Renault Triber RXZ 2020 model used car review | ഗുണങ്ങൾ ഏറെ | കുറവുകൾ അറിഞ്ഞിട്ടു വാങ്ങുക...

  Рет қаралды 11,540

Ottorolla

Ottorolla

Күн бұрын

Пікірлер
@richuttantelokamrichuttans2451
@richuttantelokamrichuttans2451 2 жыл бұрын
Genuine review എന്നു തന്നെ പറയാം...മറ്റൊരു വണ്ടി സ്ഥിരമായി ഓടിക്കുന്ന ഒരാൾക്ക് ഇദ്ദേഹം പറഞ്ഞ അതെ അനുഭവം തന്നെ ആയിരിക്കും ഉണ്ടാവുക
@SABIRKMUHAMMED
@SABIRKMUHAMMED 2 жыл бұрын
ഞാൻ triber എടുത്തിട്ട് ഒരു വർഷം ആവാൻ ആയി, ഞങ്ങളെ സംബന്ധിച്ചിടത്തോളം മുടക്കിയ പൈസക്ക് ഒത്ത ഒരു കാർ തന്നെയാണ് ഇത്, ഈ കാറിൽ ഞങ്ങൾ ഫാമിലി ആയിട്ട് ഒരുപാട് ലോങ്ങ്‌ ട്രാവൽ ചെയ്തിട്ടുണ്ട്, ഈ വീഡിയോ യിൽ പറയുന്നത് പോലെ അത്ര മോശം വണ്ടി ഒന്നും അല്ല ട്രൈബർ.
@akshay-qc6yl
@akshay-qc6yl Жыл бұрын
Crct❤
@shinojram3687
@shinojram3687 Жыл бұрын
Mileage എത്ര കിട്ടുന്നുണ്ട് ?
@threekings9589
@threekings9589 Жыл бұрын
Milege
@ഷൈൻഎടവനക്കാട്കവിതകൾ
@ഷൈൻഎടവനക്കാട്കവിതകൾ 28 күн бұрын
ഇദ്ദേഹം പറയും പോലെയല്ല നല്ല കാറാണ്👍🏻
@manojnair3297
@manojnair3297 2 жыл бұрын
ഈ വിലക്ക് ഇത് നല്ല വണ്ടിയാണ്. ഇത്രയും ഓഫ്‌ഷൻ ഉള്ള 5 സീറ്റർ വണ്ടിക്ക് ഇതിലും വില ആകും
@jj1205
@jj1205 2 жыл бұрын
എർട്ടിഗയുടെ അന്തകൻ എന്ന് പറയരുത് കാരണം എർട്ടിഗ 12.89 lack ആണ് ഓട്ടോമാറ്റിക് പ്രൈസ് triber amt7.58 lack നാണ് ഞാൻ 2021നവംബർ ഇൽ ഞാൻ trber വാങ്ങിയത്. 5.3ലക്ഷം കൂടുതൽ എർട്ടിഗക്ക് ഉണ്ട് എന്നത് കണക്കാക്കുമ്പോൾ triber അത്ര മോശം അല്ല
@thomasjacob252
@thomasjacob252 2 жыл бұрын
Triber നെ കുറിച്ച് കൂടുതൽ അറിവുകൾ കിട്ടി. താങ്ക്സ്
@basheerchungathara6880
@basheerchungathara6880 2 жыл бұрын
ഞാൻ ഈ കാർ എടുത്തിട്ടുണ്ട്. നല്ല സൂപ്പർ കാറാണ്. ഈ വീഡിയോയിൽ പറയുന്നത് പോലെ ഒരു കുഴപ്പവും ഈ വണ്ടിക്ക് ഇല്ല.ഈ വീഡിയോയിൽ കൂടുതലായി പറയുന്നതും പച്ച കള്ളമാണ്.ഞാൻ എന്റെ കാറിൽ പത്ത് പേരെ ഇരുത്തി വലിയ കയറ്റം വളരെ സുഖകരമായി കയറ്റിയിട്ടുണ്ട്.
@shinojram3687
@shinojram3687 Жыл бұрын
Mileage എത്ര കിട്ടുന്നുണ്ട്
@threekings9589
@threekings9589 Жыл бұрын
Milege
@rmk8017
@rmk8017 6 ай бұрын
1000cc ഒരാൾ മാത്രം എന്നിട്ടും വലിവ് ഇല്ല പോലും.! 30 ലക്ഷത്തിൻ്റെ കാറുമായിട്ടാണ് ഇദ്ദേഹം താരതമ്യം ചെയ്യുന്നത്.
@harikuttan.s.sharikuttan.s4252
@harikuttan.s.sharikuttan.s4252 Жыл бұрын
1.2 litre allenkil റെനോയുടെ തന്നെ 1 litre turbo charged engine വന്നാൽ ഇവൻ unmatching ആയിരിക്കും എന്ന് തോന്നുന്നു
@nirmalv880
@nirmalv880 2 жыл бұрын
Njan eduthit 1 year Avan povunu...triber is a good vehicle...only issue thoniyitullath overtaking cheyumbo mathrane
@nirmalv880
@nirmalv880 2 жыл бұрын
Athyavasham nalla power thanne und except for overtaking...njangal family ayit 7 members 600 km okke single stretchil poyitund without any issues...dnt compare with ertiga as it costs 2 or 3 lakhs more than triber
@sreerams334
@sreerams334 2 жыл бұрын
Driving രീതികൾ മാത്രം കുറച്ച് compromise ചെയ്താൽ മതി, വണ്ടി അറിഞ്ഞ് ഒടിക്കേണ്ടി വരും അത്രേയുള്ളൂ. മറ്റൊന്നും ഈ വണ്ടിക്ക് കുറവായിട്ടില്ല. 3rd row seat access left side വഴി ആണ്, താങ്കൾ ഇതിൽ കാണിച്ചത് പോലെ ചാടി കയറേണ്ട ആവശ്യം ഇല്ല. അത് ആളുകൾ ചിലപ്പോൾ തെറ്റായി മനസ്സിലാക്കും. മറ്റൊരു കാര്യം 2021 model 2020 model - നെക്കാൾ ഒത്തിരി changes ഉണ്ട്. Plastic quality മാത്രമാണ് മോശം.😑
@rka3599
@rka3599 2 жыл бұрын
👍
@lijogeorge5778
@lijogeorge5778 2 жыл бұрын
👍
@ajeeshnilambur3036
@ajeeshnilambur3036 2 жыл бұрын
ബേസ് മോഡൽ 7.5-8 ലക്ഷം രൂപക് കിട്ടും. 1000 cc പോലും ഇല്ലാത്ത എഞ്ചിൻ. 4സ്റ്റാർ സേഫ്റ്റി.. നോർമൽ ഒരു ആവറേജ് ജോയിന്റ് ഫാമിലി കാർ. അങ്ങനെ മാത്രം കണ്ട് എടുക്കുനവർക് ബേസ്റ്റ് ചോയ്സ് ആയിട് എനിക്ക് തോന്നി. സർ പറഞ്ഞത് പോലെ ഇതിന്റെ മുകളിൽ ഉള്ള എർട്ടിഗ ഇന്നോവ ഒന്നും ആയിട് താരതമ്യം ചെയ്യാൻ പാടില്ല. ഹാച്ബാക്കന്റെ വിലക് ഒരു 7 സീറ്റർ ആയിട് മാത്രം കാണുക...
@mohammedpl461
@mohammedpl461 2 жыл бұрын
സ്പ്രെസോ ആണോ ഇതാണോ ബെറ്റർ..??
@ottorolla
@ottorolla 2 жыл бұрын
True fact
@ajeeshnilambur3036
@ajeeshnilambur3036 2 жыл бұрын
@@mohammedpl461 Triber
@vijayakumarnpillai594
@vijayakumarnpillai594 Жыл бұрын
Good value for money family car 🙏👍💪
@sreekumarmohanan5995
@sreekumarmohanan5995 2 жыл бұрын
Nice presentation 👍
@modifiedwheels
@modifiedwheels 2 жыл бұрын
great⚡
@uservyds
@uservyds Жыл бұрын
ട്രൈബ്ർ 2023മോഡൽ സൂപ്പർ ആണ് ❤️😍👌🏻
@SuperAbsum
@SuperAbsum Жыл бұрын
എടുത്തോ
@shinojram3687
@shinojram3687 Жыл бұрын
Mileage ?
@jishnu6675
@jishnu6675 2 жыл бұрын
16:10 അതുപിന്നെ അങ്ങനല്ലേ കാണത്തുള്ളു,, 30 Lakhs ന്റെ വണ്ടി ഒന്നും അല്ലലോ😏😏😏😏
@jj1205
@jj1205 2 жыл бұрын
അതാണ്
@sibijohn2911
@sibijohn2911 7 ай бұрын
👍🏻
@rajinadbava4499
@rajinadbava4499 2 жыл бұрын
ഉപകാരപരമായ വിഡിയോ 👍
@ottorolla
@ottorolla 2 жыл бұрын
Thank You!
@rmk8017
@rmk8017 6 ай бұрын
താങ്കൾക്ക് എല്ലാം തോന്നുകയാണ്.1000 cc വണ്ടിഒരാൾ ഉണ്ടായിരുന്നിട്ടും വലിവ് ഇല്ല എന്ന് പറയുന്നു.മറ്റെന്തെങ്കിലും അജണ്ട ഉണ്ടോ എന്ന് സംശയിക്കാം.
@ottorolla
@ottorolla 6 ай бұрын
Theerchayayum..1000 cc undenkil ellam thikanju
@rmk8017
@rmk8017 6 ай бұрын
കൊടുക്കുന്ന രൂപയ്ക്ക് മുതലാകുമല്ലോ bro.
@krishnakumar-ti4dy
@krishnakumar-ti4dy 6 ай бұрын
താൻ പിന്നെ എല്ലാം തികഞ്ഞ വണ്ടി മാത്രം ചെയ്യൂ. കുറ്റം പറയാൻ വേണ്ടിയുള്ള ആവേശം നല്ലത് പറയാൻ ഇല്ല. റിവേഴ്‌സ് നാനോ കാർ പോലെഎന്ന്😂താൻ നാനോ ഓടിച്ചിട്ടുണ്ടോ?
@abdulnasar4159
@abdulnasar4159 Жыл бұрын
Enna ee vilak bullat proof vandikal ok thara
@syams8917
@syams8917 2 жыл бұрын
ചേട്ടന്റെ അവതരണത്തിനു ഒത്തിരി നന്ദിയുണ്ട് ഞാൻ ഇതിന്റെ സെക്കൻഡ് എടുക്കാൻ ഓർത്തു എടുക്കുന്നില്ല എൻജിൻ പവർ കുറവല്ലേ
@ottorolla
@ottorolla 2 жыл бұрын
Vandi odichu nokku
@uservyds
@uservyds Жыл бұрын
ധൈര്o ആയി എടുക്കു 😍vvti energetic എൻജിൻ ആണ് 😍
@joppenjohn8100
@joppenjohn8100 2 жыл бұрын
SUPER..
@arshadcm976
@arshadcm976 Жыл бұрын
Njan ubayokichuttunde Nalla vadiya
@uservyds
@uservyds Жыл бұрын
ടാക്സി ഓടി മുതൽ ആക്കാൻ പറ്റിയ മുതൽ ആണ് 👌🏻😍
@usmanvga7960
@usmanvga7960 7 ай бұрын
മ്യൂസിക് ഓവറാണ്
@ottorolla
@ottorolla 7 ай бұрын
Over over...!
@V4VillageMan
@V4VillageMan 2 жыл бұрын
👍🏻😍nice
@nafilnafil9624
@nafilnafil9624 2 жыл бұрын
Maruthi paatayekal super anu
@aliaskar3521
@aliaskar3521 2 жыл бұрын
വാങ്ങാൻ താല്പര്യം ഉണ്ട്
@ottorolla
@ottorolla 2 жыл бұрын
Check Test Drive first.
@anupmanohar3762
@anupmanohar3762 2 жыл бұрын
Power ഇല്ല എന്നതാണ് main പോരായ്മ. Engine സൗണ്ട് വളരെ കൂടുതൽ ആണ്. ഈ വണ്ടിക്ക് ചേരാത്ത engine 😄
@ottorolla
@ottorolla 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ ചില ആളുകൾ ഇത് സമ്മതിക്കുന്നില്ല. ഈ വാഹനത്തെ പറ്റി എന്തെൻകിലും മോശം പറഞ്ഞാൽ നമ്മൾ പിന്നെ മറ്റു കമ്പനിക്കാരന്റെ ആളായി.
@uservyds
@uservyds Жыл бұрын
​@@ottorollaവില, എൻജിൻ cc 3 സിലിണ്ടർ എൻജിൻ എല്ലാം നോക്കണ്ടേ?? അല്ല എല്ലാം കൂടി വെച്ച് ഇഇ വിലക്ക് അങ്ങ് തരാം??
@AlGramavasi
@AlGramavasi 2 жыл бұрын
😍😍
@sibijohn2911
@sibijohn2911 7 ай бұрын
ഇയാൾ പകുതി കയ്യിൽ നിന്നിട്ടു പറയുകയാണെ
@jaisonthomas2255
@jaisonthomas2255 2 жыл бұрын
👍👍👍👍
@mohammedpl461
@mohammedpl461 2 жыл бұрын
സ്പ്രെസോ.. ആണോ ഇതാണോ നാല്ലത്
@ottorolla
@ottorolla 2 жыл бұрын
Angane parayan pattilla ! enthanu nammude avashyangal ennu chinthikkuka ennittu thiranjedukkuka. Enthayalum Spresso yekkalum space, comfort safety okke triberinayirikkum kooduthal .
@UnniKrishnan-rj3bw
@UnniKrishnan-rj3bw 2 жыл бұрын
ഹെഡ് റസ്റ്റ്‌ തട്ടില്ല സഹോ രണ്ടു വർഷം ആയി ഞാൻ ഉപയോഗിക്കുന്നു
@ottorolla
@ottorolla 2 жыл бұрын
അതെനിക്കറിയാം സഹോ ! കാരണം തട്ടിയാൽ താങ്കൾ ഉണ്ടാകുമായിരുന്നില്ല സഹോ !
@shinojram3687
@shinojram3687 Жыл бұрын
Mileage ?
Renault Triber AMT
23:44
Baiju N Nair
Рет қаралды 330 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Заправились на 8.300р. Реакция жены. Инста: miha.marchenko
1:00
МАРЧЕНКО КРИСТИНА И ЖЕНЯ
Рет қаралды 4,8 МЛН
Сэнсэй и СИНЯК! inst: psawkin
1:00
Petr Savkin
Рет қаралды 105 М.
Cut a tire, show you inside.
0:37
reXpair
Рет қаралды 248 М.