Reporter Breaking | അതിജീവിതയുടെ വീട്ടിൽ വന്നത് സിഐ വിനോദ് തന്നെയെന്ന് അതിജീവിതയുടെ സുഹൃത്ത്

  Рет қаралды 60,340

REPORTER LIVE

REPORTER LIVE

Күн бұрын

Reporter Breaking | ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ലൈംഗീക പീഡന പരാതി; അതിജീവിതയുടെ വീട്ടിൽ വന്നത് സിഐ വിനോദ് തന്നെയെന്ന് അതിജീവിതയുടെ സുഹൃത്ത് | Allegations against CI Malappuram
#malappuram #ponnani #keralapolice #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 216
@INDIANLATEST
@INDIANLATEST 5 күн бұрын
അതിജീവിതയും ഈ സാക്ഷിയും പറയുന്നതിൽ ഒരു വൈരുധ്യവും ഇല്ല. ഇതിൽ നിന്ന് തന്നെ ഈ സംഭവം യാഥാർഥ്യമാണെന്ന് ഉറപ്പിക്കാം. സാമ്പത്തികമായ കുറവും അറിവില്ലായ്മയും അവർ പറയുന്നതിൽ സംശയം തോന്നിയേക്കാം.
@arshadbabu786
@arshadbabu786 5 күн бұрын
ഇനി ഒരു മുസ്ലീം സ്ത്രീ യെയും ഈ നായിൻ്റെ മോൻ തൊടരുത് കയ്യ് വെട്ടണം ആ കാഫിർ നായിൻ്റെ മോൻ്റെ
@VijayaKumari-hc9lc
@VijayaKumari-hc9lc 5 күн бұрын
സത്യം
@livechanallive4376
@livechanallive4376 5 күн бұрын
ഈ ക്രൂരത പുറത്തുകൊണ്ടുവന്ന റിപ്പോർട്ടർ ടിവിക്ക് അഭിവാദ്യങ്ങൾ
@m.ajamal1668
@m.ajamal1668 5 күн бұрын
വിനോദേനെ അറസ്റ്റ് ചെയ്യു 😊
@user-ui2jb9dy5v
@user-ui2jb9dy5v 5 күн бұрын
നിയമപാലകർ നിയമം തെറ്റിച്ചാൽ കർശനമായ നടപടി സ്വീകരിക്കണം നിയമപാലകർ സത്യസന്ധരും നിയമം പാലിക്കപ്പെടേണ്ടവരുമാണ്
@MansoorThottiyil-f1v
@MansoorThottiyil-f1v 5 күн бұрын
സൗദിയിൽ ഇസ്ലാം നിഷ്‌കർശിച്ച ഒരു നിയമത്തിൽ ലംഘനം നടത്തുന്നത് മുസ്ലിം എങ്കിൽ അവന് അന്യ മൽസ്ഥരെക്കൾ കനത്ത ശിക്ഷയാണ്
@riyazmammootty8887
@riyazmammootty8887 5 күн бұрын
വിനോദിന്റെ വിനോദങ്ങൾ വിജയന്റെ വിപ്ലവം 😂
@user-uu9xf9px1q
@user-uu9xf9px1q 5 күн бұрын
അതിജീതയുടെ സുഹൃത് സൂക്ഷിക്കണം പോലീസ്‌കാർ എന്ത് തെമ്മാടിത്തരവും കാണിക്കും നടന്നു പോകുന്ന യാത്ര കഴിവതും ഒഴിവാക്കുക നിങ്ങൾക്കു പിന്നാലെ അവർ ഉണ്ടാകും
@Remy-sb7cd
@Remy-sb7cd 5 күн бұрын
വിനോദിന്റെ മക്കൾ അവന്റെ കൂടെ ജീവിക്കരുത്... അപകടമാണ്
@afmehndisworld2402
@afmehndisworld2402 5 күн бұрын
പെടാപ്പുറം എന്നുള്ളത് ചില ആളുകൾ കടപ്പുറം എന്നാണ് തെറ്റിദ്ധരിക്കുന്നത്. വീടിനുള്ളിലെ ഒരു ഭാഗം ആണ് പെടാപ്പുറം
@muhammedshadhin350
@muhammedshadhin350 5 күн бұрын
വീട്ടിന്റെ ഫ്രന്റ് കോലായിൽ ഇരിക്കാനുള്ള വലിയ ഒരു ബഡാ ഇടം
@bittupaul1839
@bittupaul1839 5 күн бұрын
എൻ്റെ പൊന്നോ ... ഞനും കടപ്പുറം എന്നാണ് ഓർത്തത് പെടാപ്പുറം എന്നാണോ.?
@bittupaul1839
@bittupaul1839 5 күн бұрын
​@@muhammedshadhin350ഓകെ
@abooafsalabooafsal2907
@abooafsalabooafsal2907 5 күн бұрын
കോലായിൽ ഒരു ഭാഗത്ത് ഉണ്ടാകുന്നതിനും പടാപ്പുറം എന്ന് പറയും അത് കഴിഞ്ഞു വീട്ടിനകത്തേക്ക് കയറുന്നയിടത്ത് കാണുന്നതിനെയും പടാപ്പുറം എന്ന് പറയും ...​@@muhammedshadhin350
@pp.king2433
@pp.king2433 5 күн бұрын
ചോദിക്കാനും പറയാനും പൊന്നാനിയിൽ ആൾക്കാർ ഇല്ലധേ പോയി
@tkmustafawayanad104
@tkmustafawayanad104 5 күн бұрын
ഥൂ
@AsnnaPalapatta
@AsnnaPalapatta 5 күн бұрын
Yes
@Ethiest...Sn-f4l
@Ethiest...Sn-f4l 5 күн бұрын
ലീഗ് ഉണ്ട് വിനോദ് ജിക്ക് നാരങ്ങ വാങ്ങാൻ പോയതാണ്
@bro_bra
@bro_bra 5 күн бұрын
പൊന്നാനിക്കാർ പോഴന്മാർ ആണ് എന്ന് അറിഞ്ഞത് കൊണ്ട് അല്ലെ ആ പോലീസ് രാത്രി അവരുടെ നാട്ടിലെ പെണ്ണിന്റെ പാവാട അഴിച്ചത്
@shibiludheenb7450
@shibiludheenb7450 5 күн бұрын
C I വിനോദാണ് വന്നതെങ്കിൽ കോടതി ഇടപെടുകയും നടപടി എടുക്കുകയും വേണം. മാത്രമല്ല ഡി.ജി.പിയുടെ കീഴിലുള്ള അന്വേഷണ സംഘം ഈ അതിജീവിതയുടെ കേസും ഉന്നത വനിതാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം
@LathifLathi-z3v
@LathifLathi-z3v 5 күн бұрын
റിപ്പോർട്ടർ news 👍👍👍
@Alimohammed-vg5dg
@Alimohammed-vg5dg 5 күн бұрын
പൊന്നാനി ഉള്ള ജനങ്ങൾ ഈ കാര്യത്തിൽ തീരെ പ്രതികരിക്കുന്നില്ല,
@sahaltvr
@sahaltvr 5 күн бұрын
*Policeനെ കുറിച്ചുള്ള പരാതി police തന്നെ അന്വേഷിക്കുക, ആഹാ അടിപൊളി 😊😊.*
@pp.king2433
@pp.king2433 5 күн бұрын
പൊന്നാനിക്കർ ഉറക്കത്തിലാകും
@faisaltk3000
@faisaltk3000 5 күн бұрын
വെടി
@YacobYosef
@YacobYosef 5 күн бұрын
ഇത്രക്കും വ്യക്തമായിട്ടും ഫ്രോഡുകളെ അന്വേഷണം ഏല്‍പിച്ച് പിണറായി ഇപ്പോഴും മൗനത്തിലാണ് .... ഫോണിലൂടെ സാക്ഷി മൊഴി....
@jaleelacb
@jaleelacb 5 күн бұрын
റിപ്പോർട്ടർ 👍👍👍👍
@nissaraboobaker4082
@nissaraboobaker4082 5 күн бұрын
ഇവനെ സാറെന്ന് വിളിക്കണ്ട
@IlovemyBharat-f1b
@IlovemyBharat-f1b 5 күн бұрын
Oruvattam mr officer ennu vlichu, night ksrtc Swift bus ticket, Trivandrum to delhi flight ticket ellam kayil undayrinnittu night 2 am adoor ninnatha ksrtc bustand opposite (bus won't go inside bustand at night), eda nee ivide entina nikkunne ennu chodichu oru CPO, ella documents and reason ullathu kondu mr officer ennu address cheythu. Oru idiyum minnalum matram orma, bodham vannappo oru moolal matram !! Always address police officer as sir no other options!!
@shijojosephjoseph5848
@shijojosephjoseph5848 5 күн бұрын
ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് കോടതിക്ക് ഇനി എന്തെങ്കിലുംപറയാൻ പറ്റുകയുള്ളൂ
@Jamesdevassy
@Jamesdevassy 5 күн бұрын
Avarre pokkiyal enthu cheyyum? Veluppinu vannu magistrate/ judgiye pokkiyal😀😀
@raq4u701
@raq4u701 5 күн бұрын
അവനെ സാർ എന്നൊന്നും വിളികെല്ലേ
@mohammedkoyaksa7160
@mohammedkoyaksa7160 5 күн бұрын
റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ
@EqualJustice-4-all
@EqualJustice-4-all 5 күн бұрын
കൂട്ട ബലാൽസംഗത്തിന് ഇരയായ അതിജീവിതയുടെ ജീവിതത്തിലെ ഒരു ദുരന്തമാണിത്. പോലീസിലെ എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സർക്കിൾ ഇൻസ്പെക്ടർ വിനോദ് എന്നിങ്ങനെ മൂന്ന് പ്രതികൾ കൂട്ടബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും വിധേയയമാക്കിയ അതിജീവിതയ്ക്ക് നേരെയുള്ള മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച വ്യക്തമായ പോലീസ് ഭീകരതയാണ് മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയത്. ഇന്നലെ അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് ഭീകരർ അതിജീവിതയുടെ വീടിൻ്റെ മുൻവശത്തെ ഗേറ്റ് ബലമായി തകർത്ത് അവരുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയും വീട്ടിനുള്ളിലേക്ക് ഇരച്ചു കയറി. അതിജീവിതയുടെ മുറിയിൽ അവളുടെ സമ്മതമില്ലാതെയാണ് ഭീകരത സൃഷ്ടിച്ചുകൊണ്ട് പോലീസ് ഇന്നലെ അതിക്രമിച്ച് കടന്നത്. നിയമവിരുദ്ധമായ സമയത്ത് നിയമവിരുദ്ധമായ രീതിയിൽ പോലീസ് അതിജീവിതയുടെ വസതിയിൽ അനധികൃതമായി നുഴഞ്ഞുകയറ്റക്കാരെ പോലെ കടന്നുകയറി. ആ വീട്ടിലേക്ക് മറ്റുള്ളവരുടെ പ്രവേശനം തടയാൻ പോലീസുകാർ അതിജീവിതയുടെ വസതി വളഞ്ഞു. ദുരുദ്ദേശത്തോടെ മുൻകൂട്ടി തയ്യാറാക്കിയ പോലീസിന്റെ ഭീകരത നിറഞ്ഞ പദ്ധതി അനുസരിച്ച് ദുരിതമനുഭവിക്കുന്ന അതിജീവിതയെ അപകീർത്തിപ്പെടുത്തുവാ൯ അവരുടെ സ്വകാര്യതയെ പ്രാദേശികവാസികളായ ജനങ്ങളുടെ മുമ്പിൽ പൊലീസ് തുറന്നു കാണിച്ചു.ബലാത്സംഗത്തിന് ഇരയായ അതിജീവിതയുടെ മൊഴിയെടുക്കാൻ എന്ന വ്യാജേന അതിജീവിതയെ യൂണിഫോമിട്ട അഡീഷണൽ എസ്പി ഭീഷണിപ്പെടുത്തി കേസിൽ നിന്നും പിന്മാറാൻ അവരെ പ്രേരിപ്പിച്ചു. ഒന്നാമതായി, ഇര നൽകിയ പരാതി പോലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. രണ്ടാമതായി, അവളുടെ പരാതിയെക്കുറിച്ച് അവർ പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. മൂന്ന് പോലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ട ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്കെതിരെ പോലീസ് ക്രൂരമായ ഭീകരതയാണ് ഇന്നലെ അവരുടെ അനുവാദമില്ലാതെ വീട്ടിൽ ഇരച്ചുകയറി നടത്തിയത്. അഡീഷണൽ പുരുഷ എസ്പി അതിജീവിതയെ ചോദ്യം ചെയ്തപ്പോൾ ഒരു പുരുഷൻ അവളുടെ ശാരീരികവും ജൈവികവുമായ ശരീരം അവളുടെ സമ്മതമില്ലാതെ വീഡിയോ ചെയ്തു. പുരുഷനായ അഡീഷണൽ എസ്പി ഒരു അതിജീവതയെ ചോദ്യം ചെയ്യുക എന്നത് തന്നെ നിയമവിരുദ്ധമാണ്. അതുപോലെ പുരുഷനായ ഒരു പോലീസുകാരൻ അതിജീവിതയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തിൻറെ വീഡിയോ പകർത്തി. അതും വൻ കുറ്റമാണ്.ഇന്നലെ അതിജീവിതയുടെ വീട്ടിൽ അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ പോലീസ് കാട്ടിക്കൂട്ടിയ ക്രൂരമായ നാടകങ്ങൾ നിയമവിരുദ്ധവും ഭീകരതയുമാണ്. പോലീസ് യൂണിഫോം ഇട്ടിരുന്ന അഡീഷണൽ എസ്പി അതിജീവിതയെ ബലമായി ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്ത് ഈ കേസിൽ നിന്നും പിന്തിരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. അവർ മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ നാടകീയമായി കേസ് അട്ടിമറിക്കുക എന്നതാണ് അഡീഷണൽ എസ്പിയുടെ ആത്യന്തിക ലക്ഷ്യം. ഇങ്ങനെയുള്ള പോലീസ് ഭീകരത അംഗീകരിക്കാൻ കഴിയില്ല. അതിനാൽ അതിജീവിതയ്ക്കെതിരെ ഭീകരാക്രമണം നടത്തിയ അഡീഷണൽ എസ്‌പിക്കും മറ്റ് പോലീസുകാർക്കുമെതിരെ നിയമനടപടി സ്വീകരിക്കണം. ഭീകരന്മാരായ പോലീസ് കുറ്റവാളികളോട് അതിജീവിത ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത് . മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ അതിജീവിതയ്ക്കെതിരെ നടത്തിയ പോലീസ് ഭീകരതയ്ക്ക് അഡീഷണൽ എസ്പിക്കും സംഘത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാൻ നിരവധി മാർഗങ്ങളുണ്ട്. പോലീസ് ഭീകരത മൂലം അവരുടെ ജീവൻ അപകടത്തിലാണെന്ന് കോടതിയെ അറിയിക്കാൻ ഇരയായ സ്ത്രീയുടെ അഭിഭാഷകരോട് ഞാൻ അഭ്യർത്ഥിക്കുന്നു. തെളിവ് നശിപ്പിക്കുവാൻ വേണ്ടി അതി ജീവിതയെയും കുട്ടികളെയും കൊല്ലാൻ പോലീസ് സംഘത്തിന് താൽപ്പര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവളെ കൊല്ലാൻ പോലീസ് സംഘം ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. തെളിവ് നശിപ്പിക്കുക എന്നുള്ളതാണ് അവരുടെ ആത്യന്തിക ലക്ഷ്യം.
@EqualJustice-4-all
@EqualJustice-4-all 5 күн бұрын
പോലീസ് സേനയിലെ കീഴ് ജീവനക്കാർ കുറ്റം ചെയ്താൽ അതിന് പരാതി പറയാൻ നമ്മൾ പ്രതീക്ഷയോടെ സമീപിക്കുന്നത് ഐപിഎസ് ഉള്ള ഉദ്യോഗസ്ഥന്മാരെയാണ്. ഇതാണ് നമ്മുടെ പോലീസ് സേനയിലെ ഐപിഎസ് ഓഫീസർമാരുടെ അവസ്ഥയെങ്കിൽ നമുക്ക് പരാതി പറയാൻ പിന്നെ നമ്മൾ ആരെ സമീപിക്കേണ്ടിവരും എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. ഇവനെയൊക്കെ നിയന്ത്രിക്കുന്ന പോലീസിന്റെ മന്ത്രിയോ ഈ കാര്യങ്ങളിൽ ഒന്നും ശ്രദ്ധ ചെലുത്തുന്നതുമില്ല. പോലീസ് ഇങ്ങനെ കാണിച്ചാൽ ഒരു സ്ത്രീക്ക് പോലീസ് സ്റ്റേഷനിൽ പരാതി പറയുവാൻ എങ്ങനെ കയറിച്ചെല്ലാൻ കഴിയും. ബംഗ്ലാദേശിലും ആഫ്രിക്കയിലും പോലും പോലീസ് സ്റ്റേഷനുകളിൽ ഇത്തരമൊരു സാഹചര്യം ഇല്ലെന്നുള്ള കാര്യം നാം ഓർക്കണം. പക്ഷേ സകലകലാവല്ലഭന്മാരായ ഉന്നത വിദ്യാഭ്യാസത്തിൻറെ ഉടമകളായ ജനാധിപത്യത്തിന്റെ മഹിമ പറയുന്ന സാംസ്കാരിക കേരളത്തിലെ പോലീസ് സ്റ്റേഷനിലാണ് ഇത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നുള്ള കാര്യം ഓർക്കുമ്പോൾ നിരാശ തോന്നുന്നു. അതും കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന സിപിഎം ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് ഇത് സംഭവിക്കുന്നത് എന്നുള്ളതാണ് തമാശ. അതും സിപിഎമ്മിന്റെ ശക്തമായ വനിതാ സംഘടന പ്രവർത്തിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതും സഖാവ് പി സതീദേവി നേതൃത്വം കൊടുക്കുന്ന വനിതാ കമ്മീഷൻ ഉള്ള സംസ്ഥാനത്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി വനിതകളുടെ മനുഷ്യ ചങ്ങലകൾ തീർക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇതൊക്കെ സംഭവിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിലെ സ്ത്രീകൾക്ക് അവരുടെ വീടിനകത്തെങ്കിലും ഭയമില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള ഒരു സാഹചര്യം ഇനിയെങ്കിലും ഉണ്ടാകുമോ എന്നുള്ള കാര്യത്തെക്കുറിച്ച് ഒരു ഉറപ്പുമില്ല. നമ്മുടെ സംസ്ഥാനത്ത് മാധ്യമ സ്ഥാപനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ജനജീവിതം. എന്ത് സംഭവിച്ചാലും ഒന്നും പുറത്തെറിയുകയില്ല. ആരും ചോദിക്കാനും ഇല്ല പറയാനുമില്ലാത്ത അവസ്ഥയായി മാറുമായിരുന്നു. നമ്മുടെ സംസ്ഥാനത്ത് വെളിയിൽ ഇറങ്ങിയാൽ സ്ത്രീകൾക്ക് പീഡനം എന്നാൽ വീടിനകത്തായാലും പീഡനം. പിന്നെ എവിടെയാണ് കേരളത്തിൽ സ്ത്രീയ്ക്ക് സുരക്ഷിതത്വമുള്ളത് എന്നുള്ള കാര്യം ഒരു ചോദ്യചിഹ്നം മാത്രമായി അവശേഷിക്കുന്നു. ഒരുപക്ഷേ പത്രമാധ്യമങ്ങൾ നമ്മുടെ സംസ്ഥാനത്ത് ശക്തമായി പ്രവർത്തിക്കുന്നില്ലായിരുന്നെങ്കിൽ കേരള പോലീസ് സേനയിലെ നരാധന്മാരും ഭീകരന്മാരും ആയിട്ടുള്ള ചില പോലീസുകാർ നമ്മുടെ വീടുകളിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നുള്ള കാര്യം നമുക്ക് തള്ളിക്കളയുവാൻ കഴിയുകയില്ല. നമ്മുടെ സംസ്ഥാനത്ത് ഇത്രയും സംവിധാനം ഉണ്ടായിട്ട്പോലും പോലീസു ഇതാണ് ചെയ്യുന്നതെങ്കിൽ ഒരുപക്ഷേ ഈ സംവിധാനങ്ങളില്ലെങ്കിൽ പിന്നെ എന്തായിരിക്കും പോലീസ് ചെയ്യുന്നത് എന്നുള്ള കാര്യം നാം ഊഹിക്കുന്നതിലും അപ്പുറത്താണ്.
