ഭാവ മാറ്റമില്ലാത്തെ ഗ്രീഷ്മ കോടതിയുടെ പുറത്ത്; വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നു | Sharon Case

  Рет қаралды 32,612

REPORTER LIVE

REPORTER LIVE

Күн бұрын

ഭാവ മാറ്റമില്ലാത്തെ ഗ്രീഷ്മ കോടതിയുടെ പുറത്ത്; വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നു | Sharon Case
#sharoncase #neyyatinkarasessionscourt #keralapolice #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 42
@omanapk1973
@omanapk1973 22 күн бұрын
കൊല്ലാൻ ധൈര്യം കാണിച്ചവൾക്ക് എന്തു ഭവമാറ്റം സ്നേഹിച്ച ആളെ 😡😡
@TheDoctorHere
@TheDoctorHere 22 күн бұрын
കാര്യമില്ല... ഇനി ഹൈക്കോടതി, സുപ്രീം കോടതി, രാഷ്ട്രപതിയുടെ ദയാഹർജി ...ഇതെല്ലാം ഉണ്ടല്ലോ... ശിക്ഷ വിധിച്ചെങ്കിൽ ഉടനെ നടപ്പിലാക്കുക അതാണ് വേണ്ടത് ...
@sainukunnummal9085
@sainukunnummal9085 22 күн бұрын
Yes
@sltmaskff87
@sltmaskff87 22 күн бұрын
Ye
@JimshiSumesh-ek6fe
@JimshiSumesh-ek6fe 21 күн бұрын
മനുഷ്യൻ വിതക്കുന്നത് തന്നെ കൊയ്യും 💬
@dhamu6827
@dhamu6827 22 күн бұрын
Kazhap mari🤣🤝
@TipsandTips5830
@TipsandTips5830 22 күн бұрын
പുതിയകാല തലമുറയ്ക്ക് ഈ കോടതിവിധി ഒരു തിരിച്ചറിവ് ആകട്ടെ.
@fasilthayyil4010
@fasilthayyil4010 22 күн бұрын
വിധി എപ്പോഴും ഇങ്ങനെ മാതൃക ആവണം...❤️💯
@KLbrokunju
@KLbrokunju 22 күн бұрын
പൊളിച്ചു
@equaljustice-4-all-o6w
@equaljustice-4-all-o6w 22 күн бұрын
വളരെ നല്ലതും ഉചിതവുമായ ഒരു വിധി. കുപ്രസിദ്ധയും ക്രൂരയുമായ ഒരു കൊലപാതകിയായതിനാൽ അവൾ ആ ശിക്ഷ അർഹിക്കുന്നു. അവൾ സമൂഹത്തിന് തന്നെ അപമാനവും മനുഷ്യരുടെ ജീവന് ഭീഷണിയുമാണ്. അവളുടെ അമ്മയും ശിക്ഷ അർഹിക്കുന്നു. ഞാൻ മനസ്സിലാക്കുന്നത് അവൾ അന്ധമായ കാമ വികാരത്തിന് അടിമപ്പെട്ട ഒരു സ്ത്രീയാണ്. അതുകൊണ്ടാണ് പല പല പുരുഷന്മാരുമായി അവൾ അധാർമികമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത് തന്നെ.
@MoideenMp
@MoideenMp 22 күн бұрын
കോടതി വിധി സ്വാഗതാർഹം'
@seenu-i1z
@seenu-i1z 22 күн бұрын
ഒരു മോൻ നഷ്ടപ്പെട്ടു ഒരു മോൻ രക്ഷപെട്ടു 🙏🏻🙏🏻.. ബഹുമാനപ്പെട്ട ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും കേസ്‌ വന്നാൽ ഈ വിധി തന്നെ ശെരിവെച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🏻🙏🏻
@Jtech2024
@Jtech2024 22 күн бұрын
I’m proud of the judiciary and police.
@NivedithaS-y8n
@NivedithaS-y8n 22 күн бұрын
Big salute to Indian Judiciary
@sainukunnummal9085
@sainukunnummal9085 22 күн бұрын
But I think can’t
@maniayanamani8234
@maniayanamani8234 22 күн бұрын
പാവം ഷാരോൺ 😢
@sainukunnummal9085
@sainukunnummal9085 22 күн бұрын
Good judgment
@bijil___7842
@bijil___7842 22 күн бұрын
വധശിക്ഷ ജീവപര്യന്തമായി കുറച്ചു എന്ന് news കേൾക്കാൻ ready ആയിക്കോളൂ🙂
@abilu1234
@abilu1234 22 күн бұрын
അതിൽ എന്ത്,, തൂക്കി കൊല്ലാൻ വിധിച്ച ഒരാൾക്ക് ഇനി സമൂഹത്തിൽ ഇടമില്ല,, ശിക്ഷ ഇനി ഇളവ് ചെയ്യലും 🙏🙏🙏
@Vkp233
@Vkp233 22 күн бұрын
Chilappo itu judge yude psychological move aayirikkum Ippo jeevaparyantham aayirunnel urappayum athinu veendum ilav kittiyene ...pinnem jaamyavum But ithippo ini onnm kittilla ....death penalty kurach kittum
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 22 күн бұрын
അമ്മാവന് എന്ത് ശിക്ഷ കിട്ടി എന്നും കൂടെ പറയു
@Grmx3kr
@Grmx3kr 22 күн бұрын
3 years kadina thadavu and 50000 fine
@royjhon7258
@royjhon7258 22 күн бұрын
അവൾ സുപ്രീം കോടതിയിൽ പോയി ജീവപര്യന്തം ആയി തിരിച്ചു വരും
@padminimahesh9881
@padminimahesh9881 22 күн бұрын
ദുഷ്ട്ട അവൾക്കു എന്ത് ഭാവമാറ്റം
@harikrishna1190
@harikrishna1190 22 күн бұрын
നല്ല പോലെ തടിച്ചു.. സുഖ ഭക്ഷണം നല്ല ഉറക്കം, ശല്യം ചെയ്യാൻ ആരുമില്ല.. ജയിലിൽ ജീവിതം ആസ്വദിക്കുക ആണ് അവൾ 🤕
@StenyTheresa
@StenyTheresa 22 күн бұрын
😂 advanced rip greeshma
@Supra__baby
@Supra__baby 22 күн бұрын
😂👍
@presentjoy645
@presentjoy645 22 күн бұрын
*പാതിവഴിയിൽ കാണാതായവരെ തിരിച്ചു നടന്നു തിരഞ്ഞു പോകാം വഴിയിലെവിടെയോ ദിക്ക് തെറ്റി അവർ നിങ്ങളെ കാത്തു നിൽപ്പുണ്ടാവും...* *പക്ഷേ പാതിവഴിയിൽ നിങ്ങളെ കളഞ്ഞിട്ട് പോയവരെ തിരഞ്ഞു നടന്നു സമയം കളഞ്ഞു വിഡ്ഢിയവരുത്...* *അവർ മറ്റൊരു ദിക്കിൽ മറ്റൊരു വഴി വെട്ടി മറ്റാരുടെയോ കൂടെ നടന്നു തുടങ്ങിയിട്ടുണ്ടാവും...*
@Vkp233
@Vkp233 22 күн бұрын
Itu stay cheyyum ..ennalum jeevapryantham kittum Ippo jeevaparyantham aayirunnel ath pinne 12 years aakkiyene bail um kittiyene ...ithippo athokke oyivakki kitty
@GenAIWithNandakishor
@GenAIWithNandakishor 22 күн бұрын
High court, supreme court, president... Ingne pokm
@harisIbmusiq
@harisIbmusiq 22 күн бұрын
സ്നേഹിക്കുന്നവനെ അവൾക്കു വിധിച്ചില്ല അവളെ വിധി തൂക്കു കയർ
@hubaib5254
@hubaib5254 22 күн бұрын
അവൾ അവനെ കൊന്നെനെ ഇത് തന്നെ തെളിവ്
@Chillu399
@Chillu399 22 күн бұрын
She is mentaly strong that's why people never can see her crying face
@Indian-25y
@Indian-25y 22 күн бұрын
Blood money ? She is brilliant rank holder we have chance lost a medical scientist
@Indianciti253
@Indianciti253 22 күн бұрын
വേഗം സുപ്രീം കോടതിയിൽ പൊയ്ക്കോ 😂😂😂😂
@Devdoooxxxxy
@Devdoooxxxxy 22 күн бұрын
Ith psycho aaano ennoru samshayam
@AbdullaMoideen-l2v
@AbdullaMoideen-l2v 22 күн бұрын
അവൾക്ക് അറിയാം മേൽക്കോടതി പോയാൽ ജാമ്യം അനുവദിച്ചു കിട്ടും എന്ന് ? അത് അവളുടെ ശരീര ഭാഷ കണ്ടാൽ അറിയാം
The perfect snowball 😳❄️ (via @vidough/TT)
00:31
SportsNation
Рет қаралды 77 МЛН
Версия без цензуры в 🛒 МИРАКЛЯНДИЯ
00:47
упс #aminkavitaminka #aminokka
00:12
Аминка Витаминка
Рет қаралды 2,2 МЛН
Trivandrum എല്ലാം അപ്പോൾ മുടങ്ങി..
6:45
The perfect snowball 😳❄️ (via @vidough/TT)
00:31
SportsNation
Рет қаралды 77 МЛН