Oru malayali....pacha malayalathil ethrayum simple ayi explain cheyunathu najn ethuvare kettitila......well done👍💪😎 Collegilum school ilum oke padikuna kalathu....ethupolathe videos ellarnu..todays kids are lucky
@zachariahscaria42642 жыл бұрын
എന്തു ചെയ്യാനാ മോനേ, വയസു 69 ആയപ്പോഴാണ് ഇതു ഇപ്പോൾ മനസിലായത്. 60 വർഷം മുമ്പു നിങ്ങളിൽ നിന്നും കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആരായിരുന്നേനെ🤣❤️🥰. അല്ല മോനേ, അന്നത്തെ അദ്ധ്യാപകർക്ക് ഇങ്ങനെ ലളിതമായി പറഞ്ഞു മനസിലാക്കാൻ കഴായാതിരുന്നതെന്തു കൊണ്ടാണ്???
@mayinthidil86532 жыл бұрын
എനിക്ക് 60 , ഇത് മുൻപേ എന്നെ പഠിപ്പിച്ചിരുന്നുവെങ്കിൽ ഞാനും ഒരു ശാസ്ത്രഞ്ജൻ ആയേനെ .
@sureshkuttan25742 жыл бұрын
അതിന് അവർക്ക് തന്നെ ശരിയായ ധാരണ ഉണ്ടായിട്ട് വേണ്ടേ☺️
@sumansuman.s861 Жыл бұрын
60 not . all so that yo?
@eduvoyager79 Жыл бұрын
Syllabus തീർക്കലാണ് tr nte duty... മാത്രമല്ല ഇത്തരം concept കൾ paper ൽ എഴുതിയാൽ മാർക്കും കിട്ടുന്നില്ല.... 😊
@evoorreghunath Жыл бұрын
E=mc2 എന്നു പറയും എന്നിട്ട് കാണാതെ പഠിച്ചോളാൻ പറയും... പറഞ്ഞുതരാൻ അവർക്കും അറിയണ്ടേ, ഇപ്പോഴത്തെ കാര്യമല്ല കേട്ടോ... അറുപതു വർഷം മുമ്പുള്ള പഠിത്തം.
@kuruvikoottam66132 жыл бұрын
പഠിത്തം നിത്തി യേപിന്നെ ഫിസിക്സ് ലക്ചർ കേൾക്കാൻ അവസരം ലഭിച്ച തി ൽ സന്തോഷം വലിയ thanks 🙏
@muhammedramees2342 жыл бұрын
Just കയറി നോക്കിയതായിരുന്നു, മനസ്സിലാവാൻ സാധ്യതയില്ല, എങ്കിലും ഒന്ന് കേട്ട് നോക്കാമെന്ന് കരുതി. വളരെ ലളിതമായി അവതരിപ്പിച്ചു.
@teslamyhero85812 жыл бұрын
ഈ സമവാക്യത്തിന്റെ വിശദീകരണം പല യൂട്യൂബ്ഴ്സിൽ നിന്നും കെട്ടിട്ടുണ്ടെങ്കിലും ഇത്ര വ്യക്തമായിരുന്നില്ല...... സംശയം ഒട്ടും ബാക്കി വെക്കാത്ത വിവരണം 👍👍👍❤❤❤
@kochattan20003 жыл бұрын
ഞാനൊരു ശാസ്ത്ര വിദ്യാർത്ഥി ആയിരുന്നില്ല പക്ഷെ, അനന്തമജ്ഞാതമവർണനീയമെന്നു നാലപ്പാട്ടു നാരായണമേനോൻ പറഞ്ഞ ഈ മഹാ പ്രപഞ്ചവും പ്രകാശവേഗതയും ശൂന്യാകാശവും എണ്ണിയാലോടുങ്ങാത്ത നക്ഷത്ര കൂട്ടങ്ങളും താങ്കളുടെ വാക്കുകളും എന്നെ വിസ്മയിപ്പിക്കുന്നു. 🙏നമസ്കാരം സാർ.
@okff600 Жыл бұрын
ചന്ദ്രൻ പി പി. വളരെ നല്ല ക്ലാസ് ആണ് പഠിക്കുന്ന കാലത്ത് ഒന്നു o മനസിലായിരുന്നില്ല ഇപോൾ എലാ o മനസിലാകുന്നു
@62ambilikuttan3 жыл бұрын
You disseminate profound knowledge in a maximum simplified manner. Hats off to you...
@drvpshenoy Жыл бұрын
😢😊😅😅😅😅
@mini.v.pshibu10163 жыл бұрын
Each of your videos increases my inquisitiveness to learn more and more physics. Thank you very much
@nithin10073 жыл бұрын
പൊന്നു സാറേ ഇതായിരുന്നു അല്ലേ.. ഇതിൻ്റെ ഒരു ഇത്.. ഒരുപാട് നന്ദി.....❤️❤️❤️❤️❤️
@anasnanath3 жыл бұрын
സാർ ഇത് വളരേ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം informative ആയ കൂടുതൽ videos പ്രതീക്ഷിക്കുന്നു....
@MukeshKumar-gj1rs Жыл бұрын
പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ ? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. മനുഷ്യർ ഉൾപ്പെടെ എല്ലാം പ്രകാശ വേഗതക്ക് തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും.അങ്ങിനെ ഉള്ള വേറെ വസ്തുവിനെ കണ്ടെത്താനാകും പിന്നെയും മനുഷ്യരുടെ ശ്രമം. എന്റെ അഭിപ്രായത്തിൽ മനുഷ്യർ പ്രകാശമാകാൻ ശ്രമിക്കാതെ മനുഷ്യൻ മനുഷ്യനാണെന്നുള്ള ബോധം ഉൾക്കൊണ്ട് Sensation ഉള്ള Feeling ഉള്ള വൈവിദ്ധ്യം നിറഞ്ഞ ഈ ലോകത്തെ അംഗീകരിക്കുന്നതാണ് എപ്പോഴും Good.ഇനി മറ്റ് ലോകത്തെ കണ്ടെത്തിയാലോ അവിടെ എത്തിച്ചേരാൻ ഉള്ള space vehicle നിലവിൽ മനുഷ്യർ നിർമ്മിച്ചിട്ടില്ല താനും. കാരണം മനുഷ്യർക്ക് സഞ്ചരിക്കാൻ വാഹനം കൂടിയേ മതിയാകൂ. അത് അസാധ്യമാണ്.മനുഷ്യർക്ക് അവരുടെ കഴിവിന് പരിമിതികളുണ്ട് എന്നത് തന്നെ.അല്ലെങ്കിൽ imagination ലൂടെ കാണുക വേറെ ലോകത്തിൽ ചെല്ലുന്നതും അവിടുത്തെ അവസ്ഥ മനസിലാക്കി feel ചെയ്യുന്നതും. എന്നിട്ട് താൻ അനുഭവിച്ച കാര്യം ഭൂമിയിലുള്ള മനുഷ്യരെ കാണിക്കുവാൻ ഒരു സിനിമയും അങ്ങ് ചെയ്യുക.അംഗീകരിക്കുന്നവർ അംഗീകരിക്കട്ടെ അല്ലാത്തവർ വിമർശികട്ടെ. ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടാകുമല്ലോ അതല്ലേ പ്രപഞ്ചം നിയമം. ഒന്നുകിൽ നിയമത്തിനു അനുസരിച്ചു പോവുക അല്ലെങ്കിൽ നിയമത്തിനു വിപരീതമായി പോവുക. എങ്ങനെ പോയാലും പോകുന്നവർക്ക് ഗുണം.😊
@sukushows76482 жыл бұрын
22 വർഷത്തെ കാത്തിരിപ്പാണ്. ഇപ്പഴാണ് E=mc2 ശരിക്കും തലയിൽ കയറിയത്. Thank you sir
@gopugopal0072 жыл бұрын
ഞാൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല 😀
@jobyjohn75763 жыл бұрын
വളരെ വളരെ ഇഷ്ടമായി!simple &clear!!thank you🌹🌹👏👏👍👍
@Science4Mass3 жыл бұрын
Thank you
@shahulhameedmmmeetrakkalhu75862 жыл бұрын
സൃഷ്ടിച്ച് അതിനെ സംവിധാനിക്കുകയും ചെയ്ത സൃഷ്ടാവിന്റെ ദൃഷ്ടാന്തങ്ങൾ!?. മനുഷ്യരെ അത് പഠിക്കാനും അത് വ്യവഛേദിക്കുവാനും കഴിയുന്ന രീതിയിൽ സൃഷ്ടിച്ച സൃഷ്ടാവിന് നന്ദി. സാറിന് അഭിനന്ദനങ്ങൾ👍
@m.g.pillai6242 Жыл бұрын
വന്നല്ലോ മദ്രസ്സ പൊട്ടൻ! നീ പോയി വല്ല ഉസ്താദിന്റെയും മുന്നിൽ....... നിന്നുകൊട്! ഉസ്താദ് നിന്നെ വിശാലമാക്കട്ടെ!
@kpvarghesekalluveettil50213 ай бұрын
അങ്ങനെ ഒരു സ്രഷ്ടാവ് ഇല്ല എന്നാണ് ഈ സിദ്ധാന്തം കണ്ടു പിടിച്ച Albert Einstein പറഞ്ഞത്.
@sonyantony82032 жыл бұрын
👍👍🙏🙏🙏 Anoop is a Tiger.. Thani Raavanan Thanks a lot
@sureshkumarvd41212 жыл бұрын
You should conduct these as a seminar in all religious platforms. They can't cheat the human beings then.Salute❤❤❤
@dailyviews2843 Жыл бұрын
ഈ ശാസ്ത്രം അറിയാവുന്ന ഭക്തർ ഇവിടെ ഇല്ലെന്നു തോന്നുന്നു.. സയൻസ് വേറെ ഭക്തി വേറെ..
@kpvarghesekalluveettil50213 ай бұрын
All religions are fraud.
@PradeepKumar-gd2uv Жыл бұрын
ഏത് വസ്തുവിന്റെയും ഊർജ്ജം kinetic,, potential ഇവ മസ്സായാൽ HIGS BOSON എന്തിനാ? Dr. K. Pradeep kumar. MD.
@kpvarghesekalluveettil50213 ай бұрын
Please explain elaborately
@kpvarghesekalluveettil50213 ай бұрын
The Higgs boson is a fundamental particle in the Standard Model of particle physics, discovered in 2012 at the Large Hadron Collider (LHC) at CERN. Named after physicist Peter Higgs, the Higgs boson is the quantum of the Higgs field, a field that permeates all of space and gives mass to fundamental particles that interact with it. Here's a simplified explanation: 1. The Higgs field is like a cosmic molasses that fills the universe. 2. Particles that interact with the Higgs field gain mass, while those that don't remain massless. 3. The Higgs boson is the particle associated with the Higgs field, and its discovery confirmed the existence of this field. The Higgs boson has some remarkable properties: 1. Mass: approximately 125 GeV (gigaelectronvolts), about 133 times the mass of a proton. 2. Spin: 0, meaning it's a scalar boson. 3. Interactions: couples to fundamental particles, giving them mass. The discovery of the Higgs boson has far-reaching implications for our understanding of the universe, including: 1. Confirmation of the Standard Model of particle physics. 2. Insights into the origins of mass and the universe's fundamental forces. 3. Potential connections to new physics beyond the Standard Model. The Higgs boson is a groundbreaking find, shedding light on the universe's most basic mysteries!
@Spairo2 жыл бұрын
ഒരു രക്ഷയും ഇല്ല.... KZbin Premium എടുത്തത് ഇപ്പൊൾ മുതലായി.... ഇന്ന് രാവിലെ 9:40 am ന് തുടങ്ങിയതാണ് .... ഇപ്പൊൾ സമയം 3:02pm ആയി
@hsqdhhsqdh3 жыл бұрын
What is E=Mc2.ini aaa chodyam prasnamilla. Idilum simple ayi ini id manasilakkan patilla. Kure kalamayi kuzhappikkunnu. Thank you. Waiting for next video
@Science4Mass3 жыл бұрын
Thanks for the support and working on the next video
@peacegreen26433 жыл бұрын
Very use full വളരെ ലളിതമായ ഭാഷയിൽ വ്യക്തമാക്കി thank you
@raghuramkalady83612 жыл бұрын
Friend, This principle was told by Indian Gurus atleast 5000 years back .'Om Poornamidam .....' .Being its Indian no one bothered to appreciate.
@akhilrn4342 жыл бұрын
The best video on energy mass equation in youtube!!
@balachandranpk42433 жыл бұрын
Can you do a video on the fundamental forces of nature? What are they, what are the different definitions, schools of thought about them etc
@abhilashdeva2 жыл бұрын
Refer class 11 ncert text book ...page no 10
@Alien_ape2 жыл бұрын
Mass nu pindam ennu parayaamo?
@robin546146 Жыл бұрын
if so then gravity is the by product or balancing derivative of energy form ....in that case if we increase energy of a system we couldnt identify the space time or gravity ...or in other way the system energy loss is converted to space time or a pattern of space time like the pattern we experience in our observable universe .if we increase the energy of the system to almost infinity and again cool it it may produce another kind of space time where the light travels in different speed .. may be inside the black hole we experince the higher energy condition and if it cools down in a different way that is if there is leakage of energy other than from the event horizon direction ie towards inside of black hole there may e a gate way opening to another pattern or dimesion of space time and may be similar way there may be leakage or flow from other space pattern which balances or expands our obseravable universe may be dark energy ... please comment ur opinion
wow.... adipoli.... thanks for the video... clearly explained.. can you do these kind of videos..
@mohammadfahadm37062 жыл бұрын
Momentum itutenneya parayunnatu. Kinetic energy increase cheythal momentum increase cheyyum. So avideyum kinetic energy massnte effect increase cheyynnu.
@jacobvarghese85172 жыл бұрын
This is the way common people can get an idea. Thanks a lot.
@eldesynoisthalistho698 Жыл бұрын
charge ulla battery kku mass kuravanu sir..karanam athil electrons kuravaan..ground ne apekshichu..positive charge kodukkan pattilallo..appol charging ennu vachan electrons ne athil ninnum edukkunnathu alle
@kenichiwatanabe50943 жыл бұрын
+2 രണ്ടുവർഷം വും BSE 3 വർഷം പഠിച്ചിട്ടു മനസിലാകാതിരുന്ന കാര്യം വെറും 15 മിനിറ്റ് കൊണ്ട് താങ്കൾ മനസിലാക്കി തന്നു യെങ്കിലും എനിക്ക് താങ്കളോട് അസൂയ മാത്രം മേ ഉള്ളു ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തു താങ്കളെ പോലുള്ള ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഏത് നിലയിൽ എത്തുമായിരുന്നു 😭😭😭😭😭
@mayinthidil86532 жыл бұрын
എന്നിട്ടും ഇപ്പോളത്തെ പിള്ളേർ പഠിക്കുന്നില്ല .
@marsh_mellow1830 Жыл бұрын
BSC enn polum mariyadhakk ezuthan ariyatha nee endhinada bsc padichath
@khaderbrk40202 ай бұрын
@@marsh_mellow1830😄
@sudheendrakumarm5619 Жыл бұрын
Beautifully presented,and that too what an intricate subject!
@Manavamaithri Жыл бұрын
താങ്കളെ അറിഞ്ഞത് മുതൽ താങ്കളുടെ ഓരോ വീഡിയോയും തെരഞ് പിടിച്ചു കണ്ടു കൊണ്ടിരിക്കുന്നു 👍👍👍
@jonmerinmathew23193 жыл бұрын
with a simple language, sir doing wonderful things.
@hariharidas286211 ай бұрын
Here we are taking the speed of light as constant.But the speed of light is not constant as per cosmic theory of relativity..can you explain which one is correct
@innergrowth97473 жыл бұрын
Very nice and informative. Thank you for sharing your knowledge
@unnikrishnannairkrishnannair.2 жыл бұрын
Radiation of 4% missing energy from nuclear reactior is anti nutrino. It push down electron of hydrogen to form neutron. This is the production way for fussion material production the neutron
@rengrag48682 жыл бұрын
താങ്കളേപ്പോലൊരു അധ്യാപകനുണ്ടെങ്കിൽ ഫിസിക്സ് നന്നായി മനസ്സിലാക്കി പഠിക്കാം 👍🙏
@ashik7712 жыл бұрын
Your shirt👌👌👍😄.....nd very well explained
@sankarnarayanan86972 жыл бұрын
Thank you, sir for delivering such an excellent piece of knowledge 🙏
@robin546146 Жыл бұрын
in my opinion mass is the form of energy which can interact , make or contract the space time ie too much energy can destroy space time fabric and the cool down of it creates it as well as mass....
@sureshkumarn8733 Жыл бұрын
Its amazing the way you explain things...
@mishalthayyilayyappan38311 ай бұрын
Full support... 👏👏👏👏🙏
@antojikalathinkal2 жыл бұрын
വളരെ ഇന്റെരെസ്റ്റിംഗ് ആണ് 👌👌👌
@infact53762 жыл бұрын
What a beautiful explanation!
@pkindia20183 жыл бұрын
🙏... c സ്ക്വയർ ഉപയോഗിക്കുന്നതിൻറെ ലോജിക് എന്താണ് ? കാരണം അതൊരു സ്പീഡ് അളവ് അല്ലേ ?
@mayinthidil86532 жыл бұрын
ലോജിക് ഉണ്ട് അത് പറഞ്ഞു മനസ്സിലാക്കി തരാൻ സാധിക്കുന്നില്ല , c എന്നാൽ പ്രകാശ വേഗതയാണ് , അതായത് 3 ലക്ഷം km/s , ഇതിനപ്പുറം വേഗതയിൽ സഞ്ചരിക്കാൻ പ്രപഞ്ചത്തിൽ ഒരു ഓബ്ജെക്ടിനും സാധിയമല്ല . അതാണ് ഇവിടെ ഉദ്ദേശിക്കുന്നത് അല്ലാതെ പ്രകാശമല്ല , അതായത് പ്രപഞ്ചത്തിൽ സാധിയമായ maximum speed 3 ലക്ഷം എന്ന് ആണ് ഇവിടെ ഉദ്ദേശിക്കുന്നത് .pls be noted :- ""speed ഇല്ലെങ്കിൽ time ഇല്ല time ഇല്ലെങ്കിൽ distance ഇല്ല ഇതു രണ്ടും ഇല്ലെങ്കിൽ പ്രപഞ്ചവും (Space) ഇല്ല "" . ഇതാണ് വസ്തുത . പ്രകാശം കൂടാതെ ചില കാണികകളും 3 ലക്ഷം വേഗതയയിൽ സഞ്ചരിക്കുന്നുണ്ട് , പക്ഷെ അങ്ങനെ സഞ്ചരിക്കുന്നത് പ്രകാശം എന്ന് ആദിയം കണ്ടു പിടിച്ചത് കൊണ്ടാണ് ഇവിടെ പ്രകാശ വേഗത എന്നു പറയുന്നത് , ഇവിടെ വേഗതക്കാണ് പ്രസക്തി ,അല്ലാതെ താങ്ങൾ ഉദ്ദേശിക്കുന്ന പോലെ പ്രകാശത്തിന്ന് അല്ല . ഇനിയും കുറേ കൂടി പറയാൻ ഉണ്ട് പക്ഷെ ഇവിടെ അത് മുഴുവനും പറയുക പ്രയാസമാണ് . thank you .Br .
@jamesabraham58366 күн бұрын
@@mayinthidil8653Good explanation!!!
@vijayannn152 жыл бұрын
Very beautiful and convincing explanation.Thank you
@sankarannp3 жыл бұрын
Sir, Simple way of explanation. Requesting for video on nuclear fusion and fission. I have watched all your videos. Thanks a lot for knowledge you shared.
@sajisash2 жыл бұрын
According to E=MC^2 Mass is inversely proportional to square of the speed of light then how mass will increase when an object travels at the speed of light
@mujeebcheruputhoor2440 Жыл бұрын
സാറിന്റെ അവതരണം ❤❤❤❤
@HariKrishnan-ch9ge20 күн бұрын
Sir enthanu energiyum speed of lightum thammile relation
@mohamedfaris27063 жыл бұрын
Ee videode content create cheyyan sir cheytha procedure enthan? Athayath sir enganan ithineppatti padanam nadathiyath video cheyyunnen munp
@Vdkd1006akro11 ай бұрын
പലരും പറഞ്ഞു.. പക്ഷെ നിങൾ പറഞ്ഞപ്പോയാണ് കാര്യം മനസ്സിലായത്. Thank you
@josephma93322 жыл бұрын
Please clarify whether the speed of light is expressed in mt/second or cms/second in the formula,E =mc2...
@Science4Mass2 жыл бұрын
Meter per second
@josephma93322 жыл бұрын
Thanks, when E in Joules, m in kilograms and c in mts/ second...
@sreeramdastr98102 жыл бұрын
ഇതൊക്കെ കണ്ണു കൊണ്ടു കാണില്ല. പിന്നെന്തു പ്രയോജനം. ഒരു സയൻസ് 😍
@mansoormohammed58953 жыл бұрын
Thank you ❤️ Itreyum nannayi ee karyangal vivarikunna chanel vere illa😍 Eluppathil ellam manasilaki tharunnu
@Science4Mass3 жыл бұрын
Thank You
@mjmemer10153 жыл бұрын
9thil padikunna njan::::chemistry classil ullath padich padich branthayitan njan E=mc2 ...entha sampavam enn padikan vanath appo ithil proton un electron um ....😀😀 Enthayalum ath nallonom padichathond I video kanumbo enthoo oru sugam ...enik ellam vegan manasilayathondekum..
@abdussalampk62682 жыл бұрын
I used to listen your videos .great thanks
@parvathykaimal7613 жыл бұрын
Informative talk
@skariapothen30662 жыл бұрын
Can you explain the basic component requirements for the manifestation of energy. Do you think movement is the basic requirement for the manifestation of energy, let it be protons vibration or other movements. For energy to be propagated some medium need to move, let it be light, or some other medium, or do energy propagate by itself with out the need for a carrier?.
@bennyjohn71902 жыл бұрын
Very informative video.... Although, I couldn't understand 100%.....
@ashusha1432 жыл бұрын
Super presentation
@venugopal22272 жыл бұрын
very enlightening and interesting presentation...
@unnikrishnannairkrishnannair.2 жыл бұрын
Electron captured proton is neutron. 2 Duterium and 2 tritium when combine in the presrce of fission to form helium plus hot neutron the trmendus heat producing particle
@jerlisonj5980 Жыл бұрын
This is cool....💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@drsinuraz2 жыл бұрын
Super awesome Anoop such a deep and profound scientific fact or spiritual truth - you have made it appears so simple method of making understanding - thank you
@yasarali453 жыл бұрын
കൂടാതെ wave എനർജി equation കൂടി കൂട്ടിയാൽ ആണ് atomic level full fill ആകുക ഉള്ളു
@ngunnikrishnannampoothirii28773 жыл бұрын
Sir congradulatins for your explenation. egerly waiting for your next vedio . Please do it the earliest..👍👍👍
@Science4Mass3 жыл бұрын
Sure 👍
@rocksarathkumar3 жыл бұрын
E quark'nde ullil string und Theory of everything 😍
@khalidrahiman2 жыл бұрын
സർ, താങ്കൾ സംസാരിക്കുമ്പോൾ ഇതേ സ്പീഡിലും എന്നാൽ ശാസ്ത്ര വിവരണം ചെയ്യുമ്പോൾ കുറച്ച് സ്പീഡ് കുറച്ചാൽ നന്നായിരിക്കുമെന്ന് ഒരഭിപ്രായമുണ്ട്.
@chakkaravg28933 жыл бұрын
Sir absolute zero ye kurichu visadamaya video expect cheyunnu
@shanun13613 жыл бұрын
Me too
@aavsscousins2 жыл бұрын
അഭിനന്ദനങ്ങൾ
@madhulalitha64792 жыл бұрын
Very good class also simple thankyou for your simple explinations and examples to illustrate the concept and i am realising the intellectual ability our great beloved albert einstein scie is a plesure giving subject that pleasure is a real pleasute
@ideasworld80472 жыл бұрын
Sir, സൂര്യന്റെ coreലുള്ള 15 million degree Celsius temperature ഉണ്ടല്ലോ സ്വഭാവികമായി സൂര്യന്റെ mass വർധിക്കില്ലേ
@aswindasputhalath9323 жыл бұрын
Super understanding sir, great explainer
@Science4Mass3 жыл бұрын
Thank You
@santhoshtp51293 жыл бұрын
സാർ പ്രോട്ടോണിന്റെ മാസിൽ 1% മാത്രമാണ് അടിസ്ഥാന കണങളായ ക്വാർക്കുകളുടെ മാസ്സ് ബാക്കി 99% മാസ്സും പൊട്ടൻഷൽ എനർജിയും കൈനറ്റിക് എനർജിയും ആണെന്ന് പറഞ്ഞു ഈ എനർജി ക്വാർക്കുകൾക് എവിടുന്ന് കിട്ടി അതുപോലെതന്നെ ക്വാർക്കുകളുടെ 1% മാസ്സ് എവിടുന്ന് കിട്ടി വിശദികരികമോ?
@Science4Mass3 жыл бұрын
ഒരു സ്പ്രിങ് മാസ്സ് സിസ്റ്റം ഉണ്ടെങ്കിൽ, അതായതു ഒരു മാസ്സ് ഒരു സ്പ്രിങ്ങിൽ കെട്ടി തൂക്കിയാൽ, നമ്മളൊന്ന് വലിച്ചു വിട്ടാൽ അത് മേലോട്ടും താഴോട്ടും അടികൊണ്ടിരിക്കും. അതായതു മാസ്സ് സ്പ്രിങ്ങിനെ കോമ്പ്രെസ്സ് ചെയുമ്പോൾ അതിൽ potential energy ഉണ്ടാകും. സ്പ്രിങ് മസ്സിനെ പുഷ് ചെയ്തു അത് താഴോട്ട് പോകുമ്പോൾ Kinetic energy ഉണ്ടാകും. അങ്ങനെ KE to PE ആൻഡ് PE to KE ആയി convert ചെയ്തു ആ സിസ്റ്റം അടികൊണ്ടിരിക്കും. ആ സിസ്റ്റത്തിൽ നിന്നും ഊർജം പുറത്തോട്ടു പോയില്ലെങ്കിൽ അത് എന്നെന്നേക്കും അടികൊണ്ടിരിക്കും. അതിന്റെ PE + KE അതിനകത്തു തന്നെ ഉണ്ടായിരിക്കും. ഈ എനർജി, ആ സിസ്റ്റംത്തിന്റെ എക്സ്ട്രാ മാസ്സ് ആയി പരിണമിക്കും. ഇനി, സ്പ്രിങ്ങിനു പകരം, 2 magnet ആണെങ്കിലോ ? north pole north pole repulsion ഒരു സ്പ്രിങ് ആയി കോൺസിഡർ ചെയ്യാം. ആ magnet സിസ്റ്റo സ്പ്രിങ് മാസ്സ് സിസ്റ്റം പോലെ തന്നെ വൈബ്രേറ്റ് ചെയ്യും. ഇത്തരത്തിൽ ക്വാർക്സ്, നുക്ലീർ ഫോഴ്സ് ഫീൽഡും ആയി ഇന്ററാക്ട് ചെയുമ്പോൾ അതിനു KE ആൻഡ് PE കിട്ടും . അതുപയോഗിച്ചു വൈബ്രേറ്റ് ചെയ്യും. ആ KE + PE ആണ് പ്രോട്ടോണിന്റെ 99 % മാസിനും കാരണം. ക്വാർക്സിന് 1 % മാസ്സ് കിട്ടുന്നത് Higgs ഫീൽഡുമായി ഇന്ററാക്ട് ചെയുമ്പോളാണ്. അത് ഞാൻ വിഡിയോയിൽ പറഞ്ഞിരുന്നു.
@santhoshtp51293 жыл бұрын
@@Science4MassSir, Thank you for your reply
@mathewmammoottil3 жыл бұрын
Supper explanation , very informative
@hydrospalliyil73042 жыл бұрын
How simple an explanation !amazing
@mkmani90332 жыл бұрын
Useful for everybody including students
@rajeshshanmughan42903 жыл бұрын
എനർജിയും മാസ്സും തമ്മിലുള്ള ഈ റിലേഷൻഷിപ്പിൽ പ്രകാശവേഗതയുടെ സ്‌കൊയർ എങ്ങനെ കൃത്യമായി വരുന്നു എന്ന് വിശദീകരിക്കാമോ സർ
@mohammedghanighani50013 жыл бұрын
എനിക്കും തോന്നിയ ഒരു സംശയം ആണ് വിവരിക്കാമോ
@csanilkumar54152 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്, പക്ഷേ എനിക്ക് ഇതേക്കുറിച്ച് ഒത്തിരി പറയാനുണ്ട് 400 വർഷം മുൻപ് കെപ്ലർ രൂപീകരിച്ച (GM ÷ 4π^2) =( R^3 ÷ T^2) എന്ന സൂത്രവാക്യത്തിൽ നിന്നുമാണ് ന്യൂട്ടോണിയൻ ലാ രൂപപ്പെട്ടുന്നത്. ഈ ന്യൂട്ടോണിയൻ ലായിൽ നിന്നുമാണ് E = mc^2 എന്ന സൂത്രവാക്യം രൂപപ്പെടുന്നത്. എന്നാൽ വളരെ രസകരമായ ഒരു സംഗതി കെപ്ലറുടെ കാലത്ത് ഓക്സിജൻ, നൈട്രജൻ, ഹൈഡ്രജൻ ഹീലിയം തുടങ്ങി 170 ഓളം മൂലകങ്ങളെ ക്കുറിച്ച് അറിയില്ലായിരുന്നു എന്നതാണ്. അതായത് കെപ്ലർ ലായിൽ പറയുന്ന " M " പിണ്ഡമൊ (mass), ദ്രവ്യമൊ (matter) ആകാം എന്നാണ്. ന്യൂട്ടോണിയൻ ലാ പ്രകാരം ദ്രവ്യത്തിന് വേഗത കൂടുന്തോറും ഭാരം കുറയുന്നു ഭാരം ഗ്രാവിറ്റിയെ ആശ്രയിച്ചു നിൽക്കുന്നു. താങ്കൾ പറയുന്നു വേഗത കൂടുന്തോറും പിണ്ഡം കൂടുന്നു . അവിടെ ചില സവിശേഷതകൾ കാണാം
@riginsagar88993 жыл бұрын
Sir Waiting for the next vedio of relativity, especially space time
I hope No one can slice it more!!!!Thank U Thank U............................
@yasarali453 жыл бұрын
മേൽ പറഞ്ഞത് എല്ലാം atomic level ഊർജം പ്രതിദാനം ചെയ്യുന്നു.. പക്ഷേ.. Chemical reaction അതാതു കെമിസ്ട്രി മായി ഇതിനെ ബന്ധപ്പെടുത്താൽ സാധിക്കുമോ.. Micro level, macro level themodynamic cycle ൽ...
@salimkumar98442 жыл бұрын
enkariyilla chilappol njan oru Mandan ayirikaam proton +ecrctron anallo mass ...ennal .7% mass kuravanu thanum anganayenkil proton +electron +loss Aya. 7% energy anallo oru substancinte mass .Appol .7% mass kuranja oru subastancinte real mass allallo????????
@imkarthikbhasi4 ай бұрын
Brilliant❤️
@sarathlalvp77503 жыл бұрын
സർ, ഇലക്ട്രിസിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ (AC, DC)
@alberteltechnologies8657 Жыл бұрын
Knowledge is a high potential energy to keep our mind to young
@shahnazmalu Жыл бұрын
Great video sir 👍👍
@purushothamanvt684 Жыл бұрын
Thanks a lot
@asokankalarikkal7622 жыл бұрын
Youngster go ahead ushaar
@navidgx97463 жыл бұрын
Good video sir
@pnmadhu19622 жыл бұрын
Thank you very much. Excellent class
@josephlambre84143 жыл бұрын
Again congratulations Please let me know if there is any relationship between 'c2' in this equation and the speed of light
@Science4Mass3 жыл бұрын
c=speed of light
@vvchakoo1662 жыл бұрын
@@Science4Mass why I could not write comments directly...I have some questions....if the universe is come from a singularity ...then the total mass of the universe is include in the singularity or nothingness....Is it true ?????.
@fousaralich49482 жыл бұрын
Thank dear ❤️
@surajpr87952 жыл бұрын
സർ പ്രകാശ വേഗതയുടെ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുമ്പോൾ causality അട്ടിമറിക്കപ്പെട്ടു പോകും എന്ന് കേട്ടിട്ടുണ്ട് .. വിശദീകരിക്കാമോ ?