷ്ടമായിരുന്നു അമലയുടെ "മിലി" എന്ന സിനിമയും. എന്താണ് ഇത്തരം സിനിമകൾ promote ചെയ്യപ്പെടാത്തത്.?? എല്ലാ സ്കൂളുകളിലും ഇത്തരം films കാണിക്കണമെന്നാണ് എന്റെ അഭിപ്രായം. അച്ചു അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയായിരുന്നു. Congratulations to all team members. Especially the director 💐💓💐
@jayandaya24774 жыл бұрын
ഈ സിനിമ കണ്ടു തീർന്നപ്പോൾ എഴുതാതിരിക്കാൻ കഴിഞ്ഞില്ല മനോഹരമായ ചിത്രം
@marypamela77272 жыл бұрын
ഇതുപോലെ സാമൂഹിക നന്മയ്ക്ക് ഉതകുന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നില്ല... Super theme... Well directed... Super child artist who played d childhood role of Amala paul... 👌👌👌. 👏👏👏.. ❤️❤️.. 🌹🌹..
@babykurissingal8478 Жыл бұрын
ഇത് ഒരു സിനിമയാണെന്ന് തോന്നുല്ല ഇതിൽ അഭിനയവും ഇല്ല അനഘ , അച്ചു : ഇവർക്കൊപ്പം തന്നെ നമ്മളും അവർ സങ്കടപെടുമ്പോൾ നമ്മൾക്കും സങ്കടം തോന്നും അവർ സന്തോഷിക്കുമ്പോൾ നമ്മളും സന്തോഷിക്കും ശരിക്കും ഒരു അനുഭവമായിരുന്നു ഇത് കാണാൻ പറ്റിയത് തന്നെ ഒരു ഭാഗ്യമായി തോന്നി കുട്ടികളുടെ പെർഫോമൻസിനെ ഒന്നും പറയുന്നില്ല അതു ക്കുമേലേ അച്ചു , അനഘ ഞങ്ങളുടെ കൂടെ തന്നെയുണ്ട്❤❤❤❤❤
@binusebastian4 жыл бұрын
ഈ സിനിമ മനോഹരമല്ല...മറിച്ചു ഒരു വേദനയുടെ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാൻ...ഈ സിനിമ എല്ലാവരും കാണണം ഇനിയെങ്കിലും ഒരു പെൺകുട്ടിയുടെയും കണ്ണുനീർ ഈ മണ്ണിൽ വീഴാതിരിക്കണം...നന്ദി...
@sharunsmedia69034 жыл бұрын
ഇതുപോലെ നല്ല സന്ദേശം തരുന്ന എത്ര ചിത്രങ്ങളാണ് അറിയപ്പെടാതെ പോകുന്നത് 😔
@shifumuthu94024 жыл бұрын
PEN WARRIOR a
@bisigliserin60564 жыл бұрын
Sheriyaan.. Nonsense enna movie enikkothiri ishtamaaya oru movie aan.. Njn ithuvare ketittupolum illaayirunnu.. Orikkal KZbin il kandappo ath kandunokkiyatha
@sherinroy44283 жыл бұрын
ഈ
@ebinsibi4675 жыл бұрын
കുട്ടികാലത്തെ രണ്ടുകുഞ്ഞുകളും സൂപ്പറായി അഭിനയിച്ചു.. best of മക്കളെ 😘
@shamnadhulirfan40595 жыл бұрын
Curect
@sudheerkv30504 жыл бұрын
ഒരുപാടിഷ്ടമായി
@sijocj15654 жыл бұрын
ഇതിലെ കഥാപാത്രങ്ങളും, അവർക്കു ജീവൻ നല്കിയവർക്കു, എന്റെ എന്റെ നന്ദി ഞാൻ രേഖപെടുത്തുന്നു,, ഇനിയും ഇതുപോലെ കഥാമൂല്യമുള്ള സിനിമകൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു 👍👍👍👍💐💐💐💐😊
@rejinig4 жыл бұрын
ഇതാണ് സിനിമ, ഇങ്ങനെ ആകണം സിനിമ. നല്ല ഒരു message തന്നു. നന്ദി, ഒരുപാട് നന്ദി !
@Praveencapri4 жыл бұрын
I am telugu guy from hyderabad. Malayalam movies never cease to amaze me...past 4 years i have started discovering the goodness of malayalam movies. First starting with Nivin Pauly, then Fahad Faasil, prithvi raj, then Biju Menon, Joju George and now Tovino thomas and many more ofcourse Mohan lal and Mammooty....Guys you are gifted. There is something innate and ingenous about malayalam one good things is ..they are never adulterated by the so called mainstream bollywood or tollywood. Next I rank tamil and kannada. thanks to the digital revolution else people across the nation would not have discovered about other cultures and other language movies.
@thenmozhinagarajan294 жыл бұрын
True
@thenmozhinagarajan294 жыл бұрын
Same here.
@shahlasha98522 жыл бұрын
😍
@psujathathiru79842 ай бұрын
Same here
@josevarghese4953 жыл бұрын
ഭരണങ്ങാനം അൽഫോൻസാ സ്കൂളിൽ ആണ് ഈ ഫിലിം ഷുട്ട് ചെയ്തത് ഞാൻ അഭിമാനിക്കുന്നു കാരണം ഈ സ്കൂളിൽ ഞാൻ പതിനാലു വർഷം സ്കൂൾ ബാൻഡ് പഠിപ്പിച്ചിട്ടുണ്ട്
@deepeshkotaudan492311 ай бұрын
Ppp8pp
@gourysajeev38216 күн бұрын
😊😊😊
@aadhamsvilla67884 жыл бұрын
കുഞ്ഞുങ്ങൾ തകർത്തു.I 'd never seen a film like this. Heart touching moviee..
@hibahibu61204 жыл бұрын
സത്യം ഞാൻ എന്റെ മക്കളെ ഓർത്തു ചില സമയത്ത് അവരുടെ വാക്കുകൾ നമ്മൾ കേൾക്കുന്നില്ല ചീത്ത പറഞ്ഞു ഓടിക്കും ഈ പടം കണ്ടപ്പോൾ വല്ലാത്ത വിഷമം... അച്ചു.. വല്ലാതെ മനസ്സിൽ കയറി
@rafeekhaneefa1624 жыл бұрын
കണ് നിറഞ്ഞുപോയി , 2 പെണ്കുട്ടികളുള്ള ഒരു പിതാവ് ആയതുകൊണ്ടാണോ എന്നറിയില്ല , സ്ത്രീകള് അനുഭവിക്കുന്ന വേദന ,വല്ലാത്തത് തന്നെ, നല്ല മെസേജ് ഉള്ള ഫിലിം
@ratheeshchandran4849Ай бұрын
Good movie. But, the final dialogue, was heart - touching. " Kadangale manushyanu teerkkan pattoo. Kadappadukale orikkalum teerkkan aavilla!"
@alexandergeorge93654 жыл бұрын
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ കുട്ടി അഭിനേത്രികൾക്ക് !
@shadahadishadahadi16693 жыл бұрын
Good message for this bad community
@greshmaclement16 күн бұрын
Fantastic movie! 🎥 ഇതുപോലുള്ള സിനിമകളാണ് ജീവിതത്തിൻ്റെ നേർക്കാഴ്ചയും സമൂഹത്തിൻ്റെ വിവേചന ഭ്രാന്തും 😢 തുറന്നുകാട്ടുന്നത്. Jeo Baby സാറിനും team നും കേരളക്കരയുടെ നൂറായിരം അഭിനന്ദനങ്ങൾ. Best movie.... 🎉 "I am hoping for a rational world in which both women and men are considered equal by all means." 🙏
@sijocj15654 жыл бұрын
ഇതു പോലെ നല്ല കഥാമൂല്യം ഉള്ള സിനിമകൾ വരണം 👍👍💐💐കൺഗ്രാജുലേഷൻ 👍👍😊😍
@gopinathant.k14515 жыл бұрын
നല്ല സിനിമ ...ഇതാവണം നമ്മുടേയും ലക്ഷ്യം.... പെൺ കുട്ടികൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയുവാൻ നമ്മുടെ സമൂഹം അനുവദിക്കണം
@hashimpallithodiyil85364 жыл бұрын
ഹായ്
@pravasi95804 жыл бұрын
ഒന്നും പറയാനില്ല അത്രയേറെ മനസ്സിൽ കൊണ്ടു സൂപ്പർ സൂപ്പർ
@Little_Grey_Cells5 жыл бұрын
എന്റെ ഇനിയങ്ങോട്ടുള്ള ജീവിതത്തിന് ഞാൻ നിന്നോടു കടപ്പെട്ടിരിക്കുന്നു അച്ചൂ..ഈ വാക്കുകൾ കണ്ണ് നനയിച്ചു..i heard lots of No in my childhood. .and very frustrating dayss those
@JMM68772 жыл бұрын
സത്യം.. ഞാൻ ഈ സിനിമ കണ്ടപ്പോൾ കരഞ്ഞുപോയി.. അടിയും ഇടിയും പാട്ടും ഡാൻസും റൊമാൻസും ഒന്നുമില്ലാത്ത ഈ സിനിമ എന്തുകൊണ്ടോ എന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു.. 🌹😍
Super movie❤️നായികമാരെക്കാളും നന്നായി കുട്ടികൾ അഭിനയിച്ചു
@AswathySoman-n8r2 ай бұрын
ഒരു ജീവിത പാഠം എല്ലാ കുട്ടികളും കാണേണ്ട സിനിമ ❤️❤️❤️
@kl10veettukaaryangal414 жыл бұрын
19 വയസ്സിലാ ഞാൻ കടൽ കണ്ടത്,കല്യാണത്തിന് ശേഷം ഭർത്താവിന്റെ കൂടെ. കല്യാണതിനു മുൻപ് ഞാൻ ഒന്നും കണ്ടിട്ടില്ല
@nasreenjasser55524 жыл бұрын
😥😥😥😥
@faisyVKD Жыл бұрын
അങ്ങനെ എന്തൊക്കെ😂😂😂
@babykurissingal8478 Жыл бұрын
ഈ കുട്ടികളുടെ മറ്റുള്ള സിനിമകളും കാത്തിരിക്കുന്നു❤❤❤❤
@sherujose18462 жыл бұрын
ഞാൻ തുടക്കം മുതൽ കരഞ്ഞു. എത്രയോ heart touching movie. 👍🏻
@ashkarali12772 жыл бұрын
Super
@sivdasrs2 жыл бұрын
It's a great potrayal of girls' life in a typical Kerala/Indian/Asian communities in its real form. Certainly this movie stands out for a big societal recognition.
@jasnaalpy77334 жыл бұрын
Difference between boys n girls read by achu very intense .. every dialogue whips on the social indifferences n injustice for girls.. hatsoff to the director.. a must watch..
@k.v.johnscooking52324 жыл бұрын
One of the best movie. I congratulate the whole crew of the movie especially the two girls and the director. A simple movie but it has a great message and rethinking!
@daviddavidldicula52572 жыл бұрын
ഞാൻ
@riyasriyas92965 жыл бұрын
2020arelum undo
@akhiljithu40844 жыл бұрын
Undu
@aadhamsvilla67884 жыл бұрын
Undeeee
@gafoorpanthodi48194 жыл бұрын
Undu
@sreerajnairvasudevan23094 жыл бұрын
NEW FILIM UNDO
@fathimathsafira67594 жыл бұрын
Illa😁
@archanaachu77774 жыл бұрын
ആരോടും പറയല്ലേ . പണ്ട് ഞാനും എന്റെ കൂട്ടുകാരിയും കൂടി ഇതു പോലെ കറങ്ങാൻ പോയിട്ട് ഉണ്ട്... ഹീ
@fasilpp17914 жыл бұрын
Hi
@archanaachu77774 жыл бұрын
@@fasilpp1791 hiii
@abhinavbiju96114 жыл бұрын
Njanum poyi
@VineethaVineetha-nx8bv2 ай бұрын
അടിപൊളി സിനിമ. ഞാൻ കരഞ്ഞു പോയി 🤦♀️.അച്ചു സൂപ്പർ അഭിനയം ❤
@arshushazz25062 жыл бұрын
കണ്ണ് അറിയാതെ നിറഞ്ഞു പോകുന്ന ഒരു good movie
@shereefe.k53042 ай бұрын
മനസ്സിൻ്റെ ഏതോ കോണിൽ കനലായി എന്നും എരിയും..❤
@josephrosario8928Ай бұрын
Very good movie, always touches my heart
@rajupv71353 жыл бұрын
എന്താ പടം , അസ്സലായിട്ടുണ്ട്. ജിയോ ബേബി യു ആർ ❤️❤️❤️❤️❤️❤️❤️❤️ഗ്രേറ്റ്
@Nnnnn-xyz4 жыл бұрын
കുഞ്ഞി അച്ചു അടിപൊളി അഭിനയം 👌😍😘
@suhailanoushad66604 жыл бұрын
അതേ... ശെരിക്കും സൂപ്പർബ്... 💕
@farisafaisalfaisu49704 жыл бұрын
Sheriyaa
@skymail10424 жыл бұрын
കുഞ്ഞുങ്ങൾ (മാത്രം) നന്നായി അഭിനയിച്ചു. Best of Luck to both of them.
