Returns #1 - എലിയും അനെലിയും (ആനയും ഉറുമ്പും - ഒരു അനുബന്ധം) | Ravichandran C

  Рет қаралды 55,110

AntiVirus

AntiVirus

Күн бұрын

Пікірлер: 273
@maneshmuralisadhanam5469
@maneshmuralisadhanam5469 4 жыл бұрын
ഒരു കട്ട വിശ്വാസി ആയിരുന്ന എന്നെ നിരിശ്വാര വാദിയാക്കിയ ദുഷ്ടൻ ഒരു പാട് ഇഷ്ടം സാർ
@seemaammu2912
@seemaammu2912 4 жыл бұрын
നിരീശ്വരവാദി എന്നുപറയാതെ സ്വതന്ത്രചിന്തകൻ എന്നുപറയുന്നതല്ലേ നല്ലത് . ഇത് എൻറെ ഒരു അഭിപ്രായം മാത്രം.
@justinyohannan5255
@justinyohannan5255 4 жыл бұрын
വ്യക്തിപരമായി ആക്രമിക്കാതെ നന്നായി മറുപടി പറഞ്ഞു..... RC യുടെ പക്വത 👏👏👏
@thajudeenpk
@thajudeenpk 4 жыл бұрын
എന്തായാലും മറ്റേ 'റോസ്റ്റിംഗ് ' വീഡിയോ ചെയ്തയാൾക്ക് നന്ദി പറയണം..!! അതുകൊണ്ട് ഇത്ര informative ആയ , മനോഹരമായ മറ്റൊരു വീഡിയോ ഇവിടെ കിട്ടി. 😍😍😍👍👍👍
@rahulraj.8863
@rahulraj.8863 4 жыл бұрын
വളരെ സതൃമായ കാര്യം,,,
@vipinvnath4011
@vipinvnath4011 4 жыл бұрын
@@rahulraj.8863 commikal kuru post ittitund. Yukthanmarkethire
@babymanoj2521
@babymanoj2521 4 жыл бұрын
ഞാൻ കൊല്ലം S. N. കോളേജിൽ അന്ന് പഠിച്ചത്... വൊഹ്ഹ്ഹ് Assumption കോളേജിൽ അല്ല.. ഏറ്റവും മാന്യമായ വാരൽ.. പിന്നെ.. "കരുണാകരൻ ആവാൻ ", എന്ന പ്രയോഗം Excellent Ravi സർ..
@somaraj6837
@somaraj6837 4 жыл бұрын
സാറിന്റെ, പ്രേക്ഷകനെ രസിപ്പിച്ച് ചിന്തിപ്പിച്ച് 'വെറും രണ്ടരമണിക്കൂർ 'ദേ പോയി എന്ന മനോഹരമായ ശൈലിയാണ് "ബബ്ബബ്ബ "ടീമിന്റെ പ്രശ്നം. ഒപ്പം ഓടിയെത്താൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ ഒറ്റ മാർഗ്ഗമേയുള്ളൂ.കല്ലെറിഞ്ഞു വീഴ്ത്താനുള്ള വിഫല ശ്രമം.
@vaishakpr7883
@vaishakpr7883 4 жыл бұрын
RC reminds me of hitchens... Once sam harris said a thing about hitchens which seems suitable to RC too... "This man has got the wit and substance more than a few civilizations i can name"
@brijeshpillai1770
@brijeshpillai1770 4 жыл бұрын
Yes..he is far ahead of socalled dogmatic critics
@vavavava4902
@vavavava4902 4 жыл бұрын
And such a laughter by crowd💖 Hitchens
@josephmathew4926
@josephmathew4926 4 жыл бұрын
To my analysis, RC makes a lot more sense than any other so called intellects/ buddhijeevikal... so simple and EVERYONE can understand... he deserves a lot more recognition widely, Not unhealthy, jealous and unhelpful individualized criticism... Do criticism on the idea, not on the individual and criticize methodically and simply so that common people do understand...
@nishaddevidasan242
@nishaddevidasan242 4 жыл бұрын
എന്റെ ചിന്ത ക്ക്‌ കുറച്ചെങ്കിലും വെളിച്ചം വീഴ്ത്തിയ ആൾക്കാരാണ് RC യും VC യും ഒക്കെ .. അവർ തമ്മിൽ തന്നെ അഭിപ്രായ വ്യത്യാസം കണ്ടപ്പോൾ ആകെ കൺഫ്യൂഷൻ ആയി .. എന്തൊക്കെ ആയാലും ഇവരൊക്കെ വലതു പക്ഷ ചിന്തകർ ആവാൻ യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല .. രണ്ടു പേരും സ്വതന്ത്ര ചിന്തകർക്കു ഒരുപാടു വേണ്ടപ്പെട്ടവർ ആണ് എന്നാണ് എനിക്ക് തോന്നുന്നത് .. വിശ്വനാഥൻ ഡോക്ടർക്ക് ന്യായവൈകല്യങ്ങൾ ഉണ്ടായി എന്ന് തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത് . RC വളരെ കൃത്യതയാർന്ന വിശദീകരണം .. താങ്ക്സ്
@athirarajan4261
@athirarajan4261 3 жыл бұрын
ജാതി വിചേനം സമൂഹത്തിൻ്റെ എല്ലാം തലത്തിലും പ്രകടമായി നിലകൊണ്ടിട്ടും 'അതിൻ്റെ മുൻപിൽ വ്യക്തി നിതിയുടെ ഫിലോസഫി പറയുന്നത് എവിടുത്തെ സ്വതന്ത്ര ചിന്ത ആണടോ ' നിങ്ങൾ എന്ത് ആശയപരമായ കുന്തമാണ് ഇവിടുത്തെ അവശ വിഭാഗങ്ങൾക്ക് നൽകിയത് 'ഒരു പരിധി വരെ മാറ്റം കൊണ്ടു വരുന്ന സംവരണ എതിർക്കുന്നതിലൂടെ ദ്രോഹം അല്ലെ ചെയ്യുന്നത് ' പട്ടികജാതി കാരൻ്റ കാര്യത്തിൽ RCപറയുന്നത് കൂട്ടത്തിലെ നീതി ആണ് ' പറയനും പുലനും തമ്മിൽ ഇഷ്ട്ട കുറവ്.ദളിതനെ പൊതു സാമൂഹത്തിൽ വിവേചനം അനുഭവിക്കുന്നത് ആയി കൂട്ടി കലർത്തിയ മഹാനാണ് RC ' എൻ്റെ ഒക്കെ ചെറുപ്പത്തിൽ സംവരണത്തെ പുഞ്ചിച്ച് തള്ളിയ ഒരു ഭൂരിഭാഗം സമൂഹം ഉണ്ടായിരുന്നു' ഇപ്പോളത്തെ സമൂഹം കുറെ ഒക്കെ അതിൻ്റെ അന്തസത്ത മനസിലാക്കി 'സോഷ്യൽ മാഡിയ വന്നതിലൂടെ ' (പണ്ട് ഉള്ള ഒരു മാതാപിതാക്കളും അധ്യാപകരു സംവരണത്തെ പറ്റി അന്ത സത്ത കൂട്ടികൾക്ക് പറഞ്ഞത് കൊടുത്തിരുന്നില്ല). നിങ്ങളെ പ്പോലെ ഉള്ള വർ ആ മാറ്റം നശിപ്പിക്കുകയാണ് ചെയ്യുന്നത്
@vineeth2204
@vineeth2204 4 жыл бұрын
കാര്യങ്ങൾ വളരെ വ്യക്തമാണ്. ഇവിടുത്തെ സ്വാതന്ത്ര്യചിന്തകർ എന്നവകാശപ്പെടുന്ന ആളുകൾവരെ ചില dogmaകളിൽ പെട്ടുകിടക്കുകയാണ്.ആകാര്യത്തിൽ മതവിശ്വാസികളും ചില യുക്തി ചിന്തകരും ഒരേ വള്ളത്തിലാണ്. Capitalism പോലുള്ള പദങ്ങളൊക്കെ ഒരു വിതത്തിലും ദഹിക്കാത്ത അവസ്ഥ. അവർക്ക് അംഗീകരിക്കാൻപറ്റാത്തതു വലതുപക്ഷ ഫാസിസം. മറ്റൊരാൾക്ക്‌ കൂടതൽ ശ്രദ്ധകിട്ടുമ്പോളുള്ള അസൂയകൂടിയാവുമ്പോൾ ചിത്രം പൂർത്തിയായി.
@vipinvnath4011
@vipinvnath4011 4 жыл бұрын
Viswanathan C. I wondered. Commies back him for evil reason
@sahadevanp8120
@sahadevanp8120 4 жыл бұрын
സ്വതന്ത്ര ചിന്ത എന്നാൽ ഒരാളുടെ സ്വതന്ത്ര ചിന്തയല്ലല്ലോ, വേറെ ഒരാളുടെ, ഒരേ പോലെ വരണം എന്ന് സ്വതന്ത്ര ചിന്തകർ പറയാറില്ല
@athirarajan4261
@athirarajan4261 3 жыл бұрын
ജാതി വിചേനം സമൂഹത്തിൻ്റെ എല്ലാം തലത്തിലും പ്രകടമായി നിലകൊണ്ടിട്ടും 'അതിൻ്റെ മുൻപിൽ വ്യക്തി നിതിയുടെ ഫിലോസഫി പറയുന്നത് എവിടുത്തെ സ്വതന്ത്ര ചിന്ത ആണടോ ' നിങ്ങൾ എന്ത് ആശയപരമായ കുന്തമാണ് ഇവിടുത്തെ അവശ വിഭാഗങ്ങൾക്ക് നൽകിയത് 'ഒരു പരിധി വരെ മാറ്റം കൊണ്ടു വരുന്ന സംവരണ എതിർക്കുന്നതിലൂടെ ദ്രോഹം അല്ലെ ചെയ്യുന്നത് ' പട്ടികജാതി കാരൻ്റ കാര്യത്തിൽ RCപറയുന്നത് കൂട്ടത്തിലെ നീതി ആണ് ' പറയനും പുലനും തമ്മിൽ ഇഷ്ട്ട കുറവ്.ദളിതനെ പൊതു സാമൂഹത്തിൽ വിവേചനം അനുഭവിക്കുന്നത് ആയി കൂട്ടി കലർത്തിയ മഹാനാണ് RC ' എൻ്റെ ഒക്കെ ചെറുപ്പത്തിൽ സംവരണത്തെ പുഞ്ചിച്ച് തള്ളിയ ഒരു ഭൂരിഭാഗം സമൂഹം ഉണ്ടായിരുന്നു' ഇപ്പോളത്തെ സമൂഹം കുറെ ഒക്കെ അതിൻ്റെ അന്തസത്ത മനസിലാക്കി 'സോഷ്യൽ മാഡിയ വന്നതിലൂടെ ' (പണ്ട് ഉള്ള ഒരു മാതാപിതാക്കളും അധ്യാപകരു സംവരണത്തെ പറ്റി അന്ത സത്ത കൂട്ടികൾക്ക് പറഞ്ഞത് കൊടുത്തിരുന്നില്ല). നിങ്ങളെ പ്പോലെ ഉള്ള വർ ആ മാറ്റം നശിപ്പിക്കുകയാണ് ചെയ്യുന്നത്
@003cjm
@003cjm 2 жыл бұрын
@@athirarajan4261 നിനക്ക് ജാതി വിവേചനം തോന്നുന്നുണ്ടെങ്കിൽ, നീ ആ ജാതി വേണ്ടെന്ന് വെച്ചാൽ പോരെ. എന്തെ വെക്കാത്തെ? ഇതിനാണ് ഇരവാദം എന്ന് പറയുന്നത്.
@allwinaugustine
@allwinaugustine 4 жыл бұрын
ഇതൊരു രണ്ട് രണ്ടര മറുപടിയായി! നന്നായിട്ടുണ്ട്!
@kmsuresh7376
@kmsuresh7376 4 жыл бұрын
രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ വീഡിയോയിൽ ഒരിടത്ത്‌ പോലും ഡോ. വിശ്വനാഥൻ സാറിനെ വിമർശിക്കാൻ മുതിരുന്നില്ല. എല്ലാത്തിനെയും എല്ലാവരെയും (സംസാരിക്കുന്ന വിഷയത്തോടുള്ള ബന്ധത്തിൽ) വിമർശിക്കാറുള്ള രവി സാർ ഇത് ചെയ്യാത്തത് കൂടുതൽ വിമർശനം ഉണ്ടാകേണ്ടായെന്ന ഭയം കൊണ്ടാണോ എന്ന് സംശയിച്ച് പോകുന്നു. ഏതായലും ആനയും ഉറുമ്പും എന്ന വീഡിയോയിലൂടെ അദേദഹം എന്ത് ഉദേദശിച്ചു, എന്ത് ഉദേദശിച്ചില്ല എന്ന കാര്യം വളരെ വ്യക്തമായി പറഞ്ഞു. അഭിനന്ദനങ്ങൾ!.
@shijajithv5915
@shijajithv5915 4 жыл бұрын
പൊതുവെ ആരെയും പേരെടുത്തു RC വിമര്‍ശിക്കുന്നത് കണ്ടിട്ടില്ല. പണ്ട് ഹിന്ദുത്വവാദി ഗോപാലകൃഷ്ണനെ അങ്ങനെ ചെയ്തിരുന്നു-ഗീതായനം. അതൊഴിച്ചാല്‍ പേരെടുത്ത് പറഞ്ഞ് ചോദിച്ചാലും വ്യക്തിയെ ഒഴിവാക്കുന്നതാണ് കാണുന്നത്. C വിശ്വനാഥനെ കുറിച്ചോ അങ്ങേരുടെ വീഡിയോയെക്കുറിച്ചോ ഒരു പരാമര്‍ശവും നടത്താത്തത് നന്നായി. അവഗണിക്കേണ്ടതിനെ അവഗണിക്കണിക്കം. അതൊരു തരംതാണ വീഡിയോ ആയിരുന്നു.
@kishorsurendran1323
@kishorsurendran1323 4 жыл бұрын
ഒന്നും അങ്ങു ശരിയായി വരുന്നില്ലല്ലോ? എന്തോ ഒരു ചമ്മലുപോലെ!
@essembeeputhayam9348
@essembeeputhayam9348 4 жыл бұрын
ഇങ്ങനെയും പ്രതികരിക്കാൻ കഴിയും ! നല്ല രീതിയിൽ കൌണ്ടർ ചെയ്തു !
@gopakumarsivaramannair4759
@gopakumarsivaramannair4759 4 жыл бұрын
Sir you are always great,,, എത്ര കൃത്യമയിരന്ന് താങ്കളുടെ പോയിന്റ്,, കീടങ്ങളുടെ ചൊറിച്ചിൽ താങ്കളുടെ ശക്തി കൂട്ടുകയെ ഉള്ളൂ, ഇപ്പൊൾ കൂടുതൽ confidence തോന്നുന്നില്ലേ,ഗോ ahead
@bkv1779
@bkv1779 4 жыл бұрын
RC: The man of Charisma and Knowledge.
@msaseendran683
@msaseendran683 4 жыл бұрын
Good that RC has explained and gave a befitting reply to CV. Here, I would like to reiterate that inequality, in general terms, is natural, but economic inequality is not natural because it runs in a man made system. However, capitalist system, per se, is natural. That is why, economic inequality is a choice. All other explanations, including Pareto distribution etc. are correct.
@shijajithv5915
@shijajithv5915 4 жыл бұрын
Wowww!! ഇതുപോലൊരു മറുപടി സ്വപ്‌നത്തില്‍ മാത്രം. റോസ്റ്റ് ചെയ്തവന്‍ കരിഞ്ഞുപോയി എന്ന് കേട്ടിട്ടേയുള്ളൂ !!! വിസി യുടെ ആന്തരികാവയവങ്ഹള്‍ മുഴുവന്‍ ചിന്നഭിന്നമായി,പക്ഷെ പുറത്ത് മുറിവൊന്നും ഇല്ല :) അത്ര നൈസായിട്ടുള്ള പണി ആയിരുന്നു. വിസയെ ആണ് വലിച്ചുകീറുന്നതെന്ന് അങ്ങേര്‍ക്കും ഫാന്‍സിനും മാത്രമേ മനസ്സിലായി കാണൂ. പരാമര്‍ശിക്കപെടാനുള്‌ല യോഗ്യതപോലും കിട്ടിയില്ലെങ്കിലും അവതാരക പറഞ്ഞതുപോലെ സ്‌കാന്‍ഡല്‍വീഡിയോയില്‍ പറഞ്ഞതിനെല്ലാം വയറു നിറച്ച് കിട്ടി. വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഇത്ര ഇന്‍ഫര്‍മേറ്റീവായ ഒരു സൂപ്പര്‍ അഭിമുഖത്തിന് അവസരമൊരുക്കിയതില്‍ വിസി അഭിനന്ദനം അര്‍ഹിക്കുന്നു. പല കാര്യങ്ഹളിലും RC യോട് വിയോജിപ്പുണ്ട്. അങ്ങേരുടെ ഫാനുമല്ല. എങ്കിലും കേരളത്തില്‍ RC ക്ക് ഒപ്പം ഓടിയെത്താന്‍ പ്രാപ്തിയുള്ള ആരുമില്ല. അതൊരു സത്യമാണ്. കുരുപൊട്ടല്‍ വീഡിയോകള്‍ ഇനിയും വരാനാണ് ചാന്‍സ്.
@benjosebastian
@benjosebastian 4 жыл бұрын
01:09:30 to 01:14:00 Excellent crux of the talk
@ushacr2642
@ushacr2642 4 жыл бұрын
സർ പറയുന്നത് 100 % ശരിയാണ് ചിലർ നല്ലതിനെ വിമർശിക്കും
@prashvijayn
@prashvijayn 4 жыл бұрын
എന്നെ മത മുക്തനാക്കിയ മനുഷ്യൻ എന്റെ രവി സർ , ആയിരം പ്രണാമം
@sandeepmanjummal3704
@sandeepmanjummal3704 2 жыл бұрын
C.Viswanathan, EA Jabbar, Prasanth Appul, Mohammad Khan, Vaishakhan Thampi എന്നീ യുക്തിവാദികൾ രവിചന്ദ്രന്റെ ആശയങ്ങളെ എതിർക്കുന്നത് അത് അവർക്ക് RCക്ക് കിട്ടുന്ന fanbase കാണുമ്പോഴുള്ള അസൂയകൊണ്ടാണ് എന്നാണ് RC fans പറഞ്ഞു കണ്ടിട്ടുള്ളത്. രവിചന്ദ്രൻ cയുടെ ഈ വലിയ fanbase കൂടാൻ ഉള്ള കാരണം എന്താണ് ? കാരണങ്ങൾ പലതുണ്ടാകാം അദ്ദേഹത്തിന്റെ Comedy പറയാനുള്ള കഴിവ് അദ്ദേഹം Movie referenceകൾ, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിലുള്ള മികവ്, ആർക്കും മനസ്സിലാകുന്ന simple ഭാഷ. പക്ഷെ ഇത്രത്തോളം യുക്തിവാദികൾ അദ്ദേഹത്തെ എതിർത്തിട്ടും ഇപ്പോഴും ഇദ്ദേഹം പറയുന്നതിന് ഇത്രത്തോളം ആരാധകർ ഉണ്ടാവുന്നതിനുള്ള കാരണം ഞാൻ അനുമാനിക്കുന്നത് അത് ഇത്തിരി political ആയിരിക്കാം എന്നതാണ് നമ്മുടെ നാട്ടിൽ Socialy liberalഉം Economically liberalഉം ആയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിന്റെ ഒരു കുറവ് ഉണ്ടായിരുന്നു. അത്തരം politicsന്റെ followers എണ്ണത്തിൽ കുറച്ചെങ്കിലും അവരിൽ കൂടുതലും നല്ല വിദ്യാഭ്യാസവും, നല്ല തൊഴിലും ഉള്ള ആളുകളാണ്. അവർ social media political ചർച്ചകളിൽ വളരെ വ്യാപ്രിതരാണ്. ഒരു പക്ഷെ ഈ ഒരു പ്രെത്യേക വിഭാഗം Audienceനെ തിരിച്ചറിഞ്ഞു അവരുടെ ആവശ്യങ്ങൾ address ചെയ്യുന്നതിനാകം 2019ന് ശേഷം അദ്ദേഹം തുടർച്ചയായി Economic liberalismത്തെ ന്യായീകരിക്കുകയും left wing economicsനെ വിമർശിക്കുകയും ചെയ്യുന്ന Videos ചെയ്യുന്നത്. Covid വന്നതിന് ശേഷം അദ്ദേഹം Economic right wingൽ നിന്ന് കുറച്ചുകൂടി വലത്തേക്ക് മാറി Socially conservative കൂടിയായി മാറുന്നു. അതിന്റെ ഉദാഹരണങ്ങളാണ് Football game comparison, pareto distribution 80:20 law, Chenghis khan ഒക്കെ.
@rahulraj.8863
@rahulraj.8863 4 жыл бұрын
വിശ്വനാഥൻ ഡോക്ടറു൦, ലിബിനു൦ "വടികൊടുത്ത്" "അടിവാങ്ങി" ഇതി൯റ വല്ല കാര്യവുമുണ്ടായിരുന്നോ?
@vipinvnath4011
@vipinvnath4011 4 жыл бұрын
Viswanathan sir pavam. Libin verum chorichil
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
They are highly aggrieved by something which can be found in all human brains.
@AnilKumar-py1re
@AnilKumar-py1re 4 жыл бұрын
വിമർശിക്കുന്നവർക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു വിശദീകരണം പോലും ആവശ്യമില്ലായിരുന്നു.!
@muraliareekara9032
@muraliareekara9032 4 жыл бұрын
വളരെ ലളിതമായി മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ സാർ വിശദീകരിച്ചു. അറിയേണ്ടവർക്ക്‌ അറിയാം, അല്ലാത്തവർക്ക് ചൊറിയാം. അത്രമാത്രം.
@saneeshns2784
@saneeshns2784 4 жыл бұрын
അസമത്വം ജാതിപരമായും, മതപരമായും, സാമ്പത്തികപരമായും മറ്റ് വ്യത്യാസങ്ങൾ കൊണ്ടും ഉണ്ടാകുന്നു എന്ന് അംഗീകരിക്കുന്നു, അതില് മാറ്റം ഉണ്ടാകാൻ ജനങ്ങൾ, ഗോവെര്മെന്റ് ഇടപെടേണ്ടതുണ്ട്,അപ്പോൾ അസമത്വം നേരിടുന്നവർക്ക് സംവരണവും വരും, capitalism വരേണ്ടതുണ്ട് എന്ന് പറഞ്ഞത് crct 👏
@narayanankuttyramalloor4715
@narayanankuttyramalloor4715 4 жыл бұрын
Example Anil Amba I&Mukesh Ambani (Natural imbalances)
@AllDreamsLadiesArena
@AllDreamsLadiesArena 4 жыл бұрын
Hi Ravichandran Sir🙋‍♀️ I felt like I read a lot of books👌 Saved this video for future reference 👍 Thanks a lot Sir🤝 We r really lucky to have this channel 👍🤝 Bindurajesh🙏
@prasanthattupuram6142
@prasanthattupuram6142 4 жыл бұрын
തുടക്കം മുതൽ തമാശയിൽ set ചെയ്യാത്ത ഈ മാറ്റം പുരോഗതിയുടെതാണ്😍😜😜
@jijumohan1080
@jijumohan1080 4 жыл бұрын
Wonderfully conveyed without harming the "Cause"
@rashiatroad8658
@rashiatroad8658 4 жыл бұрын
ഇയാൾ എന്നേയും നരകത്തിലെ വിറക്കൊള്ളിയാക്കി 😔😔
@akhildas000
@akhildas000 4 жыл бұрын
😂😂
@jayakrishnan111
@jayakrishnan111 4 жыл бұрын
Well this interview covered most of the allegations and criticism leveled against RC. It's good that we finally heard from the horse's mouth
@ajitachuthan3617
@ajitachuthan3617 4 жыл бұрын
1. The rebuttal by Mr. Praveen was sufficient. I don't think prof. Ravichandran should defend his talk, because Dr വിശ്വനാഥൻ's talk was not very factual or convincing. Instead, Dr. Ravichandran should address how a unique organization such as free thinker's forum tackle potential organizational issues originating from individual differences in opinions, whether that is factual based or ego centric. It is a unique challenge for an organization with footing rests on free thinking and open to exchange of ideas. 2. Ravichandran's original talk did give a misleading view of capitalism by highlighting its rosy side. It is true that capitalism is by far the best system we have, but contemporary issues such as rich controlling the media and power, being rich giving added advantage etc.are serious global issues and should haved addressed proportionally. 3. Coin toss does tend to 0.5 with a sufficient number of tosses, a number which is not that large. I don't think the coin toss is not an apple to apple comparison with game theory.
@ajitachuthan3617
@ajitachuthan3617 4 жыл бұрын
Sorry, *I think it is not an apple to apple comparison
@nidhinpvenu
@nidhinpvenu 4 жыл бұрын
all argument is it not only says Rosy side of capitalism but also says there problems in it as well. What I understand he try to suggest a mixed solution or upgraded solution to be found and placed. Rather than go back and depend socialism or communism, which are outdated and historically failed. There is no solution provided but try to highlight where are we in socio economic path currently stands with the invisible or visible hands of capitalism. And he admitted it's historic failures , corrections and needed upgradation. Even I think there will not be a worry the name change on whatever socio- economic hierarchy in the future but it can't disagree with capitalism s effects Obviously either I didn't understand or impressed by the coin example from Anayum Urumbum. This video yet to complete, I believe this might have answering that as well
@sumangm7
@sumangm7 3 жыл бұрын
I don't see any fallacies in his logics... And the comparison was good enuff. Especially the coin s example. Makes damn sense
@godfirst9502
@godfirst9502 4 жыл бұрын
ലോകാവസാനത്തിൽ എന്നെപ്പോലുള്ള സാത്താന്യ അന്ധകാര ശക്തികളും യുക്തിവാദികളും നിരീശ്വരവാദികളും ഉണ്ടാകുമെന്ന് ബൈബിൾ വ്യക്തമായി പറയുന്നു അതുതന്നെയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒട്ടും അതിശയോക്തിയില്ല ഇവനും അവന്റെ കൂട്ടാളികളും ദൈവം ഇല്ലെന്നും പറഞ്ഞു സന്തോഷിക്കട്ടെ, ജനലക്ഷങ്ങളാണ് ഇവന്റെ വാക്കുകേട്ട് വഴിതെറ്റി കൊണ്ടിരിക്കുന്നത് ഒരു ദിവസം ജനിക്കുന്നു കാലം ഭൂമിയിൽ ജീവിക്കുന്നു ഒരു ദിവസം ഭൂമിയിൽനിന്ന് മൃഗത്തെപ്പോലെ ചത്ത മണ്ണടിയുന്നു എന്തിനീ മനുഷ്യജന്മം, മരണാനന്തരം ഒരു നിത്യത ഉണ്ടെന്ന് വിശ്വസിക്കാതെ ഭൂമിയിൽനിന്ന് ഒരു ദിവസം മരിച്ചു മണ്ണടിയുന്ന മനുഷ്യ മൃഗങ്ങൾ, ദൈവമേ ഈ ഭോഷന്മാരുടെ ഹൃദയ കണ്ണുകൾക്ക് പ്രകാശം നൽകണമേ, ഒരു പ്രതീക്ഷയും പ്രത്യാശയും ഇല്ലാത്ത എന്തൊരു ജീവതം ദൈവമേ. അവിടന്നു കൊറോണ വിട്ടിട്ടും ഇവനൊന്നും സുബോധം വരുന്നില്ലലോ ദൈവമേ.. അനേകം പാവപെട്ട മനുഷ്യരെ യാണല്ലോ ഇയാൾ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നത് ഇതിനൊരു വിരാമം ഇടേണമേ ആമേൻ......
@freez300
@freez300 4 жыл бұрын
Hats off RC
@amalrajp83
@amalrajp83 4 жыл бұрын
Vishwanathan പറയുന്നതിൽ തെറ്റുണ്ട് . പക്ഷേ RC പറയുന്നതെല്ലാം ശേരിയാണെന്ന് തോന്നുന്നില്ല . കൊച്ചുണ്ണി slidil പണക്കാരന്റെ കയ്യിൽ നിന്നും പാവപ്പെട്ടവന് കൊടുക്കരുത് എന്ന് പറഞ്ഞു. എല്ലാവർക്കും തുല്യ അവസരവും അടിസ്ഥാന സൗകര്യങ്ങളും കിട്ടണമെന്നും പറയുന്നു. ഇത് കിട്ടണമെങ്കിൽ ടാക്സ് ആയിട്ട് പണക്കാരന്റെ കയ്യിൽ നിന്നല്ലാതെ അവിടന്ന് കിട്ടും. അവസരം മാത്രം കൊടുത്താലും ചിലപ്പോൾ കാര്യമില്ല. കാൽ ഇല്ലാത്ത ആൾക്ക് ഓടാൻ അവസരം കൊടുത്തിട്ട് എന്ത് കാര്യം.( വൃദ്ധരും മാനസികമോ ശാരീരകമോ ആയി വൈകല്യം ഉള്ളവർ ഉതഹരണം) Coin tossum paretoyum ബന്ധപ്പെടുത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ചൂതാട്ടത്തിൽ coin toss alla ചെയ്യുന്നത്. ഒരുപാട് സാധ്യതയും മാനസികമായ ഇടപെടലും ഉണ്ട്. Binary aayi നിൽക്കരുത് എന്ന് പറഞ്ഞിട്ട് capitalism തിരഞ്ഞെടുക്കുന്നു ബൈനറി ആയി. ഈ ഫ്രീ തിങ്കേഴ്സ് എല്ലാവരും കുത്തിയിരുന്ന് ഒന്നുകൂടി ഫ്രീ ആയി തിങ്ക്‌ ചെയ്യണം എന്ന് തോന്നുന്നു. എന്ന് ഒരു വെറും തിങ്കർ.
@shanghaivideo6733
@shanghaivideo6733 4 жыл бұрын
വാരിയം കുന്നനെ കുറിച്ച് ഒരു നിഷ്പക്ഷ വീഡിയോ പ്രതീക്ഷിക്കുന്നു
@JOSE-tt8tb
@JOSE-tt8tb 4 жыл бұрын
തുർക്കി സുൽത്താന് വേണ്ടി വാളെടുത്തവരെ വെള്ളപൂശാൻ ഇപ്പോൾ വ്യാപക ശ്രമം നടക്കുന്ന കാലമാണ് ഇത്‌. ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കി നമ്മുടെ സിലബസ്സിൽ പോലും തിരുകി കയറ്റിയിരിക്കുന്നു, കലാപകാരികൾക്ക് പൊതു ഖജനാവിൽ നിന്നും പെൻഷൻ കൊടുത്ത നാടാണ് നമ്മുടേത്, ഇടതും വലതും പ്രീണന രാഷ്ട്രീയം കളിക്കുന്നത് തീ കൊണ്ടാണ്..
@arunsekhara4895
@arunsekhara4895 4 жыл бұрын
രവിചന്ദ്രൻ മാഷ് ഇതൊക്കെ മുൻപേ പറഞ്ഞതാണ്. മുൻപ് ചരിത്രത്തിൽ നടന്ന പലകാര്യങ്ങളും ഇന്ന്നമ്മൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല. ഇന്ന് എന്താണോ അതാണ് നമ്മൾ പരിഗണിക്കേണ്ടത്. എല്ലാം മറന്നു ജീവിക്കുന്ന ഒരു സമൂഹത്തിലേക്ക് വൈകാരികമായ പഴയതൊക്കെ കുത്തിപ്പൊക്കി സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന നികൃഷ്ട ജന്മങ്ങൾ. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ, ഭരണ അഴിമതികൾ ഇതിൽ നിന്നും ശ്രദ്ധ മാറ്റാൻ രാഷ്ട്രീയക്കാർ ഇതു ഏറ്റെടുക്കുന്നതോടെ എല്ലാം പൂർത്തിയായി.
@nisamudeens3164
@nisamudeens3164 4 жыл бұрын
Karyam vyakthamlla sankikaludakkoodKoodum paksha parayunnathu marichayirikkum
@nhalil
@nhalil 4 жыл бұрын
കോയിൻ ടോസ്സ് ബേസ്ഡ് ട്രേഡ് എന്തുകൊണ്ടാണ് പരിറ്റോസ് ഡിസ്ട്രിബുഷൻ follow ചെയ്യുന്നത് അതിൽ ട്രേഡ് ഉള്ളത് കൊണ്ടാണ്. ട്രേഡ് ഉള്ളത് കൊണ്ട് ഒരാൾ പൗപെർ ആവുന്നത് വരെയേ ടോസ്സ് ചെയ്യാൻ അവസരം ലഭിക്കൂ. പിന്നീട് ആരെങ്കിലുമൊക്കെ പണം നഷ്ടപ്പെട്ടു ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കും. ട്രേഡ് ചെയ്യാതെ limit ഇല്ലാതെ കടമെടുക്കാനും സാധ്യതയുണ്ടെങ്കിൽ 50 ശതമാനത്തോടു അടുത്തായിരിക്കും result.
@haridasn
@haridasn 4 жыл бұрын
That case also it won't come back to 50:50. It will happen only when u lose all your gain every time u fail, if no gain then no loss. This case only u get equal distribution.
@ravindrannair1370
@ravindrannair1370 4 жыл бұрын
Very informative
@natarajanp2456
@natarajanp2456 4 жыл бұрын
ചിലർ കടമകളും കർത്തവ്യങ്ങളും പൂർത്തിയാക്കിയശേഷം സന്യാസം മോക്ഷം .....ഇതാണ് ആത്യന്തിക ലക്ഷ്യമെന്നുപറഞ്ഞു ജീവിക്കുന്നു . ഇതൊന്നും പൂർത്തിയാക്കാൻ സാധിക്കുന്നില്ലാതെ തന്നെ ജീവിതം തീരുന്നു . മറ്റുചിലർക്ക് ഇവിടെ ജീവിതം തീരുന്നില്ല .ഈ ലോകമല്ല യഥാർത്ഥ ലോകമെന്നും മറ്റൊരു ലോകമുണ്ടെന്നും അവിടേക്കുപോകാൻ വേണ്ടിയുള്ള ഒരു ഇടത്താവളമാണ് ഭൂമിയിലെ ജീവിതമെന്നും ഇവിടമൊരു സർവ്വകലാശാലയാണെന്നും ഇവിടത്തെ നിർകർഷിതമായ ജീവിതപരീക്ഷയുടെ മാർക്കിന്റെയടിസ്ഥാനത്തിലാണ് പ്രതീക്ഷിത ലോകത്തിൽ അഡ്മിഷൻ കിട്ടുകയുള്ളൂവെന്നും പറയപ്പെടുന്നു . മറ്റൊരു കൂട്ടരാണെങ്കിൽ ഏതൊരു ജീവിക്കും ഒരുജീവിതമേയുള്ളൂവെന്നും അതിൽ മനുഷ്യരായ വിവേചനബുദ്ധിയുള്ള നമ്മൾ പരമാവധി സുഖവും സന്തോഷവും അനുഭവിച്ചു ജീവിക്കുകയെന്നുമാണ് പറയുന്നത് .എന്നാൽ പരമാവതിയെന്നുപറഞ്ഞാൽ ജീവിതസുഖമെന്ന മായമൃഗത്തിന്റെ പ്രയാണത്തിനതിർത്തിയില്ലല്ലോ പ്രതിബന്ധങ്ങളെയെല്ലാം വെട്ടിവീഴ്ത്തി എത്രമുന്നേറിയിട്ടും അവനു തൃപ്തി യാകുന്നില്ല . ഇനി മറ്റുജീവജാലങ്ങളുടെ കാര്യമിരിക്കട്ടെ വിവേചനബുദ്ധിയുള്ള മനുഷ്യന്റെകാര്യം തന്നെയെടുത്താൽ എന്തിനു വേണ്ടിയാണു നമ്മൾ ജീവിക്കുന്നത് പ്രകൃതിനിർധാരണത്തിന്റെ ഗണത്തിലെ ജീവിതകാലഘട്ടത്തിലെ ഒരു കണ്ണിയായിപ്പോയി അതിനാൽ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നമുക്ക് ലഭ്യമാകുന്ന ദുഃഖങ്ങളും സന്തോഷങ്ങളും അനുഭവിച്ചു ജീവിതചക്രം പൂർത്തിയാക്കാൻ സാധിക്കുമെകിൽ പൂർത്തിയാക്കുക .എന്നാൽ ചിലർ പ്രതിഭകളായി മാറുകയും തന്റെ സഹവാസികളും പിന്തുടർച്ചക്കാരായ മനുഷ്യസമൂഹത്തിനും ഗുണകരമായതും ചിലപ്പോൾ വിനാശയകരമായതുമായ മാറ്റങ്ങൾക്കു ഹേതുവായി മാറുകയും അവരും ഈ ഭൂമിയിൽ മരിക്കുകയും ചെയ്യുന്നു . ഇവരൊന്നും ഇല്ലായിരുന്നെങ്കിലും പ്രകൃതി ചലിച്ചുകൊണ്ടേയിരിക്കുമെന്നിരിക്കെ ഇവിടെ ജീവിക്കുന്ന ജീവജാലങ്ങൾക്കെന്തർത്ഥം ?ജീവിതമെന്നാലൊരു കെട്ടുകഥമാത്രമെന്നുപറഞ്ഞാലതിലൊരു അതിശയോക്‌തിയുമില്ല .എങ്കിൽപ്പിന്നെ മനുഷ്യനെന്തിനു കൈമിടുക്കുള്ളവൻ കാര്യക്കാരായി ആത്യന്തിക സുഖ ത്തിനുവേണ്ടി പരക്കംപായണം ?വിവേകശാലിയായ മനുഷ്യൻ തന്റെ സഹജീവികൾക്ക് പ്രാഥമികമായ ജീവിതമെങ്കിലും നയിക്കുവാനുള്ള ഒരുലോകവ്യവസ്ഥക്കുവേണ്ടി നിലകൊള്ളുകയല്ലേ വേണ്ടത് ?അതോ മിടുക്കുള്ളവർമാത്രം എന്ന മാനവിക വിരുദ്ധമായ ജീവിതമാണോ വേണ്ടത് ?
@ijazm
@ijazm 4 жыл бұрын
thakarppan production quality
@MajoBeats
@MajoBeats 4 жыл бұрын
Exactly. Great lighting ,sound and camera
@sumeshmn9882
@sumeshmn9882 4 жыл бұрын
വിശ്വനാഥൻ ഡോക്ടർക്കു നല്ലത് വരട്ടെ😂
@Dileepkb1986
@Dileepkb1986 4 жыл бұрын
വിശ്വനാഥൻ ഡോക്ടറിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ മനസിലായി... അത് ന്യായ വൈകല്യങ്ങളുടെ ഒരു കലവറ ആണെന്ന്.. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞു അതിനെ കാടു കേറി വിമർശിക്കുക,, സുഖം പരുപാടി.. യോഗ വിമർശനവുമായി ഇരിക്കുന്നതാണ് അങ്ങേർക്കു നല്ലത്..
@Hari-vw6mx
@Hari-vw6mx 4 жыл бұрын
😁😁😁😁
@athirarajan4261
@athirarajan4261 3 жыл бұрын
ജാതി വിചേനം സമൂഹത്തിൻ്റെ എല്ലാം തലത്തിലും പ്രകടമായി നിലകൊണ്ടിട്ടും 'അതിൻ്റെ മുൻപിൽ വ്യക്തി നിതിയുടെ ഫിലോസഫി പറയുന്നത് എവിടുത്തെ സ്വതന്ത്ര ചിന്ത ആണടോ ' നിങ്ങൾ എന്ത് ആശയപരമായ കുന്തമാണ് ഇവിടുത്തെ അവശ വിഭാഗങ്ങൾക്ക് നൽകിയത് 'ഒരു പരിധി വരെ മാറ്റം കൊണ്ടു വരുന്ന സംവരണ എതിർക്കുന്നതിലൂടെ ദ്രോഹം അല്ലെ ചെയ്യുന്നത് ' പട്ടികജാതി കാരൻ്റ കാര്യത്തിൽ RCപറയുന്നത് കൂട്ടത്തിലെ നീതി ആണ് ' പറയനും പുലനും തമ്മിൽ ഇഷ്ട്ട കുറവ്.ദളിതനെ പൊതു സാമൂഹത്തിൽ വിവേചനം അനുഭവിക്കുന്നത് ആയി കൂട്ടി കലർത്തിയ മഹാനാണ് RC ' എൻ്റെ ഒക്കെ ചെറുപ്പത്തിൽ സംവരണത്തെ പുഞ്ചിച്ച് തള്ളിയ ഒരു ഭൂരിഭാഗം സമൂഹം ഉണ്ടായിരുന്നു' ഇപ്പോളത്തെ സമൂഹം കുറെ ഒക്കെ അതിൻ്റെ അന്തസത്ത മനസിലാക്കി 'സോഷ്യൽ മാഡിയ വന്നതിലൂടെ ' (പണ്ട് ഉള്ള ഒരു മാതാപിതാക്കളും അധ്യാപകരു സംവരണത്തെ പറ്റി അന്ത സത്ത കൂട്ടികൾക്ക് പറഞ്ഞത് കൊടുത്തിരുന്നില്ല). നിങ്ങളെ പ്പോലെ ഉള്ള വർ ആ മാറ്റം നശിപ്പിക്കുകയാണ് ചെയ്യുന്നത്
@crameshramesh9348
@crameshramesh9348 4 жыл бұрын
கேரளத்தை ஞான மார்கத்தில் கொண்டு போய நல்ல மனிதர் அறிவியலை எல்லாவருக்கும் கொண்ட வந்த அறிவியல் சிந்தனை உடையவர்..
@jivahar
@jivahar 4 жыл бұрын
rc is right on pereto principle and on capitalism 👍🏽
@athirarajan4261
@athirarajan4261 3 жыл бұрын
ജാതി വിചേനം സമൂഹത്തിൻ്റെ എല്ലാം തലത്തിലും പ്രകടമായി നിലകൊണ്ടിട്ടും 'അതിൻ്റെ മുൻപിൽ വ്യക്തി നിതിയുടെ ഫിലോസഫി പറയുന്നത് എവിടുത്തെ സ്വതന്ത്ര ചിന്ത ആണടോ ' നിങ്ങൾ എന്ത് ആശയപരമായ കുന്തമാണ് ഇവിടുത്തെ അവശ വിഭാഗങ്ങൾക്ക് നൽകിയത് 'ഒരു പരിധി വരെ മാറ്റം കൊണ്ടു വരുന്ന സംവരണ എതിർക്കുന്നതിലൂടെ ദ്രോഹം അല്ലെ ചെയ്യുന്നത് ' പട്ടികജാതി കാരൻ്റ കാര്യത്തിൽ RCപറയുന്നത് കൂട്ടത്തിലെ നീതി ആണ് ' പറയനും പുലനും തമ്മിൽ ഇഷ്ട്ട കുറവ്.ദളിതനെ പൊതു സാമൂഹത്തിൽ വിവേചനം അനുഭവിക്കുന്നത് ആയി കൂട്ടി കലർത്തിയ മഹാനാണ് RC ' എൻ്റെ ഒക്കെ ചെറുപ്പത്തിൽ സംവരണത്തെ പുഞ്ചിച്ച് തള്ളിയ ഒരു ഭൂരിഭാഗം സമൂഹം ഉണ്ടായിരുന്നു' ഇപ്പോളത്തെ സമൂഹം കുറെ ഒക്കെ അതിൻ്റെ അന്തസത്ത മനസിലാക്കി 'സോഷ്യൽ മാഡിയ വന്നതിലൂടെ ' (പണ്ട് ഉള്ള ഒരു മാതാപിതാക്കളും അധ്യാപകരു സംവരണത്തെ പറ്റി അന്ത സത്ത കൂട്ടികൾക്ക് പറഞ്ഞത് കൊടുത്തിരുന്നില്ല). നിങ്ങളെ പ്പോലെ ഉള്ള വർ ആ മാറ്റം നശിപ്പിക്കുകയാണ് ചെയ്യുന്നത്
@003cjm
@003cjm 2 жыл бұрын
@@athirarajan4261 നിനക്ക് ജാതി വിവേചനം തോന്നുന്നുണ്ടെങ്കിൽ, നീ ആ ജാതി വേണ്ടെന്ന് വെച്ചാൽ പോരെ. എന്തെ വെക്കാത്തെ? ഇതിനാണ് ഇരവാദം എന്ന് പറയുന്നത്.
@gangsters2661
@gangsters2661 4 жыл бұрын
വിമർശനങ്ങൾ ഉയർന്ന് വരട്ടെ സ്വതന്ത്ര ചിന്ത വളർന്ന് പന്തലിക്കട്ടെ
@michaeljom6226
@michaeljom6226 4 жыл бұрын
RC has explained reasonably well. But sad to say Anupama has fared fairly poorly. Her role should ideally be not that of criticising the roaster's arguments and siding with RC. She could have drawn the best out of RC, by being slightly critical of him. She often resorts to questions like "Why is the roaster speaking like that"? Well, that's none of RC's concern. She should have rather concentrated on some arguments of the roaster, which seems to hold water, if any.
@hareek3745
@hareek3745 4 жыл бұрын
Thank you RC. If you were not here we would have been in big confusion. 🙏👍
@nishaddevidasan242
@nishaddevidasan242 4 жыл бұрын
സർ അടുത്ത വിഡിയോ വന്നിട്ടുണ്ട് ... എന്തയാലും റിപ്ലൈ പ്രതീക്ഷിക്കുന്നു .. സംവാദങ്ങൾ നടക്കട്ടെ .. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും .. ഒറ്റ പ്രോബ്ലം ഉള്ളു .. രവി സാറിനെ സംഘപരിവാറിന്റെ കൂടെ കൂട്ടുന്നു .. അത് കുറച്ചു കടന്ന കയ്യല്ലേ ..?? കൃത്യമായി ബിജെപി യെ വിമർശിച്ച വേറെ ആൾ ഉണ്ടോ ?? വസ്തുതാ പരമായി .
@kumarm5961
@kumarm5961 4 жыл бұрын
Great presentation sir
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
I request all oppression Olympians to practise what science and scientific temper taught you.
@sibiks2431
@sibiks2431 4 жыл бұрын
Ningale RC varunna ellayidathum kanamallo...:)
@samurainair1
@samurainair1 4 жыл бұрын
Pareto എന്താണ് പാക്കരൻ ഏതാണ് എന്ന് അറിയാത്ത കുറെ മലയാളി യുക്തി ആചാര്യന്മാർക്ക് കിട്ടേണ്ടത് കിട്ടി
@kunhikrishnankanhangadkunh2976
@kunhikrishnankanhangadkunh2976 4 жыл бұрын
അനുപമയുടെ ചോദ്യത്തിനു ആനയും ഉറുമ്പും എന്ന പ്രസന്റേഷനിൽക്കൂടി രവിചന്ദ്രൻ .സി. പറയുന്നത് ഒന്നുകൂടി വ്യക്തമാകുന്നു...
@AbhishekDasP
@AbhishekDasP 4 жыл бұрын
Coin toss example is incorrect. Please go through 'law of large numbers' and 'Central Limit Theorem'
@joyalyazi1863
@joyalyazi1863 4 жыл бұрын
ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മിൽ സാമ്പത്തിക equality ഉണ്ടാകാൻ സാധ്യമല്ല.. അതിന് ഒന്നാമത്തെ കാരണം മനുഷ്യൻ ജന്മം കൊണ്ട് തന്നെ വിത്യസ്ത intellactual , ഫിസിക്കൽ കപ്പാസിറ്റിയിൽ ജനിക്കുന്നു എന്നുള്ളത് കൊണ്ട്.. ബാക്കി രണ്ടും , മൂന്നും ആരെങ്കിലും ചോദിക്കുകയാണെങ്കിൽ പറയാം
@nvv.vasudevan
@nvv.vasudevan 4 жыл бұрын
One india one pension അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു..
@Dileepkb1986
@Dileepkb1986 4 жыл бұрын
Very good explanation sir.....
@anoopkb67
@anoopkb67 4 жыл бұрын
👍🏻👍🏻അടിപൊളി മാഷേ
@Anju3474
@Anju3474 4 жыл бұрын
ഡോക്ടറെ കണ്ടം വഴി ഓടിച്ചു😂
@vipinvnath4011
@vipinvnath4011 4 жыл бұрын
ഇസ്ലാം വിമർശകൻ ജബ്ബാർക്ക രവിസറിന്റെ വാദങ്ങളെ മാന്യമായി വിമർശിച്ചിട്ടുണ്ട്‌! എന്നാൽ വൈശാഖൻ തമ്പിയുടെ ഒളിയമ്പുകളും വിശ്വനാഥൻ ഡോക്ടറിന്റെ കപടവാദങ്ങളും. അസൂയക്കാരൻ ജോർഡിയും പൊട്ടൻ കളിക്കുന്ന അപ്പുലും ജാതിക്കളി കളിക്കുന്ന കാപ്പികാടനും ശ്യാംകുമാറും പിന്നെ എഫ്ടിയിലെ പ്രഖ്യാപിത ജുക്തിസിങ്കം അഡ്മിന്മാരും ഒക്കെ ഈ അധ്യാപകനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്‌. അതേ രീതിയിൽ അവരോട്‌ പ്രതികരിക്കാൻ രവിസർ തയാറല്ല. സീക്രട്‌ ഗ്രൂപ്പുണ്ടാക്കി മഞ്ഞ വാർത്തയും അശ്ലീല പോസ്റ്റും ഫേക്ക്‌ ഫോട്ടോയും പടച്ചുവിടുന്ന കുറെ സ്വയം പ്രഖ്യാപിത നിരീശ്വരന്മാരെയും അറിയും. അവർ അവരുടെ ഹീനപ്രവൃത്തി തുടർന്നോട്ടെ. സങ്കി സുടുക്കളെക്കാൾ അധ:പതിച്ച അവരുടെ കൂട്ടത്തിൽ ചില കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്ര അടിമകളും ഉണ്ട്‌. അവരോടൊക്കെ ഒന്നെ പറയാനുള്ളൂ രവി സർ അദ്ദേഹത്തിന്റെ പണി തുടരും കുരു പൊട്ടിക്കാൻ തോന്നുന്നവർ മാറിനിന്ന് സാധിക്കുക. ബാക്കിയുള്ളവർ രവിയുടെ ആശയങ്ങളെ മാന്യമായി വിമർശിക്കട്ടെ, നല്ലതാണെങ്കിൽ സ്വീകരിക്കട്ടെ..!!
@hemanthkumar1702
@hemanthkumar1702 4 жыл бұрын
ഇത്ര ലളിതമായ ഭാഷയിൽ ഏത് സാധാരണക്കാരനോടും സംവദിക്കാൻ ഇദ്ദേഹത്തിനുള്ള കഴിവാണ് textbook യുക്തിവാദികളെ അസ്വസ്ഥരാക്കുന്നത്.......
@rajeevrajav
@rajeevrajav 4 жыл бұрын
വൈശാഖൻ പറഞ്ഞതിന്റെ link ഇടാമോ
@manjummalsainu2572
@manjummalsainu2572 4 жыл бұрын
എസ്സെൻസിന്റെ ഒരു സെമിനാറിൽ രവിസാറും, തമ്പിസാറും അന്തിക്കാടും സംബന്ധിച്ചിരുന്നു. അന്തിക്കാട് വേദിയിൽ പ്രസംഗിക്കുമ്പോൾ രവിസാറും തമ്പിസാറും വേദിയിൽ രണ്ടു ഭാഗത്തായി നിന്നിരുന്നു. സെമിനാറിന് മുൻപും, ശേഷവും ഇവർ തമ്മിൽ യാതൊരു സംഭാഷണവും ഇടപെടലും കണ്ടില്ല. 'ഈഗോ' യായിരിക്കും പ്രശനം. പക്ഷെ രവിസാറും, അന്തിക്കാടും നല്ലപോലെ സംസാരിച്ചുകണ്ടു. യുക്തന്മാർക്കും സ്വതന്ത്ര ചിന്തക്കാർക്കും ഭയങ്കര സ്നേഹവും സഹകരണവും ആണെന്ന എന്റെ ചിന്ത അതോടെ മാറിക്കിട്ടി. മറ്റെല്ലാവർക്കും ഉള്ളപോലെ, കുശുമ്പും, അസൂയയും, കുനിഷ്ടുമൊക്കെ ഇവർക്കിടയിലെ ഉണ്ട്. കുറ്റപ്പെടുത്താലല്ല, ഇവരും മനുഷ്യരാണല്ലോ, നമ്മളാണ് മനസ്സിലാക്കി ധാരണകൾ തിരുത്തേണ്ടത്. ഇവർ അറിവുള്ളവരാണ്. അവർ പറയുന്നതിലെ പാഠങ്ങൾ നമുക്ക് പഠിക്കാം, ബാക്കിയൊക്കെ വിടാം.
@rajeevrajav
@rajeevrajav 4 жыл бұрын
manjummal
@vipinvnath4011
@vipinvnath4011 4 жыл бұрын
@@manjummalsainu2572 ok but I meant the Facebook post by Thambi
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
If I don't understand RC, it also means that I am not interested in thinking.
@rahulraj.8863
@rahulraj.8863 4 жыл бұрын
രവിയുടെ വിമ൪ശക൪ക്ക്എന്ത് വിവരമാണുള്ളത് എന്ന് അവ൪ സ്വയ൦ തെളിയിച്ചു ഇളിഭനൃരായിത്തീ൪ന്നിരിക്കുന്നു,
@nisamudeens3164
@nisamudeens3164 4 жыл бұрын
Thankal nirdershikkunna karyangal thanta jeevithathilu palikkappedunda sir
@MajoBeats
@MajoBeats 4 жыл бұрын
Well said.
@patechnology4900
@patechnology4900 4 жыл бұрын
അനുബമയുടെ കിളിപോയി🤷🤷🤷
@koshyidiculla7996
@koshyidiculla7996 4 жыл бұрын
After Dr. A T Kovoor and Joseph Edamaruku there was a vaccum in rational thinkers in common platform. Presently Prof. C Ravichandran is a promise to fulfill the long lasted vaccum with excellant caliber and inteligencia.
@arunvenugopal1
@arunvenugopal1 2 жыл бұрын
Vacuum*
@navinkithu1169
@navinkithu1169 4 жыл бұрын
Dr. വിശ്വനാഥനെ ഇടിച്ചു കുഴച്ചു തേച്ചൊട്ടിച്ചു വറുത്തു കോരി എടുത്തു 😃
@hemanthkumar1702
@hemanthkumar1702 4 жыл бұрын
വല്ല കാര്യോം ഉണ്ടായിരുന്നോ വിശ്വൻ ഡോക്ടറേ???
@00badsha
@00badsha 4 жыл бұрын
Thanks for sharing
@Jubingeorge
@Jubingeorge 4 жыл бұрын
sir knanayakara patty oru video chayamo ?
@haridasan2863
@haridasan2863 4 жыл бұрын
SALUTE....., ഭാഷ കൊണ്ടുള്ള ജാടക ളില്ല, ന്യായവൈകല്യങ്ങളില്ല. core ശുദ്ധമായാലേ, guarded അല്ലാതെ ഇത്രക്കു straight ആയി സംസാരിക്കാൻ കഴിയൂ . Hey ബുദ്ധിജീവികളെ നിങ്ങൾ എന്തിനാണിങ്ങനെ രവിചന്ദ്രൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് ഭൂതകണ്ണാടി വെച്ചു നോക്കി നടക്കുന്നത്. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ യോജിക്കാൻ പറ്റാത്തതുണ്ടെങ്കിൽ you criticize. ഒരു talk ലെ slip കൾ ഉണ്ടോ നോക്കി ഭൂതകണ്ണാടി വെച്ചു minor point കളെ പെരുപ്പിച്ച് സംസാരിക്കുന്നത് immaturity ആണ്.
@sumeshc3881
@sumeshc3881 4 жыл бұрын
Ravichandran sir ishttam👍👍👍👍👍
@rithins2059
@rithins2059 4 жыл бұрын
Kidilam ❣️❣️❣️
@essembeeputhayam9348
@essembeeputhayam9348 3 жыл бұрын
Where is the other person? Why hiding?
@yousafazhikalayilkunliahmd5771
@yousafazhikalayilkunliahmd5771 4 жыл бұрын
Ravi sir. Carry on
@fahadroux7868
@fahadroux7868 4 жыл бұрын
ആരാണ്‌ മനുഷ്യന്‍ ? kzbin.info/www/bejne/kJ7TintuiLCEY5I
@benjosebastian
@benjosebastian 4 жыл бұрын
02:17:30 .:-)
@cmntkxp
@cmntkxp 4 жыл бұрын
Peterson likes certain qualities of socialism and conservatism
@hector1094
@hector1094 4 жыл бұрын
RC vs Viswanathan/ Libin public debate venam.
@learn-cool-kids
@learn-cool-kids 2 жыл бұрын
Only problem is RC forgets the social reality and speaks in air. I felt it in many of his videos. It satisfies me as I am privileged person, but social reality in India and in Kerala are quite different. Farmers law was good, but Indian social setup and govt systems are not yet ready to have a law like that. There are many examples like this... Mandhu maatti വലത്തെ കാലില്‍ ആക്കിയ statement on Narayana guru was immature... Views on Uniform civil code, jaathi parayathirikoo ജാതി ഇല്ലാതെ ആകും etc...
@safeervm6080
@safeervm6080 4 жыл бұрын
കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ ബയോ സയൻസിൽ പോരാ എന്ന് പറഞ്ഞിരുന്നു പക്ഷെ covid ചൈന ഗംഭീരമായി ഒതുക്കി രവിചന്ദ്രൻ എന്ത് പറയുന്നു
@idominator98
@idominator98 4 жыл бұрын
Anganeyenkil baki rajyangalil virus padarthiyathin communisathinethire case edukkendi varum pillecha
@Hari-vw6mx
@Hari-vw6mx 4 жыл бұрын
Avide nadannathu enthanennu xingpinginu polum ariyilla...appozha😁
@dioc8699
@dioc8699 4 жыл бұрын
Chinese people are one of the best capitalists in the world ! China is pakka capitalist. Only some companies are run by the state. That is the government practicing capitalism. China is not a communist country. It is an athiest run ultra capitalist nation ! The rich life of China today shows the succes of capitalism.
@essembeeputhayam9348
@essembeeputhayam9348 3 жыл бұрын
No two free thinkers need think alike necessarily and differences are the basic instinct of free men.
@johnm.v709
@johnm.v709 4 жыл бұрын
രണ്ട് ചോദൃത്തിൽ തീരും 1- ദയ്വം എവിടെ വസിക്കുന്നു 2- ദയ്വ വലിപ്പം എത്ര
@jayachandran9376
@jayachandran9376 4 жыл бұрын
Excellent 👌👌
@tajmahil8515
@tajmahil8515 4 жыл бұрын
1:56:00 thott kettal ELi and Aneli kittum
@arun3573
@arun3573 4 жыл бұрын
ഞാനാണ് ശരി ഞാൻ മാത്രമാണ് ശരി. എന്നെ ആരും ചോദ്യം ചെയ്യാൻ പാടില്ല'. സവർണ്ണ മനോഭാവം പൊക്കിപ്പിടിച്ച് ഒരു virtual reality സൃഷ്ടിക്കുന്നു. നിലവിലെ സാമൂഹികസ്ഥിതിയിൽ നിന്നും കൊണ്ട് സംസാരിക്കുകയും ഇല്ല. ജാതി സംബന്ധമായ ചർച്ചകൾ വരുമ്പോഴാണേൽ എന്തിനാണ് ജാതി എന്ന ഒരു ചോദ്യം കൊണ്ട് വരും. ജാതിയിൽ കുളിച്ചു നിൽക്കുന്ന സമൂഹത്തിൽ നിന്ന് സംസാരിക്കുമ്പം അതിനെ overcome ചെയ്യാനുള്ള വഴി പറയണം അല്ലാതെ ideal society പോലെ നിരീക്ഷിക്കുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത് എന്ന് മനസ്സിലാകുന്നുല്ല. ഒരു വലിയ ഫാൻ base ഉണ്ടായപ്പോളേക്ക് athiest കളുടെ ദൈവമാകാനുള്ള ശ്രമമാണ് RC നടത്തുന്നത്.
@arunbabuc2840
@arunbabuc2840 4 жыл бұрын
Jathiyum prethavum oru poleyanu. Randilum viswasikkukayanenkil ath ethenkilum reethiyil anubhavappedum. Illenkil oru kuzhappavum illa
@electrowizard26
@electrowizard26 3 жыл бұрын
പലരും ചോദിക്കുന്നു.. ന്താ ഇയാളുടെ വീഡിയോ ഇങ്ങനെ കണ്ടു കൊണ്ടിരിക്കുന്നത് എന്ന്.. he makes sense.. .. .. bitches!!
@beenasivani7093
@beenasivani7093 4 жыл бұрын
Great
@rakeshsivarajan269
@rakeshsivarajan269 4 жыл бұрын
ആദം സ്മിത്തിന്റെ തുല്യമായ സമ്പത്തുവിതരണ ചിന്ത പരീക്ഷണത്തിൽ ഒരു ലക്ഷം രൂപ ആയിരം പേർക്ക് തുല്യമായി വിതരണം ചെയ്യുന്നു, എന്നിട്ട് അവർക്കത് ചിലവാക്കാൻ പറ്റാത്ത അവസ്ഥയിൽ (ജയിലിലോ മറ്റോ) താമസിപ്പിച്ചാൽ പോരേ... സമത്വം ഉണ്ടാകും
@MrLGKM
@MrLGKM 4 жыл бұрын
That too require a force. It isn't natural
@amalrajp83
@amalrajp83 4 жыл бұрын
Thikkund pakshe vedi vekkan pattilla
@syamkrishnan7243
@syamkrishnan7243 4 жыл бұрын
That Twenty20 example was lit💥
@ramachandrankalpakasseri3725
@ramachandrankalpakasseri3725 4 жыл бұрын
Very clear defence
@nisamudeens3164
@nisamudeens3164 4 жыл бұрын
Sthree purusha asamatham thankal angeekarikkunnundo
@nandhakishor103
@nandhakishor103 3 жыл бұрын
Yep he does. But he believes in equality of opportunities and right.
@jayakrishnan111
@jayakrishnan111 4 жыл бұрын
ജിത്തു കുട്ടൻ നമ്മുടെ അപ്പെട്ടന്റെ ഫേക്കാണോ??
@vipinvnath4011
@vipinvnath4011 4 жыл бұрын
Appul?
@PRtalkspraveen
@PRtalkspraveen 4 жыл бұрын
Think so. 😁
@sandeep.p2825
@sandeep.p2825 4 жыл бұрын
good speech sir
@benjosebastian
@benjosebastian 4 жыл бұрын
01:35:30 😀
@rajeevgovardhanam7460
@rajeevgovardhanam7460 4 жыл бұрын
ഒരു നിലവിളി കരുണാകരന് വേണ്ടി വന്നിരിക്കാം. ഈ പീസ് പീസ് എടുത്ത് കീറി ഒട്ടിച്ച് നരേന്ദ്ര മോദിയുടെ ഛായയില്ലേ എന്ന് നോക്കുന്ന പരട്ട / പരേറ്റോ യുക്തിവാദികളെ കേരളം നന്നാവാൻ സമ്മതിക്കില്ല അല്ലെ?
@athirarajan4261
@athirarajan4261 3 жыл бұрын
ജാതി വിചേനം സമൂഹത്തിൻ്റെ എല്ലാം തലത്തിലും പ്രകടമായി നിലകൊണ്ടിട്ടും 'അതിൻ്റെ മുൻപിൽ വ്യക്തി നിതിയുടെ ഫിലോസഫി പറയുന്നത് എവിടുത്തെ സ്വതന്ത്ര ചിന്ത ആണടോ ' നിങ്ങൾ എന്ത് ആശയപരമായ കുന്തമാണ് ഇവിടുത്തെ അവശ വിഭാഗങ്ങൾക്ക് നൽകിയത് 'ഒരു പരിധി വരെ മാറ്റം കൊണ്ടു വരുന്ന സംവരണ എതിർക്കുന്നതിലൂടെ ദ്രോഹം അല്ലെ ചെയ്യുന്നത് ' പട്ടികജാതി കാരൻ്റ കാര്യത്തിൽ RCപറയുന്നത് കൂട്ടത്തിലെ നീതി ആണ് ' പറയനും പുലനും തമ്മിൽ ഇഷ്ട്ട കുറവ്.ദളിതനെ പൊതു സാമൂഹത്തിൽ വിവേചനം അനുഭവിക്കുന്നത് ആയി കൂട്ടി കലർത്തിയ മഹാനാണ് RC ' എൻ്റെ ഒക്കെ ചെറുപ്പത്തിൽ സംവരണത്തെ പുഞ്ചിച്ച് തള്ളിയ ഒരു ഭൂരിഭാഗം സമൂഹം ഉണ്ടായിരുന്നു' ഇപ്പോളത്തെ സമൂഹം കുറെ ഒക്കെ അതിൻ്റെ അന്തസത്ത മനസിലാക്കി 'സോഷ്യൽ മാഡിയ വന്നതിലൂടെ ' (പണ്ട് ഉള്ള ഒരു മാതാപിതാക്കളും അധ്യാപകരു സംവരണത്തെ പറ്റി അന്ത സത്ത കൂട്ടികൾക്ക് പറഞ്ഞത് കൊടുത്തിരുന്നില്ല). നിങ്ങളെ പ്പോലെ ഉള്ള വർ ആ മാറ്റം നശിപ്പിക്കുകയാണ് ചെയ്യുന്നത്
@pradheeshkumarck853
@pradheeshkumarck853 4 жыл бұрын
എലിയും അണലിയും എന്ന് തിരുത്താൻ ടെക്നോളജി ഇല്ലേ?
@darkestsunmoon
@darkestsunmoon 4 жыл бұрын
ആനയും ഉറുമ്പും , അണലി , ഏലി - ആനെലി
@essembeeputhayam9348
@essembeeputhayam9348 4 жыл бұрын
ഇടതു കാലും വലതു കാലും മാറി മാറി ചവിട്ടുന്നതിനെയാണോ ഇടതുപക്ഷം വലതുപക്ഷം എന്നുപറയുന്നത്? 😃
@sajimonkurian7486
@sajimonkurian7486 2 жыл бұрын
മമ്മൂട്ടി സ്റ്റൈൽ Rc ഉയിർ
@homosapiensapien414
@homosapiensapien414 4 жыл бұрын
Where is the ചൂൽ
@georgejacob6184
@georgejacob6184 4 жыл бұрын
ഗംഭീരം ...
''We are all stars''- Ravichandran C with MS Madhu
1:19:54
esSENSE Global
Рет қаралды 89 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 86 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 28 МЛН
Meriyuday Cake മേരിയുടെ കേക്ക് - Ravichandran C
2:07:21
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН