പ്രേം നസീർ അന്ന് ചെറുപ്പമാ, നല്ലൊരു വീട്ടിലെ മര്യാദക്കാരൻ പയ്യൻ, ജന്റിൽമാൻ | Neyyattinkara Komalam

  Рет қаралды 368,205

REPORTER LIVE

REPORTER LIVE

Күн бұрын

'എന്നെ ആരും ഒന്നിന്നും വിളിച്ചിട്ടില്ല, ഇപ്പോൾ ന്യൂജനറേഷൻ അല്ലെ, ഇതൊക്കെ സംഭവിക്കാം'; പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻക്കര കോമളം | Neyyattinkara Komalam | Prem Nazir
#premnazir #neyyattinkarakomalam #malayalamcinema #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 709
@PrasadKumar-m1f
@PrasadKumar-m1f Ай бұрын
ഇവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നു അറിയിച്ചതിൽ റിപ്പോർട്ടർക്കു ബിഗ് സല്യൂട്ട്
@kamalammat.b8953
@kamalammat.b8953 Ай бұрын
Annokke aagrahangalum aavasyangalum parimithamayirunnu ippol aagrahangalk parimithiyilla Jeevikkan vending Mataram abhinayam thozhil aakkiyavar
@UshaKumari-zp8em
@UshaKumari-zp8em Ай бұрын
Correct ​@@kamalammat.b8953
@tressajohntressajohn
@tressajohntressajohn Ай бұрын
Sathiyam
@subaidanp2134
@subaidanp2134 Ай бұрын
?🤩🤩🤩🤩🤩🤩 aa hu hu see ​@@UshaKumari-zp8em
@sheejak1513
@sheejak1513 Ай бұрын
Correct
@ajaymohan4039
@ajaymohan4039 Ай бұрын
95 years ..ഇപ്പോഴും ഓർമ, സ്ഫുടമായ സംസാരം
@muneera1038
@muneera1038 Ай бұрын
Athe👍🥰
@NimshaShamnad
@NimshaShamnad Ай бұрын
Athe
@ameerbabu704
@ameerbabu704 Ай бұрын
അത് ശെരിയ
@natasharaj3809
@natasharaj3809 Ай бұрын
Sheriya🥰
@rajeevmoothedath8392
@rajeevmoothedath8392 Ай бұрын
You said it. The same thought crossed my mind.
@SABUDivakaran-np7fh
@SABUDivakaran-np7fh Ай бұрын
നെയ്യാറ്റിൽ കര കോമളം എന്ന് കേട്ടിട്ടുണ്ട് നേരിൽകണ്ടതിൽ സന്തോഷം
@Sujatha-q9q
@Sujatha-q9q Ай бұрын
Sundariya ille
@aysha8721
@aysha8721 Ай бұрын
ഇതാണ്. നടി.. 'അമ്മ. അഭിനന്ദനങ്ങൾ...
@ManojMct-k7i
@ManojMct-k7i Ай бұрын
ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ അമ്മ അനുഗ്രഹിക്കപ്പെട്ട കലാകാരി സർവശക്തനായ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shrpzhithr3531
@shrpzhithr3531 Ай бұрын
പ്രേം നസീർ എന്ന മനുഷ്യന്റെ/വ്യക്തിയുടെ /നടന്റെ ഏഴയലത്ത് എന്നല്ല എഴുനൂറ് അയലത്ത് എത്താൻ ഇന്നത്തെ ഒരു നടന്മാർക്കും കഴിയില്ല... 🙏
@Somu-ev3wy
@Somu-ev3wy Ай бұрын
😂
@manoj2323
@manoj2323 Ай бұрын
Ummer nice personality ayirinnu ennu kettu
@Marcos12385
@Marcos12385 Ай бұрын
സുടാപ്പി ആയതോണ്ടായിരിക്കും 🤣
@soudathk8303
@soudathk8303 Ай бұрын
​@@Marcos12385പ്രേംനസീറും സുഡിപിയായോ ഇതെപ്പോ?😂😂😂😂😂
@FathimaRAHMA-ns8tg
@FathimaRAHMA-ns8tg Ай бұрын
​@@Marcos12385athentha ennu ariyilla..nee nalloru Sanki theevravathi aanu🙏🙏🙏
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
❤ വീണ്ടും സന്തോഷത്തോടെ ആത്മാഭിമാനത്തോടെ കുറിക്കട്ടെ.... മലയാള സിനിമയുടെ വസന്തകാലം ആരംഭിക്കുന്നത് നസീർ സാർ എന്ന പ്രേംനസീർ ❤ലൂടെയാണ്.... ഇന്നത്തെ സൂപ്പർസ്റ്റാറുകളെ പോലെ കാശും പേരും ഉണ്ടാക്കി അടിച്ചുപൊളിച്ചു ജീവിച്ച ആളലലായിരനനു.... പ്രേം നസീർ ഇല്ലെങ്കിൽ ഒരു സിനിമയും ഓടില്ല അക്കാലത്ത്.... ഇത്രയും സൗന്ദര്യമുള്ള ഒരു നടനും അന്നുമില്ല ഇന്നുമില്ല ഇന്ത്യൻ സിനിമയിൽ.... എത്രയോ നടികളുമായി അഭിനയിച്ചു,, തമിഴിലും തെലുങ്കിലും.... സമ്പാദിച്ചത് ഒക്കെ പാവങ്ങൾക്ക് വേണ്ടി നീക്കിവെച്ചു സഹായിച്ചു...ം വലതുകൈ കൊണ്ട് കൊടുത്തത് ഇടതുകൈ പോലും അറിഞ്ഞില്ല.... പ്രേം നസീറിനൊപ്പം വെയകാൻ അന്നും ഇന്നും ആരുമില്ല.... പ്രണാമങ്ങൾ 🙏
@prasanthsagar-k2w
@prasanthsagar-k2w Ай бұрын
Aranu Prem naseer ?
@shanavasajay3341
@shanavasajay3341 Ай бұрын
ഈ അമ്മ ഈ പ്രായത്തിലും എത്ര മാത്രം അക്ഷരസ്ഫുടതയോടെ സംസാരിയ്ക്കുന്നു അതാണ് പഴയ കാലത്തുള്ള സത്യസന്ധമായ ജീവിതവും ഒത്തൊരു മ യുള്ള കാലവും❤
@syamrs5877
@syamrs5877 Ай бұрын
95 വയസ്സ് -❤ അത്ഭുതപ്പെടുത്തുന്നു. ഒരു 65 വയസ്സെ പറയു. അമ്മയ്ക്ക് ഇനിയും നല്ല ആയുസ്സുണ്ടാകട്ടെ.
@muraliramadas2866
@muraliramadas2866 Ай бұрын
Very true...she looks only 65 and also the memory is great...not struggling to remember something....
@muneerkalithodi2346
@muneerkalithodi2346 Ай бұрын
🤲🤲🤲🤲🤲🤲
@aryadevi9994
@aryadevi9994 Ай бұрын
സത്യം ഭഗവാനെ🙏🙏🙏
@Sachinkmlr
@Sachinkmlr Ай бұрын
❤❤ പ്രേം നസീർ ജൻമനാ വലിയ സുന്ദരനായി ജനിച്ച മനുഷ്യൻ. മുഖത്തേക്കാൾ സുന്ദരമായ മനസ്സുള്ള ഏക നടൻ❤ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അൽഭുത പ്രതിഭ- അതാണ് ശ്രീ പ്രേം നസീർ ❤❤❤❤
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
നല്ല മനസായിരുന്നു എന്നാരു പറഞ്ഞു?
@GeorgeAL-vy3ry
@GeorgeAL-vy3ry Ай бұрын
​@@valsalakumaribvalsalakumar1146എല്ലാവരും പറഞ്ഞു എന്താ നിങ്ങളുടെ ദുരനുഭവം മുൻപ് പകുവച്ചിട്ടില്ലല്ലോ
@Mogambo3ct
@Mogambo3ct Ай бұрын
എന്ത് നല്ല സംസാരം.നല്ല ഓർമ,നല്ല ഐശ്വര്യം ദീർഘായുസ്സ്🙏🌹
@jayakumartn237
@jayakumartn237 Ай бұрын
ഇപ്പോഴുളള നടൻമാർ ആദ്യം പ്രേംനസീറിനെ കണ്ടു പഠിയ്ക്കണം അദ്ദേഹത്തിൻ്റെ ജനപ്രീതിയും സ്വഭാവവും കിട്ടാൻ ഏഴു ജന്മം ജനിക്കണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vargheseabraham6002
@vargheseabraham6002 Ай бұрын
Ezhalla ezhupath janmam
@mohankumar-il2if
@mohankumar-il2if Ай бұрын
നസീർ സാറിൻ്റെ ആദ്യ നായികയെ പരിചയപ്പെടുത്തിയതിൽ വലിയ സന്തോഷം.നെയ്യാറ്റിൻകര കോമളം എന്ന നടിയയെ കണ്ടതിൽ സന്തോഷം.
@narayanankutty5973
@narayanankutty5973 Ай бұрын
🙏പ്രേനസീർ സർ അങ്ങേക്ക് ഞങ്ങളുടെ ജീവിതാവസാനം വരെ അങ്ങയെ ഓർക്കും സത്യം അത്രയും നല്ലൊരു മനുഷ്യനാണ്അദ്ദേഹം 🙏🙏🙏
@vargheseabraham6002
@vargheseabraham6002 Ай бұрын
Yes nobody can wipe out the memories of Prem Nazir from our mind never
@pmp7771
@pmp7771 Ай бұрын
ഇത്രയും വയസ്സായ അമ്മ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടും അനാവശ്യ ചോദ്യങ്ങൾ വേണ്ടിയിരുന്നില്ല. അവരെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ 🌹
@Maryutti--Athu
@Maryutti--Athu Ай бұрын
നല്ല സ്വഭാവം,നല്ല ജീവിതരീതി,നല്ല ഭക്ഷണം,ക്ഷമ,എല്ലാവരോടും സഹകരണം,നല്ല മനസ്സ് അത്കൊണ്ട് 95 വയസ്സിലും ചെറുപ്പവും സ്ഫുടത നിറഞ്ഞ സംസാരവും കാരണം വാക്കുകൾ കേൾക്കുമ്പോൾ തന്നെ ബഹുമാനം കൊണ്ട് എഴുന്നേറ്റ് നിന്ന് പോകുന്നു.കണ്ടും കേട്ടും പഠിക്കാനുണ്ട് ഇവരെ പോലുള്ളവരിൽ നിന്ന്.
@VintageExplorer-yq1ch
@VintageExplorer-yq1ch Ай бұрын
💯
@GeorgeAL-vy3ry
@GeorgeAL-vy3ry Ай бұрын
Yes
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 23 күн бұрын
Yes you said it bro
@Sachinkmlr
@Sachinkmlr Ай бұрын
❤❤ പ്രേം നസീർ ജൻമനാ വലിയ സുന്ദരനായി ജനിച്ച മനുഷ്യൻ. മുഖത്തേക്കാൾ സുന്ദരമായ മനസ്സുള്ള ഏക നടൻ❤ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അൽഭുത പ്രതിഭ- അതാണ് ശ്രീ പ്രേം നസീർ ❤❤❤❤
@Rose_petals666
@Rose_petals666 Ай бұрын
ഈ സുന്ദരിയായ അമ്മ പറയുന്നത് വളരെ ശരിയാണ്..
@sureshgopalakrishnan9732
@sureshgopalakrishnan9732 Ай бұрын
വളരെ സന്തോഷം ഈ അമ്മയെ കണ്ടതിൽ. Congrats റിപ്പോർട്ടർ tv. നല്ല സംസാരം
@sreedharanpillai8912
@sreedharanpillai8912 Ай бұрын
നല്ല അമ്മ 95ലും ചുറു ചുറുക്ക്. വ്യക്തി വൈഭവവും ഓർമ്മശക്തിയും വാക് ചാതുര്യം അസാധ്യം 🙏👌👌👌👍🥰👍
@ajithap2088
@ajithap2088 Ай бұрын
👌👌👌
@abdulkadher5894
@abdulkadher5894 Ай бұрын
നല്ല ഒരു കുടുംബത്തിൽ ജനിച്ച സിനിമാനടി അഭിനന്ദനങ്ങൾ അമ്മക്ക്
@pp-od2ht
@pp-od2ht Ай бұрын
Adu avaruda matram abhiorayam methaNa Avar oru Nadi aayirunnilya Avar ayalda kooda abhinayichikya Apo Ayala pokkumbolbavar Anna nadikalum adu kittum Anna chindayasnu mr Adikam tullanda kandavana kandirtu Maarkka metha Pala jaadi masrkkam koodi mix asyavar.adikam tallallae kaakkanae
@georgeayichanparambil4291
@georgeayichanparambil4291 Ай бұрын
നല്ല അമ്മച്ചി❤ സ്ത്രീകളോട് ബഹുമാനവും❤ സ്നേഹവും ആദരവും ഉണ്ടായിരുന്ന പഴയ❤ നല്ല കാല ലം❤നൻ മ വരട്ടെ❤
@sushamamadhav7746
@sushamamadhav7746 Ай бұрын
അമ്മേടെ സംസാരത്തിൽ തന്നെ അവരുടെ സംസ്കാരം തെളിഞ്ഞു കാണാം. ആയൂരാരോഗ്യ സൗഖ്യം നേരുന്നു
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Ай бұрын
❤ എത്ര നല്ല പെരുമാറ്റം.... വർത്തമാനം.... ഇന്നത്തെ താരങ്ങളൊക്കെ ഈ അമ്മയുടെ കാല് കഴുകി വെള്ളം കുടിക്കട്ടെ.... അമ്മയ്ക്ക് ദീർഘായുസ്സ്നേരുന്നു.....
@Mogambo3ct
@Mogambo3ct Ай бұрын
നന്ദി റിപ്പോർട്ടർ ചാനൽ ഈ പ്രതിഭയെ പരിച്ചയപെടുത്തിയത്തിൽ❤
@UshaKumari-zp8em
@UshaKumari-zp8em Ай бұрын
കോമാളന്റി നമിക്കുന്നു 🙏👏എന്റെ കൂട്ടുകാരി നീനയുടെ വല്യമ്മ.. നെയ്യാറ്റിൻകരയുടെ അഭിമാനം... God bless you 🙏സർവേശ്വരന്റെ അനുഗ്രഹവും, ദീർഘായുസും ഉണ്ടാകട്ടെ ♥️
@sujithgeorge7674
@sujithgeorge7674 Ай бұрын
എൻ്റെ അപ്പച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അമ്മയെ കുറിച്ച് 1995 യില്. നെയ്യാറ്റിൻകര കോമളം എന്ന്. കാണാൻ കഴിഞ്ഞതിൽ സന്തോഷം.🎉. ഈ അമ്മയെ എന്തുകൊണ്ട് ആദരിക്കണം. ഇപ്പോളും ആയുസ്സോടെ ഉണ്ടല്ലോ.
@simplestyleszumeees
@simplestyleszumeees Ай бұрын
ഇവർക്ക് മക്കൾ ഇല്ലേ ​@@sujithgeorge7674
@uniqueurl
@uniqueurl Ай бұрын
ഈ. പ്രായത്തിലും ഉള്ള യുക്തിയും , ഓർമ്മയും , വാക്കുകളുടെ സ്പഷ്ടതയും, റെസ്‌പെക്ട് കൂടെയുള്ള സംസാരവും ഇന്നത്തെ നടിമാർ നടന്മാർ ഒക്കെ കണ്ട് പഠിക്കണം. അമ്മയെ കണ്ടതിൽ, സംസാരം കേട്ടതിൽ വളരെ സന്തോഷം.
@Sachinkmlr
@Sachinkmlr Ай бұрын
❤❤ പ്രേം നസീർ ജൻമനാ വലിയ സുന്ദരനായി ജനിച്ച മനുഷ്യൻ. മുഖത്തേക്കാൾ സുന്ദരമായ മനസ്സുള്ള ഏക നടൻ❤ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അൽഭുത പ്രതിഭ- അതാണ് ശ്രീ പ്രേം നസീർ ❤❤❤❤
@chandranair8412
@chandranair8412 Ай бұрын
പ്രേം നസീർ എന്ന മഹാത്മാവിന് ആയിരം പ്രണാമം 🙏🏾🙏🏾🙏🏾🙏🏾🙏🏾 🌷🌷🌷🌷🌷
@homedept1762
@homedept1762 Ай бұрын
പ്രേംനസീറിനെ ഈ മരപ്പാഴുകളോട് താരതമ്യം ചെയ്യുന്നത് ഏറ്റവും വലിയ വിവരക്കേട്.
@haneefanalakath6121
@haneefanalakath6121 Ай бұрын
ജനമനസുകളിൽ ജീവിക്കുന്ന കലാകാരന്മാർ സത്യൻ നസീർ മധു ❤❤❤
@vargheseabraham6002
@vargheseabraham6002 Ай бұрын
Yes absolutely
@sharafsharf7546
@sharafsharf7546 Ай бұрын
അത് താൻ ടാ നസീർ 👍 👍
@dcompany5240
@dcompany5240 Ай бұрын
methan angot ishtapetu ennu thonunu, madhu athupole ayirunu, pullik oru abhinadhanam kodukuvo avo?
@AMN342
@AMN342 Ай бұрын
​@@dcompany5240 ഇവിടെ പരാമർശിക്കപ്പെട്ട name നസീർ അല്ലേ ഭായ്, അതു കൊണ്ടല്ലേ അങ്ങേരു നസീറിനെ കുറിച്ച് പറന്നിട്ടുണ്ടാവുക. താങ്കളെ പോലുള്ളവർ ആണ് comment boxum, കേരളവും മലിനമാക്കുന്നത്. കഷ്ടം 😢😢😢
@dcompany5240
@dcompany5240 Ай бұрын
@@AMN342 എടാ മൈ rr മോനെ നീ അവന്റെ പേരു നോക്കു, ഒരു മേത്തൻ മറ്റൊരോ മേത്തനോട് ഉള്ള സ്നേഹം അത്രെയും മതി, അല്ലാതെ നീ കൂടുതൽ ഉണ്ടാകേണ്ട, ലോകം മൊത്തം നശിപ്പിക്കുന്ന നിന്റെ ആൾകാർ നല്ലത്, എന്നാലും കുറ്റം നമ്മക് 😂, മുറിയൻ മാർ പോയാൽ കേരളവും നന്നാവും
@ldwqod
@ldwqod Ай бұрын
she looks exceptionally good with a healthy body, mind, memory for a 95 year old person. what a blessed soul.
@muraliramadas2866
@muraliramadas2866 Ай бұрын
Absolutely right....
@Kerala-m4z
@Kerala-m4z Ай бұрын
95 വയസ്സിലും അമ്മയുടെ ഉത്സാഹം കണ്ടു പഠിക്കണം God bless you
@vargheseabraham6002
@vargheseabraham6002 Ай бұрын
May she live long
@pkp5290
@pkp5290 Ай бұрын
പ്രേംനസീറിനൊപ്പം പ്രേംനസീർ മാത്രം.
@SajeevSajeevBhaskaran
@SajeevSajeevBhaskaran Ай бұрын
നസീർ നല്ലൊരു മനസിന്റെ ഉടമ ❤
@SJ-zo3lz
@SJ-zo3lz Ай бұрын
ചിറയിൻകീഴ് അമ്പലത്തിന് മരിക്കുവോളം പണം കൊടുത്തതിന് മഹല്ല് തീവ്രവാദികൾ കുറ്റം പറഞ്ഞിട്ടും Mind ചെയ്യാതെ മുന്നോട്ട് പോയ മഹാനായ മനുഷ്യൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@SJ-zo3lz
@SJ-zo3lz Ай бұрын
True. ചിറയിൻകീഴ് അമ്പലത്തിന് മരിക്കുവോളം പണം കൊടുത്തതിന് മഹല്ല് തീവ്രവാദികൾ കുറ്റം പറഞ്ഞിട്ടും Mind ചെയ്യാതെ മുന്നോട്ട് പോയ മഹാനായ മനുഷ്യൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@zoyazai3634
@zoyazai3634 Ай бұрын
ഈ പ്രായത്തിലും എന്താ ക്ലാരിറ്റി. 👍
@riyasrasak777riyas3
@riyasrasak777riyas3 Ай бұрын
ചുന്ദരി ammumma❤❤❤❤🤲🤲🤲🤲
@ashrafpayyanakkal7606
@ashrafpayyanakkal7606 Ай бұрын
ഇപ്പോഴത്തെ നടിമാർക്ക് ഒരു മാതൃകയാണ് ഈ അമ്മ
@suguthali3647
@suguthali3647 Ай бұрын
🙏എന്താ സംസാരം അമ്മ 🥰🥰
@unnimenon8852
@unnimenon8852 Ай бұрын
അതാണ്‌ പഴയ ആൾക്കാരുടെ മാന്യത... എനി ഒരിക്കലും കേരളത്തിൽ ഉണ്ടാവില്ല ഇതുപോലുള്ള ഒരു സംസ്കാരം ഉള്ള . മനുഷ്യർ.. നല്ല തറവാട്ടു മഹിമ യും പെരുമാറ്റവും എനി കാണാൻ ഒരവസരം ആർക്കും ഉണ്ടാവില്ല.. കാലം അത്റമേൽ അധഃപതിച്ചുപോയി 😢😢
@sujahenry960
@sujahenry960 Ай бұрын
എത്ര ഐശ്വര്യം ഉള്ള അമ്മ❤
@maryvarghese4798
@maryvarghese4798 Ай бұрын
വളരെ നല്ല അമ്മ. കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഇങ്ങിനെ ഒരു അഭിമുഖം നൽകിയ ചാനലിന് ഒരു കൂപ്പുകൈ 🙏.ഒരു അഭിനേത്രിയും അഭിനേതാവും എങ്ങിനെ ആയിരുന്നെന്നും എങ്ങിനെ ആയിരിക്കണം എന്നും ഉള്ള ഒരു നല്ല സന്ദേശം നൽകിയ ഈ അമ്മയെ ബഹുമാന പൂർവ്വം നമസ്ക്കരിക്കുന്നു. കലയെ കലയായും വേണമെങ്കിൽ ജീവിതമാർഗ്ഗമായും എടുക്കാൻ പോലും കഴിയാതിരുന്ന ഒരു കാലത്ത് ഇത്രയും ബഹുമാനത്തോടെ സിനിമയോട് നീതി പുലർത്തി അഭിനയം അഭിനയമായും അന്ത സ്സോടെ കൈകാര്യം ചെയ്ത ഈ അഭിനേ ത്രിക്ക് നമോവാകം. യെശ ശരീരനായ പ്രേം നസിർ സാറിനു എന്റെ പ്രണാമം. സിനിമ ഇന്നൊരു ജനകീയ സാംസ്‌കാരിക കലയായി തീർന്ന ഈ കാല ഘ ട്ടത്തിൽ പണത്തി നും സംഭോഗത്തിനും പ്രെ ശസ്ത്തി ക്കുമായി തരം താഴ്ത്തിയ ഇന്നത്തെ കാലസ്ഥിതിക്ക് ഉത്തരവാദികൾ അതിൽ. പ്രവർത്തിക്കുന്ന എല്ലാവരുടെയും മോശ പ്ര വർത്തിമൂലം സംജാ തമായിട്ടുള്ളതാണ്. മലീമസമാക്കപെട്ട സ്വഭാവം വൈകൃതങ്ങൾ ഉള്ള വ്യക്തികൾ മൂലം അത് അഭിനേതാക്കൾ ആയാലും നിർമാതാക്കൾ ആയാലും അണിയറ പ്രവർത്തകരായാലും മലീമസമാക്കി. പക്ഷെ അടച്ചു ആക്ഷേപിക്കേ ണ്ടതില്ല. ഇന്നും നല്ലവരായവർ മണ്മറഞ്ഞു പോയവരും അതിൽ ഉൾ പ്പെടുന്നുണ്ട്. എന്റെ ഒരു ഓർമയിൽലും അനുഭവത്തിലും 1965- 66 കാലഘട്ടം മുതൽ മലയാള സിനിമയിലെ വ്യക്തി ചൂഷണവും അധ:പ്പതനവും കാണാൻ തുടങ്ങിയിരുന്നു. അത് ഇന്നത്തെ അവസ്ഥയിൽ. വന്നിട്ടുണ്ടെങ്കിൽ അത് ഇന്ന് കൈകാര്യം ചെയ്യുന്ന എല്ലാവരുടെയും അല്ല കുറച്ചു പേരുടെ സംസ്ക്കാര വൈകൃതം ആണു.
@sulaimanabdu
@sulaimanabdu Ай бұрын
പ്രേം നസീർ..സൂപ്പർമെഗാസ്റ്റാർ... ഓഫ്മലയാളംഫിലിം.ഇൻഡസ്ട്രി..മലയാളിയുടെ നിത്യ വസന്തം...അന്നത്തെ യുവത്വത്തിന്റെ മാതൃക പുരുഷൻ...
@ahammadiqbalm4176
@ahammadiqbalm4176 Ай бұрын
ഇവരൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് അറിയുന്നതിൽ അതിയായ സന്തോഷിക്കുന്നു എത്ര ഉന്മേഷത്തോടെ കൂടിയാണ് ആ സിനിമയുടെ കഥ പറയാൻ ശ്രമിക്കുന്നത് 95 ആം വയസ്സിലും ദൈവം തമ്പുരാൻ ദീർഘായുസ്സ് നൽകുമാറാകട്ടെ
@Shanamolvlogs
@Shanamolvlogs Ай бұрын
നല്ല ഒരു അമ്മൂമ്മ ഇപ്പോൾ നല്ല ഓർമ്മയോടെ പറയുന്നത് കേൾക്കുമ്പോൾ എന്തൊരു സന്തോഷം
@joypa1435
@joypa1435 Ай бұрын
ഈ അമ്മയുടെ അപ്റോച്ചിൽ നിന്നു രൂപപ്പെട്ട ഉന്നതവ്യക്തിത്വം. അനുകരണീയ.🙏
@blossomsprings8786
@blossomsprings8786 Ай бұрын
അപ്പ്രോച്ചോ
@remavijayan2176
@remavijayan2176 Ай бұрын
❤അമ്മയക്ക നല്ല ഓർമ്മശക്തി എനിയ്ക്ക 56 വയസ | ) യി എനിക്ക് പഴയ 'ചിലകാര്യങ്ങൾ ഓർമ്മയില്ല അമ്മയക്ക് ❤🙏🙏🙏🙏🙏
@ramachandrannairan4240
@ramachandrannairan4240 Ай бұрын
You are correct ammachi
@SureshMG-df2vj
@SureshMG-df2vj Ай бұрын
എപ്പോളും ആ അമ്മയുടെ മുഹത്തെ തെളിച്ചം ഇ അമ്മക്ക് ആയസും ആരോഗ്യം ഭഗവാൻ കൊടുക്കട്ടെ
@gracyvarghese7772
@gracyvarghese7772 Ай бұрын
ഈ പ്രായത്തിലും ഈ അമ്മ എത്ര വ്യക്തമായി സംസാരിക്കുന്നു... നല്ല ആരോഗ്യത്തോടെ ഇതേ പോലെ 100ാം വയസ്സും കടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏 ഇവരേ ഒക്കെ ഇങ്ങനെ പുറം ലോകത്തിനു മുന്നിൽ കൊണ്ടുവരണം..
@manojchemboth7337
@manojchemboth7337 Ай бұрын
അമ്മക്ക് ഒരു കോടി നമസ്കാരം,, ഈശ്വരൻ ദീർഘായുസ്സ് നല്കട്ടെ🙏🙏
@sadiqnirvesh2583
@sadiqnirvesh2583 Ай бұрын
Aameen,
@Sachinkmlr
@Sachinkmlr Ай бұрын
❤❤ പ്രേം നസീർ ജൻമനാ വലിയ സുന്ദരനായി ജനിച്ച മനുഷ്യൻ. മുഖത്തേക്കാൾ സുന്ദരമായ മനസ്സുള്ള ഏക നടൻ❤ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അൽഭുത പ്രതിഭ- അതാണ് ശ്രീ പ്രേം നസീർ ❤❤❤❤
@funfactfuture
@funfactfuture Ай бұрын
ആ സംസാരത്തിനിടയില്‍ മനസ്സ് പിടിയ്ക്കുന്നു ആഗ്രഹിച്ചത് എത്തി പിടിക്കാൻ പറ്റാതെ പോയ ഒരു കലാകാരിയുടെ മനസ്സ്.. എല്ലാ ഭാവുകങ്ങളും
@chelakkal.abdull9973
@chelakkal.abdull9973 Ай бұрын
അതാണ് അമ്മ പറഞ്ഞത് 100% ശതമാനം ശരി ആണ് ന്യൂ ജനറേഷൻ ആണും പെണ്ണും കലർന്ന ജീവിത രീതി അതു തന്നെ ഇന്നെത്തെ ന്യൂ ജനറേഷൻ വഴി തെറ്റാനും കാരണക്കാർ ഈ സിനിമക്കാർ തന്നെ
@JabbarAbdul-rh2ie
@JabbarAbdul-rh2ie Ай бұрын
നല്ല വ്യക്തത സൂപ്പർ
@rajannairg1975
@rajannairg1975 27 күн бұрын
ഈ അമ്മയുടെ സത്യസന്ധമായ വാക്കുകൾ ❤️❤️❤️ അമ്മ ഇനിയും ആരോഗ്യവതിയായി ജീവിക്കട്ടെ ❤️❤️❤️❤️
@naseerkm7443
@naseerkm7443 Ай бұрын
ഈ അമ്മയെ കാണാൻ അവസരമൊരുക്കിയ റിപ്പോർട്ടറിന് അഭിനന്ദനങ്ങളുടെ ഒരു പൂമല തന്നെ സമർപ്പിക്കട്ടെ,,
@abdullabappu4686
@abdullabappu4686 Ай бұрын
95 വയസായഅമ്മൂമയുടെ ചുറുചുറുക്കിന് മുമ്പിൽ മമ്മുട്ടിയുടെ 75 വയസ് തോറ്റു
@Somu-ev3wy
@Somu-ev3wy Ай бұрын
ചുറുചുറുക്ക് ആയി മമ്മൂട്ടിക്ക് എന്ത് ബന്ധം ഡ്യൂപ്പിനെ ഇട്ട് ഹീറോയിസം കാണിക്കുന്നവരുമായി ദയവായി താരതമ്യം ചെയ്യരുത്
@nesmalsudheera6837
@nesmalsudheera6837 Ай бұрын
Oru manushyanodu ethokke reethiyilanu asooya athisayippikkunnu
@_opinion_4956
@_opinion_4956 Ай бұрын
​​@@nesmalsudheera6837 സത്യം... വഴി കൂടെ ആര് പോയാലും ഇല്ലെങ്കിലും മമ്മൂട്ടി de mandak ഒന്ന് കയറിയില്ല എങ്കിൽ ചിലര്‍ക്ക് സന്തോഷം വരില്ല 😂
@Periyarpayyan
@Periyarpayyan Ай бұрын
😂😂😂
@srksutube3696
@srksutube3696 Ай бұрын
മൊണ്ണലാൽ ഇപ്പോൾ ഇതുപോലെ ആയി
@ashara6632
@ashara6632 Ай бұрын
ഗ്രേറ്റ്‌ മെസ്സേജ് ❤❤❤❤ പഴയ കാലഘട്ടം, അമിത മായ കൂട്ട് ഇല്ല, കൂടി കലർപ്പ് ഇല്ല, ഇത്‌ ശരിയായ രീതി യെന്ന് അമ്മ പറയുന്നത് കേട്ടാൽ മനസിലാകും.
@abidmtd4032
@abidmtd4032 Ай бұрын
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു. അമ്മ❤️
@muhammadosman3314
@muhammadosman3314 Ай бұрын
ഇന്നത്തെപ്പോലെ എല്ലാം ഓർക്കുന്നു 72 വയസ്സായ ഞാൻ. എത്രയെത്രയെത്രയോ മാറിപ്പോയി സുന്ദരമായ കാലഘട്ടം.
@AbdulSalam-pk1xj
@AbdulSalam-pk1xj Ай бұрын
ഈ അമ്മ പറയുന്ന കാര്യങ്ങൾ ഇന്നത്തെ താരങ്ങൾ കണ്ടു പഠിക്കണം എന്നൊരു ഓർമശക്തി ദൈവം അനുഗ്രഹിക്കട്ടെ
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 Ай бұрын
വയസ്സ് 95, ഓർമകൾക്ക് എന്തൊരു വ്യക്തത. വാക്കുകൾക്ക് എന്തൊരു കൃത്യത. ഒന്നും സ്വാധീനിക്കാത്ത അഭിപ്രായങ്ങൾ. ❤🌹
@nalinierikkulam3735
@nalinierikkulam3735 Ай бұрын
അമ്മയുടെ സംസാരം എത്ര മനോഹരം 95 ന്റെ അവശതകളൊന്നും മില്ല🙏🙏🙏
@dheerajLalraghavan
@dheerajLalraghavan Ай бұрын
ജീവിതം എന്താണ് എന്ന് സ്വന്തം ജീവിതം എങ്ങനെ യായിരുന്നു എന്ന് കൃത്യമായി പറഞ്ഞു 5 വർഷം സിനിമ മേഖലയിൽ പ്രവർത്തിച്ച അനുഭവങ്ങൾ നല്ല രീതിയിൽ ഷെയർ ചെയ്തു 🙏
@saleemv6345
@saleemv6345 Ай бұрын
ഈ വഴസ്സിലും അമ്മ എത്ര ക്യത്യമായി സംസരിക്കുന്നു
@nujumudheenujumudheen8481
@nujumudheenujumudheen8481 Ай бұрын
കളങ്കം ഇല്ലാത്ത കാലം പ്രേം നസീർ 👌
@dipindhazz9703
@dipindhazz9703 Ай бұрын
ഒന്നും ആരും അറിയാഞ്ഞിട്ട
@jazilmohdk8713
@jazilmohdk8713 Ай бұрын
@@dipindhazz9703nthaylm nee elam arinjalo
@bennytintu5534
@bennytintu5534 Ай бұрын
😂😂
@commonmallu
@commonmallu Ай бұрын
അടിപൊളി അമ്മൂമ്മ കിടിലം
@riyas2595
@riyas2595 Ай бұрын
ഈ അമ്മയുടെ സംസാരത്തിൽനിന്നും വ്യക്തമാണ്. ജോലി ചെയ്യുക വീട്ടിപോവുക. ആണായാലൂം പെണ്ണായാലും. ഈ കൊഞ്ചികുഴയലും ഒപ്പം യാത്രയും ഒകെ തന്നെയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.
@bijupavara2335
@bijupavara2335 Ай бұрын
നല്ല നടി, അമ്മ❤
@Aliyarmm-d5w
@Aliyarmm-d5w Ай бұрын
ഉന്നതവ്യക്തിത്വമുള്ള കുലീനയായ അമ്മ സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@vipincvn7593
@vipincvn7593 Ай бұрын
എന്റെ ishttanadan naseersir അന്നും ഇന്നും എന്നും ❤️❤️❤️❤️
@JameelaK-j6c
@JameelaK-j6c Ай бұрын
സിനിമയിൽ. പോയവരെ അന്നുള്ളവർ പുഛത്തോടെ നോക്കി കണ്ടത് എന്തിനാണ് എന്ന് ഇപ്പോൾ മനസിലായില്ലെ
@JameelaK-j6c
@JameelaK-j6c Ай бұрын
നല്ല അമ്മ
@skumar-zq7pd
@skumar-zq7pd Ай бұрын
ഇവർക്കൊക്കെയാണ് അമ്മയിൽ മെമ്പർ ഷിപ്പ് കൊടുക്കേണ്ടത്. ജനങ്ങൾ കൊറച്ചു കൂടി ഇവരെ പറ്റി അറിയണം
@kmupeter7355
@kmupeter7355 Ай бұрын
Ee nadiye amma office sthithi cheyyunna rosdiloode nadakkan purusha bharavahikal sammathikkilla😊
@mohangs1578
@mohangs1578 Ай бұрын
സ്വഭാവശുദ്ധിയിൽ പ്രേം നസീർ എന്നെന്നും ഉന്നതനാണ്. 🙏🙏
@mammoottymavara1750
@mammoottymavara1750 Ай бұрын
അമ്മക്ക് ആയുരാരോഗ്യ സൗഖ്യം പ്രദാനം നൽകി നാഥൻ അനുഗ്രഹിക്കട്ടെ
@OurOwnHeaven
@OurOwnHeaven Ай бұрын
Naseer സാർ❤ പുള്ളി ഇപ്പോഴത്തെ "ചൂപ്പർസ്റ്റാർസിനെ"പോലെ മുങ്ങി നടന്നിട്ടുമില്ല... സെറ്റിൽ എല്ലാവർക്കും തുല്യ പരിഗണന"🐐😇
@Critique007
@Critique007 Ай бұрын
Sheela 😅
@YouTubeAdmin10
@YouTubeAdmin10 Ай бұрын
​@@Critique007 എന്ത് പുള്ളിക്കാരിയായിട്ട് ഒര് പ്രശ്നം ഇല്ല ഏറ്റവും കൂടുതൽ അഭിനയിച്ച നായിക അത്രേ ഉള്ളു
@neerajeevtftf5354
@neerajeevtftf5354 Ай бұрын
ചിരിക്കാൻവയ്യ​@@KZbinAdmin10
@meghnathnambiar8696
@meghnathnambiar8696 Ай бұрын
​@@Critique007 പ്രേം നസീർ ഇല്ലെങ്കിൽ എന്ത് ഷീല
@mohamednazirnamboorimadam4721
@mohamednazirnamboorimadam4721 Ай бұрын
ദൈവാനുഗ്രഹമുള്ള വല്ല്യമ്മ❤❤❤ പ്രേം നസീറിന്റെ ആദ്യ നായിക ❤❤❤
@SanthoshMp-b4n
@SanthoshMp-b4n Ай бұрын
ഈ അമ്മയെ അമ്മ പോലുള്ള സങ്കടനകൾ അവഗണിക്കുന്നു. ഇവരെ വിളിച്ചു ആദരിക്കേണ്ടതല്ലേ 🙏🏻🙏🏻🙏🏻🙏🏻. ഈ അമ്മയുടെ സംസാരം കേട്ടാൽ അറിയാം ഇവർ വ്യെക്തമായ നിലപാടുള്ള ആളാണ് എന്ന് നമിക്കുന്നു
@MG-pv4uq
@MG-pv4uq Ай бұрын
Sathyan Mashu, Prem Nazir, Jayan...ivarokke annum innum best actors, best gentlemen.
@AMBUJAKKSHAN
@AMBUJAKKSHAN Ай бұрын
സത്യൻ മാഷ് വളരെ നല്ല മനുഷ്യൻ ആയിരുന്നു
@kizman2580
@kizman2580 Ай бұрын
95 വയസ്സുള്ള ഐശ്വര്യം ❤ചുറുചുറുക്കും ഓര്‍മശക്തിയും..... സ്രഷ്ടാവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.....ദീര്‍ഘായുസ്സും 👍
@abdurahiman6702
@abdurahiman6702 Ай бұрын
തിരുവനന്തപുരത്ത് ജീവിച്ച ഇവരെയൊക്കെ രാഷ്ട്രീയത്തിൽ പോലും കൊണ്ട് വരാതിരുന്നത് നിർഭാഗ്യകരം.
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ Ай бұрын
അമ്മ, ഇതാണ് 👌🏼👌🏼👌🏼
@aiswaryagayathry2761
@aiswaryagayathry2761 Ай бұрын
അമ്മ ചെറുപ്രായത്തിൽ. നല്ല. സുന്ദരി ആയിരുന്നു. ഈ പ്രായത്തിലും. സുന്ദരി തന്നെ.. അമ്മക്ക്. ഒരു. മറവി. പോലും. ഇല്ല അന്നത്തെ സിനിമാഫീൽഡിൽ.. ഉണ്ടായ സംഗതികൾ. അമ്മ പറഞ്ഞതു കേട്ടല്ലോ, ഇന്നത്തെ അവസ്ഥ. എന്താണ് കുറച്ച് നാളുകൾ. ആയിട്ട്. നമ്മൾ..കേട്ട്.കൊണ്ടിരിക്കുന്നു.കഷ്ട്ടം. എന്ന്. അല്ലാതെ എന്ത് ചെയ്യണം
@gpalthoroppala178
@gpalthoroppala178 Ай бұрын
Prem Nazir EVER SMILING FLOWER,an aesthetic ARTIST
@udayannellikkoth4892
@udayannellikkoth4892 Ай бұрын
ചേച്ചിയുടെ അഭിമുഖത്തിന് അഭിനന്ദനങ്ങൾ🎉
@SabuJose-vu6tt
@SabuJose-vu6tt Ай бұрын
ഈ അമ്മയെ ഓർത്തെങ്കിലും സിനിമാ സംഘടനയെ അമ്മ എന്നു വിളിക്കരുത്... അത് സകല അമ്മമാർക്കും അപമാനമാണ്. Reporter ചാനൽ എ.എം.എം.എ.... എന്നു പറയാൻ തുടങ്ങിയതിൽ സന്തോഷം...🙏
@AbdulMajeed-oy7cd
@AbdulMajeed-oy7cd Ай бұрын
ഓർമ്മകൾക് മങ്ങലേൽകാതെ പ്രിയപ്പെട്ട അമ്മ..
@aboobackermohammed7052
@aboobackermohammed7052 Ай бұрын
അമ്മയെ കണ്ടതിൽ സന്തോഷം 👍👍👍
@ameenashyana
@ameenashyana Ай бұрын
ഈ പ്രായത്തിലും എത്ര ചുറുചുറുക്കോടെ വ്യക്തമായി സംസാരിക്കുന്നു. അക്കാലത്ത് ഇവർ എത്രമാത്രം സുന്ദരിയായിരുന്നിരിക്കണം.
@sreekrishnansk5948
@sreekrishnansk5948 Ай бұрын
ഈ പ്രായത്തിൽ ഇത്രെയും ഓർമകൾ സൂക്ഷിക്കുകയും നന്നായ് സംസാരിക്കുകയും ചെയ്യുന്ന അമ്മക്ക് ദീർഘായുസ്സും സന്തോഷം നിറഞ്ഞ ദിനങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥന ❤
@preethams6646
@preethams6646 Ай бұрын
വളരെ സത്യസന്ധമായി മറുപടി നൽകി അമ്മ. നമ്മൾ നല്ലതാണ് എങ്കിൽ എല്ലാം നല്ലതാകും
@mahaboobk1561
@mahaboobk1561 26 күн бұрын
അമ്മയോട് കുടുംബം നല്ല കുടുംബം ഇനിയും ദീർഘായുസ്സ് ഉണ്ടാവട്ടെ
@leelanarayanan8027
@leelanarayanan8027 Ай бұрын
എന്തൊരു സംസാര രീതി!ഇവരെയൊക്കെ വെള്ളി വെളിച്ചത്തിൽ കാണാനാഗ്രഹിക്കുന്നു. ഇത്രയും പ്രായമായിട്ടും എന്തൊരു വ്യക്തതയാണ് ഇവർക്ക് !
@RajagopalT-n1v
@RajagopalT-n1v 25 күн бұрын
ഈയമ്മ പറയുന്നത് വളരെ യാഥാർഥ്യം കാലം മാറി കോലവും മാറി ഇവരാണ് യ ദാർത്ഥ നടീ നടന്മാർ
@nabinas4529
@nabinas4529 Ай бұрын
നല്ല അനുഗ്രഹീതയാ യ ആഠൃത്ത മുള്ള ' അവബോധമുള്ള അമ്മ ❤
@MercyMathew-x6o
@MercyMathew-x6o Ай бұрын
95 വയസ്സിൽ ഇത്ര ഓർമശക്തി. അദ്ഭുതമാണ്
@meenuannbiju5476
@meenuannbiju5476 Ай бұрын
Eppozhum എന്ത് സുന്ദരിയാണ്
@mykittens7363
@mykittens7363 Ай бұрын
അമ്മ ഇപ്പോഴും എത്ര സുന്ദരിയാണ്, അമ്മക്ക് 95 വയസ്സെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല, അമ്മയുടെ കുടുംബത്തിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ, അമ്മ വിവാഹം കഴിച്ചില്ലെ, അമ്മ നെയ്യാറ്റിൻകരയിൽ എവിടെയാണ് താമസിക്കുന്നത്, എല്ലാം അറിയാൻ ആഗ്രഹമുണ്ട് ❤️❤️❤️❤️❤️🙏🏿
@jps453
@jps453 Ай бұрын
Prem Nazir is the real superstar!
@martinjoseph7805
@martinjoseph7805 Ай бұрын
സത്യസന്ധമായ മറുപടി ഒന്നും പറയാനില്ല.👌
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН