സാറിൻ്റെ Relativity സീരിസിന്റെ നട്ടെല്ല് തന്നെ ഇന്നത്തെ ഈ വീഡിയോയാണ്.... കഴിഞ്ഞ എപ്പിസോഡുകളിൽ പറഞ്ഞ എല്ലാ വസ്തുതകളും ഇവിടെ ഒത്തുകൂടുന്നു❤️...നന്ദി
@prasadks86743 жыл бұрын
Popت︎ت︎ت︎ت︎ت︎ت︎㋛︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎
@joshythomas32722 жыл бұрын
Pppp
@yasarmoidu35623 жыл бұрын
അതിപ്പോ പ്രകാശത്തിന് നമ്മളുടെ വേഗതയിലും സഞ്ചരിക്കാൻ പറ്റില്ലല്ലോ 😎
@Anonymous-313 жыл бұрын
Athe, venel light ente speedil veratte athalle heroism😏
@yasarmoidu35623 жыл бұрын
@@Anonymous-31 അതാണ് 😀
@aneeshkumar61723 жыл бұрын
😂😂😂😂
@GAMERROBIN..3 жыл бұрын
👍
@PrinceDasilboy3 жыл бұрын
Thaliva😁😂👌
@aue41683 жыл бұрын
താങ്കളുടെ ക്ലാസ് കാണുമ്പോൾ ചുറ്റും നടക്കുന്നതൊന്നും ഞാനറിയുന്നില്ല സാറെ. അതി സങ്കീർണമായ ഇത്തരം വിഷയങ്ങൾ വിദ്യാഭ്യാസം കുറവുള്ള എനിക്കൊക്കെ കുറച്ചെങ്കിലും മനസിലാക്കിതരാൻ സാറിനുമാത്രമേ കഴിയൂ! താങ്കളുടെ അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു നന്ദി നന്ദി നന്ദി..............
@antonyps86463 жыл бұрын
ആദ്യം ഒന്നും മനസിലായില്ല.. But വീഡിയോ അവസാനികുമ്പോ.. പതുകെ ഓരോ പോയിന്റ്സും തെളിഞൂ വരുന്നു.".sir 'ഒന്നുടെ കണ്ടപ്പോ ക്ലിയർ ആയി... താങ്ക്സ് sir...👍👍
@ijoj10003 жыл бұрын
ഒരു നിയമവും ബാധകമല്ലാത്ത ഈ പ്രകാശം അപ്പോൾ എന്താണ് ... അല്ലെങ്കിൽ പ്രകാശമാണോ എല്ലാ നിയമവും ..ഒരേ സമയം തരംഗവും കണികയും ആയി .. പ്രപഞ്ചത്തിന്റെ അളവുകോലായി ... പ്രകാശം സ്വച്ഛന്ദം അങ്ങനെ വിഹരികുകയാണ് .... എന്നെങ്കിലും പ്രകാശത്തിനെ മറികടക്കുമോ .... വളരെ കൗതുകം ഉണർത്തുന്ന വീഡിയോ ... നന്ദി .. gr8
@thoughtprocess23262 жыл бұрын
ഈ വീഡിയോ ശ്രദ്ധിച്ചാൽ ഒരുപാട് കര്യങ്ങൾ മനസ്സിലേക്ക് ഓടി വരും. Photon ലൈറ്റിൻ്റെ സ്പീഡിൽ സഞ്ചരിക്കുമ്പോൾ അതിന് time space അനുഭവപ്പെടില്ല. അപ്പോൽ അത് സഞ്ചരിക്കൂന്നില്ല. അപ്പോൽ Photon ൻ്റെ speed ഇത്രയെന്ന് പറയുന്നത് നമ്മുടെ അനുഭവമാണ്. അത് നമ്മുടെ mass വച്ചിട്ടുള്ള അനുഭവമാണ്. അപ്പോൽ എല്ലാം പ്രകാശത്തിൻ്റെ കളി. പ്രകാശത്തെ നാം എങ്ങനെ visualize ചെയുന്നോ അങ്ങനെ നമ്മൾ കാണുന്നു. കാഴ്ച എങ്ങനെയോ അങ്ങനെ പ്രപഞ്ചം. കാഴ്ച യെ മാത്രം വച്ചുകൊണ്ട് പ്രപഞ്ചത്തെ അറിയാൻ കഴിയുമോ. Photon ന് അപ്പുറം പോയാൽ ഉള്ള അനുഭവം പഠിക്കണ്ടെ. അവിടെ എനിക്ക് ശരീരം ഉണ്ടാവില്ല. ബുദ്ധി ഉണ്ടാവില്ല. ഇതുവരെ അനുഭവിച്ചറിഞ്ഞ "ഞാൻ" ഇത് കഴിഞ്ഞാൽ ഇല്ലാതാകുമോ. ഇല്ല അങ്ങനെ സംഭവിക്കാൻ പറ്റില്ല.
@gopika.p2863 жыл бұрын
ഒറ്റ ഇരിപ്പിന് ഈ playlist ഇൽ ഉള്ള എല്ലാ വീഡിയോസും കണ്ടു 😍. Special theory of relativity. Nice videos 🙌🏻
@jophinekurisinkaljos86103 жыл бұрын
പഠിച്ചിരുന്ന സമയത്ത് ഇതൊന്നും ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, sir ഇവിടെ ഈ വീഡിയോയിൽ വളരെ ലളിതമായി പറഞ്ഞുതന്നു. Thanks a lot..
@shajahanmarayamkunnath73923 жыл бұрын
അവർക്ക് തന്നെ മനസ്സിലാവത്ത് ആയിരുന്നു
@draw_max131 Жыл бұрын
പ്രകാശ വേ ഗതയിൽ സഞ്ചരിക്കുമ്പോൾ മാസ്സ് ഉണ്ടാകരുത് എന്ന് പറയുന്നു താങ്കൾ അവസാനം പറഞ്ഞത് പ്രകാശ വേ ഗതയിൽ സഞ്ചരിക്കുമ്പോൾ മാസ്സ് അനന്തമാകുന്നൂ എന്നാണ്. ഇതിൽ ഏതാണ് ശരി❤
@aravindakshanpr53013 жыл бұрын
പ്രകാശത്തിന്റ വേഗത്തിൽ സഞ്ചരിക്കുന്ന തെ ന്തും, പ്രകാശ മായിത്തീ രും... സൂപ്പർ !!!!
@sibildassibildas4763 жыл бұрын
സാർ നല്ല ക്ലാസായിരുന്നു എല്ലാ ക്ളാസും കാണാറുണ്ട് . ഇനിയും തുടരണം
@rajendranpillai27633 жыл бұрын
ഇതുവരെ അറിഞ്ഞതിൽ നിന്നും വ്യത്യസ്തമായി ചില കാര്യങ്ങൾ മനസ്സിലായി.. നന്ദി..
@santhoshthonikkallusanthos90822 жыл бұрын
എല്ലാം സകലതും കറ ങ്ങുകയും സഞ്ചരിക്കുകയും ചെയ്യുന്നു അതിൻ്റെ പിറകെ പ്രകാശവും സമയവും🥱😀😀😀😀
@SunilKumar-oe4cb3 жыл бұрын
ഇത്ര നല്ലൊരു അധ്യാപകനെ ഞാൻ എൻറെ ജീവിതത്തിൽ ആദ്യമായിട്ടണ് കാണുകയാണ്,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്,,,, Thank you sir 🙏
@Science4Mass3 жыл бұрын
Thank You
@fazlulrahman28043 жыл бұрын
കോളേജിൽ പഠിക്കുന്ന കാലത്ത് താങ്കളെ എൻറെ ഫിസിക്സ് അധ്യാപകനായി കിട്ടിയിരുന്നുവെങ്കിൽ എന്നാശിച്ചുപോയി.
@jim409 Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത വീഡിയോ സീരീസ്. ഒന്ന് കൂടെ കാണും.
@jose.c.pc.p75253 жыл бұрын
Excellent class, challenging and thought provoking.
@jayakrishnanck77583 жыл бұрын
At light speed, science is fiction. Excellent lecture.
@themaskedidealist60773 жыл бұрын
Ee channel ellarilum ethanam. Athrek pwoliyaan ❤️❤️❤️❤️❤️❤️❤️
@IndianHumankeralite Жыл бұрын
Awesome explanation, Thank you.
@praveenchellappan2 жыл бұрын
ഒരു ത്രില്ലെർ മൂവി കാണുമ്പോൾ പോലും ഇത്രയ്ക്കു ത്രില്ലടിച്ചിട്ടില്ല 👏👏👏❤️
@narayananpy4535 Жыл бұрын
എറ്റവും ഇഷ്ടപെട്ടതും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നതും ആയ വീഡിയോ
@aslrp3 жыл бұрын
മനസ്സറിഞ്ഞ് മാഷേ എന്ന് വിളിക്കാൻ തോന്നും ഹോ ഇങ്ങനെ ക്ലാസ് എടുത്ത് തരുന്ന ഒരു മാഷിനേയും ഞാൻ കണ്ടിട്ടില്ല
@Spellbond7922 жыл бұрын
Ith ഒരു ഒന്നൊന്നര വീഡിയോ ആയി പോയി അനൂപ് ചേട്ടാ..🔥🔥😎😂കിടിലൻ ..അന്യായം explanation..katta waiting for yur each n every videos
@akkatfiresafetyenglish2906 Жыл бұрын
Thanks for your greate knowledge and your kindness for teaching so simple way to others .Well done and please Continue your effort.
@josephlambre84143 жыл бұрын
A simplified fantastic narration of special relativity I have ever heard. Congratulations
@94951548053 жыл бұрын
Q
@abhilashassariparambilraja25342 жыл бұрын
Absolutely outstanding class 🙏
@reghuv.b588 Жыл бұрын
Very good presentation
@abhijithsabu64602 жыл бұрын
Beauty at its best. I'm just stunned!
@danishct85812 жыл бұрын
wow... good explanation
@dibints12452 жыл бұрын
പ്രകാശത്തിന് സമയവും ഇല്ല ദൂരവും ഇല്ല... ലാസ്റ്റ് ഡയലോഗ് കേട്ടിട്ട് രോമാഞ്ചിഫിക്കേഷൻ..
@arunsundaresan11852 жыл бұрын
Great explanation of quantum physics and classical physics
@abhilashassariparambilraja25342 жыл бұрын
Dear Sir , extremely wonderful & helpful explanation for physics students.. Hats off 🙏❤️
@93882156613 жыл бұрын
അവസാനത്തെ ഒരു വരി മാത്രമാണ്പൂർണമായും മനസിലായത്.... ബാക്കി എല്ലാം ഒരു മായ പോലെ.... ഒന്നാം ക്ലാസ്സിലെ കുട്ടിയെ പത്താം ക്ലാസ്സിലെ കണക്ക് ക്ലാസ്സിൽ ഇരുത്തിയ ഒരു ഫീൽ...
@salilahmed2 жыл бұрын
അടിപൊളി വിവരണം 👏🏼👏🏼👏🏼👏🏼
@sankarannp3 жыл бұрын
Happy to see you back. Hope you are well now
@Science4Mass3 жыл бұрын
Recovering. Sound was not full clear when I took the video. Thank You
@jintojohn7223 Жыл бұрын
Sir..your channel is simply amazing.. and you too. Hats off
@Mhm4md3 жыл бұрын
വേറെ level ❤❤❤
@kaakkupaathu71102 жыл бұрын
Relativistic mass എന്നത് ഫിസിക്സ് പഠിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു concept മാത്രമാണ്. മാസ്സ് ഒരു വസ്തുവിന് ഒന്നെ ഉള്ളൂ. Space time ൽ ഏതൊരു വസ്തുവിൻ്റെയും വേഗത 300000 km/s തന്നെയാണ്. അതായത് റസ്റ്റിൽ നിൽക്കുന്ന ആളുകൾക്കും ചെറിയ സ്പീഡിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്കും light speed തന്നെ. Space, time എന്നിവ വേറെ വേറെ കാണുന്നത് കൊണ്ടാണ് relavistic mass എന്നത് ഒരു പുതുതായി കിട്ടുന്ന മാസ്സ് ആയി തോന്നുന്നത്. Rest ൽ നിൽക്കുന്ന ആൾക്ക് ടൈം variable മാത്രമാണ് മാറുന്നത്. സ്പേസ് മാറുന്നില്ല. അതെ സമയം ലൈറ്റ് സ്പീഡിൽ പോവുന്നവക്ക് പൊസിഷൻ മാത്രമേ മാറൂ. ടൈം മാറില്ല. Relastivistic mass കൺസെപ്റ്റ് പഠിപ്പിക്കുന്നതിന് പല ശാസ്ത്രജ്ഞരും എതിരാണ്. ഇത്തരം കാര്യങ്ങളിൽ കൂടെ ശ്രദ്ധ ചെലുത്താൻ അപേക്ഷിക്കുന്നു.
@nandznanz3 жыл бұрын
Wow Super sir ❤️🎈 amazing. Clarity ippozha kittunne ☺️
@bibinthomas97062 жыл бұрын
Wonderful explanation
@sunil90752 жыл бұрын
Sooperb.... Never saw such an illustration. Astonishing the knowledge that you have acquired. Particularly the mass and speed, relativity..... Sir, you have to start an English channel. Let our Bharath fly over the world. I am regretting myself to see this after one year . 🙏🥰
@saleempeevee21742 жыл бұрын
Great sir
@paalmuru95983 жыл бұрын
🙏🙏🙏 Vanakkam 🙏🙏🙏 Vanakkam by Paalmuruganantham India 🙏
@Pro.mkSportsFitness2 жыл бұрын
👍
@PKpk-or2oe3 жыл бұрын
Poli anutto. Video okke kooduthal venam. Addict ayi ee type videos
@manikuttan38983 жыл бұрын
Total videos are topics of interest. Thanks sir..🙏🙏🙏
@ijoj10003 жыл бұрын
അറിവിന്റെ പ്രകാശം .....നന്ദി
@Mhm4md3 жыл бұрын
Time ട്രാവലിനെ കുറിച് ഒരു വീഡിയോ വേണം
@Pravi82462 жыл бұрын
പ്രകാശം ആദ്യം നമ്മടെ സ്പീഡിൽ സഞ്ചരിച്ചു കാണിക്കട്ടെ ... 😎അതല്ലേ ഹീറോയിസം 😎
@AnilKumar-bw5fo3 жыл бұрын
Excellent video. Expect more videos about space science
@India-bharat-hind Жыл бұрын
Super, sir👍👌
@rosegarden49282 жыл бұрын
കുറെയൊക്കെ ലോക വിവരം ഉണ്ടെന്ന് നടിച്ചിരുന്ന ഞാൻ ഇത് കേട്ടപ്പോൾ വിവരം എന്നതിൻറെ അടുത്തുപോലും എത്തിയിരുന്നില്ല എന്ന കാര്യം ബോധ്യമായി
@PradeepKumar-gd2uv Жыл бұрын
ഈ പ്രകാശ വേഗതക്ക് എന്താണ് ഇത്ര പ്രത്യേകത? Dr. K. Pradeep kumar. MD.
ഒരു സംശയം കൂടി. ഞാൻ ഒരു ഡോക്ടർ. ഒരു രോഗിയെ കിട്ടുകയും, diagnosis ശരിയാവുകയും, ട്രീറ്റ്മെന്റ് ശരിയാവുകയും, ചെയ്യുമ്പോൾ ഹാപ്പി. Serotonin ആണ് കെമിസ്ട്രി. രോഗിക്ക് adrenalin, cortisol ഇവയാണ് കെമിസ്ട്രി. രോഗി വ്യാകുലനും. ഈ relativity theory കെമിസ്ട്രി, ബിയോളജി എല്ലാറ്റിലും ഉണ്ടാവും. BIAS,, PREJUDICE ഇവ എല്ലാ കാര്യത്തിലും പരിഗണിക്കണം. DR. K. PRADEEPKUMAR. MD.
@RealtorROBINALEXANDER3 жыл бұрын
Nice.. Please try to do 20 minute videos like this..
@muhammedanasak61873 жыл бұрын
Outstanding explanation
@thomask.k98123 жыл бұрын
അഭിനന്ദനങ്ങൾ
@robinvivek93433 жыл бұрын
ഇപ്പഴാണ് ഇതിനുള്ള correct answer കിട്ടിയത്
@freethinker332310 ай бұрын
Manasilakan valiya paadanu enkilum try cheyyam
@sivadas71942 жыл бұрын
The extreme speed of light is determined by the method it is produced
@ThusharVlog3 жыл бұрын
Super
@utubedominic13 жыл бұрын
Well simplified. All the best wishes 👍
@safwancp12253 жыл бұрын
സൂപ്പർ class
@nitheshkg86603 жыл бұрын
ഏത് പ്രകാശവേഗത്തിൽ സഞ്ചരിക്കുന്നവനാണോ Dislike അടിച്ചേക്കുന്നേ..??
@lallamidhila53343 жыл бұрын
😂😂😂😂
@arunp36423 жыл бұрын
ഏതോ സമയം ഇല്ലാത്തവൻ 🤣
@PKpk-or2oe3 жыл бұрын
Prakasan avum
@nitheshkg86603 жыл бұрын
@@PKpk-or2oe സഹോ... 😅
@innergrowth97473 жыл бұрын
How light speed is constant for all observers and how it is discovered. Ithonnu explain cheyyamo
@Science4Mass3 жыл бұрын
That is explained in the below video kzbin.info/www/bejne/kKvZaamPjd6fe8k
@yahakoobbabuambayapulli50942 жыл бұрын
The speed,aiming and reaches of human thoughts from brain to focus end being above the calculations and light rays!.Is it right Sir?...Human, The greatest and best and same time the most worst living thing....
@rajanpokkath135 Жыл бұрын
👌👌
@Aegisaone3 жыл бұрын
Photons are created and ends at the same time... What a life of photons, birth and death at the same time ...
@Assembling_and_repairing3 жыл бұрын
Super video
@eljoekj9 ай бұрын
പ്രകാശം എന്ന ജീവനില്ലാത്ത വസ്തുവിന് സമയം അനുഭവപ്പെടുന്നില്ല എന്നതിന്റെ യുക്തി എന്താണ് ?
@India-bharat-hind Жыл бұрын
താങ്കളുടെ വീഡിയോകൾ കാണാൻ ഒരു ദിവസം 48 മണിക്കൂർ ആക്കിത്തരാൻ വല്ല മാർഗ്ഗവുമുണ്ടോ sir? 😊
@arivinguruji-kidsvlog3 жыл бұрын
Hi
@mohammedafsal89762 жыл бұрын
What if we find of limit of gamma when v attaining c.
@thaththwamasi12243 жыл бұрын
Speed വളരെ വർധിക്കുമ്പോൾ length നും mass നും വ്യത്യാസം വരുന്നു. അങ്ങനെ ആണെങ്കിൽ നാം light speedനടുത്ത് സഞ്ചരിക്കുകയാണെങ്കിൽ നമ്മുടെ body ക്ക് എന്ത് സംഭവിക്കും? അതുകൊണ്ട് , ഈ ശരീരവും കൊണ്ട് ഉയർന്ന speed ൽ സഞ്ചരിക്കാൻ പറ്റുമോ. Physical body ക്ക് പറ്റുകില്ലെങ്കിലും subtle body ക്ക് പറ്റുമോ.