@@SyamalaNair-q2lഅപ്പോഴും നന്നായി പിഴിയും. ഒരു കടയിലും കിട്ടാത്ത മരുന്നേ എഴുതു .അവർ പറയുന്നിടത്തു നിന്നുതന്നെ വാങ്ങണം. മരുന്നിൻ്റെ പേര് മറ്റുള്ള medical shop കാർ കേട്ടിട്ടു പോലും ഉണ്ടായില്ല. അനുഭവം ഗുരു😅
@ThinkGood169Күн бұрын
ഇത്രയും കേട്ടതിൽ നിന്ന് ഡോക്ടർക്ക് എന്തെങ്കിലും ഫ്രോഡ് പരിപാടിയുണ്ടോ എന്നൊരു സംശയം🤔. ബാങ്കും പോലീസും ഇത് തട്ടിപ്പാണ് എന്ന് പറഞ്ഞിട്ടും ആൾ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാൽ.
@LaymansScienceLab23 сағат бұрын
Correct
@krishnachandran202022 сағат бұрын
സത്യം. ഞാനും അതാ ആലോചിച്ചത്. ഇത്രയ്ക്കും പിടിവാശി കാണിച്ച് പണം കൊടുത്തേ പറ്റൂ എന്ന് പറഞ്ഞാൽ അതിലെന്തോ പ്രശ്നമുണ്ട്.
@shereefp249223 сағат бұрын
ഇത്രയും qualified അളുകൾ എന്ത് വിദ്യാഭ്യാസംമാ നേടിയത്. എന്നും ഇതൊക്കെ വാർത്തയായിട്ടും വീണ്ടും പെടുന്നു
@lijaaney871823 сағат бұрын
Dr.job thirakk kaaranam social media kaanunnillarikkum....atharikkum pattikkappettath
@lonewolfewhinesКүн бұрын
Dr ടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരോശോധിക്കുക
@priyeshpk2243Күн бұрын
😂
@GtfjnoКүн бұрын
😂😂😂😂
@akn650Күн бұрын
Insane doctor
@robsondoha8236Күн бұрын
ഒർജിനൽ ഡോക്റ്റർ തന്നെ ആയിരിക്കും വ്യാജനാണെങ്കിൽ ഇതുപോലെ പെടില്ല
@കരയുംജലവുംയാത്രകളുംКүн бұрын
പാർസൽ അയച്ചിട്ടില്ലാത്ത ഒരാൾ Phone cut ചെയ്തു സ്വന്തം കാര്യംനോക്കേണ്ട കാര്യമേ ഉള്ളു. ഇത് പോലെ പോലീസിൻ്റെ സമയം കളയേണ്ട കാര്യമില്ല. ഇങ്ങേരു എങ്ങിനെ ഡോക്ടർ ആയി?
@mohankm5139Күн бұрын
കള്ള പണം ഇഷ്ടം പോലെ കൈയിൽ ഉണ്ടാകും.
@aiswaryaramakrishnan0123 сағат бұрын
ഈ ഡോക്ടർ patient ne മാത്രം നോക്കാതെ ഇടക്ക് മറിമായം കണ്ടാൽ അത്യാവശ്യം ലോക വിവരം ലഭിക്കും 😂
@ziadkvt938222 сағат бұрын
Correct
@sabaridasankp5444Күн бұрын
തനിക്കോ വിവരം ഇല്ല എന്നാൽ വിവരം ഉള്ളവർ പറയുന്നത് എങ്കിലും കേൾക്കണ്ടെ.
@noufalperumanna626820 сағат бұрын
വിദ്യാഭ്യാസം ഉണ്ട് വിവരം ലവലേശം ഇല്ല
@akj1000012 сағат бұрын
വകതിരവ്
@Mindteacher986Күн бұрын
Nalla best doctor 😮
@gojosatoru604023 сағат бұрын
പ്രായമുള്ള ആളായിരിക്കണം ഇത്ര നാളായിട്ടും ഓൺലൈൻ ട്രാൻസാക്ഷൻ ചെയ്തിട്ടില്ല എങ്കിൽ
@techanimsКүн бұрын
ഇവൻ എങ്ങനെയാണ് ഡോക്ടർ ആയത് എന്ന് പരിശോധിക്കണം
@barizz554321 сағат бұрын
വളരെ കൃത്യമായ അവതരണം വെൽഡൺ സർ 👍
@neethujr8276Күн бұрын
Doctor എന്തോ കള്ളത്തരം ഉണ്ട്
@jayarajankaloorКүн бұрын
ഇത്തരം Call കൾ... ഇപ്പോൾ സർവ്വസാധാരണമായിട്ടുണ്ട്. ഒരു ഡോക്ടറെ ഈസിയായി പറ്റിക്കാം എങ്കിൽ,സാധാരണക്കാരുടെ സ്ഥിതി എന്താണ്.പറ്റിക്കപ്പെട്ടാൽ തന്നെ നാണക്കേട് ഭയന്നും പേടിച്ചും, പലരും മിണ്ടില്ല.👌👌👍
@AnjaliRamachandran-zs8tz17 сағат бұрын
Eniku inn 3mathe thavana call vannu
@jayarajankaloor17 сағат бұрын
@AnjaliRamachandran-zs8tz If there are banking..apps, don't save the password on the phone.When using banking sites, make sure Wi-Fi is turned off. Better.. be careful..👌👌
@AnjaliRamachandran-zs8tz14 сағат бұрын
@@jayarajankaloor sure
@raghunathraghunath7913Күн бұрын
ഞാൻ ചിന്തിച്ച ചില കാര്യം. പണ്ട് നമ്മൾ ബസിൽ കയറുമ്പോൾ അല്ലെങ്കിൽ ട്രെയിനിൽ കയറുമ്പോൾ ഒരു പിങ്ക് കാർഡ്, മഞ്ഞ കാർഡ് നമ്മുടെ മടിയിൽ ഇടും എന്നിട്ട് അടുത്ത റൗണ്ടി ൽ പണവും കാർഡും വാങ്ങും ഇപ്പോൾ അവരുടെ മക്കൾ ഇപ്പോൾ ഓൺലൈൻ കുറച്ചു കൂടി നല്ല രീതിയിൽ നമ്മുടെ കേരളത്തിൽ നടത്തുന്നു ഈ കേരള അതിനേ പറ്റിയ സ്ഥലം അവരുടെ പൂർവ്വികർ പറഞ്ഞു കാണും.😂
@SuhailAthiolyКүн бұрын
Commen സെൻസ് ഇല്ലാത്തതിന്റെ കുറവ് 😂😂😂 ഇവന്മാർ ആണല്ലോ മെഡിസിൻ എഴുതുന്നത് 😂😂😂
@josephbiju257918 сағат бұрын
ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ബുദ്ധിയുള്ളതുകൊണ്ട് ഡോക്ടർ ആയി, പക്ഷെ വിവേകം ഇല്ലാത്തതുകൊണ്ട് ലോകത്തിൽ നടക്കുന്ന തട്ടിപ്പുകൾ ശ്രദ്ധിക്കുന്നില്ല, ഏതായാലും ബാങ്ക് ഉദ്യോഗസ്ഥർക്കും, കേരള പോലീസിനും അഭിനന്ദനങ്ങൾ 🎉
@HabeebRahman-e9yКүн бұрын
കേരള പോലീസിന് ബിഗ് സല്യൂട്ട്..👍🏻💙💙
@Mas-i3j23 сағат бұрын
എനിക്ക് ഇങ്ങനെ ഉള്ള call ഒന്നും വരുന്നില്ലല്ലോ 😂 എങ്ങനെ വരാൻ ബാങ്കിൽ ബാലൻസ് വേണ്ടേ 😂
@kithu157922 сағат бұрын
ഒന്ന് പോ കുരാരേട്ടാ 😂
@Mas-i3j18 сағат бұрын
@@kithu1579 നമുക്കൊന്നും വിളിക്ക്ൻ പോലും ആരും ഇല്ല 😢
@sbiju9477Күн бұрын
എത്രയും കണ്ടിട്ടും കേട്ടിട്ടും മനസിൽ ആക്കാൻ ഉള്ള ബോധം ഇല്ല
@madan6668Күн бұрын
വലിയ amount transfer ആവാൻ ടൈം ലിമിറ്റ് ഏർപ്പെടുത്തണം
@musthafamusthu648322 сағат бұрын
ഞാൻ ആലോചിക്കുന്നത് അതല്ല ഇതുപോലെ ഉള്ള കേസുകളിൽ പെടുന്നത് എല്ലാം നമ്മുടെ വിദ്യാഭ്യാസമുള്ള വ്യക്തികളാണ്
@co227222 сағат бұрын
ആ വെടുങ്ങൻ ഡോക്ടറുടെ ചെവിക്കല്ലിന് ഒന്ന് കൊടുക്കാൻ മേലായിരുന്നോ
@mohammedshafiev2284Күн бұрын
ഈ ഫോൺ കട്ട് ചെയ്താൽ പോരെ. എന്തിന് ഇത്ര ബുദ്ധി
@ElsyPoulseКүн бұрын
ഗുഡ് ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന്
@sanjeevdaniel546423 сағат бұрын
ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം.🤔🤔
@babythomas94223 сағат бұрын
ഏതായാലും രക്ഷപെട്ടു 🙏
@moideenk3429Күн бұрын
Is he an original Doctor
@Rajesh.RanjanКүн бұрын
Yes, he will not be in trap unless otherwise.
@mohammedmamutty6705Күн бұрын
ഒന്നുകിൽ ഇയാൾ പിൻ വാതിലിൽ കൂടി dr ആയതാകും. അല്ലെങ്കിൽ ഒരു ഫോൺ കോളിൽ ഇത്ര പേടിക്കണമെങ്കിൽ ഇയാൾക്ക് എന്തെങ്കിലും വളഞ്ഞ വഴി ജീവിതം ഉണ്ടാകും.
@ggg-fs4jeКүн бұрын
ജനങ്ങളെ പിഴിയുന്ന ഡോക്ടർമാർ ഇത് അർഹിക്കുന്നു. മനുഷ്യത്വം ഇല്ലാത്ത വർഗ്ഗം ഡോക്ടർ,വക്കീൽ
@OrchidloverfromindiaКүн бұрын
Nalla frustration undu alle….
@abdulnaseernaseer5693Күн бұрын
Dr ആയിട്ട് എന്ത് കാര്യം അവനു വേണ്ടങ്കിൽ നിങ്ങൾ എന്തിന് സമയം കളയണം കള്ളൻ
@premraj281715 сағат бұрын
Excellent job sir!🎉
@ManojManu-z7z22 сағат бұрын
ആദ്യമൊക്കെ ഇത് കേൾക്കുമ്പോൾ ഒരു വിഷമം ആയിരുന്നു ഇപ്പോൾ ഇതൊന്നും കേൾക്കാനേ തോന്നുന്നില്ല
@bestfriend39616 сағат бұрын
വിദ്യാഭ്യാസം ഇത്രയേ ഉള്ളൂ 😂
@JoTom-b8vКүн бұрын
What a fool this doctor is 🤦♂️..... Congratulations Kerala Police 👮♂️ 👏
@TeamInstinctPlays21 сағат бұрын
ഒരു പാർസൽ അയച്ചില്ല അതിൽ കുഴപ്പമില്ല എങ്കിൽ എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. അപ്പൊ സംശയിക്കത്തക്ക എന്തോ ഉണ്ട് അല്ലേ
@padmakumar8565Күн бұрын
ഡോക്ടർമാർ ഇനി മുതൽ, പത്രം വായിക്കുകയോ, ന്യൂസ് കാണുകയോ ചൈയ്യണം.
@r-a-s-h-e-e-d531419 сағат бұрын
Dr ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല വല്ലപ്പോഴും ന്യൂസ് ഒകെ കാണണം 😏😏😏😏😏
@PRABEESHRK23 сағат бұрын
ഇയാളൊക്കെ എങ്ങനെ ഡോക്ടർ ആയി. എല്ലാ മാധ്യമങ്ങളിലും ഇതിൻ്റെ ന്യൂസ് വരുന്നുമുണ്ട്. അതൊന്നും ഇയാൾ കണ്ടില്ല.
@anildajohnson7580Күн бұрын
പഠിപ്പ് കൂടുതൽ ഉള്ളവർ ക്ക് ലോകവിവരം കുറവാ..
@sabithank120221 сағат бұрын
ആ ഡോക്ടർ ഒന്നും അറിയാത്ത ആളൊന്നുമല്ല. അയാൾ പണം അയക്കാൻ ധൃതി കാണിക്കുന്നതും ഹിന്ദി സംസാരിക്കുന്നതും എല്ലാം doubtful ആണല്ലോ.
@ishaquemalayil785020 сағат бұрын
Explained very clearly.
@RJDX948Күн бұрын
ഇവിടെ യുഎഇയിലും ഇതുപോലെ പല തട്ടിപ്പ് കോളുകളും വരുന്നുണ്ട്
@johnypa738823 сағат бұрын
ഇവരെ പോലുള്ളവർക്ക് തല ഉണ്ട് പക്ഷെ അതിനുള്ളിൽ ഒന്നും തന്നെ ഇല്ല.@least കുറച്ച് കളിമണ്ണും ചകിരി ചോറും ഉണ്ടായിരുന്നാൽ എത്രയോ നല്ലത്.
I get scam calls every week. I don't understand how people fall for this. I think they target senior citizens.
@Abutty-hm1th21 сағат бұрын
കേന്ദ്ര ഭരണത്തിൽ ഉള്ള ആർക്കോ ഇതിൽ പങ്കുണ്ട് 👍ഇല്ലങ്കിൽ എന്നോ ഇവരെ അകത്തു ആക്കിയേനെ 👍
@walkingvloge7668Күн бұрын
ഈ ഡോക്റ്ററെ ചോദ്യം ചെയ്യണം എന്തോ മറച്ച് വെക്കാറുണ്ട് ആ വഴിക്ക് ഒരു അന്വേഷണം വേണം
@Jhkm66Күн бұрын
ഇത്രേം മണ്ടനായ അയാളുടെ പണം പോകുന്ന തന്നാ നല്ലത്..dr ആണ് പോലും….ഇത്തരം പറ്റിക്കലിൻെ full method വാർത്തയിൽ സ്ഥിരം വരുന്നുണ്ട്… എന്നിട്ടും!!!?അതും bank കാര് police ഒക്കെ പുറകേ നടന്ന് പറഞ്ഞു പറ്റിക്കലെന്ന്….എന്നിട്ടും….???ഭയകരം തന്നെ… അതോ ഇനി parcel പുള്ളി അയച്ചതാണോ ശരിക്കും???!!!
@salmansalman2555Күн бұрын
വിദ്യാഭ്യാസ മുണ്ട് വിവരമില്ല വിദ്യാഭ്യാസമുള്ള ആളുകളും സംഖ്യ ആകുന്നില് വർഗീയവാദി ആകുന്നില് അതുപോലെ കണ്ടാൽ മതി
@robsondoha8236Күн бұрын
യുവർ അണ്ടർ വേർച്ചൽ അറസ്റ്റ് 😅
@OkinawaSaidalaviКүн бұрын
എന്റെ ഭാര്യ ക്ക് ഈ മെസ്സേജ് വന്നു ഓൺ ലൈൻ അക്കൗണ്ട് ഇല്ലാത്ത ത് കൊണ്ട് രക്ഷപെട്ടു
@HamzaPk-d7f32 минут бұрын
എന്തു കൊണ്ട് ഇത്രയും ബുദ്ധിയും വിവേഗവും ഉള്ളവർ മാത്രം ഇതിൽ പെടുന്നു
@AquaPlantslyКүн бұрын
എത്ര വട്ടം ന്യൂസ് വരുന്നു... ഇയാളൊക്കെ ഒരു ഡോക്ടർ... കൊള്ളാം
@musthafa.v.k.cmusthu7746Күн бұрын
Ee dr കൊണ്ട് സർക്കാരിന് ചിലവാകുന്ന ക്യാഷ് കൂടി അടപ്പിക്കണം
@jaganthambi9665Күн бұрын
Why cant govt say dont attend such call.
@thomasvarughese2426Күн бұрын
Shame for medical profession
@12qwaszx3456789010 сағат бұрын
SBI ബാങ്കിന് അത്തരം ഒരു യൂണിറ്റ് ഉള്ളതുകൊണ്ടും മാനേജർ വേണ്ട വിധം പോലീസിൽ അറിയിച്ചത് കൊണ്ടും അയാളുടെ പൈസ മുഴുവൻ പോയില്ല. അല്ലാരുന്നേൽ അടുത്ത ദിവസം തന്നെ ന്യൂസ് വന്നേനെ SBI ബാങ്ക് ജീവനക്കാരുടെ അനാസ്ഥ, ഡോക്ടർക്ക് നഷ്ട്ടപെട്ടത് ലക്ഷങ്ങൾ എന്ന്.
@സത്യവുംനീതിയുംКүн бұрын
ഞാൻ Dr എന്നെ ഉപദേശിക്കാൻ ആരും വരേണ്ട. ഞാൻ മറ്റൊരു ലോകത്താണ് 🤭😤😀
@Ramzan-Vettoor22 сағат бұрын
അവരുടെ ചോദ്യം ചെയ്യുന്ന രീതി അങ്ങനെയാണ്. ഇന്ന് വീരവാദം വിടുന്നവർക്ക് നാളെ ഒരു കോൾ വന്നാൽ എന്തായിരിക്കും അവസ്ഥ
@kammappakarim8609Күн бұрын
എനിക്ക് കുറച്ചു ദിവസം മുന്നേ ഇതേപോലെ കോൾ വന്നു..... ഞാനെന്റെ അക്കൗണ്ട് ഡീറ്റെയിൽസ് എടുത്തു കാണിച്ചു കൊടുത്തു.. അവർ ഫോൺ കട്ട് ചെയ്തു പോയി 😂😂😂😂
@lijireji7662Күн бұрын
😂
@lijaaney871823 сағат бұрын
Ente monum Bombay yil ninnum same call vannu ...mon thirich oru Pani koduthu..call pettennu avar cut chaithu...
Doctor sivankuttykku padikkano ... paper vayikkatha, news kelkkatha marapottan
@marymathew456917 сағат бұрын
എനിക്കും ഇതുപോലെ തന്നെയുള്ള voice message വന്നിരുന്നു. സംസാരിച്ചു സംസാരിച്ചു അവസാനം എനിക്കെതിരെ Bombayil നിന്നും action എടുക്കും എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നീ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പറഞ്ഞു phone cut ചെയ്തു. ഇപ്പോഴും ഇടക്ക് ഒക്കെ വരും. പുതിയ പുതിയ numberകളീൽ നിന്ന്.
@shanvloog50823 сағат бұрын
ഒരു ഡോക്ടർ ചതിയിൽ പെട്ടാൽ പിന്നെ മറ്റുള്ളവരെ പറയണോ
@justinjoseph6718Күн бұрын
ഇതൊക്കെ ആണ് അന്തി ചർച്ച ക്ക് അജണ്ട വെക്കേണ്ടത്. അല്ലാതെ വ്യാജ വാർത്തകൾ അല്ല. Congrats 🎉 to Police Officer Detailed Information & Message .
@saugustine5 сағат бұрын
പോലീസും ബാങ്ക് മാനേജറുമൊക്കെ സഹായിക്കാൻ ചെന്നപ്പഴും പ്ലീസ് എന്നെ പറ്റിക്കപ്പെടാൻ അനുവദിക്കൂ എന്ന് പറഞ്ഞ് നെഞ്ച് വിരിച്ച് നിന്നു കൊടുത്ത് ഡോക്ടർ മാതൃകയായി!!
@mrafeek209822 сағат бұрын
ആ5 ലച്ചം പോകണമായിരുന്നു😂😂😂😂😂
@fukaralimp18 сағат бұрын
ഡോക്ടരായാൽ എല്ലാം തികഞ്ഞു ന്നാ വിചാരം... 😆
@noushadmk9635Күн бұрын
ഡോ ഡ്യൂപ്പ് ആണോ😂
@Rl-rw7ky22 сағат бұрын
Bank officers ന് BIG SALUTE 🫡
@vinayagopal3181Күн бұрын
വിവരമില്ലത്തവൻ
@Rjeevancv19 сағат бұрын
ഇവരൊക്കെ എന്തിനാണ് ഇത്തരം തട്ടിപ്പുകാർ വിളിക്കുമ്പോ ഭയപ്പെടുന്നത്. അതിൽ നിന്നുതന്ന മനസിലാക്കാം ഇവർക്കെന്തോ ഒളിക്കാനുണ്ട് എന്നുള്ളത്.
@8763alexКүн бұрын
രണ്ടടി കൊടുക്കാൻ പാടില്ലാരുന്നോ സാറെ
@santhosh-uq3jhКүн бұрын
പൊലീസ് സമയോചിതമായ ഇടപെടല്‍ നടത്തി .
@HidenHiden-b6v23 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍sbi ❤️ റാംജിറാവ് സ്പീക്കിംഗ് വൺ കൊച്ചിനെ തിരിച്ചു കിട്ടുവാൻ വേണ്ടി ദേവൻ പോലീസുകാരെ ഒഴിവാക്കി കാര്യങ്ങൾ നടത്തുവാൻ ശ്രമിക്കുന്നു ബുദ്ധിമാനായ എസ് ഐ ദേവനെ രഹസ്യമായിട്ട് നിരീക്ഷിക്കാൻ നോക്കി ദേവന്റെ വീട്ടിലെത്തിയ എസ് ഐ യെ എന്റെ ഒരു കാര്യത്തിലും ഇടപെടേണ്ട തനിക്ക് ഒരു പ്രശ്നമില്ല എന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കി.... ഇതുപോലെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഭാവിയിൽ ഇങ്ങനെയൊക്കെ നടക്കുമെന്ന് സിദ്ദിഖ് ലാലിന് ദീർഘവീക്ഷണം അന്ന് ഉണ്ടായിരുന്നു....... എസ് ഐ ആയി അഭിനയിച്ച ആ നടന് അന്ന് ആർക്കും പരിചിതമല്ല ആയിരുന്നു... ഈ നടൻ ഇപ്പോൾ എന്ത് ചെയ്യുന്നു...
@shebaabraham687Күн бұрын
സാധാരണക്കാരെ ആരും വിളിക്കുന്നുമില്ല പറ്റിക്കുന്നുമില്ല ഡോക്ടർ എൻജിനീയർ വലിയ പോലീസ് ഉദ്യോഗസ്ഥന്മാർ അധ്യാപകർ വരെ ഒക്കെയാണ് വിളിക്കുന്നത് കോടികൾ എടുത്ത് ചുമ്മാ അങ്ങ് കൊടുക്കുകയാണ് 😊
@JanathaJanatha-no2dxКүн бұрын
ഇത്രയും ബുദ്ധി ഇല്ലാത്ത dr ഇത് പോലത്തെ തട്ടിപ്പ് ന്യൂസ് ഒരുപാട് പുറത്ത് വരുന്നുണ്ട്
@RzveetКүн бұрын
Kerala police intervenes in cyber frauds..our Central agencies are not responding; why!?
@Rajesh.RanjanКүн бұрын
These kind of people will pay a single penny to help patients or poors....😕
@dianaprasadКүн бұрын
Can't this govt do anything to stop such spam calls?
@haneefat2094Күн бұрын
Shahul hameed sir.
@sinisini723317 сағат бұрын
ഇവൻ പഠിച്ചത് വെറുതെ ആയി, പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല, ന്യൂസ് പേപ്പർ വായിക്കില്ല, ടീവി, യിൽ വാർത്ത കേൾക്കില്ല, അതാണ് കാരണം
@sunilkumark.s94757 сағат бұрын
ഡോക്ടർ ആണ് പോലും 😄😄😄
@majeedpoomala7272Күн бұрын
നാട്ടുകാരോട് പിടിച്ചു വാങ്ങിയല്ലേ പോട്ടെ 🙏
@lillscape16 сағат бұрын
എന്നിട്ടും പോലീസിന് ഇവരെ പിടിക്കാൻ സാധിക്കുന്നില്ലേ?
@asokans671320 сағат бұрын
ഇദ്ദേഹം എങ്ങനെ ഒരു ഡോക്ടർ ആയി, പത്ര വായനയോ, ലോകവിവരമോ ഇല്ല. കഷ്ടം
@uchuism1Күн бұрын
ഇമ്മാതിരി അമ്മാവൻ ഫ്യൂണ്ടകളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽനിന്നും വിലക്കുക 😅😅
@അരിശുമൂട്ടിൽഅപ്പുകുട്ടൻ21 сағат бұрын
അയാളുടെ ഡോക്ടർ സർട്ടിഫിക്കറ്റ് തിരിച് വാങ്ങണം
@nee93682 сағат бұрын
Black money ആവുo അതാണ് police ന്റെ പോലും സഹായം നിരസിച്ചത്. ഇനി വിവരം Income tax നെ അറിയിക്ക്.
@hashimmuhammed1989Күн бұрын
കള്ളപ്പണം ഉണ്ടാകാം അത് കൊണ്ടാകും ചിലപ്പോൾ പരാതിയില്ല എന്ന് പറയുന്നത്
@kurianninan567712 сағат бұрын
ഇവൻ ഈ ലോകത്തു നടന്നത് ഒന്നും അറിയുന്നില്ല. പത്രത്തിലും ടീവിയിലും എത്ര തവണ വന്നു?