@Shaji94
@Shaji94 5 күн бұрын
Arrest criminal vinod 😮
@rajesh-cw5cx
@rajesh-cw5cx 5 күн бұрын
അകത്ത് പീഢനം നടക്കുമ്പോ പുറത്ത് കാവൽ നിൽക്കുന്ന ചേച്ചി കഷ്ടം
@Ndmishan909
@Ndmishan909 5 күн бұрын
Yes. Purathu kaval nilkunna ale kayiil phone illayno. Arenkilum vilichu kootykoodayno .avde kuthyrikkalno
@UnaisUnu-h5v
@UnaisUnu-h5v 5 күн бұрын
ഡിസ്സ്മിസ്സ് അടിച്ചു നാട്ടുകാർക്ക് വിട്ട് കൊടുക്കണം
@EqualJustice-4-all
@EqualJustice-4-all 5 күн бұрын
ഇതിലുള്ള ഒരു തമാശ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇതെല്ലാം നടക്കുന്നത് നമ്മുടെ കേരളത്തിൽ ആണല്ലോ എന്നുള്ള കാര്യം ഓർക്കുമ്പോൾ വളരെ ദുഃഖം തോന്നുന്നു.
@starinform2154
@starinform2154 5 күн бұрын
കേരളത്തിൽ ഉള്ള ചില മൈരന്മാർ ആണല്ലോ ഈ തെമ്മാടിത്തവും ചെയ്യുന്നത്
@latheefrose8893
@latheefrose8893 5 күн бұрын
ഇത്താത്ത യെ കൈപിടിച്ച് റൂമിലേക്ക് കൂട്ടി കൊണ്ടുപോകുമ്പോൾ എന്ത് കൊണ്ടാണ് ഈ പറയുന്ന ഇത്താത്ത ഒന്നും പ്രതികരിക്കാതിരുന്നത്. അങ്ങിനെ ഒരാൾ വീട്ടിൽ കയറിവന്ന് അത്രയ്ക്കും സ്വാതന്ത്രത്തോടെ മറ്റൊരു സ്ത്രീയുടെ മുന്നിൽവെച്ചു റൂമിലേക്ക് കൂട്ടി കൊണ്ടുപോകണമെങ്കിൽ ആ ഇത്താത്തയുമായി എത്രത്തോളം ബന്ധം ഉണ്ടായിരുന്നു എന്ന് ഇത് കേൾക്കുന്ന ജനങ്ങൾക്ക് മനസ്സിലാവും. കേരളത്തിലെ ജനങ്ങൾ അത്രയ്ക്ക് പൊട്ടന്മാരൊന്നുമല്ല.
@vardhichvarunnanavamadiyam9139
@vardhichvarunnanavamadiyam9139 5 күн бұрын
ഈ ഭരണം മാറണം .. എന്നാലെ ഇനി സാധാരണക്കാരന് രക്ഷയുള്ളു ..
@kamarudhin8697
@kamarudhin8697 5 күн бұрын
എന്തോന്നാ ഇത്? കേരളം തന്നെയാണോ ഇത്? ഭരിക്കുന്നത് കമ്മ്യുണിസ്റ്റ് പാർട്ടിയും
@അൻസാർഎടപ്പാൾ
@അൻസാർഎടപ്പാൾ 5 күн бұрын
ഈ ci യെനാട്ടുകാർക്ക് വിട്ട് കൊടുക്കൂ...
@Abbas-en1zm
@Abbas-en1zm 5 күн бұрын
ഒരു എതിർപ്പും പ്രകടിപ്പിക്കാതെ.....
@mohammedkoyaksa7160
@mohammedkoyaksa7160 5 күн бұрын
കേരള പോലീസിന് നാണക്കേട് പിടിക്കുവ അറസ്റ്റ് ചെയ്യൂ
@shamsudheen9737
@shamsudheen9737 5 күн бұрын
ആ സഹോദരിയ്ക്ക് നീധി ലഭിക്കണം വൻവരങ്ങൾകെതിരെയാണ് ആൺതുണയില്ലാത്ത ആ വീട്ടമ്മയുടെ പോരാട്ടം , നീതിയുടെ കാവലാളായി തുടർന്നും റിപ്പോർട്ടർ നിങ്ങളുണ്ടാവണം.
@Ethiest...Sn-f4l
@Ethiest...Sn-f4l 5 күн бұрын
ഏതായാലും ജയിലിൽ പോകും അവസാനം ഒരു പണി കൂടി എടുക്കാം എന്ന് വിനോദ് ജി കരുതിയതാണ് അപ്പോൾ ആണ് മൊട്ട ക്യാമറയും കൊണ്ടു ആളെ പറഞ്ഞയച്ചു കുളമാക്കിയത്
@KTR_Tanur
@KTR_Tanur 5 күн бұрын
ഈ വാർത്ത മുൻപ് ഏതോ ചാനലിൽ വന്നിട്ടുണ്ട്. ബിഗ് ബ്രേക്കിങ് 😂
@faizalct4769
@faizalct4769 5 күн бұрын
വിനോദിന്റെ ടീംസിന് താത്തമാരെ സ്നേഹിക്കുന്നത് ഒരു വീക്ക് നസ്സാണ്
@multytech5529
@multytech5529 5 күн бұрын
ഞാന്‍ ഇതു എവിടേയും പറയാം എന്ന് പറയുമ്പോൾ തന്നെ ഒരു സ്പെല്ലിങ് mistake ഇല്ലേ arune
@manavikathakkoppam
@manavikathakkoppam 5 күн бұрын
വിനോദനെ സർവീസിൽ നിന്ന് പുറത്താക്കണം, അല്ലെങ്കിൽ നല്ലവരായ പോലീസുദ്യോഗസ്ഥർക്ക് നാണക്കേടാണ്.
@nazeerp.m6647
@nazeerp.m6647 5 күн бұрын
Reporter channel ❤❤❤. Dr.Arun, sujaya, T.V.prasad & whole team congratulations.our support always. Happy Onam
@jamshivdkn667
@jamshivdkn667 5 күн бұрын
NOWHERE JUSTICE!!
@NiyasAbdun
@NiyasAbdun 5 күн бұрын
അതിജീവിതക്ക് നീതിലഭിക്കുവാന്‍ നിങ്ങളെന്ന റിപ്പോര്‍ട്ടര്‍ ചാനലിലായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.
@FaisalFaisal-pv6ey
@FaisalFaisal-pv6ey 5 күн бұрын
അൻവർ 👍👍👍👍👍👍👍👍👍👍
@shaijushajilal
@shaijushajilal 5 күн бұрын
കാക്കി ഇട്ടാൽ ധൈര്യം ഒന്നൂടി കൂടില്ലേ ഇത് പോലെ ഒക്കെ ചെയ്യാൻ എന്താ പ്രയാസം .
@freefiremask7094
@freefiremask7094 5 күн бұрын
Crktt🙏🏼
@Abdukka703
@Abdukka703 5 күн бұрын
താത്ത ഒച്ച വെച്ചാൽ മതിയായിരുന്നു. ci ഇറങ്ങി ഓടുമായിരുന്നു.
@Sajjadpkpayyanad
@Sajjadpkpayyanad 5 күн бұрын
കഷ്ടം
@EqualJustice-4-all
@EqualJustice-4-all 5 күн бұрын
പൊതുജനങ്ങൾ മനസ്സിലാക്കുവാൻ. ഇനി ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുവാനുള്ള അവസരം പോലീസുകാർക്ക് ആരും ഉണ്ടാക്കി കൊടുക്കരുത്. സ്ത്രീകൾ പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ ഒറ്റയ്ക്ക് പോകരുത്. ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും കൂട്ടി മാത്രമേ പോലീസ് സ്റ്റേഷനിൽ പോകാൻ പാടുള്ളൂ. ഒരു സ്ത്രീ ഒറ്റയ്ക്ക് പരാതി പറയാൻ പോയതിന്റെ പ്രതിഫലങ്ങളാണ് ഇപ്പോൾ ഇവിടെ അതിജീവിതയായ സ്ത്രീ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ തമാശയായ ഒരു കാര്യം എല്ലാവരും ശ്രദ്ധിക്കുക. നമ്മുടെ പോലീസ് ഓഫീസർമാരുടെ ഉത്തരവാദിത്തബോധം എത്രയുണ്ടന്ന് നാം ചിന്തിക്കുക. ഇവർ ജനങ്ങളെ ഏത് കണ്ണിലൂടെയാണ് കാണുന്നത് എന്ന് ചിന്തിക്കുക. എല്ലാ പോലീസ് ഓഫീസർമാരും നല്ല വിദ്യാഭ്യാസം ഉള്ളവരാണ് . പക്ഷേ കാക്കി യൂണിഫോം ഇട്ടു കഴിഞ്ഞതിനു ശേഷം പിന്നെ ഇവർ വന്യമൃഗങ്ങളായി മാറുകയാണ് ചെയ്യുന്നത്. നീതി കിട്ടുന്ന കേന്ദ്രമാണ് പോലീസ് സ്റ്റേഷൻ. പരാതി ബോധിപ്പിക്കേണ്ട സ്ഥലമാണ് പോലീസ് സ്റ്റേഷൻ. ജനങ്ങളുടെ അഭയകേന്ദ്രമാണ് പോലീസ് സ്റ്റേഷ൯. അതിജീവിതയായ ഈ സ്ത്രീ ഒരിക്കൽ അവരുടെ വസ്തുതർക്കവുമായി തന്റെ ആവലാതികൾ ബോധിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ട പോലീസ് ഓഫീസർ ആയ സർക്കിൾ ഇൻസ്പെക്ടർ വിനോദിന് നേരിട്ട് പരാതി കൊടുക്കുന്നു. ഈ സ്ത്രീയുടെ ശാരീരിക സൗന്ദര്യം മനസ്സിലാക്കിയ സർക്കിൾ ഏമാൻ അവരുടെ കുടുംബ പശ്ചാത്തലം എല്ലാം ചോദിച്ചറിയുന്നു. അപ്പോൾ സർക്കിൾ ഏമാന് ഒരു കാര്യം മനസ്സിലായി ഈ സ്ത്രീക്ക് ചോദിക്കാനും പറയാനും ആരുമില്ലന്നുള്ള കാര്യം. കൗശലക്കാരനായ കുറുക്കനെ പോലെ അവിടെവെച്ച് ആ സ്ത്രീയുടെ പരാതിയിൽ എഫ്ഐആർ ഇടാതെ സർക്കിൾ ഏമാൻ അവരോട് പറഞ്ഞു നിങ്ങൾ തിരിച്ചു പോകുക, ഞാൻ വീട്ടിൽ നേരിട്ട് വന്ന് അന്വേഷിച്ചു കൊള്ളാമെന്ന്.കൗശലക്കാരനായ കുറുക്കന്റെ ബുദ്ധിയുള്ള സർക്കിൾ വിനോദ് ഒരു പാതിരാത്രിക്ക് ആ സ്ത്രീയുടെ വീടിൻറെ വാതിലിൽ മുട്ടിവിളിക്കുന്നു. അവർ അറിയാതെയാണ് ആ പാതിരാത്രി ഈ സർക്കിൾ അവരുടെ വീട്ടിൽ പോയത്. വീടിൻറെ വാതിൽ തുറന്നു നോക്കിയപ്പോൾ സർക്കിൾ പറഞ്ഞു താൻ കേസ് അന്വേഷിക്കാൻ വന്നതാണെന്ന്. അയാൾ പാതിരാത്രിയിൽ ഒറ്റയ്ക്ക് സിവിൽ ഡ്രസ്സിൽ ഒരു ബൈക്കിലാണ് വരുന്നത്. തൻറെ പരാതി അന്വേഷിക്കുവാൻ വന്ന സർക്കിൾ ആണല്ലോന്നു വിശ്വസിച്ച് അത്രയും വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഒരു സ്ത്രീയായ ഈ അതിജീവിത സർക്കിളിനെ വീടിനകത്ത് ഇരിക്കാൻ ബഹുമാനപുരസ്കാരം അനുവാദം കൊടുത്തു. അവിടെ അതിജീവിതയുടെ കുഞ്ഞുങ്ങളും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയതിനു ശേഷം നികൃഷ്ടജീവിയായ ഈ സർക്കിൾ ആ സ്ത്രീയോട് പറയുകയാണ് കേസിന്റെ കാര്യത്തെക്കുറിച്ച് രഹസ്യമായി കുറച്ചു സംസാരിക്കാനുണ്ട്. അപ്പോൾ പരാതിക്കാരിയായ സ്ത്രീ പറഞ്ഞു ഇവിടെ ഇരുന്നു പറയാമല്ലോ എന്ന്. അപ്പോൾ സർക്കിൾ പറഞ്ഞു കേസുമായി ബന്ധപ്പെട്ട അത്രയ്ക്കും രഹസ്യമായ ഒരു കാര്യം അവിടെ ഹാജരായിട്ടുള്ള മൂന്നാമതൊരു സ്ത്രീ കേക്കാൻ പാടില്ലെന്നും അതുകൊണ്ട് റൂമിനകത്ത് പോകണമെന്നും പറഞ്ഞു പരാതിക്കാരിയായ ഈ സ്ത്രീയെ സർക്കിൾ സ്വന്തമായി തന്നെ കയ്യിൽ പിടിച്ചു റൂമിനകത്തേക്ക് കൊണ്ടുപോയി വാതിൽ കുറ്റിയിട്ട് ബലാത്സംഗം ചെയ്തു. തൻറെ പരാതി അന്വേഷിക്കാൻ വന്ന ഒരു പോലീസ് ഓഫീസറിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം അപ്രതീക്ഷിതമായി അവിടെ സംഭവിച്ച കാരണത്താൽ ആ സ്ത്രീക്ക് മാനസികാഘാതം വരുകയും ആ സർക്കിളിന് അടിമപ്പെട്ടു പോകേണ്ട ഒരു സാഹചര്യം ഉണ്ടായി പോകുകയും ചെയ്തു. അതായത് ആ സർക്കിൾ ബുദ്ധിപരമായി ആ സ്ത്രീയെ തന്റെ ലൈംഗികവികാര ശമനത്തിനുള്ള ഒരു ഉപകരണം ആക്കി മാറ്റി അപ്പോൾ.ഒരു പരാതിക്കാരിയായ തന്നെ സർക്കിൾ പീഡിപ്പിച്ചതിന് എതിരെ മേലുദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് ഈ സ്ത്രീ പരാതി കൊടുക്കുന്നു. പരാതി സ്വീകരിച്ച ഡിവൈഎസ്പി സിവിൽ ഡ്രസ്സിൽ പാതിരാത്രി ആ സ്ത്രീയുടെ വീട്ടിൽ പോയി സംസാരിച്ചുകൊണ്ടിരിക്കെ ആ സ്ത്രീയെ കയറി പിടിക്കുന്നു. സർക്കിൾ ഈ സ്ത്രീയെ ബലാത്സംഗം ചെയ്തതുപോലെ ഡിവൈഎസ്പിയും ബലാത്സംഗം ചെയ്യും എന്നുള്ള കാര്യം മനസ്സിലാക്കിയ ഈ സ്ത്രീ അതിനെ എതിർത്ത് ഡിവൈഎസ്പിയുടെ ബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടുന്നു.
@Shaji94
@Shaji94 5 күн бұрын
Reporter Prasad correct 💯
@chinnu9249
@chinnu9249 5 күн бұрын
Kollamallo 👍🏿👍🏿👍🏿
@somarajan007
@somarajan007 5 күн бұрын
അതെ അങ്ങനെ തന്നെ വേണം. ഒരിക്കലും മാറ്റിപ്പറയരുത്. ഇവൻമാരെ ഒരിക്കലും വെറുതെ വിടരുത്...
@AbdulnasirKT-e8h
@AbdulnasirKT-e8h 5 күн бұрын
Super
@robsondoha8236
@robsondoha8236 5 күн бұрын
താത്ത ഒന്ന് ഒച്ചവെച്ചിരുന്നെങ്കിൽ 🤔
@shabeerreebhas6435
@shabeerreebhas6435 5 күн бұрын
It's mutual fun😂😂😂
@shaijushajilal
@shaijushajilal 5 күн бұрын
വിനോദ് കൊള്ളാലോ
@Mohamed-iy4zd
@Mohamed-iy4zd 5 күн бұрын
❤❤❤
@zubairpalakkad8083
@zubairpalakkad8083 5 күн бұрын
ഒരു കാപാലിക നേയും വിടരുത്.... ജനങ്ങൾ ഇറങ്ങും... പിണറായി... ഒറ്റയാൻ പൊരാട്ടം കൊണ്ട് ഒന്നും ഇവരെ രക്ഷിക്കാൻ കഴിയില്ല.... ജനങ്ങൾ കൂടെ ഉണ്ടാവും
@neelz009
@neelz009 5 күн бұрын
യുവതിയുടെ സുഹൃത്ത് ദൈവത്തിന്റെ കയ്യൊപ്പ്
@Kareem-ss1je
@Kareem-ss1je 5 күн бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
@ll9wi
@ll9wi 5 күн бұрын
അവിടെ ആണുങ്ങൾ ആരുമില്ലേ.. പൊന്നാനി കടപ്പുറത്ത് നല്ല ചുറുചുറുക്കുള്ള ചെക്കന്മാർ ഉണ്ടല്ലോ.. അവിടെ പള്ളിക്കമ്മറ്റി കാർ ഉണ്ടല്ലോ.. ഒരു ചെറിയൊരു പ്രതിഷേധം അറിയിക്കാൻ പോലും.. ഒരുത്തനും മുന്നോട്ടു വന്നില്ലല്ലോ വല്ലാത്ത കഷ്ടം.. ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ് പൊന്നാനി.. അവിടെ കോടതിയുണ്ട് പോലീസ് സ്റ്റേഷൻ ഉണ്ട് എല്ലാ സൗകര്യങ്ങളും ഉണ്ട്.. ഇത്രയും ആൾക്കാർ ഉണ്ടായിട്ടും ഒരു നടപടി എടുക്കാത്തത് എന്ത് കൊണ്ടാണ്.. വളരെ കഷ്ടം തന്നെ.. ഇവരെപ്പറ്റി ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്.. കാരണം ഒരു നാട്ടുകാരും മുന്നോട്ട് വരാത്ത സ്ഥിതിക്ക് ആണ് എൻറെ ഒരു അഭിപ്രായം..
@ahmedkabeeranary1984
@ahmedkabeeranary1984 5 күн бұрын
ഈ കേസ് ജനങ്ങൾക്ക് വിട്ട് തരു പെട്ടെന്നൊരു തീരുമാനമെടുക്കും അവൻ്റെ സാമാനം വെട്ടിയെടുക്കും
@saqeersv3684
@saqeersv3684 5 күн бұрын
Why LDF is protecting these criminals.
@monsonmathew2065
@monsonmathew2065 5 күн бұрын
ഇതു വെറും കഥ 🙏🙏🙏
@pkasherahammed
@pkasherahammed 5 күн бұрын
Now where to go for just if this is police attitudes
@saleempp6376
@saleempp6376 5 күн бұрын
😢
@Ms.__________Kalaputt
@Ms.__________Kalaputt 5 күн бұрын
Police കാരും സിനിമാക്കാരും ഇത് തൊഴിലിൻ്റെ ബാഗം ആക്കിയതാ നിങൾ അത് ഒരു വിഷയം ആക്കണ്ട 😂 ഇവരുടെ ഭാരിയമാരെ സമ്മതിക്കണം എല്ലാ കുഴിയിലും ചാടി ചാടി അങ്ങനെ നടകുവ 😂😂വീട്ടിലേ കുഴി അങ്ങ് അടച്ച് വെക്കുക വല്ല hiv virus കൊണ്ട് അങ്ങ് വരും 😂 😂😂
@samiae7898
@samiae7898 5 күн бұрын
ഇത് യുപി ഇൽ ആണ് അല്ലെങ്കിൽ വേറെ എവിടെയോ ആണ്. പ്രബുദ്ധ കേരളം പോലും.... വനിത മതിൽ, സ്ത്രീ ശക്തി....
@sasikumart5091
@sasikumart5091 5 күн бұрын
കടപ്പുറത്തു നിന്ന് വലിച്ചു കൊണ്ട് പോവാ. അവിടെ ആളുകൾ ഇല്ലേ 😂
@JAISON675
@JAISON675 5 күн бұрын
വടാപ്പുറത്തു എന്ന് പറഞ്ഞാൽ എന്താണ്
@mazharadr8830
@mazharadr8830 5 күн бұрын
ഛീ അഇ
@RSMIN-m5l
@RSMIN-m5l 5 күн бұрын
റൂമിലേക്ക് താത്തയെ വലിച്ചു കൊണ്ടുപോയപ്പോൾ നാട്ടുകാരെ അരീക്കണ്ടതായിരുന്നു. നിങ്ങളുടെ ഭാഗത്തു മിസ്റ്റേക് ഉണ്ടായി
@satoo7560
@satoo7560 5 күн бұрын
അരുൺ ചേട്ടാ..... ഇതൊക്കെ ഞങ്ങൾ വിശ്വസിക്കണം ല്ലേ....
@smchaanal9240
@smchaanal9240 5 күн бұрын
നിന്റെ വീട്ടില്‍ കയറിയാലും നീ vishosikkilla അല്ലെ
@ansarwnd
@ansarwnd 5 күн бұрын
Alleda, Swantham veetil undakunnath vare..
@Ar..ls.l6150
@Ar..ls.l6150 5 күн бұрын
ഇതൊക്കെയാണ് കേരളത്തിൽ പോലീസിൽ നടക്കുന്നത്... ചൂഷണം
@riyazmammootty8887
@riyazmammootty8887 5 күн бұрын
സ്വന്തം വീട്ടിൽ വന്നാലും വിശ്വസിക്കരുത് അടിമ
@yethuremesh3678
@yethuremesh3678 5 күн бұрын
Ninte veetil nadanna vishwasikuo
@akkum6520
@akkum6520 5 күн бұрын
😥
@AshrafO-o8q
@AshrafO-o8q 5 күн бұрын
Vinod. Benny. Vijayan. Thandavam
@hamsaoman1289
@hamsaoman1289 5 күн бұрын
ഇതുപോലുള്ള ഫ്രോഡ് പോലീസാണ് വിജയന്റെ വിജയം
@abubackermohammed5652
@abubackermohammed5652 5 күн бұрын
സ്വത്ത് തർക്കത്തിന് പേരിൽ പരാതി കൊടുത്ത വീട്ട് അമ്മക്ക് പരാതി പരിഹരിക്കുന്നതിന് പകരം പോലീസ് പീഡനം 😢 ഒന്നാം നമ്പർ കേരളത്തിൽ മാത്രമേ നടക്കൂ
@beeranhusain
@beeranhusain 5 күн бұрын
Ci വിനോദ് നു എതിരായുള്ളത് വ്യാജ പീഡന പരാതി ആകാൻ ആണ് സാധ്യത കാരണം ന്യായം നോക്കി ഇടപെടൽ നടത്താൻ ശ്രമിക്കുന്ന ഓഫീസർ ആണ് എന്ന് ആണ് മനസ്സിൽ ആയിട്ടുള്ളത് പരിമിതികൾ ഉള്ളപ്പോഴും (എന്റെ അനുഭവം ) കോട്ടക്കൽ സ്റ്റേറ്റനിൽ നിലവിൽ കുറച്ച് കാലം ആയി അനാവശ്യ പാർട്ടി ഇടപെടലുകൾ ഉണ്ട് അതിനു വയങ്ങാതെ വരുന്ന മുതിർന്ന ഓഫിസർ മാരെ പലരീതിയിലും കുടുക്കാൻ രാഷ്ട്രീയ നാറികൾ ശ്രമിക്കുന്നുണ്ട് അതിന്റെ ഉത്തമ ഉദാഹരണം ആണ് ഞാൻ തന്നെ മുമ്പുണ്ടായിരുന്ന ci മാന്യ മായ ഇടപെടൽ എന്റെ കേസിൽ നടത്താൻ ശ്രമിച്ചു അദ്ദേഹത്തെ മാറ്റിക്കും എന്ന് ചില കൃമികൾ പറഞ്ഞിരുന്നു അത് പോലെ തന്നെ സംഭവിച്ചു ഇദ്ദേഹവും മാന്യമായ രീതിയിൽ ഓരോ കേസും നീതി യുക്തമായ ഇടപെടൽ നടത്താൻ ശ്രമിക്കുന്ന വ്യക്തി ആണ് എന്ന് തോന്നിയിരുന്നു ( യെങ്കിലും പരിമിതികൾ കാരണം ആകാം എന്റെ കേസും പുരോഗതി കണ്ടില്ല) പോലീസ് കാർക്ക് സ്വതെന്ത്രമായി ന്യായം നോക്കി പ്രവർത്തിക്കാൻ സാധിക്കത്തിടത്തോളം കാലം പൊതുജനത്തിന് നീതി ലഭിക്കില്ല (സ്വതീനം കൊണ്ട് എന്ത് ക്രിമിനൽ കുറ്റവും ചെയ്യാം എന്ന അവസ്ഥ വരും ) ഇദ്ദേഹം ആർക്കെങ്കിലും (രാഷ്ട്രീയ സ്വതീനം ഉള്ള വർക്ക് വയങ്ങി കാണില്ല ) അതിന്റെ ഭാഗം കൂടെ ആയി ഇദ്ദേഹത്തെയും കുടുക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നു അതും ചില നാറിയ പോലീസ് കാരുടെ പിന്തുണയും ഉണ്ട് ഈ വക ചെറ്റത്തരങ്ങൾക്ക് രാഷ്ട്രീയ കാർക്ക് വയങ്ങി നീതി നൽകുന്ന സമീബനം സ്വികരിക്കേണ്ട വിഭാഗം ആകരുത് പോലീസ് അവർ നിയമത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കേണ്ടവർ ആണ് അതിന് വേണ്ടി ആണ് സപ്പോർട്ട് ചെയ്യേണ്ടത് ഇനി അഥവാ തെറ്റ് ചെയ്തു എങ്കിൽ തന്നെ മാന്യ മായി നിയമ നടപടികൾ സ്വകരിക്കട്ടെ ഇന്ന് ആർക്കെതിരെയും വ്യാജ പരാതികൾ ആർക്കും ഉന്നയിക്കാം അത് കൊണ്ട് ഉണ്ടാകുന്ന ദുഷ്യ വശങ്ങൾ പലരും അനുഭവിച്ചു കഴിഞ്ഞും വർഷങ്ങൾ നീണ്ട നിയമക്കുരുക്കുകൾ അഴിച്ചു വേണം സത്യസന്ധമായ കേസുകളിൽ പോലും നീതി ആകാൻ
@farookfarook1294
@farookfarook1294 5 күн бұрын
പൊന്നാനിയിൽ ആൺകുട്ടികൾ ഇല്ലേ
@muhammedshafi4814
@muhammedshafi4814 5 күн бұрын
പോലിസ് ക്രിമിനൽ കേരളം വിളയാടുക യാണ് 😂😂😂😂
@scoopoutclub4677
@scoopoutclub4677 5 күн бұрын
CM ithonnum ariyunnille.
@aneeshkumar6957
@aneeshkumar6957 5 күн бұрын
കടപ്പുറത്തു കിടക്കുമ്പോൾ എങ്ങനെ വാതിലിൽ മുട്ടും😁😁🤔
@bunayytpmampurath4808
@bunayytpmampurath4808 5 күн бұрын
കടപ്പുറത്ത് അല്ല കോയാ പെടാ പുറത്ത് എന്നാ പറഞ്ഞത്. ചെവി തോണ്ടി വന്ന് വീണ്ടും കേൾക്ക് 😅😂😂
@aneeshkumar6957
@aneeshkumar6957 5 күн бұрын
ആദ്യം നല്ല ഭാഷ പടിക്ക് പിന്നെ ചെവി തൊണ്ടാം 😊​@@bunayytpmampurath4808
@muhammedhaneesh5439
@muhammedhaneesh5439 5 күн бұрын
അത് മലപ്പുറം slang ആണ് 😊
@deepakpradeep5200
@deepakpradeep5200 5 күн бұрын
Enthokaya ee keralathil nadakune.. arkum enthu venellum cheyan ulla lisence ayi police force.
@AnnoyedBeagle-bi6cw
@AnnoyedBeagle-bi6cw 5 күн бұрын
Avarei sahayikan arum eliai
@safeenaayoob4464
@safeenaayoob4464 5 күн бұрын
എവിടെ പോയി udf ldf bjp
@pramodlic
@pramodlic 5 күн бұрын
പറഞ്ഞു പറയിച്ചതാണ് എന്നു തോന്നുകയേ ഇല്ല... അരുൺ ഇനിയെങ്കിലും നിർത്തിക്കൂടെ ...ഈ തറ പരിപാടി
@Indianetzen5590
@Indianetzen5590 5 күн бұрын
കോമൻസൻസ് ഉള്ളവർക്ക് മനസ്സിലാകും. തള്ളിക്കോളു തള്ളിക്കോളു കച്ചവടം പൊടിപൊടിക്കട്ടെ
@UNITEDINDIAN007
@UNITEDINDIAN007 5 күн бұрын
നീ പോലീസ് ആണോ സങ്കി ആണോ
@kumarbiju2044
@kumarbiju2044 2 күн бұрын
അ സ്രീ പറയുന്നത് കേൾക്കുബോളെ അറിയാം അത് സത്യം ആണെന്ന് സാക്ഷിയും ഉണ്ട് അവൻ മൊബൈൽ കൊണ്ട് പോകാതെ പോയാൽ അവൻ ടവർ പരിധിയിൽ എങ്ങനെ വരും ഇപ്പോൾ അമ്മ പെങ്ങൾമാർക്ക്‌ പോലീസിൽ പോകാൻ ഒക്കാത്ത സ്ഥിതി ആണ് ഇങ്ങനെ എത്രയോ പേരെ ചെയ്യ്തു കാണും പേടിച് ആരും പറയുന്നില്ല എന്നുമാത്രം ഇ പാവം സ്രീ പറഞ്ഞതുകൊണ്ട് നമ്മൾ അറിഞ്ഞു.പാവപെട്ട വീട്ടിലെ ചെറുപ്പക്കാരെ കൊണ്ടുപോയി തല്ലികൊല്ലുന്നു സ്വർണ്ണകടതുമായി ബന്ധം കേരളത്തിൽ ഇപ്പോൾ ഒരു നിയമവും ഇല്ലേ ഇതുനും കാണാൻ പാർട്ടികരോ ജനങ്ങളോ സർക്കാരോ ഇല്ലേ ഇന്ന് അവർക്ക് നാളെ നമുക്ക് ആയിരിക്കും
@roymammenjoseph1194
@roymammenjoseph1194 5 күн бұрын
Nanamilledo
@ismailpm4264
@ismailpm4264 5 күн бұрын
സാർ അല്ല, പൂരൻ എന്ന് വിളിക്കൂ.
@nasarnasunasu1752
@nasarnasunasu1752 5 күн бұрын
കൂടെ കിടന്നു നല്ലോണം ആസ്വദിച്ച് പിന്നെ കേസ് കൊടുക്ക reporter tv news കഷ്ട്ടം തന്നെ......
@mohamedkabeer7205
@mohamedkabeer7205 5 күн бұрын
പോലീസ് കയ് പേടിച്ചപ്പോൾ റൂമേലേക് വെളിച്ചപ്പോൾ prathekerekan നോക്കാതെ റൂമിൽ കടന്നു vatheladachu എന്താണ് nejasthethe
@ManafManu-eo4zi
@ManafManu-eo4zi 5 күн бұрын
എല്ലാം കള്ളി കൾ ആണ്... എന്തൊക്കെ ദുരുഹതഉണ്ട്... വെക്തമായി അനോഷിക്ഷക്കണം....
@Bathisha-fl6wh
@Bathisha-fl6wh 5 күн бұрын
Aran kalli enn udheshichath 🙄
@chandrabos3405
@chandrabos3405 5 күн бұрын
വിനോദിൻറ ബന്ധുവാണോടെ നീ.
@SulaimanKK-p2c
@SulaimanKK-p2c 5 күн бұрын
ഒക്കെ ഒരു വിനോദമാണ് ആട്ടിമറിക്കാൻ കാരണഭൂതരും
@AshrafO-o8q
@AshrafO-o8q 5 күн бұрын
Ponnani MLA. Jaleel evide
@DollyRose-lt6ku
@DollyRose-lt6ku 5 күн бұрын
Veettil vilichivaruthiyittu peedañam entha naadi
@cylonmoon1649
@cylonmoon1649 5 күн бұрын
Vinod is under urrest quickly
@AshrafPSA
@AshrafPSA 4 күн бұрын
പോലീസ് ഈ കേസുകൾ എല്ലാം ഒത്തുതീർക്കും അവരുടെ ജോലി അതാണ് മിക്ക പോലീസ് ഉദ്യോഗസ്ഥന്മാരും പണിതുതന്നെയാണ്. പോലീസ് പരമായ കേസ് വന്നാൽ കോടതി കൈകാര്യം ചെയ്യണം മറ്റുള്ള ഏജൻസികളെ ഏൽപ്പിക്കരുത്
@Yasar101-d1g
@Yasar101-d1g 5 күн бұрын
Niyama paalagar niyamam thettichal avarkulla shipshape kaduthathavanam
@AnnoyedBeagle-bi6cw
@AnnoyedBeagle-bi6cw 5 күн бұрын
Vanitha commition evidey
@jamshaaa
@jamshaaa 5 күн бұрын
Commission
@MoideenK-uz6rz
@MoideenK-uz6rz 5 күн бұрын
Aa sthree nuna parishodakku theyyarenhu. Ee paranjha police officer maarum nuna parishodanaku theyyaraganam
@DollyRose-lt6ku
@DollyRose-lt6ku 5 күн бұрын
Evalkkokke eranghiyirikkunnatha
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 38 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 223 М.