@sobhanasarada8005 Жыл бұрын
വലുതായവർ പരസ്പരം കാണുമ്പോൾ അനഘ നിർവികാരമായി പ്രതികരിച്ചു.
@geethuraj3 жыл бұрын
Jeo baby യുടെ സിനിമ ആണെന്ന് അറിഞ്ഞു വന്ന ആരൊക്കെ ഉണ്ട്.?
@profnesamony7 күн бұрын
Good movie 🎉 Good message 🎉
@AntonyElias-l6s2 ай бұрын
എല്ലാവരും കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ
@faisafaisi70592 жыл бұрын
ദേശീയ ഗാനം ചൊല്ലി ക്ലാസ്സ് തുടങ്ങിയ ആദ്യത്തെ സ്കൂൾ 🤔
@chaaruchaaru72378 ай бұрын
Good filim. ഇത്തരം സിനിമക്കൾക്കാണ് naam പബ്ലിസിറ്റി kodukendathu.
@saheedanalakath9564 Жыл бұрын
👏👏👏. ചെറിയകുട്ടികൾ നല്ല അഭിനയം. 👏👏
@ratheeshk75152 жыл бұрын
ഇത് പോലെ നല്ല സിനിമകൾ ഇനിയും ഒരുപാട് എത്ര കാണാനിരിക്കുന്നു നമ്മൾ... നല്ല കഥ...
എനിക്ക് കൊച്ചുകുട്ടികളെയാണ് ഇഷ്ടപെട്ടത് പ്രത്യേകിച്ച് കൊച് അച്ചുവിനെ അവൾ സൂപ്പർ ആണ് സത്യം പറഞ്ഞാൽ ഇവരെ നായിക നായകൻ എന്ന് പറയാൻ പറ്റുമോ കാരണം ഈ സിനിമയിൽ കുട്ടിതാരങ്ങൾ ആണ് അഭിനേത്രികൾ അമല പോളിനെയൊക്ക ലാസ്റ്റ് കുറച്ചു സമയം മാത്രം അവരെ ഗസ്റ്റ് എന്ന് വിശേഷിപ്പിക്കണം
@dhanyadhanya48375 жыл бұрын
Aswathiyude character cheytha mol nannayi abhinayichu.best of luck
@sniyaahАй бұрын
Shyaamu and Anna❤
@jineeshphilipparampil73665 жыл бұрын
നല്ലൊരു പടം...... അച്ചുവിന്റെ അഭിനയം സൂപ്പർ👌
@sidharthana72984 жыл бұрын
Satym parja tovino ne Kanda film kande pashe tovino ake rande scene lle ullu.but film is great 💪💪💪
@traseethav75604 жыл бұрын
Very nice
@aadhamsvilla67884 жыл бұрын
Super movie🤩 ee kalakhattathil ee movie valare prasakthaneeyamanu. Itharathilulla cinemakal iniyum irangatte
@gayathrisudevan622 жыл бұрын
Good message for all
@thresiammajohn42414 жыл бұрын
No words to say dear Director sir😍😍😍
@kanzafilzakanzafilza22136 жыл бұрын
Nalla inspiration ulla movie. ..
@rajmohan49043 жыл бұрын
I have no words to exalt this film
@jayalalithasurendran59764 жыл бұрын
A good movie. Kutti Achu kalakki.
@miaaaami67735 жыл бұрын
Chiled artist hanna fathima...njnglde nattukari.....njnglde schoolnte abhimanam...💪🏻proud f Uu hanna🥰🥰