കൈതപ്രം പറഞ്ഞ പാട്ടെല്ലാം പാടി ചിത്ര ലൈവില്‍ | KS Chithra | Kaithapram Damodaran Namboothiri

  Рет қаралды 71,245

REPORTER LIVE

REPORTER LIVE

Күн бұрын

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist ignited news channel in Malayalam.
With the most energetic team available in Kerala television lead by Shri M V Nikesh Kumar on the helm. Reporter thrives not only for delivering quality news but for the real revolution by informing and educating the people. We Stand for the transformation of subjects into citizens which we think is the challenge we have to take up. On air since 13th May 2011, team Reporter has marked excellence in the socio-political arena.
Shows Telecasted: Editors Hour, Meet The Editors, Democrazy, Close Encounter, 3 PM Debate, several unique tales
#ReporterLive #KaithapramDamodaran #KSChithra
Explore Reporter Live via various Social Media Platforms :
Telegram► t.me/joinchat/...
KZbin► / @reporterlive
Website ► www.reporterliv...
Facebook ► / reporterlive
Twitter ► / reportertv_news
With Regards
Team Reporter

Пікірлер: 130
@jithinmv6516
@jithinmv6516 3 жыл бұрын
ചുമ്മാ പാടിയാൽ തന്നെ🥰❤😘 ചിത്ര ചേച്ചി എന്തൊരു personality ❤ കാണും തോറും ഇഷ്ടം കൂടി കൊണ്ടേ ഇരിക്കുന്നു😘😘😘
@shinigopi4417
@shinigopi4417 3 жыл бұрын
അതേ
@mithunnarayan2148
@mithunnarayan2148 3 жыл бұрын
കെ എസ് ചിത്രയെ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ഇന്ത്യയിൽ പത്തു പേരെയാണ് ഈ പുരസ്കാരത്തിനായി തെരെഞ്ഞെടുത്തത്. അതിൽ ആദ്യ പേര് ചിത്രയുടേതാണ്. 2005 രാജ്യം പത്മശ്രി നൽകിയും ചിത്രയെ അദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ പത്മശ്രീയും പത്മഭൂഷണും ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗായികയും ചിത്രയാണ്.
@nithinmathew3180
@nithinmathew3180 3 жыл бұрын
ചിത്ര ചേച്ചി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റുക എന്നത് തന്നെ ഒരു അനുഗ്രഹമാണ്
@meghamegha11
@meghamegha11 3 жыл бұрын
Nithin chettan paranjathu 100% seriyaanu chetta.... Jeevanaanu chithra chechiye enikku ♥️♥️♥️♥️♥️
@viswanathviswanathpv5472
@viswanathviswanathpv5472 3 жыл бұрын
Yea
@JSVKK
@JSVKK 3 жыл бұрын
അതെ.
@aswinsabhijiths6383
@aswinsabhijiths6383 3 жыл бұрын
Yes 100%
@ambilinair4742
@ambilinair4742 3 жыл бұрын
sathyam
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
❤️❤️❤️ ചിത്ര ചേച്ചിക്കും, കൈതപ്രം തിരുമേനിക്കും അഭിനന്ദനങ്ങൾ❤️❤️❤️
@salesvpcap
@salesvpcap 3 жыл бұрын
Incredible Chitramma ❤️❤️❤️ സഹോദരിയും, അമ്മയും, ചേച്ചിയും , ഇതാണ് ചിത്രാമ്മ ❤️❤️❤️❤️
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
ആദ്യം തന്നെ ഇങ്ങനെ ഒരു വിരുന്ന് ഒരുക്കിത്തന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ 🙏 ചിത്ര ചേച്ചിക്കും തീരുമേനിക്കും അഭിനന്ദനങ്ങൾ🙏🙏🙏 ഈ ഒരു കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയ ഞങ്ങൾ ഭാഗ്യവാൻമ്മാർ തന്നെ. ചിത്ര ചേച്ചിയുടെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരനുഭവം ആണ് ലയിച്ചിരുന്നു പോകും തീരല്ലേ എന്നാശിച്ചുപോകും. ചേച്ചിയെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് ശെരിക്കും ദേവത.... സംഗീതസരസ്വതി.....എന്തൊരു പ്രസരിപ്പാണ് ശെരിക്കും നമ്മൾക്ക് പോസിറ്റീവ് എനർജി കിട്ടുംപോലെയാണ്. ചേച്ചിയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കരയുകയായിരുന്നു ഞാനും ഓടിയൻസിൽ പലരും. ചേച്ചിയുടെയും തിരുമേനിയുടെയും ആയുരാരോഗ്യത്തിനായി പ്രാർഥിക്കുന്നു🙏🙏🙏🙏
@salesvpcap
@salesvpcap 3 жыл бұрын
The great human being ❤️❤️❤️❤️ Chitramma, ഇനിയും ഉയരങ്ങളിൽ എത്തട്ടെ . പ്രാർത്ഥിക്കുന്നു
@rahulreghu.u8870
@rahulreghu.u8870 3 жыл бұрын
എന്ത് പെർഫെക്ഷൻനോട് കൂടിയാണ് വെറുതെ പാടുമ്പോൾ പോലും അമ്മ 🙏🙏 ❤️❤️❤️❤️❤️
@rajukarat133
@rajukarat133 3 жыл бұрын
ഒരു ബിഗ് താങ്ക്സ് നികേഷ് ഒരു നല്ല വിരുന്ന് ഒരുക്കി റിപ്പോർട്ടർ
@19683737
@19683737 3 жыл бұрын
👏👏👏👏
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
നല്ലൊരു വീഡിയോ മനസ്സിന് തന്നെ സന്തോഷമുള്ള വീഡിയോ Especially ചിത്ര ചേച്ചി ഉള്ള വീഡിയോ കാണാൻ പറ്റിയത് തന്നെ ഭാഗ്യം
@labeebashameer7485
@labeebashameer7485 3 жыл бұрын
ലവ് യൂ ചിത്രേച്ചീ
@davisdavis9689
@davisdavis9689 3 жыл бұрын
കേരളത്തിന്റെ ഗാന കോകിലത്തിന് ഹൃദ യു നിറഞ്ഞ അഭി നന്ദനങ്ങൾ
@jobygeorge5612
@jobygeorge5612 3 жыл бұрын
ചിത്രച്ചേച്ചീ.... എന്തൊരു ആലാപനം... ശരിക്കും കോരിത്തരിച്ചുപോയി....
@arun.krishnanVFX
@arun.krishnanVFX 2 жыл бұрын
zero haters ഉള്ള ഏക മലയാളി ഒരുപക്ഷെ ചിത്രച്ചേച്ചി ആയിരിക്കും 😘😘😘😘
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
എനിക്ക് ചിത്രയോട് വെറുപ്പില്ല. ചിത്ര നന്നായി പാടും. പക്ഷെ മഹാഗായികയായി അംഗീകരിക്കാൻ ഞാൻ തയ്യാറല്ല.
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
ചിത്രേച്ചി ❤❤❤കൈതപ്രം ❤❤❤ Congratulations. Stay blessed
@NUVIER
@NUVIER 3 жыл бұрын
ചേച്ചിയുടെ ശബ്ദം, ഹോ ഒരു രക്ഷയുമില്ല....
@prasadkrishna5848
@prasadkrishna5848 3 жыл бұрын
Keralathinte...swantham vanambadiii....avarude sobavavum...avarude pravarthikalkum kitya angikaram....🙏🙏🙏 Kaithapurathinum..chitramaykum.big salute...iniyum ithupolulla nalla angikarangal kitate...
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 3 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം രണ്ട് പുണ്യാത്മാക്കൾ 💟💟💟💟
@chinnusanthu5931
@chinnusanthu5931 3 жыл бұрын
Chithra chechee....😘😘😘😘
@noushadtb2926
@noushadtb2926 3 жыл бұрын
മലയാളം - ലോകത്തിന് നൽകിയ , സംഗീത ഉപഹാരം kschitra , തിരുമേനി മനുഷ്യ സ്നേഹത്തിന്റെ അറബികടൽ
@shinisanthosh7975
@shinisanthosh7975 3 жыл бұрын
Nikesh paranjath 100%correct...ethu pattu kettalum ethilum nallathudo ennu thonnum.... Athupole evarude samayath jeevikkunnathu bhagyamanu..... ...👌👌💐💐💐🥰🥰🥰
@midhunm8800
@midhunm8800 3 жыл бұрын
ചിത്ര ചേച്ചി 💝 ✨️✨️✨️✨️✨️✨️
@rajeshnarayanan2445
@rajeshnarayanan2445 3 жыл бұрын
ചിത്ര ചേച്ചി..കോടി പുണ്യം
@shanusanu9346
@shanusanu9346 3 жыл бұрын
Wow! What a feel Chithra chechi ❤️❤️❤️
@aravinds6700
@aravinds6700 3 жыл бұрын
പത്മശ്രീ അല്ല എന്ത് കൊടുത്താലും പോലും മതിയാവില്ല ഈ പാട്ടുകൾക്ക് 🙏
@keralabeauty389
@keralabeauty389 3 жыл бұрын
India's number one singer ♥️KS chitra♥️
@najimalachalil7868
@najimalachalil7868 3 жыл бұрын
എന്റെ ചേച്ചി എപ്പോഴാണ് ഒന്ന്‌ നേരിൽ കാണാൻ കഴിയുക ?
@reshmak5177
@reshmak5177 3 жыл бұрын
Love you chithra chechi🥰🥰
@jacobjosephjoseph166
@jacobjosephjoseph166 2 жыл бұрын
No words to describe their greatness . Two great titans of malayalam music industry ❤️❤️❤️❤️❤️❤️❤️❤️ all the more touching when kaitha pram mentioned as chitra sings she sounds like a mother ❤️❤️🙏🙏🙏🙏🙏🙏 overwhelming appreciation from a great musician. God bless both of them
@rajeshjoseph4453
@rajeshjoseph4453 3 жыл бұрын
ആവശ്യത്തിന് മാത്രം സംസാരിച്ച് നികേഷ് വളരെ മാന്യത പുലർത്തി. Keep it up
@see2saw
@see2saw 3 жыл бұрын
Athe pakshe ee mobielum nokki irupp onnnu matamayirunnu..especially when guests talk..
@Sreejith_calicut
@Sreejith_calicut 3 жыл бұрын
ജാനകി അമ്മ ചിത്ര ഇവരുടെ എളിമ കാണുമ്പോൾ ഇപ്പോൾ ഉള്ള പല പോപ്പുലർ ആയ ആളുകളുടെയും നിലവാരമില്ലായിമ്മ ഓർത്തു ദുഃഖം തോന്നുന്നത്
@midhunm8800
@midhunm8800 3 жыл бұрын
Exactly bro 💝💯
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 жыл бұрын
കറക്റ്റ്
@see2saw
@see2saw 3 жыл бұрын
Athe especially people who get so arrogant cos of subscriber count..
@SurajInd89
@SurajInd89 3 жыл бұрын
You see talent man. People cannot always behave the way you want them to. Take Yesudas for example. Do you feel sad for him too because he doesn’t behave the way you expect him to be?
@wowmoment2466
@wowmoment2466 2 жыл бұрын
Elima ellathathu orikkalum thettalla.....
@yeshwanthiyer6028
@yeshwanthiyer6028 3 жыл бұрын
Congratulations Chitramma.. and Thirumeni.... Nice program.. Nikesh keep these kind of program.. thanks
@rajukarat133
@rajukarat133 3 жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@shijasajeev6227
@shijasajeev6227 3 жыл бұрын
Love u so much chitra Chechi 😘😘😘 Lot of respect to thirumeni🙏🏻
@Music-ij8nd
@Music-ij8nd 3 жыл бұрын
❤️❤️😍 Chithra chechi 😍❤️❤️
@sarathsnair7681
@sarathsnair7681 3 жыл бұрын
Chitramma ❤️❤️❤️❤️❤️❤️
@kasimkp462
@kasimkp462 3 жыл бұрын
Chitra Chechi big fan
@shijutopshotphotography2091
@shijutopshotphotography2091 2 жыл бұрын
പറയാൻ വാക്കുകളില്ല. സന്തോഷം. ചന്ദ്രമതി,
@jyotitradingservices6719
@jyotitradingservices6719 2 жыл бұрын
Chitraji and our Thirumeni's combination never gets fails.All the creations very melodious heart touching.I love all of them from the bottom of my heart.They are simply legends and we are ordinary or a common man.Chithraji please sing for me Rajahamsame...... the evergreen melody.
@akhilakl2239
@akhilakl2239 3 жыл бұрын
ആദ്യമായിട്ടാണ് നികേഷ് ഇത്രയും മാന്യമായി സംസാരിക്കുന്നത് കേൾക്കുന്നത്...
@noushadtb2926
@noushadtb2926 3 жыл бұрын
അത് നികേഷിന്റെ ചർച്ചകൾ കാണാത്തത് കൊണ്ടാണ് , ഒരു മാർക്ക് ഇടാൻ വേണ്ടി വന്നത്.
@SRIJINLAL
@SRIJINLAL 3 жыл бұрын
😃😃
@shaji965
@shaji965 3 жыл бұрын
നല്ല ആളുകളുമായി നിക്കേഷ് നല്ലവനാണ്. അഴിമതിക്കാരും മോശപ്പെട്ടവരുമായ ആളുകളുമായി നികേഷ് മോശമാണ്. നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണ് നികേഷ്.
@geethapa9109
@geethapa9109 Жыл бұрын
@@shaji965 9
@dhanyadas1126
@dhanyadas1126 3 жыл бұрын
Chithramma❤kaithapram sir and SPB sir🙏santhosham orupad inganoru angeekaram labhichappo
@karunakaranm8948
@karunakaranm8948 3 жыл бұрын
Songs of chithra are honey and character is silk.
@vishnunamboothiri8784
@vishnunamboothiri8784 Жыл бұрын
ചിത്രയുടെ പാട്ടിനും . സ്വരത്തിനും മേലേ ഒരാളും വരില്ലാ. ദേവിയുടെ മറ്റൊരു പ്രതിരൂപം ആണ് . ആയുസും ആരോഗ്യം കൊടുക്കട്ടെ
@khuraishipy37ashiari78
@khuraishipy37ashiari78 3 жыл бұрын
ചിത്ര ചേച്ചിക്കും കൈതപ്പൂറം നമ്പുദ്രിരീ സാറിന് ആശംസ
@nintunintu5217
@nintunintu5217 3 жыл бұрын
അമ്മയുടെ പാട്ട് കേൾക്കുമ്പോൾ മനസിന്‌ നല്ല സുഖം ഒന്ന് നേരിൽ കാണാൻ പറ്റുമോ ഈ ജന്മം.
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 3 жыл бұрын
Chitra ji and Kaitapram Damodaran namboodiri sir 🙏👍👍👍
@krishnanair1802
@krishnanair1802 3 жыл бұрын
Congratulations to both
@narayanannamboothiri8058
@narayanannamboothiri8058 3 жыл бұрын
Nikeshinu snehamarna Nandi.Hridayasparsiyayi.
@sarathsasidharan11
@sarathsasidharan11 3 жыл бұрын
Ente Chitra chechi.... engane saadhikkunnu chechi.... namichu, namichu....
@bijalkb9120
@bijalkb9120 3 жыл бұрын
How you remember all these songs with perfection , great
@darkstar3627
@darkstar3627 3 жыл бұрын
Nalla avadharanam
@bijujomy3093
@bijujomy3093 3 жыл бұрын
അറിയാതെ അറിയാതെ കണ്ണു നിറഞ്ഞു
@najmanasar8702
@najmanasar8702 3 жыл бұрын
Chitra chechi engine itra pattukalude varikal orthirikkunnath 👍👍👍👍
@midhunm8800
@midhunm8800 3 жыл бұрын
എന്തിനെന്നറിയാത്ത ഒരാധനയുടെ ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വർതിങ്കളുദിക്കാത്ത ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
@இந்தியன்தமிழன்
@இந்தியன்தமிழன் 3 жыл бұрын
good🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳Chithra Sister
@rajeshnarayanan2445
@rajeshnarayanan2445 3 жыл бұрын
കൈതപ്രം....sir..great...
@sreejithpillai9008
@sreejithpillai9008 3 жыл бұрын
Love you my ammma
@sreejavinod2786
@sreejavinod2786 3 жыл бұрын
ഇത്രയും നല്ല വരികൾ.🌻😘 ഇനിയും പിറവി എടുക്കുമോ 🤔🤔...
@reshmak5177
@reshmak5177 3 жыл бұрын
Thank you reporter tv
@abhijithharidas7355
@abhijithharidas7355 3 жыл бұрын
Chithra chechiyude face orikalum series ayee njan kandilla eppozhum oru chiri undakum
@fasalraman1000
@fasalraman1000 3 жыл бұрын
എന്തൊരു എളിമയാണ് ഇവർക്കൊക്കെ , ഇവരെ കണ്ട് പഠിക്കുക തന്നെ വേണം ...
@SurajInd89
@SurajInd89 3 жыл бұрын
Kaithapram? Not at all. He came to our college during my pdc days and had a fight with the students on some silly issues.
@kashyap3120
@kashyap3120 Жыл бұрын
Best interview.
@santhoshcr7172
@santhoshcr7172 3 жыл бұрын
Good❤❤❤❤❤❤❤
@resmimahesh9767
@resmimahesh9767 2 жыл бұрын
കേട്ടില്ലേ അവർ സംഗീതത്തേക്കുറിച്ചും പരസ്പരബഹുമാനപൂർവ്വം സംസാരിക്കുന്നത്. ഇന്നത്തെ തലമുറ ദൈവത്തേയോർത്ത് ഇതൊന്നും കണ്ട് പഠിക്കരുതേ... അങ്ങനെയായാൽ ചിലപ്പോ നന്നായിപ്പോകും.
@joyalxavier.r5779
@joyalxavier.r5779 3 жыл бұрын
.We malayali loves you lot.
@Naz-op6ue
@Naz-op6ue 3 жыл бұрын
Super
@Joe-n7f3t
@Joe-n7f3t 3 жыл бұрын
Congratulations and love to both of you ❣️ 💕
@sandeepr4681
@sandeepr4681 3 жыл бұрын
Nalla interview..
@nisanthan8338
@nisanthan8338 3 жыл бұрын
Good
@19683737
@19683737 3 жыл бұрын
👏👏👏👏
@Enchanted_sunny
@Enchanted_sunny 2 жыл бұрын
എൻ്റെ ആത്മ പ്രണാമം 🙏🏼🙏🏼🙏🏼
@akhilkrishna6320
@akhilkrishna6320 3 жыл бұрын
24:08 fvrt 🔥🔥
@anilpanangat5650
@anilpanangat5650 3 жыл бұрын
Yes
@sumangalanair135
@sumangalanair135 3 жыл бұрын
Abinadnam 👌👌👌🙏👌🙏👌
@aravindannair8093
@aravindannair8093 Жыл бұрын
Congratulations for both Supreme legends. I am always hearing Thirumeni thru Charithram Ennilude. Songs of Chitramam enjoying like anything daily. I am also remembering SPBJI. A great singer.
@prasadpk8444
@prasadpk8444 3 жыл бұрын
അഗ്നിസാക്ഷിയിലെ song അല്ല ചേച്ചീ അത് 'തീർത്ഥാടനം ' എന്ന സിനിമയിലെ ആണ്.👍👍👍 തിരുമേനി, ചേച്ചീ congratz😍😍😍😍🙏🙏🙏
@SurajInd89
@SurajInd89 3 жыл бұрын
Kaithapram parayunnund aa pattu kazhinju
@sriganeshmusicvisuals1063
@sriganeshmusicvisuals1063 3 жыл бұрын
Nikesh good interview
@rjlj9358
@rjlj9358 3 жыл бұрын
പുതിയ ആരെങ്കിലും ഇത് വാങ്ങിയത് ആയിരുന്നെങ്കിൽ എഴുത്തുകാരനും പാട്ടുകാരും ഒക്കെ തള്ളിമാറിച്ചിട്ടേനെ.. ഇവരൊക്കെ ലെജൻഡ്
@albinhere2733
@albinhere2733 3 жыл бұрын
Chechiye kurich thirumeni parayunnath kettapo kannu niranju poyi.... Snehavum bhahumanavum thonunnu chechiii...
@rajeshvadakkepurayil6290
@rajeshvadakkepurayil6290 3 жыл бұрын
Chithra chechi ennu vilikkeda raaascal
@me_myself_006
@me_myself_006 3 жыл бұрын
And the word you call him for that🙄
@prameelap4709
@prameelap4709 2 жыл бұрын
🙏🏻🙏👍
@skrskr5796
@skrskr5796 3 жыл бұрын
🙏🙏🙏
@Ckkarthik20
@Ckkarthik20 3 жыл бұрын
Oh my god, is he a senior journalist in Kerala? Nikesh Kumar your the level of presentation is so awkward.. very disappointing. The dignity of Thirumeni and Chithra amma , the way they replied is highly dignified and humble..
@hariharanb2560
@hariharanb2560 3 жыл бұрын
എന്തിനു വേറൊരു സൂര്യോദയം കണ്ണാ ........ (എന്നില്ല എങ്കിലും എന്ന് കൂട്ടിച്ചേർക്കുന്നു) എന്തിനു വേറൊരു മ വസന്തം നീയെന്തരുകിലെങ്കിൽ കൃഷ്ണാ ...... കൃഷ്ണാ ഗുരുവായൂരപ്പാ
@kirandev5182
@kirandev5182 3 жыл бұрын
Innum ente ammaik 16 vayas. Enthaaa ammeee aaa sabdhathil itrem madhuram.
@agybibin2827
@agybibin2827 3 жыл бұрын
Salute 3 of you..
@omanaroy1635
@omanaroy1635 3 жыл бұрын
Yeeswaran namukkuveendi nalkiya nidilal anu yevaryellam thank god 🙏❣️🙏🙏🙏
@beenacherillath9699
@beenacherillath9699 3 жыл бұрын
അഭിമാനം ..
@madhukumarerumad8316
@madhukumarerumad8316 3 жыл бұрын
Chithra sthreethwathinte pratheekam.Kaithapram ethrayo kazhivundayittum arhikkunna angeekaram kittatha aal.
@abhijithharidas7355
@abhijithharidas7355 3 жыл бұрын
Athu thanne oru Aiswaryam aaanu
@sidhu1378
@sidhu1378 2 жыл бұрын
❤️❤️❤️🙏🙏🙏
@mias2284
@mias2284 3 жыл бұрын
Eyale araaaa interview nu vechath enthokke chodikkam e prethibhakalot
@KAAZHCHA70
@KAAZHCHA70 3 жыл бұрын
ഇത്രമാത്രം അവാർഡ് നേടിയ ഒരുവനിതയെ എന്തുകൊണ്ട് രാജ്യസഭാ എംപി യോ ,മന്ത്രിയോ ,സ്റ്റേറ്റ് മിനിസ്റ്ററോ ആക്കാത്തത്?
@midhunm8800
@midhunm8800 3 жыл бұрын
Chithra chechikku thalparyam illa..engilo
@midhunm8800
@midhunm8800 3 жыл бұрын
Chithra chechikku thalparyam illa..engilo
@radhabalakrishnan6299
@radhabalakrishnan6299 Жыл бұрын
ആയിക്കോട്ടെ, സന്തോഷം. പക്ഷേ ഒരു രാഷ്ട്രീയപാർട്ടിയുടെയും ലേബലിലും ആകരുത്.
@radhabalakrishnan6299
@radhabalakrishnan6299 11 ай бұрын
@@midhunm8800 വളരെ നന്നായി. മുഴുവൻ ആളുകളുടെയും സ്നേഹവും ആരാധനയും കിട്ടും. അല്ലെങ്കിൽ രാഷ്ട്രീയത്തിന്റെ പേരിൽ ചേരിതിരിഞ്ഞ് ആക്രമിക്കപ്പെടും.. സുരേഷ് ഗോപിക്ക് സംഭവിച്ചത് പോലെ.
@myvlogsbykrishnakumar3044
@myvlogsbykrishnakumar3044 3 жыл бұрын
🧡
@rathnakarrathnakar2138
@rathnakarrathnakar2138 Жыл бұрын
Pura. Nighas
@andofernad5259
@andofernad5259 3 жыл бұрын
Anchor is hopless.what bonsense are you asking.
@sobhasubhash8036
@sobhasubhash8036 3 жыл бұрын
Ialitham
@singerbeats8236
@singerbeats8236 3 жыл бұрын
നികേഷിനെ കെട്ടിപ്പിടിക്കാൻ തോന്നിയവരുണ്ടോ?
@nirmalkumarkc1500
@nirmalkumarkc1500 3 жыл бұрын
പ്രിയപ്പെട്ട രണ്ട് മഹത് വ്യക്തിത്വങ്ങൾ... മനോഹരമായ തൂലികയിൽ പിറന്ന അർത്ഥവത്തായ വരികൾ... ഈശ്വരൻ അനുഗ്രഹിച്ചു.. മലയാളിക്ക് സമ്മാനിച്ച ആ മനോഹര ശബ്ദത്തിലൂടെ എത്ര കേട്ടാലും മതിയാകില്ല... തിരുമേനി പറഞ്ഞപോലെ... അദ്ദേഹത്തിന്റെ വരികൾ... വാനമ്പാടിയുടെ ശബ്ദം... മലയാളികളുടെ ലഹരി...
@krishnamoorthy2118
@krishnamoorthy2118 3 жыл бұрын
തോന്നി.... 😍😍😍😍
@elizabethkuruvilla241
@elizabethkuruvilla241 3 жыл бұрын
Yes
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
ചിത്രേച്ചി ❤❤❤കൈതപ്രം ❤❤❤ Congratulations. Stay blessed
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 64 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 143 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Sreekumaran Thambi in Nere Chowe | Manorama News
25:52
Manorama News
Рет қаралды 168 М.
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 64 МЛН