Returns #8 | വടക്കോട്ട് തലവച്ച് നശിച്ചവർ! | Ravichandran C

  Рет қаралды 50,727

AntiVirus

AntiVirus

Күн бұрын

Пікірлер: 184
@ismailmedileep5813
@ismailmedileep5813 3 жыл бұрын
എത്ര കേട്ടാലും, മതിവരാത്ത ശാസ്ത്രീയ അറിവുകൾ നൽകുന്ന രവി സാറിന് ആയിരം നന്ദി 🙏
@Ratheesh_007
@Ratheesh_007 4 жыл бұрын
ജനിച്ചാൽ മരിക്കുമെന്നും, ജീവിതത്തിൽ സുഖവും ദുഖവും ഉണ്ടാകുമെന്ന് മനസ്സിലാക്കുന്ന ഒരു മനുഷ്യൻ ഒരു അന്ധവിശ്വാസത്തിനേയും പേടിക്കണ്ട. ശാസ്ത്രത്തെ പിന്തുടരുക, അതാണ് യുക്തിവാദം..💪🏼💜
@francispinheiro6664
@francispinheiro6664 4 жыл бұрын
ഭയം പ്രഭ ചത്തെക്കുറിച്ചുള്ള അറിവില്യമ പല വിധത്തിലുള്ള വ്യക്യനം ഇവയാന്ന് മനു ഷ്യനെ അദ്ധ വിശോസിയാക്കുന്നതു്
@baby-me9pw
@baby-me9pw 4 жыл бұрын
സൂപ്പർ സാർ
@ullianove151
@ullianove151 4 жыл бұрын
......അവസാനം....തോറ്റുപോയപ്പോൾ...പറഞ്ഞു..."നിൻറെ വിശ്വാസം നിന്നെ രക്ഷികട്ടെ"
@prasadks8674
@prasadks8674 3 жыл бұрын
അതാണ് ബ്രോ, അതാണ് ശരി
@prasadks8674
@prasadks8674 3 жыл бұрын
@@francispinheiro6664 ബ്രോ, ശരിയാണ് എഴുതിയതിൽ ചെറിയ ചെറിയ തെറ്റുകൾ ഉണ്ട് , സാരമില്ല.
@sasankhs
@sasankhs 4 жыл бұрын
നല്ല ലളിതമായ വിവരണം.. ഏത് സാധാരണക്കാരനും മനസ്സിലാകും വിധം ... പണ്ടുമുതൽക്കേ ഉള്ള അബദ്ധ ധാരണകൾ പോളിച്ചടുക്കാൻ ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..
@harik3292
@harik3292 4 жыл бұрын
ഞാൻ ജനിച്ചപ്പോൾ തൊട്ട് കിഴക്കോട്ട് തലവച്ചാണ് കിടക്കുന്നത്. പക്ഷെ എനിക്ക് എന്നും ഓരോ ആരോഗ്യപ്രശ്നങ്ങൾ ആണ്. ഇതിലൊന്നും ഒരു സത്യംവും ഇല്ലാ.
@AbhijithSprk
@AbhijithSprk 4 жыл бұрын
കിഴക്കോട്ട് തല വെച്ചത് കൊണ്ട് മാത്രം താങ്കൾ ഇപ്പോഴും ജീവനോടെ ഉണ്ട് 🤭
@jasinworld723
@jasinworld723 4 жыл бұрын
കിടക്കാൻ വീടുള്ളവൻ വടക്ക് കിഴക്ക് തിരയുന്നു വീടില്ലാത്തവൻ നിലത്തു വീണു കിടക്കുന്നു
@vivekp5381
@vivekp5381 2 жыл бұрын
സത്യം 👍
@shaji3474
@shaji3474 4 жыл бұрын
ഏതു കാര്യത്തിലും വളരെ വ്യക്തമായി ഓരോ സൂക്ഷ്മ കണത്തിലും വരെ അന്വേഷിച്ച് യാഥാർത്ഥ്യം മനസ്സിലാക്കിയതിനുശേഷം വീഡിയോ ചെയ്യുന്ന രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ
@rakeshnravi
@rakeshnravi 4 жыл бұрын
രവിചന്ദ്രൻ സാർ... ട്രെയിനിന്റെ കാര്യം.. ചിരിച്ചു മരിച്ചു.. നിങ്ങളെ പോലുള്ള ആളുകൾ പല അബദ്ധ വിശ്വാസികളെയും, മാറി ചിന്തിപ്പിക്കും. 👍👍👍👍👍👍
@Renjith-8026
@Renjith-8026 3 жыл бұрын
സാറിന്റെ മിക്ക വീഡിയോകളും മികച്ചതാണ്... 👍
@kolambichannel
@kolambichannel 4 жыл бұрын
❤️👍
@sabeelvlogs8864
@sabeelvlogs8864 4 жыл бұрын
Hi, കോളാമ്പി
@shereefnattukal443
@shereefnattukal443 4 жыл бұрын
പ്രവാസികൾ ഒരു റൂമിൽ എല്ലാ ഭാഗത്തേക്കും കിടക്കും.
