Reality of American Life-5 തെറ്റിദ്ധാരണകൾ| MalayalamVlog

  Рет қаралды 478,923

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

4 жыл бұрын

REAL LIFE IN AMERICA - Sharing my thoughts and experience about USA life and Indian life.
**********************************************************
~~~~~~Follow Savaari~~~~~~
Instagram: / savaaritraveltechandfood
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Watsup: (516)-296-8340
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
#Savaari#MalayalamVlogs#REALLIFEINAMERICA

Пікірлер: 2 200
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
My Instagram: instagram.com/savaaritraveltechandfood/ My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/
@shoukathali8349
@shoukathali8349 4 жыл бұрын
Like your programme. Try to reduce showing yourself , viewers are interested to see the places through their cars window
@abinjoseph9808
@abinjoseph9808 4 жыл бұрын
Hey man new to USA, was hoping for advice, so much groupism and older people so much bullshit attitude
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Shinoth chettan
@aksworld7264
@aksworld7264 3 жыл бұрын
FBI pidichontangu pokum.. pinne podi polum Kitilla.. Indiayil pidikkaan aarum illa.. ata
@aksworld7264
@aksworld7264 3 жыл бұрын
Itu paavangakude kaaryam..
@nishad3016
@nishad3016 3 жыл бұрын
ഒരൂ ജാഡയുമീല്ലാത്ത അവതരണം സത്യസന്ധമായ വിവരണം Very good bro
@babycherian822
@babycherian822 3 жыл бұрын
ഹൃദയസ്പർശിയായ അവതരണം അവിടത്തെ കാര്യങ്ങൾ മനസ്സിലാക്കാനും കാണാനും അവസരമൊരിക്കിയതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ!
@NidhinChandh
@NidhinChandh 4 жыл бұрын
സാമ്പത്തികമായി നല്ല കെൽപ്പുള്ള കുടുംബത്തിലാണ് ജനിക്കുന്നതെങ്കിൽ നമ്മുടെ നാട് തന്നെയാണ് നല്ലതു .. പക്ഷെ അതുമാത്രം പോരല്ലോ .. എന്തൊക്കെ പറഞ്ഞാലും അമേരിക്കയിൽ അല്ലെങ്കിൽ സോഷ്യലിസം കൂടുതൽ ഉള്ള രാജ്യത്തു ജനങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ ഗവൺമെന്റ് അവരോടൊപ്പം കാണും , നമ്മുടെ നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന് ആലോചിച്ചാൽ ലോണിന്റെയും ബാധ്യതയുടെയും രാഷ്ട്രീയക്കാരുടെയും ബക്കറ്റുപിരിവുകാരുടെയും അഭിപ്രായം നോക്കി ജീവിക്കേണ്ടി വരും . എന്തായാലും വികസിത രാജ്യത്തു താമസിക്കുമ്പോൾ അവിടത്തെ പൗരൻമ്മാർക്ക് അവരുടെ ഗവെർന്മെന്റ് കൊടുക്കുന്ന ആനുകൂല്യങ്ങൾ ഇവിടത്തെ സമ്പന്നർക്കുകൊടുക്കുന്നതിലും കൂടുതലാണ് .നമ്മുടെ നാട്ടിൽ എന്തെങ്കിലും തുടക്കം കുരിക്കണമെങ്കിൽ ആയിരം ആളുകളുടെ ചോദ്യത്തിന് മറുപടികൊടുക്കണം ,ഒരു ശരാശരി മലയാളി ഡിഗ്രി പൂർത്തിയാക്കുന്നതുവരെ 17 വർഷം പഠിക്കുന്നുണ്ട്. രണ്ടുവർഷം കിന്റർഗാർട്ടൻ, പത്താം ക്ലാസുവരെ പത്തുവർഷം, പ്ലസ് ടു രണ്ടുവർഷം, ഡിഗ്രി മൂന്ന് വർഷം. ഇത്രയും വർഷം പഠിച്ച് പുറത്തിറങ്ങുന്ന ഒരു യുവാവിനോടോ യുവതിയോടോ നീ 17 വർഷം വിദ്യാഭ്യാസം ചെയ്തിരിക്കുന്നു, നിന്റെ ജീവിതം ഇനി വിജയകരമായിരിക്കും എന്ന് ഉറപ്പുനൽകാൻ കഴിയുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം നമുക്കുണ്ടോ? നിന്റെ വഴി ഇതാണ്, ഇതുവഴി പോയാൽ നിന്റെ ജീവിതം വിജയമായിരിക്കും എന്നുപറഞ്ഞുകൊടുക്കാൻ കഴിയുന്ന ഒരു വിദ്യാഭ്യാസ പദ്ധതി നമുക്കുണ്ടോ? നമ്മുടെ കുട്ടികളെ ജീവിക്കാൻ പ്രാപ്തരാക്കുന്ന, ജീവിതത്തിൽ വിജയിക്കാൻ പ്രാപ്തരാക്കുന്ന, ഒരു വിദ്യാഭ്യാസം നൽകാൻ കഴിയുന്നുണ്ടോ? ഇല്ല. ഇതല്ലേ വിദ്യാഭ്യാസത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം? നമ്മൾ മലയാളിയുടെ പല പ്രശ്നങ്ങളെക്കുറിച്ചും പറയാറുണ്ട്. അതിലേറ്റവും പ്രധാന പ്രശ്നം അവൻ പഠിച്ചതൊന്നും അവനു പലപ്പോഴും ജീവിതത്തിൽ പ്രയോജനപ്പെടുന്നില്ല എന്നതാണ്. 17 വർഷം പഠിച്ചതിൽ ബഹുഭൂരിപക്ഷവും ശിഷ്ടകാലത്ത് ഒരുപയോഗവുമില്ലാത്ത കാര്യങ്ങളായി മാറുന്നു. ഞാനും നിങ്ങളും കഷ്ടപ്പെട്ട് പഠിച്ച മാത്തമാറ്റിക്സിന്റെ പല തത്വങ്ങളും ജീവിതത്തിൽ ഇന്നേവരെ നമ്മൾ ഉപയോഗിച്ചിട്ടുണ്ടാവില്ല. നിങ്ങളും ഞാനും വിഷമിച്ചു പഠിച്ച ഇംഗ്ലീഷ് ഗ്രാമർ ഒരു കത്തെഴുതാൻപോലും ഉപയോഗമില്ലാത്ത ഗ്രാമർ ആയിരുന്നുവെന്ന് കോളജിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് നമ്മൾ അറിയുന്നത്. വൃത്തിയുള്ള ഇംഗ്ലീഷ് ഭാഷയിൽ സോഷ്യൽ മീഡിയ കമന്റുകൾപോലും എഴുതാൻ കഴിവുള്ള ഒരാളേയും കേരളം സംഭാവന ചെയ്യുന്നില്ല എന്നതാണ് സത്യം. ഇംഗ്ലീഷോ മലയാളമോ തെറ്റുകൂടാതെ ഭംഗിയായ ഭാഷയിൽ എഴുതാൻ കഴിയുന്ന യുവാക്കളെയും യുവതികളെയും നമ്മൾ കാണുന്നില്ല. അപൂർവമായി, മിടുക്കരായ ചില അധ്യാപകരുടെ ശിക്ഷണം കിട്ടി പുറത്തുവരുന്നവരിൽ മാത്രമേ ആ ഗുണങ്ങൾ കാണാൻ സാധിക്കുന്നുള്ളൂ. നമ്മുടെ വിദ്യാഭ്യാസഗുണനിലവാരം വളരെയധികം കുറഞ്ഞിരിക്കുന്നു.
@anandukrishnan3034
@anandukrishnan3034 4 жыл бұрын
Correct an bro
@manu3florida
@manu3florida 4 жыл бұрын
നിന്റെ മനസ്സിലിരിപ്പ് കൊള്ളാം കാരണം സാമ്പത്തികമായി നല്ല നിലയിൽ ഉള്ള കുടുംബത്തിൽ ജനിക്കുകയാണ് എങ്കിൽ നിനക്ക് പണിയൊന്നും ചെയ്യേണ്ടല്ലോ😄 കേരളത്തിലെ കുറിച്ച് പൊക്കി പറയുന്ന ആൾക്കാർ മിക്കതും ഇങ്ങനെയുള്ള ആൾക്കാർ ആയിരിക്കും അവർക്ക് രാവിലെ എണീക്കുക വായിനോക്കി നടക്കുക എങ്ങനെ ഇഷ്ടമുള്ള ആൾക്കാരാണ് വാക്കിയുള്ള രാജ്യത്തെ കുറിച്ച് കുറ്റം പറയുന്നത്😄😄😄
@rahimkvayath
@rahimkvayath 4 жыл бұрын
👍👍👍👍👍👍🌺🌺🌺🌺🌺🌺 ബക്കറ്റ് പിരിവുകാരാണ് നമ്മുടെ നാടിൻ്റെ പ്രധാന ശാപം
@manu3florida
@manu3florida 4 жыл бұрын
@@rahimkvayath 😄😄😄😄
@anuprasannan
@anuprasannan 4 жыл бұрын
well said
@sojjjvj
@sojjjvj 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ സത്യം ആണ്, ഞാൻ ഗൾഫ് എന്ന് കേട്ടപ്പോൾ ഇങ്ങനെ തന്നെ ആണ് വിചാരിച്ചിരുന്നത്, 15 വർഷത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ചു തിരിച്ചു നാട്ടിൽ വന്നു പക്ഷെ സമ്പാദ്യം zero,, ഇതാരോടും പറഞ്ഞാൽ മനസിലാവില്ല, സ്വന്തം കുടുംബത്തോട് പോലും 😪😪😪😥
@np1856
@np1856 4 жыл бұрын
പക്ഷേ ഗൾഫ്..... Is a good option to save money but not a country to have quality life. if you have a good planning system, also your family is good enough to save it then gulf is the country you can save somthing But europen countries അങ്ങനെ അല്ല....
@sojjjvj
@sojjjvj 4 жыл бұрын
@@np1856 എനിക്ക് യൂറോപീൻ countries നെ കുറിച്ചറിയില്ല but middle east എന്താണെന്ന് നന്നായി അറിയാം. ഞാൻ എന്റെ അനുഭവം പങ്കുവെച്ചെന്നെ ഉള്ളൂ, പിന്നെ താങ്കളുടെ ഊഹാപോഹങ്ങൾ കൊള്ളാം, ഒരു പഴഞ്ചൊല്ലുണ്ട് കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയൂ...
@np1856
@np1856 4 жыл бұрын
@@sojjjvj കടവും കടത്തിന്റെ കൂടും കൊണ്ട്, ഒരു ita certificate, kurachu lathe പണിയും പഠിച്ചു ദുബായിക്ക് വന്ന ആളാണ് ഞാൻ. Verum 900 dirhams തുടങ്ങിയത് ആണ് ഞാൻ. നന്നായിട്ട് kashttapettu, കൂടെ പിറപ്പുകളെയും ഒരു വിധത്തിൽ ഇവിടെ കൊണ്ട് വന്നു. മിച്ചം പിടിച്ചു, പിശുക്കിയു, ഭാര്യ ചിട്ടി പിടിച്ചും എല്ലാം കണക്ക് കൂട്ടി മുൻപോട്ടു പോയത് കൊണ്ട് . ... കടങ്ങൾ വീട്ടി, സ്ഥലം വാങ്ങി, വീട് വെച്ചു, മക്കളെ പഠിപ്പിച്ചു .... വീടിന്റെ loan ഉണ്ട്, വീട്ടുകാര് എല്ലാം കൂടെ നിന്നു എന്നുള്ളത് കൊണ്ട് 2 മുറി കട കൂടി പണിയാൻ പറ്റി. അത്യാവശ്യം നല്ല വാടകക്ക് പോകുന്നുണ്ട്. കൊറോണ മാന്ദ്യം ഒഴിച്ചാൽ. ഭാര്യ ഇപ്പോഴും തുണി കടയിൽ പണിക്ക് പോകുന്നു.... ഇനി ഇങ്ങനെയും പിടിച്ചു നിൽക്കാം എന്ന് തോന്നിയപ്പോൾ പ്രവാസ ജീവിതം നിർത്തി ഞാൻ പോന്നു. ഇപ്പോഴും നാട്ടിൽ ഉള്ള ഇത്തിരി നല്ല വർക്ക്ഷോപ്പിൽ പണിക്ക് പോകുന്നു. മകൻ യൂറോപ്യൻ country ആണ് പോയത്....രേക്ഷപെടും എന്ന് വിചാരിക്കുന്നു. വീട്ടുകാർക്ക് പട്ടുമെത്ത വിരിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിലും... ജീവിക്കാൻ ഉള്ള വഴി ഉണ്ടാകി കൊടുത്തിട്ടുണ്ട് . ദുബായ് പോയി ലക്ഷപ്രഭു ആകാം എന്ന് ഞാൻ വിച്ചറിച്ചിട്ടില്ല. കടം വീട്ടണം, ഒരു വീട് പണിയണം... അത്രേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹം. വീടിന്റ അവസ്ഥയും, എന്റെ വിദ്യാഭ്യാസ യോഗിതയും വെച്ചു western country ഒന്നും ചിന്തിക്കാൻ പോലും പറ്റുന്ന ഒന്ന് ആയിരുന്നില്ല. എനിക്ക് ഒരു വെളിച്ചം തന്നത് ദുബായ് ആണ്... അത് ഞാൻ പറഞ്ഞു എന്നെ ഉള്ളു.
@muhammedfaheem9857
@muhammedfaheem9857 4 жыл бұрын
@@np1856 👌 True
@eldho9768
@eldho9768 4 жыл бұрын
Even tax indelum gulfnekal wages nammake europeilum us lum kitum atepole nalla quality lifum pande gulf nallatarunnu ippam shokava avare ellatilu. Avrde alkare cherkan noka so nalla skilled experience ayitulloru nikum allatoru zero balnce etum so skillsum nalla qualification in del Canada us k any ennum super option no doubt.
@ks.p3219
@ks.p3219 3 жыл бұрын
മുതലാളിത്തം നിലവിലുള്ള അമേരിക്കയിൽ സോഷ്യലിസം പ്റാവർത്തികമാണ് എന്ന സത്യം അറിഞ്ഞതിൽ സൻതോഷം.
@rahimkvayath
@rahimkvayath 4 жыл бұрын
പതിവ് പോലെ ലളിതം മനോഹരമായി അവതരിപ്പിച്ചു, പണ്ട് ഗൾഫിനെ പറ്റിയും ആളുകള് ധരിച്ചത് ജോലി ചെയ്യാതെ പണം കിട്ടും എന്നാണ് നമ്മുടെ നാട്ടിൽ ഉള്ള ചില ഇത്തിക്കണ്ണികൾ ഇല്ലായിരുന്നെങ്കിൽ, സുഖമായി ജീവിക്കാ° സത്യത്തിൽ മുതലാളിത്തത്തിലാണ് വ്യക്തിസ്വതന്ത്ര്യവും, , സമത്വവും ഉള്ളത്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you ☺️
@manot8273
@manot8273 4 жыл бұрын
true, njanum Finlandil pokuva, nattil onnum cheyyan pattilla
@dontbesilly1104
@dontbesilly1104 3 жыл бұрын
Enikku ishttam raja bharanam aanu.enthu sugam aanu rajavaayi nadakaam.oru paniyum illa.
@vmunnikrishnan
@vmunnikrishnan 4 жыл бұрын
Hi Bro - that was a great perspective on how an “American dream” isn’t just as a easy as shown in movies .I am aware that time is considered a valuable commodity in the United States, and it is important to be punctual or a few minutes early to appointments and meetings- This is same in every prosperous country and everything starts with punctuality and maintaining deadlines - in every walks of life . It needs great commitment to achieve that too 😊 . These simple values needs to be taught to our kids to make our country great 👍
@shajigeorge4497
@shajigeorge4497 4 жыл бұрын
നമ്മുടെ നാട് പോലെ ജീവിക്കാൻ ഇത്ര മനോഹരമായ ഒരു നാട് വേറെ ഇല്ല, ഈ നശിച്ച രാക്ഷ്ട്രീയകാർ കാരണമാണ് നമുക്കൊക്കെ ഈ പ്രവാസികൾ ആകേണ്ടിവന്നത്. ഒരൊറ്റ business നാട്ടിൽ ഗതി പിടിക്കുവാൻ സമ്മതിക്കില്ല. ഇതിലെ രസം എന്നുപറയുന്നത് ഈ രാക്ഷ്ട്രീയം കളിക്കുന്ന മിക്ക ആളുകളും അവസാനം നാട്ടിൽ ഗതി ഇല്ലാതെ പ്രവാസികൾ അവരും ആകുന്നു എന്നതാണ് സത്യം...
@simplewonder4501
@simplewonder4501 4 жыл бұрын
Correct👍👍
@martz1982
@martz1982 4 жыл бұрын
Chumma thonnunathalle 😄 thavalakku potta kinar annnu yettavum manoharam .. athupole.
@np1856
@np1856 4 жыл бұрын
പണി എടുക്കാൻ മടി എന്ന് പറ.... 2 ദിവസം കൂലി പണിക് പോകുമ്പോൾ എല്ലാം തീരും. കൂലിയും ഇല്ല.... പണിയും എടുക്കണം. അവിടെ പണിഎടുതാൽ അതിനു കൂലി ഉണ്ട്
@vineethkottarakara2810
@vineethkottarakara2810 4 жыл бұрын
രാഷ്ട്രീയ കാർ പൊട്ടൻ മാര കൂടുതലും.....
@cani5761
@cani5761 4 жыл бұрын
@@np1856 pani edukkan panivende appo business thudangandi varum appo ee rastriyakarkku elakum
@devussharmi6676
@devussharmi6676 4 жыл бұрын
നിങ്ങളുടെ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്ന വീഡിയോ കാണാതിരിക്കാൻ കഴിയില്ല.. പുതിയ അറിവുകൾ ഒരുപാട് ലഭിക്കും... വളരെ നന്ദിയുണ്ട്.. അഭിനന്ദനങ്ങൾ..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@sebastiangeorge8124
@sebastiangeorge8124 4 жыл бұрын
Very true, but no one understands if you tell this story to keralites. They will ignore it.
@abdulazeez548
@abdulazeez548 3 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അമേരിക്ക സന്ദർഷിക്കുക എന്നത് ഒരു ജോലി കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടാ? ഒരു സാധാരണ ജോലി മതി , Degree യും PG യും ഉണ്ട്
@athulvinod4139
@athulvinod4139 2 жыл бұрын
bro etha degree
@nihal4426
@nihal4426 2 жыл бұрын
Bba
@prasanthc3422
@prasanthc3422 Жыл бұрын
Enikum 🎉
@shinythomas5681
@shinythomas5681 4 жыл бұрын
We work hard here. I am a nurse in Atlanta. By the grace of God, nurses are respected here. Me and my house we trust God and leading a good life. So I am very happy 😃
@yelsijobin1886
@yelsijobin1886 2 жыл бұрын
what about savings in your region??
@subykmry
@subykmry 4 жыл бұрын
ഒരു വിഷയം തിരഞ്ഞെടുക്കുന്നതിലും അത് present ചെയ്യുന്നതിലും ചേട്ടൻ കാണിക്കുന്ന കൈയ്യടക്കം വിസ്മയിപ്പിക്കുന്നതാണ്. താങ്കൾ പരാമർശിച്ച പോലെ കഷ്ടപ്പെടാനുള്ള മനസ്സും കഴിവും ഉള്ള ധാരാളം ചെറുപ്പക്കാർ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ താങ്കൾ സൂചിപ്പിച്ച Red tapism ഉം വൃത്തികെട്ട Politics ഉം ഒക്കെയാണ് നമ്മുടെ നാടിൻ്റെ ശാപം. അതു കൊണ്ട് കുടിയാണ് ഏറ്റവും കുടുതൽ പ്രവാസികളുള്ള നാടായി കേരളം മാറിയത്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Subeesh
@Thankaraj604
@Thankaraj604 4 жыл бұрын
യെസ്. പച്ചയായ സത്യം ...,
@jcedison
@jcedison 4 жыл бұрын
ഇപ്പോഴത്തെ അമേരിക്കൻ രാഷ്ട്രീയം മറ്റേതൊരു രാജ്യത്തേക്കാളും മോശമാണെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ 70 വർഷത്തിനിടയിൽ മറ്റേതൊരു പ്രസിഡന്റിനേക്കാളും 3 വർഷത്തിനുള്ളിൽ ട്രംപ് അമേരിക്കയ്ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്തു, എന്നാൽ ഇപ്പോഴും ലിബറലുകൾ ട്രംപിനെ എന്ത് വില കൊടുത്തും നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. (വിവർത്തന ക്രെഡിറ്റുകൾ: - Google.)
@renjeevrococo771
@renjeevrococo771 4 жыл бұрын
@@jcedison വാർത്തകളിൽ ഓക്കെ ട്രംപിനെയും ബ്രസീലിയൻ പ്രസിഡന്റ് ബെൽസനാരോയെയും ഓക്കെ വിവേകം ഇല്ലാത്തവരായി (മണ്ടൻമാർ ) ആണ് ചിത്രിക്കരിക്കുന്നത്.
@akbarpoolanchalil7439
@akbarpoolanchalil7439 4 жыл бұрын
@@jcedison കോവിടിനെ ചൈനീസ് വൈറസ് എന്ന് പറഞ്ഞു കളിയാക്കിയ ട്രംപ് ഇപ്പോൾ തുറന്നു സമ്മതിക്കുന്നു കോവിട് അപകടകാരിയാണെന്നും മാസ്ക് ധരിക്കണമെന്നും, ട്രംപിൻ്റെ ആനമണ്ടത്തരം കാരണം ആണ് അമേരിക്കയിൽ കോവിട് പടർന്നു പിടിച്ചതും, ഒന്നര ലക്ഷം ആളുകൾ മരിച്ചതും, അരക്കോടി അമേരിക്കൻ ജനങ്ങൾക്ക് കോവിട് ബാധിച്ചതും.
@shehnaashraf9079
@shehnaashraf9079 4 жыл бұрын
100% true, U said well.The sad part is no one in Kerala still believe if v say this.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you Shehna..
@jamesvaidyan81
@jamesvaidyan81 4 жыл бұрын
Yes
@lucid.6610
@lucid.6610 4 жыл бұрын
Are you in America
@angelsamuel8828
@angelsamuel8828 4 жыл бұрын
Absolutely right
@lailarafiq123
@lailarafiq123 4 жыл бұрын
Thats because people will go and SHOW off what they are not !
@stop1million
@stop1million 4 жыл бұрын
Very truthful explanation brother. Whatever you said is 100% correct. As by living in USA for last 15 years i can endorse your statements. Only hard workers will sustain here.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@suhailvvm9387
@suhailvvm9387 4 жыл бұрын
സത്യം.. ഞാനും ശ്രദിച്ച കാര്യം ആണ്.. മനോരമ ഏത് നേരവും അമേരിക്കയെ ബൂസ്റ്റ്‌ ചെയ്ത് ന്യൂസ്‌ ഇടാറുണ്ട്..
@sulthanxavier6587
@sulthanxavier6587 3 жыл бұрын
പരമസത്യം, അവർക്ക് ഒരു branch അമേരിക്കയിൽ ഉള്ളത് പോലെയാ,😂😂😂
@ridingdreamer
@ridingdreamer 4 жыл бұрын
Well said and thank you for presenting the reality. I am in US for more than 10 years and generally living a comfortable life too, but as you said it is not easy nor just happened magically that way. It is the result of hard work and adjusting to your situations. There are so many poor and homeless people here and most of them are natives while immigrants are actually better off (I sometimes buy food or donate clothes to them). But the good part is, you have the individual freedom, absence of red-tapes, very less corruption in the general and basic system and a basic infrastructure that works fine. In that aspect, if you work hard, obey the laws, comply with the regulations, welcome and accept the culture, sure this is a great place to live more peacefully and freely. I really like that way.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Exactly 👌Thank you ☺️
@AniFunMat
@AniFunMat 4 жыл бұрын
There is systematic corruption in this country, yes there is red tapes, plenty. Because ordinary people don't go through it there for not recognizing. There is lots of malayalies in jail, jobless, And many many problems faced by malayalies.
@bincyn2534
@bincyn2534 3 жыл бұрын
😒
@demondogs6504
@demondogs6504 Жыл бұрын
@@AniFunMat what about our india, first we have to improve our country, we don't have the right to criticize other countries
@elphin8914
@elphin8914 10 ай бұрын
They separate state and religion and a free country gives freedom to all
@rinothomas9741
@rinothomas9741 4 жыл бұрын
സ്വര്‍ഗ്ഗത്തിലോ നമ്മള്‍ സ്വപ്‌നത്തിലോ സങ്കല്‌പ ഗന്ധര്‍വ്വലോകത്തിലോ ദീപങ്ങളോ മണ്ണിന്‍ താരങ്ങളോ നാദങ്ങളോ ദേവരാഗങ്ങളോ🎤🎼
@harisankar5194
@harisankar5194 3 жыл бұрын
@chiran gv exactly :P
@jawbee7
@jawbee7 3 жыл бұрын
ആഹാ
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
@chiran gv 😄😄😄
@jerrygeorge4085
@jerrygeorge4085 4 жыл бұрын
I agree with almost everything that you said except one thing. I’ve been living here for the past 26 years since the age of 24. There are several ways that you can save money if you want.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Ya I agree with you ..
@bincyn2534
@bincyn2534 3 жыл бұрын
Thnks for ths info 🥳
@saraitty4671
@saraitty4671 3 жыл бұрын
Hi jerry
@saraitty4671
@saraitty4671 3 жыл бұрын
Hi Jerry
@DainSabu
@DainSabu 2 жыл бұрын
@@saraitty4671 hi😂
@justingeorge6715
@justingeorge6715 3 жыл бұрын
Exactly chetta ❤️ ഞാൻ കണ്ടിട്ടുള്ള ഒരു youtuberum ചേട്ടൻ വിവരിക്കുന്ന പോലെ വ്യക്തതയോടെ reality പറയാറില്ല.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Justin
@commentsthozhilali6327
@commentsthozhilali6327 4 жыл бұрын
വരവ് - ചെലവ് = സമ്പാദ്യം എന്ന ലളിത ഗണിത സമവാക്യം വെച്ച് നോക്കുക ആണെങ്കിൽ സമ്പാദ്യം വർധിപ്പിക്കാൻ ഒന്നുകിൽ വരവ് കൂട്ടണം അല്ലെങ്കിൽ ചെലവ് കുറക്കണം. ലോകത്തു എവിടെ ആണെങ്കിലും അതിന് രണ്ടിനും അവസരം ഉണ്ടെന്നാണ് എന്റെ തോന്നൽ. അതിനു അമേരിക്കയോ യൂറോപ്പോ ഇന്ത്യ എന്ന വ്യത്യാസം ഇല്ല. വ്യക്തിപരമായ അനുഭവം പറയാം, അമേരിക്കയിൽ വന്നിട്ട് ഒൻപതു കൊല്ലം ആയി. വന്ന അന്നത്തെ വരുമാനത്തിന്റെ എട്ടു ഇരട്ടി വരുമാനം ഇപ്പോൾ ഉണ്ട്, ചെലവ് കഷ്ടി ഇരട്ടി ആയതേ ഉള്ളൂ. ഒരു മാജിക്കും ജീവിതത്തിൽ നടന്നിട്ടില്ല, സത്യത്തിൽ ഒരുപാട് മണ്ടത്തരങ്ങൾ ആണ് ചെയ്തത്. ഉറുമ്പു അരിമണി കൂട്ടുന്നത് പോലെ ആണ് കാര്യങ്ങൾ നടക്കുന്നത്, അല്ലാതെ സുപ്രഭാതത്തിൽ പൈസ ഉണ്ടാവുക അല്ല. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആവാൻ സാധിക്കില്ലായിരിക്കും എന്നാലും ആവശ്യങ്ങൾക്ക് മുട്ട് വരാതെ ജീവിക്കാൻ സാമ്പത്തിക അച്ചടക്കം മാത്രം മതി!
@jobivasavan1401
@jobivasavan1401 3 жыл бұрын
കമന്റുകളിൽ നിന്ന് കുറെ പോഴതരങ്ങൾ മാത്രമേ കിട്ടിയുള്ളല്ലോ എന്ന് വിഷമിച്ചു.......വന്നത് വെറുതെ ആയില്ല...... വിവരമുള്ള ഒരാളെങ്കിലും കാണാൻ കഴിഞ്ഞു......താങ്കൾ പറഞ്ഞത് മാത്രമാണ് സത്യം....
@jubin2611
@jubin2611 3 жыл бұрын
Avde entha cheyunne bro
@commentsthozhilali6327
@commentsthozhilali6327 3 жыл бұрын
@@jubin2611 software engineer
@kevinv2767
@kevinv2767 3 жыл бұрын
@@commentsthozhilali6327 h1b visa okke alle aake ulla oru margam.
@commentsthozhilali6327
@commentsthozhilali6327 3 жыл бұрын
@@kevinv2767 H1B or L1 visas.
@muhammadessa5501
@muhammadessa5501 3 жыл бұрын
താങ്കൾ ഒരു ഇടത് പക്ഷ മനസ്സാണ് എന്ന് ഞാൻ പറഞ്ഞാൽ, തെറ്റായി ദരിക്കരുത്,,ഈ മനസ്സ് എനിക്ക് ഇഷ്ടമായി, നന്ദി
@shadsalman
@shadsalman 4 жыл бұрын
ശരിക്കും മനം നിറഞ്ഞു സംതൃപ്തിയോടെ കണ്ടിറങ്ങി പോവാം നിങ്ങളുടെ വ്ലോഗിൽ നിന്ന്. സൂപ്പർ ബ്രൊ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@BUSINESStoBUSINESS
@BUSINESStoBUSINESS 4 жыл бұрын
Good scripting and presentation. Thank you
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you so much ☺️
@shafnansaffu..
@shafnansaffu.. 3 жыл бұрын
kzbin.info/www/bejne/a33TfnafhaetodU
@shehivlogs7065
@shehivlogs7065 4 жыл бұрын
*ബ്രോ നിങ്ങളുടെ വീഡിയോയുടെയുടെ അവസാന വാക്കുകൾ സൂപ്പർ* 💖💖🌹🌹
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@pramodck3336
@pramodck3336 4 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...
@arunkumarc77
@arunkumarc77 4 жыл бұрын
Very informative, as always. Unmatchable presentation. Keep it up 👍
@sebastianmd7734
@sebastianmd7734 4 жыл бұрын
Love to see your videos.Genuineness and simplicity are the hallmarks of your presentation
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Nice presentation 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@tmkvishnuofficial
@tmkvishnuofficial 3 жыл бұрын
Malayalam tech big fan sir
@shafnansaffu..
@shafnansaffu.. 3 жыл бұрын
kzbin.info/www/bejne/a33TfnafhaetodU
@anandhu3211
@anandhu3211 4 жыл бұрын
ഈ ചാനലിന്റെ ഏറ്റവും വലിയ പ്രതേകത എന്തെന്ന് അറിയോ, ഇതിലുള്ള ഒരു വീഡിയോ പോലും skip ചെയ്ത് കാണേണ്ടി വരാറില്ല, Stay safe bro,take care ✨🖤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You so much 😊
@anandhu3211
@anandhu3211 4 жыл бұрын
😍✨
@deepakmd247
@deepakmd247 4 жыл бұрын
Yess..one of my favrt vlogger💞💯🙂
@earlragner9748
@earlragner9748 4 жыл бұрын
Correct
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@mariaj7283
@mariaj7283 4 жыл бұрын
What ever it is , we have to agree one thing , people are ready to work if they get a minimum payment with equality and right,which we couldn’t find in our backhome ... so working in UK or USA is far better ,at least we get a payment according to our hardwork n education qualification.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Agreed
@Strangers.Perspective
@Strangers.Perspective 3 жыл бұрын
Really good presentation bro, it has a very calm nature. Feels good to hear.
@anniejacob2756
@anniejacob2756 4 жыл бұрын
Forgot to add something. Your information is really good for a beginner in US. Keep it up. The other day I told someone to refer your KZbin channel for more information.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@tonyvarghese3042
@tonyvarghese3042 3 жыл бұрын
I came here 40 years ago with 3 dollars expecting my elder brother who was already here to take care of everything for me. WRONG. Two weeks later my vacation was over , start working like I have never done. If you want to be successful ( doesn't mean to make lot of money) have a nice family steady job, I mean a balanced life then I thought I came to the right place.Ofcourse I struggled, but if you are willing to go the extra mile then this is the perfect place to raise your children. I believe Kerala is much much better now than 40 years ago. You cannot find a perfect country any where in the world but compare to lot of other countries I believe from my experience USA is number 1 in my book. God bless the United states of America.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👌👍👍
@user-oq6oi7vr1i
@user-oq6oi7vr1i 3 жыл бұрын
Mr.shinod,I really like every vlogs you do, because it contains completely reliable information.your body languange,gestures,and way of presentation are wonderful.I had been in Dubai until July 2020.whatever you have presented so far in each of your vlogs is clear without a shadow of doubts.keep going forward with the same intensity .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@savinchacko2091
@savinchacko2091 3 жыл бұрын
Well explained!! Really loved your presentation. 👍🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@jobinthomasjobz
@jobinthomasjobz 4 жыл бұрын
അളന്നു മുറിച്ച വാക്കുകൾ. കൊള്ളാം ✌️❤️😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@jobinthomasjobz
@jobinthomasjobz 4 жыл бұрын
@@SAVAARIbyShinothMathew brother ഞാനൊരു ഭിന്നശേഷിയുള്ള ആളാണ് അമേരിക്കയിൽ നിന്നുകൊണ്ട് ഭിന്നശേഷിക്കാരുടെ അവിടുത്തെ സാഹചര്യങ്ങളും കേരളത്തിലെ അവസ്ഥയും താരതമ്യം ചെയ്ത് video ചെയ്യാമോ. (ബുദ്ധിമുട്ടാവില്ലെങ്കിൽ )❤️✌️😊
@Anoop_Nair
@Anoop_Nair 4 жыл бұрын
I got to watch one of your episode by chance, but really loved the information being shared. After Seeing this episode, I've started respecting your effort in presenting in a very polite, genuine and unbiased manner. Moreover, I too understand the plight of an immigrant in a foreign land. I have served around 6 years in UAE and had missed kerala several times. Though I'm from a well-off family, the comfort and peace of mind that I have today is from the efforts and struggles that I took for the last 15 yrs. Meanwhile, people here feels that life of an NRI is very cool out there. It's all about beaches, malls, party, booze and trips.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Anoop
@najeebthangal2614
@najeebthangal2614 3 жыл бұрын
സൂപ്പർ അവതരണം കിടുക്കാച്ചി വാക്കുകൾ ഏത് സാധരണ കാരനും മനസില്ലാകുന്നാ ....വാക്കുകൾ ദൈവം അനുഗ്രഹിക്കട്ടെ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@abduljabbarsvlogs3370
@abduljabbarsvlogs3370 3 жыл бұрын
ഡിയർ ബ്രദർ.... എന്ത് നല്ല അവതരണമാണ് നിങ്ങളുടെ .... ദൈവം അനുഗ്രഹിക്കട്ടെ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@vimaljose8299
@vimaljose8299 3 жыл бұрын
Abcd,, പെരുച്ചാഴി മുതലായ സിനിമകൾ അമേരിക്കയെ കൂടുതൽ ജനങ്ങളിലേക് അടുപ്പിച്ചു
@DrMGLazarus
@DrMGLazarus 4 жыл бұрын
You narrated the social reality very well brother. All the best!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@pathummamuttal278
@pathummamuttal278 4 жыл бұрын
നഗ്നസത്യം. വാസ്തവം. വളരെ ശരിയാണ്..... 👍👍👍👍👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@JSV11111
@JSV11111 4 жыл бұрын
My cousins are in Dallas ,Texas .Brother what you said is 100 percent true. It always looks greener on the other side. 👌
@anushajesus6226
@anushajesus6226 4 жыл бұрын
What you told all is right in my life...the true fact of people who lives in america
@annuandmylu
@annuandmylu 4 жыл бұрын
Very Good Presentation, many Thanks, I tried to explain this to some "life time stakeholders ".. but my accent was different and I was not standing in times square 😜.. nomade analogy was brilliant..looking forward for more.. well done, Thanks a ton
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊 Dinu
@milinprakash5141
@milinprakash5141 4 жыл бұрын
Your videos are awesome. Nice content man. Keep going, all the best. Subscribed!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@bijeshbabu8249
@bijeshbabu8249 3 жыл бұрын
Thank you for giving such a valuable information about America
@jibujibu1
@jibujibu1 3 жыл бұрын
മരുപ്പച്ച തേടി അമേരിക്കയിൽ എത്തുന്ന മലയാളികള്‍ക്ക് നല്ല ഒരു guidance ആണ്‌ താങ്കളുടെ ഈ വീഡിയോ..നന്നായി അവതരിപ്പിച്ചു 👏👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@manunairlove
@manunairlove 4 жыл бұрын
Straight forward, Crisp&clear..... i just love ur videos...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@bhavyamohan5103
@bhavyamohan5103 4 жыл бұрын
Hello, I loved your video. All points are spot on. I loved your explanation in a concise manner. This is one of the most sensible videos I have seen in some time.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you ☺️.Really appreciate your feedback.
@yehudatrivandrum8009
@yehudatrivandrum8009 4 жыл бұрын
അതെ സത്യം അമേരിക്ക ജന ജീവിതത്തിന്, അവരുടെ മെച്ചമായ ജീവിത ത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ്.
@aadilnissar3258
@aadilnissar3258 4 жыл бұрын
Great presentation, so simple and humble.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@The_G.O.A.T__
@The_G.O.A.T__ 4 жыл бұрын
Uff Poli bro good presentation I've subscribed your channel now I'm gonna watch your full videos lots of love from Kozhikode ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@vintsunami1
@vintsunami1 4 жыл бұрын
You are right things are not easy in USA ... But there is a better life here in USA , if you are ready to work hard . Otherwise nobody will stay here way from their home including me and you 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
I agree that 👍
@aswinghosh9849
@aswinghosh9849 4 жыл бұрын
This video was really great!. I really appreciate your effort. Keep doing , full support 👍😘
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Aswin
@leelamathew9866
@leelamathew9866 4 жыл бұрын
Great job thanks for sharing with truth messages.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@anniejacob2756
@anniejacob2756 4 жыл бұрын
Your presentation is good and short more over it’s the reality. I am glad you are showing the malayalee world that it’s not green on the other side but work hard. This country will give you every chance for your growth but you will have to be willing to work hard.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@bilsonmathew7860
@bilsonmathew7860 4 жыл бұрын
Like he said initially , its his view point only. every person has different view. For me I came here in usa with out any degrees and still am making Good money and living most nicest climate location. Depend up on your smartness you can grow, Government is very support . I have worked in Ireland, India, UK, Canda, qtar, and now in USA. You wont be able to find any other country like usa for sure. Thats why USA become number 1. You can save enough money if you are smart and remember ' sky is the limit. its true
@martz1982
@martz1982 4 жыл бұрын
Bilson Mathew very true. I always say malayalis Lack growth mindset. Good to know you made it big in USA and thriving here
@talkingreen2994
@talkingreen2994 4 жыл бұрын
സൂപ്പർ. ഞാൻ അറിയാതെ തന്നെ നിങ്ങളുടെ വീഡിയോ മുഴുവൻ കണ്ടു ക ഴിഞ്ഞു skipചെയ്യാൻ തോന്നിയില്ല . സംസാരം അതീവ രസകരമായിരുന്നു ആളുകളെ പിടിച്ചു നിർത്താനുള്ള കഴിവ് അപാരം തന്നെ. എത്രയും പറഞ്ഞു തന്നതിന് വളരെയധികം നന്ദി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you ☺️ 🙏
@AiswaryaRamVlogz
@AiswaryaRamVlogz 4 жыл бұрын
Chetta video eshtapettu subscribe cheyunnu .., all the best to you... really nice to bring in the truth
@departurearrivals7767
@departurearrivals7767 4 жыл бұрын
ഒത്തിരി ജോലി ഒന്നും ചെയ്യണ്ട ചേട്ടാ എന്തിനാണ് കൂടുതൽ പണം, സമാധാനവും സന്തോഷവും ആയി അല്പനാൾ ജീവിക്കു.
@widerange6420
@widerange6420 4 жыл бұрын
ജോലി ചെയ്തില്ലെങ്കിൽ തലച്ചോറു० തുരുമ്പെടുക്കു० ശരീരവു० തുരുമ്പെടുക്കു० 😀
@rahimkvayath
@rahimkvayath 4 жыл бұрын
Same here
@binoykurian9346
@binoykurian9346 4 жыл бұрын
Not everyone has the same objectives.. Allae
@binoykurian9346
@binoykurian9346 4 жыл бұрын
But your advice is for simple good living
@noobplays3818
@noobplays3818 4 жыл бұрын
Adhu ningade perception towards life alle.....ellarum angane aavanam enhu illa
@mytradingjournalbyshins465
@mytradingjournalbyshins465 4 жыл бұрын
ഒരു നല്ല സിനിമ കാണുന്നത് പോലെ വീഡിയോ കണ്ടിരുന്നുപോകും 😍👌nice presentation ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you 🙏
@jerryjose5880
@jerryjose5880 3 жыл бұрын
Hi chetayi. Started watching your videos today. Very interesting and knowledgeable presentation. Keep going😄
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Jerry
@2011Jobin29
@2011Jobin29 3 жыл бұрын
Good Presentation.. Loved it.. Keep going.. 😍
@adhil8183
@adhil8183 4 жыл бұрын
You are speaking attractively,loud and clear 👍🏻🙌🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@akshrat8989
@akshrat8989 3 жыл бұрын
എന്റെ പൊന്നോ ഞാൻ video മൊത്തം ഇരിന്നു കാണുവാ 😍എന്താ അവതരണം പൊളി sir 👌👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@ghaleelkm
@ghaleelkm 4 жыл бұрын
You are correct, Well explained, Thank you bro...
@ajayank222
@ajayank222 3 жыл бұрын
താങ്കളുടെ അവതരണം അത് കലക്കുന്നുണ്ട് തനി നല്ല നാടൻ ഭാഷ കാര്യങ്ങൾ ഗ്രെഹിച്ചുകൊണ്ടുള്ള അവതരണം ഇഷ്ട്ടമാണ് എനിയ്ക്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Ajayan
@georgecabraham6197
@georgecabraham6197 3 жыл бұрын
Good presentation, ഒരു TV broadcast quality ഉണ്ട് . Keep it up 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@thomaskurian9225
@thomaskurian9225 4 жыл бұрын
Well said. I wish you get a chance to explain this to a larger audience in Kerala for them to know that grass is not always greener on the other side.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@rajah1367
@rajah1367 4 жыл бұрын
ചുരുങ്ങിയ സമയത്തിൽ വളരെ മനോഹരമായി അതും വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞുതരാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ... Great bro👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@Nijojoseph90
@Nijojoseph90 4 жыл бұрын
Bro.. your main attraction is presentation skill..... YOU EXPLAIN EVERYTHING SO CLEARLY.... Good job👌👌👌👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@audiovideolover7628
@audiovideolover7628 4 жыл бұрын
Super. എത്ര നന്നായിട്ട് present ചെയിതു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@roshinmammen138
@roshinmammen138 3 жыл бұрын
Well said Bro. If we work hard, we never get a place like this to live and enjoy. God Blessed America.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@qnowmalayalam
@qnowmalayalam 3 жыл бұрын
Super vlog. ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി
@allythomas7278
@allythomas7278 4 жыл бұрын
As usual great observation 👌🏼👏🏼
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@jibindas1152
@jibindas1152 4 жыл бұрын
നല്ല ഒരു Theme bro നമ്മൾ പൊങ്ങച്ചവും ജാഡയുമില്ലാത്ത അവതരണം keep up the good work Thanks
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You Jibin
@TheUnProGamer.
@TheUnProGamer. 4 жыл бұрын
എനിക്കു ഉണ്ടായിരുന്ന പല അബദ്ധ ധാരണകളും നിങ്ങൾ മാറ്റി, ഗുഡ് വർക് സർ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@prasanthkumar4755
@prasanthkumar4755 3 жыл бұрын
യഥാർത്ഥ അമേരിക്കൻ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദി. നമ്മുടെ മാധ്യമങ്ങൾ അവരുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കുവേണ്ടി ചില ഇമേജുകൾ ഓരോ രാജ്യത്തിനും ചാർത്തിക്കൊടുക്കുന്നു. നേർക്കാഴ്ചകളിലൂടെ അവയെ പൊളിച്ചെഴുതിയതിന് നന്ദി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@juraispoothanari9453
@juraispoothanari9453 3 жыл бұрын
Good narration, informative and inspiring
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@abinj
@abinj 4 жыл бұрын
I understood all these when I reached in Europe. You explained it very well.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You Abin..
@abdulvahid93
@abdulvahid93 4 жыл бұрын
Absolutely. I'm seeing it in the US
@sindhujoshi3717
@sindhujoshi3717 4 жыл бұрын
Reached Europe not reached in Europe 🤣🤣
@Samayga
@Samayga 4 жыл бұрын
Abinee avideyum paisa sambadhikan onum patilee
@sindhujoshi3717
@sindhujoshi3717 4 жыл бұрын
@@faysigbeth7199 🙏mmm
@sasikumarsasikumar8594
@sasikumarsasikumar8594 3 жыл бұрын
Honestly innocent narration. Wow
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@miltonmaj
@miltonmaj 4 жыл бұрын
200% true. Well said broo!! Nice video and True points 👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@sajugeorge6729
@sajugeorge6729 3 жыл бұрын
Excellent presentation,Saju George.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@ben5986
@ben5986 4 жыл бұрын
This guy has a high level of observation skill 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you Binu
@jamesvaidyan81
@jamesvaidyan81 4 жыл бұрын
Very much. Extremely clever and conservative
@jijosamuel6456
@jijosamuel6456 4 жыл бұрын
Namaskkaram cheatta .. u said what IAM experiencing from 5 years thanks for the awareness video
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@kabeerahamed2109
@kabeerahamed2109 4 жыл бұрын
Great intro and presentation brother ❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@jayamon.t.antony2270
@jayamon.t.antony2270 3 жыл бұрын
Genuine & Sincere presentation...!👍🙏 Thank you....
@nasarsheejanasarsheeja8588
@nasarsheejanasarsheeja8588 3 жыл бұрын
അറിവ് പകർന്നു തന്നതിന് വളരെ നന്ദി
@nickjones2813
@nickjones2813 4 жыл бұрын
Your presentation is excellent I've watched some of your videos and I got so many new information, appreciate your works . So could you do a Q&A video so everybody can understand how you reached there and how's life out there
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Sure Thank You 🙏
@praveenunnikrishnan2051
@praveenunnikrishnan2051 3 жыл бұрын
Great presentation... Simple video.. Liked a lot... Keep going 👌👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You Praveen
@sinimolpjose
@sinimolpjose 4 жыл бұрын
Well said ! I agree with you!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@abhiram.p.s.p.s3590
@abhiram.p.s.p.s3590 4 жыл бұрын
Adipolly review chetta indroduction adipolly ayiii
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@jamesvaidyan81
@jamesvaidyan81 4 жыл бұрын
Very good report, excellent observation very much close to the realities. I am a failed prey to my own American dream. Managed to reach CA in the early years of new millennium, spend one year struggling unbelievably horrible..working very hard to survive ( with no social security number 😆) . OMG.. those days ! those days !! There are so many good people all around, lucky if you could find one. Happened in my case.. i was lucky. I must write a book that to be a best seller.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 James
@diyariyainwonderhome1403
@diyariyainwonderhome1403 4 жыл бұрын
അവതരണം വളരെ നന്നാവുന്നുണ്ട്... നിങ്ങൾ തകർക്കും... All the best ❤️❤️❤️...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@dannykoshy9711
@dannykoshy9711 4 жыл бұрын
BRO KIDILAM nammal kelkkan agrahichakariyam thanneaa pinne CLIMAX dialogue POLICHU 😍👌👌👌 TRAVELLER😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@sherinshekhar7055
@sherinshekhar7055 4 жыл бұрын
Bro അവസാനം പറഞ്ഞ വാക്കുകൾ അത് വളരെ ശെരിയാണ് (പ്രവാസം) എനിക്ക് അത് ഇഷ്ട്ടപെട്ടു 😍😍❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You
@sherinshekhar7055
@sherinshekhar7055 4 жыл бұрын
@@SAVAARIbyShinothMathew ഞാനും ഒരു പ്രവാസി അന്നു
@puthiyedathu
@puthiyedathu 3 жыл бұрын
The benefits of living abroad are basically these: Good weather (means less heat, also depending on where you are based!), good food (that you can decide on the quality of food you purchase), good professional standards (that your colleagues will treat you with respect), less interference of society in your life. As you rightly said, reaching a place outside of India is a start. And after a few years you can be proud of your hardwork and see the outcome of your life you built with your hardwork (here you refers to you and your partner). Very well presented and hope many see your video before leaving India so they know it's not the Bollywood images that's awaiting them abroad.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍👍
@Dailyviral996
@Dailyviral996 3 жыл бұрын
Well said , that’s the truth
@mathewjacob8527
@mathewjacob8527 3 жыл бұрын
FANTASTIC DEAR. YOU HAVE GIVEN A REAL PICTURE OF STRUGGLE AND LIFE ABROAD. GOD BLESS YOU SHINOJ .I WISH I COULD MEET YOU EVER
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@ArabindChandrasekhar
@ArabindChandrasekhar 4 жыл бұрын
you have explained it better than an seasoned television journalist.Way to go
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 87 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
What To Do When He / She Is Ignoring You - Malayalam Relationship Advice
7:06
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 31 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 14 МЛН