@shanavaskamal
@shanavaskamal 4 жыл бұрын
sariya nhan ella bagattottm tala vechu kidakkm verte ororo tallalls...
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
@@shanavaskamal തൂറാൻ കക്കൂസിൽ കയറുബോ പിശാച് പിടിക്കാതിരിക്കാൻ വല്ല മന്ദ്രവുമുണ്ടോ തീവ്രവാദി മോനെ
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
തൂറാൻ കക്കൂസിൽ കയറുബോ എന്താ ചൊല്വാറ്
@shereefnattukal443
@shereefnattukal443 4 жыл бұрын
@@mohammadkrishnanmohammad7105 thettam muzhuvan vegam porane ennu
@prasadks8674
@prasadks8674 3 жыл бұрын
എങ്ങോട്ടെങ്കിലും തലവെച്ച് കടന്നുറങ്ങൂ. നന്നായി ഉറങ്ങിയാൽ മതി ബ്രോ ... പണിയെടുത്താൽ ജീവിക്കാം ഒരു കുഴപ്പവും ഇല്ല
@harikillimangalam3945
@harikillimangalam3945 2 жыл бұрын
എവിടേയ്ക്ക് വേണമെങ്കിൽ തല വെച്ച് കിടക്കാം. പക്ഷേ റയിൽപ്പാളത്തിൽ മാത്രം തല വെച്ച് കിടക്കരുത്
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
Breef breef breef...... explanation👏👏👏👏👏
@obscureworld2703
@obscureworld2703 4 жыл бұрын
Very good explanation sir...
@SuperBose10
@SuperBose10 4 жыл бұрын
Excellent
@ravindrannair1370
@ravindrannair1370 4 жыл бұрын
👍
@sasiharipad6107
@sasiharipad6107 4 жыл бұрын
എന്റെ സംശയം ഈ ഉരുണ്ട് ,സൂര്യന് ചുറ്റുകയും സ്വയം കറങ്ങുകയും ചെയ്യുന്ന ഭൂ ഗ്രഹത്തിന് എവിടെ കിഴക്കും വടക്കും
@stefythomas5052
@stefythomas5052 4 жыл бұрын
Directions are relative but magnetic poles of earth are not. Edit: magnetic poles are also subjected to change or reverse.
@saneeshns2784
@saneeshns2784 4 жыл бұрын
കിഴക്ക് പടിഞ്ഞാറു, ടൈം,വർഷം ഇതൊക്കെ ഭൂമിയിൽ നിൽകുന്ന മനുഷ്യന്റെ ആവശ്യത്തിന് പറയുന്ന കാര്യങ്ങളാണ് പ്രപഞ്ചത്തിനോ ഗ്രഹങ്ങൾക്കോ ഇതൊന്നും ഇല്ല 👍
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
നിനക്കിപ്പോ വടക്കും കിഴക്കും ഉണ്ടോ അത് നോക്കിയാ മതി .... കഷ്ടം തന്നെ
@nerampokkukal3062
@nerampokkukal3062 4 жыл бұрын
Njangade sir 😍😍
@yourstruly1234
@yourstruly1234 4 жыл бұрын
Hospital il vathil thekkuvashathu vekkathirunnal maranangal undakillayirikkum...Good one..
@anshabek1364
@anshabek1364 4 жыл бұрын
28: 57ഭാഗ്യനാഥൻ IAS😅
@abhinandnandhu6612
@abhinandnandhu6612 4 жыл бұрын
Intro ഒന്ന് ഒഴിവാക്കി തരുമോ... ഒട്ടും ചേരുന്നില്ല
@ranjeesh490
@ranjeesh490 4 жыл бұрын
Poda , athu ninak mathram aayirikkum chilalpol...antivirus enna chanl nu suitable aanu aa intro.. ingott adikumbol thirichu adikka..vallathum manassil aayo
@rajanis1913
@rajanis1913 4 жыл бұрын
Good
@ranjeesh490
@ranjeesh490 4 жыл бұрын
Great Sir.. Love you
@athulkiran2861
@athulkiran2861 4 жыл бұрын
22:25 ഋഷി കപൂർ കഥ😂😂
@00badsha
@00badsha 4 жыл бұрын
Thanks for sharing
@deepthy7997
@deepthy7997 4 жыл бұрын
ഈ പൊട്ടത്തരം പറയുകയും ചെയ്യുകയും ചെയറുന്നവർ വലിയ കേമരായ ആളുകൾ ആയിട്ടാണ് കണക്കാക്കുന്നത്.
@sanjeevkumarkurup7713
@sanjeevkumarkurup7713 4 жыл бұрын
Ee manushante vivaram!! 🔥
@akhils3135
@akhils3135 4 жыл бұрын
Mr.Death തെക്കു നിന്ന് വരുന്നു..😂😂
@apostate_kerala8105
@apostate_kerala8105 4 жыл бұрын
AD കൾ ഒന്നും Skip അടിക്കാതെ ചാനൽ സപ്പോർട്ട് ചെയ്യുന്നു. ഭാവിയിൽ Visual ആയിട്ട് കൂടുതൽ impact ഉള്ള Editing കൾ വരുത്താൻ പറ്റീയ ടെക്നീഷ്യനെ ജോലി്ക്ക് വെ്കും എന്ന് വിചാരിക്കുന്നു.. All the best
@t.hussain6278
@t.hussain6278 4 жыл бұрын
എങ്ങോട്ടു തല വെച്ച് കിടക്കണം. കൊറേ വർഷങ്ങളായി ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവസാനം ഉത്തരം കിട്ടി. പല ഡോക്ടർമാരുമായും വാസ്തുകാരും ഒക്കെയായി വാദിച്ചു വിജയിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ പറയുന്നില്ല. കാരണം അതിന്റെ സൈന്റിഫിക് എക്സ്പ്ലനേഷൻ ഉണ്ടാക്കുവാനുള്ള ശ്രമത്തിൽ ആണ്. ചിലപ്പോൾ വിജയിക്കും. എങ്കിലും ഒരു ചെറിയ ക്ലൂ ഇവിടെ സൂചിപ്പിക്കുന്നു. "പ്രകൃതിയിലേക്ക് നോക്കുക. മറ്റ് ജീവികളെ കണ്ടു മനസ്സ്സിലാക്കുക" ഗുഡ് ലക്ക്.
@mercykuttymathew586
@mercykuttymathew586 4 жыл бұрын
Thank you sir
@deepakk2699
@deepakk2699 3 жыл бұрын
ഞാനിത് എത്ര പ്രാവശ്യം വീട്ടിൽ പറഞ്ഞു... ഇപ്പോഴും ചീത്ത കേട്ടുകൊണ്ടിരിക്കുന്നു
@kvshyni6601
@kvshyni6601 4 жыл бұрын
Ethu polulla andha viswasam explain cheyyunna veedio eniyum edane. Njan orupatu kalam eppozhum vatakkoottu thala vechanu kitakkunnathu Oru problem ethu vare undayittilla. Kannnur side thala thekkottu vekkaruthu ennanu parayuka. Marichal aanu thala thekkottu vekkuka
@muraleedharanp.v6767
@muraleedharanp.v6767 4 жыл бұрын
Sir This is the country where 13 is discarded even in court which was replaced by 13 A
@yehsanahamedms1103
@yehsanahamedms1103 4 жыл бұрын
പുതിയ mri scaning mechine വാങ്ങുമ്പോൾ കിട്ടുന്ന കാറ്റലോഗ് വാങ്ങി ഒന്ന് എല്ലാവരും വായിച്ചു നോക്കുക. അതിൽ വ്യക്തമായി ഈ വിഷയത്തെ പറ്റി പറഞ്ഞിട്ടുണ്ട്.ശാസ്ത്രീയം ആയി തന്നെ.എല്ലാവരും വായിച്ചു മനസ്സിലാക്കുക.
@rameshk790
@rameshk790 4 жыл бұрын
Parayunath ellam scientificaly corect anu. Oru doubt enik clear cheyyan thalparyam undakumo. Oru cheriya magnetil poles undakunath boomik adiyil choodulla padarthangal chuzhatunath pole thane enthengilum undakunudo. Angine chuzhatunath kondanu earthinu magnet power vanathenu ee vdo il parayunu. Onu clear cheyyane
@saneeshns2784
@saneeshns2784 4 жыл бұрын
Informative ❤💙
@Sharongeorgyprasad
@Sharongeorgyprasad 4 жыл бұрын
👌onnum parayanilla👌
@vyshakank8021
@vyshakank8021 4 жыл бұрын
Mr ravi.... N,your allways thinking fouthikatha
@arun_radhakrishnan_arun
@arun_radhakrishnan_arun 4 жыл бұрын
scientific ആണ് പ്രൂവ് ചെയ്ത കാര്യങ്ങൾ ആണ് പറയുന്നത്. മനസിലായല്ലേ ?
@traditionalindia
@traditionalindia 4 жыл бұрын
ഭൂമി സ്വയം കറങ്ങുമ്പോൾ കിഴക്ക് പടിഞ്ഞാറ് ദിക്കുകൾ എപ്പോഴും മാറിക്കോണ്ടിരിക്കും. എന്നാൽ വടക്ക് തെക്ക് ദിക്കുകൾ സ്ഥിരമായി ഒരേ ദിശയിൽ തന്നെയാണ് എന്ന് കേട്ടിട്ടുണ്ട്, ശാസ്ത്രീയ വശം അറിയില്ല. ഭൂമി സൂര്യനെ വലം വയ്ക്കുമ്പോഴും അതിന് മാറ്റമില്ലത്രേ. ഒരു പക്ഷേ ഭുമിക്കും നമ്മുടെ ഗാലക്സിക്കും അപ്പുറം നിന്ന് നോക്കുന്നയാൾക്ക് അങ്ങനെ ആയിരിക്കും അനുഭവപ്പെടുക. ധ്രുവങ്ങളിലെ നക്ഷത്രങ്ങൾ സ്ഥിരമായി ഒരിടത്തു തന്നെ കാണുന്നുവത്രേ! സ്വർഗ്ഗം തെക്കു ദിക്കിലാണ് എന്നാണ് വിശ്വാസം. അതിനാൽ ഒരാൾ മരിക്കുമ്പോൾ ( പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ) അയാളുടെ കാൽ ഭാഗം തെക്കോട്ടും തല വടക്കോട്ടും വരത്തക്കവിധത്തിൽ കിടത്തുന്നു. തെക്കോട്ട് നടന്നു പോകുന്നതിനു വേണ്ടി ആയിരിക്കും. എന്നാൽ കേരളത്തിൽ ചിലയിടങ്ങളിൽ ശവം കിടത്തുക നേരേ തിരിച്ചാണ്. ഏതായാലും, ശവം കിടത്താറുള്ള ദിശയിലായതുകൊണ്ടാണ് അങ്ങനെ കിടക്കരുത് എന്നു പറയാറുള്ളത്. അതിന് കൂടുതൽ വ്യാഖ്യാനങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതു പോലെ കിടക്കുമ്പോൾ തലയുടെ ഭാഗത്ത് നിലവിളക്ക് കത്തിച്ച് വയ്ക്കരുതെന്നും പറയാറുണ്ട്. പണ്ട് രാത്രി കറണ്ട് പോയാൽ നിലവിളക്ക് ചിലർ കത്തിക്കുമ്പോൾ മുതിർന്നവർ പറയും തലയ്ക്കൽ കത്തിച്ചു വയ്ക്കരുതെന്ന്. വിളക്ക് മറിഞ്ഞ് തലമുടിക്ക് തീ പിടിക്കാതിരിക്കാനും ഉപകരിക്കും.
@sumangm7
@sumangm7 2 жыл бұрын
Lol
@samharasamhara3223
@samharasamhara3223 3 жыл бұрын
💞💞💞❤❤❤❤❤❤
@rajeeshraj1358
@rajeeshraj1358 4 жыл бұрын
തെളിവുകൾ നയിക്കട്ടെ.
@josekottarathil7674
@josekottarathil7674 3 жыл бұрын
ഞാൻ സ്ഥിരമായി വടക്കോട്ടു തല വച്ചാണ് കിടക്കുന്നത് ഇതു വരെ ഒരു കുഴപ്പമില്ല
@mjsjoshy
@mjsjoshy 4 жыл бұрын
👍👍👍👍👍
@babuthomaskk6067
@babuthomaskk6067 4 жыл бұрын
പ്രിയ സുഹൃത്തുക്കളേ പുരാതനമായ ഒരു വിശ്വാസം വലത്ത് ആണ് നല്ലത് എന്നാണ് അത് ഭൂരിഭാഗം മനുഷ്യരും വലത് കൈകാൽ വശമുള്ളവരായതിനാലാകാം അതുപോലെ വാസ്തു വിശ്വാസം കിഴക്കും വടക്കും ദിക്കാണ് ഐശ്വര്യം തരുന്നത് എന്നാണ് ഇനി ഇതുതമ്മിൽ ഒന്ന് ചേർക്കാം വാസ്തു പാരമ്പര്യ വിശ്വാസം ഉറക്കമുണർന്ന് എഴുന്നേൽക്കുന്നത് വലത് വശത്തേക്കായിരിക്കണം എന്നാണ് അങ്ങനെ വലത്തേക്ക് എണീൽക്കുമ്പോൾ ഐശ്വര്യ ദിക്കുകളിലേക്ക് എങ്ങനെ തലവച്ച് കിടന്നാൽ സാധിക്കും വടക്കോട്ട് തലവച്ചു കിടന്നയാൾ വലത്തേക്ക് തിരിഞ്ഞ് എണീറ്റാൽ പടിഞ്ഞാറോട്ട് മുഖമായി എണീൽക്കും പടിഞ്ഞാറോട്ട് തലവച്ചയാൾ വലത് ചരിഞ്ഞ് എണീറ്റാൽ തെക്ക് വശമാകും എണീറ്റ് ആദ്യം കാണുക എന്നാൽ തെക്കോട്ടോ കിഴക്കോട്ടോ തലവച്ചയാൾ വലത്തോട്ട് ചരിഞ്ഞ് എണീറ്റാൽ ഉദയം വരുന്ന ദിശയോ ദിശയോട് ചേർന്നഭാഗമോ കാണും ഉദയദിശകണ്ടുണരുക എന്ന ഒരു ലളിതമായ ഐശ്വര്യ ചിന്തയാണ് അതിലുള്ളത് പക്ഷേ അത് പറഞ്ഞാൽ ആളുകൾ വിലവയ്ക്കുകില്ല അതിന് വലിയ ദോഷം ഉണ്ടാകും എന്ന ഫലം പറഞ്ഞു അത്രമാത്രം
@jobyjoseph6519
@jobyjoseph6519 4 жыл бұрын
👌
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
സയൻസ് എത്ര വിശദീ കരിച്ചാലും വീണ്ടും അതിൽ അന്ധവിശ്വാസത്തെ കണക്റ്റ് ചെയ്യും മതവിശ്വാസികൾ
@pushpamv6262
@pushpamv6262 3 жыл бұрын
സർ,എനിക്ക് വടക്കോട്ടു തല വച്ചു കിടന്നാൽ ഒരു comfort ലഭിക്കാറില്ല. ചിലപ്പോൾ പ്ലാസിബോ effect ആയിരിക്കാം. ചെറുപ്പം മുതൽ കേട്ടതിനാലാണോ ആവോ.
@prasanththuluvath4047
@prasanththuluvath4047 4 жыл бұрын
വേഗം പോയി കട്ടിൽ വടക്കോട്ട് തിരിച്ചു വെക്കട്ടെ .ഇന്ന് രാത്രി മുതൽ തല വടക്കോട്ട്
@sarathchandran1763
@sarathchandran1763 4 жыл бұрын
There is a magnetic field in earth and it applying everything in the earth, but some few things directly respond to the energy like magnet. I am not a vastu beleiver but I believe any energy sources can use in a positive or negative way.....my question: In modern society is there any scientific procedure to design a house influencing in a positive way??
@sumangm7
@sumangm7 2 жыл бұрын
There is no positive and negative energy... It is your mind which makes it negative or positive.... There are plenty of architectural ways to build a house with good amenities....
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 жыл бұрын
എന്തോരു അറിവാണ് ഇ മനുഷ്യന്
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
ഇതു നമ്മുടെ സ്കൂൾ പുസ്തകങ്ങളിൽ ഉണ്ടായിരുന്നതാണ്....ഇപ്പോഴത്തെ കാര്യമറിയില്ല
@baby-me9pw
@baby-me9pw 4 жыл бұрын
ലേബർ ക്യാമ്പിൽ എന്തു വടക്ക്‌
@rajeshenath834
@rajeshenath834 4 жыл бұрын
വളരെക്കാലം മുമ്പ് അതായത് ഒരു 90-2000 കാലഘട്ടത്തിൽ ടിവിയുടെ മുകളിൽ ഫിറ്റ് ചെയ്യുന്ന V ടൈപ്പ് antenna ഉണ്ടായിരുന്നു. പുരയുടെ മുകളിലും മറ്റും വയ്ക്കുന്ന T ടൈപ്പ് ആന്റന ഇടിവെട്ടിയോ മറ്റോ കേടാകുകയാണെങ്കിൽ, ഈ വി ടൈപ്പ് ആയിരുന്നു ശരണം. അന്നൊക്കെ ആകെ ഉണ്ടായിരുന്ന ചാനൽ ദൂരദർശൻ ആയിരുന്നു. ഈ പറഞ്ഞ antenna യുടെ അടുത്ത് ആരെങ്കിലും നിൽക്കുകയാണ് എങ്കിൽ റിസപ്ഷനിൽ ശരിയായ മാറ്റം ഉണ്ടാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അടുത്ത് നിൽക്കുകയോ പിടിക്കുകയോ ചെയ്താൽ ചാനൽ ക്ലിയർ ആവുകയോ ചില സമയങ്ങളിൽ മോശമാകുകയോ അങ്ങനെയൊക്കെ. ഭൂതല സംപ്രേക്ഷണം ദൂരദർശൻ നിറുത്തി, അതുകൊണ്ട് ഇത് റീപ്രൊഡ്യൂസ് ചെയ്യാൻ നിർവാഹമില്ല. പക്ഷെ fm റേഡിയോ യിലും ഇത് പരീക്ഷിക്കാം എന്നാണ് ഇപ്പോൾ തോന്നുന്നത്. നമ്മുടെ ശരീരത്തിന് ഒരുപക്ഷേ ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷൻ റിസപ്ഷൻ കൂടുതലായിരിക്കാം. ഇത് എന്റെയൊരു അഭിപ്രായം മാത്രമാണ്. വാൽക്കഷ്ണം: കിടക്കുന്നത് ദിശയിലാണെന്ന് ഞാൻ പൊതുവെ ശ്രദ്ധിക്കാറില്ല.
@sumangm7
@sumangm7 3 жыл бұрын
This is bcoz, human body doesn't conduct the radio waves or any kinda waves .. thus there will be some disturbance. But it is very minimal. Similar experience u can have when u get to a lift while u r on a call
@77jaykb
@77jaykb 4 жыл бұрын
ചോദ്യം എങ്ങനെയാ അയക്കണ്ടേ??
@AntiVirusrc
@AntiVirusrc 4 жыл бұрын
channel.antivirus@gmail.com
@anilvanajyotsna5442
@anilvanajyotsna5442 4 жыл бұрын
ധാർമ്മിക ജീവിതം നയിക്കുന്നവരെ പ്രകൃതി രക്ഷിക്കുന്നു.
@themanincastle5432
@themanincastle5432 3 жыл бұрын
Proof undo chetta
@sajeevks3024
@sajeevks3024 4 жыл бұрын
Malayalathil visakeeradhichal nannayirunnu
@manumonkrkr7085
@manumonkrkr7085 4 жыл бұрын
ഭൂമിയുടെ കാന്തിക പ്രെവാഹത്തെക്കാൾ ആയിരം ഇരട്ടിയാണത്രെ MRI scan ഇൽ നിന്നും വരുന്നത് 😂😂🤣🤣🤣😆😆😆😆
@asharajeesh929
@asharajeesh929 4 жыл бұрын
Yes...u want proof. Okay... ee compass enn parayunna sadanm bhoomide north ne kaanikunnath aan... athoru mobile nte yo fridge nteyo adth kond poi nokuka...variation kaanikm...which means...earth nte magnetic field is very feeble...oru elwctric upakarathinte field strength polum athinilya...apozhaan MRI...mri machinil kerumbo metals onnm padilya...mettalic medical upakaranaghnl ullavare mri chyarilya...ithoke aan reason...compass experiment +1il cheyyan undarrnu njaghlkoke...
@abeeshvj311
@abeeshvj311 4 жыл бұрын
ആരും കാര്യമാക്കണ്ട 🤭🤭
@user-qs6jc2je7y
@user-qs6jc2je7y 2 жыл бұрын
Anallo.... Ntha samshayam.....
@ghost-if2zp
@ghost-if2zp 2 жыл бұрын
ആണെടോ മണ്ടാ 😂ആയിരം അല്ല പതിനായിരം ഇരട്ടി ആണ്‌. പൊട്ടകിണറ്റിൽ നിന്ന് വെളിയിൽ വരൂ. ഭൂമിയുടെ magnatic പോളിന് സൂര്യനിൽ നിന്ന് വരുന്ന ചാർജ്ഡ് പാർട്ടിക്കിൾസ് നെ തടയാൻ ഉള്ള ശേഷി മാത്രമേ ഉള്ളൂ. ഇതൊന്നും അറിയാതെ ആണോ മോനുസേ മാസ്സ് കാണിക്കാൻ വരുന്നേ 🤣🤣🤣🤣🤣
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
ഭൂമിയുടെ മാഗ്നറ്റിക് ശക്തി വളരെ കുറവാണ്..... അതിലും പവറുള്ള മാഗനെറ്റുകളാണ് സാധാരണ നാം ഉപയോഗിക്കുന്നത്...പഴയ ഹൈസ്കൂൾ പുസ്തകം വായിച്ചു നോക്കൂ
@nithinnithin5004
@nithinnithin5004 3 жыл бұрын
സ്കെടുള്ടോ?? Ravichandran US English ആണല്ലോ 😮
@theoptimist475
@theoptimist475 4 жыл бұрын
അനുപമ എവിടെ
@shaji3474
@shaji3474 4 жыл бұрын
ആരെടാ അനുപമ?
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
ഞാൻ പടിഞ്ഞാറ് തലവെച്ചാണ് കിടന്നിരുന്നത്. ഡോറിന് അഭിമുഖം ആയതുകൊണ്ട് കിഴക്കോട്ടാക്കി. അലമാര വാങ്ങിയപ്പോൾ തല വടക്കോട്ടാക്കി.
@mariyanmariya3390
@mariyanmariya3390 4 жыл бұрын
ഇപ്പോൾ ജീവൻ ഉണ്ടോ
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
@@mariyanmariya3390 ഇല്ല,
@Vishnu_Preeth
@Vishnu_Preeth 4 жыл бұрын
We need Anupama back..
@Apoorvatwo
@Apoorvatwo 6 ай бұрын
ആകാശ ഗംഗയെ കുറിച് പഴയ രൂപമല്ല പുതിയ രൂപം ക ണ്ടെത്തിയിരിക്കുന്നു. സൂര്യനിലേയ്ക്കു പോകാൻ ഗഗൻ യാൻ തെയ്യാറെടുക്കുന്നു.. ഇവർ ഉറങ്ങാൻ തല ദിക്‌ലേയ്ക്കു വയ്ക്കുന്നതിൽ ശാസ്ത്രമന്വേഷിക്കുന്നു
@narayanankuttyramalloor4715
@narayanankuttyramalloor4715 4 жыл бұрын
ആകാം കിഴക്കോട്ട് ആക പടഞ്ഞാട്ട് വേണമെങ്കിൽ തെക്കോട്ട് വേണ്ട വടക്കോട്ട്. അത് ആണ് ആ വിശ്വാസത്തിന്റെ പൂർണ്ണരൂപം
@malving1317
@malving1317 4 жыл бұрын
Athe viswasam Athu mathram.....
@narayanankuttyramalloor4715
@narayanankuttyramalloor4715 4 жыл бұрын
@@malving1317 അടിസ്ഥാനമില്ലാത്ത വിശ്വാസം
@traditionalindia
@traditionalindia 4 жыл бұрын
@@narayanankuttyramalloor4715 മരിച്ചവരെ കിടത്തുന്ന രീതി അങ്ങനെ ആയതുകൊണ്ടാണ് തല ആ ദിശയിൽ വയ്ക്കരുതെന്ന് പറയുന്നത്. പൊതുവേ മരിച്ചവരുടെ തല വടക്കോട്ടു വരും വിധത്തിലാണ് കിടത്തുന്നത്. ചിലയിടങ്ങളിൽ ചില സമുദായങ്ങളിൽ മരിച്ചവരുടെ തല വയ്ക്കുന്നത് തെക്കോട്ടാണ്. മരിച്ചു കിടത്തുമ്പോൾ തല ഏതു ദിക്കിൽ വയ്ക്കുന്നോ ആ ദിക്കിലേയ്ക്ക് തല വച്ച് ഉറങ്ങരുതെന്ന് ആ നാട്ടിലെ പണ്ടുള്ളവർ പറയുന്നു. മരിച്ചവരെ കിഴക്കോട്ട് തല വച്ച് കിടത്തിയാലും കിടന്നോളും, ഓടി പോകുകയില്ല. മോർച്ചറിയിൽ തല എങ്ങോട്ടു വച്ചാണ് കിടത്തുന്നത് എന്ന് ആരറിയുന്നു. "വേണം കിഴക്കോട്ട് വേണ്ടാ പടിഞ്ഞാട്ട് വേണെങ്കിൽ തെക്കോട്ട് അരുതേ വടക്കോട്ട് " എന്ന് ശ്ലോകം കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്.
@wonderland7300
@wonderland7300 3 жыл бұрын
ഇത് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മാത്രമല്ലേ കിടന്നുറങ്ങുന്നതിന് തെക്കും വടക്കും ഒക്കെ നോക്കുന്നുള്ളു. യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ഒന്നും ഈ മാറാപ്പ് ഇല്ലല്ലോ.....
@anshabek1364
@anshabek1364 4 жыл бұрын
ജ്യോതിഷം തീർന്നു
@renjithkrishna1525
@renjithkrishna1525 4 жыл бұрын
Avathaarakane ithine kuriche oru pidiyum illa
@vijayanp.t8878
@vijayanp.t8878 4 жыл бұрын
ആവാം കിഴക്കോട്ടു അരുതേ പടിഞ്ഞാട്ടു വേണെങ്കിൽ തെക്കോട്ടു വേണ്ട വടക്കോട്ടു ... എന്നൊരു ചൊല്ല് നാട്ടിൽ ഉണ്ട്. ഇതിനു ഒരു ശാസ്ത്രിയ വശവും ഇല്ല.
@martinouseph3407
@martinouseph3407 4 жыл бұрын
Ihe vadak nokikale hospitallil admit cheythal ivan mare nokuvo
@AbhilashMenonAravallil
@AbhilashMenonAravallil 4 жыл бұрын
ആഹാ!! എത്ര നല്ല മത പ്രഭാഷണം!! "എൻറെ പുത്തകത്തിൽ ഇല്ലാത്തതൊന്നും സത്യമാകാൻ ഒരു തരവുമില്ല!" എന്ന് പറയുന്ന "ശാസ്ത്ര മതം"! ശരിയായ ശാസ്ത്രം എല്ലാ വശവും പഠിക്കാതെ ഒന്നും അന്ധമായി തള്ളിക്കളയില്ല. വടക്കോട്ട് തല വെച്ചുറങ്ങരുത് എന്ന വിശ്വാസത്തിന് conclusive scientific evidence ഇല്ല എന്നാണ് പറഞ്ഞതെങ്കിൽ, OK. പക്ഷെ നിങ്ങൾ ഇത് തെറ്റാണെന്നു സ്ഥാപിക്കാൻ ചെയ്തത്, ആരോ ഉണ്ടാക്കിയ earth magnetism vs human body magnetism theory തെറ്റാണെന്ന് സമർത്ഥിച്ചു കൊണ്ടാണ്. ഈ വിശ്വാസത്തിൻറെ അടിസ്ഥാനം ഈ കാരണമാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്? വിശ്വാസം ശരിയാണെന്നു വരുത്താൻ വേണ്ടി ആരോ തട്ടിക്കൂട്ടിയ ഒരു "scientific explanation" തെറ്റാണെന്ന് കാണിച്ചാൽ, original concept തെറ്റാണെന്നു എങ്ങിനെ പറയാൻ പറ്റും? ഒരു പക്ഷെ ഭൂമിയുടെ magnetic field ഉം brain waves ഉം തമ്മിലുള്ള interaction ആണെങ്കിലോ? Magnetism, തലച്ചോറിനെ ബാധിക്കുന്നതിൻറെ പല scientific studies ഉം ഉണ്ട്. For instance, look at the below link. It quotes a study that shows how human brain can sense earth's magnetic field. www.livescience.com/65018-human-brain-senses-magnetic-field.html Another study that shows how REM latency is shortened in the east-west position of sleepers pubmed.ncbi.nlm.nih.gov/8169054/ One more, MIT article on how magnets (transcranial magnetic stimulation) can affect parts of the brain to impact its functionality. news.mit.edu/2010/moral-control-0330 ഇതെല്ലാം കൊണ്ട് വടക്കോട്ട് തല വെച്ചുറങ്ങരുത് എന്ന വിശ്വാസം തികച്ചും സത്യമാണെന്നല്ല ഞാൻ പറയുന്നത്. പക്ഷെ അതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ പറ്റില്ല. മുഴുവൻ കാര്യങ്ങളും പഠിക്കാതെ പുച്ഛിച്ചു തള്ളുന്നത്, "ശാസ്ത്ര മത"ത്തിലുള്ള നിങ്ങളുടെ അന്ധവിശ്വാസമാണ്!!
@musichealing369
@musichealing369 4 жыл бұрын
എന്ന് മതം കണ്ടെത്തിയ ആൻഡ്രോയിഡ് ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച , മതം കണ്ടെത്തിയ ഇലക്ട്രിസിറ്റി ഉപയോഗിച്ച് ചാർജ്ജ്ചെയ്ത ഫോണിലൂടെ ശാസ്ത്രമതത്തെ കുറ്റം പറയുന്ന ലെ സേട്ടൻ
@AbhilashMenonAravallil
@AbhilashMenonAravallil 4 жыл бұрын
@@musichealing369 You totally missed the point!! ശരിയായ unbiased ശാസ്ത്രത്തേ അല്ല ഞാൻ മതം എന്ന് പറഞ്ഞത്. സ്വയം പഠിച്ചു വെച്ച ഏതാനും ചില ശാസ്ത്ര സത്യങ്ങൾ മാത്രം ഉപയോഗിച്ച്, ഇനി ഇതിനപ്പുറം വേറെ ഒന്നും ഇല്ല എന്ന് സ്ഥാപിക്കാൻ നോക്കുന്ന കപട ശാസ്ത്ര അന്ധ വിശ്വാസികളെ ആണ് ഉദ്ദേശിച്ചത്. Read my comment above properly and you might understand better.
@pramodkannada3713
@pramodkannada3713 4 жыл бұрын
@@AbhilashMenonAravallil താങ്കൾ പറഞ്ഞത് ശരിയാണ്. ചിലരുടെ ധാരണ ശാസ്ത്രം അവരുടെ കുത്തകയാണെന്നാണ്.
@tomsgeorge42
@tomsgeorge42 4 жыл бұрын
@@pramodkannada3713 അതെ. ശാസ്ത്രം തന്നെ ആണല്ലോ യുക്തി ഇതിന്റെ രണ്ടിന്റെ യും മാർഗം ഒന്നാണല്ലോ. കുറ്റിപുഴകൃഷ്ണ പിള്ള സാർ പറഞ്ഞപോലെ. സംശയിക്കുക. ചോദ്യം ചെയ്യുക. അന്ന്വേശിക്കുക. പരീക്ഷി ക്കുക. ഇതാണ് മാർഗം. പഴയതു കെട്ടിപിടിച്ചു ഇരിക്കില്ല. പുതുമ തേടുന്നു. സംശയം ചോദ്യത്തിലേക്കും ചോദ്യം അന്ന്വേഷനത്തിലേക്കും അന്വേഷണം പരീക്ഷണത്തിലെക്കും നയിക്കും. പരീക്ഷണം പുതിയ അറിവുകൾ തരും. ഇതു മതത്തിനുണ്ടോ???
@rijithwilson793
@rijithwilson793 4 жыл бұрын
സ്റ്റഡീസ് ഒരുപാട് ഉണ്ട്. എവിടെന്സ് ഇല്ല. അതാണ് പ്രശ്നം.
@sculpturenaturalclay7077
@sculpturenaturalclay7077 4 жыл бұрын
👍😍
@rasheedpm1063
@rasheedpm1063 4 жыл бұрын
👍
@sreenathsr7252
@sreenathsr7252 4 жыл бұрын
👍
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Logical Fallacies and Sham Reasoning- Ravichandran C
2:06:07
esSENSE Global
Рет қаралды 136 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН